വിശ്വകർമ്മ വംശത്തെ കുറിച്ച് Dr NS ആചാര്യ നടത്തിയ ഉജ്വല പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 71

  • @SureshKumar-or8sq
    @SureshKumar-or8sq ปีที่แล้ว +8

    നമ്മൾ വിശ്വകർമ്മജർ നമ്മളെ തന്നെ സമൂഹത്തിന് മുൻപിൽ ചെറുതാക്കി.. നമ്മുടെ പിതൃ സംസ്കാരത്തെ അടിയറവ് പറഞ്ഞ് മേലാളന്മാരുടെ മുന്നിൽ തല കുനിച്ച് നിന്നപ്പോൾ മനസ്സിലാക്കി തരാൻ ആരും ഉണ്ടായിരുന്നില്ല.. ശ്രീ നാരായണ ഗുരു ദേവനെ പോലെയും, മന്നത്ത് പത്മനാഭൻ സാറിനെ പോലെയും അവരുടെ സമൂഹത്തിന് വേണ്ടി ആദരിക്കപ്പെടാൻ ആരും തന്നെ വിശ്വകർമ്മ സമൂഹത്തിന് ഇല്ലാതെ പോയി.. ഇന്നും നമ്മൾ വിഭജിച്ച് കഴിയുന്നു, അല്ലെങ്കിൽ വിഭജിക്കപ്പെടാൻ നിർബന്ധിതരാകുന്നു... ഇതിന് നല്ല മാറ്റം വരണം.. ഇത്രയും നല്ല ഒരു വീഡിയോ കോടാനു കോടി വിശ്വകർമ്മജർ ഉള്ള മലയാളികളിൽ വെറും 575 likes മാത്രമേ കാണുന്നുള്ളൂ.. ഇവിടെയാണ് മുഖ്യമായും നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത്... ഓം ശ്രീ വിശ്വ ബ്രഹ്മണേ നമഃ

