ഇരു ഹൃദയങ്ങളിൽ - ഒരു മെയ്‌മാസപ്പുലരിയിൽ | Karaoke | Raveendran | P Bhaskaran

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 36

  • @bijuthomas996
    @bijuthomas996 2 หลายเดือนก่อน +1

    കിടു.. കിടുവേ 👌👌👌

  • @Dxmxb7mi
    @Dxmxb7mi 2 หลายเดือนก่อน

    അതിമനോഹരം ❤️❤️❤️❤️❤️❤️❤️

  • @tomydevasya2217
    @tomydevasya2217 2 หลายเดือนก่อน

    ❤❤❤❤❤ സൂപ്പർ❤❤❤❤❤

  • @essenceofmusic8251
    @essenceofmusic8251 2 หลายเดือนก่อน

    അതിമനോഹരം... 🌹❤️

  • @ansil762
    @ansil762 2 หลายเดือนก่อน

    ഇഷ്ട്ട ഗാനം സൂപ്പർ❤❤❤ സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും എന്ന ഗാനം please❤❤❤

  • @deepukdeepuk909
    @deepukdeepuk909 2 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍

  • @praveenkumarsa7821
    @praveenkumarsa7821 2 หลายเดือนก่อน

    super...super❤❤

  • @AjayKumar-qb5ot
    @AjayKumar-qb5ot หลายเดือนก่อน +1

    ഇരു ഹൃദയങ്ങളിലൊന്നായ് വീശി
    നവ്യ സുഗന്ധങ്ങൾ
    ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
    ഇണയരയന്നങ്ങൾ
    ഓ..ഓ..ഓ..
    കൊക്കുകൾ ചേർത്തൂ ...
    ഉം..ഉം..ഉം..
    ചിറകുകൾ ചേർത്തൂ...
    ഓ..ഓ..ഓ
    കോമള കൂജനഗാനമുതിർത്തു ...
    ഓരോ നിമിഷവും ഓരോ നിമിഷവും
    ഓരോ മദിരാചഷകം...
    ഓരോ ദിവസവും ഓരോ ദിവസവും
    ഓരോ പുഷ്പവിമാനം
    എന്തൊരു ദാഹം.. എന്തൊരു വേഗം..
    എന്തൊരു ദാഹം എന്തൊരു വേഗം
    എന്തൊരു മധുരം എന്തൊരുന്മാദം
    ( ഇരുഹൃദയങ്ങളിൽ..)
    വിണ്ണിൽ നീളേ പറന്നു പാറി
    പ്രണയകപോതങ്ങൾ...
    തമ്മിൽ പുൽകി കേളികളാടി
    തരുണ മരാളങ്ങൾ....
    ഒരേ വികാരം.... ഒരേ വിചാരം...
    ഒരേ വികാരം ഒരേ വിചാരം
    ഒരേ മദാലസ രാസവിലാസം
    ( ഇരുഹൃദയങ്ങളിൽ..)

  • @maheshpj1984
    @maheshpj1984 หลายเดือนก่อน

    സൂപ്പർ 🎉

  • @viewsight4377
    @viewsight4377 2 หลายเดือนก่อน +7

    Female വോയിസ്‌ add ചെയ്യാമായിരുന്നു 👍 കുറച്ചു കൂടി പാടുന്നവർക്കെളുപ്പമായേനെ 👍👌👌❤️

