ഭാര്യയും ഭർത്താവും സെക്സ് സംസാരിക്കണം🥰

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 183

  • @Nusaibabeerankutty
    @Nusaibabeerankutty 3 หลายเดือนก่อน +21

    എൻ്റെ ഭർത്താവ് ഇങ്ങനെയാണ് ്് അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @naseerkk4275
      @naseerkk4275 3 หลายเดือนก่อน

      അല്ലാഹു എന്തിനാണ് തൗഫീഖ് നൽകേണ്ടത്????

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 หลายเดือนก่อน +13

    എല്ലാഭാര്യ ഭർത്താവിന്നും ആ ബദ്ധവും നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ 👍👍👍👍👍👍👍👌👌👌👌

  • @Raheem.k
    @Raheem.k 3 หลายเดือนก่อน +12

    ആണിനേയും പെണ്ണിനേയും വ്യത്യസ്ത രീതിയിലാണ് പടച്ചിട്ടുള്ളത് .അതറിഞ്ഞു ജീവിക്കൽ ആണ് ഉത്തമം.👍👍👍👌

  • @ShakkirShakkie
    @ShakkirShakkie 3 หลายเดือนก่อน +12

    സ്വാലിഹത്തായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @Mumcjkkhgjkffj
    @Mumcjkkhgjkffj 3 หลายเดือนก่อน +9

    രണ്ടാൾക്കും നല്ല വിർത്തി നല്ല വസ്ത്രം ബെഡ്‌റൂം നല്ല അടുക്കും ചിട്ടയും ഉള്ള കോലത്തിൽ കാത്തു ശൂക്ഷിക്കുക വീട്ടിലെ ജോലി പോലെ തന്നെ സെക്സിനും സമയം കണ്ടെത്തുക ഹാപ്പി ആയി ജീവിക്കുക

  • @FarhanaRasheed-xr1js
    @FarhanaRasheed-xr1js 3 หลายเดือนก่อน +5

    Alhamdulillah 🤲*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻🤲*

    • @binushaa6526
      @binushaa6526 3 หลายเดือนก่อน

      Aameen Aameen ya Rabbul Aalameen 🤲

  • @raheeskannath
    @raheeskannath 3 หลายเดือนก่อน +6

    എന്റെ ഭാര്യ ഉസ്താദ്‌ പറഞ്ഞത് പോലെ തന്നെ ആണ്..8 വർഷം ആയി ഇത് പോലെ സഹിക്കുന്നു..എങ്ങനെ ഒക്കെയോ ഒരു മോൾ ആയി..ഇനി ഇങ്ങനെയൊക്കെ ലൈഫ് തള്ളി നീക്കുന്നു അത്രേ ഒള്ളൂ..കഷ്ടിച്ച് ആഴ്ചയിൽ ഒരു പ്രാവശ്യം അവൾക്ക് ചെറിയ തോതിൽ താല്പര്യം ഉള്ള പോലെ തോന്നിക്കുന്നു..ചടങ്ങിന് വേണ്ടിട്ട് ആണെന്ന് തോന്നുന്നു..പിന്നെ ഒരാഴ്ച്ച കഴിഞ്ഞിട്ട്..മടുത്തു..ഒരുപാട് പറഞ്ഞു നേരെയാക്കാൻ നോക്കി...ഉസ്താദിന്റെ തന്നെ വീഡിയോകൾ വാട്സാപ്പിൽ ലിങ്ക് അയച്ചു കൊടുക്കും...അപ്പോൾ എന്നോട് ചോദിക്കും നിങ്ങൾക്ക് എപ്പോഴും ഇത് തന്നെ ആണല്ലോ ചിന്ത ഒള്ളൂ എന്ന്...മടുത്തു..കല്യാണം കഴിക്കണ്ടില്ലായിരുന്നു..കുഞ്ഞും വേണ്ടായിരുന്നു..
    ഇപ്പോൾ കുഞ്ഞിന് വേണ്ടി ഞാൻ അവളെ ത്വലാഖ് ചൊല്ലാതെ ജീവിക്കുന്നു..
    മനം മടുത്തു ജീവിക്കുന്നു...ജീവിതം ഇങ്ങനെ കഴിഞ്ഞു പോകുന്നു...വർഷങ്ങളായി ഇങ്ങനെ വിഷമത്തോടെ ജീവിക്കുന്നു..
    എല്ലാം അള്ളാഹുവിൽ ഭാരമേൽപ്പിക്കുന്നു..
    അവൾ പറയുന്നു വേറെ കെട്ടിക്കോ എന്നൊക്കെ പക്ഷെ 5 വയസായ മോളെ ഓർത്ത് അങ്ങനെ ആലോചിക്കാനും ചെയ്യാനും തോന്നുന്നില്ല..

