ചിലര്‍ പറയുന്ന ആ വലിച്ചു നീട്ടൽ പലര്‍ക്കും വലിയ ഉപകാരമായി തോന്നാറുണ്ട്. കൃത്യമായ ,വ്യക്തമായ അറിവ് മനസ്സില്‍ പെട്ടെന്ന് പതിയുവാൻ ഇത് വഴി സാധ്യമാകും. താങ്കളുടെ ശൈലി വൃക്തവും, സ്പുടവും, ലളിതവും ആണ്.
Pay leter എടുക്കാൻ വേണ്ടി മെസ്സേജ് വന്നപ്പോൾ യൂട്യൂബിൽ ചെയ്ത വീഡിയോകൾ നോക്കി . ഉപയോഗിക്കാൻ തീരുമാനമായി ആധാറും പാൻ കാർഡ് മുമ്പിൽവെച്ച് ഈ വീഡിയോ കണ്ടു അതുപോലെ പേഴ്സിൽ തന്നെ ഇട്ടു
ബ്രോ വെറുതെ ഒന്ന് ചെയ്തു നോക്കി 1000rs kitti flipcartil. അത് close എങ്ങനെ close ചെയ്യാ. അത്പോലെ ഇത് എങ്ങനെ തിരുച്ചു അടക്കൽ. എത്ര തിരിച്ചു അടക്കണം വേറെ വല്ല സീൻ ഉണ്ടാകുമോ
Njn Zest money ninn oru phone emi ittu edutharn 3 month not cost but avark processing fee koduthala ₹300+ ethryo ayirunu njn emis ellam correct ayi adach 3 month ill close aki but enk Experian report ill ₹468000 overdue enn vannu. Pinna Zest ine contact cheythapo avar ath resolve aki thannu.
I always repay my Flipkart pay later dues on time. But when I check my credit report it shows that for 2 months my money not repayed to IDFC bank and it badly affected my credit score. If we call Flipkart, they will say " please contact IDFC bank" . If I contact IDFC bank, they say " please contact Flipkart ". No one is addressing my issue.
നിങ്ങൾ ശരിക്കും കുടുങ്ങി സിബിലിൽ raise disbute ചെയ്താലും അവർ സിബിലിനു റിപ്ലൈ കൊടുക്കില്ല അതുകൊണ്ട് തന്നെ നിങ്ങളുടെ സിബിൽ സ്കോർറി ൽ നിന്നും ഇത് മാറാനും പോകുന്നില്ല
I have faced same issue and i contacted IDFC and they told thats an error from Flipkart pay later service and told me to contact them. And I contacted pay later serivce and told that what idfc bank told me . Flipkart agent was very polite and asked me to send the cibil report . Everything was rolved and Flipkart contacted me back after 3 weeks and told me everything is resolved .
And if you need to resolve the issue without contacting them just install idfc bank loan app and enter your contact number for login and all the the loans will be listed. Atil dues kanikkum and open akiyatii just 1 rs adakkn indavollu .100 percent confirm ahn . Just 1 or 2 rupees. Loansil due total amt ayit knikkollu atu pay option kudulumbol varum etraynm due ollen . Max 2 rs indavollu atu adachu kazhinj 2 days maxil atu reflect avum. Appo dues povum.
I'm using pay later service provided by Amazon,India; that too very seldom occasion. As you mentioned, I'm taking utmost care while using this facility. It's always better to live a life having no debts or loans, as far as possible to keep our minds tension free and peaceful.
ഞാൻ paylater use ചെയ്തിരുന്ന ആളാണ്. എല്ലാ ബില്ലും കറക്റ്റ് ദിവസം ഞാൻ അടിച്ചിരുന്നു ... ഞാൻ ഒരു ദിവസം cibil check ചെയ്തപ്പോൾ 399 pending കണ്ടു paytm il😔😔.. ആ pending ബില്ലിൽ IDFC ബാങ്ക് കണ്ടു... ഞാൻ idfc യുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞു ബില്ല് അടച്ചതാണ്.. ഇനി അത് അവിടുന്ന് പോവാണെമെങ്കിൽ flip custmr care വിളിക്കാൻ.. 😔😔അവരും കൈ മലർത്തി.... വെറും 399 കാരണം ഒരു കുന്തവും ഇപ്പോൾ EMI കിട്ടുന്നില്ല.... ഇത് solve ചെയ്യാൻ വേറെ എന്തെങ്കിലും വഴി ഉണ്ടോ.... Plz help mee😔😔😔
സാർ ഞാൻ ആമസോണിൽ നിന്നും 1300 രൂപയുടെ ഒരു purchase ചെയ്യാൻ pay later ഉപയോഗിച്ചു. അപ്പോൾ എനിക്ക് available limit ആയി കാണിച്ചത് 7500 രൂപ ആണ്. ഞാൻ ഇനി ഈ തുക മുഴുവൻ അടക്കണോ ഇത് close ചെയ്യാൻ
ഞാൻ 2-7-22 Amazon pay later വഴി ഒരു product വാങ്ങിയിരുന്നു അതിന്റ repayment date എല്ലാ മാസവും 5 തിയതിയാണ് അപ്പോൾ 5-7-22 payment ചെയ്യേണ്ടതായിട്ടുണ്ടോ?
