മുന്നത്തെ എപ്പിസോഡിൽ വിധു അണ്ണൻ രജീഷ് നെടും കുളങ്ങര രമേശൻ എന്ന് പറഞ്ഞപ്പോൾ ശരിക്കും വിജയ് ചേട്ടനെ മിസ്സ് ചെയ്തു വിജയ് ചേട്ടന്റെ ആ വിളി Ufff🔥🔥🔥🔥 വിജയ് ചേട്ടാ അന്നും ഇന്നും എന്നും ഇഷ്ടം നിഷ്കളങ്കമായ നിങ്ങളുടെ ചിരിയും സംസാരവും കുട്ടികളോടുള്ള പെരുമാറ്റവും ആണ് നിങ്ങളെ കൂടുതൽ എന്നെപ്പോലെയുള്ളവർ ഇഷ്ടപ്പെടാൻ കാരണം🌹🌹🌹🌹
Mithun is an excellent anchor.He can manage celebrity guests very well too.. But, മിഥുനും ജഡ്ജസും ഒക്കെ ഏകദേശം same പ്രായം ആണ്..വിജയും ആയിട്ട് അവർക്ക് ഉണ്ടായിരുന്ന ആ ഒരു 'കുട്ടിത്തം' ഉള്ള കണക്ഷൻ വിട്ടുപോയതായി തോന്നുന്നു..And Vijay's young energy too... വിജയ്ക്ക് കൂട്ടായി ഫുൾ എനർജി ഉള്ള ഒരു ലേഡി anchor കൂടി വന്നിരുന്നങ്കിൽ അടിപൊളിയായി തന്നെ prgrm പോകാരുന്നു
വിജയി ആയിട്ട് കുട്ടിത്തം ആയിരുന്നില്ല ഉണ്ടായിരുന്നത്... വിജയിക്ക് തിരിച്ച് തറുതല പറയാൻ ഒന്നും അറിയില്ലായിരുന്നു... വിജയിനെ മൂന്ന് ജഡ്ജ്സും കൂടെ ട്രോളുവായിരുന്നു... ഇപ്പോ മിഥുൻ ആണ് താരം.. മിഥുനോട് ഒന്നു പറഞ്ഞാൽ മൂന്നു തിരിച്ചു പറയും.. ഇതല്ലേ രസം
രക്ഷിതാക്കൾക് ഇങ്ങനെ ഒരു അവസരം കൊടുത്തത് പൊളിച്ചു ഇന്നത്തെ രണ്ട് രക്ഷിതാക്കളും ഒന്നിന് ഒന്ന് മെച്ചം ജഡ്ജസ് ഒക്കെ എത്ര ഫ്ളക്സ്ബിൾ ആണ് 😍😍😍 All the very best
അന്വയ ഇത്ര കുഞ്ഞു പ്രായത്തിൽ അവിടെ ഇരുന്നു കളിയാക്കുന്ന ജഡ്ജസിൽ ആർക്കെങ്കിലും നേരെ ചൊവ്വേ സംസാരിക്കാൻ എങ്കിലും പറ്റിയിരുന്നോ.she is really a wonder.ഞാൻ ഈ ഷോ കാണുന്നത് അന്വയകുട്ടീടെ പെർഫോമൻസ് കാണാനാണ്.ഇന്ത്യൻ ഐഡൽ വല്ലതും ആയിരുന്നെങ്കിൽ ഈ കുട്ടിയെ വച്ചു അവർ സൂപ്പർഡ്യൂപ്പർ ഹിറ്റ് ആക്കിയേനെ.ഈ പ്രായത്തിൽ ഈ കുഞ്ഞു ഇത്രേം നന്നായി പാടുക അസാധ്യം ആണ് അതിനു30 കൊടുക്കാഞ്ഞ ജഡ്ജസിന് നല്ല നമസ്കാരം
ഫിദടെ ഉമ്മച്ചി ഞെട്ടിച്ചു 😱ഇത്രെയും പ്രേതീക്ഷിച്ചില്ല,ഒരു ഞെട്ടിക്കൽ family .... 😍🥰....