    • @nadeerpp332
      @nadeerpp332 2 หลายเดือนก่อน

      അത് ഓക്കെ

  • @ajeeshkumarr348
    @ajeeshkumarr348 2 หลายเดือนก่อน

    👏👏👏👌

  • @sudarsanank2574
    @sudarsanank2574 2 หลายเดือนก่อน

    `തെച്ചിപ്പൂവേ.. മിഴിതുറക്കു...'കരോക്കെ ഇടണേ 🙏

  • @nadeerpp332
    @nadeerpp332 2 หลายเดือนก่อน

    ❤❤❤ കുടജാദ്രിയിൽ കരോക്കെ കിട്ടോ❤🎉

  • @akash.m7701
    @akash.m7701 25 วันที่ผ่านมา

    ❤❤❤❤❤

  • @joshijoy3780
    @joshijoy3780 2 หลายเดือนก่อน

    🎉🎉🎉❤❤❤

  • @sivandas-w4c
    @sivandas-w4c 2 หลายเดือนก่อน

    ❤❤❤

  • @akash.m7701
    @akash.m7701 24 วันที่ผ่านมา

    കൊഞ്ചി കൊഞ്ചി കരയല്ലേ
    വിഴികൾ നനയല്ലേ ഈ ഗാനത്തിൻ്റെ കരോക്ക ഒന്ന് തരാമോ❤

    • @SpeedKaraoke-e5z
      @SpeedKaraoke-e5z  22 วันที่ผ่านมา +1

      ശരിയാക്കാം 👍

  • @ajithkv9338
    @ajithkv9338 หลายเดือนก่อน +1

    Super karaoke ❤️❤️ ithil female voice add cheythittullath cheyyamo.. pls..

  • @bijukpvatekandiyil5087
    @bijukpvatekandiyil5087 2 หลายเดือนก่อน

    സൂപ്പർ കരോക്കെ

  • @MrAneeshancd
    @MrAneeshancd 2 หลายเดือนก่อน

    Super

  • @sreedayan1837
    @sreedayan1837 2 หลายเดือนก่อน

    അടിപൊളി പൊളി 🥰🥰
    പീലിയെഴും വീശിവാ... എന്ന കരോക്കെ ഇടുമോ സാർ..
    🙏
    പൂവിനും പുതിയ പൂന്തെന്നൽ

  • @SreekumarG-c1x
    @SreekumarG-c1x 2 หลายเดือนก่อน

    അടിപൊളി...... 🎸ഒരു ദളം മാത്രം.... വിടർന്നൊരു...... ഒന്നു ഇടുമോ 🙏🏽👌❤❤❤

  • @Juliesathish1977
    @Juliesathish1977 2 หลายเดือนก่อน

    👏👏👏🌹🌹🌹

  • @NasarMk-pv3sc
    @NasarMk-pv3sc 2 หลายเดือนก่อน

    Rthubedha kalpana charuth nalkiya karoke with lyrics ഇടാമോ 😊

  • @pradeepkumarpradeep7828
    @pradeepkumarpradeep7828 2 หลายเดือนก่อน +1

    ഈ പാട്ടിൻ്റെ female voice ഉം കൂട്ടി കരോക്കെ ഇടാമോ?' '

  • @ajayankr19
    @ajayankr19 2 หลายเดือนก่อน

    Track track ayitu thanne varunnathu anu estam feemail adda cahithal athu padunnavarku araochakam ayirikum

  • @ganeshancs341
    @ganeshancs341 2 หลายเดือนก่อน +1

    ചേട്ടാ തോമാശ്ലീല എന്ന സിനിമയിലെ.... ദുഃഖിതരെ പീഡിതരെ... നിങ്ങൾ കൂടെ വരൂ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കരോക്കെ ചെയ്യാമോ.....

  • @Suni-m3e
    @Suni-m3e 2 หลายเดือนก่อน

    👍👍👍🙏🙏🙏🌹👌

  • @ganeshancs341
    @ganeshancs341 2 หลายเดือนก่อน

    രക്ഷ ശില എന്ന സിനിമയിലെ പരാഗ്പൂ എന്നു തുടങ്ങുന്ന ഗാനത്തിന്റെ കരോക്കെ ചെയ്യാമോ.....

  • @kiwiaesthetics
    @kiwiaesthetics 2 หลายเดือนก่อน

    സംഗീതമേ അമര സല്ലാപമേ ഇടാമോ?

  • @pradeepm.s9552
    @pradeepm.s9552 หลายเดือนก่อน

    Chandra kiranathil chandanamunnum karoke pls

  • @ajayankr19
    @ajayankr19 2 หลายเดือนก่อน

    krachu bhakthi ganam trak ulpeduthumallo
    ellam sooper tarack thane abhinadhanagal

  • @maniprasad8740
    @maniprasad8740 2 หลายเดือนก่อน

    ❤️❤️❤️