നീ 2011 മുതൽ Aus ഇതൊക്കെ മേജർ ടൂർണമെന്റ് ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട് എന്ന് ഒന്ന് നോക്ക് അതിൽ നിന്റെ aus പുറത്താക്കിയത് muzhuvan ആരാ എന്ന് കൂടി നീ ഒന്ന് നോക്ക് അപ്പൊ നിന്റെ ഇ സങ്കടം അങ്ങ് തീരും 🥲
@dsljes4561 😄ഞാൻ എന്താ പറയുന്നത് നീ എന്തുവാ പറയുന്നത് 😄 കപ്പ് കണക്ക് ഇവിടെ ആരാ സഹോദര പറഞ്ഞത്, പുറത്തായ ടൂർണമെന്റിൽ ആരാ പുറത്താക്കിയത് എന്ന് അല്ലെ ചോദിച്ചത് 😄
@@MightyAustralia2024 Athiyallo australian mon🤡 . Avante Aduthu one para agression avam but over akan padilla. Elengil bumrah kazhija kali middle stump theripichathe pole vedum theripikum. Ennu kandalo over ayitte pavan Khawaja yude wicket poyi,😭
ഇത് കോടികൾ ലാഭം കിട്ടുന്ന ഒരു കായിക വിനോദമാണ്.അപോൾ ഇത്തരം കലിപ്പുകളും ചമ്മലുകളും ഒക്കെ നടക്കും.ചിലതെല്ലാം വളരെ നാടകീയമാണ്.മുൻകൂട്ടി നിശ്ചയിച്ചതുമാകാം .നമ്മൾ കഥയറിയാതെ ആട്ടം കാണുന്നു. കാണികൾ ഇത് കാണാൻ വെമ്പൽ കൊള്ളണം.എങ്കിലേ സ്പോൺസർമാർക്കും സംഘാടകകർക്കും കളിക്കാർക്കും ടീം മാനേജ്മെന്റുകൾക്കും,ആ രാജ്യങ്ങൾക്കും നല്ലലാഭം കിട്ടൂ.തണുപ്പൻ മത്സരം ആരും കാണില്ല.ഇതൊരു വിനോദം മാത്രം പണം ലഭിക്കുന്ന വിനോദം.
Virat Kohli ആദ്യം konstas ൻ്റെ ശൗൾഡറിൽ തട്ടി എന്ന് പറഞ്ഞ് കെ റെ എണ്ണം kholi ya കുറ്റം പറഞ്ഞു social media vazyeഇപ്പം എങ്ങനെ ഇരിക്കുന്നു അവനായിട്ട് ചേറിയാൻ ബുംറാ തിരിച്ച് ചേറിഞ്ഞു കൊടുത്തു സൂപ്പർ ending
Bumbra paranjath what's is your problrm choyiche pinne ntha paranje oru idea llaa ath polichuu chelkan choyichu vangiyath allee ❤️🔥virat aggression +bumraaa
Konstas ന് ചെറുപ്പത്തിൻ്റെ തിളപ്പു മാത്രമല്ല, കളിക്കുമ്പോൾ Shine ചെയ്യാനുള്ള ഒരു tendency യും ഉണ്ട്. പക്ഷേ..Kohli യുമായുള്ള issue വിൽ മാത്രം അവൻ്റെ ഭാഗത്തല്ല തെറ്റ് എന്നാണ് തോന്നുന്നത്. എന്തായാലും പക്വതയോടെ പെരുമാറിയില്ലെങ്കിൽ അവൻ്റെ ഭാവി "സ്വാഹ "😃
Ath oru brand aan.... Boooom💥
🙉🙉
Bumra കലക്കി 👍🏻👍🏻the best bowler best ക്യാപ്റ്റൻ 💯
Aysherii siraj cap ayt rand kali jeychal ni avana best ക്യാപ്റ്റൻ enn vilikumo🤣🤣
@@Mariyam-df5chantha kinikunathe😂
Boom boom 💥
Innathe best moment ayirunnu aaa iniscidentum aaa wickettum 😂😂
