മനോഹരമായ ഒരു പാട്ട് നന്നായി തന്നെ അതിന്റെ ട്രാക്ക് നിർമിച്ചിരിക്കുന്നു നല്ല ക്ലാരിറ്റി ഉണ്ട്.. അണിയറയിൽ പ്രവര്യത്തിച്ചവർക്ക് ആശംസകൾ നേരുന്നു...... തൃദീപ് കൃഷ്ണ തീർത്ഥ, ആലപ്പുഴ
സാറിന്റെ ട്രാക്ക് ഇന്നലെ ഞാൻ അവതരിപ്പിച്ചു 🙏🏻നല്ല കയ്യ് യടി നേടി നല്ല അഭിപ്രായം കിട്ടി താങ്ക്സ് സർ 🙏🏻🙏🏻🙏🏻🙏🏻സാറിന് ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും സാറിന്റെ ഈ കരോക്കേ എന്നിക്ക് നല്ല പ്രചോദനം കിട്ടും സർ അഞ്ജന കണ്ണെഴുതി എന്ന ലിറിക്‌സ് വേണം എനിക്ക് flute play ചെയ്യാനാണ് വാട്സ് അപ്പ് വേണോ സർ 🙏🏻പെയ്മെന്റ് ഉണ്ടൊ 🙏🏻
നമ്മുടെ ചാനലിലെ ട്രാക്ക്സ് illegally download ചെയ്ത് പല പല WhatsApp ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടു. ഈ ചാനൽ നിങ്ങളെ പോലുള്ള സംഗീത പ്രേമികൾക്കു ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി തുടങ്ങിയതാണ്. ട്രാക്സ് മിസ്സ്യൂസ് ചെയ്യുന്നത് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ട്രാക്ക് അതിന്റെ എല്ലാ details നിലനിര്‍ത്തി കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ്. സൗജന്യമായി ട്രാക്ക് എല്ലാവരിലോട്ടും എത്തിക്കാൻ വേണ്ടി ആണ് യൂട്യൂബിൽ തന്നെ ചാനൽ തുടങ്ങിയത്. ഇത്തരത്തിൽ illegally download ചെയത് whatsapp ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർ എന്താണ് നേടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതിനെ നിയമപരമായി തന്നെ നേരിടാന്‍ ആണ് ആലോചിക്കുന്നത്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു!!! ❤️

ഉയരങ്ങളിൽ എത്തട്ടെ പ്രാർഥിക്കാം ട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏❤😊
ഗംഭീര ട്രാക്കുകൾ...❤❤
മുമ്പ് ചെയ്ത മകരസംക്രമ സന്ധ്യയിൽ എന്താ Quality.. പാടി record ചെയ്തപ്പോൾ വളരെ നല്ലതായി തോന്നി...
Thank you 😊 ❤🙏
നന്നായിട്ടുണ്ട് അനിയാ
മനോഹരമായ ഒരു പാട്ട് നന്നായി തന്നെ അതിന്റെ ട്രാക്ക് നിർമിച്ചിരിക്കുന്നു നല്ല ക്ലാരിറ്റി ഉണ്ട്.. അണിയറയിൽ പ്രവര്യത്തിച്ചവർക്ക് ആശംസകൾ നേരുന്നു...... തൃദീപ് കൃഷ്ണ തീർത്ഥ, ആലപ്പുഴ
Thank you so much ❤
സ്നേഹമേ നയിച്ചാലും ആൽബം ക്രിസ്മസ് ഗാനം കാണുക കാണുക ശോകന് താരം കരോക്ക ഇടുമോ ❤❤❤
ഒളിച്ചരിക്കാൻ സൂപ്പർ 🙏🏻🙏🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹
കെള്ളാം നന്നായിട്ടുണ്ട്🙏
മനോ.........ഹരം❤❤❤
Thaaaank you.. 🥰
സൂപ്പർ 🙏
Super 🥰
Thank you 😊🙏
SUPER SONG ❤❤❤
ഏഴു നിറങ്ങളിൽ ഏതു നിറം എന്ന കരോക്കെ കിട്ടോ❤
അനുരാഗ മഞ്ചേരി ലളിതഗാനം പാട്ട് മാദക ജീവിത വാടികളിൽ വനഗായികയായി കരോക്ക ❤❤❤ ഇടുമോ
ഒർജിനൽ ട്രാക്കിനോട് കിടപിടിക്കുന്ന കരോക്കെ ട്രാക്കുകൾ ഈ ചാനലുകളിൽ കിട്ടുന്നതിനേക്കാൾ മറ്റൊരു ചാനലിൽ നിങ്ങൾക്ക് ലഭിക്കില്ല.❤❤
Thank you.. ❤
❤
അടിപൊളി ആണ് 👍🏽🥰
Thank you 😊
❤ സൂപ്പർ🎉🎉🎉
Super🎉
Thank you 😊🙏
ചേട്ടാ...... പൊളിച്ചു
സ്നേഹപ്രതീകത്തിലെ അലകടലും മലർനിരയും,യഹൂദിയായിലെ എന്നിവ പ്രതീക്ഷിക്കുന്നു
സൂപ്പർ സൂപ്പർ സൂപ്പർ
Majestic 👏👏👏
സൂപ്പർ❤️
Sooper Ellam nall Quality track sooper
Thank you 😊 ❤
Super.kattathe kilikkoodile gopike nin viral s.janaki padiya pattinte karoke ittu tharumo
Good job.
