വർ​ഗീയതയ്ക്കെതിരെ പ്രസം​ഗിച്ച് വൈറലായ വൈദികന് നേരെ ഭീഷണി | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2021
  • വർഗീയതക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ വൈദികന് നേരെ ഭീഷണി. സത്യദീപം അസോസിയേറ്റ് എഡിറ്ററായ ഫാദർ ജെയിംസ് പനവേലിനെയാണ് ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും ചിലർ ഭീഷണിപ്പെടുത്തിയത്. തിരുനാളിനിടെ ഈശോ സിനിമ പേരുമായി ബന്ധപ്പെട്ട് ഫാ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു.
    #Fatherjosephpanavelil #Chrisangi #Mathrubhuminews
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 590

  • @georgepawathinal9020
    @georgepawathinal9020 2 ปีที่แล้ว +444

    കാലഘട്ടം ആവശ്യപ്പെട്ടുന്ന ഒരു നിലപാട് ഉച്ചത്തിൽ പറഞ്ഞ ജയിംസ് പനവേലിന് അഭിനന്ദനങ്ങൾ.ഇതാണ് ക്രിസ്തീയത - മാനവികത.ഇനിയും ഉച്ചത്തിൽ തന്നെ പറഞ്ഞു കൊണ്ടിരിക്കക.

    • @shafipuravoor546
      @shafipuravoor546 2 ปีที่แล้ว +11

      Katta saport achanu നേരോടെ നിർഭയം മുന്നേറിക്കോളുക അച്ചാ...👍🏻👍🏻👍🏻

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +18

      @@shafipuravoor546 aadyam ningalude aalkareyum ithokke. Padippikku🤣😀😷🤣🙃😷 Joseph sir nte Kai vettiya teams.

    • @shafipuravoor546
      @shafipuravoor546 2 ปีที่แล้ว +21

      @Harikrishnan സഹോദരാ നിങ്ങൾ ഈ പറഞവിഷയത്തിൽ ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട് താങ്കൾ കാണാഞ്ഞിട്ടാണ് പിന്നെ ഈ പറഞ കൈവെട്ട് ഒന്നും ഇസ്ലാമിൻ്റെ മാർഗമല്ല അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. ഏതെങ്കിലും തീവ്രവാധികൾ ചെയ്യുന്ന കാര്യങ്ങൾ മുസ്ലിമിൻ്റെ മേൽ കെട്ടിവെക്കാൻ നോക്കണ്ട (മുഹമ്മദ് നബി (സ)യെ ജനിച്ച മണ്ണിൽ നിന്ന് ആട്ടി ഓടിച്ചപ്പോഴും കല്ലെറിഞ്ഞപ്പോഴും ഒട്ടകത്തിൻ്റെ കുടൽ മാല ശരീരത്തിൽ ഇട്ടപ്പോഴും ഒരു പാട് ക്രൂരതകൾ ചൈതവർക്കും എല്ലാം ക്ഷമിച്ചിരിക്കുന്നു ഇന്ന് ഒരാൾക്ക് നേരെയും ഒരു പ്രതികാര നടപഠിയും) ഇല്ല എന്ന് പറഞ്ഞ പ്രവാജകനു വേണ്ടിയാണോ ഈ പ്രവർത്തി ആ മതഭ്രാന്തൻമാർ ചൈതത് പിന്നെ ഒരു വിവരമില്ലാത്ത അദ്യാപകൻ എന്ന് പേരുള്ള ആൾ ചൈത തിന്നെ ഒരു രിക്കലും അനുകൂലിക്കാനും കഴിയുകയില്ല അത് വേറെ കാര്യം എൻ്റെ പ്രവാചക നും ഖുർആനും എന്നെ പഠിപ്പിച്ചത് ഒരു മതത്തെയും അപമാനിക്കാതിരിക്കാനാണ് .ഒരു മത ചിഹ്നത്തെയും ഒരു പ്രവാചകൻമാരേയും മോശമാക്കാതിരിക്കാനാണ് ഏറ്റവും നല്ല വാക്ക് പറയാനാണ് പാവങ്ങളെ സഹായിക്കാനാണ്
      (നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതവും )

    • @wayanadanwayanadu7163
      @wayanadanwayanadu7163 2 ปีที่แล้ว

      ഭീഷണിപ്പെടുത്തിയത് ആ പിസി ജോർജ് ആയിരിക്കും

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +4

      @ലുട്ടാപ്പി brother, modi Kum munpe vargheeyatha ee naatil undarunnu. I am 45 yr old. Abdul nasar madaniyude 1994 le prasangam ningal kettitundo? Kashmiri pandits ne 1990 il veedukalil kayari vedivachu kollukayum sthreekale rape cheyyukayum undayapol aanu avar Kashmir vittu delhiyilum haryana ilum Punjab ilum refugees aayi ,.. swantham raajythu,... kazhinjittum Oru communist um Congress um janatha Dal um, sahayathinu vannilla. India ile Muslims nu athu Oru joke aayimaari. Ennal palastheenikalk, China ile uighur , Muslims nu,..begladeshile rohingyan Muslims nu vendi ningal erangum. Athaanu ningal.

  • @sheziworld102
    @sheziworld102 2 ปีที่แล้ว +337

    ഇവരൊക്കെ നമുക് അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ...❤️❤️

    • @lovetofight4rightswisdomki268
      @lovetofight4rightswisdomki268 2 ปีที่แล้ว +1

      G🙏🙏🙏🙏🌹🌹🌹🌹🤝🌹🌹🌹🌹

    • @shameerkpkh63
      @shameerkpkh63 2 ปีที่แล้ว +3

      ഈ വൈദികൻ പറഞ്ഞത് പോലെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ രാജ്യ ദ്രോഹികളെ നമ്മുക്ക് ജാതി മത ബേദമന്യേ എതിർത്തു തോല്പിക്കാം...

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 ปีที่แล้ว +1

      Nadhisha enna sudappi aanu ellathinum karanam

    • @dreamlover1180
      @dreamlover1180 2 ปีที่แล้ว +1

      🤣🤣🤣

    • @abdulnazar4747
      @abdulnazar4747 ปีที่แล้ว +1

      ഇതാണ് ഒരു എതാർത്ത അച്ചൻ നിങ്ങൾ മുത്താണ് അതിൽ ഉപരി ഒരു മനുഷ്യനാണ്🙏🙏🙏🙏🙏🙏🙏

  • @Indian53422
    @Indian53422 2 ปีที่แล้ว +89

    ഈ അഛനെ പ്പോലെയുള്ള മനുഷ്യർ എല്ലാ മത സ്ഥാനീയ രംഗത്തും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @sunilsunny3905
      @sunilsunny3905 2 ปีที่แล้ว +1

      "ക്രിസന്ഘി"................ അപ്പോൾ ഞങ്ങളെ ആക്രിസംഘി എന്നായിരിക്കുമോ വിളിക്കുന്നത്. സംഘി എന്നു വിളിക്കൂ (അവശ ക്രിസ്താനി)

