👆കർമ്മഫലം എന്നുണ്ട് സന്ദീപേ.. അത് അനുഭവിച്ചേ പറ്റൂ. നീ ചാനൽ ചർച്ചയിൽ അനേകം നുണകൾ ഇല്ലാത്ത കാര്യങ്ങൾ കണ്ടമാനം മറ്റു വിഭാഗങ്ങളിലെആളുകളെ ആക്ഷേപിച്ചു പറഞ്ഞിട്ടുണ്ട്.. അതിൽ പലർക്കും കടുത്ത വിഷമമുണ്ടായിട്ടുണ്ട്... അത് കർമ്മ... 👆അത് തിരിച്ചു വരുന്നു അതാണ് സത്യം 👆
ഇയാളെ കുറിച്ചു നല്ല അഭിപ്രായം ആയിരുന്നു... ഇപ്പോൾ തോന്നുന്നു ഇത്തരം നേതാക്കൾ ആണ് ഈ പ്രസ്ഥാനത്തിന്റെ ശാപം .. അച്ചടക്കം വേണം ഓരോ നേതാക്കൾക്കും പ്രവർത്തകർക്കും..
സന്ദീപേ നിങ്ങൾ പറയുന്നതിൽ ന്യായം ഉണ്ട് പക്ഷെ പാർട്ടിയോട് കുറച്ച് എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇപ്പോൾ അല്ല ഇതൊന്നും പറയേണ്ടത് ഇത് താങ്കൾക്ക് കൃഷ്ണകുമാറിനോടുള്ള വൈരാഗ്യം തീർക്കുക മാത്രം ആണ് ചെയ്യുന്നത് പക്ഷെ താങ്കൾ ഒന്ന് ഓർക്കണം ഇങ്ങനെ ചെയ്യുന്നതിലൂടെ നഷ്ടം പാർട്ടിക്ക് മാത്രം ആണ് ഇപ്പോൾ താങ്കൾ പറയുന്നത് കേൾക്കുമ്പോൾ പാർട്ടിയെ വെല്ലു വിളിക്കുന്നത് പോലെ ആണ് തോന്നുന്നത് കഷ്ടം തന്നെ തന്നെ പൊതുസമൂഹം അറിഞ്ഞു തുടങ്ങിയത് ബിജെപി യുടെ കാര്യകർത്താവ് എന്ന രീതിയിൽ ആണ് എന്ന് ഓർക്കണം ഇപ്പോൾ താങ്കൾ പറയുന്നത് എല്ലാം തന്നെ പാർട്ടിക്ക് ദോഷം ചെയ്യുകയേ ഉള്ളു
സുരേന്ദ്രനെ വാരിയർക്കും പണിക്കർക്കും നായർക്കും ഇഷ്ടമല്ല എന്നുള്ളതാണ് പ്രശ്നം. ഇനിയും സുരേന്ദ്രനെതിരേ ഇവരൊക്കെ വരും. പക്ഷേ സുരേന്ദ്രനെ തൊടാൻ ഇവർക്ക് സാധിക്കില്ല
നരനിയാട്ടുകൾ ന്യായീകരിച്ചു നടന്നപ്പോൾ എന്താണ് ഹിന്ദു എന്ന് നിങ്ങൾ പഠിക്കാൻ മറന്നു സാരല്യ വർഗീയതക്കെതിയുള്ള ചേരികളിൽ സജീവമാവുക നിങ്ങളുടെ സംസാരങ്ങളിൽ ഒരു പക്വത കാണുന്നുണ്ട് അന്ന് സേനേഹ മെന്താണെന്ന് നിങ്ങൾ അനുഭവിക്കും
അതിനർത്ഥം എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള നേതൃപാടവം അധികാര സ്ഥാനത്ത് ഇരിക്കുന്ന വാഴകൾക്ക് ഇല്ല എന്നും അവർക്ക് ആകെ അറിയാവുന്നത് ഗ്രൂപ്പ് കളിച്ച് ഫണ്ട് വീതം വെച്ച് പാർട്ടിയെ ഒറ്റി തിന്ന് ചീർക്കുക എന്നത് മാത്രമാണെന്നും മനസ്സിലാക്കുക.