  • @sasikk1275
    @sasikk1275 3 ปีที่แล้ว +18

    ശ്രീ Dr. N S ആചാര്യ...
    അങ്ങേക്ക് എന്റെ പ്രണാമം...
    ഈ ഓഡിയോ വളരെ വിജ്ഞാനപ്രദമായിരിക്കുന്നൂ . അങ്ങയുടെ ശബ്ദം ഇത്തരം പ്രസന്റേഷന് വളരെ മാച്ച് ആണ് .
    ഇനിയും ഇതുപോലുള്ള വൈജ്ഞാനിക മേഖലകളിലെ പുത്തൻ അദ്ധ്യായങ്ങളുമായി കടന്നു വരണം .
    അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .
    അങ്ങയുടെ പ്രഭാഷണം ശ്രവിച്ച ശേഷം കമന്റു ബോക്സിൽ ഒന്നു തിരഞ്ഞു . ഒരു മഹാപണ്ഡിതൻ കുറേ comments ഇട്ടിട്ടുള്ളത് വായിക്കാൻ ഇടയായി . ആട് ഇല കടിക്കുന്നതുപോലെ അദ്ദേഹത്തിന്റെ ( പ്രശാന്ത് വിശ്വമാചാര്യ ) comments അവിടവിടെയായി കാണാൻ കഴിഞ്ഞു . അതിന് ഒരു മറുപടി കൊടുക്കുക എന്ന ഒരു ദൗത്യം ഞാൻ നിർവഹിക്കുന്നു . ആ കമന്റുകൾ താഴെ വായിക്കാം .
    1 . " ഇടവ സോമനാഥന്റെ ബുക്ക് ആണല്ലേ.."
    2 . " പൊട്ടത്തരം പറയാതെ കാ..കാ.."
    3 ." താങ്കളേപ്പോലുള്ള അല്പജ്ഞാനികൾ പൊട്ടത്തരം പ്രചരിപ്പിക്കുന്നത് നിർത്തിയാൽ കുറച്ചൂടെ രക്ഷപ്പെടും . ഋഗ്വേദം ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ . Reichinte Studies വല്ലതും അറിയുമോ . വിശ്വകർമ്മ ത്വഷ്ട പൂർണമായും ആര്യപദവും സംസ്കാരവും ആണ് . വിശ്വകർമ്മാസ് അല്ല വിശ്വകർമ്മജർ .."
    മിസ്റ്റർ പ്രശാന്ത് വിശ്വമാചാര്യ ,
    താങ്കൾ ഏതു സർവ്വജ്ഞ പീഠമാണ് കയറിയത് .അച്ഛന്റെ കരവിരുതിനേക്കാൾ മികച്ചത് നിർമ്മിച്ച് മകനും , അച്ഛനേക്കാൾ മിടുക്കനാകുന്നതിൽ അസൂയ പൂണ്ട് ഉളിയെറിഞ്ഞ പെരുന്തച്ചനും നമ്മുടെ പൂർവ്വികർ തന്നെ . ആ പാരമ്പര്യം നിങ്ങൾക്ക് ഉണ്ടെന്നു കരുതുന്നു . Dr. N S ആചാര്യയുടെ പോസ്റ്റിനേക്കുറിച്ച് എന്തൊക്കെ ജല്പനങ്ങൾ ആണ് നിങ്ങൾ നടത്തിയിരിക്കുന്നത് . നിങ്ങളേപ്പോലുള്ളവരാണ് നമ്മുടെ സമൂഹത്തിന്റെ രക്ഷപ്പെടലിനു തടസ്സം . ഇത്തരം കേമത്തം വിളമ്പുമ്പോൾ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് താങ്കൾ അറിയുന്നില്ല . ഇടവ സോമനാഥൻ സാറിന്റെ ' ഭാരതീയ വിശ്വകർമ്മജർ ' എന്ന പുസ്തകം റഫർ ചെയ്തത് ഒരു വലിയ അപരാധമായി താങ്കൾ പറയുന്നു . സുഹൃത്തേ ആ പുസ്തകം താങ്കൾ വായിച്ചിട്ടുണ്ടോ..? ആ പുസ്തകം തയ്യാറാക്കിയപ്പോൾ അദ്ദേഹം റഫർ ചെയ്ത നൂറു കണക്കിന് പുസ്തകങ്ങളുടെ ലിസ്റ്റ് അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട് . ആയത് ഒരു പുതിയ കാര്യമല്ല ; എല്ലാവരും ചെയ്യുന്ന കാര്യമാണ് . മഹാഭാരതം വായിക്കാതെയാണോ എം റ്റി രണ്ടാമൂഴം രചിച്ചത് എന്നാണൊ താങ്കൾ കരുതുന്നത് . ഒരു പ്രഭാഷണത്തിന് അവലംബമായി സ്വീകരിച്ച പുസ്തകത്തേക്കുറിച്ച് പ്രതിപാദിക്കുന്നത് ഒരു അപരാധമായി കാണേണ്ട കാര്യമുണ്ടോ..? നിങ്ങളുടെ അല്പത്തരവും അഹങ്കാരവും പുറത്തെടുത്താൽ ആരും പ്രതികരിക്കില്ലെന്നു കരുതിയോ...?
    ശ്രീ Dr. N S ആചാര്യ ഒരു പ്രഭാഷണം തയ്യാറാക്കി നമ്മുടെ സമക്ഷം സമർപ്പിക്കാൻ എത്ര ഗ്രന്ഥങ്ങൾ റഫർ ചെയ്തിട്ടുണ്ടാവും . എത്രയോ സമയം അതിനുവേണ്ടി ചിലവഴിച്ചു കാണും . അതിനെയെങ്കിലും ഒന്ന് മാനിക്കാൻ താങ്കളുടെ മനസ്സിന് വലിപ്പമില്ലാതായിപ്പോയല്ലോ , കഷ്ടം തന്നെ...!
    28 മിനിറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള ഈ ഓഡിയോയുടെ പകുതി സമയം ദൈർഘ്യം വരുന്ന ഒരു ഓഡിയോ ക്ലിപ്പിംഗ് തയ്യാറാക്കി താങ്കൾ ഞങ്ങളെ ഒന്നു കേൾപ്പിക്കൂ , എന്നിട്ടാവാം താങ്കളുടെ വീരസ്യം പറച്ചിലും മറ്റൊരാളെ പരിഹസിച്ച് താറടിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെടുന്നതും . ഋഗ്വേദം വായിച്ചിട്ടുണ്ടോ എന്ന് താങ്കൾ ചോദിച്ചുവല്ലോ . വേദങ്ങൾ വായിച്ച് അറിവ് നേടിയ താങ്കളുടെ പാണ്ഡിത്യം ഇപ്പോൾ വെളിവായി . ഹേ മനുഷ്യാ താങ്കൾ ഇത്രയും ചെറുതായിപ്പോയല്ലോ .
    സോഷ്യൽ മീഡിയയിൽ പുളുവടിക്കാനും ബുദ്ധി ജീവി ചമയാനും കുറെ അഭിനവ പണ്ഡിതശിരോമണികൾ നമ്മുടെ ഇടയിൽ ഉണ്ട് . പാഴ് ജന്മങ്ങളായ അവരോട് ഒന്നേ പറയാനുള്ളൂ . പാവം Dr. N S ആചാര്യയേപ്പോലെയുള്ളവർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ഉണ്ട് . വിശ്വകർമ്മ ജനസമൂഹത്തിന്റെ നന്മയ്ക്കായി ആർക്കും ഒരു ഉപന്ദ്രവവും ചെയ്യാതെ നല്ലതു മാത്രം ചിന്തിച്ച് ജീവിച്ചു പോകുന്ന അക്കൂട്ടരെ അസൂയയോടെ നോക്കി വിലയിരുത്താതെ എന്തെങ്കിലും ക്രിയേറ്റിവിറ്റിയേക്കുറിച്ച് ചിന്തിക്കൂ . ഇത് ആർക്കും ചെയ്യാവുന്ന പണിയാണെങ്കിൽ മിസ്റ്റർ പ്രശാന്ത് വിശ്വമാചാര്യ താങ്കളും ഈ രംഗത്തേക്ക് കടന്നു വരണം . താങ്കൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു . എന്നേപ്പോലെയുള്ളവർ എന്നും താങ്കളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ ..
    താങ്കൾക്കും പ്രണാമം അർപ്പിക്കുന്നു...
    ശശി കെ . കെ . കോട്ടയം..

