Banana Blossom | Banana Flower Stir fry | Kudppan Thoran

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 205

  • @al-vn5kz
    @al-vn5kz 5 ปีที่แล้ว +120

    കത്തി ഫാൻസ് ലൈക്ക് ഹിയർ

  • @devus592
    @devus592 5 ปีที่แล้ว +340

    ഈ വീഡിയോ കണ്ടിട്ട് ഇത് വീട്ടിൽ പരീക്ഷിക്കാൻ പോകുന്നവർ ആരൊക്കെ....? അത് ഞാൻ മാത്രമാണോ..?

    • @apzzzvishhhworld7935
      @apzzzvishhhworld7935 4 ปีที่แล้ว +2

      Njnum try cheythu😍

    • @Litttle.sttars-
      @Litttle.sttars- 4 ปีที่แล้ว +3

      ഞാൻ എങ്ങനെ വയ്ക്കാം എന്നു നോക്കി. ഇനി ഉണ്ടാക്കാൻ പോകുവാ🏃🏃🏃

    • @curryleaf7690
      @curryleaf7690 4 ปีที่แล้ว +1

      th-cam.com/video/9RGuWkfASpA/w-d-xo.html

    • @vijayakumari5660
      @vijayakumari5660 4 ปีที่แล้ว +1

      @@apzzzvishhhworld7935 jjjñbn

    • @jubisworld4017
      @jubisworld4017 3 ปีที่แล้ว +2

      ഞാനും ഉണ്ടാക്കി നോക്കട്ടെ 😍

  • @Sak3n죽음
    @Sak3n죽음 2 ปีที่แล้ว +1

    കൊള്ളാം

  • @devus592
    @devus592 5 ปีที่แล้ว +21

    അമ്മേനെ പോലെ തന്നെ അമ്മയുടെ നാടും കാണാൻ എന്തു രസാ.... അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടായി ട്ടൊ....

    • @SurajRaj-jr4bv
      @SurajRaj-jr4bv 4 ปีที่แล้ว

      Yinikkim orupadu ishtayi tto

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +113

    👍👌ഇങ്ങനെ കുറെ നല്ല നല്ല നാടൻ recepies പോരട്ടെ....cooking നു youtube നെ ആശ്രയിക്കുന്ന എന്നെപോലെ ഉള്ളവർക്ക് help ആകും😉... ammakku thanks...😍

  • @manjushabiju7725
    @manjushabiju7725 5 ปีที่แล้ว +79

    ചാനലുകാര് ഓരോ കൈയിൽ ഓരോ സ്വർണ വളയും ഒരു മോതിരവും വാങ്ങി കൊടുക്കണേ എന്റെ സുന്ദരി അമ്മയ്ക്ക് .

  • @lekshmykutty2730
    @lekshmykutty2730 5 ปีที่แล้ว +8

    ഇതൊക്കെ കഴിക്കാനും വേണം ഒരു ഭാഗ്യം..... u r lucky

  • @reshmareshu7532
    @reshmareshu7532 5 ปีที่แล้ว +50

    AAA kathikk oru 100 mark kodukkanam😊

  • @adithyan1097
    @adithyan1097 4 ปีที่แล้ว +7

    അമ്മേ ഇഷ്ട്ടമായി. അമ്മയുടെ വിഭവങ്ങളും ഒപ്പം അമ്മയേയും 😍😍

  • @lekshmilachu682
    @lekshmilachu682 5 ปีที่แล้ว +7

    E ammaye kannumbo thanne oru santhoshamma

  • @lakshmipillai3182
    @lakshmipillai3182 5 ปีที่แล้ว +29

    നല്ല ഒരു റെസിപ്പി ആണ്.അമ്മയുടെ കറി വെട്ടു കാണാൻ നല്ല രസമാണ്.

  • @chikkimol
    @chikkimol 2 ปีที่แล้ว +2

    അമ്മയുടെ vedios ഉള്ള കൊണ്ട് അമ്മായിഅമ്മ പോരിൽ നിന്നും രക്ഷപെട്ടു പോകുന്നു 🥰🥰 അമ്മ super ആണ് kto... എനിക്ക് അമ്മയുടെ വീഡിയോ ഒരുപാട് helpful ആണ്.. thanks അമ്മ 🥰😘😘😘😘😘

  • @srutheeshmasruthi5704
    @srutheeshmasruthi5704 2 ปีที่แล้ว

    Ammachiyude Kathi 👌

  • @sreedevit.p4819
    @sreedevit.p4819 5 ปีที่แล้ว +9

    Addition of payaru make it more nutritious.Nice.

