എസ്.പി സി ജൈവ വളം പൂട്ടാൻ ഉത്തരവ്, ജൈവ വളത്തിൽ വിഷം Organic Care with SPC fertilizer

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 204

  • @abbaspullanikattil3996
    @abbaspullanikattil3996 2 ปีที่แล้ว +27

    പ്രിയമുള്ള കർമ ന്യൂസ് നിങ്ങളെ പോലെ ഒരു നുണ ന്യൂസ്‌ പ്രചരിപ്പിച്ചത് കൊണ്ട് പൊളിഞ്ഞു പോകുന്നതോ നിർത്തി വെക്കുന്നതോ അല്ല ഈ SPC . ഈ വളങ്ങൾ ഒരു വർഷമായി ഞാനും ഉപയോഗിക്കുന്നു നിങ്ങൾ spc യുടെ പരസ്യം ഏറ്റടുത്തതിന് വളരെ നന്ദി

  • @nishadsn06
    @nishadsn06 9 หลายเดือนก่อน +4

    SPC നല്ല വളങ്ങൾ ആണ്.. നാട്ടിൽ ഒത്തിരി പേര് ഉപയോഗിക്കുന്നു..

  • @MuhammadaliPpmali
    @MuhammadaliPpmali 4 หลายเดือนก่อน +1

    കർമ്മാ ന്യൂസ്‌ മറ്റു കമ്പനികളിൽ നിന്നും പണം വാങ്ങി വിജയിച്ചു കാണും.

  • @vinu-Pn3565
    @vinu-Pn3565 2 ปีที่แล้ว +54

    ഈ വളം കഴിഞ്ഞ ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു. വിള വർദ്ധനവല്ലാതെ നാശം ഒന്നും ഉണ്ടായില്ല. എന്നാലും ഇതിൽ മാരക വിഷം ഉണ്ടെങ്കിൽ അത് എന്താണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം 🙏

    • @vinu-Pn3565
      @vinu-Pn3565 2 ปีที่แล้ว

      @@NaveenKKR 🤔

    • @shihabs2583
      @shihabs2583 11 หลายเดือนก่อน +1

      ചാനലിന്റെ വിഷമാണ് ഉദ്ദേശിച്ചത് സാർ 😂

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +26

    സ്വാതന്ത്രമായ ഒരു ഏജൻസി യെകൊണ്ട് അനേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ നടപടി സ്വീകരിക്കുക, കർമ ആണോ SPC ആണോ എന്ന് ശരി എന്ന് അറിയുവാനുള്ള അവകാശം ജനത്തിന് ഉണ്ട്.

  • @vinodmuraleedharan1448
    @vinodmuraleedharan1448 2 ปีที่แล้ว +27

    ഞാൻ spc യുടെ ഹോമിയോ ഗുളിക ഉപയോഗിച്ച് മൂന്നു തേങ്ങുകളെ രക്ഷപെടു ത്തിയ ആളാ..

  • @GMohananMohan
    @GMohananMohan 4 หลายเดือนก่อน +2

    ഈ വളം ലാബിൽ പരിശോധിച്ച റിപ്പോർട്ട് ജനങ്ങളുടെ പക്ഷം സമർപ്പിക്കുകയാണ് യഥാർത്ത മാദ്ധ്യമ ധർമ്മം. കേരളത്തിൽ വേര് പിടിക്കാൻ സാദ്ധ്യത ഇല്ലാത്ത ഏതൊരു സ്ഥാപനവും മറ്റൊരു സംസ്ഥാനത്ത് നിലനിൽക്കാൻ സമ്മതിക്കില്ലെ ? ? ?

  • @remanithamarakulam1978
    @remanithamarakulam1978 ปีที่แล้ว +5

    I am using still and no harm found. They are sincere.

  • @vishnuo.v889
    @vishnuo.v889 2 ปีที่แล้ว +6

    എസ്പിസി ക്കെതിരെ രണ്ടു ദിവസം കൂടുമ്പോൾ ഉള്ള പോസ്റ്റുകൾ നിർത്തി ദയവു ചെയ്തു എല്ലാദിവസവും വിടണം എന്നാണ് അഭിപ്രായം നിങ്ങൾ വിടുന്ന ഓരോ വാർത്തകളും സൗജന്യമായി നിങ്ങൾ തരുന്ന പരസ്യം ആണ് ഞങ്ങൾക്ക്

    • @prakash.ppillai343
      @prakash.ppillai343 2 ปีที่แล้ว +1

      നീ ഏതാ നയെ 🌹

    • @vishnuo.v889
      @vishnuo.v889 2 ปีที่แล้ว

      @@prakash.ppillai343 നിൻറെ തന്തയാടാ

    • @hareek3745
      @hareek3745 2 ปีที่แล้ว +1

      പരസ്യം കുറച്ചുകൂടിപ്പോയോ...? കമ്പനി പൂട്ടിക്കെട്ടി.. 😆😆

    • @vishnuo.v889
      @vishnuo.v889 2 ปีที่แล้ว

      @@hareek3745 അടുത്ത നുണകൾക്ക് കാത്തിരിക്കാം

    • @okok-fn7xe
      @okok-fn7xe 2 ปีที่แล้ว

      @@prakash.ppillai343 why u r impatient ,any connection with SPC?

