ഠേഗ്ഡിജിയുടെ വാക്കുകളാണ്...... "പ്രശംസ ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്നും മുൻകൂട്ടി ഒരു കരുതലെടുക്കാൻ സംഘടന ചിലപ്പോൾ പരാജയപ്പെടും.. കാരണം അപാരമായ കർതൃത്വ ശേഷി ഇത്തരക്കാർക്കുണ്ടാവും.. !! ഏറെ പ്രശംസ ആഗ്രഹിക്കുന്നതിനാൽ സംഘടനയിൽ വളരെ കാര്യങ്ങളവർ ചെയ്യും.. അങ്ങനെ വളരെ പെട്ടെന്നവർ സംഘടനക്കുള്ളിൽ അംഗീകാരം നേടും.. ആരാധകരെ നേടും.. പതുക്കെ അയാൾ മറ്റുള്ളവരെ കഴിവില്ലാത്തവരായും തന്നെ ഒഴിവാക്കാനാവാത്തവനായും കാണും.. അയാൾ വേഗം ഉയർന്ന പദവിയിലേക്ക് വരും.. സാത്വിക കാര്യകർത്താക്കൾ അവരുടെ നിഴലാകും. സംഘടനയും നല്ല ഫലം കിട്ടാൻ ഇവരെ ആശ്രയിക്കും.. തത്ഫലമായി രണ്ടാം നിര നേതൃത്വം ഇല്ലാതാവും. അതിനാൽ ഇവരെ തിരിച്ചറിഞ്ഞു ഒരു ക്ഷണം വൈകാതെ ഒഴിവാക്കണം.." - ഠേഗ്ഡിജി-
ഇതിന്റെ നിജസ്ഥിതി എന്തെന്നറിയില്ല എന്നാലും പറയുകയാണ് ബിജെപി വിട്ട് വേറെ ഒരു പാർട്ടിയിലേക്ക് പോകാൻ സന്ദീപ് വാര്യർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ വെഡ്ഡിത്തമാണ് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്രീ സന്ദീപ് വാര്യർ സന്ദീപ് അങ്ങനെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
നീ ഉണ്ടെങ്കിൽ നിന്നോടൊപ്പം നീ ഇല്ലെങ്കിൽ നീ ഇല്ലാതെ!!" നീ എതിർത്താൽ നിന്നെയും എതിർത്തു തോൽപിച്ചു!!! ഞാൻ എന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കുക തന്നെ ചെയ്യും!! ജയ് ഭാരതു മാതാ 👏👏👏
സന്ദീപ് വാര്യരുടെ ആശയങ്ങൾ BJP മായി ഒത്തു പോകുന്നില്ലെങ്കിൽ, സന്ദീപന് BJP യിൽ തുടരാൻ താൽപര്യമില്ലെങ്കിൽ ' അദേഹം " പോകട്ടെ പിന്നെ ആരെയും കണ്ട് തുടങ്ങിയ പ്രസ്ഥാനമല്ല BJP യും , RSS എന്നാണ് എൻ്റെ അറിവ്
സന്ദീപ് വാര്യരെ കൂടെ നിർത്താൻ BJP നേതൃതത്തിന് കഴിയണം അത് അണികളോടും അയാളോടും BJP യോടും ചെയ്യുന്ന നന്മയാണ് മര്യാദയാണ് അയാളുടെ അമ്മ മരിച്ചിട്ട് നേതാക്കൾ പോകാതിരുന്നത് തെറ്റ് തന്നെയാണ് അയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാതിരുന്നതിൽ തെറ്റ് കാണുന്നില്ല പക്ഷേ അയാളെ അനുനയിപ്പിച്ച് കൂടെ നിർത്തേണ്ടതായിരുന്നു മര്യാദ ഏതൊരു കുറ്റിച്ചൂലും BJP യിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കേരള BJP ക്ക് ഉണ്ടായിരുന്നു എന്നത് മറക്കരുത് ..........