if you wanna buy things, you gotta pay within 5th of the next month. there is no due or service charges for activating nor inactive usages of flipkart pay later. it is like an open wallet.
ഞാനും money view kazhinja masam തുടങ്ങി, but still bankbazar through credit score നോക്കുമ്പോൾ അത് കാണിക്കുന്നില്ല, അതുപോലെ Paytm postpaid amount കഴിഞ്ഞ മാസം full അടച്ചതാണ് but ഈ മാസത്ത റിപ്പോർട്ടിൽ outstanding കാണിക്കുന്നുണ്ട് 😢
ഞാൻ പേടിഎം പൈലറ്റ് സർവീസ് ഉപയോഗിക്കുന്നു 7000 രൂപ വരെ ലിമിറ്റുണ്ട് എന്നാൽ 100 മുതൽ 150 രൂപ വരെ കൺവീനിയൻ ഫീസ് എന്ന് പറഞ്ഞുകൊണ്ട് എല്ലാ മാസവും എന്നിൽ നിന്നും ഈടാക്കുന്നു ഇതൊരു പോരായ്മയാണ് O% എന്ന് പറയുക എന്നിട്ട് കൺ വീനിയൻ സ്ഫീ ഈടാക്കുക ഇതൊരു തട്ടിപ് പരിപാടിയാണ്
ബില്ല് 1ആം തിയതി വരും അതിന് തൊട്ടു മുൻപ് അടച്ചാൽ പലിശ വരില്ല ഫീസ് മാത്രം വരികയൊളളു ഞാൻ തുടങ്ങിയിട്ട് ബില്ല് വരുന്നതിന്റെ മുൻപേ അടക്കാറുണ്ടായിരുന്നു അതുകൊണ്ട് ഫീസ് 20 രൂപമുതൽ-30രൂപവരെ മാത്രമേ എല്ലാ മാസവും ബില്ല് വരാറുണ്ടായിരുന്നൊളളു പക്ഷെ ഒരു പ്രാവശ്യം 1 ആം തിയ്യതി ആയി ബില്ല് വന്നു നോക്കിയപ്പോൾ 4000 രൂപ ഉപയോഗിച്ചതിന് 289 രൂപയോളം കൂടുതൽ വന്നു അതിനു ശേഷം ആപ്പിൽ തിരഞുപിടിച്ച് paytm postpaid നിറുത്തുവാനുളള റിക്വസ്റ്റ് കൊടുത്തു അപ്പോൾ അതിൽ കണ്ടു അടുത്ത ബില്ല് വരുന്നത് വരേ നിങ്ങൾ ഉപയോഗിക്കാതിരിക്കണം എങ്കിലേ ക്ലോസ് ആകൂ എന്ന് ഉപയോഗിച്ചില്ല 1മാസം കഴിഞപ്പോൾ താനേ ക്ലോസായി..ഇപ്പോൾ freo pay ഉപയോഗിക്കുന്നുണ്ട്...