    • @irjayaraj
      @irjayaraj 2 ปีที่แล้ว +4

      ഞാനെന ഭാവം കൊണ്ട് അന്ധരായ പ്രശാന്തിനെപ്പോലുള്ളവരാണ് നമ്മുടെ സമുദായത്തിന്റെ ശാപം. അതൊന്നും നമ്മൾ കാര്യമാക്കേണ്ടതില്ല. ഒത്തൊരുമിച്ചു നിന്നാൽ നമ്മുടെ കുട്ടികൾക്ക് നമ്മളനുഭവിച്ച വിവേച നങ്ങളെ നേരിടേണ്ടി വരില്ല.

    • @Adwaithsynonymus-sy4zp
      @Adwaithsynonymus-sy4zp 5 หลายเดือนก่อน +1

      പ്രശാന്തിനു കൊടുത്ത മറുപടി അങ്ങേയറ്റം അവശ്യവും, പൂർണമായും മാന്യതയുടെ പരിധിക്കുള്ളിൽ നിൽക്കുന്നതുമാണ്.
      നന്ദിയും, അഭിനന്ദനവും അറിയിക്കുന്നു.🙏

  • @madhupp1200
    @madhupp1200 3 ปีที่แล้ว +10

    Dr: N.S ആചാര്യ നമസ്കാരം.🙏.വളരെ നന്നായിട്ടുണ്ട് വോയിസ് കേട്ടിട്ട് അഭിമാനം തോന്നുന്നതിനാൽ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
    പ്രശാന്ത് വിശ്വമാചാര്യ എന്ന ഒരാളുടെ കമന്റുകൾ കേട്ടിട്ട് വിഷമം തോന്നി. ഒരു അഹങ്കാരിയാണ് പ്രശാന്ത് എന്ന് മനസ്സിലാക്കിയതുകൊണ്ട് വിഷമിക്കാതിരിക്കുക.എത്രയോ വിശ്വകർമ്മജർ പെന്തിക്കോസിൽ ചേർന്നിട്ടു വിശ്വകർമ്മജരെ കൊഞ്ഞനംകുത്തുന്നു.നല്ലനല്ല അറിവുകളെ വൃത്തിയുള്ള മനസ്സുകൊണ്ടല്ല പകരം കോളാമ്പി കൊണ്ടായിരിക്കും അതാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്ന് തോന്നുന്നു.
    കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ

  • @sreenivasanachary5958
    @sreenivasanachary5958 3 ปีที่แล้ว +6

    Dr.Acharya , You have done a great work.
    Congratulations.

  • @sreekantangsreekantan5966
    @sreekantangsreekantan5966 3 ปีที่แล้ว +23

    Sir സാർ നമസ്കാരം .എൻറെ പേര് ശ്രീകണ്ഠൻ ആചാരി തിരുവനന്തപുരം ഞാൻ പട്ടാളത്തിൽ ആണ് .ഞാൻ സാറിൻറെ ഓഡിയോ കേട്ടായിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇന്ന് കാണുന്ന ഈ അധപതനത്തിന് കാരണം മറ്റാരുമല്ല വിശ്വകർമ്മജർ തന്നെയാണ് .

