Rareere Official Video | Nadanpattu | Theyattam | 2020 | Nattupattu
ฝัง
- เผยแพร่เมื่อ 31 ม.ค. 2025
- RaReeRe Official Video
Lyrics - Kiran Pudukad
Music & Singing - Arun Yuva
Chorus - Sunila Dhanish,Sreya Babu
Orchestration - Aml Krishna
Percussion - Aji Dennies
Flute - Abhinanth Mohan
D.O.P - Madhu Kodakara
Souns Design - Aji Dennies,Denrose Studio
Light Unit - Dharsana Kodaly
Ass:Directors - Pratheesh,Abhinu
Producer - Joshna Abin
Edit & Direction - V.K.Jinesh
Lyrical Video - • ഏഴല്ല ഏഴായിരം വർണ്ണങ്ങ...
SUBSCRIBE ചെയ്യാൻ മറക്കല്ലേ
NATTUPATTU
Audios & Videos
©2021 This content is Copyrighted to Nattupattu. Any unauthorized complete/partial reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#music #nadanpattukal #malayalamsong
#latestmalayalamsong #nadanpattu
nadan pattukal | malayalam nadanpattu | Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs |Malayalam Serial | malayalam web series | malayalam web series | malayalam cover songs #malayalammusic nadanpattukal in malayalam
nadanpattukal kalabhavan mani
nadanpattukal in malayalam lyrics malayalam album songs 2021, malayalam album songs 2020, malayalam album songs new - เพลง
രരിരെ... രാ... രരി... രാരിരരെ....
എഴല്ല ഏഴായിരം വർണങ്ങൾ
പൂക്കുമാ.. പൂമിഴി. കൂട്ടഴകെ...
വാരോലി ചന്ദ്രനും ചിന്ത് തോന്നും
ചന്തമേറും നിൻ്റെ നെറ്റി കണ്ടാൽ..
കുന്നോളം കുന്നിക്കുരു വരിക്കവെ..
ഗുരുവായൂർ വഴുന്നൊരുണ്ണി തന്നിൽ
പുത്തൂകവമ്മ തിരുനടെലെ..
ചെലെഴും വട്ട മുടിം കെട്ടിച്ചേക്കാം
(രാരിരേ)
കടപ്പാട്ടൂർ വഴുന്ന ശിവന് ഞാനേ
കുന്നോളം കൂവള മാല കോർക്കാം ..
ചേലെഴും ചന്തന തോട്ടിലിലെ
ചാഞ്ചാടി ആടി ഉറങ്ങ് നീയെ......
😌😌😌😌😌😌🥰🥰🥰🥰🥰🥰
🥰
Adipoli feel....😍😍😍
💖
❤❤❤❤❤❤❤❤
💞💞💞
ഉറങ്ങാൻ നേരത്തു ഈ പാട്ട് കേട്ടുറങ്ങാൻ ഒരു സുഖമാണ്
🥰🥰🥰🥰🥰
Caract
Mm yes yes 🥰
❤❤❤❤❤
Voice ❤️❤️.
ശബ്ദം ഒരു രക്ഷയും ഇല്ല.pwoli 😍
പുതുമയുടെ പിന്നാലെ പിന്നാലേ പോകുന്ന ഈ ജനറേഷനിലും നാടൻ കലകളെ നെഞ്ചോടു ചേർത്ത മാറ്റത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ കലാകാരന്മാർക്ക് ഒരായിരം ആശംസകൾ❤️❤️❤️❤️❤️❤️🎉🎉🎉🎉🎊🎊🎊🎊🎊
Right 👍👍
@@ponnuslifestyle8903i🌹i
ഒന്നിലധികം കെട്ടവരുണ്ടോ 🥰🥰
പിന്നെന്താ 🔥🔥😍😍
6,7 Thavana Kettu
❣️
Njan
🥰
അരുണേ എവിടെ വന്നാൽ താങ്കളെ കാണാൻ പറ്റും ❤❤❤❤❤❤ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ഫീൽ ഒരു രക്ഷയും ഇല്ല.... ❤❤❤❤❤❤❤❤❤
അരുൺ ചേട്ടാ പാട്ട് പൊളിച്ചു.ന്യൂജൻ ആൺപ്പിള്ളേരിൽ ഇതുപോലെ കലകളെ സ്നേഹിക്കുന്നവരുമുണ്ട്
🥰🥰🥰🥰🥰😍
@@nattu_pattu
l
എന്താ. ഫീൽ. അടിപൊളി. സ്വരം.
