കൊല്ലം ജില്ലയിൽ പണി തീർന്ന ഭാഗങ്ങൾ!ക്രാഷ് ബാരിയർ ഭാവിയിൽ പണി തരുമോ?| nh 66 work Kollam| Drone view

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 120

  • @nelsonkjoseph
    @nelsonkjoseph หลายเดือนก่อน +43

    Thanks!

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน +2

      Thank you ❤️🙏

    • @HARAN4610
      @HARAN4610 หลายเดือนก่อน +3

      500 🗿

  • @Vibin_varghese
    @Vibin_varghese หลายเดือนก่อน +32

    Thanks!

  • @rahulkpillai78
    @rahulkpillai78 หลายเดือนก่อน +19

    Thanks. keep it up!

  • @sharonjohn007
    @sharonjohn007 หลายเดือนก่อน +19

    Thanks

  • @firosekappil5268
    @firosekappil5268 หลายเดือนก่อน +10

    സഹോദരാ നിങ്ങളുടെ വിഡിയോയിൽ കൂടിയാണ് വിശദമായ വിവരണം കിട്ടിയത് നന്ദി 🎉

  • @ashd9393
    @ashd9393 หลายเดือนก่อน +6

    I was so excited to see chathanoor. Unfortunately, it looks like you skipped chathanoor junction and the surroundings. Anyways, if you get time please re-do chathanoor. Thanks and you’re doing a great job!

  • @vinodcv3411
    @vinodcv3411 หลายเดือนก่อน +1

    ഈ വീഡിയോ ചെയ്യുന്നതിന് നിങ്ങൾക്ക് PWD /NHA ഒരു അവാർഡ് തരേണ്ടത് ആണ്.. അഭിനന്ദനങ്ങൾ സുഹൃത്തേ 🌹🌹🌹അഭിനന്ദനങ്ങൾ 👌👌🏅🏅🏅🏅🏅🏅🏅💐💐💐🎊🎊🏆🏆🏆🌟🌟🌟🌟

  • @Abi-fb7cb
    @Abi-fb7cb หลายเดือนก่อน +26

    ഒരു കൊല്ലം ജില്ലക്കാരൻ എന്ന പേരിൽ താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ Sorry ചോദിക്കുന്നു. അനുവാദം കൂടാതെ ഒരിക്കലും video share ചെയ്തത് ശരിയല്ല. ആ പോസ്റ്റ്‌ കണ്ടതുപോലെ ഞാൻ ഓർക്കുന്നു. അത് ഒരു ഫോട്ടോ ആയിരുന്നു. Watermark കണ്ടപ്പോൾ മനസ്സിലായി.
    ഞാൻ സ്ഥിരമായി ഈ ചാനൽ കാണുന്ന ആളാണ്. ഇന്ന് video അവതരിപ്പിച്ചത് നല്ല വ്യത്യാസം തോന്നുന്നുണ്ട്. താല്പര്യം ഇല്ലാതെ ചെയ്യുന്നപോലെ. -ve side ആണ് കൂടുതലും. പൊതുവെ north ൽ ഉള്ളവർക്ക് south ൽ ഉള്ളവരെ താല്പര്യം കുറവാണ് എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ഒരിക്കലും ആകാതെ ഇരിക്കട്ടെ... ഇനിയും കൂടുതൽ videos ചെയ്യുക. പരമാവധി നമ്മുടെ support ഉണ്ടാവും.. നാട് വളരട്ടെ.... ഒപ്പം നമ്മളും വളരും..

  • @jocat3203
    @jocat3203 หลายเดือนก่อน +5

    What you said is right.

  • @abdulrazackabdulrahman-xy7nr
    @abdulrazackabdulrahman-xy7nr หลายเดือนก่อน +2

    Bro keep going
    With u

  • @siyongaming4928
    @siyongaming4928 หลายเดือนก่อน +7

    From പരവൂർ ❤

  • @rahulkpillai78
    @rahulkpillai78 หลายเดือนก่อน +1

    you have been doing a good job. keep it up.