Amazon Pay later - ൽ ഉള്ള ലിമിറ്റ് മുഴുവനായി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ..? കൃത്യമായി തിരിച്ചടക്കുന്നുണ്ട്. (EMI അല്ല, One Time Settlement ആണ് ചെയ്യുന്നത്)
Nik flipkart pay later pani thannathan.. Njan crt ayi amt pay chythu. Bt bankil reflect ayilla. Cibil nalla pole kuranju. Oduvil mailum callum twitteril ellam complaint chythitt ann ippo rdy ayye... Bt ippazhum crif cibil reportil negative ann cibil. Experian and cibil rdy ayi So be careful, and chk ur cibil record on mthly basis
നല്ല വീഡിയോ പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി - സാർ എനിക്ക് ഒരു സംശയമുണ്ട് കഴിഞ്ഞദിവസം ഞാൻ ഒരു ഫോൺ ഇഎംഐ ആയി എടുക്കുവാൻ വേണ്ടി ബജാജ് ഫൈനാൻസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു 500 രൂപ ഫീസ് അടച്ചു ആക്ടിവേഷൻ ചെയ്തു ശേഷമാണ് എനിക്ക് മനസ്സിലായത് ഞാൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സ്കീം മ് അവരുടെ കയ്യിൽ ഇല്ല എന്ന്. ഞാൻ അത് ഒഴിവാക്കി മറ്റൊരു ബാങ്കിൻറെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു എനിക്ക് ഒരു 35000 രൂപയായിരുന്നു ആവശ്യമുണ്ടായിരുന്നത് എന്നാൽ എനിക്ക് പാസായത് 25000 രൂപ മാത്രമാണ് പക്ഷേ ഈ രണ്ട് ബാങ്കിൽ നിന്നും ഞാൻ പൈസ എടുത്തില്ല - അക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ല ഇത് എനിക്ക് പിന്നീട് ഒരു പുലിവാലാകുമോ ? ഞാൻ ഓപ്പൺ ആക്കി ഇട്ട ഈ അക്കൗണ്ടുകൾ ബ്ലോക്ക് ആക്കേണ്ട ആവശ്യമുണ്ടോ ഈ അക്കൗണ്ടുകളിൽ നിന്നും ഞാൻലോൺ എടുക്കാത്തത് കാരണം ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകുമോ ?
►Free ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Angel Broking: tinyurl.com/yhq2v4ku
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
ചിലര്‍ പറയുന്ന ആ വലിച്ചു നീട്ടൽ പലര്‍ക്കും വലിയ ഉപകാരമായി തോന്നാറുണ്ട്. കൃത്യമായ ,വ്യക്തമായ അറിവ് മനസ്സില്‍ പെട്ടെന്ന് പതിയുവാൻ ഇത് വഴി സാധ്യമാകും.
താങ്കളുടെ ശൈലി വൃക്തവും, സ്പുടവും, ലളിതവും ആണ്.
Pay leter എടുക്കാൻ വേണ്ടി മെസ്സേജ് വന്നപ്പോൾ യൂട്യൂബിൽ ചെയ്ത വീഡിയോകൾ നോക്കി .
ഉപയോഗിക്കാൻ തീരുമാനമായി ആധാറും പാൻ കാർഡ് മുമ്പിൽവെച്ച് ഈ വീഡിയോ കണ്ടു അതുപോലെ പേഴ്സിൽ തന്നെ ഇട്ടു
😌
Credit ആയ തുക ഉപയോഗിച്ചില്ലെങ്കിലെന്തെങ്കിലും പ്രശനമുണ്ടോ
തിരിച്ചടക്കണോ?
ബ്രോ വെറുതെ ഒന്ന് ചെയ്തു നോക്കി 1000rs kitti flipcartil. അത് close എങ്ങനെ close ചെയ്യാ. അത്പോലെ ഇത് എങ്ങനെ തിരുച്ചു അടക്കൽ. എത്ര തിരിച്ചു അടക്കണം വേറെ വല്ല സീൻ ഉണ്ടാകുമോ
Njan Paytm paylater use cheyyunnudu athe egane yundu pls tell.
Even SBI Card credit card costumer care service is very poor .
Idfc Flipkart emi um seperate loam ayitt anu report cheyunne...
yes every emi loan aanu.its bad for cibil
Njn Zest money ninn oru phone emi ittu edutharn 3 month not cost but avark processing fee koduthala ₹300+ ethryo ayirunu njn emis ellam correct ayi adach 3 month ill close aki but enk Experian report ill ₹468000 overdue enn vannu. Pinna Zest ine contact cheythapo avar ath resolve aki thannu.
Flipkart pay later credit 1000 കിട്ടി അത് upayogichilenghil endheghilum charge വരുമോ
no
Credit score um cibil score um same alle
Mail ayach Pay later close chyth amazony acountiln poi but Ipolm loan aayan cred appil kanunnath
Entha chyand
എനിക്ക് ബിൽ അടക്കാൻ പറ്റുന്നില്ല...... അവർ വിളിച്ചു ശല്യം ചെയ്യുന്നു. പരിഹാരം കാണുന്നില്ല.flipkart ചതി
Bro flipkart payleter ഉടായിപ്പ് ആണ്
Cibil scorene ബാധിക്കും
Correct ayi payment cheythalum cibil report avula 😢
@@avangersstatus8430enik 90k credit thannitt und ithuvare cibil nu oru damage um vanitila kooditte ullu..
I always repay my Flipkart pay later dues on time. But when I check my credit report it shows that for 2 months my money not repayed to IDFC bank and it badly affected my credit score. If we call Flipkart, they will say " please contact IDFC bank" . If I contact IDFC bank, they say " please contact Flipkart ". No one is addressing my issue.