ചാനൽ ചർച്ചയിൽ ഇരുന്ന് പാകിസ്താനിലോട്ട് പോ യെന്ന് പറയുമ്പോൾ ഓർക്കണമായിരുന്നു മനപ്രയാസം പാൽപ്പായസം ഒക്കെ ഇപ്പൊ വിളമ്പിയിട്ട് കാര്യമില്ല ആദ്യം ഒരു മനുഷ്യനാകു നിങ്ങൾ എന്നിട്ട് പാർട്ടി പ്രവർത്തനം അത് ഏത് പാർട്ടി ആയാലും
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷങ്ങൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം കൊടുക്കുന്നവനെ പാർട്ടി ഒരിക്കലും സന്ധി സംഭാഷണത്തിന് വിളിക്കില്ല, അത് എത്ര വലിയ നേതാവ് ആയിരുന്നു എന്ന് പറഞ്ഞാലും, രാജ്യത്ത് ഇരുന്ന് രാജ്യത്തെ ആക്രമിക്കാൻ ക്ഷത്രുക്കൾക്ക് അവസരം കൊടുക്കുന്നവരുടെ പണിതന്നെ ആണ് ഇപ്പോൾ വാര്യർ എടുക്കുന്നത്
താങ്കൾ അഹിംസയിൽ വിശ്വസിക്കുന്നില്ലെ. ഹിംസിക്കുന്നിടത്താണ് അഹിംസ പ്രസക്തമാവുന്നത്. താങ്കളുടെ പ്രേത്യേശാസ്ത്രത്തിനുള്ളിലുള്ളവരിൽ നിന്ന് താങ്കൾ കടുത്ത അനീതി നേരിടുന്നു. അതുകൊണ്ട് താങ്കൾക്ക് പറ്റാവുന്ന എല്ലാ പ്രേത്യേശാസ്ത്രങ്ങളെയും പഠിക്കാൻ തെയ്യാറാവണം. കൂടെ ഇസ്ലാമിക പ്രേത്യേശാസ്ത്രവും വായിച്ചറിയാം. താങ്ങൾക്ക് നന്മ വരാൻ പോകുന്നു എന്നതിനുള്ള ഒരു വഴിത്തിരിവാണ് ഇപ്പോഴത്തെ ഈ വിവാദങ്ങൾ
കാലത്തിന്റെ കാവ്യ നിതിയാണ് മിസ്റ്റർ .
sudu ..get lost
അർഹികുനു
അത് ശെരി പോയി പോയി ഇപ്പം ഇങ്ങളും പാക്കിസ്ഥാനില്ക് പോണ്ടി വരൂ 🫣🫣😂😂
😂😂
😂😂😂😂❤️👍
നടേശാ.... കൊല്ലേണ്ട.
😂😂
പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് തുടർച്ചയായി പറയുന്ന ഒരേ ഒരു പാർട്ടി അത് ഏത് വിഷയമായാലും വേണ്ടില്ല അത് പറഞ്ഞല്ലാതെ ഒരു ഗുമ്മില്ല
നിനക്ക് പൊള്ളിയൊ
@@jaikrishna4509സന്ദീപിനു പൊള്ളി കാണും നല്ലവണ്ണം 🤤
ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല... ഇതൊക്കെത്തന്നെ നിങ്ങടെ പാർട്ടി.. 😁
ഇപ്പോഴത്തെ രാഷ്ട്രീയ നേതാകൾക്കു നിലപാട് ഇല്ല... പണം പണം പണം
👆കർമ്മഫലം എന്നുണ്ട് സന്ദീപേ..
അത് അനുഭവിച്ചേ പറ്റൂ.
നീ ചാനൽ ചർച്ചയിൽ അനേകം നുണകൾ ഇല്ലാത്ത കാര്യങ്ങൾ കണ്ടമാനം മറ്റു വിഭാഗങ്ങളിലെആളുകളെ ആക്ഷേപിച്ചു പറഞ്ഞിട്ടുണ്ട്..
അതിൽ പലർക്കും കടുത്ത വിഷമമുണ്ടായിട്ടുണ്ട്...