Family ഉൾപ്പെടുത്തിയ Super 4 - വളരെ സന്തോഷo തരുന്ന ഒരു പ്രോഗ്രാമാണ്.
മുന്നത്തെ എപ്പിസോഡിൽ വിധു അണ്ണൻ
രജീഷ് നെടും കുളങ്ങര രമേശൻ എന്ന് പറഞ്ഞപ്പോൾ ശരിക്കും വിജയ് ചേട്ടനെ മിസ്സ് ചെയ്തു
വിജയ് ചേട്ടന്റെ ആ വിളി Ufff🔥🔥🔥🔥
വിജയ് ചേട്ടാ അന്നും ഇന്നും എന്നും ഇഷ്ടം
നിഷ്കളങ്കമായ നിങ്ങളുടെ ചിരിയും സംസാരവും കുട്ടികളോടുള്ള പെരുമാറ്റവും ആണ് നിങ്ങളെ കൂടുതൽ എന്നെപ്പോലെയുള്ളവർ ഇഷ്ടപ്പെടാൻ കാരണം🌹🌹🌹🌹
വിജയ് സൂപ്പറാ
ഫിദയുടെ ഉമ്മച്ചി സൂപ്പറായി പാടി മക്കൾ രണ്ടാളും പോളിയാണ് പെൺകുട്ടികൾ അയൽ ഇങ്ങനവേണം 👍👍👍👍👍👍
P
ഫിദയുടെ ഉമ്മയുടെ voice super... എന്ത് രസമാണ് കേൾക്കാൻ... ചിത്രാമ്മയുടെ voice പോലെ ഉണ്ട് nice ❤️🥰🌹
സെറ്റിമ സെറ്റിമ സ........polichhh.....rimu ❤vidhuannan❤
അന്വയ കുട്ടി 👌👌👌👌👌ഫിദ ടെ ഉമ്മി യുടെ ശബ്ദം പൊന്നോ ♥️♥️♥️♥️♥️♥️♥️
പേരിട്ടത് ആരായാലും അറിഞ്ഞിട്ടതാണ് 𝗦𝘂𝗽𝗲𝗿 𝟰 എന്ന് അമ്മാതിരി കില്ലാഡീസ് അല്ലെ മ്മടെ 𝗷𝘂𝗱𝗴𝗲𝘀 പാട്ടിന് പാട്ട്,തഗ്സിന് തഗ്,കൗണ്ടർ,ചളി, എല്ലാം!!!!
Rimu... ഇന്നും 😇😇😇😇
Anwaya and family polichu 😍
Judgesum anchorum vere levela. Super 4 Kee jai✨✨❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇവരെന്താ ഞെട്ടിക്കൽ ഫാമിലി ആണോ ആദ്യം ഫിദ പിന്നെ അലൈന ദേ ഇപ്പോൾ ഉമ്മച്ചിയും വാപ്പിയും അടിപൊളി 🌹
Rimu and Vidhu set ima set ima sa😂
മണ്ടശിരോമണി എന്റെ കൊച്ചാണത് ഒന്നര വർഷമായി പ്രോഗ്രാമില് 😂😂😂😂
Chirich chirich marichu
Vappicha vannappolekkum naalum Kalapila piller aayi... 😃 😊 😀 😄 😁 😆 😃
അന്വവയ കുട്ടി... ഫിദ കുട്ടി..i like you... എന്റെ ഏറ്റവും ഇഷ്ട ഗാനം.. മാണിക്യക്കുയിലേ നീ.. 🎤❤️
We miss vijay's variety introduction 😃
Yesss
Intro miss cheyyunnind serikkum...but njaan midhunte fan aanu
Mithun is an excellent anchor.He can manage celebrity guests very well too.. But, മിഥുനും ജഡ്ജസും ഒക്കെ ഏകദേശം same പ്രായം ആണ്..വിജയും ആയിട്ട് അവർക്ക് ഉണ്ടായിരുന്ന ആ ഒരു 'കുട്ടിത്തം' ഉള്ള കണക്ഷൻ വിട്ടുപോയതായി തോന്നുന്നു..And Vijay's young energy too... വിജയ്ക്ക് കൂട്ടായി ഫുൾ എനർജി ഉള്ള ഒരു ലേഡി anchor കൂടി വന്നിരുന്നങ്കിൽ അടിപൊളിയായി തന്നെ prgrm പോകാരുന്നു