    • @Amal-zg8my
      @Amal-zg8my 3 หลายเดือนก่อน

      ദാമ്പത്യജീവിതം സന്തോഷം അല്ല എങ്കിൽ വേറെ കല്യാണം കഴിക്കു .. മോൾക്ക് വാപ്പ ആയി ജീവതം അവസാനം വരെ ഉണ്ടായാൽ പോരെ .. അവൾക്കു ഒരു കുറവും വരുത്താതെ വളർത്തണം . സന്തോഷം ഇല്ലാത്ത ജീവിതം ആർക്കു വേണ്ടി .. മക്കളൊക്കെ കുറച്ചു കഴിയുമ്പോൾ വലുതായി അവരുടെ ഇഷ്ടത്തിന് ജീവിക്കും .. അന്ന് കുറെ കൂടി നഷ്ടബോധം തോന്നും .

    • @raheeskannath
      @raheeskannath 3 หลายเดือนก่อน +1

      ​​@@Amal-zg8my
      മോൾക്ക്‌ രണ്ടു പേരെയും വേണ്ടി വരും..
      എപ്പോഴും ഞാൻ മോളോട് തമാശ രൂപേണ ചോദിക്കും ഞങ്ങളിൽ ആരെയാ മോൾക്ക് കൂടുതൽ ഇഷ്ടമെന്ന്...ഉപ്പച്ചിനേം ഉമ്മച്ചിനേം എന്നാണ് അവളുടെ എപ്പോഴും ഉള്ള മറുപടി..
      എന്റെ മോളെ വിഷമിപ്പിച്ചിട്ട് ഒരു ജീവിതം വേണ്ടാന്ന് ഞാൻ വെച്ചു...
      പലപ്പോഴും ഹറമിലേക്ക് പോകാൻ തോന്നും..ഭാര്യ പറയും നിങ്ങൾക്ക് പൂർണ്ണ സമ്മതമെന്ന് പക്ഷേ റബ്ബിനേയും മോളെയും ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല..പറയാണെങ്കിൽ ഭാര്യയെ കുറിച്ച് ഒരുപാട് പറയാൻ പറയാനുണ്ട്..എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ..
      അറിയുന്നുണ്ടല്ലോ..
      എല്ലാത്തിനും ഒരു പരിഹാരം ഉടനെ അവൻ കാണിച്ചു തരുമെന്ന വിശ്വാസത്തോടെ ഞാൻ ജീവിതം തള്ളി നീക്കുന്നു..