  • @snehapnair8067
    @snehapnair8067 5 ปีที่แล้ว

    Nalla usharr kathiiii

  • @Balucb55
    @Balucb55 3 ปีที่แล้ว

    Adipoli aayittond njan cheythunokki

  • @reenaroymusicalmix7752
    @reenaroymusicalmix7752 ปีที่แล้ว

    Helpful video

  • @sandhyasuresh8694
    @sandhyasuresh8694 4 ปีที่แล้ว +1

    അമ്മയുടെ തോരൻ സൂപ്പർ പിച്ചത്തിയും എനിക്ക് ഇഷ്ടപ്പെട്ടു

  • @meharoospramod5464
    @meharoospramod5464 3 ปีที่แล้ว +1

    സൂപ്പർ അമ്മച്ചീ...

  • @mufeedamufeeda8833
    @mufeedamufeeda8833 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.... Supper👍👍👍👍👍

  • @pathuzzzpathuzzz4501
    @pathuzzzpathuzzz4501 5 ปีที่แล้ว +3

    ഇന്റെ ഉമ്മ ഉണ്ടക്കിരുന്നു ഇത് അടിപൊളിയാണ് 😋

  • @aparna8676
    @aparna8676 5 ปีที่แล้ว +14

    First...comment...kadachakka kari kazhikumboo platil vazhakoombu thoran kandirunnu.apozhe pratheekshichu..adutha vedio udan ethumenn

  • @mycandlelight
    @mycandlelight 5 ปีที่แล้ว +6

    Keralathinde "Queen of Cutting and Chopping"....Amma oru rakshayumilla.Ethra kshamayod koodiyanu Amma oro sadanangalum ariyunnad.

  • @rajibillet9495
    @rajibillet9495 5 ปีที่แล้ว

    Sudhamaya rasapadharthangal cheratha etharam karikal thanne kazhikkanam. Nalla paripadi

  • @athiraraj7983
    @athiraraj7983 5 ปีที่แล้ว +3

    Polich....kidukiiii😍😍😍😍😍😍

  • @adithiaadhi1329
    @adithiaadhi1329 4 ปีที่แล้ว

    Ammaye daivam anugrahikkatte,egane oru ammaye kittiya Makan lucky aannu

  • @reshmajames9648
    @reshmajames9648 5 ปีที่แล้ว +6

    അടിപൊളി അമ്മ

  • @linivarghese5335
    @linivarghese5335 5 ปีที่แล้ว

    അമ്മ ഉണ്ടാക്കിയ എല്ലാം ഫുഡും ഞാൻ ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ് ആണ്....... വാഴക്കൂമ്പും, ചീമച്ചക്കയും ഇവിടെ കിട്ടില്ല..... അതുകൊണ്ട് മാത്രം.. സൂപ്പർ അമ്മേ. നേരത്തെ കാട്ടിലും അവതരണം അടിപൊളി ആകുന്നുണ്ട്........

  • @sheebathomas3704
    @sheebathomas3704 5 ปีที่แล้ว +3

    തോരൻ അടിപൊളി

  • @shibilymuthu3551
    @shibilymuthu3551 5 ปีที่แล้ว

    Njaan adyam like adikkaara e ammayude ellaq reciepykalkum. Tany naadan paajakam,ottiry ishtaayi

  • @aswathyvijayakumar7737
    @aswathyvijayakumar7737 2 ปีที่แล้ว

    Ee ammede recipe ende ammomedethu pole anu..😊

  • @indirakiran1420
    @indirakiran1420 4 ปีที่แล้ว +1

    Superrrrr,cutting skills.

  • @ashakrishna8038
    @ashakrishna8038 5 ปีที่แล้ว +2

    channel nallathu thanne , pakshe aarkkum marupadi kodukkunnilla ennoru Parathy undu .

  • @reginasajan5616
    @reginasajan5616 5 ปีที่แล้ว +1

    Super തോരൻ

  • @priyachinnu2580
    @priyachinnu2580 5 ปีที่แล้ว +4

    Sundhari amme ..nannayittundu ketto.....spr 😘😘😘😘

  • @sukanyanigesh1569
    @sukanyanigesh1569 5 ปีที่แล้ว +2

    കത്തി പൊ ളിയാണ് അമ്മയുടെ വിഭവങ്ങൾ അതിലും പൊളി 😋

  • @tilukuriakose7181
    @tilukuriakose7181 2 ปีที่แล้ว

    അമ്മച്ചി ആണ് തന്റെ കൂക്കിങ് ഗുരു. നന്ദി അമ്മച്ചി.