നിങ്ങൾ ശരിക്കും കുടുങ്ങി സിബിലിൽ raise disbute ചെയ്താലും അവർ സിബിലിനു റിപ്ലൈ കൊടുക്കില്ല അതുകൊണ്ട് തന്നെ നിങ്ങളുടെ സിബിൽ സ്കോർറി ൽ നിന്നും ഇത് മാറാനും പോകുന്നില്ല
I have faced the same issue, paid all the amount before due date but not reflected on cibil report and effected on my score.
I have faced same issue and i contacted IDFC and they told thats an error from Flipkart pay later service and told me to contact them. And I contacted pay later serivce and told that what idfc bank told me . Flipkart agent was very polite and asked me to send the cibil report . Everything was rolved and Flipkart contacted me back after 3 weeks and told me everything is resolved .
And if you need to resolve the issue without contacting them just install idfc bank loan app and enter your contact number for login and all the the loans will be listed. Atil dues kanikkum and open akiyatii just 1 rs adakkn indavollu .100 percent confirm ahn . Just 1 or 2 rupees. Loansil due total amt ayit knikkollu atu pay option kudulumbol varum etraynm due ollen . Max 2 rs indavollu atu adachu kazhinj 2 days maxil atu reflect avum. Appo dues povum.
Idfc bank have same issue to common customer
Axio ആർക്കെങ്കിലും അറിയുമോ ലോൺ എടുതവരുണ്ടോ
und
Iyyo unde ....entry app vazhi Pani kittiyatha
I'm using pay later service provided by Amazon,India; that too very seldom occasion.
As you mentioned, I'm taking utmost care while using this facility.
It's always better to live a life having no debts or loans, as far as possible to keep our minds tension free and peaceful.
Bro njan dubail aanu
Ivde amazon vazhi phone vangumbo pay later available aanu ath usebakiyal Kozhpn undo
ഞാൻ paylater use ചെയ്തിരുന്ന ആളാണ്. എല്ലാ ബില്ലും കറക്റ്റ് ദിവസം ഞാൻ അടിച്ചിരുന്നു ... ഞാൻ ഒരു ദിവസം cibil check ചെയ്തപ്പോൾ 399 pending കണ്ടു paytm il😔😔.. ആ pending ബില്ലിൽ IDFC ബാങ്ക് കണ്ടു... ഞാൻ idfc യുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞു ബില്ല് അടച്ചതാണ്.. ഇനി അത് അവിടുന്ന് പോവാണെമെങ്കിൽ flip custmr care വിളിക്കാൻ.. 😔😔അവരും കൈ മലർത്തി.... വെറും 399 കാരണം ഒരു കുന്തവും ഇപ്പോൾ EMI കിട്ടുന്നില്ല.... ഇത് solve ചെയ്യാൻ വേറെ എന്തെങ്കിലും വഴി ഉണ്ടോ.... Plz help mee😔😔😔
Ithokke aanu issues. Idfc first bank aanu solutions tharendath . Proper aayi nodal officer mail cheyyuka. Response illel rbi ombudsman complaint kodukkuka
Mail cheyyumbol RBI kku kudi cc vekkkuka
Bro zest ubayokikkunnud, jobum und...
Vere enthekilum preshnnam undooo ?
Use carefully
Flipkart paylater also showing new credit account for each EMI's converting
Yes athum oru drawback aanu.
Please make a video against rummy
Simple bill athine kurich edamo details
Simpl bill due adakkanjal cibil score ine bhathikkumo???
Njn flipkart paytm postpaid use cheyyunund
Pay later ഒരു മാസത്തിനുള്ളിൽ Full amount അടച്ചു ക്ലോസ് ചെയ്തൽ എന്തെങ്കിലും കുഴപ്പമുണ്ടോ CIBIL enthekilum
down ayekkam.vere card or emi okke undel it will improve after 4...5 months
@@MoneyMalayalam CIBIL ആ ലോണ് update
അയിട്ടുണ്ട്
പക്ഷേ സിബിൽ ഡൗൺ ആയിട്ട് ഒന്നുമില്ല
Flipcart pay later vayi enik 13000 kitty njan ath use cheythitilla engane ath റീഫണ്ട് ചെയ്യും close cheyyum
പറഞ്ഞത് ശരി ആണ്, സമയത്ത് തിരിച്ചു അടച്ചാൽ വലിയ കുഴപ്പമില്ല.
Bro loan approved cheythu...but onnum purchase cheythitilla....repay cheyyendi varumo
Yenikkum athanu oru doubt
Flipkart Pay Later Enthenkilum Issue Indoo??
