'ഇനി ഞാൻ തീപ്പന്തം പോലെ കത്തും': പി.വി.അൻവര്‍|PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 185

  • @coastaltube4750
    @coastaltube4750 หลายเดือนก่อน +54

    പിവി അൻവർ എംഎൽഎ ❤❤❤

  • @jafarjafarch3852
    @jafarjafarch3852 หลายเดือนก่อน +88

    ഞങ്ങളുണ്ട് പഴയ സഖാക്കൾ ഉണ്ട് ധീരതയായി മുന്നോട്ടു പുറകിൽ ഞങ്ങൾ ഉണ്ടാവും 💪💪💪💪

    • @afsalafzi1303
      @afsalafzi1303 หลายเดือนก่อน +15

      Puthiya sudappikal

    • @RobertCarlose
      @RobertCarlose หลายเดือนก่อน +18

      പഴയതും പുതിയതും ഒന്നും ഇല്ല അന്നുo ഇന്നും എന്നും ചുവന്ന sdpi അതുമതി 😂😂😂😂

    • @unnikrishnac3989
      @unnikrishnac3989 หลายเดือนก่อน +4

      Yes... Old pfis in the form of sagappis

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je หลายเดือนก่อน

      എല്ലാ മുസ്ലീങ്ങളും സുഡാപ്പികൾ ആണോ അങ്ങനെയെങ്കിൽ അബ്ദുള്ളക്കുട്ടി സുഡാപ്പി അല്ലേ കേരള ഗവർണർ സുഡാപ്പി അല്ലേ കേരള ഡിജിപി സുഡാപ്പി അല്ലേ​@@RobertCarlose

    • @dinudinu1396
      @dinudinu1396 หลายเดือนก่อน +1

      ​@@RobertCarlose👌

  • @majnu.john-parappattu
    @majnu.john-parappattu หลายเดือนก่อน +22

    അപ്പം കോവിന്ദൻ ഇറങ്ങിയിട്ടുണ്ട് പുതിയ ക്യാപ്സുളുമായിട്ട് 😊

  • @sabihjifri6205
    @sabihjifri6205 หลายเดือนก่อน +25

    ഒന്നും പറയാനില്ല.. കുറേ കാലങ്ങളായി പറയാനാഗ്രഹിച്ചത് ❤❤❤🔥🔥🔥🔥🔥

  • @babukangalath1060
    @babukangalath1060 หลายเดือนก่อน +44

    കേരളത്തിലെ CPM ഉം കഴിഞ്ഞു......😂

  • @IrshadIrshu-m2x
    @IrshadIrshu-m2x หลายเดือนก่อน +46

    അൻവർ 🔥🔥🔥👍🏻👍🏻👍🏻

  • @nirmalagopi1407
    @nirmalagopi1407 หลายเดือนก่อน +12

    പ്രബഞ്ചനാഥനായ ദൈവത്തിൻ്റെ കാരൂണ്യത്താൽ അൻവർ അണയാത്ത തീപന്തമായി ജ്വലിക്കട്ടേ!!!

  • @Ayoobkhan453
    @Ayoobkhan453 หลายเดือนก่อน +18

    ഞങ്ങൾ നിഷ്പക്ഷരായ യുവ സമൂഹം പറയാനാഗ്രഹിക്കിച്ച കാര്യങ്ങളാണ് അൻവർ പറഞ്ഞു വച്ചത്..

