മറക്കാത്ത കഥകൾ നിസ്സാരമായി പറഞ്ഞൊരാൾ പോയീ ...ഉപ്പയെ ഒരു മകൻ ഓർക്കുമ്പോൾ !

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 14

  • @My.treasure.is.my.God.
    @My.treasure.is.my.God. 13 วันที่ผ่านมา +9

    റ്റാറ്റാ നമസ്കരിക്കുന്നതും പള്ളിയിൽ പോകുന്നതും സ്വന്തം മോൻ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ😢നമസ്കാരം നിലനിർത്തുന്ന മുഅമീനുകളുടെ കൂട്ടത്തിൽ നമ്മെസർവലോക രക്ഷിതാവായ നാഥൻ ഉൾപ്പെടുത്തട്ടെ ആമീൻ

  • @Tharaavumutta
    @Tharaavumutta 13 วันที่ผ่านมา +2

    താങ്ക്യു sir, ഒരു ഗംഭീര സാഹിത്യകാരന്റെ ജീവിതം അടുത്ത് കാണിച്ചു തന്നതിന്

  • @basheerbasheer1259
    @basheerbasheer1259 13 วันที่ผ่านมา +4

    കാണാൻഏറെ ആഗ്രഹിച്ചിട്ടും കാണാൻ കഴിഞ്ഞില്ല എന്നുള്ള വേദന ഇപ്പോഴും മനസിലുണ്ട്

  • @zeenathu3452
    @zeenathu3452 12 วันที่ผ่านมา

    ഞാൻ പോയിട്ടുണ്ട് വീട്ടിൽ. ഇദ്ദേഹത്തിന്റെ സംസാരത്തിലുടനീളം എന്റെ മനസ്സ് അവിടെയാണ്. 🥰

    • @zeenathu3452
      @zeenathu3452 12 วันที่ผ่านมา

      അന്ന് മകൾ ഷാഹിനയുമായി കുറേ നേരം സംസാരിച്ചു. 5 വർഷങ്ങൾക്ക് മുൻപാണ്. മംഗോസ്റ്റീൻ ചുവട്ടിലിരുന്ന് ഞങ്ങളുടെ കുട്ടികളുടെ കൂടെ കുറേ നേരം അവരോട് സംസാരിച്ചു.

  • @travelone5620
    @travelone5620 12 วันที่ผ่านมา

    Anilji orulaksham nandhi

  • @fazilahameed8723
    @fazilahameed8723 12 วันที่ผ่านมา

    സി എൻ അഹമ്മദ് മൗലവിയുടെ " അല്ലാഹു ഖുർആനിൽ " എന്ന കൃതി അദ്ദേഹം വാങ്ങി കയ്യൊപ്പിട്ട് അയച്ചു തന്നത് ഇന്നും എന്റെ കയ്യിലുണ്ട് .

  • @siddiquesiddique1986
    @siddiquesiddique1986 12 วันที่ผ่านมา

    👍👍👍

  • @അബ്ദുൽ
    @അബ്ദുൽ 13 วันที่ผ่านมา +1

    സുൽത്താൻ

  • @Tharaavumutta
    @Tharaavumutta 13 วันที่ผ่านมา +1

    വാപ്പാന്റെ അതേ മുഖം

  • @ThasneemPayipullu
    @ThasneemPayipullu 13 วันที่ผ่านมา

    ❤️❤️

  • @meharanasar
    @meharanasar 13 วันที่ผ่านมา

    അപ്പോൾ ഔലിയ തന്നെ😂😂😂 come on Samastha chunnies

  • @RamsheenaDarothDaroth
    @RamsheenaDarothDaroth 12 วันที่ผ่านมา +1

    G, sk pottakkadu, thakazhi, Mt, onv, akk

  • @travelone5620
    @travelone5620 12 วันที่ผ่านมา

    Anees baseer nNSS ENGG COLLEGIL PAdikkumbol njangalumundaayirunnu pakshe pinned any ee Mahante Vila ariyunnathu sorry aneesh