Avoo njan use cheyunnundu emi edukarundu
Bro avsanam paranja zest money ula issue enikk flipkart pay later undd 70k limit seperate loan aayit kanikunu then athupole 2 emi undd Athum additional loan amount aayit kanikunu,(one emi already payment kazhinjath aanu)
Then mobikwik and amazon pay later close cheythu but still showing in credit score
Slice card use cheythal personal loan aayit kaanikuo cibilil?
Yes
സാർ ഞാൻ ആമസോണിൽ നിന്നും 1300 രൂപയുടെ ഒരു purchase ചെയ്യാൻ pay later ഉപയോഗിച്ചു. അപ്പോൾ എനിക്ക് available limit ആയി കാണിച്ചത് 7500 രൂപ ആണ്. ഞാൻ ഇനി ഈ തുക മുഴുവൻ അടക്കണോ ഇത് close ചെയ്യാൻ
Due date nu munp repay cheyyanam. Otherwise interest and finance charges varum
Pay later service avar thanna cash nammal emi use cheyyandirunnal prasnam onnum undavillallo
One Scoril cibil score check cheythal athukond score korayuvo
Nop
SIB Mirror വഴി പാൻകാർഡ് link cheyyunna video idamo
ആമസോൺ pay later എടുത്തിരുന്നു..7500/- ലിമിറ്റ് ഉണ്ട്... അത് ഉപയോഗിക്കാതെ ഇരുന്നാൽ കുഴപ്പം എന്തെങ്കിലും ഉണ്ടോ... പലിശ കൊടുക്കേണ്ടി വരുമോ... plz reply 🙏
പ്രതേകിച്ചു നിലവിൽ ചാർജ് ഇല്ല പക്ഷെ കുറെ കംപ്ലയിന്റ് ഉണ്ട് . തെറ്റായ ക്രെഡിറ്റ് റിപ്പോർട്ട് ഉൾപ്പടെ . ഇടയ്ക്കിടെ എല്ലാം മോണിറ്റർ ചെയ്യുക
ക്രെഡിറ്റ് report engane arium
Bro pay later eduthittu use cheyyathirunnal kizhappam undo
2000 sanctioned eduthillel kuzhappamundo
എനിക്ക് 5000ഉണ്ട് അത് ഞാൻ ഉബയോഗം ഇല്ല കുഴാപ്പം ഉണ്ടോ
Paylater activated anu but use cheyukayo, loan onnumillengil issue undo?
Reportl loan ennu undavum.
Pay later engane close cheyyam
Contact customer support
Video useful aanu pakshe aavashyamillathe valichu neettunnu thankalude Pala videosilum njaan sredichittund ee valichuneetal irritatable aane pinned videos kanan thalparyam illathe varam so please take care
മനപ്പൂർവം നീട്ടുന്നത് അല്ല ചെയ്തു വരുമ്പോൾ പറഞ്ഞു പറഞ്ഞു അങ്ങനേ ആയി പോകും .സോറി ട്രൈ ചെയ്യാം
എന്റെ flipkart അക്കൗണ്ടിൽ buy and pay later യൂസ് ചെയ്യാൻ വേണ്ടി എന്റെ pan number aadhar number നൽകി ആക്റ്റീവ് ആകുന്നില്ല
പോരായ്മകൾ ഉള്ള pay later കളിൽ ആമസോൺ pay later ഉൾപ്പെടുമോ ഇത് ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വരുമോ
Flipkart pay later no cost emi plan und ath eduthal processing fee 199 allathe vere charges undo 🤨
Njan amazon pay later use cheyyununde. Adyam oru consumer loan aaya kaaniche. Ippol randu consumer loan aayi aane kaanikunathe. Capital Float and Karur Vysya Bank. Payment ellam correct aayi auto debit aakununde. Cibil score koodukayum cheyunundaayirunnu. Cibil check cheythapol overdue onnum illa. Ennitum randu thavana ente cibil nalla reethiyil kuranju. Cibilil dispute raise cheythitunde. Nalloru cibil score build cheyaan vendiyaane njan ithu eduthathu. Pakshe ithil ninnellam vittu nilkunathane ujitham. Bank direct tharunathe edukkuka. Loan aayalum credit card aayalum.
