ഗ്രന്ഥ നിരൂപണങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ജ്ഞാന നിക്ഷേപത്തിൽ ആണെന്നും അർണോസ് പാതിരിയുടെ പുത്തൻപാന യെക്കുറിച്ച് ആയിരുന്നു ആദ്യ നിരൂപണം എന്നും ചിലയിടങ്ങളിൽ കാണുന്നുണ്ടല്ലോ. ഏതാണ് ശരിയായ ഉത്തരം
'ചിലയിടങ്ങളിൽ' എന്ന് ഉദ്ദേശിച്ചത് എവിടെ ആണെന്ന് വ്യക്തമാക്കിയാൽ ഒന്ന് പരിശോധിക്കാമായിരുന്നു.എന്തായാലും തന്റെ സംശയം മാറുന്നതിനായി ഡോ. കെ. എം. ജോർജിന്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ ' പുറം 980. നോക്കുന്നത് നന്നായിരിക്കും. കണ്ടെത്തി പഠിക്കുന്നത് എപ്പോഴും നല്ലതാണ്.കൂടുതൽ അറിവുകൾ ഓർമ്മയിൽ നിൽക്കാൻ സഹായിക്കും.
ചോദ്യങ്ങൾ പറയുമ്പോൾ, കേൾക്കുന്നവർക്ക് ഉത്തരം ഓർത്തെടുക്കാൻ കഴിയുമോ എന്ന് നോക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. ചോദ്യങ്ങൾ മനസ്സിൽ പതിഞ്ഞാലല്ലേ ഉത്തരവും പതിയുകയുള്ളൂ. രണ്ടും നിങ്ങൾക്ക് കിട്ടണമെന്നും പ്രയോജനപ്പെടണമെന്നും ആഗ്രഹമുള്ളതുകൊണ്ടാണ് ആവർത്തിക്കുന്നത്.
നിസ്വാർത്ഥ യത്നത്തിന് അഭിനന്ദനങ്ങൾ!നന്ദി അറിയിക്കുന്നു .. ഇങ്ങനെ തുടരാൻ അഭ്യർത്ഥന!
നന്ദി. 🙏🏼
വളരെ ഉപകാരപ്രദമായ ക്ലാസ്🙏🙏🙏🙏
നല്ല ചോദ്യങ്ങൾ നല്ല അവതരണം. നന്ദി ടീച്ചർ
വളരെ വളരെ പ്രയോജനകരം.. നന്ദി..❤🙏
ചേച്ചി 💓
നിലവാരമുള്ള ചോദ്യങ്ങൾ തന്ന് സഹായിച്ചതിന് ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.
ശരി 🙏🏼
നന്നായിട്ടുണ്ട് ടീച്ചർ. നന്ദി
നന്ദി ഗിരീഷ്
Goooood❤❤❤❤❤🙏
Thankyou teacher ❤️❤️❤️
Thanks🙏🙏🌹🌹🌹
ഹലോ Tr ഇപ്രാവശ്യത്തെ SET മലയാളത്തിന് ഈ vedio യിൽ നിന്ന് 2 ചോദ്യങ്ങൾ ഉണ്ടായിരുന്നു. Thanks
ക്ലാസുകൾ താങ്കൾക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് അറിയിച്ചതിൽ വളരെ സന്തോഷം. ❣️
നന്ദി മാം. സാഹിത്യ പുരസ്കാരങ്ങൾ,അവ നേടിയ എഴുത്തുകാർ എന്നിവ ഉൾപ്പെടുന്ന കറൻറ് അഫയേഴ്സിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
നോക്കട്ടെ 😊
@@malayalamnetsethsapadanam2389 ഒത്തിരി നന്ദി. മാം ഏറ്റവും ആത്മാർത്ഥതയോടെ ക്ലാസ് എടുത്തുതരുന്നതിനാൽ ഇപ്പോൾ എന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.
Thank you teacher
😊
Please would you create playlist
കുറച്ചുകൂടി ക്ലാസ്സുകൾ ആകട്ടെ... എന്നിട്ട് ചെയ്യാം.
1988-vayalar award-Thirunellur karunakaran
1998-vayalar award-S.Gupthan Nair
അതെ 🙏🏼
ഗ്രന്ഥ നിരൂപണങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ജ്ഞാന നിക്ഷേപത്തിൽ ആണെന്നും അർണോസ് പാതിരിയുടെ പുത്തൻപാന യെക്കുറിച്ച് ആയിരുന്നു ആദ്യ നിരൂപണം എന്നും ചിലയിടങ്ങളിൽ കാണുന്നുണ്ടല്ലോ. ഏതാണ് ശരിയായ ഉത്തരം
'ചിലയിടങ്ങളിൽ' എന്ന് ഉദ്ദേശിച്ചത് എവിടെ ആണെന്ന് വ്യക്തമാക്കിയാൽ ഒന്ന് പരിശോധിക്കാമായിരുന്നു.എന്തായാലും തന്റെ
സംശയം മാറുന്നതിനായി
ഡോ. കെ. എം. ജോർജിന്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ '
പുറം 980.
നോക്കുന്നത് നന്നായിരിക്കും.
കണ്ടെത്തി പഠിക്കുന്നത് എപ്പോഴും നല്ലതാണ്.കൂടുതൽ അറിവുകൾ ഓർമ്മയിൽ നിൽക്കാൻ സഹായിക്കും.
Question type cheyamoo pls
ഉടനെ ചെയ്യാട്ടോ 😊
നന്ദി🙏🙏🙏
ആദ്യം ചോദ്യവും ഉത്തരവും ഒരു തവണ വായിച്ചശേഷം ആവർത്തിക്കുന്നത് അല്ലേ നല്ലത്, ഒരു ചോദ്യം രണ്ടുതവണ വായിച്ച ശേഷം മാത്രമാണ് ഉത്തരം പറയുന്നത്
ചോദ്യങ്ങൾ പറയുമ്പോൾ,
കേൾക്കുന്നവർക്ക് ഉത്തരം ഓർത്തെടുക്കാൻ കഴിയുമോ എന്ന് നോക്കാനായിട്ടാണ് അങ്ങനെ ചെയ്യുന്നത്. ചോദ്യങ്ങൾ മനസ്സിൽ പതിഞ്ഞാലല്ലേ ഉത്തരവും പതിയുകയുള്ളൂ.
രണ്ടും നിങ്ങൾക്ക് കിട്ടണമെന്നും പ്രയോജനപ്പെടണമെന്നും ആഗ്രഹമുള്ളതുകൊണ്ടാണ് ആവർത്തിക്കുന്നത്.
👍👍👍
🙏🙏
❤❤🌹🌹
Thank you Divyechee 💓