    • @Amal-zg8my
      @Amal-zg8my 3 หลายเดือนก่อน +2

      @@raheeskannath നല്ലൊരു dr കണ്ടു counciling പോകാൻ ശ്രമിക്കു. അതിനു ഭാര്യ പറഞ്ഞു മനസിലാക്കാൻ നോക്കണം. ഭാര്യാഭർഥ്യ ബന്ധം തൃപ്തികരം അല്ല എങ്കിൽ അതിൽ നിന്ന് നീ അവനെയും അല്ലെങ്കിൽ അവനു അവളെയും ആ ബന്ധത്തിൽ നിന്ന് മോചിതർ ആകേണ്ടതാണ് എന്ന് ഖുർആൻ വ്യക്തമാകുമ്പോൾ നിങ്ങൾ പിന്നെ ആരെയാണ് ഭയപ്പെടുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥം തന്നെ അല്ലെ ഖുർആൻ. അവിടെ മക്കളെ ഓർത്തു നിങ്ങൾ സഹിച്ചു അടിമയെ പോലെ കിടക്കണം എന്ന് എവിടെയും എഴുതിയിട്ടില്ല സഹോദരാ.. സൂറഹ് നിസാഹ് എന്നാ അധ്യായം നിങ്ങളും നിങ്ങളുടെ ഭാര്യയും തീർച്ചയായും വായിച്ചു നോക്കേണ്ടതാണ്.

    • @Amal-zg8my
      @Amal-zg8my 3 หลายเดือนก่อน +1

      അല്ലാഹുവിനു വേണം എങ്കിൽ ഖുർആൻൽ പറയാമായിരുന്നു നിങ്ങൾ മക്കളെ സന്തോഷം ഓർത്തു വേറെ വിവാഹം കഴിക്കരുത് എന്ന്. അതു ചെയ്തില്ലല്ലോ. പകരം നീ വേറെ വിവാഹം കഴിച്ചാലും നീ നിന്റെ ആദ്യ ഭാര്യെയും മക്കൾക്കും ഉള്ള ചെലവ് നീ നോക്കേണ്ടതാണ്. ഭാര്യയും ഇരുത്തി മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടാകുമ്പോഴാണ് നീ തെറ്റുകാരൻ ആകുന്നതു. അതു ഇസ്ലാം അനുവദിക്കുന്നില്ല. ഭർത്താവിന്റെ ഇഷ്ടങ്ങൾ അനുസരിക്കാതെ ഭാര്യ നരകത്തിൽ തന്നെയാണ്. അതു പോലെ തന്നെ തിരിച്ചും ഭാര്യ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഭർത്താവും തെറ്റുകാരൻ തന്നെയാണ്.

    • @raheeskannath
      @raheeskannath 3 หลายเดือนก่อน +1

      ആദ്യ ഭാര്യയെ തൊലഖ്‌ ചൊല്ലാതെ വേറെ വിവാഹം കഴിക്കാമോ

  • @habihabeeba6256
    @habihabeeba6256 3 หลายเดือนก่อน +27

    എന്റെ ഭർത്താവ് ഗൾഫിലാണ്. നാട്ടിലുള്ളപ്പോ sexlife ഒക്കെ ഓക്കേ ആണ്. But പോയി കഴിഞ്ഞാ 2 കൊല്ലം കയിഞ്ഞാലും ഇങ്ങനെ യുള്ള ഒരു കാര്യവും പറയില്ല. അദ്ദേഹത്തിന്റെ മൈൻഡിൽ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ നാട്ടിലുള്ള എനിക്ക് sexul thougt വന്നിട്ട് പിന്നെ പ്രയാസം ആവും എന്നാണ്. എന്നാൽ ഒന്നും രണ്ടും കൊല്ലം കയിഞ്ഞാലും ഈ വക ഒരു സംസാരവും ഉണ്ടാവില്ല.. 😢😢വെറും നാട്ടിലെ മഴ,സാധനങ്ങളുടെ വില, കുട്ടികളുടെ പഠനം, വീട്ടിലെ ചിലവിന്റെ കണക്ക് ഇതൊക്കെ തന്നെ... 😄😄

