'ഷാഫി ശ്രമിച്ചത് മുസ്ലിം വോട്ട് കിട്ടാന്‍;വര്‍ഗീയവാദികളെ അഴിഞ്ഞാടാന്‍ സമ്മതിക്കില്ല'

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 67

  • @gma314
    @gma314 2 หลายเดือนก่อน +17

    അതുകൊണ്ടാണ് പ്രകാശ നിങ്ങൾ വിജയിക്കാത്തത്

    • @jijoybasic
      @jijoybasic 2 หลายเดือนก่อน

      Apo pine keralam bharikunnath thaan ano

  • @rafiyaabdurazak6152
    @rafiyaabdurazak6152 2 หลายเดือนก่อน +9

    ലതികയെ പിന്തുണക്കുന്ന പാർട്ടി നേതൃത്വം അറിഞ്ഞാണ് ഇത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം

  • @malimali20
    @malimali20 2 หลายเดือนก่อน +7

    *"മാശാ അള്ളായുണ്ടോ സഖാവെ ഒരു കാഫറെടുക്കാൻ"*

  • @Kanesh2606
    @Kanesh2606 2 หลายเดือนก่อน +25

    തീവ്ര ഹിന്ദുത്വ ഭീകര സംഘടനയായ ആർഎസ്എസിനെ പോലും നാണിപ്പിക്കുന്ന കളിയായിപ്പോയി സിപിഐഎം കളിച്ചത്

  • @basheervk3785
    @basheervk3785 2 หลายเดือนก่อน +6

    അന്തം ലവലേശം ഇല്ലാത്ത ഒരു പാർട്ടി 🙄😁💊💊

  • @unbiased2023
    @unbiased2023 2 หลายเดือนก่อน +5

    നാട്ടുകാരുടെ ആട്ടു കേൾക്കാനാണ് ആണ് ഈ പ്രായത്തിലും യോഗം.... എന്നാലും മൂഞ്ചിയ ന്യായം പറയാൻ വന്നിരുന്നോളും.

  • @കുറുപ്പ്
    @കുറുപ്പ് 2 หลายเดือนก่อน +1

    മൂന്നു ലക്ഷം, മുസ്ലിം വോട്ടുകൾ കൊണ്ടു മാത്രം, ഷാഫി ക്കു,ജയിക്കാൻ,കഴിയില്ല,സിപിഎം,വോട്ടുകൾ, കൂടി കിട്ടിയിട്ടാണ്, ഷാഫി ക്കു,5,5ലക്ഷം,വോട്ടുകൾ,കിട്ടിയത്,പൊട്ടൻ,പ്രകാശാ

  • @saheert5887
    @saheert5887 2 หลายเดือนก่อน +10

    ബാബരി പൊളിച്ചപ്പോൾ കേരളത്തിൽ കലാപം ഉണ്ടാകാതിരിക്കാൻ പ്രവർത്തിച്ചത് സിപിഎം🤣🤣🤣🤣

    • @hijask8602
      @hijask8602 2 หลายเดือนก่อน

      😂

    • @fahadudms913
      @fahadudms913 2 หลายเดือนก่อน

      😅😅😅

    • @jijoybasic
      @jijoybasic 2 หลายเดือนก่อน +1

      Alla league anu alle sir

    • @ashraftravego4972
      @ashraftravego4972 2 หลายเดือนก่อน

      😄😄😄

    • @fahadudms913
      @fahadudms913 2 หลายเดือนก่อน

      @@jijoybasic aanalloo

  • @kpkkunhammed2438
    @kpkkunhammed2438 2 หลายเดือนก่อน +7

    തലശ്ശേരി കലാഭം നടത്തിയദ് ആരാണ് ഒന്ന് പറ പ്ര

  • @jamesjoseph9309
    @jamesjoseph9309 2 หลายเดือนก่อน +3

    മുസ്ലിം വോട്ട് എന്താ ഇന്ത്യൻ ജനാധിപത്യത്തിന്റ ഭാഗം അല്ലെ 🤣?.
    ഒരു rss കാരൻ ചിന്തിക്കുന്ന പോലെ ആണോ ചിപിഎം കാരനും ചിന്തിക്കുന്നത് 🤣?