ശ്രീ സന്ദീപ് വാരിയർ പോകില്ല എന്നുതന്നെയാണ് പ്രതീക്ഷ, ബിജെപി നൽകിയ സ്ഥാനവും അദേഹത്തിന്റെ കഴിവും ഉപയോഗപ്പെടുത്തി കേരളത്തിലെ ഒരു നല്ല നേതാവിലേക്ക് അദ്ദേഹം എത്തപെട്ടു, ഉയർച്ച പെട്ടെന്നായിരുന്നു, പാർട്ടി വിട്ടാൽ താഴ്ചയും പെട്ടെന്നായിരിക്കും അതോർത്താൽ അദ്ദേഹത്തിന് നല്ലത്,
അല്ല ഇവനൊക്കെ ആരാണ് ഇവൻ കേരളത്തിന് നൽകിയ സംഭാവനയെന്താണ്. ഇത്രക്കും വാർത്താപ്രാധാന്യം നൽകാൻ ! ഇരിപ്പിടം കിട്ടാത്തതിൻ്റെ പേരിലല്ലെ ഇവൻ പുറത്തു വരുന്നത് അല്ലാതെ BJP യുടെ തീവ്ര ഹിന്ദുത്വം കൊണ്ടല്ലല്ലോ? ഇവനെയും ചുമക്കും നമ്മൾ
ഇത് കാഞ്ഞ ബുദ്ധിയാണ് അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി തയ്യാറാക്കുന്ന അജണ്ടയുടെ ഭാഗമായി ഇടതുപക്ഷത്തിന്റെ മൂവ്മെന്റ്സ് അറിയുന്നതിന് വേണ്ടി വളരെ ആസൂത്രിതമായി ഇടതുപക്ഷ നേതൃനിരയിൽ കയറിക്കൂടാൻ ഉള്ള തന്ത്രമാണ്ഇത്. സിപിഎം അങ്ങനെ എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ചാൽ അത് തീക്കളി ആകും എന്ന പേടിയാണ് സിപിഐയിലേക്ക് പോകാൻ സന്ദീപിനെ പ്രേരിപ്പിച്ചത്. കോൺഗ്രസ് നിരയിലേക്ക് പോകേണ്ട കാര്യമില്ല. അവിടെനിന്നും എല്ലാ കാര്യവും വ്യക്തമായി ലഭിക്കാൻ ഒരുപാട് വഴികൾ ഉണ്ടല്ലോ. സിപിഐ ഇത് ശ്രദ്ധിക്കണം. ഇത് ഒരു ഒന്ന് ഒന്നര കളിയാണ്
ചാനൽ ചർച്ചയിൽ എതിരാളിയെ മലത്തിയടിക്കുന്ന വാക്ചാതുരിയും അറിവും മാത്രം കൊണ്ട് രാഷ്ട്രീയ ചതുരംഗത്തിൽ പിടിച്ചു നില്ക്കാനോ ഉയരങ്ങളിൽ പോകാനോ പറ്റണമെന്നില്ല. സന്ദീപിനെ സംബന്ധിച്ചിടത്തോളം 5 മാസം മുമ്പു വരെ വയനാടിൽ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ആളാണ്. വയനാടിൽ കൂടി ലോക് സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ചാൽ മതിയായിരുന്നു.പാലക്കാട് ഇടിച്ചു കയറി വരാൻ നില്ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് കൃഷ്ണ കുമാറുമായി വ്യക്തിപരമായ പ്രശ്നമുള്ള ഒരു സാഹചര്യത്തിൽ. ഇലക്ഷന് മുമ്പ് BJP ക്കനുകൂല സാഹചര്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കോൺഗ്രസ്സിന് മുൻതൂക്കമുള്ള സമയമാണ്. ഇനി BJP തോറ്റാൽ അതിൻ്റെ ഉത്തരവാദിത്വം മുഴുവൻ ഇവൻ്റെ തലയിലാവും. രാഷട്രീയത്തിൽ വകതിരിവ് മാത്രമല്ല ഏത് സമയത്ത് എങ്ങനെ പതുങ്ങണം ആഞ്ഞടിക്കണം എന്നൊക്കെ കൃത്യമായ കണക്കുകൂട്ടലുകൾ നടത്താതെ ഒരുത്തന് ആ പാർട്ടിയിൽ നില്ക്കാനേ വളരാനോ പറ്റില്ല. BJP വലിയ ഒരു പാർട്ടിയാണ് .സന്ദീപ് പുറത്ത് പോയത് കൊണ്ട് ഒന്നും സംഭവിക്കാനും പോകുന്നില്ല.
സന്ദീപിനെ ഒരു പാർട്ടിയും എടുക്കരുത് സ്വന്തമായി ഒരു മൃദു ഹിന്ദുത്വ പാർട്ടി ഉണ്ടാക്കുവാൻ പ്രേരിപ്പിക്കുക ..... അതിനുശേഷം ഏതെങ്കിലും ഒരു മുന്നണി അയാളെ കടകകക്ഷി ആക്കുക...... ബിജെപിക്കെതിരായി നല്ല ഒരു ബദലാണ് ഇത്..... കുറഞ്ഞപക്ഷം തീവ്രഹിന്ദുത്വ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയസാധ്യതകൾ കുറയ്ക്കാൻ സാധിക്കും.....
സന്ദീപ് നി ഒരു നല്ല ഹിന്ദുവാണങ്കിൽ മനസ്സിനെ സ്വതന്ത്രമാക്കൂ ചിന്തിക്കൂ കേരളത്തിലെ ജനങ്ങൾ ഉപകാര പ്രാദമായ കാര്യങ്ങൾ ചെയ്യും ഇത്രയും കാലും പറയുന്ന തെറ്റുകൾ മനസ്സിലാക്കി നേർ വഴി തെരെഞ്ഞടുക്കൂ സഹോദര
നല്ലൊരു വക്താവ് ആയിരുന്നു.... സ്വന്തം ഭാവി ഇല്ലാതെ ആക്കി.... മറ്റുപാർട്ടി കളിൽ പോയവരുടെ അവസ്ഥ ഒന്ന് അന്വേഷിച്ചാൽ മതി,,,, ആദ്യ 5 വർഷം മുകളിൽ പിന്നെ അവരെ അവഗണിച്ചു ഇല്ലാതെ ആകും 😂
😂😂 ആകെ 18 ശതമാനം..4 പുറം രാജ്യത്ത് സ്ഥിര താമസം..7 അഞ്ച് കേരള കോൺഗ്രസിൽ. 4 ഉറച്ച കോൺഗ്രസ് 2 ഉറച്ച സിപിഎം..1 ശതമാനം മറ്റ് ഈർക്കിലി പാർട്ടികളിൽ.. മുമ്പ് കോൺഗ്രസിനെയും സിപിഎമ്മിനേയും വിരട്ടി മറ്റു വിഭാഗക്കാരുടെ തട്ടിയെടുക്കുന്ന പരിപാടി ബിജെപിക്കാരുടെ അടുത്ത് ആധികം നടക്കില്ല..താൽക്കാലിക ചില്ലറ ലഭമല്ലാതെ😂😂
ആർഎസ്എസ് ചർച്ച നിർത്തി എന്ന് ആരാണു പറഞത്?