    • @fun4u456
      @fun4u456 3 หลายเดือนก่อน +2

      Thaangal adh aagrahikkunnundo

    • @NAZEER.KOZIKODE
      @NAZEER.KOZIKODE 3 หลายเดือนก่อน

      😭

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      😂😂😂😂

    • @biriyanifc3263
      @biriyanifc3263 3 หลายเดือนก่อน

      Njn vera Kambi talkin

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      ഹബീബ... സംസാരിക്കാമോ 💞🌹👌💋

  • @shihabak3252
    @shihabak3252 3 หลายเดือนก่อน +63

    എൻ്റെ ഭർത്താവിന് എന്നോട് സ്നേഹമില്ല😢 വീട്ടിലെ പണി എടുക്കാനും അവരെ ആവശ്യ പെട്ടെന്ന് അത് എടുക്കാനും മാത്രമാണ്😢 ഒരു ചുംബനം പോലും തരാറില്ല😢 ഉസ്താദദുഅ ചെയ്യണം😭🤲🤲🤲

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      😢😢😢😢😢

    • @sabeebabdulla7340
      @sabeebabdulla7340 3 หลายเดือนก่อน +2

      😢😢😢

    • @HaseenaBasheer7786
      @HaseenaBasheer7786 3 หลายเดือนก่อน +2

      യാ റബ്ബ് 😭🤲🏻

    • @SafeerahashimSafeera
      @SafeerahashimSafeera 3 หลายเดือนก่อน +10

      നിസ്കാര ശേഷം ya vadood എന്ന ദിക്ർ 13തവണ ചൊല്ലിയാൽ സ്നേഹം കൂടും

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      @@SafeerahashimSafeera 💯✅

  • @Aedad6630
    @Aedad6630 3 หลายเดือนก่อน +8

    എന്റെ പൊന്നു ഉസ്താദേ ഗൾഫിലുള്ള ആളുകൾക്ക് അറിയാം ഇവിടത്തെ വർക്ക്‌ പ്രഷറും സാഹചര്യങ്ങളും. ഇതിനിടയിൽ നമ്മൾ മനസ്സമാധാനം കിട്ടാൻ വേണ്ടി ഒന്ന് ഭാര്യക്ക് വിളിക്കുമ്പോൾ അവർ വേറെ mindilayrkkm പിന്നെ എങ്ങനെ ഇതിനൊക്കെ പറ്റുക. ജീവിതം വല്ലാത്ത പരീക്ഷണം തന്നെ. അതും പ്രവാസ ജീവിതം. പ്രവാസിക്ക് എന്ത് sex ന്ത്‌ life. ..

  • @FarisVa-pf4ie
    @FarisVa-pf4ie 3 หลายเดือนก่อน +2

    Enda kalayannam kayinjit 9 varsham ayi .3 varsham ayi avallum ayit sexil earpettit ippol oru massam ayi oyivaki koduthu. 6 varsham gulfilum nattil ayitt jeevitham neengi poyi .orumich undayitum churukkam time mathrama sexil earpeattit ullu .ennoad ennoad pinnagan enthellum kandathum .angoat kaal pidich nannavana sramikum njan. Ippol sexinoadum jeevithathinoadum vara vearupp ayi poyi. Makkalk veandi jeevikan ulla shama kittan duhaa cheyyanaa eallarum

  • @kizhisserikri8499
    @kizhisserikri8499 3 หลายเดือนก่อน +2

    സത്യം ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം

  • @mohammedfaiz7844
    @mohammedfaiz7844 3 หลายเดือนก่อน

    Usthathe najn gerbiniyn nanggalk poorarubamulla solihathaya nallamakkal unddavan dua cheyyanee

