ഞാൻ റിസയുടെ caring രീതിയാണ് ഫോളോ ചെയ്യുന്നത്. റോസിന് എനിക്ക് ഏറ്റവും നല്ലതായി തോന്നിയിട്ടുണ്ട്. യൂറിയ കൊടുത്തു. ചില ചെടികളിൽ തളിര് വന്നു. ഇനി ഇതും കൊടുക്കാം.
Rose ഇഷ്ടപ്പെടുന്ന ഞാൻ Riza യുടെ രീതിയിൽ Rose വളർത്തി. എൻ്റെ bud roseകളിൽ ഇപ്പോൾ നിറയെ തളിരിലകളും വളരെ വലിയ redrose flower ഉം ഉണ്ട് Your videos are interesting especially because you have a pleasant voice and sincere presentation ❤
ഞാൻ ഒരു പാട് റോസ് വാങ്ങി മഴക്കാലമാവുമ്പ ഴക്കും എല്ലാ നശിച്ചു പോവുമായിനു ഈ അടുത്താണ് നിങ്ങളെ ക്കാണുന്നത് എക്സോസ് എപ്സം സാൾട്ട് സി എ പി എല്ലാം മാറി മാറി ഉപയോഗിച്ച് മഴ പകുതി വരെ കുറച്ച് ചെടികൾ നന്നായി കിട്ടി ഇപ്പോൾ ചെടി നശിച്ചു കൊണ്ടിരിക്കുന്നു മഴയത്ത് വെച്ച > ലും കുഴപ്പം വെച്ചില്ലെങ്കിലും പോവുന്നണ്ട്
Hai ente roste അടിഭാഗം ചീയുന്നപോലെ കരുതത് ഇരിക്കുന്നു മണ്ണിന്റെ മുകളിലോട്ടുള്ള തണ്ട് അതിനു എന്താ ചെയ്യേണ്ടത് എന്ന് പറയാവോ കടയിൽ നിന്ന് വാങ്ങി നാട്ടിട്ടു 2 months ആയി തണ്ട് മാത്രം ആയി നിൽകുവാ 😢
എന്റെടുത്ത് കുറച്ചു rose plants ഉണ്ട്, ഞാൻ നിങ്ങളുടെ videos കാണാറുണ്ട്, നിങ്ങൾ പറഞ്ഞിട്ടാണ് ഞാൻ exodus use cheyyaan തുടങ്ങിയത്, 2 yrs ആയി കാണും ഞാൻ use cheyyaan തുടങ്ങിയിട്ട് നല്ല result ആണ്, പിന്നെ humic acid നെ പറ്റി ഒരു video il പറഞ്ഞിരുന്നല്ലോ, കിട്ടുന്നത് എവിടുന്നാ എന്നൊക്കെ ഞാൻ അതും വാങ്ങിച്ചു ഉപയോഗിക്കാൻ തുടങ്ങി, ഞാൻ നിങ്ങളുടെ വിഡിയോയിൽ പറയുന്ന പോലെ ആണ് fertilizers കൊടുക്കാനുള്ളത്, മഴ സമയത്ത് മൈക്രോ nutrients കൊടുക്കാൻ പറഞ്ഞിരുന്നു, അത് പോലെ വേനൽ കാലത്ത് mulching ചെയ്യാൻ പറഞ്ഞതും, നിങ്ങൾ പറയുന്നത്, ചെയ്യുന്നത് ഞാനും follow cheyyunnu, വിശ്വാസം ഉണ്ട്
വള കടയിൽ പോയി യൂറിയ ചോദിച്ചപ്പോൾ അവര് കൊടുത്തുവിട്ടത് എല്ലാ കൂടി ചേർ ആവളമാണ് യൂറിയയും ചേർന്നിട്ടുണ്ട് അത റോസിന് ഇടാറുള്ളവളംതന്നെയാണ് ഞാൻ അതാണ് ഇട്ടുകൊടുത്തത് യൂറിയ്ക്ക് പകരം ആകുമോ അത്😊
എന്റെ റോസയുടെ വരുന്ന തളിരിലയിലും മൊട്ടിലും പൂപ്പൽ പോലെ വെളുത്തു കാണുന്നു. അത് പോലെ ഇല ചുരുണ്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്നൊന്ന് comment ചെയ്യാമോ 🙏🏻🙏🏻
അന്ന് mam പറഞ്ഞ urea ഞാൻ എന്റെ എല്ലാ റോസകൾക്കും ഇട്ടു. ഇപ്പോൾ എല്ലാത്തിനും പുതിയ തളിർപ്പുകൾ വന്നിട്ടുണ്ട്. എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്. Exodus പറഞ്ഞു തന്നതിൽ വെച്ച് എറ്റവും നല്ല spray ആണ്. Micro nutrients ഞാൻ ഇടക്കൊക്കെ ഇടാറുണ്ട്.