24 ന്യൂസ് തന്നെ.... ഒരു രസം.😃😃😃
ചർച്ച നിർത്തിയോ
അതോ ചോർച്ച നിർത്തുമോ
കുംഭകർണ്ണൻ Jee
വ്യക്തിയല്ല പ്രാധാന്യം _ സംഘടന❤
അതെ..മോഡി 😂
പരിഹരിക്കാൻ പറ്റാത്തതായി ഒന്നുമില്ല. മുൻകൂട്ടി തീരുമാനം എടുത്ത ആളോട് സംസാരിച്ചിട്ട് കാര്യമില്ല. തീരുമാനം ആത്മഹത്യപരം ആയിരിക്കും.
ബുദ്ധിമോശം അല്ലാതെന്ത് പറയാൻ.. ബലിധാനികളുടെ ആത്മാവ് ഒരിക്കലും പൊറുക്കില്ല... 😮😢
@@uk19656vali thaangikalo😂 ...ithokke nee serious aayitt pareyunnathano
Bjp and cpi 😊😊😊😊 come to congress 👍
ചവിട്ടി പ്പുറത്താക്കുന്നതിനു മുൻപ് പുറത്തു പോവുന്നത് നല്ല തീരുമാനം
ഒരു നല്ല മനുഷ്യൻ ആയി ജീവിക്കേണ്ടേ ഹിന്ദുത്യ വാദി യിൽ നിന്ന് മാറ്റം സ്വഗതം
കുറച്ചെങ്കിലും വിവരം ഉള്ള ഒരു ബിജെപി കാരൻ ആയിരുന്നു.
പൊളിച്ചു.... ചാ മക്കലയും ആയുള്ള ചർച്ച കണ്ടാൽ മതി കാര്യം ബോധ്യം വരും
ഉവ്വ് അതാണ് പാർട്ടി അറിയാതെ കാശ് പിരിച്ചു കോടികൾ ഉണ്ടാക്കിയത് 😂😂😂
Kammi Vazhakula Doctorate Ethappai chimdabaa 🤣
Bjp ishtamalla. But nalla alla thonnunnu
Ath കൊണ്ടല്ലെ അത് വിട്ടത് 😌
ആഭ്യന്തര പ്രശ്നമാണല്ലോ വേഗം പരിഹരിക്കു
സന്ദീപ് ... താങ്കൾ രാഷ്ട്രീയമായ ആത്മഹത്യക്ക് മുതിരില്ലെന്നു തന്നെ പ്രതീക്ഷിക്കുന്നു. ...!!!
Then he shall resign from pjp
വളരെ നല്ല കാര്യം ഞാൻ ഒരു ബി.ജെ പി കാരനാണ്
സന്ദീപ് പാർട്ടി വിടാൻ തീരുമാനിച്ചാൽ
ആല്മഹതിയ പരമാണ്. 😞
😂😂
ആല്മഹതിയ യോ? അതെന്താ ചേട്ടാ?😂😂
😂@@gane1969
😂😂
വിവരക്കേടും തോന്നിയവസവും വിളിച്ച് പറയാത്ത ഒരു നേതാവ്
ആർക്ക് വേണമെങ്കിലും പോകാം.. ആദർശം ഉള്ള ആളുകൾ പോയാലും പ്രസ്ഥാനത്തെ ഒറ്റില്ല. .. ഇ സമയത്ത് ഇത് ശെരിക്കും ചതി ആയിപോയി
സഹി കെട്ടിട്ടാണ് പോകാൻ ഒരുമ്പെടുന്നത്. സന്ദീപ് പോയാൽ നഷ്ടം BJP ക്ക് ആയിരിക്കും.
ഇവൻ പോകുന്നതാണ് ബിജെപിക്ക് നല്ലത്
Athe, K Surendran Fan ji . Nokkiyirunno..
@@manukraju2004പാലക്കാട് ജില്ലയിലെ എല്ലാ ബിജെപി ക്കാരും കൂട്ടത്തോടെ പാർട്ടി വിടുമായിരിക്കും അല്ലെ?