  • @psvnambudiri
    @psvnambudiri หลายเดือนก่อน +1

    Beautiful video

  • @rajeevviswanath2894
    @rajeevviswanath2894 หลายเดือนก่อน +4

    ഈ വീഡിയോ ചെയ്യുമ്പോൾ താങ്കളെ എന്തോ പ്രശ്നം അലട്ടുന്ന പോലെ തോന്നുന്നല്ലോ !!! വീഡിയോ സ്‌ടോപ്‌ചെയ്തത് sudden brake ഇട്ടപോലെ ...ചിലപ്പോൾ ഉറക്കചടവ് ആരിക്കും അല്ലേ ?
    എന്തായാലും താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം ഉണ്ട്..
    Be +I've ...😊

  • @kannansivaprasad4499
    @kannansivaprasad4499 หลายเดือนก่อน +1

    thanks bro from kottiyam ❤️

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +6

    Hakheem bhai ഇപ്പ്രാവശ്യമെങ്കിലും തിരുവനന്തപുരം ഭാഗം വരെ പോകുന്നില്ലേ

  • @rejir3117
    @rejir3117 หลายเดือนก่อน +1

    Great job 👌👌👌

  • @satishkumarnair9781
    @satishkumarnair9781 หลายเดือนก่อน

    Nice vedio. ❤

  • @satharberka1217
    @satharberka1217 หลายเดือนก่อน

    Good 👍🏼👍🏼

  • @techfacts424
    @techfacts424 หลายเดือนก่อน

    Nhil bright itt pogunnadil streetlight vekknadh kond paramavadi impact korakkaan pattum

  • @paisupaisu7818
    @paisupaisu7818 หลายเดือนก่อน

    Nice Dear

  • @sandeepkumar-zt3yr
    @sandeepkumar-zt3yr หลายเดือนก่อน +1

    Super ❤

  • @vinuysvibes6532
    @vinuysvibes6532 หลายเดือนก่อน +10

    7.26 )service റോഡുകൾ one way ആയിട്ടാണ് ഉപയോഗിക്കേണ്ടത്, അപ്പോൾ ഓപ്പോസിറ്റ് വാഹനങ്ങൾ വരാൻ നിയമപരമായി അനുവാദം ഇല്ല bro 🙏🏻

    • @BinuBinu-q7h
      @BinuBinu-q7h หลายเดือนก่อน

      Service road is 2 way

    • @beans2.092
      @beans2.092 หลายเดือนก่อน +2

      @binu 2 wayക്ക് സ്ഥലം ഇല്ല. 2 way ആണെങ്കിൽ merging point കളിൽ ദിവസം കുറഞ്ഞത് 1 accident...

    • @lijurajvr2823
      @lijurajvr2823 19 วันที่ผ่านมา +1

      One way 👆

  • @abeyjohn8166
    @abeyjohn8166 29 วันที่ผ่านมา

    💥🔥☝✌

  • @Indian23772
    @Indian23772 หลายเดือนก่อน

    Bro - Pls add disclaimer at start, middle of the video - illegal to download and share for public use

  • @broandsisambugunjhu6557
    @broandsisambugunjhu6557 22 วันที่ผ่านมา

    Kayamkulam vdo cheyyumo?

  • @SSgobtc
    @SSgobtc หลายเดือนก่อน +42

    60mtr വേണമായിരുന്നു 😢

    • @harshadmp7405
      @harshadmp7405 หลายเดือนก่อน +1

      Yes 👍👍

    • @AkashMoHaN9567
      @AkashMoHaN9567 หลายเดือนก่อน +1

      Yes %

    • @Humanzee
      @Humanzee หลายเดือนก่อน +8

      പറയാൻ എളുപ്പമാണ്. സമരവും ബഹളവും കാരണം നടന്ന പ്രശ്നങള്‍ മറന്ന് പൊയൊ ?

