HSST MALAYALAM | അടുത്ത തവണ ഈ മാറ്റം ഉറപ്പിക്കാം | HSST EXAM 2022!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 18

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  2 ปีที่แล้ว +1

    മലയാളം ഹൈസ്കൂൾ അധ്യാപക പരീക്ഷ കഴിഞ്ഞു. ഹയർസെക്കന്ററി അധ്യാപക നിയമനത്തിനുള്ള വിജ്ഞാപനം വൈകാതെ പ്രതീക്ഷിക്കാം. HSST മലയാളം സിലബസിനെക്കുറിച്ചറിയാനും ആദ്യഘട്ട തയ്യാറെടുപ്പിനും ഒരു സൗജന്യ വെബിനാർ നടത്തുന്നു. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക: competitivecracker.com/webinar/courses/hsst-malayalam-free-class-1 or call: 858908356

  • @shemeemariyas9160
    @shemeemariyas9160 2 ปีที่แล้ว

    Hsst descriptive ആയിരിക്കുമോ

  • @syam0091
    @syam0091 ปีที่แล้ว

    *46 മലയാളം അധ്യാപക തസ്​തികകൾ ഇല്ലാതായി; ഭാഷാ പഠനത്തോടുള്ള അതിനീചമായ വിവേചനം| പി. പ്രേമചന്ദ്രൻ*
    _ഹയര്‍സെക്കന്‍ഡറിയില്‍ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആഴ്ചയില്‍ ഏഴു മുതല്‍ 14 വരെ പീരിയഡുകള്‍ വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 46 മലയാളം ജൂനിയര്‍ പോസ്റ്റുകളും ഒമ്പത് ഹിന്ദി അധ്യാപക പോസ്റ്റുകളും ഇല്ലാതാക്കി ആ അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസത്തെ ഉള്ളിൽ നിന്നുതന്നെ തുരന്നു നശിപ്പിക്കുംവിധം ഉദ്യോഗസ്ഥതലത്തിൽനിന്ന്​ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിഷം വെച്ച ഉത്തരവുകളുടെ തുടർച്ചയാണ്​ ഈ ഉത്തരവും._
    *വായിക്കാം*
    truecopythink.media/education/p-premachandran-writes
    *Join Us on WhatsApp:*
    chat.whatsapp.com/IWLgIGmYhOMLtAdF8jqY1m

  • @neetbiology9512
    @neetbiology9512 2 ปีที่แล้ว

    Age

  • @Saarang2233
    @Saarang2233 2 ปีที่แล้ว

    Hsst Malayalm vilicho

  • @soumya307
    @soumya307 2 ปีที่แล้ว

    2023 ലാസ്റ്റ് അല്ലെ വിഞാപനം കാണു. അതിനു മുൻപ് സെറ്റ് exam ഉണ്ടാവുമോ. ഒരു സെറ്റും കൂടി കഴിഞ്ഞാണോ HSST വിളിക്കാൻപോകുന്നത്. Sir plz reply

  • @aswathin8923
    @aswathin8923 2 ปีที่แล้ว +1

    Sir NET qualified aanegil HSST Ezhuthan sadhikuo

    • @sreelakshmi.k.j2132
      @sreelakshmi.k.j2132 2 ปีที่แล้ว

      Sure

    • @aswathick1553
      @aswathick1553 2 ปีที่แล้ว

      @@sreelakshmi.k.j2132 b.ed ila, net qualified aanel hsst azhuthamo.

    • @jomolvjohn7254
      @jomolvjohn7254 2 ปีที่แล้ว

      @@aswathick1553 no

    • @ayshamehrin2900
      @ayshamehrin2900 ปีที่แล้ว

      ​@@jomolvjohn7254b. Ed padichond irikunavarkk patumoo

    • @jomolvjohn7254
      @jomolvjohn7254 ปีที่แล้ว

      @@ayshamehrin2900 no da b.ed pluse net or set venam