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน +3

    കോഴിക്കോട് കരീമിക്ക എന്ന് പറഞ്ഞു വോട്ട് പിടിക്കാൻ നോക്കി നാണം കെട്ടു

  • @bineeshtachan7152
    @bineeshtachan7152 2 หลายเดือนก่อน +3

    ഏറ്റവും അധികം വർഗീയയാത പറയുന്നത് സിപിഎം ആണ്

  • @mirrorI44
    @mirrorI44 2 หลายเดือนก่อน +6

    K-CPM from Nagpur centric

  • @nahmae4909
    @nahmae4909 2 หลายเดือนก่อน +2

    കേരളത്തിൽ നിങ്ങൾ മാത്രമാണെങ്കിൽ എന്നോ കലാപമുണ്ടായേനെ പക്ഷെ മറ്റുള്ളവർ കൂടി ഉള്ളത് കൊണ്ടാണ് കേരളം ഇങ്ങനെ പോന്നത് കാഫിർ അഴിച്ച് വിട്ട് വർഗീയത ഉണ്ടാക്കാനല്ലേ പ്രകാശാ നിങ്ങൾ ശ്രമിച്ചത് ഇപ്പോ അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാം മനസിലായി ഷാഫിക്കാക്ക് വോട്ട് ചെയ്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു മോർഫിങ് ഇപ്പോ കേൾക്കുന്നില്ലല്ലോ അതും കൂടി ഒന്ന് അന്വേഷിക്കാമായിരുന്നു

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 หลายเดือนก่อน

    വടകര തെളിയിച്ചു.. നിങ്ങൾക്ക് തെറ്റിയോ എന്ന്
    ന്യായീകരണം പോലും പാളി പോകുന്നു. അരി ആഹാരം കഴിക്കുന്ന കേരളത്തിൽ വിലപ്പോവില്ല.. മാഷ് എന്തോ പറയുന്നു.

  • @muhannadmon4596
    @muhannadmon4596 2 หลายเดือนก่อน

    സി പി എം പാർട്ടിക്കാർ വരെ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ട്.