@manukraju2004 ഞാൻ ബിജെപിയുടെ ഫാൻ ആണ്, കെ സുരേന്ദ്രന്റെയും, മോദിയുടെയും ഒന്നും ഫാൻ അല്ല, പിന്നെയാ സന്ദീപ്,
സുരേന്ദ്രന്റെയും..... വിജയന്റെയും അടിമകൾ 🤣🤣🤣🤣🤣..... ഇവർ രണ്ടുപേരും 2പാർട്ടിയുടെ അവസാനം കണ്ടിട്ടേ ഇറങ്ങു
enu chanakam sangi😂
അടിമകളിൽ ഒരു അംഗം കൂടി വേറെ വിശേഷമില്ല
ഠേഗ്ഡിജിയുടെ വാക്കുകളാണ്......
"പ്രശംസ ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്നും മുൻകൂട്ടി ഒരു കരുതലെടുക്കാൻ സംഘടന ചിലപ്പോൾ പരാജയപ്പെടും..
കാരണം അപാരമായ കർതൃത്വ ശേഷി ഇത്തരക്കാർക്കുണ്ടാവും.. !! ഏറെ പ്രശംസ ആഗ്രഹിക്കുന്നതിനാൽ സംഘടനയിൽ വളരെ കാര്യങ്ങളവർ ചെയ്യും.. അങ്ങനെ വളരെ പെട്ടെന്നവർ സംഘടനക്കുള്ളിൽ അംഗീകാരം നേടും.. ആരാധകരെ നേടും.. പതുക്കെ അയാൾ മറ്റുള്ളവരെ കഴിവില്ലാത്തവരായും തന്നെ ഒഴിവാക്കാനാവാത്തവനായും കാണും.. അയാൾ വേഗം ഉയർന്ന പദവിയിലേക്ക് വരും.. സാത്വിക കാര്യകർത്താക്കൾ അവരുടെ നിഴലാകും. സംഘടനയും നല്ല ഫലം കിട്ടാൻ ഇവരെ ആശ്രയിക്കും.. തത്ഫലമായി രണ്ടാം നിര നേതൃത്വം ഇല്ലാതാവും. അതിനാൽ ഇവരെ തിരിച്ചറിഞ്ഞു ഒരു ക്ഷണം വൈകാതെ ഒഴിവാക്കണം.."
- ഠേഗ്ഡിജി-
കറക്റ്റ് 👍🏻
ഇവനോടൊക്കെ... ആദ്യം മറുപടി പറഞ്ഞവരാണ്.... ശരിയായ നിലപാട്.. പറഞ്ഞത്..
ചേനൽ ചർച്ചയിൽ സൂഷ്മതയോടെ സംസാരിക്കുന്ന വ്യക്തിത്തമാണ് അദ്ദേഹം
സന്ദീപിനെ പോലുള്ള ഒരാൾക്ക് വേറെ പാർട്ടിയിൽ പോകാൻ കഴിയില്ല. എന്നാണ് വിശ്വസിക്കുന്നത്
പുള്ളി പുറത്തേക് പോകാൻ ആദ്യമേ വിചാരിച്ചിരിക്കും
കേരള ബിജെപിയിലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഏക വ്യെക്തി
🤣
അതിമോഹമാണ്..... മോനെ.... അധികാരമോഹം...
Very very correct
അവകാശമുണ്ട് മോഹിക്കാൻ
സന്ദീപ് കഥ കഴിഞ്ഞു
Sdpi ആയിരുന്നു നല്ലത്
Shoba sdpi yilekk
Sdpi ella vesttum edukilla prathekich chanakathil veenavare
സന്ദീ വാര്യർക്ക് ' ഇപ്പഴെങ്കിലും 'നല്ല ഉദയം ഉണ്ടായല്ലോ. very good
oho
ഉവ്വാ...😅😅
സന്ദീപ് വാര്യർ ഇനി മുസ്ലിം ലീഗിലേക്ക്
@@ratheesh2714kurupotii ore sanadhann🤣🤣
സന്ദീപ് വാര്യർ പൊന്നാനിക്ക് പോയിട്ട് വന്നതിനു ശേഷം തീരുമാനമെടുക്കും 😂
Bjp ഇൽ ആണെങ്കിൽ കാക്കി നിക്കർ പുറത്ത് ഇടാം cpm ഇൽ പോയാൽ കാക്കി ഉള്ളിൽ ഇടണം അത്രേ വെത്യാസം
വളരെ കറക്ക്റ്റ്
😂😂😂
😂😂😂
Sathysm ...cpim il anikal ippo kaakki purath itt thudangi ...ottakkayyan Jayarajan K K Lathika okke aanu rss mu kannur il ellaa sahayavum kodkkunnath
കാക്കി നിക്കർ ഇട്ടവർക്ക് കാവൽ നിൽക്കാൻ K P C C പ്രസിഡന്റ് ഉള്ളപ്പോൾ പേടിക്കാൻ ഇല്ല
Kashttam...
ഇനിയുള്ള കാലം നന്മയുള്ള മനുഷ്യനായി മതേതര വിശ്വാസിയായി ജീവിക്കാമല്ലോ, അഭിനന്ദനങ്ങൾ 👍
😂Oru Mathethara Kakka
ഇത്രയും കാലം പച്ചയ്ക്കു വർഗീയത പറഞ്ഞവനോ 🤩
എന്നാലും സ്വർഗം കിട്ടില്ല😅
@@FaizalFaizal-he4bz 1400m kollamayi vargeeyatha vithacha amuslingale konnodukiya jduhasthree visham koduthu konna oruthante ezhu ayalathu varillallo verarum
സന്ദീപ് വാര്യരെ അല്ല, ഞങ്ങൾ ബിജെപിയെ ആണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ട് വാര്യർപാർട്ടി മാറിയാൽ ഞങ്ങൾ മാറില്ല.