റോസിന് rose mix കൊടുക്കാൻ പറ്റുമോ റോസ് എനിക്കൊത്തിരി ഇഷ്ടമുള്ള plantan. റോസ് ഇഷ്ടമുള്ളവർ like അടിക്കാൻ മറക്കല്ലേ 😊
Kodukkam
ഞാൻ റിസയുടെ caring രീതിയാണ് ഫോളോ ചെയ്യുന്നത്. റോസിന് എനിക്ക് ഏറ്റവും നല്ലതായി തോന്നിയിട്ടുണ്ട്. യൂറിയ കൊടുത്തു. ചില ചെടികളിൽ തളിര് വന്നു. ഇനി ഇതും കൊടുക്കാം.
Thanks 🥰
Will surely follow, Riza...thank you...lovely roses...❤
Woww അടിപൊളി plants...rose എനിക്ക് ഒത്തിരി ഇഷ്ടമാ 👌🏻👍🏻
Thankyou 🥰
Ella problemsnullathu exodus nallathanu. Rizal nonnum kandathanu. Njan try cheyunnundu. Nalla resultanu thanku Rizal. Ella vediosm kanarundu. Ellam trycheyarumundu.thanks❤
Superb Roses🌹 .
Place eavideya
Gift കിട്ടിയിലേലും റോസിന്റെ പരിപാലനത്തിൽ rizas no 1
Thankyou 🙏🏻🥰
Njan puthiya subscriber aanu .Enikku Kure rose plants undu.enthokke chaithittum flowers valuppam vekkunnilla.ningalude video il ninnum Kure puthiya arivukal kitty.
Thank you.❤
Nhaan new subscriber I will follow your tips bcoz all scientific fertiliser’s
❤️❤️❤️, എല്ലാ ടിപ്സും ഞാനും ഫോളോ ചെയ്യാറുണ്ട്.. ഉപകാരപ്രധവുമാണ് 🤍🤍🤍
Thanks 🥰
Rose ഇഷ്ടപ്പെടുന്ന ഞാൻ Riza യുടെ രീതിയിൽ Rose വളർത്തി. എൻ്റെ bud roseകളിൽ ഇപ്പോൾ നിറയെ തളിരിലകളും വളരെ വലിയ redrose flower ഉം ഉണ്ട്
Your videos are interesting especially because you have a pleasant voice and sincere presentation ❤
Thankyou so much dear 🥰
അഭിനന്ദനങ്ങൾ ❤️
Nalla vedio nalla plants yenikkum ithu pole akkaan nokkanam
Congrats 👏 winner good information dear 👍 ❤
🥰🥰
ഞാൻ epol ഇത്തയുടെ വീഡിയോ കാണാറുള്ളു 🥰
Thanks 😊
Adipolii Riza
I M following ur tips it’s working super thanks for your sincere job
Thankyou 🥰🙏🏻
Enik 16colour rose plant undayirunu.ellampoyi..rose my favourite plant. 2year mumps njan rizayude caring tips kananidayayath..appo njan 2 rose vagi.ethupole follow cheythu.eppolum rose koodeyund healthy ayi.koode vere rose vagi.ellaverum healthy ayi koode und.eppo urea ettukoduthu thaliru vannuthudagi.rose vagich maduthu Enik videos valare.useful anu.eppo ellavarum ente rose kanndu .. enthu fertiliser kodukkunnennu chothikan thudagi njan video link kanichukoduthu.thanks riza
Thankyou so much dear 🥰🙏🏻
Congratulations winner
Super plants
Valare upakarapradhamaya vedio sadharanakaraya alukal kkulla vedio iniyum nalla nalla vediokal idan thampuran avasaram tharumarakatte ennu prarthikkunnu❤
Thankyou 🙏🏻🥰
Super Roses
Tnks for your replay Riza❤
🥰🥰
Calcium nitrate ആണോ factom phone
DAP white colour aano black aano nallathe... direct ittu koduthal mathiyo? Athinte koode npk cherkkano?