    • @janakiramdamodar
      @janakiramdamodar ปีที่แล้ว +2

      നമസ്തേ ജി.സാത്വിക ജന്മഗുണം ആണ്ഉത്തമസംസ്കാരം നിർണയിക്കുന്നത് സംസ്കാരം ഇല്ലാതാകാൻ കാരണം താമസജന്മഗുണം ആണ് .പാരമ്പര്യ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഉൾപ്പെടുന്ന ഇന്നത്തെ വിശ്വകർമ സമൂഹത്തിൽ
      ആദിവാസികളും ഉൾപ്പെടെ ആ സമൂഹത്തിലെ ഭാരതത്തിലെ 360 ജാതികൾ എങ്ങനെ ഒന്നാകും ശില്പി കളിലെ ബ്രാഹ്മണർ ബ്രാഹ്മണ സംസ്കാരത്തിൽ പോകുന്നു. കേരളത്തിലും കർണാടക യിലുമുള്ള വിശ്വകർമയിലെ ദളിത്‌ വിഭാഗം ST യിൽ പെടുത്താൻഗവണ്മെന്റ് ൽ സമ്മർദ്ദം ചെലുത്തുന്നു 28:34

    • @thankammasasidharan6999
      @thankammasasidharan6999 ปีที่แล้ว

      നമസ്തേ ജീ

  • @geethakrishnan2197
    @geethakrishnan2197 3 ปีที่แล้ว +12

    നമസ്കാരം സാർ, വിശ്വകർമജരായ എല്ലാവർക്കും ഈ പ്രഭാഷണം പ്രചോദനം ആവട്ടെ 🙏👍

  • @satheeshsivaram3230
    @satheeshsivaram3230 2 ปีที่แล้ว +6

    ഒരുമിച്ചു നിന്നാൽ ഈ കുലത്തിനു നന്ന് ജയ് വിശ്വകർമ്മ 🙏

    • @janakiramdamodar
      @janakiramdamodar ปีที่แล้ว +2

      ഒരുമിച്ചു നിൽക്കാൻ എങ്ങനെ നടക്കും ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ആദിവാസികളും ഉൾപ്പെടുന്ന ഒരു ശില്പ സമൂഹമാണ്.വിശ്വകർമ മതം ഉത്തര ഭാരതത്തിൽ വിശ്വകർമരിലെ ബ്രാഹ്മണ വിഭാഗമായ താക്കൂർ വംശജരും ST വിഭാഗത്തിൽ പെടുന്ന ആദിവാസി ദളിത് വിഭാഗം ആയിട്ടുള്ള ലോഹർ വിശ്വകർമ ബ്ലാക്‌സ്മിത്ത് കളും തമ്മിൽ കലാപം നടക്കുന്നു ഉന്നാവിൽ നടന്നത് അതാണ്.

  • @subhadras4968
    @subhadras4968 2 ปีที่แล้ว +2

    Great and Super Informations. OM Viswakarmave Namaha

  • @MrPadanilam
    @MrPadanilam 6 หลายเดือนก่อน

    പുതിയ അറിവുകള്‍ക്ക് നന്ദി സുബീസ് പടനിലം

  • @raveesbrahma1834
    @raveesbrahma1834 ปีที่แล้ว +2

    Why a few comments? It means people are not interested to spend a lot of time at a time to learn all these. So , my request to the author to divide this into five chapters with little more elaboration. So that younger generation can easily understand. My request is to make it happen to be printed books to enforce all Viswakarma jans should learn elaborately.

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 ปีที่แล้ว +3

    പ്രാന്ത വത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ബോധവത്ക്കരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കൊരു സല്യൂട്ട് ....

  • @sujasathish5753
    @sujasathish5753 5 หลายเดือนก่อน

    My dear acharya
    Aviduthkku ayiram pranam. Bharatha viswakarmajar ennanu ee sathyangal manasilakkuka.

  • @sarojarajappan8385
    @sarojarajappan8385 ปีที่แล้ว +1

    Appu

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 หลายเดือนก่อน +1

    ഞാൻ വിശ്വകർമ ആയതി ലഭിമാണിക്കുന്നു
    എന്നാല് ഇവരിൽ പെട്ട
    ചിലരെ ചാട്ടവാറിന്
    അടിക്കേണ്ട അത്യാവശ്യ മുണ്ട് 😢

  • @sarojarajappan8385
    @sarojarajappan8385 ปีที่แล้ว +1

    😮😮😮😮😮😮😮😮😮😮😮😮

  • @ajithpreji112
    @ajithpreji112 3 ปีที่แล้ว +5

    Viswakarmajan ❤️

  • @sarathgopalharipad7590
    @sarathgopalharipad7590 6 หลายเดือนก่อน

    Om Sree virad Viswabrahmane namah..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayanpk8856
    @vijayanpk8856 ปีที่แล้ว +5

    Even nair/ezhavar learns vedam and they have sanyasi matton. Just look for us. Feels very bad because there is no discipline among us. They go bar huts for drinks and eat beef/nonveg along with sc/st after receiving daily wages, and go home with a mear balance amount. Think yours. My views as 1) dont drink and eat nonveg with others, dont eat from any house even nairs. 2) wear thread atleast your children 3) teach vedam to our generation. 4) get knowledge of who we are. 5) while school admission please quote viswabrahmin instead viswakarma/ kammalar. 6) pl maintain our home in a peaceful / descent mannar, etc 7) then only people will respect us

  • @santhoshmr8932
    @santhoshmr8932 2 ปีที่แล้ว +2

    Dr: ശ്രീ N. S. ആചാര്യ പ്രണാമം 🙏🙏🙏.