  • @user-ss3yb7bjk42
    @user-ss3yb7bjk42 หลายเดือนก่อน +1

    അങ്ങനെ മനോരമ ഇവരുടെ പരസ്യം സ്വീകരിച്ചാൽ നാളെ പൊതുജനം മനോരമയെ പൂട്ടിക്കുമല്ലൊ, മാനോരമ തന്നെ മുന്നിട്ടിറങ്ങി ഇതിലെ വിഷം പരിശോധിക്കണം അപ്പോൾ ഓരോരുത്തരുടെ കടി മാറും

  • @shihabs2583
    @shihabs2583 11 หลายเดือนก่อน +4

    കർമ്മ ന്യൂസ് പുറന്തള്ളുന്ന വിഷത്തിന് എന്താണ് ഒരു പരിഹാരം? 🤔

  • @SA..INDIAN
    @SA..INDIAN ปีที่แล้ว +3

    എന്നിട്ട് അടച്ചു പൂട്ടിയോ........ ഇപ്പോളും വളങ്ങൾ കിട്ടുന്നുണ്ടല്ലോ....... പിന്നെ കേരളത്തിൽ എന്തേലും ഒരു പ്രസ്ഥാനം വളരാൻ അനുവദിച്ചിട്ടുണ്ടോ?......... ഇതിൽ എന്തു വിഷം ആണ് ഉള്ളതെന്ന് കൂടി പറ...........

  • @rajanchacko7677
    @rajanchacko7677 9 หลายเดือนก่อน +3

    കർമ്മാ ന്യൂസ്‌ ഇത്രയും നുണ പ്രേജരിപ്പിച്ചിട്ടു നിങ്ങൾക്കു ഒരു ഉളുപ്പും ഇല്ലേ. ഞങ്ങളുടെ കൃഷി വന്നു നോക്ക് . ഒന്നും ഇതുവരെ പൂട്ടിയില്ല. ഇപ്പോൾ ഞങ്ങളുടെ ദേശം മുഴുവൻ ഈ വളം ഉപയോഗിക്കുന്നു.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sudhan.k.v4414
    @sudhan.k.v4414 2 ปีที่แล้ว +36

    ഒരുപാട് ജൈവ വള കമ്പനി കേരളത്തിൽ ഉണ്ട് , SPC യെ മാത്രം target ചെയുന്നത് എന്തിനാ..? നക്കാ പിച്ച കിട്ടാത്തതു കൊണ്ടൊണോ ?

    • @hottshyam
      @hottshyam 2 ปีที่แล้ว +4

      Athu mathram aanu karyam

    • @thesecret6249
      @thesecret6249 2 ปีที่แล้ว +1

      ഇവന്മാർ പിരിവ് ആണ്

    • @praveendavis
      @praveendavis ปีที่แล้ว

      ഈ തട്ടിപ് കമ്പനി കേരളത്തിൽ പൂട്ടി പുതിയത് കോയമ്പത്തൂർ തുടങ്ങി

  • @swaminathanp3797
    @swaminathanp3797 2 ปีที่แล้ว +24

    ഇങ്ങിനെ അടിസ്ഥാനമില്ലാത്ത നുണകൾ പടച്ചുവിടാൻ നിങ്ങൾക്കെങ്ങിനെ കഴിയുന്നു? ഇതാണോ മാധ്യമ ധർമ്മം?

  • @vinu-Pn3565
    @vinu-Pn3565 2 ปีที่แล้ว +23

    ഈ വളം മാരകമാണെങ്കിൽ അത് തിരിച്ചറിഞ്ഞ് നിരോധിക്കാനുള്ള ലബോറട്ടറി പരിശോധനകൾ നടത്തണം🙏

    • @vinu-Pn3565
      @vinu-Pn3565 2 ปีที่แล้ว +1

      അതല്ല, ഈ വാർത്തകൾ കഴിഞ്ഞ 50 വർഷമായി ഇവിടെ വിഷം വിൽക്കുന്ന രാസവളം കീടനാശിനി കമ്പനികളുടെ കള്ളക്കളിയാണെങ്കിൽ അതും പുറത്തു കൊണ്ടുവരണം🙏

  • @wsicilyful
    @wsicilyful ปีที่แล้ว

    100% നല്ല തീരുമാനം

  • @ottayadippatha586
    @ottayadippatha586 2 ปีที่แล้ว +19

    Spc വളങ്ങളിൽ ഏതുതരം വിഷമാണ് ചേർത്തിരിക്കുന്നത് എന്നുകൂടി അറിഞ്ഞാലല്ലേ നിങ്ങൾ പറയുന്നത് സത്യമോ എന്ന് അറിയാൻ കഴിയുകയുള്ള . അനുഭവത്തിൽ നിന്നും നിങ്ങൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല.