  • @anulekshmi2331
    @anulekshmi2331 4 ปีที่แล้ว

    Oh oro fd itm kanumbozhe kothiyavunnu

  • @BeulaLand
    @BeulaLand 5 ปีที่แล้ว +3

    Ammachi you are a genius cook

  • @ajeeshvagamon3996
    @ajeeshvagamon3996 3 ปีที่แล้ว

    Supera

  • @HouseofTasty
    @HouseofTasty 5 ปีที่แล้ว +1

    വാഴകൂമ്പ് ഉപ്പേരി അടിപൊളി ആയിരിക്കും....👍👍👍👌

  • @indiaismycountry6162
    @indiaismycountry6162 4 ปีที่แล้ว +1

    ഇന്നലെ കളുടെ ഓർമ

  • @mrshihab007
    @mrshihab007 2 ปีที่แล้ว

    njanum arinju vechu recipe nokan vannatha

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 4 ปีที่แล้ว

    Ammumaeh njninu first time ah sangathy polichu njn thanayato ealm swanthamay cheyta ealrkm surprised aypoy...😄😄😄😄Thankuuuuu😘😘😘😘

  • @SunilKumar-us9cv
    @SunilKumar-us9cv 4 ปีที่แล้ว +1

    10/05/2020 സൺ‌ഡേ ഇന്ന് all most എല്ലാ വിഡിയോ ഞാൻ കണ്ടു സൂപ്പർ അമ്മ ചെയ്തത് എനിക്ക് വളരെ ഇഷ്ടം ആയി കേട്ടോ

  • @richuraj8941
    @richuraj8941 5 ปีที่แล้ว +1

    cooking kandondirikkan nalla rasanu

  • @shajishajishaji836
    @shajishajishaji836 4 ปีที่แล้ว

    Suppar

  • @ambili23
    @ambili23 3 ปีที่แล้ว

    Chopping skills.. Namichu.. 🙏🙏🙏🙏

  • @jenineasso2588
    @jenineasso2588 5 ปีที่แล้ว +1

    Haiii Amma video super Anu kto😘😘

  • @deepasajeev345
    @deepasajeev345 3 ปีที่แล้ว

    അമ്മ സൂപ്പർ അമ്മേടെ കത്തി അതുക്കും മേലേ അടിപൊളി ♥️♥️♥️

  • @nasarak2247
    @nasarak2247 5 ปีที่แล้ว +1

    Sooper

  • @karthuammukarthuammu168
    @karthuammukarthuammu168 5 ปีที่แล้ว

    Kothy ayi super

  • @muralii9253
    @muralii9253 5 ปีที่แล้ว +2

    Very very nice amma's ariyunnathu pachakavum

  • @gopikabiju-xi4yg
    @gopikabiju-xi4yg 5 ปีที่แล้ว +1

    Super

  • @anjalirajan554
    @anjalirajan554 5 ปีที่แล้ว +6

    nice recepie amma😍😍

  • @fathimacm6777
    @fathimacm6777 5 ปีที่แล้ว +1

    Yummmmmy. ....

  • @はII
    @はII 2 ปีที่แล้ว

    Kaippundayirunnu … any suggestions for it ?

  • @rasheekkadampuzha
    @rasheekkadampuzha 3 ปีที่แล้ว +1

    ഉണ്ടാക്കി നോക്കട്ടെ...,🤗😍

  • @rani-ut3bb
    @rani-ut3bb 5 ปีที่แล้ว +4

    aa katheente rehasyam aa kallanalle, etente favorite curry aanu, njan ethilu lesam kurumulak kude cherkkum, ammma thanks

  • @thalapathyvijayistam9683
    @thalapathyvijayistam9683 4 ปีที่แล้ว

    അടിപൊളി

  • @athirasarath7234
    @athirasarath7234 2 ปีที่แล้ว

    Amma ariyunnathu kaanaan thanne enthu rasa..😊

  • @renjuathul8721
    @renjuathul8721 5 ปีที่แล้ว

    Amma meen thoran undakki super arunnu pinne edukkunna sadanathinte alav koodi parayane ath njangalk eluppamakum 😊😊