അത് കർമ്മ... 👆അത് തിരിച്ചു വരുന്നു അതാണ് സത്യം 👆
😂😂😂
വരുന്ന ഇലക്ഷനിൽ ബിജെപിയുടെ കാര്യം വാര്യർ നോക്കിക്കൊള്ളും 😄😄
100%✅
എന്തിനാ ഇങ്ങനെ അപമാനിതാനായി ഇരിക്കുന്നത് ഇറങ്ങി പോരു 😂
ഞാൻ നിക്കണോ അതോ പോണോ ..? ഒന്ന് തീരുമാനമാക്ക് ജി ...😎
പോകാണെങ്കിൽ ആന ചെരിഞ്ഞത് മലപ്പുറത്തേക്കു മാറ്റാനാ 🤭🤭😂
എന്നും വർഗീയത പറഞ്ഞു നടക്കാമെന്ന് കേരുതേണ്ട സന്ദീപ്.. ചെയ്ത പാപങ്ങൾ അനുഭവിക്കേണ്ടി വരും.. ഇന്നല്ലെങ്കിൽ നാളെ
Uvvvaada methaaa... Ni adyam ichlamine vargeeeyatha theerrk ennitavammm😂😂😂
പാക്കിസ്ഥാൻ വിട്ട് ഒരു കളിയുമില്ല. 🤣
😂😂😂😂😂
😂😂😂
😂😂😂😂
കുറഞ്ഞത് ഉമ്മാക്ക് ചീത്ത പേര് ഉണ്ടാക്കതിരിക്ക് സ്വന്തം പേര് എഴുത്😂
@@jaikrishna4509കോണച്ചവർത്തനം പറഞ് കൃഷ്ണന് പേരുദോഷം ഉണ്ടാകാതെ നീയും ശ്രദ്ധിക്കുമല്ലോ ❤
മോനെ കൊടുത്താൽ കൊല്ലത്തും കിട്ടും😂
വരിയർക്ക് വാടാനപ്പള്ളിയിൽ നിന്നാ കിട്ടിയത് ഇപ്പോൾ പാലക്കാട് നിന്നും കിട്ടിക്കൊണ്ടിരിക്കുന്നു.....
അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല.. കോഴ വാങ്ങാത്തത് സന്ദീപിന്റെ കുറവ് ആണ്..
ഇയാളെ കുറിച്ചു നല്ല അഭിപ്രായം ആയിരുന്നു... ഇപ്പോൾ തോന്നുന്നു ഇത്തരം നേതാക്കൾ ആണ് ഈ പ്രസ്ഥാനത്തിന്റെ ശാപം ..
അച്ചടക്കം വേണം ഓരോ നേതാക്കൾക്കും പ്രവർത്തകർക്കും..
ഇയാൾ എന്ത് നല്ലകാര്യമാണ് സംഘി പ്രചരണത്തിൽ പറഞ്ഞത്?
Sandeep UR a Gentleman.. Salute U...
ഒരു വീട്ടിൽ കയറിയതിനു adi കിട്ടിയ ആൾ ആണ്
സന്തീപ് താങ്കൾ ഒരു നല്ല മനുഷ്യൻ ആയി മാറാൻ ആ പാർട്ടി വിട്ട് നല്ലൊരു ഹിന്ദു ആകൂ..... ജനങ്ങൾ ജാതി മതം നോക്കാതെ നിങ്ങളുടെ കൂടെ നിൽക്കും.
സന്ദീപ് കോൺഗ്രസ് രാഷ്ട്രീയ ത്തിലേക്ക് വരണം
ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവെച്ചു കൊല്ലാനല്ലേ
റോബർട്ട് വധേരയുടെയും ഷാഫിയുടെയും കൂടെ കള്ളപ്പണം കടത്താൻ ആണോ 😂
വേണ്ട....ഇയാള് മുന്നേ പറഞ്ഞ അഭിപ്രായങ്ങൾ അത്രയും മോശം ആണ്
@@sankumarmedia5772 എന്താ ഉള്ളി surayudeyum shobhayudeyum കൂടെ മാത്രമേ ഇയാൾ കള്ള പണം കടത്തു എന്നുണ്ടോ 😂😂
രഘുനാഥ്... ഒന്നിനും കൊള്ളാത്ത സുരേന്ദ്രന്റെ വെറും ഒരു വാലാട്ടി മാത്രം....
ഇവനെ ബിജെപിയില്‍ നിന്നും എടുത്തുകളയാനുള്ള സമയം ആയി.