  • @akhi492
    @akhi492 2 ปีที่แล้ว +242

    വർഗ്ഗീയ വിഷവിത്തുകൾ അരങ്ങ് വാഴുമ്പോൾ ഇങ്ങനെ പറയാൻ ഉള്ള ആർജവം ❣️👍

    • @shahulhameedkmshahulhameed3622
      @shahulhameedkmshahulhameed3622 ปีที่แล้ว

      തീർച്ചയായും L നല്ല ചിന്തകൾ ചിന്തശേഷിയുള്ള ആൾക്കാർ ജനിക്കട്ടെ

    • @shahulhameedkmshahulhameed3622
      @shahulhameedkmshahulhameed3622 ปีที่แล้ว

      നല്ല സന്തോഷവും സൗന്ദര്യവും നിലനിൽക്കട്ടെ ഏതു മതത്തിലായാലും ഏതു മതത്തിൽ ആയാലും മനുഷ്യൻ നന്നാവണം

  • @antonyvarghise682
    @antonyvarghise682 2 ปีที่แล้ว +40

    നിങ്ങളെ പോലുള്ള അച്ചന്മാ ര്‍ സത്യങ്ങൾ വിളിച്ചു പറയട്ടെ കേരളം ഒപ്പം ഉണ്ട്

    • @JC-xv6ym
      @JC-xv6ym 8 หลายเดือนก่อน

      thaan okkke eth lokath aanu

  • @moidukpmoidu7530
    @moidukpmoidu7530 ปีที่แล้ว +17

    ഈ ബഹുമാന്യ അഛൻ കൊല്ലങ്ങൾക്ക് മുമ്പേ നമ്മുടെ മുമ്പിൽ വരേണ്ടതായിരുന്നു. ബുദ്ധിയും യുക്തിയും പക്വതയുമുള്ള ഇദേഹത്തിന്റെ ജീവിതം ധന്യമായിരിക്കട്ടെ .🌷🌷🌷🌷🌷🌷🌷🙏

  • @electronismicrocontrollers8463
    @electronismicrocontrollers8463 2 ปีที่แล้ว +14

    മനുഷ്യ സാഹോദര്യം നില നിർത്താൻ പാടാന്, പക്ഷേ പൊട്ടിച്ചെറിയാൻ ഒറ്റ വാക്ക് മതിയാകും. ഈ വൈദികന് എല്ലാ സപ്പോർട്ടും

  • @mablecleetus6448
    @mablecleetus6448 2 ปีที่แล้ว +51

    നിങ്ങൾ ഏത് ജാതിക്കാരനായാലും നല്ല മനുഷ്യനാവുക അത്രയേയുള്ളു. അച്ഛൻ മാസ്സ്❤️

    • @johnappacherry2670
      @johnappacherry2670 2 ปีที่แล้ว

      Ee.kuttykathanarku.pirivettanu.political.islamistukalude.valayil.pettirikkayanu..ee.kuladrohi..vettan.orumpetti.nilkunna.kattupothine.umma.vachu.aalimganam
      Chryyanamrnnanu.ee.maramandan.parayunnathu

    • @hussainm1805
      @hussainm1805 8 หลายเดือนก่อน

      എല്ലാ മതങ്ങളിലും തീവ്രവാദ സമീപനം തിരുത്തണം

  • @shamseerthekkethil
    @shamseerthekkethil 2 ปีที่แล้ว +156

    "മതം ഒരു വികാരം അല്ല. അതൊരു നിലപാടാണ്, ജീവിത ശൈലിയാണ്". very good statement from father James Panavel. People should understand this.

    • @user-bc9mw2xf5m
      @user-bc9mw2xf5m 2 ปีที่แล้ว +3

      @@shamseerthekkethil കൊള്ളാം സുടാപ്പി

    • @lucifar9774
      @lucifar9774 2 ปีที่แล้ว +4

      @shamseer thekkethil hamsa മതം ഒരു വികാരം അല്ല. അത് പക്ഷെ മുസ്ലിം നു ബാധകം അല്ല. പക്ഷെ അവര് അത് മറ്റു മതക്കരേ പറഞ്ഞു പഠിപ്പിക്കുo. അവർക്കു മതം വികാരം ആണ് അല്ലെ മാഷേ 😜😜😜😂😂

    • @roshanrahman1657
      @roshanrahman1657 2 ปีที่แล้ว +1

      നിലപാട് അല്ല. വിശ്വാസവും ആത്മീയതയും ആണ്. നിലപാട് എന്ന് പറയുമ്പോ അല്പം political ആയില്ലേ Bro.

  • @hafiskp6035
    @hafiskp6035 2 ปีที่แล้ว +68

    ഫാദർ അഭിനന്ദനങ്ങൾ🤝
    ഇത് എല്ലാ മതസ്ഥർക്കും ഒരു തിരിച്ചറിവാകട്ടെ

    • @ANIANI-cp5ph
      @ANIANI-cp5ph 2 ปีที่แล้ว +6

      എല്ലാവരും വേണ്ട, ഇസ്ലാം മതത്തിനു ഒരു തിരിച്ചറിവുണ്ടായാൽ ലോകം നന്നാവും

    • @sahad9613
      @sahad9613 2 ปีที่แล้ว +3

      @@ANIANI-cp5ph Becki Ellerum punyelen

    • @safarupkd1998
      @safarupkd1998 2 ปีที่แล้ว

      ഫാധരിൻ്റെ നല്ല മനസ്സ് എല്ലാ ഇന്ത്യാക്കാകും ഉണ്ടായാൽ ഇന്ത്യ നന്നാവും

    • @Major740
      @Major740 ปีที่แล้ว

      @renjith babu Ath parayan ningale prerippikkunna sangha aashayam thanne aan ningalude manassil ulla visham.. get a life and spread love instead of hate man

  • @anuptena
    @anuptena 2 ปีที่แล้ว +27

    Extremely happy to see a bold young priest who knows Christ.