Njan Amazon pay later close cheythu.. cibil scoreill impact cheyyunnund
Bro eniku Cibil score NA aanu. So amazon pay later use cheyidal Cibil score koodan chance undo
@@vysakhrajan7068 bro enthanu problem.njn cibil score na aayondu pay later use cheyan nokundu. Cibil score koodumo
Amazon pay later full utilisation cheytal credit score bhadhikumo,athupole ee pay later close cheythal credit score bhadhikumo
ആമസോൺ പേ later ക്രെഡിറ്റ് card ഉപയോഗിച്ച് മാത്രേ purchase ചെയ്യാവൂ എന്നുണ്ടോ
Manasilayilla
Debit card ഉപയോഗിച്ച് purchase ചെയ്യാൻ പറ്റുമോ
Credit card use cheyithu insurance premium pay cheyan without any convincing feee Amazon pay later better ano
Flipkart pay lateril emi ellaam orumichu adachu theerkkaan pattuoo🤔
Paylateril payment pay cheythathinu seahavum cibil nte websiteil active aanu after 10 month ngane update cheyyam
Same pitch . Ith issue anno? Engane close cheyum
Engna solve cheythe... Enikkumnd same issue
Slice It use cheyyunnu... Pwoli
ഞാൻ 2-7-22 Amazon pay later വഴി ഒരു product വാങ്ങിയിരുന്നു അതിന്റ repayment date എല്ലാ മാസവും 5 തിയതിയാണ് അപ്പോൾ 5-7-22 payment ചെയ്യേണ്ടതായിട്ടുണ്ടോ?
6-8 - 22 anu
🙏🏻thank you
@@thahiraquafarm8752 no 2-5-22 adakendi verm
thanks bro your good Information 👍
Bro, Pay later ൽ ക്രെഡിറ്റ് Balance 26000 ഉണ്ട് ഞാൻ അത് ഉപയോച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ?
ഞാൻ പലിശ കൊടുക്കണോ ഇനി?
Use cheytha amount due vannal aanu interest
@@MoneyMalayalam🙏 Thankyou very much bro❤️
@@anoopmavelikara1337bro use cheyyaathe ittaal kuzhappam ondo
Paylater amount repay ചെയ്തില്ലേൽ എന്തേലും പ്രശ്നം ഉണ്ടാകോ 🤔
Yes. Credit score badly effect. Pinne lifel loan kittilla. Interest kodukanam
Njan oru product purchase cheythu pay lateril. Pay cheyyan nokkiyappol 2 times purchase cheythathayi kaanikkunnu.. Customer caril condact cheythu no response... Date kazhinju ippozhum bill pay cheyyan kazhiyunnilla.
Nnitt nii pay aakkitte anku anganne enne pay aakkann kaynnilahh
Best Pay Later service ethanu?
njan use cheythittilla. Experience ulla Arelum parayum
Lazypay
Amazon PayLater
Flipkart 😍🥰👍
post py and lazy pay aanu etavum nalath...
PVR Kotak Mahindra Bank credit card video please.& Kochi metro one card.
ആമസോൺ pay later 3500രൂപ എടുത്തു ഒരു മാസം വൈകി 4500 രൂപ അടക്കേണ്ടി വന്നു ഒരു മാസം 1000 രൂപ പലിശ
Flipkart Pay Later യൂസ് ചെയ്താൽ ബാങ്ക് അക്കൗണ്ട് രീതിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
What about Bajaj Finserv
Personally don’t suggest
Aavashyamillanjittum oru finance geek aayathu kondu ithellam eduthu noki....credit score nannayi affect cheythu....ippo Ellam close cheythu....ee entries oke delete cheyyipikan padu peduva...ee video nerathe kandirunnenkil
njan Paytm pay later 5000 upayokichu 187 roopa extra adakkendi vannu...
Pinne veruthe kittumo?
@@bluealpha3360 😹😜😋
Pinne avaru pinne punnya prevarthi alla cheyunne paisa indakan annu🤣
Thanks
Returns available ano pay laternu?
I use Simpl,Lazy pay
How to close my Paylater account
Flipkart pay later deactivate cheythathinu shesham.... How to get NOC from the bank?
How to close slice pay later
Contact their customer care
Paylater nte bad effects parayunna ee videoku idayil varunna ads postpe yude😑
🥲അവസ്ഥ
Bajaj calls everyday three times. Nowdays I can’t sleep 😴 if not received at least one call from them.
😌
Pay later service? Activate akki use cheythilel kuzhapam undo?
Same que
if you wanna buy things, you gotta pay within 5th of the next month. there is no due or service charges for activating nor inactive usages of flipkart pay later. it is like an open wallet.
eniku 4 credit card undu...postpe mobiquk undu undu
Pay later card inte dues oke correct time il adachal kuzhapam ondo, loan oke edukune time, correct aayi pay cheythalum?
Depends. If it required use trustable platforms only
Slice card paylater ahno
Yes
👍👍👍💙informative
Pay later active aayi flipkartil.8000 kitty pakshey njan use cheydilla appol adintey adavu njan adakkndu varumo?
Bro pinne enthu cheythu
കുറച്ച് ദോഷ വശങ്ങൾ ഉണ്ടെങ്കിലും ചില സമയങ്ങളിൽ നമുടെ മാനം കാക്കും പേ ലേറ്ററുകൾ...