    • @suvivs
      @suvivs หลายเดือนก่อน +3

      @@Humanzeeആരാണ് സമരം ചെയ്തത്? പിന്നിപ്പോൾ എന്തേ? വികസന viridhikal

    • @Humanzee
      @Humanzee หลายเดือนก่อน

      @ ആരാണ് സമരം ചെയതത് ??
      എല്ലാവരും സമരം ചെയ്തിട്ടുട്ട്. എല്ലാവരും വികസന വിരോധികൾ തന്നെ !!
      പക്ഷെ അവസാനം അതൊല്ലാം അടിച്ച് ഒതുക്കണ്ട ഒരു ഗതികേട് സർക്കാരിന് ഉണ്ടായി.
      TH-cam’ൽ ചില വിഡോയിസ് എങ്കിലും ഇപ്പോഴും കാണും…അധികം പഴക്കം ഇലല്ലൊ നമ്മുടെ ഓർമ്മയിൽ തന്നെ ഉണ്ടല്ലൊ അന്ന് നടന്ന തീയിടലും, ബന്ധും, ഉപരോദവും, ചോര കളമായ സമരവും എല്ലാം.

  • @ozonmedia
    @ozonmedia หลายเดือนก่อน

    Waiting for Attingal Bypass

  • @sirajmetro
    @sirajmetro หลายเดือนก่อน +2

    എറണാകുളം ജില്ലയിലെ updates കാണുന്നില്ലല്ലോ ?

  • @LookWAT
    @LookWAT หลายเดือนก่อน +2

    🔥🔥🔥

  • @sankarkayamkulam
    @sankarkayamkulam หลายเดือนก่อน +1

    nice bro

  • @amalraj172
    @amalraj172 หลายเดือนก่อน

    Kollam theeni buypass new alignment kittan vazi undo

  • @SheheerBasheer-m2x
    @SheheerBasheer-m2x หลายเดือนก่อน

    Kottiyam mylakkadu ❤

  • @SalimShaikh07-l7u
    @SalimShaikh07-l7u หลายเดือนก่อน

    Pls give your QR code scanner

  • @-._._._.-
    @-._._._.- หลายเดือนก่อน +7

    3:40 ഇത്തിക്കര പക്കി 😊

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน +1

      🤝😄

    • @Techieeeeeeasma
      @Techieeeeeeasma หลายเดือนก่อน +3

      പ്രേം നസീർ ജയൻ അടൂർ ഭാസി

  • @suvivs
    @suvivs หลายเดือนก่อน

    Kottiyam angadiyo ? അതെവിടെ?

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +7

    നമ്മുടെ M C road 6 വരിയാക്കുന്നുണ്ടെന്ന് നമ്മുടെ PWD Minister പറഞ്ഞിരുന്നു അത് green field highway ആയിട്ടാണോ വരുന്നത് തിരുവനന്തപുരം to Angamaly പാത.

    • @roopeshsulochana
      @roopeshsulochana หลายเดือนก่อน +1

      അതു പുത്തിയ അലൈൻമെൻ്റ് ആണ് ബ്രോ. പുതിയ വഴി ആണ്.

  • @adith628
    @adith628 หลายเดือนก่อน

    9:43 street light ഉണ്ടാവില്ലേ, അപ്പോൾ പ്രശ്നം ഇല്ലായിരിക്കും 👍

  • @അപ്പൻകുളപ്പുള്ളി
    @അപ്പൻകുളപ്പുള്ളി 4 วันที่ผ่านมา

    Service road one way ആവില്ലേ?

  • @Quizmalayalam-k3b
    @Quizmalayalam-k3b หลายเดือนก่อน

    03:44 ഇത്തിക്കര പുഴ അല്ല ബ്രോ ചരിത്രപ്രസിദ്ധമായ ഇത്തിക്കര പാലം ആണ് ( ഇത്തിക്കര പാക്കി ) 03:44

  • @Thomas-791
    @Thomas-791 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @akhilsanthosh8386
    @akhilsanthosh8386 22 วันที่ผ่านมา

    Thnku for your effort ❤from kottiyam 🫶

  • @statusvideos8500
    @statusvideos8500 27 วันที่ผ่านมา

    Bro parippallylila ente vid

  • @nezymsalamcochin3243
    @nezymsalamcochin3243 หลายเดือนก่อน +2

    അടുത്തത്‌ ഏതാ, ആറ്റിങ്ങൽ ബൈപാസ്‌ ആണോ...???