Bumrah യോട് കളിക്കാൻ നിക്കണ്ട അത് വേറെ ലെവൽ ആണ് Boom
ആള് അറിഞ്ഞു കളി ക്ക് എടാ ചെക്കാ 🔥🔥🔥🇮🇳🇮🇳💪
Konstas ahangaaram Ivan kore moonjum
@@JiniHoney-d2i oo ahgane ahno india team ipo bumrah ullathukonde oruvidam pidich nikkunu Kohli k form illa consistency batters arkum illa
ആളറിഞ്ഞു കളിച്ചിട്ട് തന്നെയാണ് ഒരു ഓവറിൽ പതിനാറും പതിനെട്ടും എടുത്തത് അതും അതും ടെസ്റ്റിൽ മറക്കരുത് 😂😂
@@mohammedmubashir5021 നാളെ കാണാം ബ്രോ പയ്യന്റെ സ്റ്റമ്പ് തെറിക്കുന്നത് 😂😂
@
ചിലപ്പോൾ അടിച്ചു പരത്തുന്നതും ചിലപ്പോൾ സംഭവിച്ചേക്കാം😂
അടിക്കാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ പിടിക്കാൻ ബുദ്ധിമുട്ടാണ് ബ്രൊ
Bumrah എന്താണെന്ന് അറിയാത്തവരെ അവനെ ചൊറിയാൻ വരു😂 ചെള്ള് ചെക്കന് കിട്ടിയില്ലേ😅
Boom 🔥🔥🔥🔥🔥🔥🔥💪💪
Bumrah വേറെ ലെവൽ seen 🫵🙌❤🔥
Boom🔥🔥
ഒന്നെങ്കിൽ നാളെ കോൺസ്റ്റസ് നല്ലപോലെ കളിക്കും അല്ലെങ്കിൽ അവന്റെ വിക്കെറ്റ് ബുമ്ര തന്നെ എടുക്കും..
Bumrah thanne edukkanam avante wicket.😅🔥
@@akhilgireesh2960Siraj enters the chat😂
Day 2 tomorrow ❌ wold war✅
💯
Naale war aannu..
HEAD AVIDE IRUNNU ITHOKKE KANNUNNUDAAKKUM..
head&KONSTAS..
Ivar randu perkkum nere aannu sledge nadathiyath.. Naale kannam
Bumrah ❤🔥🔥🔥🔥
absolutely correct ✅
ഇതിനാണ് പറയുന്നത് തീ കൊള്ളി കൊണ്ട് തല ചൊറിയരുത് എന്ന് പറയുന്നത് bumra🔥🔥🔥
Wait chytha vdyo kali live kand nera vann nokkii 🔥🔥🔥
Alla pinnna💥
റാഫ് ഇക്ക കിടുക്കി ഡയലോഗ് വേറെ ലെവൽ ആയി മയിറ്റിതരം എല്ലായിടത്തും നടക്കില്ല 🔥🔥🔥🫶
@@navajyothkingfan1779 അതൊക്കെ ഒരുതരം frustration അല്ലേ മോനെ😂
Konstas സപ്പോർട്ട് ചെയ്യാൻ കുറെ എണ്ണം ഇപ്പൊ വരും 😂
Athee🤣🤣🤣
Sande pepar fans 😂😂😂
Adhe 😂😂oru pak playere aan ivanmaar support cheydhadhenkil raajyadhrohi theevravaadhi hamaas iraan enn vilichenne😂😂😂
വരട്ടെ ആ ചൊറിച്ചിൽ മാറാൻ sandpaper നല്ലതാ 🤣
❤
ഇതെങ്കിലും കിട്ടില്ലേ സന്തോഷിക്കാൻ ഇന്ന് 😅. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നത് നല്ലതാ ❤️
നീ 2011 മുതൽ Aus ഇതൊക്കെ മേജർ ടൂർണമെന്റ് ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട് എന്ന് ഒന്ന് നോക്ക് അതിൽ നിന്റെ aus പുറത്താക്കിയത് muzhuvan ആരാ എന്ന് കൂടി നീ ഒന്ന് നോക്ക് അപ്പൊ നിന്റെ ഇ സങ്കടം അങ്ങ് തീരും 🥲