  • @Hari-vd1iq
    @Hari-vd1iq หลายเดือนก่อน +10

    മുട്ടുമ്പോൾ കൊമ്പനോട് മുട്ടണം എന്നിട്ട് തീപന്തം ആവണം

  • @SubinSubinshad
    @SubinSubinshad หลายเดือนก่อน +1

    പാവപെട്ടവന്റെ ശബ്ദമായി ഇനിയും മുന്നോട്ടു പോകാൻ അൻവനു കഴിയട്ടെ ലാൽസലാം ❤

  • @Abd-i4b
    @Abd-i4b หลายเดือนก่อน +22

    കേരള ഗോർബാചെവ്മാർ എന്ന് vs വിളിച്ച ആളുകളാണ് ഭരണത്തിൽ 👍

    • @mdsalu7685
      @mdsalu7685 หลายเดือนก่อน

      പിണറായിക്ക് രാജ്യത്തെ പണവും അധികാരവും ആക്രാന്തം വും തലക്ക് മത്ത് പിടിപ്പിച്ചപ്പോൾ ആദർശ രാഷ്ട്രിയ പാർട്ടിയായ കമ്മൂണിസത്തെ തകർക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു.

  • @sonussupperkareem4583
    @sonussupperkareem4583 หลายเดือนก่อน +1

    സത്യത്തിൻ്റെ കൂടെ തീർച്ചയായും പടച്ചവൻ ഉണ്ടാവും എന്തെന്നില്ലാത്ത ധീരതയും

  • @francism8006
    @francism8006 หลายเดือนก่อน +2

    I am with Anwar’s opinion. Congratulations for speaking up the truth.👍

  • @RajeevPozath
    @RajeevPozath หลายเดือนก่อน +2

    അൻവർ 👍👍👍👍

  • @visionary_days
    @visionary_days หลายเดือนก่อน +12

    *KK രമയുടെ RMP യിൽ ചേർന്ന് UDF മുന്നണിയിൽ പ്രവർത്തിക്കട്ടെ..* ❤❤❤

    • @MithlajManzoor
      @MithlajManzoor หลายเดือนก่อน

      Nalla Veekhanam 🎉

  • @VenuGopal-pd4tb
    @VenuGopal-pd4tb หลายเดือนก่อน +1

    👍👍

  • @abhijayskumar1
    @abhijayskumar1 หลายเดือนก่อน

    👏👏👏

  • @നെൽകതിർ
    @നെൽകതിർ หลายเดือนก่อน +5

    അൻവർ 👌👌

  • @CurryLeaf-tq4wq
    @CurryLeaf-tq4wq หลายเดือนก่อน

    നന്മയുടെ നിറകുടമേ

  • @faisalfa2354
    @faisalfa2354 หลายเดือนก่อน +14

    Pv.anwar super.man❤❤❤

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +3

      അതെന്താ ജെട്ടി പുറത്താണോ ഇടുന്നത് 😂

  • @raoofmpvalliad3335
    @raoofmpvalliad3335 หลายเดือนก่อน

    🔥🔥

  • @saleemkm8042
    @saleemkm8042 หลายเดือนก่อน

    👍👍👍❤

  • @umeshuthaman5392
    @umeshuthaman5392 หลายเดือนก่อน

    💪💪💪💪💪💪 അൻവർ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sudarsananunni4874
    @sudarsananunni4874 หลายเดือนก่อน

    🙏🙏🙏🙏

  • @MujeebRahaman-g7g
    @MujeebRahaman-g7g หลายเดือนก่อน +13

    അൻവർ 👍❤️

  • @manojbaby7842
    @manojbaby7842 หลายเดือนก่อน

    Very good

  • @AbdulRasheed-xq2ye
    @AbdulRasheed-xq2ye หลายเดือนก่อน +43

    കമ്മ്യൂണിസ്റ്റ് പാർട്ടി മലപ്പുറം(CPM)
    അൻവറിന്റെ പുതിയ പാർട്ടി

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +4

      Leishkar e Taiba enno Jaishe Mukhammad enno Malappuram Talibani enno Edamallo......
      2nd Mappila Lahala...

    • @thomasjoseph5945
      @thomasjoseph5945 หลายเดือนก่อน +4

      😂😂😂😂😂

    • @thomasjoseph5945
      @thomasjoseph5945 หลายเดือนก่อน +3

      ​@@harikrishnant5934
      ഹിസ്ബുള്ളയെന്നും ഹമാസെന്നം ഇടരുതേ .. lDF വരും. 😂😂😂

    • @RobertCarlose
      @RobertCarlose หลายเดือนก่อน

      ​@@thomasjoseph5945കോൺഗ്രസോ!!!