  • @geetharavi7845
    @geetharavi7845 ปีที่แล้ว +1

    നമസ്ക്കാരം - . വിശ്വകർമ സൗഹൃദ സദസ്സ് ഫേസ് ബുക് ഗ്രൂപ്പ് കേട്ടു - എല്ലാം സത്യം ഒന്നിച്ചു പോരാടുക വേണം

  • @shanthik2295
    @shanthik2295 2 ปีที่แล้ว +2

    ഞാനും വിശ്വകർമ

  • @ANILKUMAR-cc9yh
    @ANILKUMAR-cc9yh 3 ปีที่แล้ว +3

    Om sree virat viswakarmane namaha..

  • @LethaLethaa
    @LethaLethaa 5 หลายเดือนก่อน

    Super❤

  • @JubeeshOp
    @JubeeshOp 3 หลายเดือนก่อน

    👌👌👌👌

  • @eaglemastertraveltech6370
    @eaglemastertraveltech6370 2 ปีที่แล้ว +2

    🙏🏻🌸🌸🌸

  • @prmmanojprmmanoj339
    @prmmanojprmmanoj339 3 ปีที่แล้ว +3

    👌👌👌

  • @basavaraj1666
    @basavaraj1666 3 ปีที่แล้ว +4

    👍👍👍

  • @RaviKumar-vi9tb
    @RaviKumar-vi9tb 7 หลายเดือนก่อน

    ഞാനും വിശ്വ കർമജൻ. പിന്ധള്ള പ്പെട്ടത് . ബ്രഹ്മണരാ ൽ തന്നെ.വിശ്വ കർമജർ തമ്മിൽ വലിപ്പചെറുപ്പം വലിച്ചു പുലർത്തിയിരുന്നു. ഹിന്ദുമതം അടിച്ചേൽപ്ച്ചപ്പോൾ അതിന്റെ ജീർണവ്യവസ്ഥകൾ നാം പെരേണ്ടിവന്നു

  • @HarichandanamRanganath
    @HarichandanamRanganath หลายเดือนก่อน

    ശരിയായ വിവരണം. ഇനിയെന്ത്?

  • @bobbyvishwanath9707
    @bobbyvishwanath9707 3 ปีที่แล้ว +4

    🙏👍👍👍

  • @rmdharan6895
    @rmdharan6895 3 ปีที่แล้ว +4

    ഈ ശബ്ദം ഈ doctor ടെതാണോ എന്ന് സംശയമുണ്ട്. കാരണം ഇദ്ദേഹം എന്റെ ഒരു first cousine ആണ്. ഈ ബുക്ക്‌ കയ്യിലുണ്ട്.

  • @sinusadasivan4346
    @sinusadasivan4346 4 ปีที่แล้ว +3

    🙏🙏🙏

  • @sarojarajappan8385
    @sarojarajappan8385 ปีที่แล้ว

    Supper

  • @premanchiyyarath5748
    @premanchiyyarath5748 3 ปีที่แล้ว +3

    ഇത്രയും വ്യക്തമായ രീതിയിൽ സംശയാതീതമായി തെളിയിച്ചിട്ടുണ്ട് സഹസ്രകോടി നമസ്കാരം.

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว +3

    🙂

  • @pamaran916
    @pamaran916 3 ปีที่แล้ว +9

    ശരിയാണ് വിശ്വകർമ്മാക്കൾ വിശ്വബ്രാമണൻ ആണ് എന്ന് വിശ്വകർമ്മക്കൾക്ക് അറിയില്ല. ബ്രാമണ മേതാവിത്വം സംങ്കീതും നൃത്തവും പ്രോൽസാഹിപ്പിച്ചു. ഇതിൻറ ഫലമായി വിശ്വകർമ്മാക്കളുടെ സാങ്കേതിക വിദ്യ താഴെ കിടയിൽ ആയി അത് കാരണം ഇന്ത്യയിൽ വന്ന വിദേശ ശക്ത്തികൾക്ക് ആയുധങ്ങൾ ഇല്ലാത്ത ഇന്ത്യ കൊരെ പെട്ടന്ന് കീഴ്പ്പെടുത്താനായി

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 ปีที่แล้ว +3

    Thankale poleyulla alpanjanikal pottatharam prajaripikunnad nirthiyal kurachude rekshapedum rigvedam orikalenkilum kantitunto ?reichinte studies valladum ariyamo ?viswakarma,twashta okke poornamayum arya padhavum samsKaravumanu.viswakarmas alla viswakarmajar

