Kalapadi Mango Review

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 26

  • @sudharkumar8046
    @sudharkumar8046 3 หลายเดือนก่อน

    Mango premikal must plant kalapadi

  • @ashrafpa2695
    @ashrafpa2695 4 หลายเดือนก่อน

    കാലാപാടി ഒരു രക്ഷയുമില്ല 😍😍

  • @alkavr3016
    @alkavr3016 4 หลายเดือนก่อน

    kalapady super 👌

  • @beenajohn7526
    @beenajohn7526 หลายเดือนก่อน

  • @ch-gdr
    @ch-gdr 3 หลายเดือนก่อน +1

    Nelali Pasand എന്ന മാങ്ങയും കാലപാടിയും ഒന്ന് ആണോ?? അതോ അതിൻ്റെ വേറെ വരിയൻ്റ് ആണോ???

    • @nainikaakhil9710
      @nainikaakhil9710  3 หลายเดือนก่อน

      കാലാപാടിയും നീലാലി പസന്തും രണ്ട് ഇനങ്ങൾ തന്നെയാണ് പിന്നെ ഇത് കാലാപാടിയുടെ വേരിയന്റ് ആണെന്ന് പറയപ്പെടുന്നുണ്ട് ഞാൻ കഴിച്ചിട്ടില്ല അതുകൊണ്ട് വ്യക്തമായ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്

  • @ajithk3982
    @ajithk3982 4 หลายเดือนก่อน

    കാലാപാടി 👍

  • @babukvkdy
    @babukvkdy 4 หลายเดือนก่อน

    കാലപാടി 💕

  • @vishnuprasad9963
    @vishnuprasad9963 3 หลายเดือนก่อน

    പിലാക്കാട്ട് ചേട്ടൻ

  • @raeesmohammed3072
    @raeesmohammed3072 4 หลายเดือนก่อน

    🎉

  • @vinodkumarcs119
    @vinodkumarcs119 14 วันที่ผ่านมา

    Sir kalapadi mango give fruits 2 times in year or 1 time in year?????

    • @nainikaakhil9710
      @nainikaakhil9710  10 วันที่ผ่านมา

      രണ്ടും മൂന്നും തവണകളായി കഴിക്കാറുണ്ട്

    • @vinodkumarcs119
      @vinodkumarcs119 10 วันที่ผ่านมา

      @@nainikaakhil9710 ok thanks

  • @suhailcalicut3630
    @suhailcalicut3630 3 หลายเดือนก่อน

    sun conure bird sound കേൾക്കുന്നു

    • @nainikaakhil9710
      @nainikaakhil9710  3 หลายเดือนก่อน

      വീട്ടിൽ ബേർഡ്സ് ഉണ്ട്

  • @SPG-123
    @SPG-123 4 หลายเดือนก่อน

    കാലപാടിയുടെ തൈ ഏറ്റുമാനൂർ കിട്ടാൻ എന്താ വഴി?

    • @nainikaakhil9710
      @nainikaakhil9710  4 หลายเดือนก่อน +1

      ഞങ്ങളുടെ ഗ്രൂപ്പിലുള്ള അനിൽകുമാർ ചേട്ടൻ കാലാപാടിയുടെ തൈകൾ കൊടുക്കുന്നുണ്ട് കൊല്ലത്താണ് പുള്ളിയുടെ വീട് അവർ തൈകൾ കൊറിയർ ചെയ്തു കൊടുക്കാറുണ്ട് നമ്പർ തരാം +919447081222

    • @SPG-123
      @SPG-123 4 หลายเดือนก่อน

      @@nainikaakhil9710 Thank you

  • @a.na.an5264______
    @a.na.an5264______ 4 หลายเดือนก่อน

    Ee mango courier kittan entha വഴി.നാട്ടിൽ വന്നപ്പോ കുറെ മാംഗോ ഫെസ്റ് അറ്റൻഡ് ചെയ്തു.കഴിക്കാൻ വേണ്ടി.ഇത് കിട്ടിയില്ല

    • @nainikaakhil9710
      @nainikaakhil9710  4 หลายเดือนก่อน +2

      പൊള്ളാച്ചിയിലുള്ള എൻറെ ഫ്രണ്ടിന്റെ ഫാമിൽ ഈ മാങ്ങയുണ്ട് അവർ അത് കൊറിയർ ചെയ്തു കൊടുക്കാറുണ്ട് അവരുടെ നമ്പർ ഞാൻ ഷെയർ ചെയ്യാം വിളിച്ചു നോക്കൂ +919037290930

    • @a.na.an5264______
      @a.na.an5264______ 4 หลายเดือนก่อน

      @@nainikaakhil9710 thank you very much

  • @vishnuprasad9963
    @vishnuprasad9963 3 หลายเดือนก่อน

    കാലാപാടിയുടെ മാതൃവൃക്ഷം എവിടെയാണ് ?

    • @nainikaakhil9710
      @nainikaakhil9710  3 หลายเดือนก่อน

      കോഴിക്കോട് കടലുണ്ടി

  • @ashinalipulickal
    @ashinalipulickal 4 หลายเดือนก่อน +1

    കാലാപാടി കേടില്ല എന്ന് പറയുന്നു പക്ഷെ ഇത് 🤔

    • @nainikaakhil9710
      @nainikaakhil9710  4 หลายเดือนก่อน +3

      കാലാപാടി മാങ്ങയ്ക്ക് തീരെ പുഴുക്കടില്ല ഇത് പുഴുക്കേടല്ല മുതലമടയുള്ള ഫാമിൽ നിന്ന് കൊറിയറിൽ വരുമ്പോൾ ഉണ്ടായ കേടുപാടുകളാണ്

    • @bijuunnikrishnan8855
      @bijuunnikrishnan8855 4 หลายเดือนก่อน

      എൻ്റെ വീട്ടിലെ കലാപാടി മാങ്ങ മിക്കതും പുഴുകേടാണ്