  • @nijeshmp5282
    @nijeshmp5282 2 ปีที่แล้ว +4

    ഈ കാര്യത്തിൽ ഭയങ്കര ഉഷാറാണല്ലോ എത്ര കിട്ടി ..

  • @layalievents8946
    @layalievents8946 2 ปีที่แล้ว +5

    ഇങ്ങനെ ഒരു ചാനൽ പേര് ഞാൻ ആദ്യമായി കേൾക്കുകയാണ്... എവിടെയാണ് കൃഷി കരിഞ്ഞുപോയിട്ടുള്ളത് എന്ന് അറിയിച്ചാൽ നന്നായി...

    • @gkitbhu
      @gkitbhu ปีที่แล้ว

      th-cam.com/video/sxx1JpsjeKQ/w-d-xo.html

  • @pn9586
    @pn9586 2 ปีที่แล้ว +1

    നന്ദി നന്ദി 👍👍👍👍👍🇮🇳🇮🇳❤❤❤❤🌹 ന്യൂസ്‌ കർമ്മക്ക് big സല്യൂട്ട്

  • @FaisalBabu-n9l
    @FaisalBabu-n9l 11 หลายเดือนก่อน +2

    കർമ ന്യൂസിനെ ആരും വിശ്വസിക്കില്ല പഞ്ചായത്ത് സെക്രട്ടറി തരിഗിടയാണ്

  • @latheefchengara3020
    @latheefchengara3020 2 ปีที่แล้ว

    സത്യം കൂടെ ഞാനും കൂടി തരാം കർമ ന്യൂസ്‌ പാവപ്പെട്ട കച്ചവടക്കാർ കൂറേ ഞാൻ അറിയുന്നവർ ഉണ്ട്

  • @anunarayanan3134
    @anunarayanan3134 ปีที่แล้ว +1

    ഏറ്റവും വൃത്തികെട്ട ഒരു ചാനൽ ആണ് കർമ ന്യൂസ്‌. കശുമേടിച്ചു രസവളങ്ങളുടെ quotation എടുത്തിരിക്കുന്ന നാണം കെട്ട ചാനൽ.

  • @preenaajith12345
    @preenaajith12345 2 ปีที่แล้ว +15

    ഞാൻ കഴിഞ്ഞ 2 വർഷമായി ഉപയോഗിക്കുന്നു എനിക്ക് ഇവരുടെ ചില ഉല്പന്നങ്ങൾ നല്ലതായിട്ടാണ് തോന്നിയത് എ താണ് ശരിയെന്ന് എനിക്ക് അറിയില്ല

  • @divakaranpm6116
    @divakaranpm6116 10 หลายเดือนก่อน +2

    കർമ്മ നിങ്ങൾ വാക്കൽ പറയണ്ട് കരിഞ്ഞ ഏലം ചെടി കാണിക്കുക വാക്കാൽ പറയുന്നതിന്ന് പ്രശക്തി ഇല്ല

  • @rajanig5034
    @rajanig5034 ปีที่แล้ว +3

    ഇപ്പോൾ ശരിക്കും വ്യാജൻ ആരെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു. കർമ്മ ഫലം. ഇത്തരം വ്യാജൻ ചാനൽ ഇന്ന് എവിടെ? Karma ennna vyajan എവിടെ?

  • @azeezansar657
    @azeezansar657 ปีที่แล้ว +1

    കർമ്മ ന്യൂസ് ഇ പറയുന്നതിൽ സത്യമില്ലങ്കിൽ എത്ര വലിയ . തെറ്റാണ് കർമ്മാ ന്യൂസ് ചെയ്യുന്നത് ഇത്പരിശോദിച്ച് തെറ്റ് കാരെ കണ്ട് പിടിച്ച് മതിയായ സീക്ഷ കൊടുക്കണം

  • @reallifeexposure439
    @reallifeexposure439 ปีที่แล้ว +3

    ഈ കർമ ന്യൂസ്‌ നെതിരെ കേസ് ഉണ്ട് രസവള കമ്പനിയിൽ നിന്നും പണം വാങ്ങി paid ന്യൂസ്‌ ആണോ

  • @swaminathanp3797
    @swaminathanp3797 6 หลายเดือนก่อน +2

    ഈ വീഡിയോ നീക്കം ചെയ്യാത്ത തെന്ത്? വിഷം തുപ്പി വിഷം തുപ്പി മതിയായില്ലേ? കർഷകരുടെ അനുഭവം മറിച്ചാണല്ലോ..

  • @antonyjoseph4897
    @antonyjoseph4897 2 ปีที่แล้ว +13

    പണം കിട്ടിയാൽ ഏത് പാഷാണം വിതരണം ചെയ്യുന്നതിനും ഇവിടത്തെ മുഖ്യ ധാര മാധ്യമങ്ങൾ കൂട്ട് നിൽക്കും.

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 ปีที่แล้ว +4

    9മാസത്തിനു ശേഷം ഈന്ന് 12/01/2023 ഞാൻ എസ്പീസി വളങ്ങൾ വാങ്ങിച്ചു. ഈ വാർത്ത അസത്യം ആകാനാണ് സാധ്യത.