Athe, ipo vallaatha oru formal pole thonanu, Bring back Vijay ❤️
വിജയി ആയിട്ട് കുട്ടിത്തം ആയിരുന്നില്ല ഉണ്ടായിരുന്നത്... വിജയിക്ക് തിരിച്ച് തറുതല പറയാൻ ഒന്നും അറിയില്ലായിരുന്നു... വിജയിനെ മൂന്ന് ജഡ്ജ്സും കൂടെ ട്രോളുവായിരുന്നു... ഇപ്പോ മിഥുൻ ആണ് താരം.. മിഥുനോട് ഒന്നു പറഞ്ഞാൽ മൂന്നു തിരിച്ചു പറയും.. ഇതല്ലേ രസം
രക്ഷിതാക്കൾക് ഇങ്ങനെ ഒരു അവസരം കൊടുത്തത് പൊളിച്ചു ഇന്നത്തെ രണ്ട് രക്ഷിതാക്കളും ഒന്നിന് ഒന്ന് മെച്ചം ജഡ്ജസ് ഒക്കെ എത്ര ഫ്ളക്സ്ബിൾ ആണ് 😍😍😍
All the very best
Fidha kuttyyyyy lub u😍😍😍😍
Rimu chechi $Viduchettan sprbb👏👏👏👏
Anwayede varthamanam kelkumpo vidhu nte reaction 😁😍
Fidhade ummachi polichuttooo
Vidhu അണ്ണൻ 😍 RimuZzz 🔥😍💪
Vijay undarnnappo avane ozhivakkan muravili kootty ippo miss cheyyunnoonnum paraynnu
Ithupoloru malsaravedi ithumathram.!!by all means.ellarum ellarum.👌👌👌👍ellaaaarkum all the best.god bless u aaall.🎊🎊
Rimium Alaina yum koodi Oru song vaenam plzzz 👏🏼👏🏼👏🏼
Vidhu❤️rimu ❤️❤️❤️❤️❤️
Ente rimuuu.chirich vayya..vidhuuu rocks
Sithumani 🥰🥰 ❤️ ❤️ 🔥🔥😘😘
Rimu.vidhu.spr👌
ഫസ്റ്റ് ചേച്ചി ഞെട്ടിച്ചു ഇപ്പോൾ അമ്മ ഞെട്ടിച്ചു 😂
Sreelakshmi 👍👌
വിധുഅണ്ണൻ 👍👍🥰
Jo baby U rocked the floor👌🏾👌🏾😍😍🥰😘
Fidhadey umma voice adipowlii njettikkal family
Fidhakuttyy de ummachide voice nu chitra chechide voice pole ind
Vappachiye othiri ishtamayi
Midhun chettante aduth nikkumbo anwayakutti oru kozhikunjine pole ond🤭🥰
സൂപ്പർ അച്ഛൻ അമ്മ
🥰🥰എന്നും എപ്പോഴുo റിമു 🥰🥰🥰
Super 4nod oru riquest und
enthekilum kanich vijay chettane
anchor ayitt vekan patyuo😊
vijay chettane vallathe miss cheyunnu😔💔
അന്വയ ഇത്ര കുഞ്ഞു പ്രായത്തിൽ അവിടെ ഇരുന്നു കളിയാക്കുന്ന ജഡ്ജസിൽ ആർക്കെങ്കിലും നേരെ ചൊവ്വേ സംസാരിക്കാൻ എങ്കിലും പറ്റിയിരുന്നോ.she is really a wonder.ഞാൻ ഈ ഷോ കാണുന്നത് അന്വയകുട്ടീടെ പെർഫോമൻസ് കാണാനാണ്.ഇന്ത്യൻ ഐഡൽ വല്ലതും ആയിരുന്നെങ്കിൽ ഈ കുട്ടിയെ വച്ചു അവർ സൂപ്പർഡ്യൂപ്പർ ഹിറ്റ് ആക്കിയേനെ.ഈ പ്രായത്തിൽ ഈ കുഞ്ഞു ഇത്രേം നന്നായി പാടുക അസാധ്യം ആണ് അതിനു30 കൊടുക്കാഞ്ഞ ജഡ്ജസിന് നല്ല നമസ്കാരം
rimuu🥰🥰