@@vntalks5767 Nee 2011 muthal eathokke major tournament cup kitti enn nokk....enitt indiayude kanakk koode para🤭....Enthuvaade Tournament trophy onum vech compare cheyyanulla arhatha polum indiakk ayittilla ketto
@@vntalks5767 താൻ ഇത് ഇന്ത്യയെ തന്നെ ട്രോളിയതാണോ..🤔
@dsljes4561 😄ഞാൻ എന്താ പറയുന്നത് നീ എന്തുവാ പറയുന്നത് 😄
കപ്പ് കണക്ക് ഇവിടെ ആരാ സഹോദര പറഞ്ഞത്, പുറത്തായ ടൂർണമെന്റിൽ ആരാ പുറത്താക്കിയത് എന്ന് അല്ലെ ചോദിച്ചത് 😄
@vntalks5767 edo ath thirich onn nokkiye🤭
അവൻ അവന്റെ പ്രായത്തിന്റെ കളി കളിക്കട്ടെ ബുമ്ര ❤
ബുംറയെപോലെ തന്നെ ബാറ്റിങ്ങിലും ഒരാൾ ഉണ്ടായാൽ പല കളിയും തോൽക്കില്ല
Naale kittum💥💥
The First session tomorrow will be mouthwatering......😀Last ball was Absolute Cinema💥
Last ആ കാണാം hits Different😌💀
Boomboom
Njna konstansinee support cheyyunnonnumillaaa.....
But aarum mighty ausisine vellaan nilkkandaaaa...... Angane vellunnavaraarum neeree pooyittiplaaa
Ausis❤❤❤
Onnu podappa
ഇനി കളി തോറ്റാലും വേണ്ടില്ല.... ഓർമ്മിക്കാൻ ഇതോലുപോലെ ഓരോന്ന് മതി... ❤🔥
Saayipinte makkal varum ipo ausisine support cheyanum,konstasine nanmamaram aakkanum
Athe
😂😂💯
Konstas 💪🏻
Bumrah kodukkaaaan ullathu koduthkknnu..
Oru overil bumbraye adichu parathi pore 19 age.
Igane oru batsmanum bumraye adichittilla ithu vare
KONSTAS hero ada hero ada.. 💥💪🏻
Australia teamintw muthal koottu naale kannam bakki
@@mohamedanasc716andi umbathe po kunnr
ഇതിലെ പ്രശനം എന്താണെന്ന് വെച്ചാൽ അവന്മാര് നാളെ ബാറ്റ് ചെയ്യും!! 300-400 ഒക്കെ അടിച്ചാൽ നമ്മൾ 3G ആകും! ബാറ്റ് കൊണ്ട് മറുപടി കൊടുക്കുക ആണ് വേണ്ടത്
BUMRAH WHAT A PLAYER TOOK MORE RUNS THAN BATTERS . HE IS TOOK THE PRESSURE OF CAPATAINCY SERIOUSLY
Kohli ഒക്കെ ഷോ കാണിക്കുന്നതിന് പകരം ബാറ്റിംങ്ങില്‍ എന്തേലും കണിച്ചിരുന്നേല്‍ അതൊരു നല്ല മറുപടി ആയേനേ
കളി കഴിഞ്ഞിട്ട് പോരെ ഇതുപോലുള്ള വീരവാദങ്ങൾ മുഴക്കുന്നത്. അവർ തന്നെയാണ് അടിച്ചു അണ്ണാക്കിൽ കൊടുക്കും.😂 അതാണ് ഇപ്പോൾ സ്ഥിരമായി കണ്ടുവരുന്നത് 😂😂
Indiak yenthu parayaan.