  • @pavammalayali593
    @pavammalayali593 2 ปีที่แล้ว +19

    ഇതാവണം എല്ലാ വിശ്വാസികൾ. ❤️🌹👍

  • @sajihamd
    @sajihamd ปีที่แล้ว +8

    നിങ്ങളാണ് യഥാര്‍ത്ഥ അച്ചൻ....... ❤❤❤❤❤

  • @gamermalayali2248
    @gamermalayali2248 2 ปีที่แล้ว +139

    അച്ഛൻ കൊള്ളാം...
    അച്ഛൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...
    🤗☺️🤗

  • @kingcobra822
    @kingcobra822 2 ปีที่แล้ว +14

    മനുഷ്യരായ് ജനിച്ച് മനുഷ്യരെപ്പോലെ ചിന്തിച്ച് മനുഷ്യരെപ്പോലെ പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവർ 'വർഗ്ഗീയതയുടെ വിളനിലത്തിൽ വർഗ്ഗീയതയുടെ വിഷവിത്ത് പാകി' അത് പെടാപാടുപെട്ട് പടർന്ന് പന്തലിച്ച് കാണാൻ ആഗ്രഹിക്കുന്നവരുടെയും 'പ്രയത്നിക്കുന്നവരുടെയും കണ്ണിലെ കരടു തന്നെയാണ് 'അത് അന്നായാലും ഇന്നായാലും ഇനി എന്നാ യാലും... (നല്ലവരായ സമൂഹത്തോട് എനിക്ക് പറയുവാനുള്ളത് 'വർഗ്ഗീയ വിഷം വിതക്കുന്ന 'തുപ്പുന്ന 'പരത്തുന്ന 'ആർക്ക് മുന്നിലും (അതാരായാലും) നമ്മൾ തോറ്റു കൊടുക്കരുത്' തല കുനിക്കരുത് 'മുട്ടുമടക്കരുത്.. (പ്രതിസന്ധികളും വിമർശനങ്ങളും എത്ര ശക്തമായാലും 'ഏത് വിധത്തിലായാലും.....

  • @angry740
    @angry740 2 ปีที่แล้ว +113

    ജെയിംസ് അച്ചനാള് പുലിയാണ്‌ട്ടോ ❤️❤️👍👍

    • @user-cw3wi2kd8c
      @user-cw3wi2kd8c 2 ปีที่แล้ว +9

      കഴുതപ്പുലിയാണ് better usage....സ്വന്തം സമുദായം സ്വയം പ്രതിരോധിക്കാന്‍ മാത്രം ശ്രമിക്കുന്നു എന്ന് അറിഞ്ഞിട്ടും, അതിനെ ജിഹാദികള്‍ക്ക് കൂട്ടി കൊടുക്കുന്നന ചേര്‍ന്ന പേരാണ് ഈ "ക്രിടാപ്പി"
      ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
      ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ്‌ വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച്‌ ഓടിപ്പോകുന്നു. ചെന്നായ്‌ വന്ന്‌ അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
      അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്‌.
      യോഹന്നാന്‍ 10 : 11-13

    • @user-yk7vl8nq8z
      @user-yk7vl8nq8z 2 ปีที่แล้ว

      @@user-cw3wi2kd8c?

    • @santhoshsoloman1150
      @santhoshsoloman1150 2 ปีที่แล้ว

      Avan eli ane kridapi

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว +2

      @@user-cw3wi2kd8c
      വളരെ ശരിയാണ്

    • @streetgang4125
      @streetgang4125 2 ปีที่แล้ว

      @@user-cw3wi2kd8c ഒന്ന് പോടെ....നീ ഒക്കെ എവിടുന്നു വരുന്നു നിന്റെ ഉള്ളിൽ പിശാച് ആണ് ദൈവത്തിൽ നിന്നും നീ അകലെ ആണ്.കുറെ ബൈബിൾ വചനം പറഞ്ഞാൽ ക്രിസ്ത്യാനി ആകില്ല. അത് അനുസരിച്ചു ജീവിക്കണം. യേശു കുരിശിൽ മരിച്ചത് ക്രിസ്ത്യൻസിനു വേണ്ടി മാത്രം അല്ലടെ ....സാത്താൻ സേവ ചെയ്യാതെ ദൈവത്തിൽ വിശ്വസിക്ക്

  • @Indian53422
    @Indian53422 2 ปีที่แล้ว +18

    കാലം ആഗ്രഹിക്കുന്ന സന്ദേശം ലോകത്തോട് വിളിച്ച് പറഞ്ഞ അഛന് ഒരായിരം ആശ oസകൾ

  • @user-vx5xv1no2x
    @user-vx5xv1no2x 2 ปีที่แล้ว +31

    പണ്ട് വീട്ടിലെ കറന്റ്‌ പോയാൽ ആദ്യം നോക്കുന്നത് വിളക്കല്ല. അയല്പക്കത്തെ വീട്ടിലേക്കാ. ഭാഗ്യം അപ്രത്തെ വീട്ടിലും ഇല്ല എന്ന് അറിയുമ്പോഴേ ഒരു സമാധാനം ഉള്ളു... ഇന്നത്തെ അവസ്ഥയിൽ 3 മതങ്ങളിലും ഇത് കാണാം.. ഒരു മതവും സ്വന്തം തെറ്റ് തിരുത്തി മുന്നോട്ടു പോകുന്നതിനു പകരം അപ്രത്തേക്ക് ഒളിഞ്ഞു നോക്കി അവരെ കുറ്റം പറയും. അവർ തിരിച്ചും സ്വന്തം മതത്തെ എപ്പോഴും ന്യായികരിക്കും . അതാണ് അന്നും ഇന്നും എന്നും മലയാളിയുടെ മനോഭാവം...
    ഇത് രാഷ്ട്രീയത്തിലായാൽ പരസ്പരം കമ്മി കൊങ്ങി സങ്കി സുടാപ്പി വിളിക്കലാവും 🤣🤣🤣🤣🤣

  • @noushadmubarak3360
    @noushadmubarak3360 ปีที่แล้ว +10

    നമ്മൾ എല്ലാവരും ഒന്നാണ്
    ആരും വെറുതെ പരസ്പരം വെറുക്കരുത്.

  • @techmon345.
    @techmon345. 2 ปีที่แล้ว +4

    ഫാദർ ജയിംസ് പനവേൽ അങ്ങയുടെ മാനുഷിക പരിഗണനയുള്ള ചിന്താഗതിയെ ദൈവം പുകഴ്ത്തിയിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ വളരെ കുറച്ച് മാത്രമുള്ള പുഴുവരിച്ച ചിന്താഗതി യുള്ള സാത്താന്റെ സന്തതികളേ കണക്കിലെടുക്കാതെ സ്നേഹ ജീവിതത്തിൻ്റെ മാതൃകയായി മുന്നോട്ട് പോകുക ദൈവം കൂടെ ഉണ്ട്.

  • @messageofislam8696
    @messageofislam8696 2 ปีที่แล้ว +61

    ആയിരമായിരം അഭിനന്ദനങ്ങൾ..

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +29

    ഫാദര്‍ ജയിംസ് പനവേലില്‍, അഭിനന്ദനങ്ങള്‍.

