ദൈവ സ്പർശം എന്നൊക്കെ കേൾക്കുമ്പോൾ മെന്റലിസ്റ്റ് ഉള്ളിൽ ചിരിക്കുകയാണ്. കാരണം, ഇത് trick ആണെന്ന് പുള്ളിക്കല്ലേ അറിയൂ. ഞാനും മാജിക്കും മെന്റലിസവും പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണൽ അല്ലാത്ത കൂട്ടുകാർക്കിടയിൽ മാത്രം perform ചെയ്യുന്ന ഒരാളാണ്. ഒത്തിരി ഇഷ്ടപ്പെട്ടു ഈ പെർഫോമൻസ്. മാജിക് / mentalism എന്ന കലയുടെ പ്രത്യേകത തന്നെ ഞാൻ മനസ്സിലാക്കിയത്. ട്രിക്ക് നമുക്ക് അറിയാമെങ്കിലും മറ്റൊരാൾ perform ചെയ്യുമ്പോൾ അത് ആസ്വദിക്കാൻ കഴിയും എന്നതാണ്. ഇവിടെ ചെയ്ത ഐറ്റം എനിക്ക് അറിയില്ല. But അറിഞ്ഞാലും I can enjoy it.
ആദ്യമായാണ് ഒരു മെൻറലിസം കണ്ടു വാ പൊളിച്ചത്...😮 പരിപാടി ബോറാണ് ക്ലീഷേ ആണ് എന്ന് വിചാരിച്ച് റാൻഡംലീ ക്യൂബ് തിരിച്ചു കൊണ്ടിരുന്ന നാദിർഷായെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബട്ട് രണ്ട് ക്യൂബും ഒരുപോലെ വന്നപ്പോൾ. എൻ്റെ പൊന്നോ 😮😮😮.. എല്ലാം ട്രിക്ക് ആണെന്നറിയാം. പക്ഷേ എങ്ങനെ ഇത് സാധിച്ചു.. പൊന്നാളിയാ.. ആ മച്ചാനോട് 99 മാറ്റണോ എന്ന് ചോദിച്ചതാണ്. എന്നിട്ടും മാറ്റിയില്ല.. 😢 ഇനി എല്ലാരും കൂടി അഭിനയിച്ച ഞങ്ങളെ പറ്റിച്ചതാണ് എങ്കിൽ അവാർഡിനർഹമായ ആക്ടിംഗ്. 😂 എന്നാലും ഞാൻ ആദ്യമായാണ് വണ്ടർ അടിച്ച് നിന്നത് 😮😮🎉🎉
TV show ആയത് കൊണ്ട് edit ചെയ്യാൻ കഴിയും എന്നത് കൊണ്ട് നിങ്ങൾ വിശ്വസിച്ചത് പോലെ എനിക് വിശ്വസിക്കാൻ ഒരു കാരണവശാലും സദിക്കിലാ.. പ്രോഗ്രാം എൻ്റർടെയ്ൻമെൻ്റ് അകാൻ ചെറിയ പൊടികൈകൾ മാത്രം.. പക്ഷേ പ്രോഗ്രാം കണ്ണുന്നവരെ മണ്ടന്മാർ ആകരുത് .
ദൈവ സ്പർശം എന്നൊക്കെ കേൾക്കുമ്പോൾ മെന്റലിസ്റ്റ് ഉള്ളിൽ ചിരിക്കുകയാണ്. കാരണം, ഇത് trick ആണെന്ന് പുള്ളിക്കല്ലേ അറിയൂ. ഞാനും മാജിക്കും മെന്റലിസവും പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണൽ അല്ലാത്ത കൂട്ടുകാർക്കിടയിൽ മാത്രം perform ചെയ്യുന്ന ഒരാളാണ്. ഒത്തിരി ഇഷ്ടപ്പെട്ടു ഈ പെർഫോമൻസ്. മാജിക് / mentalism എന്ന കലയുടെ പ്രത്യേകത തന്നെ ഞാൻ മനസ്സിലാക്കിയത്. ട്രിക്ക് നമുക്ക് അറിയാമെങ്കിലും മറ്റൊരാൾ perform ചെയ്യുമ്പോൾ അത് ആസ്വദിക്കാൻ കഴിയും എന്നതാണ്. ഇവിടെ ചെയ്ത ഐറ്റം എനിക്ക് അറിയില്ല. But അറിഞ്ഞാലും I can enjoy it.