Thott thott pokkalle... Itra ahankaram padilla indiak.
Indian teaminte Show kandaaal avar yentho sambavam menna.
Australia kk kannikkaam avr jaichu kayaraannu..
Pinne indiak kkark kalichu jaikkate allathe totta nirasayil Australia yude nere aggration kondu varalla cheyendi..
Australia kk avaam. Avar jaichu kayaraannu. 💥💥💪🏻
കോഹ്ലിയുടെ കാര്യത്തിൽ അവനെ ഞാൻ suprt ചെയ്തു പക്ഷെ ഇന്ന് കാണിച്ചത് ചെറ്റത്തരം അതിനു തിരിച്ചു കൊടുത്തു 😂❤❤
@@Mariyam-df5ch onnu podaa poori ausinte andi umbaathe..ausile kunnakal kaanichaa athrem chettatharam ithuvare kaanichittilla
നാളെ കാണാം . KONSTAS 💥💥. തീ 💥💥ithu AUSTRALIA kuttykkal annu mone..
India vs Konstas😱 ..what a kid he is🔥
BUMRAH SMASHED HIS MIDDLE STUMP IN MCG.. HE IS JUST A FLUKE SWINGING BAT HERE AND THERE, BUT BUMRAH JUST TOO GOOD🔥🔥
Onn podey ee chekkanu ariyam engana vann konacha fame avann 😂
Konstas🔥🔥🔥
@@MightyAustralia2024 Athiyallo australian mon🤡 . Avante Aduthu one para agression avam but over akan padilla. Elengil bumrah kazhija kali middle stump theripichathe pole vedum theripikum. Ennu kandalo over ayitte pavan Khawaja yude wicket poyi,😭
@@Ghostrider467-g3g Aggression kanikkuna Kohli ye kandam vazhi odikkuvanallo boland...Veruthe poya chekkane angott poi idichitt avan 50um adichu ..mr.Kohli aanel oru 30 edukkan pedunna paad🤭😁
Ausies 120 all out avum...nale avar 53-6 avastha avum...bumra 5 wkt edukum...krishna 2wkt siraj 1 wkt jadeja1
Sundar 1 wkt
Bumrah yude captaincy ,so India new energy and hope il kalikkum.
Bumrahs celebration was lit🔥
കളി ജയിക്കാൻ നോക്ക്. എന്നിട്ട് ആവാം ഈ അഹങ്കാരം
അതിനെ bumra മാത്രം വിചാരിച്ചിട്ട് കാര്യമില്ല ബാക്കിയുള്ള കോമാളികളും വിചാരിക്കണം 😂
Yes 100%
ഇത് കോടികൾ ലാഭം കിട്ടുന്ന ഒരു കായിക വിനോദമാണ്.അപോൾ ഇത്തരം കലിപ്പുകളും ചമ്മലുകളും ഒക്കെ നടക്കും.ചിലതെല്ലാം വളരെ നാടകീയമാണ്.മുൻകൂട്ടി നിശ്ചയിച്ചതുമാകാം .നമ്മൾ കഥയറിയാതെ ആട്ടം കാണുന്നു. കാണികൾ ഇത് കാണാൻ വെമ്പൽ കൊള്ളണം.എങ്കിലേ സ്പോൺസർമാർക്കും സംഘാടകകർക്കും കളിക്കാർക്കും ടീം മാനേജ്മെന്റുകൾക്കും,ആ രാജ്യങ്ങൾക്കും നല്ലലാഭം കിട്ടൂ.തണുപ്പൻ മത്സരം ആരും കാണില്ല.ഇതൊരു വിനോദം മാത്രം പണം ലഭിക്കുന്ന വിനോദം.
