ചേകാടി എന്ന സ്ഥലത്തെപ്പറ്റി ഒരു പാട് കേട്ടിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഫുൾ വീഡിയോ കാണുന്നത് അതായത് അവിടെ എങ്ങനെ എത്താം എന്നതും ആ വഴികളും Thanks റഹീം ബായ്. ചേകാടിയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..…....
നിലമ്പൂരിൽ നിന്നും ക്കക്കാടം പോയിൽ വഴി തിരുവമ്പാടി ക്ക് KSRTC ബസ് റൂട്ട് ഉണ്ട് അടിപൊളി പ്രക്രിതി രമണിയമായ വ്യൂ പൊയിൻ്റ് ഉള്ള ഒരു റൂട്ട് ആണ് ഈറൂട്ടി ൻ്റെ വീഡിയോ ച്ചെയ്യാമൊ ?
പ്രോഗ്രാമുകൾ ഒക്കെ വളരെ ഇഷ്ടപ്പെടുന്നുണ്ട്. പക്‌ഷേ, സ്വന്തം മുഖം ആവശ്യത്തിലധികം കാണിക്കുന്നത് നല്ലതല്ല. ആ സമയത്തും പുറത്തെ കാഴ്ചകൾ കൂടുതലായി കാണിക്കുക. ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിനെക്കുറിച്ച് ഒന്ന് വായിച്ച് മനസിലാക്കി വയ്ക്കുക. എഡിറ്റ് ചെയ്യുമ്പോൾ സ്ഥലത്തെക്കുറിച്ച് പരമാവധി വിവരങ്ങൾ പറയുവാൻ ശ്രമിക്കുക. അഭിനന്ദനങ്ങൾ
ശരിയാണ്.എന്നിരുന്നാലും ഒരു സേവനം എന്ന നിലയ്ക്ക് ഈ ചേകാടി സർവീസ് നിലനിർത്തി കൊണ്ട് പോകുന്ന KSRTC ബത്തേരി ഡിപ്പോ അധികൃതരെ അഭിനന്ദിക്കുന്നു.അതോടൊപ്പം ഈ വീഡിയോ ഷൂട്ട് ചെയ്ത സഹോദരനും അഭിനന്ദനങ്ങൾ 👍
Please pin
വയനാട്, ഊട്ടി ഇവിടങ്ങളിൽ പോകുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് ❤
❤️🥰
Avide ullavarku bor aaya thonunne
ചേകാടി എന്ന സ്ഥലത്തെപ്പറ്റി ഒരു പാട് കേട്ടിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ഫുൾ വീഡിയോ കാണുന്നത് അതായത് അവിടെ എങ്ങനെ എത്താം എന്നതും ആ വഴികളും Thanks റഹീം ബായ്. ചേകാടിയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..…....
👍👍
അടിപൊളി bro..super 🔥🔥👍🏽
അടുത്ത വീഡിയോക്ക് വേണ്ടി കട്ട waiting
നിലമ്പൂരിൽ നിന്നും ക്കക്കാടം പോയിൽ വഴി തിരുവമ്പാടി ക്ക് KSRTC ബസ് റൂട്ട് ഉണ്ട് അടിപൊളി പ്രക്രിതി രമണിയമായ വ്യൂ പൊയിൻ്റ് ഉള്ള ഒരു റൂട്ട് ആണ് ഈറൂട്ടി ൻ്റെ വീഡിയോ ച്ചെയ്യാമൊ ?