യൂറിയ ഉപയോഗിക്കേണ്ട വിധം ഒന്നു പറഞ്ഞു തരുമോ
സമ്മാനം കിട്ടിയവർക്ക് അഭിനന്ദനങ്ങൾ. ❤❤❤❤❤❤❤❤❤❤
Mem upayogikunna valathinte link edumo
Calcium nitrate and micronutrients chediyude chuvattil idanegil etra alavu kodukanam for 10 inch pot
Detail videos cheythittund
Micronutrients nte video yil athu poweder roopathil etra idanam annu parajitila... Chediyyde chuvattil...
Bud Cheatha rosinte otticha bhagam unangi pakshe athinte verulla bhagathulla plant unangiyilla athil ilakal varunnundu pakshe anganeyulla plant valarthiyaal athil rose poovu undaakumo?athine valarthiyittu kaaryamundo ?
Healthy plant
ഞാൻ ഒരു പാട് റോസ് വാങ്ങി മഴക്കാലമാവുമ്പ ഴക്കും എല്ലാ നശിച്ചു പോവുമായിനു ഈ അടുത്താണ് നിങ്ങളെ ക്കാണുന്നത് എക്സോസ് എപ്സം സാൾട്ട് സി എ പി എല്ലാം മാറി മാറി ഉപയോഗിച്ച് മഴ പകുതി വരെ കുറച്ച് ചെടികൾ നന്നായി കിട്ടി ഇപ്പോൾ ചെടി നശിച്ചു കൊണ്ടിരിക്കുന്നു മഴയത്ത് വെച്ച > ലും കുഴപ്പം വെച്ചില്ലെങ്കിലും പോവുന്നണ്ട്
Supr 👍
Supermam
Epsom salt ഇട്ട് എത്ര ദിവസം കഴിഞ്ഞു അടുത്ത fertilizer ഇടണം
Peach rose undo
Mamnte kayyil ethra type rose und
Online link tharavoo
Orchid rose sale undo
എന്റെ റോസുകൾക്കും നല്ലത് പോലെ തളിരുക്കൾ വന്നു 🙏
സൂപ്പർ 👍
Thanks 🥰
Hai riza ❤
6:25 enth rose aanu?
Medum ente rosile stickil brainte shapil (light brown colour) kanunnu enthanannu parayamo
Please madam ethu enthanannu parayamo
Epsom salt kg price
ഇതിന് പകരം മുട്ട തൊണ്ടും ചാണകപ്പൊടി യും കൊടുക്കാൻ പറ്റുമോ?
Kodukkam..njn use cheyyarund
Factom phose rosinu kodukkamo?
Yes
Hai ente roste അടിഭാഗം ചീയുന്നപോലെ കരുതത് ഇരിക്കുന്നു മണ്ണിന്റെ മുകളിലോട്ടുള്ള തണ്ട് അതിനു എന്താ ചെയ്യേണ്ടത് എന്ന് പറയാവോ കടയിൽ നിന്ന് വാങ്ങി നാട്ടിട്ടു 2 months ആയി തണ്ട് മാത്രം ആയി നിൽകുവാ 😢
എന്റെ റോസ് ചെടിയും ഇല കൊഴിഞ്ഞുപോയി നിൽക്കുകയാണ് ഈ ടിപ്സ് ട്രൈ ചെയ്തു നോക്കാം
Ok, thanks 🥰
👌👌👌👍
എന്റെടുത്ത് കുറച്ചു rose plants ഉണ്ട്, ഞാൻ നിങ്ങളുടെ videos കാണാറുണ്ട്, നിങ്ങൾ പറഞ്ഞിട്ടാണ് ഞാൻ exodus use cheyyaan തുടങ്ങിയത്, 2 yrs ആയി കാണും ഞാൻ use cheyyaan തുടങ്ങിയിട്ട് നല്ല result ആണ്, പിന്നെ humic acid നെ പറ്റി ഒരു video il പറഞ്ഞിരുന്നല്ലോ, കിട്ടുന്നത് എവിടുന്നാ എന്നൊക്കെ ഞാൻ അതും വാങ്ങിച്ചു ഉപയോഗിക്കാൻ തുടങ്ങി, ഞാൻ നിങ്ങളുടെ വിഡിയോയിൽ പറയുന്ന പോലെ ആണ് fertilizers കൊടുക്കാനുള്ളത്, മഴ സമയത്ത് മൈക്രോ nutrients കൊടുക്കാൻ പറഞ്ഞിരുന്നു, അത് പോലെ വേനൽ കാലത്ത് mulching ചെയ്യാൻ പറഞ്ഞതും, നിങ്ങൾ പറയുന്നത്, ചെയ്യുന്നത് ഞാനും follow cheyyunnu, വിശ്വാസം ഉണ്ട്