Thank you.. 😊
Super ❤
ആതിര നിലാപൊയ്കയിൽ നീരാടി പോരും രാജഹംസമേ
( ആൽബം ശ്രുതിലയതരംഗിണി )
ഈ പാട്ടിന്റെ karaoke ചെയ്യാമോ 🙏
ശെരിയാക്കാം 😊👍
Suuuuper
Good very good
അനുരാഗ മഞ്ചേരി ലളിതഗാനം പാട്ട് കരോക്ക പൂവും തളിരും നുള്ളി പോകുന്നു ❤❤❤ ഇടുമോ
super
ശശികല ചാർത്തിയ ദീപാവലയം... കരോക്കേ ചെയ്തു തരുമോ🙏
ലംബോധരനുടെ വാക്കിൽ നോക്കിൽ ശരണ തരംഗിണി vol - 2 കരോക്കെ ചെയ്യാമോ
Akhilanda brahmathin anandamekuvan ayyappa song karoke cheyyamo
സാറിന്റെ ട്രാക്ക് ഇന്നലെ ഞാൻ അവതരിപ്പിച്ചു 🙏🏻നല്ല കയ്യ് യടി നേടി നല്ല അഭിപ്രായം കിട്ടി താങ്ക്സ് സർ 🙏🏻🙏🏻🙏🏻🙏🏻സാറിന് ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും സാറിന്റെ ഈ കരോക്കേ എന്നിക്ക് നല്ല പ്രചോദനം കിട്ടും സർ അഞ്ജന കണ്ണെഴുതി എന്ന ലിറിക്‌സ് വേണം എനിക്ക് flute play ചെയ്യാനാണ് വാട്സ് അപ്പ് വേണോ സർ 🙏🏻പെയ്മെന്റ് ഉണ്ടൊ 🙏🏻
Oh very good...
❤❤❤❤🎉🎉🎉
Neelakurinjikal pookkunna veethiyil karoke venam
@@Soumyams-y9f അന്നു ചോദിച്ചത് ഓർമയുണ്ട്. ശെരിയാക്കാം.. 👍😊
👏👏👏🙏🌹
❤❤❤
മാടപ്രാവേ വാ... ഒരു കൂട് കൂട്ടാൻ വാ... ചെയ്തു തരാമോ സർ 🙏🏽🥰
ഞാനും പലരോടും ചോദിച്ചു
സർ എനിക്ക് അഞ്ജന കണ്ണെഴുതി ആ ലില താലി ചാർത്തി എന്ന ഗാനത്തിന്റെ കരോക്കെ ലിറിക്‌സ് ദയവായി ഇട്ടു തരാമോ 🙏🏻🙏🏻👍🏻മൈ വാട്s
കാശി നാഥനെ വണങ്ങാനായില്ല ഈ കരോക്കെ കിട്ടുമോ
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി Karoke തരുമോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Puthiyathu onnum kanunnilla randu divasam ayitu enthu patti
നമ്മുടെ ചാനലിലെ ട്രാക്ക്സ് illegally download ചെയ്ത് പല പല WhatsApp ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടു. ഈ ചാനൽ നിങ്ങളെ പോലുള്ള സംഗീത പ്രേമികൾക്കു ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി തുടങ്ങിയതാണ്. ട്രാക്സ് മിസ്സ്യൂസ് ചെയ്യുന്നത് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ട്രാക്ക് അതിന്റെ എല്ലാ details നിലനിര്‍ത്തി കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ്. സൗജന്യമായി ട്രാക്ക് എല്ലാവരിലോട്ടും എത്തിക്കാൻ വേണ്ടി ആണ് യൂട്യൂബിൽ തന്നെ ചാനൽ തുടങ്ങിയത്. ഇത്തരത്തിൽ illegally download ചെയത് whatsapp ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർ എന്താണ് നേടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതിനെ നിയമപരമായി തന്നെ നേരിടാന്‍ ആണ് ആലോചിക്കുന്നത്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു!!! ❤️
ശബരിഗിരീശ്വര നാമം അയ്യപ്പാ ഭുവനയ്ക സുന്ദരനല്ലോ സാറേ ഈ പാട്ട് കരോക്കെ ചെയ്തു തരുമോ ഈ ആൽബത്തിന്റെ പേര് അയ്യപ്പതൃപ്പാദം
3ദിവസമായി പുതിയ ട്രാക്കുകൾ ഒന്നും വന്നില്ല.... പ്രതീക്ഷിക്കുന്നു
നമ്മുടെ ചാനലിലെ ട്രാക്ക്സ് illegally download ചെയ്ത് പല പല WhatsApp ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടു. ഈ ചാനൽ നിങ്ങളെ പോലുള്ള സംഗീത പ്രേമികൾക്കു ഒരു പ്രോത്സാഹനം ആയിക്കോട്ടെ എന്ന് കരുതി തുടങ്ങിയതാണ്. ട്രാക്സ് മിസ്സ്യൂസ് ചെയ്യുന്നത് തികച്ചും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ട്രാക്ക് അതിന്റെ എല്ലാ details നിലനിര്‍ത്തി കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ്. സൗജന്യമായി ട്രാക്ക് എല്ലാവരിലോട്ടും എത്തിക്കാൻ വേണ്ടി ആണ് യൂട്യൂബിൽ തന്നെ ചാനൽ തുടങ്ങിയത്. ഇത്തരത്തിൽ illegally download ചെയത് whatsapp ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർ എന്താണ് നേടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതിനെ നിയമപരമായി തന്നെ നേരിടാന്‍ ആണ് ആലോചിക്കുന്നത്. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു!!! ❤️
ചേട്ടാ ഞാൻ പറഞ്ഞ കരോക്കെ ചെയ്തു തരാമോ
Suuuuper
❤
ശ്രിവിനായകംനാമാമ്യകംകരോക്കതരുമോസാർ
ശരിയാക്കാം 👍
Suuuuper