Ayn angane party ulaldh thanne kuduthal alkkarkkum ariyilladeii🤣🤣🤣🤣...... Thooriimezhukuvaa wriyikkan bendi
മാനവികതയിലേക്കും ജനാധിപത്യത്തിലേക്കും സ്വാഗതം പ്രിയ സന്ദീപ്
ഇടയ്ക് സ്വന്തം വീടും നോക്കണം അല്ലെ മുനമ്പം വാകഫ് കൊണ്ട് പോകും 🤣🤣🤣🤣
ഇയാൾക്ക്റിയാം അടുത്തതവണയും കമ്യുണിസ്റ്റ് പാർട്ടിതന്നെയാണ് അധികാരിത്തിൽ എത്തുകയെന്ന്
ഇന്ന് മുതൽ ലെ സന്ദീപ് : പിണറായി പുണ്യാളൻ😂😂 മലപ്പുറത്ത് ആന ചരിയാറില്ല😂😂😂😂
ഇതിന്റെ നിജസ്ഥിതി എന്തെന്നറിയില്ല എന്നാലും പറയുകയാണ് ബിജെപി വിട്ട് വേറെ ഒരു പാർട്ടിയിലേക്ക് പോകാൻ സന്ദീപ് വാര്യർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ വെഡ്ഡിത്തമാണ് ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്രീ സന്ദീപ് വാര്യർ സന്ദീപ് അങ്ങനെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
പോയാൽ അയാൾക്ക് വല്ല MLA ഒക്കെ ആവാം...😂😂... ബി ജെ പിയിൽ എന്തോന്ന് ഭാവി
നീ ഉണ്ടെങ്കിൽ നിന്നോടൊപ്പം
നീ ഇല്ലെങ്കിൽ നീ ഇല്ലാതെ!!"
നീ എതിർത്താൽ നിന്നെയും എതിർത്തു തോൽപിച്ചു!!!
ഞാൻ എന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കുക തന്നെ ചെയ്യും!! ജയ് ഭാരതു മാതാ 👏👏👏
നീ എന്നിട്ട് എവിടെ വരെ എത്തി
@@NYK0Hindustaniകേരളത്തിൽ ഒരു MP യെ ഉണ്ടാക്കിയെടുക്കുന്നത് വരെ എത്തി. രാജ്യം ഭരിക്കുന്ന PM, രാഷ്ട്രപതി മുതൽ ഏറ്റവും കൂടുതൽ MLA, MP എല്ലാം
@@sudheeshbk7862 അപ്പോ പത്തനംതിട്ട സീറ്റിൽ പാർട്ടിയെ ചതിച്ച് തോറ്റു കൊടുത്തത് ആരു പറയും?
ചാനൽ ചർച്ചകളിലൂടെ വന്ന ആൾ
Power hungry..lost all respect for this guy
സന്ദീപ് വാര്യരുടെ ആശയങ്ങൾ BJP മായി ഒത്തു പോകുന്നില്ലെങ്കിൽ, സന്ദീപന് BJP യിൽ തുടരാൻ താൽപര്യമില്ലെങ്കിൽ ' അദേഹം " പോകട്ടെ പിന്നെ ആരെയും കണ്ട് തുടങ്ങിയ പ്രസ്ഥാനമല്ല BJP യും , RSS എന്നാണ് എൻ്റെ അറിവ്
സന്ദീപ് വാര്യരെ കൂടെ നിർത്താൻ BJP നേതൃതത്തിന് കഴിയണം
അത് അണികളോടും അയാളോടും BJP യോടും ചെയ്യുന്ന നന്മയാണ് മര്യാദയാണ്
അയാളുടെ അമ്മ മരിച്ചിട്ട് നേതാക്കൾ പോകാതിരുന്നത് തെറ്റ് തന്നെയാണ്
അയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാതിരുന്നതിൽ തെറ്റ് കാണുന്നില്ല
പക്ഷേ
അയാളെ അനുനയിപ്പിച്ച് കൂടെ നിർത്തേണ്ടതായിരുന്നു മര്യാദ
ഏതൊരു കുറ്റിച്ചൂലും BJP യിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കേരള BJP ക്ക് ഉണ്ടായിരുന്നു എന്നത് മറക്കരുത് ..........
