വന്യമൃഗങ്ങളും മനുഷ്യരും ഇങ്ങനെയാണ് ജീവിക്കേണ്ടത്. പരസ്പരം ബഹുമാനിച്. അല്ലാതെ അവരുടെ ആവാസവ്യവസ്ഥയിൽ കേറി വീട് വെച്ചിട്ട് അതുങ്ങളെ പുറത്താക്കാൻ നോക്കുവല്ല വേണ്ടത്.. ഈ നാട് നല്ല ഉദാഹരണം ആണ്... ഈ കാഴ്ച്ച മനോഹരം
മനസ്സ് നിറഞ്ഞു ❤ആ നാട്ടുകാരുടെ ഒത്തു ഒരുമ കണ്ടോ.. നല്ല നാട് ആ നാട്ടില്‍ എങ്ങാനം ജനിച്ച മതി ആയിരുന്നു 😢 പ്രകൃതി എത്ര വലിയവന്‍ ആണ് നമ്മുടെ ഒക്കെ സൃഷ്ട്ടാവ് 💚
ഒറ്റക്കോബൻ വന്നു വെള്ളം കുടിച്ചിട്ട് പോകുന്നത് കാണുവാൻ എന്ത് ഭംഗി ആണ് വന്നു എല്ലാവരേയും നോക്കി വെള്ളം കുടിച്ചിട്ട് താങ്ക്സ് പറഞ്ഞു പോകുന്നത് കാണുവാൻ എന്ത് ഭംഗി Awesome 👍👌♥️♥️🥰
ആനകളെ സഹോദരങ്ങളായി കാണുന്ന നിങ്ങൾ കാടിൻറെയും നാടിൻറെ യും അഭിമാനമാണ് കാട്ടിൽ ആരെയും ശല്യപ്പെടുത്താതെ നടക്കുന്ന ഈ സഹോദരങ്ങളെ പിടിച്ച് ചങ്ങലക്കിട്ട് തളച്ചു വെച്ച് ദ്രോഹിക്കുന്ന ചില "മഹാ".... മനുഷ്യരെ ശിക്ഷികുവാനുള്ള കർശന നിയമം കൊണ്ടുവരണം
കാടിന്റെ അടുത്തു തമാസിക്കുന്നവർക്ക് അറിയാം ... വീട് തള്ളി പൊളിച്ചു അടുക്കുന്നതും,കൃഷ് നശിപ്പിച്ചു ജീവതം വഴിമുട്ടിക്കുന്നതും, ആളെ കൊല്ലുന്ന ആനകളും ഉണ്ട്..
വെള്ളവും ഭക്ഷണവും കിട്ടാതെയാണ് ഒട്ടു മിക്ക ആനകളും നാട്ടിലിറങ്ങുന്നത് അവർക്ക് വെണ്ടി ഒരു തണ്ണീർത്തടം പ്രൊജക്റ്റ് ഒക്കെ വെച്ചുകൊടുത്താൽ അവരുടെ ഇഷ്ടം നോക്കി ജീവിച്ചോളും ❤️ അതെങ്കിലും ചെയ്‌തൂടെ സർക്കാരുകളെ 🙂
ഇവിടെ March last നമ്മൾ പോയിരുന്നു. ആനയെ കാത്ത് 4 മണി മുതൽ 7:30 വരെ നോക്കിയിരുന്നു.പക്ഷേ വന്നില്ല.ഒടുവിൽ അവിടെ ആൾക്കാർ വോളി ബോൾ കളിക്കുന്നതും നോക്കി അങ്ങനെ നിന്നു.
ഇടുക്കിയിൽ ഉള്ളമനുഷ്യർ സ്നേഹ സമ്പന്നരും നന്മ ഉള്ളവരുമാണ് കണ്ടോ അവരുടെ മ്യഗസ്നേഹം ആനകളും അവരുടെ സ്നേഹവും നന്ദിയും കാണിക്കുന്ന ആ കാഴ്ച മനസ്സി ഒരുകുളിർമയായി ജീസസ് ഈസൗഹൃതം എന്നും ഇങ്ങനെ നിലനിൽക്കട്ടെ😀😀😀😀😀
@@BT-pd5cq അരികൊമ്പനെ ശെരിക്കും എങ്ങോട്ടേക്കാണ് കൊണ്ടു പോയത് എന്ന് ആർക്കും അറിയില്ല. Forest Officers പറയുന്നത് മാത്രമേ ഉള്ളൂ കൊണ്ട് പോയി വിട്ടു എന്ന്. ആനേനെ ലോറിയിൽ നിന്നും ഇറക്കുന്ന ദൃശ്യങ്ങൾ, ആനേനെ കാട്ടിലോട്ട് vidunnathinte ദൃശ്യങ്ങൾ, ആനേനെ track ചെയ്തിട്ടുള്ള ദൃശ്യങ്ങൾ, ഇത് ഒന്നും Forest Officers പുറത്ത് വിട്ടിട്ടില്ല. അരികൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല മലയാളികൾക്ക്.