💯💯💯
Nale kannam aranu marupadi aussies jayikum🔥🔥💛
Ennalum 200 rinspolum edukkan pattayhe mukkunna indian team nanakedinte padukuzhiyil veenu
Support bhumra support Indian team
Super talk 👍
അഹങ്കാരത്തിന് കാണിക്കുന്ന മിടുക്ക് കളിക്കാൻ (ജസ്പ്രീത് ബ്രീഹേ😂😂😂 ഒഴികെ ) എടുത്തിരുന്നേൽ നന്നായേനെ ടീം ഇന്ത്യ പേടിച്ച് ബാറ്റ് ചെയ്യുന്ന പോലെ തോന്നി
🔥🔥🔥
Chekkaney yellarum kooda valanj👽👽💥
ഞാൻ പുളകിതനായി നല്ല അവതരണം താങ്ക്യൂ മൈ ഡിയർ
Virat Kohli ആദ്യം konstas ൻ്റെ ശൗൾഡറിൽ തട്ടി എന്ന് പറഞ്ഞ് കെ റെ എണ്ണം kholi ya കുറ്റം പറഞ്ഞു social media vazyeഇപ്പം എങ്ങനെ ഇരിക്കുന്നു അവനായിട്ട് ചേറിയാൻ ബുംറാ തിരിച്ച് ചേറിഞ്ഞു കൊടുത്തു സൂപ്പർ ending
Super post Saho
ബുമ്ര ബുമ്ര ആണ്
Nalem kaanane makkale mighty ennum agane thanne tholviyilum veempilakkan mathram kazhiyunna oru team athu indiakke pattu
BOOM BOOM BHOOMRAH 🔥🔥🔥
എല്ലാവരും പറയുന്നു ഇന്ത്യൻ ടീം ബാറ്റിംഗ് മോശം ആക്കിയെന്ന് പക്ഷെ ആ പിച്ചിൽ കളിക്കുക ദുഷ്കരം നാളെ ഓസ്സിസ്സിനും അത് മനസ്സിലാകും നോക്കിക്കോ ❤..
Ennit enth karyam aus enthayalum jayikum Rohit pakaram aa sanju ne enkilum irakiyunegill 20 runs engilum edthene
അതിന് രോഹിത്
കളിക്കാൻ. ഇല്ലെടാ
@@nishad_trolankazhinja 4 testil Rohit ayirunille
2:00 look at that aggressio🥵🥶
അല്ല ഈ പരിപാടി കേട്ടാൽ konstas ആണോ ഔട്ട് അയ്യേ 🤣🤣🤣
എന്തായാലും നമ്മൾ ivde കോണച്ചിരിക്കും അവർ കളിച്ചു ജയികും 😂
Eppo thonnunu kohli cheythath shariyanu nu thonnunnu
Bumbra paranjath what's is your problrm choyiche pinne ntha paranje oru idea llaa ath polichuu chelkan choyichu vangiyath allee ❤️🔥virat aggression +bumraaa
Kontasine out aakitillallloo... Avan nalla player aanu.. Nale avan form aakan chance ind
Kangaroo chunni vannallo🤣
@ajeshajayan35 karyam parajatha.. Bumbrahkethire bakki aarum kanikatha attacking intent kontes kanikunid.... Onnelegil bumbrah out aakum allegil kontes big score nedum
@@rahul...4982 🤜🤛
Nokkiyirunno ippo adikkum ketto
Kali kazhinjlla monee still aussie leading 2-1 anne😇
അതു കലക്കി.
വന്ന് വന്ന് ബുംറ ദൈവമായി പറയാതെ ഇരുന്നാൽ മതി
Confidence okke nalladha,but adhoru ahangaram aaki edkarudh
നാളെ 🔥 ആയിരിക്കും. നാളെ ബൂഹമ്ര എറിഞ്ഞ് ഇട്ടാൽ 🔥 അവൻ അടിച്ചാൽ 🤡
Boom❤🔥🤩⚡
Konstas fire chekkan 🔥…entha confidence ippothanne…
Konstas ന് ചെറുപ്പത്തിൻ്റെ തിളപ്പു മാത്രമല്ല, കളിക്കുമ്പോൾ Shine ചെയ്യാനുള്ള ഒരു tendency യും ഉണ്ട്.