സൂപ്പർ സൂപ്പർ വരികൾ ആണ് നമസ്കാരം ❤️
കുന്നോളം കുന്നിക്കുരു വാരിക്കാമേ🌹🙏👌
😍😍😍🥰മതിമറന്നു കേട്ടുവരുമ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം..❤️❤️ ഇനിയും പ്രേതിക്ഷിക്കുന്നു🥰🥰🥰
🥰🥰🥰🥰
🥰🥰
Sariyane
😍😍പാട്ടിൽ അലിഞ്ഞു ചേർന്ന് പോകുമ്പോലെ. ആരുടെയോ സ്റ്റോറി കണ്ട് നോക്കി വന്നതാ. എന്തായാലും സൂപ്പർ 😍💕
Njnum
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് 😘😘👌👌👌👌
ഈ പാട്ടു കേൾക്കാത്തവർ ഉണ്ടങ്കിൽ അവർക്കു അത് വലിയ നഷ്ടമാണ്....... എന്താ ഫീൽ....... ഒരു രക്ഷയുമില്ല....... പിന്നേ...... പെട്ടന്ന് തീർന്നു പോയ് എന്ന് ഒരു സങ്കടം........... 🔥🔥🔥❤️❤️❤️❤️❤️
കലാകാരന്മാർക്ക് എല്ലാ ആശംസകളും നേരുന്നു...
💙💝💙💝💙💝💙💝💙
😍😍😍
💙💙💙💙
🤩
❤️❤️❤️❤️
❤😍😘
Oru100വട്ടം കേട്ടു...... കൊതി തീരുന്നില്ല.... അരുൺ bro പൊളി....... വരികൾക്ക് കൊടുക്കണം ഒരായിരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
😘😘😘😘
രാരീ രാരീ രാരേ ചേല്ഴും ചന്ദനം തൊട്ടീലേലേ ചാഞ്ചാടി ചാഞ്ചാടി ഉറങ്ങ് നീയേ
രാരീരേ രാരീരേ......👍❤️🙏
😍😍😍😍😍
Arun chetta njaan ithu irangiya samayam ithu eppozhum kelkkumayirunnu urakkam varilla engil e pattu kettanu urangunnathu
Endoru feelanu athupole silky voice ❤❤🩷🤍🦋🦋😍😍
സൂപ്പർ ❤❤❤❤❤പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം....... ഇനിയും ഇത് പോലെ ഉള്ള സൂപ്പർ പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏👏👏👏👏. ഏത്ര തവണ കേട്ടു എന്നറിയില്ല... അത്ര ഇഷ്ടം... ഒരുപാട് സ്നേഹം....എന്നും കേൾക്കും... ഏത്ര നേരം അറിയില്ല ❤👍👍👍.🙏🙏കഴിവിനെ ആരാധിക്കുന്നു 🙏😂👍👍👏👏👏👏
💕
Oru like tharo😢
ചെറിയ മാറ്റങ്ങളോടെയുള്ള ഈ സൃഷ്ടിയും മികച്ച് നില്‍ക്കുന്നു. കാലികമായ സാങ്കേതിക സാദ്ധ്യതകള്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടാതെ ഉപയോഗിക്കുക എന്നത് പ്രധാനമാണ്.. അതില്‍ നിങ്ങള്‍ വിജയിച്ചു..♥
അഭിനന്ദനങ്ങള്‍ ടീം തെയ്യാട്ടം..!!!