  • @MakdonMak
    @MakdonMak 2 หลายเดือนก่อน +3

    കേരളത്തിൽ വർഗ്ഗീയത കാണാത്തത് നമ്മൾക്ക് തീരെ സഹിക്കണില്ല എന്ന് പ്രകാശ ഗോപുരം😂😂

  • @thajuddinaa4913
    @thajuddinaa4913 2 หลายเดือนก่อน +3

    പ്രകാശം മാഷേ നിങ്ങൾ ഒരു അന്തം കമ്മിയാകല്ലേ. സഖാവ് കരിം എങ്ങനെയാണ് കരീംക്കാ ആയത്

  • @PvkAboobacker
    @PvkAboobacker 2 หลายเดือนก่อน

    ആരും താങ്കളെ ആക്രമിക്കില്ല പ്രകാശാ

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 หลายเดือนก่อน

    പാവം ഹാശ്മി 😂😂മാഷ് ആരാ പാർട്ടി ❤

  • @BabuMajeed
    @BabuMajeed 2 หลายเดือนก่อน

    പാവം പ്രകാശൻ 😂😂😂

  • @muhannadmon4596
    @muhannadmon4596 2 หลายเดือนก่อน

    ബുദ്ധി ഇല്ലാത്ത മാഷ്😅😅😅😅😂😂😂

  • @bappumt6619
    @bappumt6619 2 หลายเดือนก่อน

    മാഷ് ആണ് പോലും, ഉളുപ്പില്ലാത്ത ജന്മം

  • @TROLLSHA.108
    @TROLLSHA.108 2 หลายเดือนก่อน

    എന്റെ പ്രകാശൻ അടിമേ, സമ്മതിച്ചിരിക്കുന്നു 🙏🏻🙏🏻

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 2 หลายเดือนก่อน +1

    😂😂. ചുമതല്ല ചിപിഎം ഇങ്ങനെ ഈ അവസ്ഥയിൽ എത്തിയത്😡😡

  • @comment6567
    @comment6567 2 หลายเดือนก่อน

    ദയവു ചെയ്തു , സി പി എം ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ഇത്തരം വകതിരിവില്ലാത്തവരെ പറഞ്ഞയക്കരുത് . അവർ വെറുതെ ബഹളം വയ്ക്കുകയാണ് .

  • @Aysha_Saadiya
    @Aysha_Saadiya 2 หลายเดือนก่อน

    Redmi ഫോൺ നെ ഇതിരിൽ കേസ് എടുക്കണം

  • @lukmanklt1107
    @lukmanklt1107 2 หลายเดือนก่อน

    ഇടത്തോട്ട് indicator ഇട്ടിട്ട് വലത്തോട്ട് വണ്ടിയൊടിക്കുന്നു സിപിഎം....

  • @unbiased2023
    @unbiased2023 2 หลายเดือนก่อน +1

    ഞങ്ങൾ വർഗീയവാദി അല്ലാ... പക്ഷെ ഷാഫിക്ക് കിട്ടിയത് മുസ്ലിം വോട്ടാണ്...

  • @binupatteril9022
    @binupatteril9022 2 หลายเดือนก่อน +2

    അല്ല ഹാഷമി ഷിരൂറും മുണ്ട കൈ ഒക്കെ വിട്ടോ ആരെ ഇല്ലേലും കൂടെ എന്ന് പറഞ്ഞ ഹാഷമിക്ക് ഇപ്പൊ ഇതൊക്കെ ആണ് ഇഷ്ടം. കഷ്ടം ബ്രോ.

  • @jamesjoseph9309
    @jamesjoseph9309 2 หลายเดือนก่อน +1

    ഷാഫിക് കിട്ടിയത് മുസ്ലിം വോട്ട് അല്ല, നല്ല കമ്മ്യൂണിസ്റ്റ്‌ കാരന്റെ വോട്ട് ആണ്, അവരെ ഇനിയും ഇങ്ങനെ അപമാനിക്കരുത്. 🤣

  • @HamzaPcm
    @HamzaPcm 2 หลายเดือนก่อน

    പാവം പ്രകാശൻ. ഇടത് ഇല്ലാത്തത് കൊണ്ട് ഇന്ത്യ ഇല്ല. ഒരു സംരക്ഷകൻ വന്നു നിങ്ങൾ ചെയ്തതും പറഞ്ഞതും ഒന്നും മറന്നില്ല 😂😂

  • @rileeshp7387
    @rileeshp7387 2 หลายเดือนก่อน

    ടിപി രാമകൃഷ്ണൻ്റെ പേരാമ്പ്രയിൽ ശാഫിക്ക് വൻ ഭൂരിപക്ഷം കിട്ടിയത് മുസ്ലിം വോട്ട് കൊണ്ടാണോ

  • @Abdulkasim-q2w
    @Abdulkasim-q2w 2 หลายเดือนก่อน

    മാപ്ലവുകൾക്കു
    സമർപ്പിക്കുന്നു

  • @unnihyder
    @unnihyder 2 หลายเดือนก่อน

    വെറുതെ സമയം കളയണ്ട. അത് പറയണ്ട എന്നത് ചങ്ങളുടെ ഉറച്ച തീരുമാനം ആണ്.

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน

    പ്രകാശൻ എന്തോന്ന് പറയുന്നത്... പൊട്ടൻ കളിക്കുകയാണ്..