സന്ദീപ് നിങ്ങൾ ഏതു പാർട്ടിയിൽ പോയാലും cpm ൽ പോകരുത്. അതു നിങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകും
❤❤ നല്ല വാർത്ത
ശ്രീ സന്ദീപ് വാരിയർ പോകില്ല എന്നുതന്നെയാണ് പ്രതീക്ഷ, ബിജെപി നൽകിയ സ്ഥാനവും അദേഹത്തിന്റെ കഴിവും ഉപയോഗപ്പെടുത്തി കേരളത്തിലെ ഒരു നല്ല നേതാവിലേക്ക് അദ്ദേഹം എത്തപെട്ടു, ഉയർച്ച പെട്ടെന്നായിരുന്നു, പാർട്ടി വിട്ടാൽ താഴ്ചയും പെട്ടെന്നായിരിക്കും അതോർത്താൽ അദ്ദേഹത്തിന് നല്ലത്,
മണ്ണാർക്കാട് ശശിക്ക് പകരം വാര്യർ വരണം കമ്മ്യൂണിസ്റ്റിനു
ബാലേട്ടനോടുള്ള സ്നേഹം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായി 🤣🤣🤣
നിലമ്പുർ അൻവർ അംബുക്ക ഔട്ട് 😁
പാലക്കാട് അംബുക്ക വാര്യർ ഇൻ 🤣🤣
മുങ്ങുന്ന കപ്പലിൽ നിന്ന് എല്ലാവരും ഓടുവാ 🤣
Batter he go
സന്ദീപ്ജി ഒരിക്കലും ആ പാർട്ടിയിലേക്ക് പോവല്ലേ 🙏🏻🙏🏻🙏🏻🙏🏻
എത്രയും പെട്ടെന്ന് സി പി എമ്മിൽ ചേരുക
വേറെ എങ്ങോട്ട് പോയാലും സിപിഎം എന്ന പാർട്ടിയിലേക്ക് പോവല്ലേ സന്ദീപ്ജി 🙏🏻
⛳️ഇവിടെ തളിരിടും ഒരൊറ്റമൊട്ടും വാടികോഴിഞവീഴില്ല വാടികോഴിഞ് വീഴില്ല….🎶🎶🎶🎶 😂😂😂😂
👍
പുറത്തു പോകട്ടെ സന്ദീപ് നല്ലൊരു വെക്തി ആണ് 👍🏻
രണ്ടു വിദ്യാർത്ഥികളെ വാഹനം ഇടിച്ചു കൊന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തോ
അല്ല ഇവനൊക്കെ ആരാണ് ഇവൻ കേരളത്തിന് നൽകിയ സംഭാവനയെന്താണ്.
ഇത്രക്കും വാർത്താപ്രാധാന്യം നൽകാൻ !
ഇരിപ്പിടം കിട്ടാത്തതിൻ്റെ പേരിലല്ലെ ഇവൻ പുറത്തു വരുന്നത് അല്ലാതെ BJP യുടെ തീവ്ര ഹിന്ദുത്വം കൊണ്ടല്ലല്ലോ?
ഇവനെയും ചുമക്കും നമ്മൾ
സന്ദീപ് പോകില്ല.
KJP.. രൂപീകരിക്കും ഒപ്പം സാധാരണ പ്രവർത്തകർ ഉണ്ട്.. സന്ദീപ് ജി 💪
ഇവൻ പോകട്ടെ
Mr Sandeep... You form a democratic, secular party....
CPM ലേക്ക് പോയാൽ സന്ദീപിന്റെ കാര്യം പോക്കാ..
സന്ദീപ് വളരെ നല്ല കാര്യം
ഓൻ പോട്ടെ.. അതാണ് 👍👍👍👍
മണ്ണാർക്കാട് മണ്ഡലത്തിൽ നല്ല സ്ഥാനാർഥി ഇല്ലാത്തതാണ് CPI യുടെ പരാജയത്തിന് കാരണം.. സന്ദീപ് വന്നാൽ നല്ലത്.
കഷ്ടം ആയി
ഇത് കാഞ്ഞ ബുദ്ധിയാണ്
അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി തയ്യാറാക്കുന്ന അജണ്ടയുടെ ഭാഗമായി ഇടതുപക്ഷത്തിന്റെ മൂവ്മെന്റ്സ് അറിയുന്നതിന് വേണ്ടി വളരെ ആസൂത്രിതമായി ഇടതുപക്ഷ നേതൃനിരയിൽ കയറിക്കൂടാൻ ഉള്ള തന്ത്രമാണ്ഇത്. സിപിഎം അങ്ങനെ എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ചാൽ അത് തീക്കളി ആകും എന്ന പേടിയാണ് സിപിഐയിലേക്ക് പോകാൻ സന്ദീപിനെ പ്രേരിപ്പിച്ചത്. കോൺഗ്രസ് നിരയിലേക്ക് പോകേണ്ട കാര്യമില്ല. അവിടെനിന്നും എല്ലാ കാര്യവും വ്യക്തമായി ലഭിക്കാൻ ഒരുപാട് വഴികൾ ഉണ്ടല്ലോ. സിപിഐ ഇത് ശ്രദ്ധിക്കണം. ഇത് ഒരു ഒന്ന് ഒന്നര കളിയാണ്
സിപിഐ... 💞💞❤️❤️❤️ലേക്ക് ❤️❤️❤️❤️
കുറച്ച് നേരത്തേ ആയിരുന്നെങ്കിൽ ഒരു MLA സീറ്റ് ഉറപ്പിക്കാമായിരുന്നു.