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 4 หลายเดือนก่อน

    ആദ്യം മനസ്സിലാക്കുക.
    നന്നാൾക്ക് നമ്മളെപ്പറ്റി അഭിമാന ബോധമില്ലെങ്കിൽ.
    പിന്നെ നമ്മുടെ സംസ്കാരത്തെ പ്പറ്റി അഭിമാനിക്കാതിരിക്കുക.
    ദയവായി നമ്മൾ ഒന്നിനും കൊള്ളാത്തവരാണെന്നുള്ളു ചിന്ത (അപകർഷത്താ bhodam)
    ഒഴിവാക്കജ് നമ്മെപ്പറ്റി അഭിമാനത്തോടെ ഇരിക്കുകയും പറയുകയും ചെയ്യുക.
    അല്ലാതെ, വരും തലമുറയുടെ അഭിമാനം പോലും തകർക്കുന്നതരത്തിൽ പെരുമാരാതിരിക്കുക. 🙏🙏🙏

  • @janakiramdamodar
    @janakiramdamodar ปีที่แล้ว +1

    നമസ്തേ ജി താങ്കൾ പോലും ശില്പഎന്ന് മാത്രം പറഞ്ഞു. വൈദിക ചേർത്തില്ല ഇതാണ് പ്രശ്നം.ആദ്യവേദകാല വിശ്വകർമ മതത്തിൽ ബ്രാഹ്മണർ ക്ഷത്രിയ വൈശ്യ ശൂദ്ര ചണ്ഡല വിഭാഗം ഉലപെടുന്നു ഇതൊരു ജാതിയല്ല ഒരു സാംസ്‌കാരിക സംവിധാനമാണ്. വ്യത്യസ്ത ജീവിതം സംസ്കാരം ഉൾകൊള്ളുന്ന പഞ്ചശില്പ മതക്കാർ വംശം വർണം അനുസരിച്ചു വ്യത്യാസം ഉണ്ട് അതുകൊണ്ട് ഒരിക്കലും അത് ഒരുമിച്ച് ഒരുബ്രാഹ്മണ ജാതിയായി നിലനിൽക്കില്ല. എന്നത് സത്യമാണ്. സംസ്കാരം സമുദായത്തിന്റെ ബ്രാഹ്മണ ആചാരങ്ങൾ ഇതൊന്നും പാലിക്കാത്ത ഉപനയനം ചെയ്യാത്ത കാള കാലും കടിച്ചു പിടിച്ചു നടക്കുന്ന കമ്മളാ വിഭാഗത്തിന് സമൂഹത്തിൽ ശ്രേഷ്ഠത നൽകില്ല അതിന് വൈദിക ആചാരങൾ പിന്തുടരണം. അതില്ലാത്തടത്തോളം കാലം സമൂഹത്തിൽ അംഗീകാരം കിട്ടില്ല. ഭാരതത്തിൽ വിശ്വകർമയിൽ കൂടുതൽ പിന്നോക്ക പട്ടിക ജാതിക്കാരാണ് ബ്രാഹ്മണർ വളരെ ന്യുനപക്ഷമാണ്.പിന്നെ ആശാരി മൂശാരി കൊല്ലൻ തട്ടാൻ കല്ലാശാരി ഒക്കെ വിശ്വബ്രാഹ്മണ സ്ഥപതി സമൂഹത്തിന്റെ ഉപോൽപന്നങ്ങൾ ആണ് അവരുടെ ഇടയിൽ ബ്രാഹ്മണ ഷോഡശ സംസ്കാരം ഇല്ല യജ്നോപാവീത ധാരണം ഇല്ല.

  • @remyapr4038
    @remyapr4038 2 ปีที่แล้ว +2

    Viswakarmajar viswabhramanar anennu ippozhum ariyathavar und nammude nattil.nummude achara reethiyil thanne Kalyanam nadathanam

    • @janakiramdamodar
      @janakiramdamodar 4 หลายเดือนก่อน

      പല ജാതിയിൽ നിന്നുള്ളവർഅഞ്ചു ജോലി ചെയ്തു പിന്നീട് സാധാരണ വിശ്വകർമജർ ആയി.വിശ്വകർമ്മ മതത്തിൽ ബ്രാഹ്മണ ക്ഷത്രിയ, വൈശ്യ, ശൂദ്ര SC ST വിഭാഗങ്ങൾ ഉണ്ട്.വൈദിക പുരോഹിതന്മാരും വൈദിക സ്ഥപതി മാരും ബ്രാഹ്മണ ശില്പികൾക്ക് മാത്രം ആണ് വിശ്വബ്രാഹ്മണ ർ എന്ന് അറിയപ്പെടുന്നത്.