പിന്നല്ലാതെ ബ്രോ.. insha allah
ഈകാട്ടിനകത്ത് ഇങ്ങനെ ത്തെ റോഡോ.സൂപ്പർ.നല്ലവീഡിയോ കാഴ്ചകൾ.Brother super .all the best
Pulpally ചെയ്ത വ്ലോഗ് കണ്ടു സൂപ്പർ 👌👌👌. എന്റെ നടാന്നത് .ഇപ്പഴും കാണാറുണ്ട് എന്നാലും വ്ലോഗ് കാണാൻ നല്ല ഭംഗി. അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് 👍
Pull pally Aano Njn Kalpetta Aan😊
വയനാട്, വയലും കാടും ഒന്നിച്ച അപൂർവ കാഴ്ചകൾ
ക്യാബിൻ ഷൂട്ട് മാത്രം അല്ലാതെ പല ആംഗിളിൽ നിന്നുള്ള കാഴ്ചകൾ ഒപ്പിയെടുത്തുകാണിച്ചത് അടിപൊളി👌👍
ഇത് കാണുന്ന ഒരു ശരാശരി പുൽപ്പള്ളി കാരനായ ഞാൻ 😍
❤❤❤അടിപൊളി 👍🏻
മനോഹരമായ കാഴചകൾ അഭിനധനങൾ Akbar ikka Palkkad
Sprr vedio❤
ഏതെല്ലാം നാടുകൾ . റോഡുകൾ ❤❤❤
അടിപൊളി 👍👍
സൂപ്പർ........... ❤❤
Wayanad 😍pwoli alle❤
Super brow👍😍😍👍
ബത്തേരിയിൽ നിന്ന് രാവിലെ പോകുന്ന സമയം കിട്ടി. ഇനി വൈകിട്ട് ചെക്കാടിയിൽ നിന്നും ബത്തേരി സമയം കൂടി കിട്ടിയാൽ നന്നായിരുന്നു
Adipoli sthalangal 👌👌
K S R T C ബിഗ് സല്യൂട്ട്
ഞാൻ ഒരു പുൽപ്പള്ളിക്കാരൻ ആണ് അതും ചേകാടിയിൽ ജനിച്ച് വളർന്നവൻ
Saileeshettaan from kattangal ❤️
👌👌👌❤️❤️❤️❤️
വയനാട് 🥰🥰🥰🥰💕👍👍👍👍
കിടു
വളരെ നിന്നായിരുന്നു .ഇതു വരെ കാണാത്ത സ്ഥലം
ഷോട്ട് ബസ് അല്ല... അശോക് ലേയ്‌ലാന്റിന്റെ cut chase 32 സീറ്റ് ബസ് ആണ് ആണ് അങ്ങനെ പറ bro...
Adipwoli
Chekadi to sulthan betherykk thirich bus undo? Time parayamo?
ബിനീഷ് അണ്ണൻ fans dubai ഘടകം 🔥🔥🔥🔥
അടിപൊളി 👌👌👌👌👌
റഹിം ബ്രോ ഇതുപോലെ മുത്തങ്ങ ഒരു കോളനി ഉണ്ട് അവിടെ ഒന്ന് പോവമോ സഹായത്തിനു ആളെ റെഡി ആക്കി തരാം ...ഒരു സ്‌പോൺസറെ ശരി ആക്കിത്തരാൻ ശ്രമിക്കാം ❤️❤️❤️
Ok .. sure bro
ആ സ്ഥലം ഏത്
ഇത്തരം സ്ഥലങ്ങളിൽ മഴക്കാലത്തു പോകു..
Beautiful place
പ്രോഗ്രാമുകൾ ഒക്കെ വളരെ ഇഷ്ടപ്പെടുന്നുണ്ട്. പക്‌ഷേ, സ്വന്തം മുഖം ആവശ്യത്തിലധികം കാണിക്കുന്നത് നല്ലതല്ല. ആ സമയത്തും പുറത്തെ കാഴ്ചകൾ കൂടുതലായി കാണിക്കുക. ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിനെക്കുറിച്ച് ഒന്ന് വായിച്ച് മനസിലാക്കി വയ്ക്കുക. എഡിറ്റ് ചെയ്യുമ്പോൾ സ്ഥലത്തെക്കുറിച്ച് പരമാവധി വിവരങ്ങൾ പറയുവാൻ ശ്രമിക്കുക.
അഭിനന്ദനങ്ങൾ
Adipoliiii
Awesome bro 😎
Congratulations.....
Super👍
Good🌹
സൂപ്പർ ആയിട്ടുണ്ട്
Adipoli 🔥🔥🔥👌
minnal murali shoot cheytha sthalam allee ethu 🤔
Yes
😍
Bravo driver !!!!
Ente nadu thanks bro
അവിടെ ചെറിയ വീട് ഉണ്ടൊ. വാങ്ങാൻ
ഇവിടേക്ക് ബൈക്കിൽ പോകാൻ പറ്റുമോ??