  • @leenasreenivas6933
    @leenasreenivas6933 2 ปีที่แล้ว +8

    അങ്ങനെ എങ്കിൽ അതിൽ അടങ്ങിയ വിഷം എന്താന്നെന്നു അറിയിക്കണം. കാരണം ഞങ്ങൾ 1 വർഷമായി ഇതുപയോഗിച്ച് പച്ചക്കറി നടുന്നു. ഉത്പാദനം കൂടിയിരുന്നു. ഇപ്പോ ഏതു ന്യൂസ്‌ ഞങ്ങൾ വിശ്വസിക്കണം? മനുഷ്യനെ പേടിപ്പിക്കാനായിട്ട്.... 🤨🤨🤨

  • @johnsonabj6440
    @johnsonabj6440 ปีที่แล้ว +1

    എടോ കർമാ... മോനെ താങ്കൾ മുഴുവൻ കമൻ്റും വായിക്കു..
    ചിലർ പറഞ്ഞ പോലെ ലബോർട്ടറി ടെസ്റ്റ് റിപ്പോർട്ട് കാണിച്ച് പറയു... അതല്ലേ.. മാന്യത

  • @jeep2173
    @jeep2173 2 ปีที่แล้ว +2

    Weldon Karma👍💪💪💪

  • @കൃഷിഭൂമിശിവദാസൻപിള്ള

    നുണ പ്രചരണം നടത്തുന്ന കർമ്മ ന്യുസ്സിനെ പൂട്ടിക്കണം

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 ปีที่แล้ว +1

    Spc യെ തിരഞ്ഞുപിടിച്ചു ആക്രമണം നടത്തുന്നു ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു നല്ല റിസൾട് ആണ് കേരളത്തിൽ ഒരു ബിസ്സിനെസ്സ് ബിസിനസ് നടത്തുവാൻ സമ്മതിക്കില്ല നിങ്ങൾ kitteks ചെയ്തത് പോലെ ചെയ്താൽ രക്ഷപെടും കേരളത്തിൽ നിന്നും പുറത്തു സ്ഥാപനം നടത്തുക

  • @high4tech63
    @high4tech63 ปีที่แล้ว

    രസവാള ലോപികളുടെ കളിയാണ് അതിനായി ഈ നുണചാനലിനെ കൂട്ടുപിടിക്കുന്നു കർഷകർ നല്ല അഭിപ്രായമാണ് പറയുന്നത് ഞനും ഉപയോഗിക്കുന്നുണ്ട് SPC

  • @mohananm4226
    @mohananm4226 2 ปีที่แล้ว +5

    കർമ്മ നൂസിന് അഭിവാദ്യങ്ങൾ

  • @wilsonwilliam5296
    @wilsonwilliam5296 2 ปีที่แล้ว +6

    What poison or pesticides is found in the fertilizer ? Please make it clear for the good of public

  • @FAISALKHAN-eb3mq
    @FAISALKHAN-eb3mq 2 ปีที่แล้ว +7

    ഈ news കണ്ടാൽ മനസ്സിലാകും മുൻ വൈരാഗ്യം ആണെന്ന് ഇവർ പറയുന്നു ഹോമിയോ മരുന്ന് വെറും 165 രൂപ.😂 1000 രൂപയെ. അത് പോലെ മാരക വിഷമെന്ന് എൻ്റമ്മോ പിന്നെ ഈ നാട്ടിലെ രാസവളം എല്ലാം boostഅടങ്ങിയതായിരിക്കും.എൻഡോസൾഫാൻ എന്താണ്. അത്പോലെ പച്ചക്കറി യിൽ അടിക്കുന്നത് എന്താണ്. ഇംഗ്ലീഷ് മരുന്നുകൾ എന്താണ്. ഹോട്ടൽ കളിലെ ഇറച്ചി അഹാരം എന്താണ്. കർമ news പോലും ഇവർക്ക് എന്തോ വൈരാഗ്യം ഉണ്ട് എന്ന് തോനുന്നു എനിക് ഇത് കണ്ടിട്ട്.

    • @sundaranchembrasseri4957
      @sundaranchembrasseri4957 2 ปีที่แล้ว

      കർമ്മക്കാർക്ക് ഫണ്ട് ലഭിച്ചിട്ടില്ലെ?... വ്യാജ വാർത്ത നൽകുന്ന കർമ്മ ന്യൂസ് എതിരെ കേസെടുക്കണം

    • @elsu6501
      @elsu6501 4 หลายเดือนก่อน

      Very correct

  • @pn9586
    @pn9586 2 ปีที่แล้ว +1

    Very ഗുഡ് കർമ്മ ന്യൂസ്‌

  • @tkrishnakumar4205
    @tkrishnakumar4205 2 ปีที่แล้ว +5

    കർമ്മയുടെ തട്ടിപ്പ്:-
    1. ഹോമിയോ ഗുളിക MRP .Rs 180/- പിന്നെ എങ്ങിനെ 1000 രൂപയ്ക്ക് .....
    2. രാജാക്കാട് എവിടെയാ പൂട്ടാനുള്ള ഓഫീസ്? അവിടെ ഓഫീസില്ല!!!
    3 എന്തേ കഴിഞ്ഞ 5 മാസമായി കർമ്മ ഒന്നും മിണ്ടിയില്ല?