    • @kuttipan
      @kuttipan หลายเดือนก่อน

      ​@@harikrishnant5934ഒന്ന് പോടോ. സത്യങ്ങൾ വിളിച്ചു പറയുമ്പോ ചൊറിഞ്ഞിട് കാര്യമില്ല

  • @shamn0012
    @shamn0012 หลายเดือนก่อน

    💯👍🏾

  • @sreejithp6386
    @sreejithp6386 หลายเดือนก่อน

    🔥

  • @manshoormuhammed7186
    @manshoormuhammed7186 หลายเดือนก่อน +1

    പി വി അൻവർ ❤️❤️❤️❤️❤️❤️❤️

  • @abdulgafoorp.c5743
    @abdulgafoorp.c5743 หลายเดือนก่อน

    അൻവർ 💪🏻💪🏻

  • @akhilabraham3238
    @akhilabraham3238 หลายเดือนก่อน

    Anvar ❤

  • @KoyaMK-m2j
    @KoyaMK-m2j หลายเดือนก่อน

    .❤❤11❤❤❤

  • @shafeekchockana
    @shafeekchockana หลายเดือนก่อน

    Correct തെറ്റിനെ തെറ്റായി കാണുന്നവർ താങ്കളുടെ കൂടെ ഉണ്ട് 🔥❤️👍🏻 അല്ലാതെ എന്ത് തോന്നിവാസത്തിനും താങ്ങലല്ല അണികൾ

  • @shabuthomas2041
    @shabuthomas2041 หลายเดือนก่อน

    ❤ p v

  • @Joothan
    @Joothan หลายเดือนก่อน

    💪💪💪💪💪💪💪💪

  • @musthafaet4
    @musthafaet4 หลายเดือนก่อน

    ❤❤❤.good.mla.sar

  • @faisaltp1551
    @faisaltp1551 หลายเดือนก่อน +3

    അൻവർ ധൈര്യമായി മുന്നോട്ടുപോകു നല്ലവരായ ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

  • @منديالجزيرهومنديالجمر
    @منديالجزيرهومنديالجمر หลายเดือนก่อน

    with MLA💪

  • @AnilKumar-ri5fd
    @AnilKumar-ri5fd หลายเดือนก่อน

    Well said Anwar....

  • @satheeshchaliyath6165
    @satheeshchaliyath6165 หลายเดือนก่อน

    Anvar❤❤❤❤

  • @namarnahasnamarnahas2549
    @namarnahasnamarnahas2549 หลายเดือนก่อน +1

    ❤️‍🔥

  • @harishmoncompu
    @harishmoncompu หลายเดือนก่อน

    ഇതുപോലുള്ള തിരുവാണങ്ങളെ ദിവസങ്ങളോളം സഹിക്കുന്ന മലയാളീസ്

  • @krullasan
    @krullasan หลายเดือนก่อน +6

    മാപ്രകൾക്ക് ഇത്രയും നാൾ കൊള്ളക്കാരനും മാഫിയയുമായിരുന്ന അൻവർ ഇപ്പൊൾ പുണ്യാളനായി.