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว +6

    വിഢിത്വം. _ വിശ്വകർമ - എന്ന പദം തന്നെ ആര്യഭാഷാ പദമാണ്.- പഞ്ചജനങ്ങൾ ആണ് വിശ്വകർമ -വിശ്വകർമജർ - അവർക്കു ഭ്രാവിഡം രിലുണ്ടായ സങ്കരങ്ങൾ - ഭ്രാവിഢശിപ്പികൾക്ക വിശ്വകർമ എന്ന ആര്യഭാഷാ പദ നാമധേയം ഇല്ല.- തമിഴൻ്റെ ആൾ ദൈവ വാദം -അവർ മയൻ്റെ സംസ്ക്കാരത്തെയാണ് - വിശ്വകർമ എന്നു തെറ്റായി ധരിച്ചിരിക്കുന്നത്-

    • @abhinandacharya4714
      @abhinandacharya4714 3 ปีที่แล้ว +4

      യഥാർത്ഥ വിശ്വകർമ എന്നത് ആര്യൻമാരാണ്. ഇന്ന് കൂടുതലും തമിഴ്നാട്ടിലാണ്. വിശ്വാകർമ ഗോത്രത്തിൽ ഉള്ള ആളുകൾ മാത്രം ആണ് വിശ്വബ്രാഹ്മണർ.അച്ഛനും അമ്മയും വിശ്വകർമ ഗോത്രത്തിൽ പെട്ടവരാരിക്കണം

    • @janakiramdamodar
      @janakiramdamodar ปีที่แล้ว +1

      ആര്യ ബ്രാഹ്മണ വിശ്വകർമ രണ്ട് വിധത്തിൽ ബ്രാഹ്മണരായി വഴി പിരിഞ്ഞു.ശില്പഋഷികൾ കാവ്യഋഷികൾ കാവ്യഋഷികളുടെ പരമ്പരയിൽപശ്ചിമ, മദ്ധ്യേഷ്യയിൽ നിന്ന് വന്നു ചേർന്ന ഗോത്ര ജനസമൂഹങ്ങൾ ഷോഡശ സംസ്കാരം സ്വീകരിച്ച് ബ്രാഹ്മണരാകുകയും ക്രമേണ ഭൂമിയുടെ ആധിപത്യം നേടുകയും ചെയ്തു ജന്മിമാരായി.

    • @janakiramdamodar
      @janakiramdamodar ปีที่แล้ว

      ​​​@@abhinandacharya4714നമ്മുടെ നാട്ടിൽ പണ്ട് രണ്ട് തരം ശില്പി സമൂഹം ഉണ്ടായിരുന്നു ആചാര്യ ആചാരി ബ്രാഹ്മണരും നോൺ ബ്രാഹ്മണ ആശാരി മൂശാരി കൊല്ലൻ തട്ടാൻ കല്ലാശാരി എന്നിങ്ങനെ. കല്ലാശാരി കുറവ് ആയിരുന്നു. പണ്ട് കാലത്ത് ശില്പികളും പരസ്പരം ബന്ധം ഇല്ല. ഇന്ന് എല്ലാം ഒന്നായി പെൺ മക്കളെ ഈഴവ, നായർ, ആദിവാസികൾ ഒക്കെ കല്യാണം കഴിച്ച് ജീവിക്കുന്നു. ഇത് ഏത് ജാതി എന്നാർക്കും അറിയില്ല. കേരളത്തിൽ ബീഫ് വീട്ടിൽ കറി വെച്ച് കഴിക്കുന്നവർ കൂടുതൽ അവരൊക്കെ ആദിവാസി പിന്നോക്ക വിശ്വകർമജരായിരിക്കും എന്ന് തോന്നുന്നു. പിന്നെ വിശ്വകർമ ഗോത്രം വിശ്വബ്രാഹ്മണർക്ക് മാത്രം അല്ല മറ്റ് ബ്രാഹ്മണർക്കും ഗോത്രങ്ങൾ കൂടുതൽ വിശ്വകർമ ഗോത്രങ്ങൾ തന്നെയാണ്.പിന്നെ ഗോത്രങ്ങൾ അഞ്ച്,125ഗോത്രങ്ങൾ എന്നൊക്കെയിലുള്ളത് വെറുതെയാണ്. എന്റെ ഗുരു തുല്യനായ ബ്രഹ്മശ്രീ വേദമൂർത്തി പുരോഹിത് വീരരാഘവശർമ ജി അദ്ദേത്തിന്റെ ഗോത്രം വാമദേവ ഗോത്രം ആണ്.

