*വിശ്വകര്‍മ്മ സഭയും കേരള രാഷ്ട്രീയവും* കേരളം ഉണ്ടായതിനു ശേഷം ഒരു MLA യോ മന്ത്രിയൊ ഈ ജാതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ! ഒരു മണ്ഡലത്തിലും നിര്‍ണായക ശക്തി അല്ലാ.
ഇവിടെ ഒരു വിഭാഗം പണത്തിന്റെ പുറകെ പായുന്നു.... വേറൊരു വിഭാഗം ലഹരിക്ക് പുറകെ പായുന്നു... ഇനി മറ്റൊരു വിഭാഗമോ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ രാപകലില്ലാതെ നെട്ടോട്ടം ഓടുന്നു.... ചുരുക്കം പറഞ്ഞാല് എല്ലാവരും ഓട്ടത്തിലാണ്..... ആർക്കും ആരെയും നോക്കാനൊ ശ്രദ്ധിക്കാനോ സമയമില്ല...!! എത്ര നേരമായി ഈ പ്രസംഗം കേൾക്കാൻ തുടങ്ങിയിട്ട് ഒരിക്കലും ഒരു മുഷിവ് തോന്നിയിട്ടില്ല ഒരുപാട് ചിരിക്കാനും ചിന്തിക്കാനും പഠിക്കാനുമുള്ള ഒരു തരം സംസാരശൈലിയും അവതരണരീതിയും..... ജഗതി ചേട്ടാ... നിങ്ങൾ ശരിക്കും പറഞ്ഞാൽ ഒരു ജീനിയസ് തന്നെ....
പരസ്പരം അംഗീകരിക്കുകയും, സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ നമ്മുടെ സമുദായത്തിന് ശക്തിയുണ്ടാവുകയുള്ളു. എല്ലാവരും അതിന് വേണ്ടി ശ്രമിക്കുക.... ജയ് വിശ്വകർമ്മ . 🌹
നമ്മുടെ സമുദായത്തിന്റെ പേരിൽ ഒരു നഴ്സറി സ്കൂൾ എങ്കിലും തുടങ്ങി കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.. 1985 il SSLC യ്ക്ക് 425 മാർക്ക് വാങ്ങിയ എനിക്ക് ആഗ്രഹിച്ച ഒരു ഗ്രൂപ്പ് എടുത്ത് പഠിക്കാൻ കഴിഞ്ഞില്ല... മാർക്ക് തീരെ കുറഞ്ഞവർക്കും 1st, 11nd ഗ്രൂപ്പ് കിട്ടിയപ്പോൾ ഒത്തിരി സങ്കടം തോന്നി... ഇന്നും...
ശ്രീ വക്കം g Sreekumar Sir ഒരുപാട് തവണ ഈ വീഡിയോ കണ്ട് പുളകം കൊണ്ടിട്ടുണ്ട്..പക്ഷേ എന്ത് ചെയ്യാൻ ഈ സമുദായം ഒന്നിക്കില്ല ഓരോ പ്രാവശ്യവും ഈ വീഡിയോ കാണുമ്പോൾ ജഗതി ശ്രീകുമറിൻ്റെ പ്രസംഗം രോമാഞ്ചം കൊള്ളിക്കുമം പിന്നെ ഒരു കാര്യം താങ്കളുടെ ശ്രദ്ധയ്ക്ക് : ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു അഖിലേന്ത്യ സംഘടന രൂപം കൊണ്ടിട്ടുണ്ട് കൂടുതൽ അറിയാൻ വേണ്ടി തിരിച്ച് reply ചെയ്യൂ direct talk ചെയ്യാം..ok
ജഗതി സാറിന്റ പ്രസംഗം കേട്ട ശേഷം വിശ്വകർമ്മാവിന്റെ മക്കൾക്ക് എന്ത് പറ്റി എന്ന് ചിന്തിക്കണം എല്ലാപേരും ഒരു കുടകീഴിൽ എത്തണം എങ്കിലെ നന്നാവു🙏🙏🙏
Athusharyanu aukyam illa
*വിശ്വകര്‍മ്മ സഭയും കേരള രാഷ്ട്രീയവും*
കേരളം ഉണ്ടായതിനു ശേഷം ഒരു MLA യോ മന്ത്രിയൊ ഈ ജാതിയില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ!
ഒരു മണ്ഡലത്തിലും നിര്‍ണായക ശക്തി അല്ലാ.
ഇവിടെ ഒരു വിഭാഗം പണത്തിന്റെ പുറകെ പായുന്നു....
വേറൊരു വിഭാഗം ലഹരിക്ക് പുറകെ പായുന്നു...
ഇനി മറ്റൊരു വിഭാഗമോ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ രാപകലില്ലാതെ നെട്ടോട്ടം ഓടുന്നു....
ചുരുക്കം പറഞ്ഞാല് എല്ലാവരും ഓട്ടത്തിലാണ്.....
ആർക്കും ആരെയും നോക്കാനൊ
ശ്രദ്ധിക്കാനോ
സമയമില്ല...!!
എത്ര നേരമായി ഈ പ്രസംഗം കേൾക്കാൻ തുടങ്ങിയിട്ട്
ഒരിക്കലും ഒരു മുഷിവ് തോന്നിയിട്ടില്ല
ഒരുപാട് ചിരിക്കാനും ചിന്തിക്കാനും പഠിക്കാനുമുള്ള ഒരു തരം സംസാരശൈലിയും അവതരണരീതിയും.....