  • @asadthomas4244
    @asadthomas4244 2 ปีที่แล้ว +3

    നല്ല വളം കർമ്മ ന്യൂസ്‌ തരും നോക്കി ഇരുന്നോ

  • @satheeshkoodapram
    @satheeshkoodapram 2 ปีที่แล้ว +5

    കൃഷിക്ക് ഹോമിയോ ഗുളിക ഇറക്കുന്ന കോഴിക്കോട്ടെ മനക്കൽ അഗ്രോ ഫാർമയെക്കുറിച്ച് എന്താണ് അഭിപ്രായം?

  • @krishnakumarr5760
    @krishnakumarr5760 2 ปีที่แล้ว +2

    Great

  • @new-carlovers
    @new-carlovers 2 ปีที่แล้ว +4

    Congrats...Karma.News..!! Well done!

    • @norbertxavior867
      @norbertxavior867 ปีที่แล้ว

      ഇവർക്കും Share കിട്ടുമായിരിക്കും.

  • @കൃഷിഭൂമിശിവദാസൻപിള്ള

    ഏത് വിഷമാണ് s p c വളത്തിലുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം നുണ വാർത്ത അംഗീകരിക്കാൻ കഴിയുന്നില്ല

  • @kumaranp4498
    @kumaranp4498 2 ปีที่แล้ว +4

    കള്ളത്തരം പറയുമ്പോൾ പഠിച്ചിട്ടു പറയണം. ഈ കാൻബിനിയുടെ ആകെ buisiness 30 കോടി കഴിഞ്ഞതെ ഉള്ളു. 300 കോടി ആയാൽ അടിപൊളി. സത്യം ജനം തിരിച്ചറിയും. അന്നേരം കർമ്മ ഔട്ട്. ഈ ചാനലിന്റെ കാര്യം പോഹ.......

  • @chaithanyababu1467
    @chaithanyababu1467 2 ปีที่แล้ว +3

    കർമ്മ ന്യൂസ് നന്നായിട്ട് നുണ പ്രചരിപ്പിക്കുന്നു ഹോമിയോ അഗ്രോ കെയർ ആയിരം രൂപ ഒന്നുമല്ല 150 ആ രൂപ ആയിരുന്നത് 190 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇത് എസ്പിസി ഇറക്കിയ ഗുളിക ഒന്നുമല്ല. ഇത് വളരെ പണ്ട് തന്നെ കോഴിക്കോടുള്ള ഒരു ഡോക്ടർ കണ്ടുപിടി ച്ച മെഡിസിനാണ് അത് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത് എസ്പിസി മുഖേനയാണ് എന്ന് മാത്രം. വളരെയധികം റിസൾട്ട് നൽകുന്ന നല്ല ശുദ്ധമായ വളങ്ങളാണ് എസ്പിസിയുടെത് ഞങ്ങൾ അനുഭവസ്ഥരാണ്. കർമ്മ ന്യൂസ് ആർക്കോവേണ്ടി നുണകൾ പ്രചരിപ്പിക്കുകയാണ്

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 ปีที่แล้ว

    നന്നായി... സത്യം.. ആണെങ്കിൽ.. 👍

  • @ashokanp1851
    @ashokanp1851 2 ปีที่แล้ว +3

    പടച്ചുണ്ടാക്കുന്ന വാർത്ത കൊടുത്തിട്ട് കുറച്ചാകാണും എന്നാൽ ആ വളത്തിന്റെ ഗുണദോഷങ്ങൾ എന്താണ് എന്ന് ഏതെങ്കിലും ലാബിൽ പരിശോധനക്ക് ശ്രമിച്ചോ? അങ്ങിനെ അല്ലെ വേണ്ടത്

  • @mpkollam
    @mpkollam ปีที่แล้ว +1

    ചോദിച്ച തുക കോടുത്തില്ല പിണ്ണാക്ക് കൊടുത്തില്ലങ്കിൽ ചക്കിൽ തൂറു൦ അത്ര തന്നെ

  • @madackal250
    @madackal250 2 ปีที่แล้ว +6

    കർമ്മക്ക് കപ്പം കൊടുത്തില്ല. പച്ചക്കള്ളം പറയുന്നു.

  • @Mithirmala
    @Mithirmala 2 ปีที่แล้ว +1

    ഈ വാർത്തയിട്ട ഈശ്വരൻ പോറ്റി ജയ്മോന്റെ കയ്യിൽ നിന്നും 5 ലക്ഷം വാങ്ങി, ഇപ്പോൾ 3 മാസമായിട്ടു ഒരു വാർത്തയും ഇവന്മാർക്കെതിരെ ഇവൻ ഇടുന്നില്ല.