ദേവാസുരം സിനിമയിൽ മോഹൻലാൽ എന്തോ ഒരു ഉപദേശം ഇന്നസെന്റിന് കൊടുക്കുന്നുണ്ട്. മറന്നുപോയി 😂
അപ്പോൾ കൺവെൻഷനിൽ വിളിച്ചു വരുത്തി അപമാനിച്ചത് എന്തിനായിരുന്നു 🕉️
A loyal committed Karyakarta should give preference to the party rather than showing a self ambitious attitude at a crucial time.
Kick him out
നാളെ മുതൽ ചാനൽ ചർച്ചയിൽ സന്ദീപ്
SDPI
PFI രാജ്യ സ്നേഹികൾ
പിണറായി ദൈവം
രാഹുൽ
പ്രിയങ്ക സോണിയ
ദൈവങ്ങൾ
😂😂 അവന് പറ്റിയ പാർട്ടിയാണ്😂😂😂
വിനാശകാലേ വിപരീത ബുദ്ധി...
സുരേന്ദ്രനും ബിജെപിയിൽ പുതുതായി വന്ന പലരും ചേർന്ന് അദ്ദേഹത്തെ ഒതുക്കി
ശ്രീജിത് പണിക്കരും കൂടെ പോയാൽ തീർന്നു
താങ്കളോട് പറഞ്ഞോ സർ......
സന്ദീപ് ഇത് അറിഞ്ഞുവോ....
വല്ലാത്ത കഷ്ടം
ചാനൽ ചർച്ചയിൽ എതിരാളിയെ മലത്തിയടിക്കുന്ന വാക്ചാതുരിയും അറിവും മാത്രം കൊണ്ട് രാഷ്ട്രീയ ചതുരംഗത്തിൽ പിടിച്ചു നില്ക്കാനോ ഉയരങ്ങളിൽ പോകാനോ പറ്റണമെന്നില്ല. സന്ദീപിനെ സംബന്ധിച്ചിടത്തോളം 5 മാസം മുമ്പു വരെ വയനാടിൽ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ആളാണ്. വയനാടിൽ കൂടി ലോക് സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ നവ്യ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ചാൽ മതിയായിരുന്നു.പാലക്കാട് ഇടിച്ചു കയറി വരാൻ നില്ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല, പ്രത്യേകിച്ച് കൃഷ്ണ കുമാറുമായി വ്യക്തിപരമായ പ്രശ്നമുള്ള ഒരു സാഹചര്യത്തിൽ. ഇലക്ഷന് മുമ്പ് BJP ക്കനുകൂല സാഹചര്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കോൺഗ്രസ്സിന് മുൻതൂക്കമുള്ള സമയമാണ്. ഇനി BJP തോറ്റാൽ അതിൻ്റെ ഉത്തരവാദിത്വം മുഴുവൻ ഇവൻ്റെ തലയിലാവും. രാഷട്രീയത്തിൽ വകതിരിവ് മാത്രമല്ല ഏത് സമയത്ത് എങ്ങനെ പതുങ്ങണം ആഞ്ഞടിക്കണം എന്നൊക്കെ കൃത്യമായ കണക്കുകൂട്ടലുകൾ നടത്താതെ ഒരുത്തന് ആ പാർട്ടിയിൽ നില്ക്കാനേ വളരാനോ പറ്റില്ല. BJP വലിയ ഒരു പാർട്ടിയാണ് .സന്ദീപ് പുറത്ത് പോയത് കൊണ്ട് ഒന്നും സംഭവിക്കാനും പോകുന്നില്ല.
Sandeep varyar welcome to CPI.👏👏👍👍👍🙏
മിത്രങ്ങൾക് ഇത് എങ്ങനെ സഹിക്കൻ പറ്റും
നല്ല മനുഷ്യൻ ആവും ഇനി 👍👍👍👍
ഈ സന്ദീപ് അധികാരമോഹിയാണ് ഇവൻ Cpi ൽ പോകട്ടെ
പുറത്ത് പോകുകയല്ല പാർട്ടിയിൽ ചേർന്നു നിന്നു പ്രവർത്തിച്ചു ജന പിന്തുണ നേടുകയാണ് വേണ്ടത്.
സിപിഐ പോയാൽ പെട്ടെന്ന് നേതാവാകാൻ പറ്റും
ചാനൽ ചർച്ചകളിൽ ഇവനെ പോലെ വർഗീയത പറഞ്ഞ ഒരുബിജെപി കാരൻ കേരളത്തിൽ ഇല്ല ഇവനെ ഒക്കെ കൂടെ കൂട്ടുന്ന പാർട്ടിക്കിരിക്കെട്ടെ ഇന്നത്തെ 👊👊👊
Sandeep പൊയ്ക്കോട്ടേ. ബൈ ബൈ
സന്ദീപിനോടുള്ള ഇഷ്ടം പോയി
പോകുമെന്ന് എനിക്ക് ഉറപ്പില്ല. എങ്ങാനും പോയാൽ സന്ദീപ് എന്തെല്ലാം മാറ്റി പറയേണ്ടി വരും
S.K. Sir sthanamangal ellenkilum oro nethavinum apathonnum varathirikkatte prarthikam. 🙏🙏🙏🙏
സിപിഐഎം ലേക്ക് സ്വാഗതം സന്ദീപ് വാര്യർ ... 🙋♂️❤️
സിജെഎം 😂
നിങ്ങൾ പോയാൽ നിങ്ങളുടെ നിഴൽ മാത്രം നിങ്ങൾ BJP യിൽ നിന്നാൽ ലക്ഷങ്ങൾ നിങ്ങളുടെ കൂടെയുണ്ടാകും.
