2019 - ൽ നൈറ്റ് ലൈഫ് നൈറ്റ് റൈഡ് എന്നൊക്കെ പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വൈകിട്ട് 6- പിറ്റേന്ന് രാവിലെ 7 വരെ swiggy ഓടിക്കൊണ്ടിരുന്ന ലെ ഞാൻ.... ഒരു ദിവസം ഏതോ ഒരു സ്ഥലത്ത് ഓർഡറും ആയി ചെന്ന് രാത്രി 3 മണിക്ക്.... ലൊക്കേഷൻ എത്തിയപ്പോ ഏതോ കാട്.... കസ്റ്റമർ ഓർഡർ ക്യാൻസലും ചെയ്തു( അന്ന് എപ്പോൾ വേണമെങ്കിലും ഓർഡർ ക്യാൻസൽ ചെയ്യാമായിരുന്നു ) വണ്ടി തിരിച്ചപ്പോ ചുറ്റും ആരാണ്ടൊക്കെയോ( food order ചെയ്തവർ തന്നെയാണ് ) തടി കേടാകുമെന്നുള്ളത് കൊണ്ടും ഏത് ഗുദാമിലാണ് എത്തിപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ചു ഒരു പിടിയും ഇല്ലാത്തതിനാലും കൊണ്ടു വന്ന സാധനവും കൊടുത്ത് വണ്ടിയാണോ ജീവനാണോ മുന്നേ ഓടിയത് എന്നുള്ളത് പോലും ഓർമയില്ലാതെ വന്ന ഒരു അവസ്ഥ..... 🤷🏻♂️ ഓർമിപ്പിക്കല്ലേ പൊന്നേ 🤷🏻♂️🤷🏻♂️ അവന്മാർക്ക് ഒരു രൂപ പോലും മുടക്കാതെ ഫുഡും കിട്ടി.... 🤷🏻♂️
Bro i am not a zomato rider but i have installed a phone holder like you on my Activa. Ernakulam thanne. Ithe use cheythaal challaan valathum kittaar ondo? Vishayam aano?
Bro 3rd Oder complete cheytha time il njanum aa area il zomato oodunnundayi😂😂.njan aa chendakottinde athikkode pass cheythayirunnu.unfortunetly kandilla.
2019 - ൽ നൈറ്റ് ലൈഫ് നൈറ്റ് റൈഡ് എന്നൊക്കെ പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വൈകിട്ട് 6- പിറ്റേന്ന് രാവിലെ 7 വരെ swiggy ഓടിക്കൊണ്ടിരുന്ന ലെ ഞാൻ.... ഒരു ദിവസം ഏതോ ഒരു സ്ഥലത്ത് ഓർഡറും ആയി ചെന്ന് രാത്രി 3 മണിക്ക്.... ലൊക്കേഷൻ എത്തിയപ്പോ ഏതോ കാട്.... കസ്റ്റമർ ഓർഡർ ക്യാൻസലും ചെയ്തു( അന്ന് എപ്പോൾ വേണമെങ്കിലും ഓർഡർ ക്യാൻസൽ ചെയ്യാമായിരുന്നു ) വണ്ടി തിരിച്ചപ്പോ ചുറ്റും ആരാണ്ടൊക്കെയോ( food order ചെയ്തവർ തന്നെയാണ് ) തടി കേടാകുമെന്നുള്ളത് കൊണ്ടും ഏത് ഗുദാമിലാണ് എത്തിപ്പെട്ടിട്ടുള്ളത് എന്നതിനെക്കുറിച്ചു ഒരു പിടിയും ഇല്ലാത്തതിനാലും കൊണ്ടു വന്ന സാധനവും കൊടുത്ത് വണ്ടിയാണോ ജീവനാണോ മുന്നേ ഓടിയത് എന്നുള്ളത് പോലും ഓർമയില്ലാതെ വന്ന ഒരു അവസ്ഥ..... 🤷🏻♂️ ഓർമിപ്പിക്കല്ലേ പൊന്നേ 🤷🏻♂️🤷🏻♂️
അവന്മാർക്ക് ഒരു രൂപ പോലും മുടക്കാതെ ഫുഡും കിട്ടി.... 🤷🏻♂️
😱
എത്ര കിലോമീറ്റർ ഓടി എന്നും, എത്ര രൂപയുടെ പെട്രോൾ ആയെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു.
Bro daily 12 മണിക്കൂർ വർക്ക് ചെയ്താൽ 180km മുകളിൽ വരും ഞാൻ220 km പോയിട്ടുണ്ട് എറണാകുളത്ത്(സൺഡേ)
പെട്രോൾ ₹300 to ₹450 വരെയാകും
Today kanakk paray
@@3TVideosbyshameer574 രൂപ കിട്ടാൻ രാത്രി എത്ര km ഓടി എന്ന് പറഞ്ഞു ഇല്ല
Broo alappuzhayil incentive onum ilee adhendha aghanee
Incentive ille athentha enik arijuda bro... incentive കാണാതിരിക്കില്ല...
Bro avade orders and hotels koravannu athokond aavum
@@3TVideosbyshameer ilaa bro Sunday offer enn paranj oranam mathram varum aladha vera onum varullaa nyt odiyalum extra payment onumilaa
@@lonely-ix3yv adhukond anooh
Orders kooduthalum riders kuravum aayaale offers kodukkoo
👍👍👍❤️
Hi bro 🥰🥰🥰
@3TVideosbyshameer hai❤️❤️
Hi🎉
Hi🙋🙋
Kozhikode theerchayaun varanum like ittu side aaki kalayale enthayalum igtekk vannolu
👍👍🥰
@3TVideosbyshameer 😮💨
Bro eranangulam room rent ettrayan.?
Bro hostel 2500 തൊട്ട് ഉണ്ട്
Single room 4500 starting
Bro avrde details share cheyyaamo
Bro njan kaloor zone night ഓടാറുണ്ടായിരിന്നു ഇപ്പോ കോട്ടയം zone ആണ് ശോകം ആണ്. Zomato work സിറ്റി is ബെസ്റ്റ്
KOTTAYAM incentive etraya bro
4:12 ₹10 polum illallo earnings.. shokam aanu
Bro how much did you pay for petrol?
250-350
Vedio lag 👎🏻
Bro i am not a zomato rider but i have installed a phone holder like you on my Activa. Ernakulam thanne. Ithe use cheythaal challaan valathum kittaar ondo? Vishayam aano?
Mobile holder prashnamilla bro..
@@3TVideosbyshameerഇത് ഓൺലൈൻ വഴി മാത്രമേ കിട്ടുക ഉള്ളോ two വീലർ mobile ഹോൾഡർ
Bro 3rd Oder complete cheytha time il njanum aa area il zomato oodunnundayi😂😂.njan aa chendakottinde athikkode pass cheythayirunnu.unfortunetly kandilla.
Hi bro🙋🙋🙋🥰
ബ്രോ പൊളിച്... Night വൈബും😜 +സമ്പാദ്യവും=സമാധാനം...😂 ആഹാ അന്തസ്സ് 👍🏻👍🏻🔥🔥🔥🤝നട്ടപാതിരക്ക് രേഷ്മ മോൾക് ഉറക്കമൊന്നുമില്ലേ 😂😂തട്ടിവിടുന്ന ടൈമേ....😂😂...