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 หลายเดือนก่อน

    Usthade Allahu Thofeek Nalgatte Aameen

  • @RasiyaRahim-g7j
    @RasiyaRahim-g7j 3 หลายเดือนก่อน +4

    Alhamdulilla lifel njan happyanu

  • @fousiyamuhammed8730
    @fousiyamuhammed8730 3 หลายเดือนก่อน

    Alhamdulillah 🤲🤲🤲 allahu ellam nila niruthi tharatte🥰

  • @Aneeshaparol
    @Aneeshaparol 3 หลายเดือนก่อน +5

    Correct 💯💯

  • @abdullatheefkp3348
    @abdullatheefkp3348 3 หลายเดือนก่อน +1

    വളരെ സത്യം 😍😍😍👍🏻👍🏻

  • @Shamila-v1z
    @Shamila-v1z 3 หลายเดือนก่อน +1

    Usthadhe dua cheyyane enik vendi bharthavinte lahari upayogam karanam jeevitham thanne veruppa.😢😢 . Neratheyokke nallathu pole jeevichu. Ippol kure varsham kondu 😢😢

  • @xxx-bs1sb
    @xxx-bs1sb 3 หลายเดือนก่อน +5

    ഈ കാരണത്തിലൂടെയാണ് എന്റെ ഭർത്താവ് ഒരുത്തിനെ കെട്ടിയത്

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      പുള്ളി കുണ്ടൻ ആണോ... ആണിനെ കേട്ടുവാൻ 😜😔

    • @naseerkk4275
      @naseerkk4275 3 หลายเดือนก่อน +1

      🤣

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 3 หลายเดือนก่อน +8

    പ്രസവം നിർത്തൽ ഹറാംമാണോ ഇസ്ലാമിൽ pls റിപ്ലേ

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +2

      അതെ... പക്ഷെ മറ്റു മാർഗങ്ങൾ സ്വീകരിക്കാം

  • @naseerkk4275
    @naseerkk4275 3 หลายเดือนก่อน +8

    ഉസ്താദ് പറയുന്നത് പോലെ ചില സമയങ്ങളിൽ ഭാര്യഎന്നോടും ചോദിക്കാറുണ്ട് ഇതു മാത്രമേ വിചാരമുള്ളൂ എന്ന് 😮

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      💯😄

    • @sirajelayi9040
      @sirajelayi9040 3 หลายเดือนก่อน +2

      😂😂ഞാൻ ചോദിക്കാറുണ്ട്

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      @@sirajelayi9040 അതെ😄😄😄

    • @NAZEER.KOZIKODE
      @NAZEER.KOZIKODE 3 หลายเดือนก่อน +2

      എന്നോടും േചാദിക്കാറുണ്ട്

  • @thasleemaiqbal4207
    @thasleemaiqbal4207 3 หลายเดือนก่อน +1

    Samshaya rogam maran entha cheyynde usthade

    • @ChummiLatheef
      @ChummiLatheef 3 หลายเดือนก่อน +2

      Thirich shamsayikkugaa😂

  • @FarisSlman-r6h
    @FarisSlman-r6h 3 หลายเดือนก่อน +1

    Youtub varumanam haram anno advertising illatha youtub varumanam haram anno ithine kurich oru video cheyyumo

  • @haseenaFaizal-ov8mn
    @haseenaFaizal-ov8mn 3 หลายเดือนก่อน +3

    100 shadamaanam usthad paranjathu sheriyaa

  • @BushraAK135
    @BushraAK135 3 หลายเดือนก่อน +7

    music ഒഴിവാക്കലല്ലേ നല്ലത്. പറഞ്ഞ കാര്യങ്ങൾ അടിപൊളി

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +4

      അത് മ്യൂസിക് അല്ലാട്ടോ വോക്കൽ ഹമ്മിങ് ആണ്..🥰

  • @xxx-bs1sb
    @xxx-bs1sb 3 หลายเดือนก่อน +2

    മനസ്സിലാക്കാൻ മൂപ്പർക്ക് കഴിഞ്ഞില്ല😢😢

    • @xxx-bs1sb
      @xxx-bs1sb 3 หลายเดือนก่อน

      മറ്റോരുത്തിയെ കൂടി ജീവിതത്തിലെക്ക് കൊണ്ട് വന്നു

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      ​@@xxx-bs1sbനീ എന്റെ friend ആകുവോ ♥️🌹💞