സന്ദീപിനെ ഒരു പാർട്ടിയും എടുക്കരുത് സ്വന്തമായി ഒരു മൃദു ഹിന്ദുത്വ പാർട്ടി ഉണ്ടാക്കുവാൻ പ്രേരിപ്പിക്കുക
..... അതിനുശേഷം ഏതെങ്കിലും ഒരു മുന്നണി അയാളെ കടകകക്ഷി ആക്കുക...... ബിജെപിക്കെതിരായി നല്ല ഒരു ബദലാണ് ഇത്..... കുറഞ്ഞപക്ഷം തീവ്രഹിന്ദുത്വ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയസാധ്യതകൾ കുറയ്ക്കാൻ സാധിക്കും.....
തിരഞ്ഞെടുപ്പ് സമയത്ത് അല്ല സന്ദീപ് പറയുന്ന കാര്യങ്ങൾ പറയേണ്ടത്..പാർട്ടി ആണ് വലുത്
അധപതിച്ചു കൊണ്ടിരിക്കുന്ന കേരള ബിജെപി നേതൃത്വം
എങ്കിൽ സന്ദീപ് വാരിയർ എന്ന നക്ഷത്രം അസ്തമിച്ചു എന്ന് കരുതാം!!
സന്ദീപ് നി ഒരു നല്ല ഹിന്ദുവാണങ്കിൽ മനസ്സിനെ സ്വതന്ത്രമാക്കൂ ചിന്തിക്കൂ കേരളത്തിലെ ജനങ്ങൾ ഉപകാര പ്രാദമായ കാര്യങ്ങൾ ചെയ്യും ഇത്രയും കാലും പറയുന്ന തെറ്റുകൾ മനസ്സിലാക്കി നേർ വഴി തെരെഞ്ഞടുക്കൂ സഹോദര
CPI ഇടതു മുന്നണിയിൽ നിന്നും വിട്ടാൽ ഒരുപാട് പേർ സിപിഐയിലേക്ക് വരും ഒരു സംശയവുമില്ല
ഒറ്റു കാരൻ സന്ദീപ്
നല്ലൊരു വക്താവ് ആയിരുന്നു.... സ്വന്തം ഭാവി ഇല്ലാതെ ആക്കി.... മറ്റുപാർട്ടി കളിൽ പോയവരുടെ അവസ്ഥ ഒന്ന് അന്വേഷിച്ചാൽ മതി,,,, ആദ്യ 5 വർഷം മുകളിൽ പിന്നെ അവരെ അവഗണിച്ചു ഇല്ലാതെ ആകും 😂
Let him go. ജീവൻ ബലി നൽകിയ എത്രയോ പ്രവർത്തകർ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. ഈ വാര്യർ ചതിയനാണ്.
ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും ഈ നല്ല സമയത്ത് BJP വിട്ടുപോകാനുള്ള തീരുമാനം മണ്ടത്തരം
@@jitheshpeter5790 അതെ മണിപ്പൂർ പോലെ 😆😆😆😆
Kudicha velllathil viswasikkkan patatha vargam
😂😂😂
😂😂 ആകെ 18 ശതമാനം..4 പുറം രാജ്യത്ത് സ്ഥിര താമസം..7 അഞ്ച് കേരള കോൺഗ്രസിൽ. 4 ഉറച്ച കോൺഗ്രസ് 2 ഉറച്ച സിപിഎം..1 ശതമാനം മറ്റ് ഈർക്കിലി പാർട്ടികളിൽ.. മുമ്പ് കോൺഗ്രസിനെയും സിപിഎമ്മിനേയും വിരട്ടി മറ്റു വിഭാഗക്കാരുടെ തട്ടിയെടുക്കുന്ന പരിപാടി ബിജെപിക്കാരുടെ അടുത്ത് ആധികം നടക്കില്ല..താൽക്കാലിക ചില്ലറ ലഭമല്ലാതെ😂😂
😂😂
ഇനി സന്ദീപ് വാരിയർ ബി ജെ പിയിൽ വേണ്ട
ആദ്യമായി സുരേന്ദ്രനെ മാറ്റണം
കുറേക്കാലമായി ബിജെപിക്കെതിരെ കുരച്ചുകൊണ്ടിരിക്കുന്നു ഒരു കാര്യവുമില്ല ഇതിൽ
Sw❤
സന്ദീപിന്റെ വിഷമം r. S. S. B. J. P. നിങ്കൾക്ക് മനസ്സിലാവില്ല സന്ദീപ് താങ്കൾ b. J. P. സ്വതന്ത്രനായി പാലക്കാട് നിന്നും മത്സരിക്കുകയാണ് വേണ്ടത്
പുകഞ്ഞ കൊള്ളി പുറത്തുപോകുക തന്നെ നല്ലത്
അഹം ഭാവം....വലിയ വില കൊടുക്കേണ്ടി വരും!!!
കോൺഗ്രസ്സിലേക്ക് വേണ്ട ഇവനെ....