  • @shihabudheenmachingal5089
    @shihabudheenmachingal5089 หลายเดือนก่อน +14

    പുതിയ പാർട്ടിയുടെ ചിഹനം തീപന്തം എന്നാക്കാം

  • @jerivvazhakkal7666
    @jerivvazhakkal7666 หลายเดือนก่อน

    PV Anwar 🔥

  • @hamsa0123
    @hamsa0123 หลายเดือนก่อน

    അൻവർ 👍

  • @Be_a_human424
    @Be_a_human424 หลายเดือนก่อน

    PV Anwar ❤

  • @sasipuliyasar
    @sasipuliyasar หลายเดือนก่อน +3

    അൻവർക്ക you are right

  • @nisadeikka
    @nisadeikka หลายเดือนก่อน

    അൻവർ ❤️❤️

  • @Noushad-e1q
    @Noushad-e1q หลายเดือนก่อน +4

    ❤❤❤

  • @tux008
    @tux008 หลายเดือนก่อน +4

    മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚

  • @VishnuVishnu-hi5dz
    @VishnuVishnu-hi5dz หลายเดือนก่อน

    നമ്മള്ണ്ട് കൂടെ അൻവർ

  • @rajeevvenugopal9690
    @rajeevvenugopal9690 หลายเดือนก่อน

    Keralam koode nilkkum.......sir..ningalude koode

  • @devan9585
    @devan9585 หลายเดือนก่อน

    All the best Anwar 💯

  • @ThaslimErfu
    @ThaslimErfu หลายเดือนก่อน +1

    Anwar ❤

  • @coastaltube4750
    @coastaltube4750 หลายเดือนก่อน +3

    പിവി അൻവർ 💯☑️

  • @shihabsafasafa2929
    @shihabsafasafa2929 หลายเดือนก่อน

    അൻവർ ❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +2

    നേതാക്കൾ അഴിമതി ഉദ്യോഗസ്ഥർ കൈ കൂലി ഏവരും ചെയ്യാൻ തുടങ്ങിയാൽ പിന്നെ നാടിന്റെ അവസ്ഥ എന്താകും

  • @kumbalery
    @kumbalery หลายเดือนก่อน

    ❤❤പിവി അൻവർ ❤️❤️

  • @anu-en2vp
    @anu-en2vp หลายเดือนก่อน

    അൻവർ ❤

  • @vinodvk9986
    @vinodvk9986 หลายเดือนก่อน +1

    ആൺ ആയി പിറന്നവൻ അൻവർ ♥️♥️♥️♥️

  • @praveenmashvlog
    @praveenmashvlog หลายเดือนก่อน

    ഭയങ്കരൻ 😂

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +8

    മനസ്സിലാക്കിയെന്നു പറയുന്ന യഥാർത്ഥ സഖാക്കൾ ആര് ? UDF കാരോ ? 😂😂😂

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน

      കുറച്ച് സുഡാപ്പികളുണ്ടാവും😂

  • @jinumilton123
    @jinumilton123 หลายเดือนก่อน +1

    എനിക്ക് തിന്നാൻ പറ്റിയില്ലെങ്കിൽ ആരും തിന്നണ്ട 😂എന്തായാലും ഇത് അൻവറിന് പൊൻതൂവൽ ആണ്

  • @najisalamc-lf3gu
    @najisalamc-lf3gu หลายเดือนก่อน

    അൻവർ good

  • @001sajeer
    @001sajeer หลายเดือนก่อน

    Anwar❤❤❤❤

  • @SpiritOfHuman
    @SpiritOfHuman หลายเดือนก่อน

    ഒന്നും നടക്കില്ല. തൃശൂരിൽ പാർട്ടിയെയും, മുന്നണിയെയും ഒറ്റിക്കൊടുത്ത പിണറായി വിജയൻ തന്നെയാണ് പാർട്ടിക്കും അണികൾക്കും, നേതാക്കൾക്കും വലുത്.❤

  • @shafiactirur
    @shafiactirur หลายเดือนก่อน +4

    സഗാക്കളുടെ അവസ്ഥ 😂😂😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 หลายเดือนก่อน