  • @shahadiyasherin5477
    @shahadiyasherin5477 3 หลายเดือนก่อน +1

    Masha allah❤

  • @VASTHUTHA
    @VASTHUTHA 3 หลายเดือนก่อน

    സ്ത്രീ പുരുഷ സമത്വംണല്ലോ ഇന്നത്തെ എല്ലാവരുടെയും ചിന്താവിഷയം അതുകൊണ്ടുതന്നെ സ്ത്രീക്കും പുരുഷനും എത്രയും പെട്ടെന്ന് സെക്സിനെ കുറിച്ചുള്ള മൂഡ് ആകാനുള്ള വഴികൾ ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു 😂😂😂😂😅😅😅😅

  • @naseerkk4275
    @naseerkk4275 3 หลายเดือนก่อน +5

    സ്ത്രീ ഓൺ ആകുന്നത് ട്യൂബ് കത്തുന്നത് പോലെ. പുരുഷൻ ആണെങ്കിൽ ബൾബ് ഓൺ ആകുന്നത് പോലെ

    • @abdulnazar4747
      @abdulnazar4747 3 หลายเดือนก่อน +1

      💯✅

    • @Sinan-z2t
      @Sinan-z2t 3 หลายเดือนก่อน +1

      😂😂

    • @naseerkk4275
      @naseerkk4275 3 หลายเดือนก่อน

      @@Sinan-z2t കാര്യം പറഞ്ഞതല്ലേ

  • @shahanzzarts6393
    @shahanzzarts6393 3 หลายเดือนก่อน +2

    Usthaade njaan eekaaryathil baagyavathiyaan

  • @sharafiyasemi1865
    @sharafiyasemi1865 3 หลายเดือนก่อน

    തുഹാ ചെയ്യണേ 🤲🏻🤲🏻

  • @SafeerahashimSafeera
    @SafeerahashimSafeera 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 3 หลายเดือนก่อน +1

    Usthade Duaa cheyyanam

  • @akkuakbar5802
    @akkuakbar5802 3 หลายเดือนก่อน +1

    Iyaadhi TH-cam clasukalaanu
    Pravasikalude baryamarchaadipokunnadhum
    Mattubandhangal chating oke thedunnadh

    • @ChummiLatheef
      @ChummiLatheef 3 หลายเดือนก่อน

      😂😂 enth mandethero aan parayane

  • @Nishaa7272
    @Nishaa7272 3 หลายเดือนก่อน +8

    എന്റെ ഭാര്യക്ക് ഒരു താൽപര്യമില്ല ഞാൻ എന്താ ചെയ്യുക

    • @thasnishaheer573
      @thasnishaheer573 3 หลายเดือนก่อน +2

      Dua ചെയ്യുക

    • @Nishaa7272
      @Nishaa7272 3 หลายเดือนก่อน

      @@thasnishaheer573 ഒരുകാര്യം ഇല്ല

    • @NAZEER.KOZIKODE
      @NAZEER.KOZIKODE 3 หลายเดือนก่อน +4

      ഇതെ അവസ്ഥയാണ് എന്റെ ദും മുന്ന് മക്കൾ ഉണ്ട് ഇപ്പോൾ അവൾ പറയുന്നു വേറെ വിവാഹം കഴിച്ചോളൂ പക്ഷേ അതിനുള്ള സാമ്പത്തികം ഇല്ല എന്ത് ചെയ്യും

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      ​@@thasnishaheer573 പ്രവർത്തി യാണ് ആദ്യ ശേഷം ദുആ ok 🌹🌹💞