😍😍😍
@@nattu_pattu sooooper
❤❤❤❤🥰🥰🥰🥰👍👍🏻👌🏻👌🏻👌🏻എത്ര കേട്ടിട്ടും മതിയാവുന്നില്ല സൂപ്പർ എന്ത് സൗണ്ട് കേൾക്കാൻ എന്ത് രസമാ സൂപ്പർ
ചങ്ക് bro അരുൺ തെയ്യാട്ടം 💞💞💞💞💞💓💓💓💓💓
Chetta poli song poli feel ❤❤❤❤ ineem ithupole kure patt cheyyanam please please ❤❤❤❤
ചേട്ടന്റെ വോയിസ് ഒരു രക്ഷയും ella
🥰🥰🥰🥰
😍😍😍
❤❤❤❤
❤
ഈ നല്ല song തനിമ ഒട്ടും ചോരാതെ ഒപ്പിയെടുത്ത ക്യാമറ മാനും. All the best 😍😍😍😻😻😻
😍😍😍😍
Supper
Oru jaathi feel aatto...... Kadapattoor vazhunna sivanu njane...... 🕉️☮️
😍😍😍😍
Ente kunjinu 2month 9 days aayittollu avane ee paattu kelppicha njn urakkaaru 😇
പറയാൻവാക്കുകൾ ഇല്ല അത്രക്കും അതിമനോഹരം
😍😍😍
എത്ര വെട്ടം കേട്ടന്നു എനിക്ക് തന്നെ അറിയില്ല ❤️💗സൂപ്പർ വോയിസ് പിന്നെ പാട്ടു 😚
കേട്ടാലും കേട്ടാലും മതിയാവില്ല ❤❤❤❤❤
ശബ്ദം സൂപ്പർ ആണ് കേട്ടു കൊണ്ടിരിക്കും എഞ് രസം ആയായിട്ടാണ് പാടിരിക്കുന്നു
എത്ര കേട്ടാലും മതി വരാത്ത song 🥰🥰🥰. എല്ലാവരും പൊളിച്ചു. Broyude voice ഒരു രക്ഷയും ഇല്ല 🥰🥰🥰🥰😘😍😍😍😍🎶🎶🎶🎶
എന്ത് പറഞ്ഞ വർണിക്കേണ്ടതെന്നറിയില്ല awsome ❤️
ബ്രദർ നിങ്ങളുടെ voice 🔥
ഇതുപോലെ ഒരുപാടു നല്ല ഗാനങ്ങൾ പാടാൻ സർവേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും കൂടെയുണ്ടാകട്ടെ 🙏
Nte monee adichirikumbozHa kette ayyoo polii oru 10-40 vattamn kettu athrak ishtayii
🥰🥰🥰🥰🥰🥰
ഇന്ന് ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് അപ്പോഴാ ഇങ്ങനെ മനോഹരം ആയ ഗാനം ഉണ്ട് ന്ന് കേൾക്കുന്നത്..സൂപ്പർ
ഇതുപോലുള്ള നല്ല നല്ല പാട്ടുകൾക്കായി ചാനൽ subscribe ചെയ്യു
ആരീരേ ആരിരീ ആരീരേ ആരീരീ
ഏഴ് അല്ല ഏഴായിരം.....
ചേല്ഴും ചന്ദന തൊട്ടിലിലേ
ചാഞ്ചാട്ടി ചാഞ്ചാട്ടീ ഉറങ്ങൂ നീയേ....❤️👌💐🙏👌💐❤️
😍😍
Nyzzzzzzz.. voice... കിടു feeeeeeeeelllllll.... കിടുക്കാച്ചി... bgm.... & പൊളപ്പൻ കോറസ്...... എല്ലാം കൊണ്ടും ഹൈ റേഞ്ച്..
😍😍😍😍thank u ,share cheyu
Ee song you tubell save aaki ettekkuva 💞💞💞💞💞
ഞാൻ എപ്പോൾ പാട്ടു കേട്ടാലും..... ഈ.. പാട്ടു... കേക്കാതെ... പോകില്ല..... നല്ല വരികൾ... നല്ല വോയിസ് ♥️♥️
Theyattam Teamzzz polichu....adipoli😘😘😘😘😘😘
😍😍😍
സൂപ്പർ ആണ് നല്ല രസകരമായി ശബ്ദം ആണ് കേൾക്കാൻ
😍😍😍
കുന്നോളം കുന്നിക്കുരു വാരിക്ക്യാമേ😍👌👌👌👌👌👌
Arun nalla sabdam.Aruninte pattinu vallandangu adict ayi poyi mone super.Theyyattam team superrrrrr.👌👌👌👌😍😍😍😍😍
😍😍😍😍
ഒരു രക്ഷയും ഇല്ലാ എല്ലാരുടെയും വോയിസ് സൂപ്പർ 💗💗💗 എല്ലാവിധ ആശംസകൾ 💗💗💗 വരികളും കൊള്ളാം
അടിപൊളി പാട്ട് ചേട്ടാ പൊളിച്ചു ❤️❤️❤️❤️❤️
പൊളിച്ചൂട്ടാ...