താങ്കളും വല്യ നിലയിൽ എത്തട്ടെ 👍👍
Ith evidunna padikkan patta
You are absolutely right
ആ ക്യാപ്സുൾ ഫുൾ ചാർളിൻ ചാപ്ലിൻ ആണെങ്കിലോ 😂
Paranju padippichittu vannathennu parayathe illa😂😂😂😂
അടിപൊളി 👍👍👍👍👍
സൂപ്പർ ഞാൻ കിളി പോയിരിക്കലാണ്
👌🏻👌🏻
Wow❤
ആദ്യമായാണ് ഒരു മെൻറലിസം കണ്ടു വാ പൊളിച്ചത്...😮
പരിപാടി ബോറാണ് ക്ലീഷേ ആണ് എന്ന് വിചാരിച്ച് റാൻഡംലീ ക്യൂബ് തിരിച്ചു കൊണ്ടിരുന്ന നാദിർഷായെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബട്ട് രണ്ട് ക്യൂബും ഒരുപോലെ വന്നപ്പോൾ. എൻ്റെ പൊന്നോ 😮😮😮.. എല്ലാം ട്രിക്ക് ആണെന്നറിയാം. പക്ഷേ എങ്ങനെ ഇത് സാധിച്ചു.. പൊന്നാളിയാ..
ആ മച്ചാനോട് 99 മാറ്റണോ എന്ന് ചോദിച്ചതാണ്. എന്നിട്ടും മാറ്റിയില്ല.. 😢
ഇനി എല്ലാരും കൂടി അഭിനയിച്ച ഞങ്ങളെ പറ്റിച്ചതാണ് എങ്കിൽ അവാർഡിനർഹമായ ആക്ടിംഗ്. 😂
എന്നാലും ഞാൻ ആദ്യമായാണ് വണ്ടർ അടിച്ച് നിന്നത് 😮😮🎉🎉
ആ ബുക്ക് ന്റെ എല്ലാ പേജിലും ചാര്‍ളിലിന് ചാപ്ലി ആണെങ്കിലോ? അത് പോലെ ആ എല്ലാ capsul കളിലും ചാര്‍ളി ചാപ്ലിന്‍ എന്ന് തന്നെ ആയിരിക്കാ ലേ
Ithe നേരത്തെ പ്ലാൻ ചെയ്ത് ചെയ്യാവുന്നതാണ്
ഏത് പൊട്ടനും അവന്റെ അവതരണശൈലി കേൾക്കുമ്പോൾ മനസിലാകും. ബൈ heart പഠിച്ചു vannu ചെയുന്നതാണ് എന്ന്
എന്ത് തേങ്ങയാടോ നീ പറയുന്നത്
Mentalism is a modern version of magic.
Egane nerathe padikkum aleena enthanu parayunnathu ennu egane ariyum Eyalkku onnu podo 🙄🙏
Mentalistine ente aduthelku onnu vidavo
🤷🏼♂️nte moneeyyy.. 💎
Negative parayunnavaru onnu ethupole vethiyil kanikku kashtam 🙏🙄
🙏
സംഭവം പൊളി ബട്ട് അവതരണം നന്നായില്ല
ലക്ഷകണക്കിന് ആളുകളെ വിഡ്ഢികളാക്കി എല്ലാവരും കൂടി എന്താ അഭിനയം .
നിങ്ങൾ നേരത്തെ പ്ലാൻ ചെയ്തത് അല്ലെ
അവൻ കൊണ്ട് vanna പുസ്തകം, അവൻ ബൈ ഹാർട്ട് പഠിച്ചു , അവൻ പറഞ്ഞ subject നെ base ചെയ്തു സംസാരിച്ചു തുടങ്ങി അവസാനിപ്പിച്ചു.
OkHi kitty mmlk kou@@binimolthomas8240
Sqube nadakkumbo karakki
പക്രു എന്ന് വിളിക്കുന്നത് ഒഴിവാക്കി അദ്ദേഹത്തിന്റെ പേര് വിളിക്കുക. (അജയ കുമാർ )
Enty ponno enty kili poyi
You can go to American talent this program
Nivin pole നേ പോലിരി ക്കുന്ന്
TV show ആയത് കൊണ്ട് edit ചെയ്യാൻ കഴിയും എന്നത് കൊണ്ട് നിങ്ങൾ വിശ്വസിച്ചത് പോലെ എനിക് വിശ്വസിക്കാൻ ഒരു കാരണവശാലും സദിക്കിലാ..
പ്രോഗ്രാം എൻ്റർടെയ്ൻമെൻ്റ് അകാൻ ചെറിയ പൊടികൈകൾ മാത്രം..
പക്ഷേ പ്രോഗ്രാം കണ്ണുന്നവരെ മണ്ടന്മാർ ആകരുത് .
എല്ലാവരും കൂടി പ്ലാൻ ചെയ്ത്കാണുന്നവരെ പൊട്ടനാക്കി
മനുഷ്യ മനസ്സുകളെ നിയന്ത്രിക്കാൻ പറ്റും എന്ന വസ്തുത ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു
ഇവൻ ഉടായിപ്പ്
da pottanmare...its a magic trick