    MLA ❤is correct ❤ police criminal teems 😊

  • @jamal.kpkundupuzakkal1546
    @jamal.kpkundupuzakkal1546 หลายเดือนก่อน

    Pv anwar ❤

  • @MathewCvarghese-g4c
    @MathewCvarghese-g4c หลายเดือนก่อน

    Lal salaam sakavey

  • @pvshebi6592
    @pvshebi6592 หลายเดือนก่อน

    ന്റെ അമ്പുക്കാ.. കടന്നൽ കൂട് ഇളകണാമോ 😄😄😄

  • @MySoman
    @MySoman หลายเดือนก่อน

    I think whatever he is saying is absolutely correct

  • @Byju.R.B
    @Byju.R.B หลายเดือนก่อน

    Anvar bai tvm njan nokkam

  • @SGod-l7p
    @SGod-l7p หลายเดือนก่อน

    പാർട്ടിയിൽ ഉള്ള എം എൽ എ ക്ക് ഇങ്ങനെ paray2pattilla

  • @sahapadi7017
    @sahapadi7017 หลายเดือนก่อน

    ഇന്നോവ വരുന്നത് ശ്രദ്ദിച്ചോ... അൻവർക്ക....

  • @sulaimankp642
    @sulaimankp642 หลายเดือนก่อน +7

    വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു...
    അൻവർ 👍 പ്രയാണം തുടരൂ

    • @unnikrishnac3989
      @unnikrishnac3989 หลายเดือนก่อน

      Where was this jihadis in the last 8+ yrs.

  • @mohandas.1952
    @mohandas.1952 หลายเดือนก่อน

    മിക്കവാറും അവന്മാരു കത്തിക്കും.

  • @DonFleming-v2u
    @DonFleming-v2u หลายเดือนก่อน +2

    😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

  • @AbdullaM-h9x
    @AbdullaM-h9x หลายเดือนก่อน +2

    പുതിയ സിനിമ
    *പെട്ടന്നൊരു പുണ്യാളൻ*

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน

    വരുമാനമുടക്കാൻ അറിയാത്തവർ ചിലവാക്കിയാൽ കടം കയറി മുടിയും

  • @Mujeeb735
    @Mujeeb735 หลายเดือนก่อน +1

    അൻവർ സഖാവ് ❤️❤️❤️

  • @RaghuVarank-lk5bf
    @RaghuVarank-lk5bf หลายเดือนก่อน

    അൻവറെ, താങ്കൾ രാഷ്ട്രീയ ശുദ്ധികലശം ശെരിക്കും നടത്തിയ പൗരൻ ആയിട്ടുണ്ടോ എന്ന് ഒരാത്മപരിശോധന നടത്തുക,. അങ്ങിങ് ചില ആരോപണങ്ങൾ അന്തരീക്ഷത്തിലുണ്ട്. അതെല്ലാംശുദ്ധി വരുത്തി വരൂ, കൂടെയുണ്ട് ഞങ്ങൾ.

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน

      ഉവ്വ പാർട്ടിയുടെ സഹായത്തോടെ പലതരം അനധികൃത ഇടപാടും നടത്തി ഇപ്പൊ പിന്തുണ കുറഞ്ഞു എന്ന് തോന്നുന്നു അപ്പോ മറുകര തേടുന്ന 😡😡