  • @proaimbot1782
    @proaimbot1782 2 ปีที่แล้ว +17

    What the young father said is very true 🔥🔥🔥 Jesus died for us; the whole human beings. We don’t want to die for God. God is powerful to take care of himself 🔥🔥🔥

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +8

    ഇന്ന് പള്ളികളില് സഘട്നകളിൽ മറ്റും നേതൃത്ത്തിൽ വരുന്നവര് സമൂഹത്തിൽ എങ്ങനെ എങ്കിലും പണ്ണം ഉണ്ടക്കിയവർക്കാണ്ണ് സ്ഥാനമാനങ്ങൾ നൽകുന്നത് , അവരെ പോലുള്ളവർ ആണ് കേട്ട പാതി കേൾക്കാത്ത പാതി വാൾ എടുക്കുന്നത്. പണ്ട് അധ്യാപകരോ, പക്വാധ വന്നവർ മറ്റും ആയിരുന്നു സംഘടനാ നേതാക്കൾ. സമൂഹത്തിൻ്റെ കഷ്ചപാട് മാറി...

  • @jaisonijkafcmindiakarapara1477
    @jaisonijkafcmindiakarapara1477 2 ปีที่แล้ว +41

    ഈശോക്ക് വേണ്ടി രക്തസാക്ഷിയാകാൻ ഇറങ്ങി തിരിച്ച ശിഷ്യന്മാരുടെ പിൻഗാമിയാണ് ഓരോ വൈദികനും.
    ഇതിൻ്റെ പിന്നിലെ വർഗ്ഗീയത മാതൃഭൂമിക്ക് നന്നായി അറിയാം എന്നു വിശ്വസിക്കുന്നു

    • @proaimbot1782
      @proaimbot1782 2 ปีที่แล้ว

      Jesus died for us; the whole human beings. We don’t want to die for God. God is powerful to take care of himself 🔥🔥🔥

    • @jessychacko2071
      @jessychacko2071 2 ปีที่แล้ว +1

      കർത്താവിൻ്റെ കൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന് ഒറ്റിയതാ. പിന്നെ കൈയ്യടിയും ലൈക്കും കിട്ടാൻ വേണ്ടി എന്തും പറയും കാരണം പ്രായം അതാ

    • @malayaly2280
      @malayaly2280 2 ปีที่แล้ว +1

      @@jessychacko2071 ഇപ്പോഴത്തെ യൂദാസ് ആരാണെന്ന് മനസ്സിലായി

    • @josephgomez2621
      @josephgomez2621 2 ปีที่แล้ว

      ഈശോക്ക് ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. റോമൻ സാമ്രാജ്യത്തിന്റെ അടിമത്തത്തിൽ നിന്ന് യാതനയനുഭവിക്കുന്ന ജനത്തെ രക്ഷിക്കാൻ സാദ്ധ്യമാകാതെ ഒന്നുരണ്ടു മാജിക്ക് കാണിച്ച് അദ്ദേഹം വേദന സഹിച്ചു മരിച്ചതുപോലെ എല്ലാവരും ആകണമെന്ന് ആഹ്വാനം ചെയ്തു പോയവൻ. അദ്ദേഹത്തോട് sympathy യുണ്ട്. എന്നുവച്ച് ക്രൈസ്തവനായി ജനിച്ചു എന്ന കാരണത്താൽ വരുംകാലങ്ങളിൽ മുസ്ലിം തീവ്രവാദികളുടെ അടിമത്തത്തിൽ ജീവിക്കാൻ തയ്യാറല്ല. മറ്റു രാജ്യങ്ങളിൽ സംഭവിച്ചതുപോലെ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മുസൽമാൻ ആകുക.

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 ปีที่แล้ว

      @@jessychacko2071 kristhu padippichath snehathinteyum sahishnuthayudeyum sandhesham aanu.athu thanneyaanu ee achanum parayan shramichath.

  • @sivarajrs2422
    @sivarajrs2422 2 ปีที่แล้ว +39

    വർഗീയത യുടെ പേരിൽ അനുകൂല്യം വാങ്ങി നക്കുന്നതും നിർതുക. ഇന്ത്യ ഒരു സെക്കുലർ കൺട്രി.

    • @u7all-rounder251
      @u7all-rounder251 2 ปีที่แล้ว +6

      നിനക്ക് ജാതീയത നിരത്താൻ കഴിയുമോ ?? എന്നിട്ട് വന്ന് പറയ്..

    • @incrediblemedia6356
      @incrediblemedia6356 2 ปีที่แล้ว +5

      @@u7all-rounder251 certificates il jaathi or religion chodhikkunna erppad nirthanam...appo anukoolyavum venda...vivejanavum nilkkum...allande anukoolyam venam...but aa caste name parayan padilla ennu parayunnath oru irattathapp aanu...i strictly oppose caste system as well as caste discrimination...but njno ningalo ivde ezhutheettonnum karyam illa...nnalu ezhuthi ennu mathram...oraal engil oraaal kandal athrem aayille

    • @u7all-rounder251
      @u7all-rounder251 2 ปีที่แล้ว +5

      @@incrediblemedia6356 സർട്ടിഫിക്കറ്റ് ൽ നിന്ന് ജാതി മാറ്റാനെ കഴിയൂ മനുഷ്യൻ്റെ മനസ്സിൽ നിന്ന് അത് എടുത്തു മാറ്റുമോ ? അപ്പൊൾ പേരിനല്ല മനൻസ്സിനാണ് മാറ്റം വരുത്തേണ്ടത്, വടക്കേ ഇന്ത്യയിൽ നടക്കുന്നത് കാണുന്നില്ലേ പീഡിപ്പിച്ചു കത്തിച്ചു കളയുന്നു, എന്തിന് കേരളത്തിലും സ്ഥിതി മറ്റൊന്നല്ല.. ജാതിക്കും, നിറത്തിനും ഉപരി കഴിവുകൾ ആര് അംഗീകരിക്കും.. ?? എവിടെയും, ഏതു മേഖലയിലും ജാതി ഉണ്ട്.. അനുഭവിചവർക്ക് അത് അറിയാം..

    • @incrediblemedia6356
      @incrediblemedia6356 2 ปีที่แล้ว +1

      @@u7all-rounder251 athu thanne aanu paranjath...oraal janikkumbol...inna jaathi enna label kodukkathirikkuka...anganeye aa system nilkkuollu...
      Allande janikkumbol thanne ivan SC ivan ST...ivan eezhava...ivan muslum...ivan kristhianiya...bhrahmanana..ennu paranju label kodukkunnath ozhivakkiya pinne engane aanu verthirikkan pattuka?...

    • @sivarajrs2422
      @sivarajrs2422 2 ปีที่แล้ว +1

      ജാതിയത ഇല്ലാതാക്കാൻ ജാതി, മതവർഗീയതയുടെ അടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യങ്ങൾ നിറുത്തി, അയാളുടെ ദാരിദ്രത്തിന്റയും, ജന്മനാ ഉള്ള അംഗവൈകല്യത്തിന്റയും,അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ആദ്യം ചെയ്യണ്ടത്.കലക്രമേണ ജാതിയത ഇല്ലാതായിക്കോളും. വർഗീയ ആനുകൂല്യങ്ങൾ ജാതിയതയും, വർഗീയത യും വളർതുകയാണ് ചെയ്യുക.