    • @thasnishaheer573
      @thasnishaheer573 3 หลายเดือนก่อน +2

      @@AbdulAbdul-bv2ft എന്നാല് ചെന്ന് പ്രവർത്തിക്ക്

  • @alavikuttyalavikutty7702
    @alavikuttyalavikutty7702 3 หลายเดือนก่อน +2

    ആമീൻ 🤲

  • @HaseenaIlliyas-yj8hb
    @HaseenaIlliyas-yj8hb 3 หลายเดือนก่อน +8

    Nigalk xx parayna ullu vera oruvkerayam parayna ella 😂

    • @ChummiLatheef
      @ChummiLatheef 3 หลายเดือนก่อน +1

      Illa enthe ippo ni vann vere karyam paranj iri😂

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +1

      ഇതു പറയുന്ന സ്ഥലങ്ങളിൽ മാത്രം ഹസീന ഓടിവരുന്നുണ്ടല്ലോ.. ഹസീനക്ക് അല്ലാഹു നല്ല ജീവിതം നൽകട്ടെ😊

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +2

      ഹസീന. നിനക്ക് 💋 കുറച്ചു വിരിഞ്ഞു വരുന്നുണ്ട്.. അതാ ഒളിഞ്ഞു നോക്കുന്നത് 😜😜😜

    • @HaseenaIlliyas-yj8hb
      @HaseenaIlliyas-yj8hb 3 หลายเดือนก่อน +1

      @@razavlogzz4778 Aameen thanks

    • @HaseenaIlliyas-yj8hb
      @HaseenaIlliyas-yj8hb 3 หลายเดือนก่อน

      @@razavlogzz4778 usted ano njna verutha comnt edtha eee

  • @luluanas7853
    @luluanas7853 3 หลายเดือนก่อน +1

    Kannukali Lajjayille

  • @shanayasmin.
    @shanayasmin. 3 หลายเดือนก่อน +1

    ആമീൻ 😢

  • @triplesisters9650
    @triplesisters9650 3 หลายเดือนก่อน

    Alhamdulillah 🥰

  • @ahsanashirinvk41
    @ahsanashirinvk41 3 หลายเดือนก่อน +2

    ആമീൻ

  • @ShamnarafeeqShamna
    @ShamnarafeeqShamna 3 หลายเดือนก่อน +1

    Alhamdulillah

  • @raheemmp881
    @raheemmp881 3 หลายเดือนก่อน +6

    കാമഭ്രാന്തൻ ആയ ഒരാൾ എന്ന് ഇയാളുടെ ഓരോ വീഡിയോയും തെളിയിക്കുന്നു

    • @ayshalena6104
      @ayshalena6104 3 หลายเดือนก่อน +1

      സത്യം

    • @reemabuba4898
      @reemabuba4898 3 หลายเดือนก่อน +4

      സെക്സ് എല്ലാ ജീവജാലങ്ങളും ഉള്ള താണ്.മനുഷ്യരെസ്സംമ്പദ്ധിച്ച് ആസ്വാദനം കൂടുതലാണ് പലർക്കും കൂടിയും കുറഞ്ഞും ഇരിക്കും. ഇങ്ങനെ വിവരിക്കുന്നു എന്ന് വെച്ച് അതിനെയെല്ലാം കാമ ഭ്രാന്താ യി കാണെണ്ട നിനക്കൊന്നും ഇത്തരം കാര്യം ഇല്ലെന്നു വേണം കരുതാൻ

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +1

      ഈ വാക്കുകളിൽ നിന്ന് താങ്കളുടെ കുടുംബജീവിതം ഏത് അവസ്ഥയിലാണ് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.. എത്രയും പെട്ടെന്ന് ഒരു കൗൺസിലിംഗിന് വിധേയപ്പെടുക.. അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടു പോയേക്കാം..

    • @raheemmp881
      @raheemmp881 3 หลายเดือนก่อน +1

      @@razavlogzz4778 കുട്ടീ,
      നിന്റെ പല വീഡിയോകളും ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇതൊക്കെ തുറന്നു പറഞ്ഞത്.