ഒരു രക്ഷല്ല... 😍😍☺️
😍😍😍
Voice sprrrr.... Othiri eshtamayi song...... 💕💕💕💕🔥🔥🔥🔥🔥❤❤❤❤Oraeram thavana kandu Njn pinneyum pinneyum ❤❤❤❤❤❤
Ghss kodkra Siniorss poliiiiii Team😍😍😍😍👌👌👌
😍😍😍
കൊടകര??
അടിപൊളി എന്താ ഫീൽ 👍👍👍👍👍പെട്ടന്ന് കഴിഞ്ഞു കുറച്ചുകൂടെ ഉണ്ടായിരുന്നെങ്കിൽ 🥰🥰🥰
അരുൺ ഏട്ടാ.... പൊളിച്ചു ട്ടോ ഏട്ടന്റെ ഈ പാട്ട് യ്ക്ക് നല്ല ഇഷ്ടം ആണ് 🥰🥰
😍😍😍😍🥰
Ente ponnuo.... Super....
Ellam kidu...
Oronnum eduthuparayenda perfection
😍😍😍
😍😘😘🤗🤗🤗🤗💕💕 feel... feele..... 😘😘😘 vishuals.. porichu..
😍😍😍
ന്റെ അമ്മേ എന്താ ഫീൽ... ആൽഹംദുലില്ലഹ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Rekasha Ella voiceum...songum 😍😍😍🤗🤗🤗🤗🙂❤️❤️❤️❤️❤️❤️
കൊള്ളാം... നല്ല ഗാനം ❤️❤️.. നല്ല ആലാപനം 👍👍...keep it up ❤️❤️❤️❤️❤️❤️നല്ല ഭാവി ഉണ്ടാകട്ടെ ❤️❤️
Voice👌👌👌 ഭയങ്കര ഒരു ഫീൽ.....
Onnilathikamalla oru 1000 l kooduthal kettitunde... Ella divasavum ee song kettanu ente makane urakunnathu
എവിടെയോ പഴമയുടെ ഒരു കയ്യൊപ്പ് ഉള്ളപോലെ 😍😊
Ee pattu eezhuthiyaa "chakkery kiran" chettanu abhinadhanagal........ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
🥰🥰🥰🥰😍
എന്തോ ശബ്ദം ആണ് ഇത് വേറെ ഒരു ലോകത്ത് എത്തുന്ന പോലെ 😍😍
😍😍😍
അരുണിൻ്റെ ഓണംകളി പാട്ടുകൾ കേട്ട് ഇഷ്ടപെട്ടതാണ്.. ഇതും കലക്കി
Entemmoo... kidu voice... ❤️❤️❤️😍😍adipoli
Ettaa voice kollam nalla feel und.....ithu pole iniyum orupadu nalla nalla nadanpattukkal ettanu padan sadhikkatte.........
Such a beautiful voice.... Arun chettan❤❤❤❤great job guys.. 👏👏👏👏👏👏👏👏
😍😍😍😍
Enthoram nokkitta ee sng kittyee... im happy.🤗🤗🤗..... chetta sound pwoliiii.... 👉❤️👈
🥰🥰🥰🥰share with your friends
@@nattu_pattu ath yeppozhe cheyithu wtsp status itharunnu... link 🔥🦋
@@chippygaming1922 thank u😍
Beautiful ❤️
എല്ലാവർക്കും ആശംസകൾ നേരുന്നു❤️❤️🎉🎉
Kure thavana njan ie pattu njan kettu ❣️❣️nalla feel cheyyunna oru song aanu ithe💖💖😘
നല്ല സൂപ്പർ ആണ് താരാട്ട് പാട്ട് കേട്ടിട്ട് നല്ല ഇബം ഉണ്ട് ആലാപനം നന്നായിട്ട് ഉണ്ട്
🥰🥰🥰🥰🥰🥰
Kollam poli sanam njan ambalathil kettu ishttappettu kore nokki ippozha ithu kittiye
🥰🥰
പറയാതിരിക്കാൻ വയ്യ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ നല്ല song പ്രതീക്ഷിക്കുന്നു 👌👌👌👌👌💞💞💞💞
🥰🥰🥰🥰🥰koottukarkku share cheyu😍😍😍