സത്യത്തിൽ എന്താ താങ്കളുടെ പ്രശ്നം വെറുതെ അറിയാൻ വേണ്ടി ചോദിയ്ക്കുകയാണ്🙏
പറഞ്ഞ വർഗീയതയ്ക്ക് തിരിച്ചു കിട്ടി തുടങ്ങിയപ്പഴേ ക്ഷീണിച്ചോ.
ഇനി ബാക്കി കൂടി തിരിച്ചു കിട്ടുമ്പോൾ എന്താവും സ്ഥിതി
കാലം കണക്ക് തീർക്കാതെ പോകില്ലെന്ന് ഇനിയെങ്കിലും ബിജെപിക്കാർ ഇനിയെങ്കിലും മനസിലാക്കണം
Welcome. UP. USA .UAE. UK.
ഇത് ഇതുവരെ തീർന്നില്ലേ
ശോഭയെ വച്ച് പുതിയ ബിജെപി പാർട്ടി തുടങ്ങ്, സുരേന്ദ്രൻ ഇരുന്നിട്ട് ബിജെപി വളരില്ല
വാജ്‌പേയ് വരെ പാകിസ്താനോട് ചർച്ച ചെയ്‌തിട്ടുണ്ട് സന്ദീപ് ജീ
Sandeep❤
പറ്റുമെങ്കിൽ സന്ദീപ് വാര്യരെയും മറ്റു ബിജെപി നേതാക്കളെയും വെച്ചിട്ട് മീഡിയവൺ ഒരു ചർച്ച ചെയ്യു... അത് നല്ല രീതിയിൽ ആളുകൾ കാണും👆
പുറത്തേക്ക് ഉള്ള വഴി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു 85%..പുറത്തേക്ക് ആയി..ഇനി സൂക്ഷിച്ചില്ല എങ്കിൽ ഉടനെ പൂർണ്ണം ആകും
പാകിസ്ഥാൻ വിട്ട് കളിയില്ല
കരയാതെ സാറേ, ധൈര്യ പൂർവ്വം മുന്നേറുക
താങ്കൾ എന്തൊക്കെ പറഞ്ഞാലും വിജയത്തിന്റെ വക്കിൽ നിൽക്കുന്ന പാലക്കാട് ബിജെപി തോറ്റാൽ അതിനു കാരണക്കാരൻ താങ്കൾ കൂടി ആണ്.
പറഞ്ഞത് ശരിയായിരിക്കാം
പുറത്ത് പറഞ്ഞിട്ടെന്ത് കാര്യം?
സന്ദീപേ നിങ്ങൾ പറയുന്നതിൽ ന്യായം ഉണ്ട് പക്ഷെ പാർട്ടിയോട് കുറച്ച് എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഇപ്പോൾ അല്ല ഇതൊന്നും പറയേണ്ടത് ഇത് താങ്കൾക്ക് കൃഷ്ണകുമാറിനോടുള്ള വൈരാഗ്യം തീർക്കുക മാത്രം ആണ് ചെയ്യുന്നത് പക്ഷെ താങ്കൾ ഒന്ന് ഓർക്കണം ഇങ്ങനെ ചെയ്യുന്നതിലൂടെ നഷ്ടം പാർട്ടിക്ക് മാത്രം ആണ് ഇപ്പോൾ താങ്കൾ പറയുന്നത് കേൾക്കുമ്പോൾ പാർട്ടിയെ വെല്ലു വിളിക്കുന്നത് പോലെ ആണ് തോന്നുന്നത് കഷ്ടം തന്നെ തന്നെ പൊതുസമൂഹം അറിഞ്ഞു തുടങ്ങിയത് ബിജെപി യുടെ കാര്യകർത്താവ് എന്ന രീതിയിൽ ആണ് എന്ന് ഓർക്കണം ഇപ്പോൾ താങ്കൾ പറയുന്നത് എല്ലാം തന്നെ പാർട്ടിക്ക് ദോഷം ചെയ്യുകയേ ഉള്ളു
ഡിഎംകെ യില് ചേരൂ
Ee hans ne onnum nyayeekarikenda karyam illa Sandeep ji. Please join either congress or CPM. You will be an asset to them
ഇവരൊക്കെ " നീതി " യെ പറ്റി പറഞ്ഞു തുടങ്ങിയോ 🤣, ഹേ മിസ്റ്റർ നീതി എല്ലാവരും അർഹിക്കുന്നുണ്ട് , രാജ്യത്തെ മുഴുവൻ പൗരനും കിട്ടണം നീതി.