  • @beans2.092
    @beans2.092 หลายเดือนก่อน

    വാഹന കമ്പനികൾ Dim & bright issue എന്തു കൊണ്ട് adress ചെയ്യുന്നില്ല എന്ന് മനസ്സിലാകുന്നില്ല. ഒരു sensor ൻ്റെ കൂടെ ആവശ്യമേ ഉള്ളൂ.

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +3

    ഇവിടുത്തെ അങ്ങാടികൾ പോലെ നമ്മുടെ മലപ്പുറം ജില്ലയിലും highway യും town ഒരുമിച്ച് വേണമായിരുന്നു... മലപ്പുറം ജില്ലയിൽ Over pass വന്നിടത്തൊക്കെ town മായി ഒരു ബന്ധവും ഇല്ലാത്ത രീതിയിൽ ആണ് പാത കടന്നുപോയിരിക്കുന്നത്... ഒരു matching ഉം ഇല്ലാത്ത allignment ആയി പോയി മലപ്പുറം ജില്ലയിലേത്...

    • @abuameen143
      @abuameen143 หลายเดือนก่อน

      പുതിയ സിറ്റി വരും

    • @sahaltvr
      @sahaltvr หลายเดือนก่อน

      @@harshadmp7405 അത് കൊണ്ട് മലപ്പുറത്തെ മലയും കുന്നും ഹൈവേയിൽ ഫീൽ ചെയ്യില്ല.

    • @RajuThaliyil
      @RajuThaliyil หลายเดือนก่อน +1

      ഇനി അങ്ങനെ ഒരുമിച്ചു വന്നാലും റോഡ് ക്രോസ് ചെയ്യാൻ op/up വേണ്ടേ.

  • @ettuveettilsasikumar6818
    @ettuveettilsasikumar6818 หลายเดือนก่อน

    👍👍w

  • @JAS_Vlogs_1
    @JAS_Vlogs_1 หลายเดือนก่อน

    Parippally കാണിക്കണേ bro..❤

  • @rajagopal7583
    @rajagopal7583 หลายเดือนก่อน

    ഡൗൺലോഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യണം.

  • @pranavjs
    @pranavjs หลายเดือนก่อน

    മണ്ണിട്ട് ഉയർത്തുന്നെ ആണോ നല്ലത്,അതോ പില്ലർ വെച്ച് പാലം പണിയുന്നെ ആണോ? സേഫ്റ്റി,സ്പീഡ് ഒക്കെ?,

  • @ijazahmed5985
    @ijazahmed5985 หลายเดือนก่อน

    Azhiyur to vengalam reach, wagad
    Why this much slow 😢😢

  • @yoosufvp7323
    @yoosufvp7323 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @msmsiraj4409
    @msmsiraj4409 หลายเดือนก่อน +1

    Hi bro 😊😊

  • @Mrshowstealer
    @Mrshowstealer หลายเดือนก่อน

    Enthanu bro kollam jillayil matram 2 toll gate.

  • @sahaltvr
    @sahaltvr หลายเดือนก่อน +1

    *09:40** അല്ലെങ്കിലും ആറ് വരിയിൽ ഒക്കെ ബ്രൈറ്റ് ലൈറ്റ് എന്തിനാണ് ഉപയോഗിക്കുന്നത്.., ആളുകളുടെ വിവരമില്ലായ്മ ആയിരിക്കും അല്ലേ... ഓവർടേക്ക് ചെയ്യാൻ അവസരം തരാതിരിക്കുമ്പോൾ ആണെങ്കിൽ തന്നെ പാസ്സ് അടിച്ചാൽ മതിയല്ലോ.*

  • @ManishKannanM
    @ManishKannanM หลายเดือนก่อน +6

    Download cheyyan ulla option kalanjal mathi bro

    • @syamdas2346
      @syamdas2346 หลายเดือนก่อน

      അങ്ങനെ ഓപ്ഷൻ ഇണ്ടോ??? യൂട്യൂബിൽ

    • @mobilenature5498
      @mobilenature5498 หลายเดือนก่อน +2

      TH-camil ind. But third party site support cheyyum.