ഞാനും ഒരു nadanpattu കാരിയാണ് എന്റെ പേര് മണിക്കുട്ടി എനിക്ക് 12 വയസ്സുണ്ട് ഞാൻ കേട്ടതിൽ എന്റെ favourite song ഇതാണ്
Sothumaniyeeeeeeee ejjathi feel....hoooo....full team....🥰🔥😍❤👌
😍😍😍
എന്റെ കുഞ്ഞ് ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ് ❤സൂപ്പർ വോയ്‌സ് ❤god bless you ❤
പൊളിയേയ് ♥♥♥
ആശംസകളോടെ ശക്തി കുമ്പളം ♥
അരുൺ വോയിസ് സൂപ്പർർർ congrass all team
ഞങ്ങളുടെ നാട്ടുക്കാർ 😍♥️
Voice super anu....kettirunnu pokum....pattum......poliyanh
Magical voice aa, poli 💞💞💞💞💞💞
എല്ലാദിവസവും മൂന്ന് നാലുതവണ കേൾക്കും 😍😍😍😘😘😘
Aj creations ellavarkkum reply kodkkindalli any way pwlichu nannayittund njagade ambalathil vach ee paatt evaru paadiyaayirunnu but annu enik eth miss ayi nte amma video edth ee patt enik kelppich thannu eth kettappo valare sagadavunu chuper aayind pwlichu nalla wrk
🥰🥰🥰🥰
എന്തിനു കൂടുതൽ പറയണം ആ ഹമ്മിങ് മാത്രം മതിയല്ലോ ഹോ... ❤️❤️❤️❤️❤️❤️
ചങ്കുകളെ ഇങ്ങനെ കരയിക്കല്ല . ഒന്ന് ഉറങ്ങാൻ കിടന്നത. അറിയാതെ കണ്ണ് നിറഞ്ഞു കാരണം. തേച്ചിട്ട് പോയവളെ ഓർത്തിട്ട്
Superb....Theyyattam teamzzz....kalakkki
😍😍😍
Adipoli.enik oru paadishttaayii😙😙😘😘😚😚
🥰🥰🥰
Super voice , super song, super, singing ,superb.... 🥰🥰💓All is good
🥰🥰🥰🥰🥰
Theyyattam 🔥🔥🔥❤❤❤ Arun chettan 😍😍😍 super....nice powliii...😍😍😍😍👌👌👌👌👌
😍😍😍
Voice oru rakshayum illaaa poli❤️❤️
ഞാൻ ഒരുപാട് തവണ കേക്കാറുണ്ട്..😍
Such a melting sound you have❣️
Asathiya feelatto changinakathekku thulanjukerunapoleee😍😍😍🥰🌹
Arun chetten kalakkii powliyee😍😘😘😘🤩🤩🤩🤩🤩💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘🔥🔥🔥🔥🔥🔥🔥🔥🔥🔥
😍😍😍
❤️❤️❤️❤️ ponnaliya oru reshayum illa kidu vallathoru feel 😘😘😘😘😘😘😘
Ettayi polichu oru രെക്ഷ ella poli😘😘
🥰🥰🥰🥰🥰share cheyu koottukarkkokke
ഞാൻ മിക്കപ്പോഴും കേൾക്കുട്ടോ. നിങ്ങടെ വോയിസ് കിടുവാണ് 🥰🥰ഗുഡ് ഫീൽ സോങ്
Magical voice ✨
Voice❤❤🫂
ചേട്ടാ ഒരു രക്ഷയും ഇല്ല എന്തൊരു ഫീൽ ആണ് 🫂🫂🫂🥰
KodalykkaraN.. 🙌
😍😍😍
എന്തൊരു ഫീൽ അണ് മുത്തെ♥️♥️🥰🥰🥰ഒരു രക്ഷ ഇല്ല പിടിച്ചു ഇരുതുവ ഇതിലേക്ക് വീണ്ടും വീണ്ടും ♥️♥️
❤❤❤
വാക്കുകളിൽ ഒതുങ്ങില്ല പൊളി feel, കിടു voice എല്ലാരും തകർത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰
Mone......Thakarththu tharippanamaakki pettennu theerandaayirunnennu thonni. Enthoru feel aanu. vaakkukalkkatheetham. 'God Bless U'
1.14😉😉,super songg💚
😍😍