കർമ അത് ഉള്ളതാണ് മിസ്റ്റർ
അയ്ശേരി ഇപ്പൊ ഇനി ശെരിക്കും പാകിസ്ഥാൻ ലേക്ക് പോകേണ്ടി വരോ 😁
Samoohathil vargeeyatha kure vilambiyathalle..anubavikk..❤
സുരേന്ദ്രനെ വാരിയർക്കും പണിക്കർക്കും നായർക്കും ഇഷ്ടമല്ല എന്നുള്ളതാണ് പ്രശ്നം. ഇനിയും സുരേന്ദ്രനെതിരേ ഇവരൊക്കെ വരും. പക്ഷേ സുരേന്ദ്രനെ തൊടാൻ ഇവർക്ക് സാധിക്കില്ല
നരനിയാട്ടുകൾ ന്യായീകരിച്ചു നടന്നപ്പോൾ എന്താണ് ഹിന്ദു എന്ന് നിങ്ങൾ പഠിക്കാൻ മറന്നു സാരല്യ വർഗീയതക്കെതിയുള്ള ചേരികളിൽ സജീവമാവുക നിങ്ങളുടെ സംസാരങ്ങളിൽ ഒരു പക്വത കാണുന്നുണ്ട് അന്ന് സേനേഹ മെന്താണെന്ന് നിങ്ങൾ അനുഭവിക്കും
ആരെല്ലാം വന്നു താങ്കളോട് ചർച്ചചെയ്യാൻ ...... അതൊന്നും കൂട്ടാക്കാതെ വീണ്ടും വീണ്ടും ആരോപണം ഉന്നയിക്കുന്നത് അർത്ഥം എന്താണ്
അതിനർത്ഥം എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള നേതൃപാടവം അധികാര സ്ഥാനത്ത് ഇരിക്കുന്ന വാഴകൾക്ക് ഇല്ല എന്നും അവർക്ക് ആകെ അറിയാവുന്നത് ഗ്രൂപ്പ് കളിച്ച് ഫണ്ട് വീതം വെച്ച് പാർട്ടിയെ ഒറ്റി തിന്ന് ചീർക്കുക എന്നത് മാത്രമാണെന്നും മനസ്സിലാക്കുക.
കാലത്തിൻറെ കാവ്യ നീതി !!!!!
ചാനൽ ചർച്ചയിൽ ഇരുന്ന് പാകിസ്താനിലോട്ട് പോ യെന്ന് പറയുമ്പോൾ ഓർക്കണമായിരുന്നു മനപ്രയാസം പാൽപ്പായസം ഒക്കെ ഇപ്പൊ വിളമ്പിയിട്ട് കാര്യമില്ല
ആദ്യം ഒരു മനുഷ്യനാകു നിങ്ങൾ
എന്നിട്ട് പാർട്ടി പ്രവർത്തനം അത് ഏത് പാർട്ടി ആയാലും
അണ്ണൻ പഴയ ഫോമിലേക്ക് ഉയരുന്നുണ്ട് ഇന്നലെ വരെ ഡെപ്പ്രെഷൻ അടിച്ചിരുന്ന ആൾക്ക്
ചില പ്രത്യേക പദങ്ങൾ പറയുമ്പോൾ പഴയ foam ഇലേക്ക് ഉയരുന്നുണ്ട്
Pakistan illenkil bjp illa 😂,kashtam thanne 😅
കാലത്തിൻറെ കാവ്യനീതി..പാലക്കാട് ചെരിഞ്ഞ ഒരു ആനയെ മലപ്പുറത്തിൻ്റെ തലയിലിട്ട് മലപ്പുറത്ത് ഇരുന്നുകൊണ്ട് ദേശീയതലത്തിൽ മലപ്പുറത്തെ കരിവാരി തേച്ച ചെറ്റയാണ് താങ്കൾ.
ഒരുപാട് പേരെ പാക്കിസ്ഥാനിലേക്ക് അയച്ചതല്ലേ നീ ..😂😂
Inik ith varanam
നീ തീർന്നു...