  • @vijayvjc
    @vijayvjc หลายเดือนก่อน

    Vishwasamudra using RE panels

  • @leo-qo6km
    @leo-qo6km หลายเดือนก่อน +1

    Download option remove akkalo settingsil poyit?

    • @Aryaputhran
      @Aryaputhran หลายเดือนก่อน

      Aa downlod option nammude mobile il YT app il downlod cheyyaan ulla option aanu. Athallathe android il chila side loading apps um, internet il YT video link koduthaal video download cheyyana sites um undu.

    • @leo-qo6km
      @leo-qo6km หลายเดือนก่อน

      @Aryaputhran ok

  • @GopakumarChittedath
    @GopakumarChittedath หลายเดือนก่อน

    😊

  • @RajuThaliyil
    @RajuThaliyil หลายเดือนก่อน +2

    ബിജെപി ❤❤❤
    മോഡി ❤️❤️❤️
    ഇന്ത്യ ❤️❤️❤️

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +1

    കൊല്ലം ജില്ലയിൽ work കൾ കുറച്ചൊള്ളൂ അല്ലെ കഴിയാനുള്ളത്... ഇവിടെ ഒക്കെ നിരപ്പായ സ്ഥലം ആയത് കൊണ്ട് പെട്ടെന്ന് work കഴിയുമല്ലേ

  • @syamdas2346
    @syamdas2346 หลายเดือนก่อน +3

    പിന്നെ ആ വീഡിയോ എന്താക്കി..... Kollam metrolpoliticanil വന്ന നിങ്ങടെ വീഡിയോ....
    അത് റിപ്പോർട്ട്‌ അടിച്ചോ????

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน +1

      Avar delete aakiyittund

  • @sayedanvar6830
    @sayedanvar6830 หลายเดือนก่อน

    പാരിപ്പള്ളി ടൗൺ കണ്ടില്ല

  • @amalraj172
    @amalraj172 หลายเดือนก่อน

    Kollam theni bypass

  • @dulkifiliabdulrasak9960
    @dulkifiliabdulrasak9960 10 วันที่ผ่านมา +1

    സഹോദര വീഡിയോ ചെയ്യുമ്പോ പറയുന്നത് ഒരു സ്ഥലമാണെങ്കിൽ കാണിക്കുന്നത് വേറെ ഏതോ ഒരു സ്ഥലം, കഷിന് വേണ്ടി മാത്രം ആളെ പറ്റിക്കും പോലെ തോന്നി

    • @hakzvibe1916
      @hakzvibe1916  10 วันที่ผ่านมา

      Cashing vendi pattikkan njan ninghalod nirbandhichano kanan paranjath..? Aatte eth sthalaman pattikkan vendi iyal kandath? Chila area kal anghotum inghotum mariyittundavum, allathe vere sthalam onnum kanikkilla.. Chumma Enthelum okke vilich parayalle…