  • @devadasanvarier9814
    @devadasanvarier9814 หลายเดือนก่อน +9

    ഇയാളെ വിശ്വസിച്ചു ആരും പുറകെ പോകാതിരിക്കുന്നതാവും ബുദ്ധി...😂

    • @Jeevanjoseph1578
      @Jeevanjoseph1578 หลายเดือนก่อน +2

      മേത്തന്മാർ പോകും

  • @Byju.R.B
    @Byju.R.B หลายเดือนก่อน

    Pulled anu anvar bhai

  • @ra_j19
    @ra_j19 หลายเดือนก่อน +15

    😂😂😂😂😂 കത്തി കത്തി ആവസാനം കരിഞ്ഞ തീപ്പന്തം ആകാതിരുന്നാൽ മതി......😂😂😂😂

  • @JayatechnologiesJayan
    @JayatechnologiesJayan หลายเดือนก่อน +2

    രാഷ്ട്രീയം നോക്കാതെ ഇഷ്ടം തോന്നുന്ന നേതാവ് ❤️👍🏻👌🏻

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +6

    ആഫ്രിക്കയിൽ പോയി സ്വർണ്ണം കുഴിച്ചെടുക്കാൻ ശ്രമിച്ചതും സർക്കാർ ഭൂമി കയ്യേറിയതും കോടതി പറഞ്ഞ് പൊളിക്കേണ്ടി വന്ന തടയിണ നിർമ്മിച്ചതും ഒക്കെ പാവങ്ങൾക്ക് വേണ്ടിയായിരുന്നു. പാവം ജനങ്ങൾ തെറ്റിദ്ധരിച്ചു.

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน

      😂😂

    • @sksameersksk4533
      @sksameersksk4533 หลายเดือนก่อน

      എന്ന് വച്ചു പിണറായി ചെയ്തത് ഇല്ലാതാകുമോ

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr หลายเดือนก่อน

      @@sksameersksk4533 " പാപികൾ അല്ലാത്തവർ കല്ലെറിയട്ടെ "

  • @KOCHU_TOOWILD
    @KOCHU_TOOWILD หลายเดือนก่อน +2

    കനൽ ഒരു തരി മതി , ഇത് തീ ആണ്. 🔥🔥🔥 ഇയാളെ അങ്ങ് ഇഷ്ട്ടമായി 💯

  • @jitheshp2243
    @jitheshp2243 หลายเดือนก่อน +1

    Anvar fans eppo thanee ivn parayunnath motham vishosich irikuva😂

  • @anandhuraj133
    @anandhuraj133 หลายเดือนก่อน +3

    പാണക്കാട്ടെ അടുപ്പിലെ ബിരിയാണി

  • @Byju.R.B
    @Byju.R.B หลายเดือนก่อน

    Ningal kalikku

  • @basheernk6061
    @basheernk6061 หลายเดือนก่อน

    പറഞ്ഞത് വളരെ അതികം ഷരി യാ ണ്

  • @salmantechmk431
    @salmantechmk431 หลายเดือนก่อน

    യഥാർത്ത നേതാവ് ആൺ ഒരുത്തൻ അരികൊമ്പൻ
    ആരോപണം പാർട്ടിക്കുള്ളിൽ മതി എന്ന് പറയുന്ന അടിമ ചഖാക്കാൻ മാരോട് പറയാൻ ഉള്ളത് നിങ്ങൾ ഭരിക്കുന്നത് കേരളമാണ് എന്ന് നേരിയും നെറിയുമുള്ള സഖാവ്❤❤❤

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +1

      അരി കൊമ്പനല്ല ഖനി കൊമ്പൻ 😂😂

  • @muhammednoufal201
    @muhammednoufal201 หลายเดือนก่อน

    Anwar sir.... ഞങ്ങളുഡ് നന്മയിക്കാണെകിൽ 👍🏻👍🏻👍🏻

  • @മംഗളശീലൻ
    @മംഗളശീലൻ หลายเดือนก่อน +3

    സാധാരണ ജനങ്ങൾക്കു വേണ്ടിയാണോ അമ്പൂക്ക തടയണ കെട്ടിയതും ആഫ്രിക്കക് പോകുന്നതും

  • @abhijayskumar1
    @abhijayskumar1 หลายเดือนก่อน

    Ivide Anwar aanu Sheri 😊♥️💪 baa Hema committee report pole mukyan Aaya Pinarayii Vijayane Tholekkam.

  • @sreekumarpillai9854
    @sreekumarpillai9854 หลายเดือนก่อน

    മാപ്രകൾക്കു കുറെ കിട്ടിയിട്ടുണ്ട്

  • @UmmerKp-h8l
    @UmmerKp-h8l หลายเดือนก่อน +3

    കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ അതിന് കാരണം കണ്ണൂർ ജില്ലയിലെ ഓരു പറ്റാം ബൂർഷ് കാൾ