  • @jayeshka7317
    @jayeshka7317 2 ปีที่แล้ว +1

    പണികിട്ടി,,,,, ❤️🧡❤❤️🧡❤🇮🇳🇮🇳🇮🇳

  • @riyaskm2914
    @riyaskm2914 2 ปีที่แล้ว +3

    ഞാൻ ഈവളം ഉപയോഗിച്ച ആളാണ് വിളവ് കൂടിയിട്ടില്ല.
    പക്ഷെ മണ്ണിന്ന് ഒരു കേടുമില്ല
    കർമ്മ കളവ് പറയുന്നു.

  • @joyvadakkan2862
    @joyvadakkan2862 2 ปีที่แล้ว +6

    പൂട്ടാൻ ഉത്തരവിട്ടല്ലോ, ഒരു സംശയം.... ആരാണ് ഇത് തുറക്കാൻ അനുവാദം കൊടുത്തത്. അതുകൂടി ഒന്നറിഞ്ഞാൽ കൊള്ളാം

    • @FAISALKHAN-eb3mq
      @FAISALKHAN-eb3mq 2 ปีที่แล้ว +2

      ഇവന്മാർക്ക് ഭ്രാന്ത ആണ് sir

    • @FAISALKHAN-eb3mq
      @FAISALKHAN-eb3mq 2 ปีที่แล้ว +3

      ഞാൻ ഇവരുടെ പ്രോഡക്റ്റ് use ചെയ്യാൻ തുടങ്ങി 7 മാസം ആയി കുഴപ്പമൊന്നും ഇല്ല

  • @prasannamv7104
    @prasannamv7104 2 ปีที่แล้ว +4

    വിഷം വളത്തിലോ അല്ലെങ്കിൽ ന്യൂസിലോ?
    ഇങ്ങനെ ഒറ്റ ശ്വാസത്തിൽ എല്ലാം കൂടി കൂട്ടിപ്പിടിച്ച് പറഞ്ഞാൽ ഒരു സ്റ്റൈലില്ല. ഇതു മായ്ച്ചു കളഞ്ഞിട്ട് ഇത്തിരി സ്റ്റൈലായിട്ട് വേറൊരെണ്ണം കൊണ്ടു വാ .ഇത് അത്രക്കങ്ങ് ഏശുന്നില്ല.വെറുതെ ചീറ്റിപ്പോണ പടക്കമായിപ്പോയി.

  • @sasidharanpillai2432
    @sasidharanpillai2432 2 ปีที่แล้ว +2

    Very good

  • @sasie516
    @sasie516 2 ปีที่แล้ว +4

    കർമ്മാ ന്യൂസ് ജയ്

  • @കൃഷിഭൂമിശിവദാസൻപിള്ള

    നിന്നേ പോലെ യുള്ളചാനലുകളെ പൂട്ടിക്കാൻ നിയമമില്ലല്ലോ

  • @MuhammadaliPpmali
    @MuhammadaliPpmali 4 หลายเดือนก่อน

    ഇത് കർമ്മാ ന്യൂസിന്റെ .......... ഇൽ ഇടാൻ ഉള്ളതല്ല കൃഷിക്ക് ആവശ്യത്തിന് മണ്ണിൽ ഇടാൻ ഉള്ളതാണ്.

  • @nivedhyaprakasan9940
    @nivedhyaprakasan9940 2 ปีที่แล้ว +5

    കൃഷി നശിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ എന്ന് കാണിക്കൂ. അല്ലാതെ തെളിവില്ലാതെ പറയരുത്

  • @nrcpulluvazhy
    @nrcpulluvazhy 2 ปีที่แล้ว +6

    കർമ്മയ്ക്കും സംഘത്തിനും സർവ്വ വിജയ ആശംസകൾ.
    ദേശ അപ്പി മാനിയും, മഞ്ഞരമയും നാടിനാപത്ത് ....

    • @abhilashep1137
      @abhilashep1137 2 ปีที่แล้ว

      ബി ജെ പി ക്കാരുടെ ചാനല കണ്ടവൻ്റെ നക്കാപിച്ച വാങ്ങി ഇത്തരം നുണ പ്രചാര കുട്ടി കൊടുപ്പ് നടത്തുവ്യഭിചാര ചാനൽ

  • @riyaskm2914
    @riyaskm2914 2 ปีที่แล้ว +4

    നമ്മളെക്കാൾവിഷം ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനത്തുള്ള ജനങ്ങൾക്ക് ക്യാൻസർ കുറവും നമുക്കൂടുതലും.😟😟😟

  • @abhilashv2014
    @abhilashv2014 ปีที่แล้ว

    Satya mano😊

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว +1

    നിയമ നടപടികൾ ശക്തമാക്കണം,
    രാജ്ജ്യദ്ധ്രോഹക്കൂറ്റം ചുമത്തി ചതി അവസാനിപ്പിക്കണം,

  • @maheshkumarg5859
    @maheshkumarg5859 2 ปีที่แล้ว +1

    ഏതു മാരക വിഷം ആണ് ഇവരുടെ പ്രോഡക്ടിനു ഉള്ളത്. ലാബ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ടോ.