പക്ഷേ..Kohli യുമായുള്ള issue വിൽ മാത്രം അവൻ്റെ ഭാഗത്തല്ല തെറ്റ് എന്നാണ് തോന്നുന്നത്.
എന്തായാലും പക്വതയോടെ പെരുമാറിയില്ലെങ്കിൽ
അവൻ്റെ ഭാവി "സ്വാഹ "😃
This kid has no Brave
Sam Kontas🔥🔥🔥🔥
❤❤Power Kontas
❤❤❤🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
Ithe boombrayjitt chekkn 2 six ang potti chathu
🔥🔥🔥🔥🔥🔥🔥
Konstans nale 100 adikkum
💪🏽
👌
ബുമ്ര🔥
Booooooobra🔥🔥🔥🔥🔥🔥🔥❤️
Mightykale nale bumrah churutti ketti vidum😂
Forest testil nadannath repeated adikkunnathanu ippo kanunnath
Bumrah 🔥🔥
കളിച്ചു ജയിക്കാൻ ആണ് നോക്കണ്ടത്
ഇന്ത്യക്കൊരു പോരാട്ട വീര്യം വേണം, കഴിഞ്ഞ ടെസ്റ്റ് സുഖായിട്ട് ജയിക്കാമായിരുന്നു, ബാറ്റസ്മാൻ മാർ പരാജയം...
Endu kaaryam naaley aver tirichu adikkum.. kaleem jayikkum atrey ullu.. namukku adinedayiley idupolattey kunju kunju kaaryangalil aveshamkondu santhoshikkam...
Lp t shirt 😊
Appol jaiswalu munpu starcine chorinjathoo... Athu thankal enthukondu ee angilil kaanathathu.. Pitte kaliyil first balil lbw aakkiyappol enthukondu ithupoloru video cheyyathathu 😂😂
@@THIRUVAMANA pulli india karan annu allathe ninnepole Australia karanalle😂😂😂
@@Delivaryboy1correct
ഓസ്ട്രേലിയയിൽ തുടർച്ചയായി മൂന്നു പരമ്പര സ്വന്തമാക്കണ വേറെ ടീമുകളൊന്നുമില്ല നിലവിൽ പിന്നെ എല്ലാ പ്രാവിശ്യവും ഒരു പോലെ കളിക്കാൻ പറ്റുകയില്ലല്ലോ
കുറച്ചൊക്കെ ഓവർ ആയല്ലല്ലേ എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ 😅
ഏത് കൊണസ്റ്റാസ് ആയാലും വലിയ വിളച്ചിൽ കാണിച്ചാൽ പൂട്ടി എറിഞ്ഞു ഉടക്കണം, മഞ്ഞ പാൽ മണം മാറാത്ത പയ്യൻ അടി ഇരന്നു വാങ്ങും 😄
ബുമ്രയെ എപ്പോഴാണ് ക്രൂഷിക്കുക എന്നറിയില്ല എപ്പഴും ഒരു കളിക്കാനും സ്ഥിരത പുലർത്തണം എന്നില്ല
Konstas ബുമ്പ്രയെ ചൊടിപ്പിച്ചു പാവം കവാജ 😢😢😢😢constas😮😮
ഇപ്പോൾ ഒരു പവർ കാണുന്നുണ്ട്
Aarqr
Ennathe avante chorichil ee test india jayikan chilapo help cheythekkam... pand oru gaba chorichil karanam nanam kettatarunu avar
Bumrakkulla chora thilapp bhakki 10 players inum undayirunnenkil indiakk e series swanthamakkamyirunnu 😂
Bumrah kku polum sahi kettengil..
കോൺസ്റ്റസ് ചമ്മി പോയി 😂😂