  • @abuameen143
    @abuameen143 หลายเดือนก่อน +2

    Kasaragod 95% പൂർത്തിയായി എന്നാണ് തോനുന്നത്

    • @RanjiKannur
      @RanjiKannur หลายเดือนก่อน

      ബാക്കി ചെയ്യൂലെ 😀

    • @abuameen143
      @abuameen143 หลายเดือนก่อน

      @@RanjiKannur നിർത്തിയിട്ടില്ല

  • @PunkJackson
    @PunkJackson หลายเดือนก่อน +1

    ചിലർ മനപ്പൂർവ്വം കട്ട് എടുക്കുന്നത് ആണ് (അത് തന്നെ, കളവ് തന്നെ), മറ്റു ചിലർ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നത് ആണ്. അവരെ കര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. യൂട്യൂബിൽ ഒക്കെ വീഡിയോ ചെയ്താൽ അതിൽ നിന്ന് എങ്ങനെ ആണ് വരുമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞു കൊടുത്താൽ പലരും ഈ ഡൗൺലോഡ് പരിപാടി നിർത്തും എന്നാണ് തോന്നുന്നത്. ബാക്കി ഉള്ളവരോട് കരുണ ഒന്നും കാണിക്കേണ്ട

  • @Volvo2946
    @Volvo2946 หลายเดือนก่อน

    6 വരിയോ , 16 വരിയോ ആയാലും , വലിയ കാര്യം ഒന്നും ഇല്ല.
    നമ്മുടെ നിലവിൽ ഉള്ള ബൈപ്പാസ്, ഹൈവേ റോഡുകളിൽ സ്പീഡ് ട്രാക്കിൽ കൂടി മാത്രം ലോറിയും പ്രത്യേകിച്ച് (തമിഴ്നാട് രജിസ്ട്രഷൻ) ലോകൽ ബസ്സുകളും സർവിസ് നടത്തുന്നു, 😞😞😞

  • @s9ka972
    @s9ka972 หลายเดือนก่อน +1

    People should stop misusing these guy's hardwork. Hakeem me and my friends ll report whenever we see those videos

  • @adarshvelland
    @adarshvelland หลายเดือนก่อน

    ഏറ്റവും സ്ലോ work tvm ആണെന്ന് തോന്നുന്നു...

  • @jazzjazzik6808
    @jazzjazzik6808 หลายเดือนก่อน

    ഒരു രാഷ്ട്രീയക്കാരനും നിന്റെ അത്രേം കേരളത്തിലെ സ്ഥലങ്ങളുടെ പേര് അറിയില്ല
    നീ ശരിക്കും പഠിച്ചു

  • @shakthravlogs3036
    @shakthravlogs3036 หลายเดือนก่อน

    bro ഇത് ഒക്കെ ഇതിൽ ഉള്ളതാണ് അവർ അങ്ങനെ ചെയ്തു കൊണ്ട് വിഡിയോ നിങ്ങൾ ഒരു തൽ പിരിയും ഈല്ലതെ ചെയ്തു എന്ന് തോന്നുന്നു ഞാൻ തിരുവനന്തപുരം സ്വദേശി ആണ് നിങ്ങളുടെ എല്ലാം വിഡിയോയും ഞാൻ കാണുന്ന ആൾ ആണ് ഇത് ശരി ആയായില്ല bro

  • @ashlyabraham5890
    @ashlyabraham5890 หลายเดือนก่อน +7

    Thanks

    • @hakzvibe1916
      @hakzvibe1916  หลายเดือนก่อน

      Thank you 🙏

  • @anzarkollam9590
    @anzarkollam9590 หลายเดือนก่อน +1

    ❤❤❤❤

  • @Sreerajpvr
    @Sreerajpvr หลายเดือนก่อน +1

    Thanks!

  • @sudalwayshere1
    @sudalwayshere1 หลายเดือนก่อน +1

    Thanks

  • @VishnuPrasad-vi7lx
    @VishnuPrasad-vi7lx หลายเดือนก่อน

    👍👍👍

  • @nkkl0-s5t
    @nkkl0-s5t หลายเดือนก่อน +1

  • @emmanuelbenziger6729
    @emmanuelbenziger6729 หลายเดือนก่อน

    ❤❤

  • @sajithchannadathu7902
    @sajithchannadathu7902 2 วันที่ผ่านมา +1

    Thanks!

  • @sajugeorge6745
    @sajugeorge6745 หลายเดือนก่อน

  • @Sreerajpvr
    @Sreerajpvr หลายเดือนก่อน