  • @shajahanshaji3155
    @shajahanshaji3155 2 หลายเดือนก่อน

    പ്രകാശ പോയി വേറെ പണി നോക്ക് m...........

  • @rinchujohn5348
    @rinchujohn5348 2 หลายเดือนก่อน +1

    Ok prakasha chi pi m vargiyavadhikal allenkil masha allah sticker enthinu ottichu😮😮😮

  • @rayeesmohammed6266
    @rayeesmohammed6266 2 หลายเดือนก่อน +2

    Ath kaanunnilla ath undakaaan alle prakashaaa njigal shramikkunnath
    Vrgeeya vaadhikal njigal sakaakkal thanne aaanu
    Enik anubavam und
    Njan kannur kaaranaaa😂

  • @rinchujohn5348
    @rinchujohn5348 2 หลายเดือนก่อน +1

    Neeyum nintae partyum aanu vargiyavadhikal😮😮😮

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 2 หลายเดือนก่อน

    Prakashan adima 😂😂

  • @shyneshkumar6007
    @shyneshkumar6007 2 หลายเดือนก่อน

    Endado ningal parayunnat😂

  • @HSOfferitems
    @HSOfferitems 2 หลายเดือนก่อน

    ഏതാ ഈ മൈല് മാഷ് 😂😂😂😂

  • @rayeesmohammed6266
    @rayeesmohammed6266 2 หลายเดือนก่อน +1

    Iyaal engane maash aayi
    Andham kammi nayayeekarichu thoori meyuki kayyil vaari bithiyil thechu😂😂😂

  • @MuhammedAli-t8o
    @MuhammedAli-t8o 2 หลายเดือนก่อน +2

    ഇനി ഇത് ആരുടെ സന്തതിആരാണന്നു അറിയിണ മെങ്കിൽ ഡീഎന്നെ ടെസ്റ്റ് നടത്തണം എന്നാൽ അറിയാം ആരുടെ കുഞ്ഞാണെന്ന്‌

  • @PvkAboobacker
    @PvkAboobacker 2 หลายเดือนก่อน

    കേരളത്തിൽ! !!!

  • @salamkuthirummal6386
    @salamkuthirummal6386 2 หลายเดือนก่อน

    Thalassery .thuneeri ivide ok kalapam nadathiyathe arenenu janagalk ariyam

  • @ashrafma7338
    @ashrafma7338 2 หลายเดือนก่อน

    മാഷേ..ഒന്നു കമൻ്റ്സ് വായിച്ച് നോക്ക്...വെറുതെ നാണം കെടണോ...

  • @joshithoma2927
    @joshithoma2927 2 หลายเดือนก่อน

    മാഷ അള്ളാ സ്റ്റിക്കിടിച്ച് ഒരു മനുഷ്യനെ കൊന്നുകളഞ്ഞതും കോൺഗ്രസ്സകാരാണോ പ്രകാശൻ സാറെ

  • @abdulsaleem4377
    @abdulsaleem4377 2 หลายเดือนก่อน

    Po monea prakasha

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk 2 หลายเดือนก่อน

    Muslim.leag.anna.prasttanam
    Ullate.kondane.evidey.sankaraham.ellattad

  • @jamesjoseph9309
    @jamesjoseph9309 2 หลายเดือนก่อน +1

    4പേര് അല്ല 400പേരും നിന്നെ ഒക്കെ വളഞ്ഞിട്ട് ആക്രമിക്കും, അത് കയ്യിലിരുപ്പിന്റെത് ആണ് 🤣

  • @thanmayat5077
    @thanmayat5077 2 หลายเดือนก่อน

    ഇവനെയൊക്കെ മാസ്റ്റർ എന്ന് വിളിക്കല്ലേ

  • @Musthafam-mb1cb
    @Musthafam-mb1cb 2 หลายเดือนก่อน

    കമ്മ്യൂണിസറ്റായി നിങ്ങൾ തന്നെ വർഗ്ഗീയം നടത്തി കൊള്ളും