Money view ലോൺ ഞാൻ ഉപയോഗിക്കുന്നുണ്ട് തികച്ചും ഒരു വലിയ പരാജയം അണ് എല്ലാം കൊണ്ടും.....😵💫
എന്തെ ബ്രോ?
ഞാനും money view kazhinja masam തുടങ്ങി, but still bankbazar through credit score നോക്കുമ്പോൾ അത് കാണിക്കുന്നില്ല, അതുപോലെ Paytm postpaid amount കഴിഞ്ഞ മാസം full അടച്ചതാണ് but ഈ മാസത്ത റിപ്പോർട്ടിൽ outstanding കാണിക്കുന്നുണ്ട് 😢
@@syedkollengode navi..and kredit be aanengil apol rhanne mail and WhatsApp . msg ellam varum closed aayennu
One card പേ ലേറ്റർ സർവീസ് ആണോ creditCard ആണോ ?
Credit card
@@MoneyMalayalam Thanks bro
ഞാൻ പേടിഎം പൈലറ്റ് സർവീസ് ഉപയോഗിക്കുന്നു 7000 രൂപ വരെ ലിമിറ്റുണ്ട് എന്നാൽ 100 മുതൽ 150 രൂപ വരെ കൺവീനിയൻ ഫീസ് എന്ന് പറഞ്ഞുകൊണ്ട് എല്ലാ മാസവും എന്നിൽ നിന്നും ഈടാക്കുന്നു ഇതൊരു പോരായ്മയാണ് O% എന്ന് പറയുക എന്നിട്ട് കൺ വീനിയൻ സ്ഫീ ഈടാക്കുക ഇതൊരു തട്ടിപ് പരിപാടിയാണ്
Credit score how check?...
One score app
ഞാൻ പേറ്റിഎം പേ ലെറ്റർ ഉപയോഗിക്കുന്നു പർച്ചേസ് ചെയ്ത തുക ഒരു മാസത്തിന് മുൻപേ അടച്ചാൽ കുഴപ്പമുണ്ടോ
ബില്ല് 1ആം തിയതി വരും അതിന് തൊട്ടു മുൻപ് അടച്ചാൽ പലിശ വരില്ല ഫീസ് മാത്രം വരികയൊളളു ഞാൻ തുടങ്ങിയിട്ട് ബില്ല് വരുന്നതിന്റെ മുൻപേ അടക്കാറുണ്ടായിരുന്നു അതുകൊണ്ട് ഫീസ് 20 രൂപമുതൽ-30രൂപവരെ മാത്രമേ എല്ലാ മാസവും ബില്ല് വരാറുണ്ടായിരുന്നൊളളു പക്ഷെ ഒരു പ്രാവശ്യം 1 ആം തിയ്യതി ആയി ബില്ല് വന്നു നോക്കിയപ്പോൾ 4000 രൂപ ഉപയോഗിച്ചതിന് 289 രൂപയോളം കൂടുതൽ വന്നു അതിനു ശേഷം ആപ്പിൽ തിരഞുപിടിച്ച് paytm postpaid നിറുത്തുവാനുളള റിക്വസ്റ്റ് കൊടുത്തു അപ്പോൾ അതിൽ കണ്ടു അടുത്ത ബില്ല് വരുന്നത് വരേ നിങ്ങൾ ഉപയോഗിക്കാതിരിക്കണം എങ്കിലേ ക്ലോസ് ആകൂ എന്ന് ഉപയോഗിച്ചില്ല 1മാസം കഴിഞപ്പോൾ താനേ ക്ലോസായി..ഇപ്പോൾ freo pay ഉപയോഗിക്കുന്നുണ്ട്...
FLIPKART PAY LATER മാത്രം ഞാൻ യൂസ് ചെയ്യുന്നുള്ളു.