അവിടെ താമസ സ്ഥലം എന്തെങ്കിലും ഉണ്ടോ തുടങ്ങിയവ കൂടി ഒന്ന് പറയണേ ⚡⚡
Bikil povam, chekady janavasa mekala anu, njan pulpallikkarananu
@@ranjithravi976 💫💫
@@ranjithravi976 👍
👌👌👌👌🥰
Vedioes r amazing👍
Tnx
Superb bro 💞
Et
കാടടിൽകൂടിയാണൊടിപപർപോകുനത്കളളമാർക്ക് കകാൻവയിവഛത്കടട്കളളപടടയമുഡാകികയേറിയസ്തലമാണണ്ഇത്ഇതാണൊകാട്പോടപൊടട
Poyi Malayalam ezhuthan padikkada
@@nayantharanayana4651 കാലകേയന്റെ ഭാഷ 😄
Nice
superrrr
ഹായ്, റഹീം, ഇക്ക, റഹീം, വ്ലോഗ്സ്, കാണാറുണ്ട്, ഇക്ക, എനിക്ക്, ഒരു, റിക്യുസ്റ്റ്, ഉണ്ട്, എന്റെ,നാടായ,, AROOKKUTTY,ൽ, വന്നു, ഒരു, വ്ലോഗ്, ചെയാമോ, (ആലപ്പുഴ, ജില്ലയിൽ, ചേർത്തല, താലൂക്ക്,)
Sure bro.. give ur number
🔥poli
Adipoli
Super video
A huge white elephant is our ksrtc. Huge amount of rupees paid to ksrtc from govt for debts.No tax No insurance this is ksrtc
ശരിയാണ്.എന്നിരുന്നാലും ഒരു സേവനം എന്ന നിലയ്ക്ക് ഈ ചേകാടി സർവീസ് നിലനിർത്തി കൊണ്ട് പോകുന്ന KSRTC ബത്തേരി ഡിപ്പോ അധികൃതരെ അഭിനന്ദിക്കുന്നു.അതോടൊപ്പം ഈ വീഡിയോ ഷൂട്ട് ചെയ്ത സഹോദരനും അഭിനന്ദനങ്ങൾ 👍
Second time ahno pulpally vlog
KSRTC 👍
Ijjaathi kalipp aanakalokke ulla aa Kaattiloode Scooter odichu povunna chettammaare sammathikkanam… 🤪
Music enthe ittilla
👍🌹👍 super 🌹
🥰
👍
ബിനീഷ് നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ടല്ലോ...
നിങ്ങൾ ആണല്ലേ എന്നെ കളിയാക്കൽ നിങ്ങളെ എനിക്ക് മനസ്സിലായി നിങ്ങൾ എന്റെ യൂട്യൂബ് ചാനലിൽ വന്ന് ഇങ്ങനെ പറയുന്ന കണ്ടിട്ടുണ്ട് ഹോം തിയേറ്റർ. 😜😜
Nice trip
✌✌
Wayanad
👍👍🌹🌹👌
Enikkishttam...ksrtc
Ee video kanumbo manassil vallatha oru bharam..aa pasukkale okke wild animals attack cheyyille 😥
👌🏽👌🏽
Kerala lottery vlog next video I'm waiting
ഈ ബസ്സ് രാവിലെ ബത്തേരിയിൽ നിന്ന് ഗാരേജിൽ നിന്നാണോ ബസ്സ് സ്റ്റാൻഡിൽ നിന്നാണോ പുറപ്പെടുന്നത്
Bustand
Does this bus drive during the rainy season ?
Yes
Avasanam aah bike odichu purake vanna pulliye sasi akiyallo 😁.. Pulli postayi 😂
ആ വീഡിയോ അവിടെ നിർത്തി അടുത്ത വീഡിയോ സ്റ്റാർട്ട് ചെയ്തു, അതിൽ മൊത്തം ഞാൻ ആ പുള്ളിയുടെ കൂടെയാണ്,, കബനി പുഴ വരെ പോയിരുന്നു..
@@rahimvlogs2996 good
😄👍😄😄😄👍
MhammdNousheed
Super👍 bro😍
Good
റഹീംക്ക നല്ല വിഡിയോ.... പിന്നെ ബസ്സിൽ അല്ലാതെ നമ്മുടെ വണ്ടിയുമായി അങ്ങോട്ടൊക്കെ പൊയ്ക്കൂടേ.....
പോവാം...
Diver santhosh is my cousin
വയനാട് ആദിവാസി കോളനി ചിത്രീകരിക്ക്
Ksrtc നിലനിർത്തണം
V
പറയാതെ വയ്യ : കാട്ടാനയുടെ അമ്മായി ബസിൽ ഉള്ളതു കൊണ്ടാണ് കാട്ടാന കുറച്ച് ദൂരം ബസിനൊപ്പം ഓടി വരുന്നത് ..
Onnu poppa
Adipwoli
Super
🥰
👍
😍👍
Adipoli
Nice
Adipoli
Super
Super