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 5 ปีที่แล้ว

    Superayitund

  • @philipararat8906
    @philipararat8906 5 ปีที่แล้ว +2

    ഹായ് ചിരട്ട തവി..!!! ഞങ്ങളുടെ നാട്ടിൽ അടുപ്പിൽ നിന്നും ഇറക്കുന്നതിനു മുൻപ് അല്പം വെളിച്ചെണ്ണ ചേർക്കും.. അപ്പോൾ നല്ല രുചിയും മണവും ഉണ്ടാകും..
    അഭിനന്ദനങ്ങൾ അമ്മയ്ക്കും ടീമിനും .

  • @sureshsukumaran2425
    @sureshsukumaran2425 5 ปีที่แล้ว

    So nice

  • @fidhelbeautytips9418
    @fidhelbeautytips9418 4 ปีที่แล้ว

    super amma adipoli

  • @mermaidrose1659
    @mermaidrose1659 4 ปีที่แล้ว

    Chopper and vegetable not required.amma super fast aanu.😍🥰

  • @shaabdfataliayisha3897
    @shaabdfataliayisha3897 5 ปีที่แล้ว +10

    ചക്കക്കുരു മാങ്ങ ഒഴിച്ചുകറി video ഇടണം bros. അതും നമ്മുടെ നാട് signature receipe ആണ്.

  • @devikapramodappu9024
    @devikapramodappu9024 ปีที่แล้ว

    Njanum pareekshickkum

  • @sunirenjith1398
    @sunirenjith1398 5 ปีที่แล้ว

    സൂപ്പർ

  • @yogavijiyogaviji6452
    @yogavijiyogaviji6452 4 ปีที่แล้ว

    What a cutting

  • @sudhapillai1128
    @sudhapillai1128 5 ปีที่แล้ว

    Aunty njanum ingane thanne undakkarunde,, pakshe kaivella muzhukke karuppakum

  • @lindajobin6504
    @lindajobin6504 5 ปีที่แล้ว +3

    Congrats for50k

  • @Davey1022
    @Davey1022 5 ปีที่แล้ว

    So authentic

  • @LOVE-ns8kx
    @LOVE-ns8kx 5 ปีที่แล้ว

    Vazhapoovu vayarinu etavum nallathu..👍

  • @ammu8422
    @ammu8422 5 ปีที่แล้ว +12

    ഈ കത്തി ഒരു സംഭവമാണുട്ടോ 🙏🙏

  • @rakhirajan6347
    @rakhirajan6347 4 ปีที่แล้ว

    Pathanamthitta

  • @yuvaranil3640
    @yuvaranil3640 3 ปีที่แล้ว

    Super mam

  • @thasnisahadsachu8837
    @thasnisahadsachu8837 4 ปีที่แล้ว

    Njanundakki adipoli. Eee sadhanam upperi vekkum nn ariyillayirunnu.

  • @rachelphilip1217
    @rachelphilip1217 5 ปีที่แล้ว +2

    super .mouth watering 👌💖

  • @SanthoshKumar-ss4hz
    @SanthoshKumar-ss4hz 4 ปีที่แล้ว

    എനിക്ക് ഒരു request ഉണ്ട് ഈ അമ്മയോട്.... പാചകം ചെയ്യുമ്പോൾ എല്ലാം ഒന്നും കൂടി വ്യക്തമായി പറഞ്ഞ് cheytgal സൂപ്പർ ആയേനെ p.... Pls consider my request.

    • @rosepetals3470
      @rosepetals3470 4 ปีที่แล้ว

      Endhina parayunne kandu padicha porey..just imagine if v r deaf ..

  • @anushapraveen43
    @anushapraveen43 2 ปีที่แล้ว

    Same 😄

  • @douluvmee
    @douluvmee 5 ปีที่แล้ว +3

    I wish I had the skill to use a knife like that.