  • @കൃഷിഭൂമിശിവദാസൻപിള്ള

    എസ് പി സി വളത്തിൽ അടങ്ങിയ വിഷമേത് എന്ന് വ്യക്തമാക്കണം

    • @asotecly6410
      @asotecly6410 ปีที่แล้ว

      അതിൽ ദേശാപമാനി പൊടിച്ചുചേർത്തിട്ടുണ്ട്

  • @sureshck3349
    @sureshck3349 ปีที่แล้ว +2

    കർമ്മ ന്യൂസ് ഓഫീസിൽ NIA റെയ്ഡ് എന്നൊരു വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു.
    വെറുതെ അടിസ്ഥാനമില്ലാതെ ഊഹാപോഹ വാർത്തകൾ പടച്ചു വിടുന്ന ഒരു മാദ്ധ്യമം...
    കഷ്ടം...

  • @കൃഷിഭൂമിശിവദാസൻപിള്ള

    കർമ്മ ന്യുസ് ന് വിഹിതം കിട്ടിയില്ലായിരിക്കും

  • @braveheart_1027
    @braveheart_1027 2 ปีที่แล้ว +1

    തെങ്ങ് നന്നാവാൻ ഉള്ള ഹോമിയോ ഗുളിക ഉപയോഗിച്ചാൽ നാളികേരത്തിലും വിഷം വരില്ലേ?

  • @tomythomas2021
    @tomythomas2021 ปีที่แล้ว

    Spc is a good homeo medicine.

  • @sudheeshmm2373
    @sudheeshmm2373 2 ปีที่แล้ว +4

    കേരളം cpim തന്നെ ഭരിയ്ക്കട്ടെ മാമാ മാധ്യമങ്ങളിൽ തട്ടിപ്പുവാർത്തകൾ വരില്ല .

  • @kannanvlogs9603
    @kannanvlogs9603 ปีที่แล้ว

    1 കിലോ ജൈവവളത്തിൽ 300 ഗ്രാം മണ്ണ്... രസവളം ആണ് കൂടുതൽ ഫ്രോഡ്

  • @pn9586
    @pn9586 2 ปีที่แล้ว

    Good 👍👍👍👍👍🇮🇳

  • @somank.r4396
    @somank.r4396 2 ปีที่แล้ว +1

    കർമ്മ ന്യൂസ് ഇന്നുവരെ ഈ മാതിരി നെഗറ്റീവ് ന്യൂസ് അല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. എന്തു വിഷം ആണ് ഈ വളത്തിൽ ഉള്ളത്.ഏതു ലാബിൽ ആണ് പരിശോധിച്ചത്. ഈ വിവരങ്ങളും കൂടി
    പറയുമോ. ഇന്ന് കേരളത്തിൽ 350ഇൽ
    അധികം ഷോപ്പുകൾ ഉണ്ട്.അവിടെ നിന്നും നല്ല റിസൾട്ട് കിട്ടിയവർ ആയിരകണക്കിനും. പേരിൽ ഈശ്വരനും മനസ്സിൽ സാത്താനും ഉള്ള
    ഒരു റിപ്പോർട്ടർ ഉണ്ടെങ്കിൽ എന്ത് ഭോഷ്കും വിളിച്ചു പറയാമെന്നു കരുതരുത്. നിങ്ങളാൽ ആർക്കെങ്കിലും എന്തെങ്കിലും നന്മ ഇതു വരെ ഉണ്ടായിട്ടുണ്ടോ.കുറെ
    നാൾ യൂസഫലിയെ കുറിച്ചു എഴുതി
    അതു അദ്ദേഹത്തിന് ഒരു പരസ്യം ആയി അല്ലാതെ എന്തു സംഭവിച്ചു. ഇനിയെങ്കിലും ഈ ഉടായിപ്പ് നിർത്തി
    മാന്യമായ പത്ര പ്രവർത്തനം നടത്താൻ
    നോക്കു.

  • @vijupt8486
    @vijupt8486 2 ปีที่แล้ว

    👍👍👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx ปีที่แล้ว +2

    This is a conpiracy against a company because they didnt give you money

  • @lifewithnature7881
    @lifewithnature7881 ปีที่แล้ว +2

    നാശമായ കൃഷിയുടെ ഉടമസ്ഥൻ എവിടെ? തെളിവുകൾ ഉണ്ടെങ്കിൽ ഇട്

    • @abuvalappil2859
      @abuvalappil2859 2 หลายเดือนก่อน

      നിനക്ക് പണം കിട്ടില്ല അതാണ് സത്യം പോടാ മൈര' എന്താണ് പഞ്ചായത്ത് അങ്കത്തിൻ്റെ മുഖം കാണിക്കാത്തത്

  • @sunilsunil-hv6yf
    @sunilsunil-hv6yf 2 ปีที่แล้ว

    Good

  • @shafeeqshafee4436
    @shafeeqshafee4436 ปีที่แล้ว +1

    S p c sooper sooper sooper

  • @abdullavatakara9632
    @abdullavatakara9632 2 ปีที่แล้ว +3

    ഈ വാർത്ത നലകാതിരിക്കാൻ 50 ലക്ഷം കർമ്മ ന്യൂസ് ചോദിച്ചെന്നും കൊടുത്തില്ലെന്നും Spc കമ്പനി പറയുന്നു.... ശരിയാണെങ്കിൽ ഈ കൊമന്റ് കർമ്മ ഡിലീറ്റ് ചെയ്തേക്കും....