  • @emmanualbaggiopoduthas6292
    @emmanualbaggiopoduthas6292 2 ปีที่แล้ว +9

    Hats off father.....Big Respect nd love.....🙌....

  • @antonyg2685
    @antonyg2685 2 ปีที่แล้ว +16

    മറ്റു പല മ്ലേച്ഛകാര്യങ്ങളിലും ഇളകാത്ത പലരും ഈ അച്ഛൻ പറഞ്ഞ വിശ്വാസ യാഥാർഥ്യം ഉൾക്കൊള്ളാതെ ഉറഞ്ഞുതുള്ളുന്നതിന് കാരണം വേറെ !

  • @AnilKumar-db5cj
    @AnilKumar-db5cj 2 ปีที่แล้ว +25

    ഈ അച്ഛൻ നല്ല മനുഷ്യൻ.

  • @studiomahadi6938
    @studiomahadi6938 2 ปีที่แล้ว +10

    മനുഷ്യൻ...❤️❤️

  • @thomasjoseph5945
    @thomasjoseph5945 2 ปีที่แล้ว +50

    ആരും വർഗ്ഗീയ വാദികളായി വഴക്കിനു തുനിയരുത് എന്നാണ് വൈദികൻ പറയുന്നത്. അതാണ് ക്രിസ്ത്യൻ പുരോഹിതൻ . എന്നാൽ , നാദിർഷായോട് ആ പേരിൽ സിനിമ ഇറക്കരുതെന്ന് ആ സമുദായത്തിലെ ഏതെങ്കിലും പുരോഹിതർ ഉപദേശിച്ചോ ? ഇല്ല .. അതാണ് വ്യത്യാസം.

    • @jaffarsadiq2146
      @jaffarsadiq2146 2 ปีที่แล้ว +17

      സഹോദരാ, ആ മതത്തിലെ പണ്ഡിതന്മാർ സിനിമയെ തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. ശ്രദ്ധിക്കാറുമില്ല.

    • @shafeeque.pkibrahim2157
      @shafeeque.pkibrahim2157 2 ปีที่แล้ว +6

      😂😂😂 aaa perilalla... oru perilum cenima thanne edukkan paadilla ennanu aa matha prabhothakar parayunnath bro....

    • @vinayakvijayan7737
      @vinayakvijayan7737 2 ปีที่แล้ว +1

      Vargiya Vishangalude Kuru Pottunundu...

    • @binsjose720
      @binsjose720 2 ปีที่แล้ว +1

      Very correct..eth christinansinte maryada..but vettan varunna pothinte munpil vedamothitt karyamilla..

    • @vinayakvijayan7737
      @vinayakvijayan7737 2 ปีที่แล้ว +1

      Krisangikalude ennam Koodi koodi varunundallo... Eshow enna perinte copy right ningalkulathano... Ellarkum avakashapetta peru thananu eshow...

  • @MuhammedAli-jk9nu
    @MuhammedAli-jk9nu 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @josekannumkuzhy7751
    @josekannumkuzhy7751 5 หลายเดือนก่อน

    Acha super, nammude പല കൃസങ്ങിതിരുമേനിമാർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന സന്ദേശമാണ് അച്ഛന്റേത് 👍

  • @wilmavpeedika5778
    @wilmavpeedika5778 2 ปีที่แล้ว +19

    I appreciate this young priest 4 his courage to speak out,congrats dear father.
    U r right earlier also cinema named Jesus has come.

  • @kasimkasimkasim9998
    @kasimkasimkasim9998 2 ปีที่แล้ว +45

    ദൈവത്തോട് ചേർന്ന് നിൽക്കാൻ ശ്രേമിക്കുന്നയഥാർത്ഥ വാക്കുകൾ

    • @mathewmj6478
      @mathewmj6478 2 ปีที่แล้ว +5

      മുഹമ്മദ് എന്നാ സിനിമ ഇറങ്ങുമ്പോളും ഇങ്ങനെ parayanam

    • @kasimkasimkasim9998
      @kasimkasimkasim9998 2 ปีที่แล้ว +1

      @@mathewmj6478 തലക്ക് വെളിവില്ലാതായാൽ എന്തൊക്കെ പറയും 😂അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല എനിക്ക് 😂മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത് വിജയമാണ് പക്ഷെ ചില വിജയങ്ങൾസത്ത്യസന്ദമല്ല സത്യമായ വിജയത്തിലേ സന്തോഷം കാണൂ വിജയത്തിന് വേണ്ടി മറ്റുള്ളവരെ കരിവാരി തേച്ചും വേദനിപ്പിച്ചും നേടാം പക്ഷെ യഥാർത്ഥ മനുഷ്യന് ആ വിജയമൊരു തീക്കനലിൽ നിൽക്കുന്ന അനുഭവമാ ഇതൊക്കെ ഉണ്ടാവണമെങ്കി ദൈവഭയം വേണം ഉള്ള് തുറന്നു കാണണം സത്യസന്തമായി അകകണ്ണ് കൊണ്ട് കാണണം

    • @gapps2611
      @gapps2611 2 ปีที่แล้ว +1

      @@kasimkasimkasim9998 joseph മാഷ് ഒക്കെ കേരളത്തിൽ ആണ് കേട്ടോ

    • @kasimkasimkasim9998
      @kasimkasimkasim9998 2 ปีที่แล้ว

      @@mathewmj6478 മുഹമ്മദ്‌ എന്നൊരു സിനിമ കൊണ്ട് വന്നു എന്റെ മതേതത്വമോ എന്റെ വിശ്വാസമോ തകർക്കാൻ എന്നെ പോലേ ഒരു മനുഷ്യനായ നിന്നെ പോലെയുള്ളവന് കഴിയില്ല കേട്ടോ മാത്വു

    • @gapps2611
      @gapps2611 2 ปีที่แล้ว +5

      @@kasimkasimkasim9998 അച്ഛൻ പറഞ്ഞ പോലെ വാളും വടിയും ആയി ഒരു ക്രിസ്ത്യനിയും ഇതിന്റെ പേരിൽ പോയിട്ടില്ല... വേറെ ഒരു കൂട്ടർ ചെയ്യുന്ന പോലെ,, അത്രേം നിലവാര തകർച്ച ക്രിസ്ത്യാനിക്ക് വന്നിട്ടില്ല....
      പ്രതികരിക്കാൻ ഉള്ള indian ഭരണഘടന നൽകുന്ന സ്വാത്രത്രം വെച്ചു ആണ് പ്രതികരിക്കാത്തതും കോടതിയിൽ case കൊടുത്തതും....
      തങ്ങൾ പറഞ്ഞ പോലെ കരിവാരി തേക്കാൻ അല്ല... പുതിയ short film വരുന്നുണ്ട്... casa യുടെ fb page എടുത്തു നോക്ക്...
      1997 ൽ അസാമിൽ മുഹമ്മദ് എന്ന പുള്ളി ഒരു പെണ്കുട്ടിയെ പീഡിപ്പിച്ച real incident വെച്ചു...