  • @rakhiramachandran8464
    @rakhiramachandran8464 5 ปีที่แล้ว +4

    അമ്മയുടെ നാട് എവിടെ യാണ്?? കുക്കിംഗ്‌ അടിപൊളി ആണ്..👍👍👍👍നാടൻ കറി kകാണുമ്പോൾ കൊതി യാകും.... 😋😋😋😋

    • @sijisajeesh8161
      @sijisajeesh8161 5 ปีที่แล้ว

      Pathanamthitta

    • @mollysoman5420
      @mollysoman5420 2 ปีที่แล้ว

      പത്തനംതിട്ടയിൽ എവിടെ ആണ്.. ഞാൻ വടശ്ശേരിക്കര ആണ്

  • @sreelakshmis7590
    @sreelakshmis7590 5 ปีที่แล้ว +1

    Sambar and aviyal recipe idamo

  • @shaabdfataliayisha3897
    @shaabdfataliayisha3897 5 ปีที่แล้ว +36

    ഈ അമ്മാമയെ കാണുമ്പോ നമ്മുടെ നാട്ടീന്ന് പത്തനംതിട്ട താമസം പോയതാണോ എന്നാ എനിക്ക് സംശയം എല്ലാ റെസിപിയും അരിയുന്ന രീതി വരെ മാറ്റ മില്ല. കത്തിയും Same .

    • @Haaminbeegam
      @Haaminbeegam 5 ปีที่แล้ว

      Naadu evda?? Idukki aano??

    • @shaabdfataliayisha3897
      @shaabdfataliayisha3897 5 ปีที่แล้ว

      @@Haaminbeegam തിരുവനന്തപുരം

    • @SJK277
      @SJK277 4 ปีที่แล้ว

      Most of the old generation (> 50-60 year olds) from South Kerala do it similar way. ( My Amma, ammoomma, valiyammachi and Kunjamma)

  • @amaljoy3604
    @amaljoy3604 5 ปีที่แล้ว +1

    😁😁😁👌

  • @shilomanykg3304
    @shilomanykg3304 4 ปีที่แล้ว

    Robusta yude വാഴചുണ്ട് കറി വെക്കുമോ? Pls reply.....

  • @Gkm-
    @Gkm- 5 ปีที่แล้ว +1

    My favourite 😍😍

  • @lekshmykutty2730
    @lekshmykutty2730 5 ปีที่แล้ว

    നാടൻ മുളകൂഷ്യം കറി recipe ഇടാമോ

  • @anjuk1437
    @anjuk1437 5 ปีที่แล้ว

    Ammede cooking nte oru follower aayi maari😍 video shoot cheythirikkana sthalam evdeya

  • @nairremanair9371
    @nairremanair9371 5 ปีที่แล้ว

    Super thoren Amma.thanku😍

  • @hijklmnop36
    @hijklmnop36 5 ปีที่แล้ว

    Omg super talented

  • @ചമ്സ്
    @ചമ്സ് 5 ปีที่แล้ว

    Ithu pathanamthitta yile cooking style aanellooo..

  • @swapnanair672
    @swapnanair672 5 ปีที่แล้ว +4

    😍...Pathanamthitta or kollam area...entayalum tekkan kerala style aanu....

    • @Secret_superstar521
      @Secret_superstar521 5 ปีที่แล้ว

      Thiruvananthapuram kaarum ingane thanne aanu thoran vaykunnnath bro...😶

    • @swapnameenus8354
      @swapnameenus8354 5 ปีที่แล้ว

      @@Secret_superstar521 തെക്കൻ കേരള സ്റ്റൈൽ എന്ന് പറഞ്ഞാൽ അതിൽ തിരുവനന്തപുരം പെടും ബ്രോ😄..... ഈ അമ്മേടെ വീട് അവിടെ ആകും എന്നാണ് കവി ഉദേശിച്ചത്‌ .... 😍

    • @sijisajeesh8161
      @sijisajeesh8161 5 ปีที่แล้ว

      Pathanamthitta

  • @surabhi2856
    @surabhi2856 5 ปีที่แล้ว +5

    Njan veetilundakkarndu. 😍😍

  • @soniamariamthomas264
    @soniamariamthomas264 3 ปีที่แล้ว

    danks!!!

  • @alicealex4793
    @alicealex4793 5 ปีที่แล้ว

    very tasty

  • @बोब्स
    @बोब्स 5 ปีที่แล้ว +10

    ഓരോന്നും പറഞ്ഞു കൊണ്ട് ചെയ്യാൻ അമ്മച്ചിയെ ഒന്ന് സഹായിച്ചു കൊടുത്തിരുന്നെങ്കിൽ കേട്ടുകൊണ്ട് അടുക്കള പണിയും ചെയ്യാമായിരുന്നു.

  • @soumyams9843
    @soumyams9843 3 ปีที่แล้ว

    Thanks amma👍