    • @mpkollam
      @mpkollam ปีที่แล้ว

      സതൃമാണോ

  • @latheefchengara3020
    @latheefchengara3020 2 ปีที่แล้ว

    ഫെറൂസ് ചുട്ടി പാറ ഫേക്ക് മോൻ

  • @ratheeshmanohar2441
    @ratheeshmanohar2441 2 ปีที่แล้ว +2

    ഇത്രയും റീച്ച് ഉള്ള ചാനലുകളായ കൈരളിയും മലയാള മനോരമയും ദേശാഭിമാനിയും ഒക്കെ കർമ്മ ന്യൂസിനെതിരെ തെറ്റായ വാർത്ത നൽകിയ പോലും പണത്തിനു മീതെ പറക്കുന്ന ചാനലാണ് നിങ്ങടെ ചാനൽ എന്ന് എവിടെ എല്ലാവർക്കുമറിയാം ആൾക്കാരെ പറ്റിക്കാതെ കളഞ്ഞിട്ട് പോടാ

  • @vinodn5189
    @vinodn5189 2 ปีที่แล้ว +3

    Spc ഇപ്പോഴും ആക്റ്റീവ് ആണല്ലോ

  • @sudheeshpv769
    @sudheeshpv769 2 ปีที่แล้ว +2

    ഇപ്പോഴും അടച്ചിട്ടില്ലല്ലോ

  • @remotouch2781
    @remotouch2781 ปีที่แล้ว

    Coimbatore Chavadi enna sthalathu SPC de company start cheidhutundu😊

  • @babythomas2902
    @babythomas2902 10 หลายเดือนก่อน

    വിഷമുണ്ടോ എന്നറിയില്ല. എന്നാൽ ഞാൻ ഹോമിയോ ഗുളിക വാങ്ങി. കീടങ്ങൾ ചത്തില്ല. മരം ചത്തു

  • @anubhaskar6556
    @anubhaskar6556 2 ปีที่แล้ว +1

    Njanum ithinte valam upayogikkunna aalanu. Ithuvare gunamallaathe oru doshavum illa.

  • @tonymj8430
    @tonymj8430 ปีที่แล้ว

    ഞാൻ ഈ ന്യൂസ്‌ അവരുടെ സൈറ്റ് ഇൽ പറഞ്ഞു പക്ഷെ ഇത് ഫേക്ക് ന്യൂസ് ആണോ

  • @abdusspace5663
    @abdusspace5663 ปีที่แล้ว

    കർമ news ആയത്ത് വിശ്വസിക്കാൻ ഭുടിമുട്ട് ഉണ്ട്....

  • @pn9586
    @pn9586 2 ปีที่แล้ว +1

    കൈരളി പൂട്ടിക്കണ്ടേ സമയമായി

  • @pn9586
    @pn9586 2 ปีที่แล้ว +1

    നഷ്ട്ട പരിഹാരം കൃഷി കാ ർക്ക് മേടിച്ചു കൊടുക്കണം

  • @elsu6501
    @elsu6501 4 หลายเดือนก่อน

    Firstly try to chemical fertilizers...

  • @rajanchacko7677
    @rajanchacko7677 9 หลายเดือนก่อน

    നാണംകെട്ട ഈ വാർത്ത പൂട്ടികെട്ടി വീട്ടിൽ പോടോ. രണ്ടു വർഷമായി ഞാൻ ഉപയോഗിക്കുന്നു നല്ല ഒന്നാന്തരം വളം. ഈ കർമ്മാ ന്യൂസ്‌ എന്തങ്കിലും സത്യം പറഞ്ഞിട്ടുട്ടോ. 😄😄😄😄😄😄

  • @ammuanjuanu1
    @ammuanjuanu1 2 ปีที่แล้ว +1

    കർമ ന്യൂസ്‌ എന്നല്ല മാമ ന്യൂസ്‌ എന്ന് പറയുന്ന താണ് നല്ലത്

  • @satheesankrishnan4831
    @satheesankrishnan4831 6 หลายเดือนก่อน

    അല്ലെങ്കിലും എന്തെങ്കിലും പൊട്ടിച്ചാൽ അല്ലേ നമ്മൾക്ക് ഉറക്കം വരു അങ്ങനെ നൂറിലധികം കമ്പനികൾ നമ്മൾ പൂട്ടിച്ചത് ഉണ്ടല്ലോ... പാർട്ടിക്ക് ഡൊണേഷൻ കിട്ടുന്നില്ല ശിഖണ്ഡി ആരാണെന്ന് ജനത്തിനറിയാം പോയി വേറെ വല്ല പണിയും നോക്കെടാ

  • @RajeshV-t9h
    @RajeshV-t9h 11 หลายเดือนก่อน

    Vyajavartha