  • @rosemary-mq6uq
    @rosemary-mq6uq 2 ปีที่แล้ว +18

    അച്ചാ, അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. യേശുവിനെ രക്ഷിക്കാൻ വേണ്ടി കോടതി മുറിയിലും സെക്രട്ടറിയേറ്റ് പടിക്കലും പോയി നിൽക്കുന്നവരെ കാണുമ്പോൾ ചളിപ്പു തോന്നുന്നു. ഈശോ തന്ന പ്രാർത്ഥന എന്ന ആയുധത്തെ സ്നേഹമെന്ന, കരുണയെന്ന, ക്ഷമയെന്ന ആയുധങ്ങളെ കുറിച്ച് ക്രിസ്തീയ സമുദായവാദികൾക്കറിയില്ല എന്നു തോന്നുന്നു. വർഗ്ഗീയതയിലേക്കാണ് ക്രൈസ്തവർ നീങ്ങിക്കൊണ്ടിരിക്കുന്നത്.. ക്രൈസ്തവ മൂല്യം ആർക്കും അറിയാതെ പോകുന്നു. നമ്മുടെ ഈഗോയെ സംരക്ഷിക്കാൻ പട പുറപ്പാടിന് ഇറങ്ങുന്നവർ യേശുവിൻ്റെ പ്രേരണയാലല്ല മുന്നോട്ടു പോകുന്നത് എന്ന് ഇവർ തിരിച്ചറിയുന്നില്ല.... ട്രാൻസ് സിനിമ ഇറങ്ങിയപ്പോൾ അക്രൈസ്തവരായ എൻ്റെ സുഹൃത്തുക്കൾ എന്നോടു പറഞ്ഞു 'ക്രിസ്ത്യാനികളുടെ സഹിഷ്ണത, ക്ഷമ, കരുണ അപാരം തന്നെ. ഞങ്ങളുടെ സമുദായത്തെയാണ് അവഹേളിച്ചതെങ്കിൽ തിയേറ്ററുകൾ കത്തിപ്പോയേനെ എന്ന് ......ക്രിസ്ത്യാനി എന്ന നിലയിൽ യേശുവിനെ നോക്കി, സമാധാനം നിലനിർത്താൻ മാനസാന്തരം സംഭവിക്കാൻ യേശുവിനുണ്ടായ മുറിവുകളെ നോക്കി, ഞാൻ അഭിമാനം പൂണ്ടു.
    ദയവു ചെയ്ത് ക്രിസ്ത്യാനികളേ നിങ്ങൾ മനസ്സിലാക്കുക നമ്മൾ അറിയാതെ നമ്മൾ വർഗ്ഗീയ വാദികളായി മാറിക്കൊണ്ടിരിക്കയാണ്. .. സമുദായവാദികളായി മാറിക്കൊണ്ടിരിക്കയാണ്....
    സ്നേഹവും കരുണയും ക്ഷമയെന്ന പുണ്യവും മാത്രം നിങ്ങളിൽ വളർത്തിയെടുക്കുക. അന്തിമ വിജയം സ്നേഹത്തിൻ്റേയും കരുണയുടേതും മാത്രമായിരിക്കും...
    ഈശോ എന്നാൽ സ്നേഹമാണ് കരുണയാണ് ക്ഷമയാണ് എന്ന് എൻ്റെ ക്രിസ്ത്യാനി നീ എന്നാണ് മനസ്സിലാക്കുക,,

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 ปีที่แล้ว

      കുരിശു കൃഷി വർഗീയം അല്ലേ.

    • @streetgang4125
      @streetgang4125 2 ปีที่แล้ว

      @@anchalsurendranpillai2775 അതെന്തു കുന്തം ആഡേ....

  • @AjithKumar-tp5do
    @AjithKumar-tp5do 2 ปีที่แล้ว +5

    Big salute father. .......big salute. ....!!!!!

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +3

    true father, hats off, my salute.

  • @directoreducasitvpm5312
    @directoreducasitvpm5312 2 ปีที่แล้ว +3

    Proud of you dear father. You have done a great job. Especially that is a naked truth. No worries. Go ahead. U have done no mistakes. God will. Bless you

  • @kareemthayyil4877
    @kareemthayyil4877 2 ปีที่แล้ว +5

    ഫാദർ പറഞ്ഞത് വളരെ ശരിയാണ് സോഷ്യൽ മീഡിയയിൽ വളരെ വേദനാജനകമായ രീതിയിൽ വർഗീയത നിറഞ്ഞുനിൽക്കുന്നു

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +13

    The social media should support Achan.What a good advice.Everybody should respond it.
    We should deliver fragrance bro the society.

  • @siyadsiyad9921
    @siyadsiyad9921 2 ปีที่แล้ว +16

    മനുഷ്യനെ സ്നേഹിക്കുക .

  • @madhusreeragam4928
    @madhusreeragam4928 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @myindia3729
    @myindia3729 2 ปีที่แล้ว +18

    ഈഅച്ചനെകണ്ട് പഠിക്കട്ടെ എല്ലാ മതപുരോഹിതരും.

  • @sheejasheeja628
    @sheejasheeja628 2 ปีที่แล้ว +3

    Salute sir... God bless you

  • @BallsOwnCountry
    @BallsOwnCountry 2 ปีที่แล้ว +4

    bhudhiyulla father മനുഷ്യനന്‍ 😍😍😍😍

  • @jithukurickavely4726
    @jithukurickavely4726 2 ปีที่แล้ว +1

    V good dear...achanss....may Christ's love spread around

  • @airenav5540
    @airenav5540 2 ปีที่แล้ว +21

    Nalla father
    Father paranjadhil thettilaaa👏👏👏👏👏✌🏻

  • @binub293
    @binub293 2 ปีที่แล้ว +3

    Adipoli 👍

  • @mygamer9148
    @mygamer9148 11 หลายเดือนก่อน

    ഇതിന്റെ പിന്നിലെ തന്ത്രം നാം മനസിലാക്കിയാൽ എവർത്തും നാനായിരിക്കും. എല്ലാം തിരിച്ചറിഞ്ഞ് തന്റെ പ്രജകളെ അറിയിച്ച അഛന് അഭിനന്ദനം

  • @NEEMA2011
    @NEEMA2011 2 ปีที่แล้ว +2

    Superb

  • @rekhaangel1305
    @rekhaangel1305 2 ปีที่แล้ว +13

    Truth very good father ❤️❤️👍👍

  • @mohamedfaraz2241
    @mohamedfaraz2241 2 ปีที่แล้ว +1

    It's difficult to live like a good man now
    Continue with your mission father....

  • @priyamolmathew9778
    @priyamolmathew9778 2 ปีที่แล้ว +1

    Very good speech.