Njannum 45,000 vare indu
Bro return emi pole adakkan pattumo athoo next month thanne full aayi kodukkano
@@sreejithksvijay4582 emi പോലെ അടക്കാം
Hi Brother 💕
Hi
How can we close this account
Customer care contact cheytha nathi. Avar cheythu tharun
Bro report eaggane check cheyiyam
Direct CIBIL website or any other third party platforms videos cheythittund.check channel
Amazon Pay later - ൽ ഉള്ള ലിമിറ്റ് മുഴുവനായി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ..? കൃത്യമായി തിരിച്ചടക്കുന്നുണ്ട്. (EMI അല്ല, One Time Settlement ആണ് ചെയ്യുന്നത്)
Utilisation under 30% better . Vere credit account undel okey
Nik flipkart pay later pani thannathan.. Njan crt ayi amt pay chythu. Bt bankil reflect ayilla. Cibil nalla pole kuranju. Oduvil mailum callum twitteril ellam complaint chythitt ann ippo rdy ayye... Bt ippazhum crif cibil reportil negative ann cibil. Experian and cibil rdy ayi
So be careful, and chk ur cibil record on mthly basis
നിങ്ങളുടെ സിബിൽ സ്കോർ ഇനി ശരിയാകാൻ ബുദ്ധിമുട്ടാണ്
Enagayanu nokkunne cibil score
@@sunilma3396 cibil ready ayi 2 credit cardum kitti😂
ഏതാ നല്ല പെട്ടന്ന് കിട്ടുന്ന ക്രെഡിറ്റ് കാർഡ്, ഞാൻ slice എടുക്കാൻ ഇരുന്നത് ആണ് ഞാൻ ഇനി എടുക്കുന്നില്ല
ഒരു CC അല്ലെങ്കിൽ കൂടിയും slice ഒരു നല്ല BNPL card ആയി ഉപയോഗിക്കാം...
ഒപ്പം വളരെ നല്ല offers ഉം ഉണ്ട്.
ഏറെക്കാലം ആയി ഞാൻ ഉപയോഗിച്ച് വരുന്നു.
Dhani one card ഭൂലോക ഉടായിപ്പ് ആണ്
👍🏻👍🏻
❤️❤️❤️❤️❤️❤️❤️
Bro, njan Slice, UNI, Lazypay thudangiya 3 cards use cheyyunnund. Ithum problem avumo?
തീർച്ചയായും പ്രശ്നം തന്നെ നിങ്ങൾ ഈ ആപ്പ് uninstal ചെയ്യുകയോ നിങ്ങൾ ഇവരുടെ സേവനം ഉപയോഗിക്കാതെ ഇരിക്കുകയാ ചെയ്താൽ ഇവർ നിങ്ങൾക് പണി തരും തീർച്ച
ചുരുക്കി പറഞ്ഞ നിങ്ങൾ പെട്ടു 🙆♂️
❤️❤️❤️
👍✌
mobiquick postpy superaanu
Mobikwick 👎
@@MoneyMalayalam mobi quick nthanu issue njan credit card ulathondu ath usal kuravanu..pandu use cheyumayirunnu.recharginoke
നല്ല വീഡിയോ പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി - സാർ എനിക്ക് ഒരു സംശയമുണ്ട് കഴിഞ്ഞദിവസം ഞാൻ ഒരു ഫോൺ ഇഎംഐ ആയി എടുക്കുവാൻ വേണ്ടി ബജാജ് ഫൈനാൻസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു 500 രൂപ ഫീസ് അടച്ചു ആക്ടിവേഷൻ ചെയ്തു ശേഷമാണ് എനിക്ക് മനസ്സിലായത് ഞാൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സ്കീം മ് അവരുടെ കയ്യിൽ ഇല്ല എന്ന്. ഞാൻ അത് ഒഴിവാക്കി മറ്റൊരു ബാങ്കിൻറെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു എനിക്ക് ഒരു 35000 രൂപയായിരുന്നു ആവശ്യമുണ്ടായിരുന്നത് എന്നാൽ എനിക്ക് പാസായത് 25000 രൂപ മാത്രമാണ് പക്ഷേ ഈ രണ്ട് ബാങ്കിൽ നിന്നും ഞാൻ പൈസ എടുത്തില്ല - അക്കൗണ്ട് ക്ലോസ് ചെയ്തിട്ടില്ല ഇത് എനിക്ക് പിന്നീട് ഒരു പുലിവാലാകുമോ ? ഞാൻ ഓപ്പൺ ആക്കി ഇട്ട ഈ അക്കൗണ്ടുകൾ ബ്ലോക്ക് ആക്കേണ്ട ആവശ്യമുണ്ടോ ഈ അക്കൗണ്ടുകളിൽ നിന്നും ഞാൻലോൺ എടുക്കാത്തത് കാരണം ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകുമോ ?
I am using
Slice IT
LAZY PAY
FLIPKART PAY LATER
PAYTM POSTPAID
Bro pay later chumma activate an .but use akknilla.valla seen undo
@@ghberlin7911 use cheyanila enkil pinne enth scene
Bro number onn pin chyuo….need one hlp
ഞാൻ പേറ്റിഎം പേ ലെറ്റർ ഉപയോഗിക്കുന്നു പർച്ചേസ് ചെയ്ത തുക ഒരു മാസത്തിന് മുൻപേ അടച്ചാൽ കുഴപ്പമുണ്ടോ