Great program 💕💕
Comedykke comedy Paatine paate
റിമു വിധു 😂😁
15 എപ്പിസോടും ഒഴിവാക്കിയിട്ടില്ല, 4 ജഡ്ജസിനെയും ഒരുപോലെ ഇഷ്ട്ടം, ആ കുട്ടികളുടെ ഭാഗ്യം ആണ്
Tv telecasting time epola
Sunilkumar 👍👌
Midhun chettante chiri kalakki
Rimu🤗😌❤️
❤️🤙
Nice program .love all these peoples
Vidhuannan uyir
We miss Vijay Chetan
That two
RimuZzzz 🔥🤩😍
Judges💥
മോളുസ് umm.. ♥️♥️♥️🌹🌹👍👍👍
Super 4 tug kuranju poy....
Midhun good anchor.. But evide younger vijay azhirunu best..
Chakkochan varanammmmm
Sithu 😘😘😘😘
റിമു 😘😘😘
സന്തോഷം ❤️
Anwayade amma super aayi paadunnu
വിജയ് ന്റെ തട്ട് എന്നും എപ്പോഴും താന്ന് തന്നെയായിരിക്കും
Vijay ne endhinaa ozhivakkiyadh??
Selfie edukkal onn ozhivakki😃
Rimu
❤️❤️❤️❤️
Fihda 🤲👍🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤🧡💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍😸👍👍👍👍👍👍👍👍💟
Pwoli.... 😻
Super song
Super
ഫിദ love u
Wht hppnd 2 sithu ...aake oru mood off
Ethinnum pokan theerumanich kanum 😀
@@malumaluzz2731 oh nO...!
Mithun bro kku guestineyokke nannayi manage cheyyan ariyam.
❤️🔥💖🔥🔥💖❤️🔥
Fidha chechine konde padikarunnu😩😩😩
Superr
Midhun chettan isttam
Nice
ഇതിന്റെ duration കൂട്ടാൻ പറ്റില്ലേ 🤷♂️
Fidayude chechiye kond patt padilkamayirunnu
Vijay ullapo ayale nallath parayand ipo vijayine pokki paranjond enth karym
Sooper😍
Corono effect aano atho Super 4 effect aano,, Vidhu inte nadatham ang maari poyi ..... pandathe etheylum video eduthu nokike , annathe Vidhu engane aa nadakkune enn!!
😍🥰
FIDA GOOD FOR ME
💞💞💞💞💞💞
💓
Alainayude oru song venayirunnu
Maram chattam marakkuula alle.. anchor
റിമു costume bore ണ്ട്
Sprr ayit enik thonniye
ഹനിയേട്ടന് വിഷ്ണു ന്റെ വോയിസ് കറക്റ്റ് ആകുമല്ലോ,
ഒന്നു ട്രൈ ചെയ്ത് നോക്കണേ ☺️✌️
Adipoli Dancing Performance.
Super Songs Program.
Wonderful Talented Show.
Good Anchoring.
By.
Ajesh.I.N.T.U.C.Thottappally.Alappuzha.
Sreelakshmi 👍👌
Midhun chettaan adipoliya
Alaina yude song venayirunnu