ജഗതി ചേട്ടാ... നിങ്ങൾ ശരിക്കും പറഞ്ഞാൽ ഒരു ജീനിയസ് തന്നെ....
പരസ്പരം അംഗീകരിക്കുകയും, സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ നമ്മുടെ സമുദായത്തിന് ശക്തിയുണ്ടാവുകയുള്ളു. എല്ലാവരും അതിന് വേണ്ടി ശ്രമിക്കുക.... ജയ് വിശ്വകർമ്മ . 🌹
ഓം വിരാഡ് വിശ്വകർമ്മണ നമ:
പാലപ്രശ്യം കേട്ടതാണു,100 പേർ 100 ദിവസം ഒരുമിച്ചു കൊണ്ട് പോകുന്ന വിശ്വകർമ്മ സംഘം കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ?? തിരുവനന്തം ജില്ലയിൽ പ്രത്യകിച്ച്.🌷
Incredible speech by my senior in MarIvanios college great artist and a good human being
Sky🙏👌
Viswakarma Chief ,Architecture of the Universe. Om Namah Shivaya.
ജയ്വിശ്വകര്‍മ്മാ
Sri viswakarma namonamaha 🙏🙏🙏🙏🙏
ജയ് വിശ്വകർമ്മ...
Vnice speech.Jai Viswakharma🌹 🙏🌹🙏🌹🙏🌹🙏🌹🙏
ഒരുപാടുകാര്യങ്ങള്‍ മനഃസ്സിലായി
Good motivational speech
Om viswakarmane nama🙏
Jai viswakarma
I'm one of the scapegoat in my family.
നമ്മുടെ സമുദായത്തിന്റെ പേരിൽ ഒരു നഴ്സറി സ്കൂൾ എങ്കിലും തുടങ്ങി കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.. 1985 il SSLC യ്ക്ക് 425 മാർക്ക് വാങ്ങിയ എനിക്ക് ആഗ്രഹിച്ച ഒരു ഗ്രൂപ്പ് എടുത്ത് പഠിക്കാൻ കഴിഞ്ഞില്ല... മാർക്ക് തീരെ കുറഞ്ഞവർക്കും 1st, 11nd ഗ്രൂപ്പ് കിട്ടിയപ്പോൾ ഒത്തിരി സങ്കടം തോന്നി... ഇന്നും...
നന്ദി - നമസ്ക്കാരം
I am the vishwakarma
விஸ்வகர்மா #kammalan
😊
Can i upload in my channel for more reach, only encouraging the community.
அருமை.சிறப்பான பேச்சு.
Oru mla undakum
🎉താങ്കൾ പറയുന്നത് അക്ഷരം പ്രതി ശരിയാണ്
ശ്രീ വക്കം g Sreekumar Sir
ഒരുപാട് തവണ ഈ വീഡിയോ കണ്ട് പുളകം കൊണ്ടിട്ടുണ്ട്..പക്ഷേ എന്ത് ചെയ്യാൻ ഈ സമുദായം ഒന്നിക്കില്ല
ഓരോ പ്രാവശ്യവും ഈ വീഡിയോ കാണുമ്പോൾ ജഗതി ശ്രീകുമറിൻ്റെ പ്രസംഗം രോമാഞ്ചം കൊള്ളിക്കുമം
പിന്നെ ഒരു കാര്യം താങ്കളുടെ ശ്രദ്ധയ്ക്ക് : ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു അഖിലേന്ത്യ സംഘടന രൂപം കൊണ്ടിട്ടുണ്ട്
കൂടുതൽ അറിയാൻ വേണ്ടി തിരിച്ച് reply ചെയ്യൂ direct talk ചെയ്യാം..ok
I need to contact you
M in the
Akhila Kerala Viswakarma Mahasabha lppozhum undu arivillatha Vidya sampannaraya kammalan chorian thudangiyittu kalangalai ennittum ariyunnilla.
Welcom thanks sir
👍👍
Karma phalam undayirikkam . allel veda parambaryam kaivittukalanju. Vedam polulla arivukal padikumbam oru tharam divine balance kaivarumayirikam ith kaiyil ninnu poyathavam. Physical fitness um kuravan
Swayam tallal teams
Verum tallimarickal teams
നഗ്ന സത്യം
എല്ലാവരും അലസത ഒഴുവാക്കി ഉണർന്ന് പ്രവർത്തിക്കണം.
മഹാവിഷ്ണു.നേരിട്ടുപറഞ്ഞാലും..കസേരകാലേ.കെട്ടിപിടിച്ചുകാലുകൊണ്ടു.ചവീട്ടിതള്ളുകയേയുള്ളു.എനിക്കെന്തു.ചെയ്യാൻപറ്റും.എന്നുചിന്തിക്കാതെ.എനിക്കെന്തുകിട്ടി.സമുദായത്തീന്ന്.അതാ.
.
SUPER SREEKUMAR SIR
viswakarmajarkk jolium kazhij randennam adich kidann uraganam swayam taram tazhukayanu publicilayalum kudumbhathilayalum othoruma illa jagadi sreekumarennalla aaru vicharichalum nannavula
AvmThanghavelJothitajampavan
ഓമനക്കുട്ടൻ
36.കമന്റ്.ഇത്.തന്നെയാണ്ഒറ്റ.കമ്മാളനും.നന്നാവാത്തെ
Bindhu*gvr
👏