    • @pamaran916
      @pamaran916 4 หลายเดือนก่อน +2

      കേരളത്തിൽ ആശാരി കാർപെന്റർ/vadragi /vadla വിശ്വ ബ്രാഹ്മണൻ ആണ്

  • @devanarayanan1619
    @devanarayanan1619 9 หลายเดือนก่อน

    സർ, ഞാനും ഈ വർഗ്ഗം തന്നാ... ശാഖാ സെക്രട്ടറി ആയിരുന്നു - താലുക്കിൽ വന്നു - അവിടുന്ന് പരമ്പരാഗത കയ് തൊഴിലാളി യൂണിയൻ ഭാരവാഹിയും ആയി..ഹൊ... അതിൽ കുറച്ച് വർഗ്ഗീയ ടീംസ് .. പരസ്പരം ചീത്തയും മോശ പദങ്ങളും വാരിക്കോരിയിടുന്ന പോസ്റ്റുകൾ കണ്ടാ മതി കുലം ഓടിക്കാൻ -😅😅😅😅

    • @janakiramdamodar
      @janakiramdamodar 4 หลายเดือนก่อน +1

      അത് സംസ്കാരമില്ലാത്ത ശൂദ്ര ചൻഡാല വിശ്വകർമജർ ആയിരിക്കും ചീത്ത വിളിക്കുന്നത്

  • @momentmomery2011
    @momentmomery2011 7 หลายเดือนก่อน

    സാർ, ക്രിസ്ത്യൻ കുട്ടികൾക്ക് ഞായറാഴ്ച (sundy school )അവരുടെ മതത്തെ പറ്റി പഠിക്കാൻ ഉള്ള സൗകര്യം ഉണ്ട്, നമുക്ക് അങ്ങനെ ഉള്ള സൗകര്യം ഇല്ല, പറഞ്ഞു കൊടുക്കാൻ ആള് ഇല്ല,

  • @vijayakumarvaikom8295
    @vijayakumarvaikom8295 2 ปีที่แล้ว +1

    'കൂലിപ്പണിക്കാരായ കീഴാള വംശത്തിന്റെ കൂടെ'
    അങ്ങനെ തോന്നുന്നത് ആദി ബ്രഹാമണൻ ആയതുകൊണ്ടാണോ സർ

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 ปีที่แล้ว +4

    Pottatharam parayathe ha ha

    • @abhinandacharya4714
      @abhinandacharya4714 2 ปีที่แล้ว +1

      നിങ്ങൾ പറയുന്നതെല്ലാം യുക്തിക്ക് നിരക്കുന്നത് ആണല്ലോ. അതുകൊണ്ട് കുഴപ്പമില്ല.

  • @prasanthviswamacharya5152
    @prasanthviswamacharya5152 3 ปีที่แล้ว +2

    Edava somanathante buk aanalle 😂

    • @irjayaraj
      @irjayaraj 2 ปีที่แล้ว

      താങ്കൾ ആ പുസ്തകം വായിചിട്ടാണോ ഇളിക്കുന്നത്.

  • @abhinandacharya4714
    @abhinandacharya4714 3 ปีที่แล้ว +4

    🙏🙏🙏

  • @subhadras4968
    @subhadras4968 2 ปีที่แล้ว +1

    Om Viswakarmaya Namaha. 🙏🙏🙏🙏🙏

  • @suseeladhanapalan7944
    @suseeladhanapalan7944 2 หลายเดือนก่อน

    🙏🙏🙏👍👍👍

  • @anilacharyaacharya4702
    @anilacharyaacharya4702 2 ปีที่แล้ว +2

    🙏👍

  • @manubalachandran8374
    @manubalachandran8374 3 ปีที่แล้ว +3

    🙏🙏🙏

    • @sarojarajappan8385
      @sarojarajappan8385 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sarojarajappan8385
      @sarojarajappan8385 ปีที่แล้ว +1

      Very nise

  • @omsanthi9533
    @omsanthi9533 2 ปีที่แล้ว +2

    🙏🙏

    • @chandrasekharanm.r425
      @chandrasekharanm.r425 ปีที่แล้ว

      സൃഷ്ടാവിന്റെ മഹത്യ വും അതിൽ ജന്മം കൊണ്ട സന്തതി പര മ്പരയിലെ അംഗങ്ങളായ സർവ വിശ്വകർ മ്മജരും തങ്ങളുടെ ജന്മ കർമ്മ o തിരിച്ചറിഞ്ഞ് . ജീവിക്കാൻ സർവ്വരും തയാറായി ഒന്നായി ചേർന്നു നീന്നു പ്രവർത്തിച്ചാൽ ഇവിടെ നമുക്ക് സർവ്വ ഐശ്വര്യവും പ്രാപ്തമാക്കാൻ കഴിയും എന്ന ഈ . ഓഡിയോ പ്രഭാഷണം ഇത്രയും സുവ്യക്തമായി പ്രചരിപ്പിച്ചതിന് അത്യന്തം നമസ്ക്കാരം🌹

  • @krsanthosh1032
    @krsanthosh1032 ปีที่แล้ว

    🙏