Urea koduthittundu,rosenu venda ella caring video follow cheyyunnund, useful videos👌👌👍🏻👍🏻❤️😊
Enikk orupadu rose undu. Ilapulli rogam vannu mikkavarum rose inte ila ellam kozhinju poyi. Ee rogam nishsham mariyitilla. Endifin spray cheithu. Ennittum full cure ayilla. Plants healthy alla, poovum kuravanu. Endofil thanne repeat cheithal mathiyo. Reply please
Detail videos cheythittund try cheyyu
Congrats winner 🌹🌹🌹
Ith kodukkunna gap parayamo❤❤
New leafs varumbol mathram 2 weeks gapil kodukkam
മോളെ എനിക്ക് gift ഒന്നും കിട്ടത്തില്ല അത് സാരമില്ല
ഞാൻ viedo കാണാരുണ്ട് thanks information 🌹
👍
വള കടയിൽ പോയി യൂറിയ ചോദിച്ചപ്പോൾ അവര് കൊടുത്തുവിട്ടത് എല്ലാ കൂടി ചേർ ആവളമാണ് യൂറിയയും ചേർന്നിട്ടുണ്ട് അത റോസിന് ഇടാറുള്ളവളംതന്നെയാണ് ഞാൻ അതാണ് ഇട്ടുകൊടുത്തത് യൂറിയ്ക്ക് പകരം ആകുമോ അത്😊
Uria koduthathinu shesham ente rose plantinu puthiya thalirppokke varunnundu.npk kodukkan pattumo?
Calcium nitrate kodukku
Very useful VEDIO wow adipoly rose plants super information thank you
Thankyou 🥰
❤❤❤
എന്റെ റോസയുടെ വരുന്ന തളിരിലയിലും മൊട്ടിലും പൂപ്പൽ പോലെ വെളുത്തു കാണുന്നു. അത് പോലെ ഇല ചുരുണ്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്നൊന്ന് comment ചെയ്യാമോ 🙏🏻🙏🏻
Detail videos cheythittund
അന്ന് mam പറഞ്ഞ urea ഞാൻ എന്റെ എല്ലാ റോസകൾക്കും ഇട്ടു. ഇപ്പോൾ എല്ലാത്തിനും പുതിയ തളിർപ്പുകൾ വന്നിട്ടുണ്ട്. എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്. Exodus പറഞ്ഞു തന്നതിൽ വെച്ച് എറ്റവും നല്ല spray ആണ്. Micro nutrients ഞാൻ ഇടക്കൊക്കെ ഇടാറുണ്ട്.
Thanks 🥰
Kurach short aaki paranjoode...bayankara repetitive
❤
ഇതു വളം കടയിൽ കിട്ടുമോ
Kittum🥰
നിങ്ങൾ വാങ്ങിയ link ഇടുക ആണെങ്കിൽ എല്ലാവർക്കും ഉപകാരം ആകില്ലേ
Usefull vedio
Thanks 🥰
𝓝𝓲𝓬𝓮 👌
🙏👌❤️❤️❤️❤️❤️❤️🌹😘
Madam എല്ലാ fertilizerum chemical aanu ഉപയോഗിക്കുന്നത്
Mansoon timeil chemical anu kodukkarullath
Ok
റോസ് വാങ്ങി വാങ്ങി മടുത്തു. എത്ര റോസ് വാങ്ങിയതാണ് കുരുടിപ്പ് വന്ന എന്റെ റോസ് ഒക്കെ പോയി ഇനി റോസ് വാങ്ങുകയേ ഇല്ല.
നിലത്തു നടു. Super ആകും
Online link tharavoo
Plz contact whatsapp
8137807795
👍👍
❤❤❤
🥰🥰