  • @AbdulRazak-nl8ey
    @AbdulRazak-nl8ey ปีที่แล้ว

    ഇതാണ് വൈദികൻ, സമൂഹത്തിന് നല്ല മെസ്സേജ് നൽകുന്ന, വർഗീയതക്കെതിരെ നിലപാടെടുക്കുന്ന വൈദികന് അഭിവാദ്യങ്ങൾ.

  • @sahadath42
    @sahadath42 2 ปีที่แล้ว +1

    What a bright face father.

  • @simple_human123
    @simple_human123 2 ปีที่แล้ว +27

    അല്ലെങ്കിലും നല്ലത് പറയുമ്പോൾ ഗ്രഹണിയും ചൊറിയും പിടിച്ച കൊറേയെണ്ണം ഇറങ്ങും.... അതിനു മരുന്നു കഴിച്ചിട്ടും കാര്യമില്ല 🤝🤝🤝

  • @unnichekkuap5252
    @unnichekkuap5252 2 ปีที่แล้ว +1

    Great

  • @AbdulWahid-zy6xi
    @AbdulWahid-zy6xi 2 ปีที่แล้ว

    Verygood

  • @manunairbmw2948
    @manunairbmw2948 2 ปีที่แล้ว +1

    ജ്ഞാനം നിറഞ്ഞ വാക്കുകൾ

  • @francissonjes8215
    @francissonjes8215 2 ปีที่แล้ว +1

    Very good acha 👍🏻👌🏻👌🏻

  • @maurugshjlu2820
    @maurugshjlu2820 2 ปีที่แล้ว +15

    മാനവികത അച്ചൻന് ഒരുപാട്നന്നി

  • @remaaji6024
    @remaaji6024 2 ปีที่แล้ว +28

    അച്ചൻ മുജാഹീദ് ബാലുശ്ശേരിയേയും MM അക്ബറിനെയും വിളിച്ച്‌ ക്രിസത്യാനികൾക്ക് വേണ്ടി ഒന്ന് ക്ഷമ ചോദിക്കണം അച്ചാ. ആടുകളെയെല്ലാം അവന്മാർ തിന്നാൻ പോകുകയാണ്.

    • @abdallahabdallah4439
      @abdallahabdallah4439 2 ปีที่แล้ว

      sangi crimi malam kayichoo

    • @malayaly2280
      @malayaly2280 2 ปีที่แล้ว +2

      ദാസാ. എന്താ വിജയ? ഏതാ ഈ അലവലാതി?

    • @nupa1972
      @nupa1972 2 ปีที่แล้ว +1

      Your are right

    • @lovetofight4rightswisdomki268
      @lovetofight4rightswisdomki268 2 ปีที่แล้ว +2

      @@abdallahabdallah4439 എന്തുപറഞ്ഞാലും എവിടെ പറഞ്ഞാലും സംഘി സംഘി എന്നു പറഞ്ഞു. ഹിന്ദുക്കളെ ഒറ്റപ്പെടുന്ന ചെറ്റകളെ.....ഒരുകാര്യം വ്യക്തമായി പറയട്ടെ സംഘികളെ പറഞ്ഞ എല്ലാ ചെറ്റകളും മറ്റുള്ളവരുടെ ആസനം താങ്ങി നടക്കുന്ന മൃഗതുല്യരായ മനുഷ്യർക്കും എടാ എടോ തീവ്രവാദികളെ വളർത്തിയത് നിങ്ങളാണ് എവിടെ നോക്കിയാലും ജനങ്ങളെ കൂട്ടക്കുരുതി നടത്തുന്നതും നിൻറെ മതമാണ് സംഘികളെ കുറ്റം പറയാൻ നിനക്ക് നാണം ഇല്ലെടാ പന്നികളുടെ മക്കളെ പിന്നെ ഹിന്ദു എന്നുപറയുന്നത് ഒരുത്തനെയും പണംകൊടുത്ത് ഭീഷണിപ്പെടുത്തിയും മതം മാറിയിട്ടില്ല അങ്ങനെ ചെയ്തവർ പണം കൊടുത്തു ഭീഷണിപ്പെടുത്തിയും മതം മാറുന്നവർ ക്രൈസ്തവരും മുസ്ലീങ്ങളുമാണ് ഭീഷണിപ്പെടുത്തി മതം മാറ്റുന്നവർ കൂടുതലും മുസ്ലിങ്ങൾ തന്നെയാണ് നല്ല ക്രൈസ്തവരും നല്ല മുസൽമാന്മാർ ഉണ്ട് അവർ ഇങ്ങനത്തെ പണി ചെയ്യാറില്ല

    • @cassandraraily7434
      @cassandraraily7434 2 ปีที่แล้ว +1

      @@lovetofight4rightswisdomki268 ivide arum. Hindu kkale otta peduthunnilla, sangi kale ane otta peduthunnath, ath avashyam ane, enne oru hindu,

  • @sahadmp323
    @sahadmp323 10 หลายเดือนก่อน

    ഇപ്പോൾ ഈ വൈദികൻ പറഞ്ഞത് ശരിയാണന്ന് മണിപ്പൂരിലൂടെ ചിലർക്കെങ്കിലും മനസ്സിലായി കാണും😊

  • @unaisma
    @unaisma 2 ปีที่แล้ว +4

    Father james panavel(മനുഷ്യൻ )👍👍👍

  • @koyamadathodika4409
    @koyamadathodika4409 2 ปีที่แล้ว +9

    ഫാദറിന് നല്ലത് വരട്ടെ

  • @socialjusticesbr2613
    @socialjusticesbr2613 2 ปีที่แล้ว +12

    ': അഭിനന്ദനങ്ങൾ ഫാദർ

  • @rafeekrafeek3816
    @rafeekrafeek3816 ปีที่แล้ว +1

    നല്ല മനസുകാർ കൂടുതൽ കാലം ജീവിക്കും... കല്ലും മുള്ളും നേരെ വരാം ഭയപ്പെടരുത്......

  • @nazarnazaru6178
    @nazarnazaru6178 2 ปีที่แล้ว

    Very good

  • @azizpullourshan4653
    @azizpullourshan4653 ปีที่แล้ว +2

    Big salute to father panvel

  • @AbdulRasheed-ir6yr
    @AbdulRasheed-ir6yr 2 ปีที่แล้ว +1

    👍👍👍

  • @jessicyriac6374
    @jessicyriac6374 2 ปีที่แล้ว

    Kanunna ellavarkum illathathu kondu... Valare prudent aayirikanam

  • @Entertainer94
    @Entertainer94 ปีที่แล้ว

    Bro u r amazing 😍

  • @jayanchandragiri5281
    @jayanchandragiri5281 2 ปีที่แล้ว +1

    ഇതേ ചിന്ത ആയിരുന്നു പണ്ട് അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബുദ്ധമത വിശ്വാസികൾക്ക് അവർക്കൊക്കെ ഇപ്പോൾ എന്ത് സംഭവിച്ചു എന്നത് ചിന്ത നീയം 🤔

    • @TheKunjarun
      @TheKunjarun 2 ปีที่แล้ว

      പിന്നെ എന്ത് ചെയ്യണം അവരെയ്പോലെ തോക്ക് എടുക്കാനോ.അഫ്ഗാനിസ്താനിൽ മാത്രം അല്ല ബുദ്ധിസ്റ്റ് ഉണ്ടായിരുന്നത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു .

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +3

    ഒരുപാട് പീഡനങ്ങളിലൂടെ വളർന്നുവന്ന സഭയാണ് ക്രിസ്തീയസഭ ഇന്ന് അത് ലോകത്തിലെ ഏറ്റവും വലിയ സഭയായി മാറിയിരിക്കുന്നു അതുകൊണ്ട് ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തിയും ആ സഭയ്ക്കുണ്ട് ഇതൊക്കെ എന്ത്

    • @streetgang4125
      @streetgang4125 2 ปีที่แล้ว

      ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....

  • @mmmankada
    @mmmankada 11 หลายเดือนก่อน

    അച്ഛന്റെ പക്വതയുള്ള വാക്കുകൾ ❤

  • @firoskhan4804
    @firoskhan4804 2 ปีที่แล้ว +15

    ക്രിസ്താനികൾക്ക് വികാരത്ത കാലും വിവേകം ഒണ്ടായിരുന്നു ഇപ്പോൾ അവർക്കും തുടങ്ങി

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 ปีที่แล้ว +1

      Trance movie pole olla padangal muslim directors erakum
      But ath pole thirch erakiyal???
      Sahikunathinum oru parauthi ille
      Hindu muslimsum nalla padangal alle varoo
      Malik
      Kuruthi
      Trance movie prathan verum kanjav aakunnu..
      Bible aayit oru bhandavum illatha movieil enthin esho enn peru varunn?
      Muhammad or allah
      Lord Krishna or mahavishnu
      Enn enthukond peru idunnilla

    • @jesna6998
      @jesna6998 2 ปีที่แล้ว

      മാത്രമല്ല നാദിർഷയുടെ രണ്ട് സിനിമയുടെ പേരുകൾ നോക്കൂ കേശു ഈ വീടിന്റെ നായകൻ വല്ല ബാലു ചന്ദ്രൻ വീടിന്റെ നായകനെന്ന ഉപയോഗിച്ചുകൂടെ. അതിൽ ഒരു ഹിഡൻ അജണ്ട ഇല്ലേ.

    • @streetgang4125
      @streetgang4125 2 ปีที่แล้ว +1

      ബൈബിളിൽ പറയുന്നുണ്ട് അവസാന നാളിൽ അന്തിക്രിസ്തു വരും എന്ന് അന്നേരം ഇതേ പോലെ മനുഷ്യർ വർഗീയത പറയും. പക്ഷെ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഉള്ളവരെ എതിർക്കും....

  • @lijiyabanu6105
    @lijiyabanu6105 ปีที่แล้ว

    A big salute father

  • @safeH888
    @safeH888 2 ปีที่แล้ว

    Super......

  • @chmarsook991
    @chmarsook991 2 ปีที่แล้ว +1

    Nalla fathar❤❤❤

  • @mujeebkv1830
    @mujeebkv1830 2 ปีที่แล้ว +11

    നല്ല ആളുകൾക് ബിസനി ഉണ്ടാകും അച്ഛൻ തലരേണ്ട മുന്നോട്ട് പോകണം

  • @keralagodsowncountry2023
    @keralagodsowncountry2023 2 ปีที่แล้ว

    full support achen👍👍👍

  • @fayaskhanoachira2778
    @fayaskhanoachira2778 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @matthewgeorge8083
    @matthewgeorge8083 3 หลายเดือนก่อน

    Very good ❤❤❤

  • @abbaskadhar5247
    @abbaskadhar5247 2 ปีที่แล้ว

    Achan super pollechu

  • @smr1smr
    @smr1smr 2 ปีที่แล้ว

    Human ❤️

  • @rbgprmbvrrbg5510
    @rbgprmbvrrbg5510 2 ปีที่แล้ว +6

    Manamarinju vilikkam ningale.. Acho.. Ningalanu kristhyani.. 👏👏👏👏

  • @bibincb6512
    @bibincb6512 2 ปีที่แล้ว

    💯

  • @renjithrajan9512
    @renjithrajan9512 2 หลายเดือนก่อน

    Katta support ❤❤❤

  • @shafeequest7553
    @shafeequest7553 2 ปีที่แล้ว

    ow father 🥰🥰🥰

  • @naseernaseer-ji3fu
    @naseernaseer-ji3fu ปีที่แล้ว

    സ ത്യ കൃസ്ത്യാനി അണ് അച്ച ൻ വളരെ കുറച്ച് ആളുകളെ ഉള്ളൂ നല്ല കൃസ്ത്യാനികൾ അഭിമാനം

  • @jerinjames2752
    @jerinjames2752 2 ปีที่แล้ว +6

    A good Father ❤️

  • @nishadkamaludheen5155
    @nishadkamaludheen5155 ปีที่แล้ว

    father James panavel become a good human being, keep going .....

  • @jithinthomas5552
    @jithinthomas5552 2 ปีที่แล้ว +7

    Those who follow Christ should have Holy Spirit in them, not the church spirit or organisational spirit.

    • @ajeythomas2762
      @ajeythomas2762 2 ปีที่แล้ว +1

      It seems they have only beverage spirit in them. Ignorant fools.

    • @rvarghese0210
      @rvarghese0210 2 ปีที่แล้ว +1

      @@ajeythomas2762 😃😃👌

    • @jacobthomas3180
      @jacobthomas3180 2 ปีที่แล้ว

      Well said.Let us keep ourselves Holy with the Fear of the Lord and wait for HIS return.🙏

  • @laicknadukkandy5483
    @laicknadukkandy5483 2 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @salman.s9085
    @salman.s9085 2 ปีที่แล้ว +16

    ഞാൻ ഒന്ന് ആദരവോടെ ഫാദർ എന്ന് വിളിച്ചോട്ടെ🌹❤️

  • @abduljaleel1115
    @abduljaleel1115 ปีที่แล้ว

    Super

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว

    He is a great father

  • @prasanthpariyathara2646
    @prasanthpariyathara2646 ปีที่แล้ว

    🙏🙏🙏🙏

  • @ramachandranthaleentavide5629
    @ramachandranthaleentavide5629 ปีที่แล้ว

    ശ്രീ സാജൻ സ്കറിയയുടെ കണ്ടെത്തലുകൾ ശരിയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണ്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും നല്ല താൽപര്യം കണക്കിലെടുത്ത് ഈ ദേശവിരുദ്ധ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളണം.
    If the findings of Mr. Sajan Skaria are true then it is quite worrying. In the best interest of our country, immediate steps should be taken on war footing to eliminate these anti-national groups.