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน

      റഹീമിന്റെ കുടുംബനാഥയ്ക്ക് അല്ലാഹു സമാധാനം നൽകട്ടെ 😊

  • @usainusainp9564
    @usainusainp9564 3 หลายเดือนก่อน

    ഉസ്താദിന്റെ ചിറി അടി ചു പൊളിക്കണം

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +3

      വേഗം വാ ഉനൈസെ.. നമുക്ക് ഒരു കൈ നോക്കാം 😊

    • @raheeskannath
      @raheeskannath 3 หลายเดือนก่อน

      ​@razavlogzz4778
      ഉസ്താദേ ഇവന്റെ കമന്റ്‌സ് ഒന്നും ശ്രദ്ധിക്കേണ്ട..മറുപടിയും കൊടുക്കേണ്ട..dont mind it..

    • @ApjK-ug4fj
      @ApjK-ug4fj 3 หลายเดือนก่อน

      Enduvade.. Mr unais.kashttam

  • @muhammadshadi9511
    @muhammadshadi9511 3 หลายเดือนก่อน +1

    🤲ആമീൻ 🤲

  • @UsmanMk-s7h
    @UsmanMk-s7h 3 หลายเดือนก่อน

    Crctaaaaa

  • @NukhshshhdhshsJahejjdjskspjsh
    @NukhshshhdhshsJahejjdjskspjsh 3 หลายเดือนก่อน +1

    😂

  • @shanayasmin.
    @shanayasmin. 3 หลายเดือนก่อน +2

    😉😋👍🏻💯💯❤❤🤲🏻

    • @shahala-jb2fj
      @shahala-jb2fj 3 หลายเดือนก่อน +1

      ഹായ് ഇത്ത അറിയുമോ

    • @shanayasmin.
      @shanayasmin. 3 หลายเดือนก่อน

      @@shahala-jb2fj 🙄🤔

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      ​@@shanayasmin.Helo 🌹

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft 3 หลายเดือนก่อน +1

      ​@@shahala-jb2fjhi

  • @SabeedaVv
    @SabeedaVv 3 หลายเดือนก่อน +1

    സത്യം

  • @shanayasmin.
    @shanayasmin. 3 หลายเดือนก่อน

    😀🤦🏻👌🏻❤

  • @SabeedaVv
    @SabeedaVv 3 หลายเดือนก่อน +2

    തിരിച്ചു eda പോലെ ആണുങ്ങളുണ്ടോ

  • @mohammedfaheem3545
    @mohammedfaheem3545 3 หลายเดือนก่อน +2

    ലോകത്ത് എന്തെല്ലാം ടോപിക്ക് ഉണ്ട് സാറെ… അന്തസ്സ് കുറച്ച് എങ്കിലും

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +14

      ലോകത്ത് ഒരുപാട് ടോപ്പിക്ക് ഉണ്ടായിട്ടും ഫഹീം സാർ ഈ ടോപ്പിക്ക് തേടി വന്നല്ലോ... തന്തോയം സാറേ😊

    • @JsColourworld
      @JsColourworld 3 หลายเดือนก่อน +1

      Ithoke nalloru arivalle suhrthe..... Palarkum ariyath karyangalakum

    • @ayatakumaranellur7378
      @ayatakumaranellur7378 3 หลายเดือนก่อน

      ഉസ്തു പണിക്കുറവുള്ളവരെ കണ്ടെത്തുകയാണ്

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน

      പണിക്കുറവ് ഉള്ളവൻ കുമാരനല്ലൂരിൽ നിന്ന് ഇവിടെ വരെ എത്തിയല്ലോ സന്തോഷം🥰

  • @NanuS-r5z
    @NanuS-r5z 3 หลายเดือนก่อน

    ആഹാ...

  • @shihabm9380
    @shihabm9380 3 หลายเดือนก่อน

    🌹👍🏻 100%✅

  • @Thahira123-45
    @Thahira123-45 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്