എത് ഫാസിസ്റ്റും.അവസാനം.നാണം കെടും...😂
മമ്മദോളി നാണംകെട്ടത് പോലെ
സന്ദീപ് നിങൾ മാത്രമല്ല അഹന്ത, അഹങ്കാരം നിറഞ്ഞ ഏത് രാഷ്ട്രീയകാരനും അനുഭവിക്കണം. കാലത്തിൻ്റെ കാവ്യ നീതി.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷങ്ങൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം കൊടുക്കുന്നവനെ പാർട്ടി ഒരിക്കലും സന്ധി സംഭാഷണത്തിന് വിളിക്കില്ല,
അത് എത്ര വലിയ നേതാവ് ആയിരുന്നു എന്ന് പറഞ്ഞാലും,
രാജ്യത്ത് ഇരുന്ന് രാജ്യത്തെ ആക്രമിക്കാൻ ക്ഷത്രുക്കൾക്ക് അവസരം കൊടുക്കുന്നവരുടെ പണിതന്നെ ആണ് ഇപ്പോൾ വാര്യർ എടുക്കുന്നത്
...
ആന ചെരിഞ്ഞത് പാലക്കെട്ടേക്ക് മാറ്റിയിക്കുന്നു 😜
ഹലോ... 😜😂
Join khangress become MLA simple
ആര്‍ക്കു വേണം chaanaka theettangale...നിന്റെ അമ്മക്ക് കെട്ടിച്ചു കൊടുക്ക് sanghi നായെ 😂😂
Ni പാകിസ്ഥാനിലേക്ക് പൊയ്ക്കോ വാരിയേറു വിദഗ്ധ 😂
സുരേഷ് ഗോവി വരും,, ജസ്റ്റ് റിമെംബർ താറ്റ്,,
Kaavi charad evidey sandeep ji😮
നല്ല കഴിവുള്ള ആളാണ്
Pavam enik 😂😂😂😂varunnu
ഒടുവില്‍ manasilakki kalanjnu sandheep😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅
താങ്കൾ അഹിംസയിൽ വിശ്വസിക്കുന്നില്ലെ. ഹിംസിക്കുന്നിടത്താണ് അഹിംസ പ്രസക്തമാവുന്നത്. താങ്കളുടെ പ്രേത്യേശാസ്ത്രത്തിനുള്ളിലുള്ളവരിൽ നിന്ന് താങ്കൾ കടുത്ത അനീതി നേരിടുന്നു. അതുകൊണ്ട് താങ്കൾക്ക് പറ്റാവുന്ന എല്ലാ പ്രേത്യേശാസ്ത്രങ്ങളെയും പഠിക്കാൻ തെയ്യാറാവണം. കൂടെ ഇസ്ലാമിക പ്രേത്യേശാസ്ത്രവും വായിച്ചറിയാം. താങ്ങൾക്ക് നന്മ വരാൻ പോകുന്നു എന്നതിനുള്ള ഒരു വഴിത്തിരിവാണ് ഇപ്പോഴത്തെ ഈ വിവാദങ്ങൾ
K surendran CPIM agent
അവിടെ ഇരുന്നു പോരാടുക
Ningal Sangikal allenkil pinne Pakistani aavum..China aavum.. Certificate kodukkunnath avaraanu...😂
വിഴുപ്പ് അലക്കൽ
😂
🌰
Sandeev ji o😂
Kerala bjp alway.00000000😅😅😅
Eramgivareñda samayam kazhinhu
Onu.pooda.challukay.chaakukittatha.paribawam.😂😂😂
BJP🤮🤮🤮🤮
Kodakara black money😂😂 kittiyille😢😢paavam
🎉🎉6 goney money😂😂
Sura parayum bjp kelkum......sura verum alla swantham kuzhal kandu swantham ayi botham poya kuzhal sura😂
ini muthal ijj pakisthaankaran 😂
Nee andhayallum out
പാകിസ്ഥാനോട് ചർച്ചയാവാം സന്ദീപേ... നമ്മുടെ അയൽ രാജ്യമാണ്... ചെറിയൊരു ശതമാനം തീവ്രവാദികൾ ഉണ്ടെന്നേയുള്ളു
നീ പോയാൽ പാർട്ടി നശിച്ചു പോകുമോ പാർട്ടിയിൽ ഇല്ലെങ്കിൽ നിന്നെ ഞങ്ങൾക്ക് വേണ്ട
'പാകിസ്ഥാൻ വാരിയേറ്' മോങ്ങുന്നു 😂😂😂 !!
😂