ഇന്നലെ ഉച്ച കഴിഞ്ഞു 4 മണി തൊട്ട് രാത്രി 11:30 വരും അവിടെ നിന്ന് ആന വന്നില്ല, ഞങ്ങൾ യാത്ര അവസാനിപ്പിച്ചു മടങ്ങിയപ്പോ അവിടുന്നു ഒരു സുഹൃത് വിളിച്ചു പറഞ്ഞു ഞങൾ പോയ ശേഷം ആന വന്നു എന്ന്
എത്ര മനോഹര ദൃശ്യം..!! അവർ അവരുടെ ലോകത്തു വിഹരിക്കുന്നു... കൃത്യമായ അകലം പാലിച്ചു യാതൊരു വിധത്തിലും ശല്യപ്പെടുത്താതെ, ഇടപെടാതെ, മനുഷ്യർ അവരെ കണ്ടു നിൽക്കുന്നു... സഹിഷ്ണുത, സഹവർത്തിത്വം...
കാടിനോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കാനുള്ള ആദിവാസികളുടെ വിവേകത്തെ കേരള മോഡൽ വനം വകുപ്പും കേരള മോഡൽ ജനാധിപത്യവും ഒരിക്കലും ബഹുമാനിച്ചിട്ടില്ല. *ആദിവാസികളിൽ നിന്ന് പഠിക്കാനും അത് ഉൾക്കൊണ്ട് പ്രകൃതി സൗഹാർദത്തോടെ ജീവിക്കാനും "ജനാധിപത്യ നാട്ടുകാടന്മാർ" പക്വത പ്രാപിച്ചിരുന്നെങ്കിൽ വന്യമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും നേരെയുള്ള ആസൂത്രിതമായിട്ടുള്ള മാരകമായ ഉന്മൂലനം ഒഴിവാക്കാമായിരുന്നു.* *അല്ലെങ്കിൽ മ്ലേച്ഛവും പരിസ്ഥിതി ശത്രുവുമായ ജനാധിപത്യത്തിന് വായ്ക്കരി ഇടാൻ സമയമായി.*
2012 lil janum kootukarnum kurch a malayil thamasikunnavrumayitu ettavum muklil mala kayaritudu. Anakum manushirkum ottavzhiulllu malamuklileku.e aruvi kdannu muklil chennapol kurch mannukondukiyia cheriya veedukl kandu.nalla mnushyar, avruday bakshnm jglku kyikn thnnu.Rathri jngl mala muklil ninnu thrichu irangi. Jngal mala kayrunna thalaydivsm a ankle rathri vnnirunnu. Good place , I want to go again.but little guts required. God bless you.
ഞങ്ങൾ അവിടെ പോയിരുന്നു നല്ല സ്ഥലമാണ് ആ നയെ അടുത്ത് നിന്നു കാണാം ഗന്ധകത്തിന്റെ അംശം ഉള്ളതു കൊണ്ട് ഉപ്പ് രസം ആണ് വെള്ളത്തിനുള്ളത് . അതുകൊണ്ട് ആണ് ഇവിടെ വരുന്നത്
ആനകുളത്ത് ഞാൻ പൊയിട്ടുണ്ട്. ഒരു പ്രത്യെഗ അനുപൂതിയുള്ള ഗ്രാമം. കിലൊമീറ്ററുകളൊളം പൊയ വഴി തന്നെ തിരിച്ച് വരണം ഒടുക്കത്തെ കയറ്റവും. ഇതിൽ ആന നിൽക്കുന്ന ഭാഗം എറണാംകുളം ഡിസ്റ്റിക്കിലും നമ്മൾ നിൽക്കുന്നത് ഇടുക്കി ജില്ലയിലും
അരികൊമ്പന്റെ ന്യൂസ് നോക്കി ഈ വീഡിയോയിൽ എത്തിയവർ ഇവിടെ കമോൺ 😊😊😊
👍🏻
വന്യമൃഗങ്ങളും മനുഷ്യരും ഇങ്ങനെയാണ് ജീവിക്കേണ്ടത്. പരസ്പരം ബഹുമാനിച്. അല്ലാതെ അവരുടെ ആവാസവ്യവസ്ഥയിൽ കേറി വീട് വെച്ചിട്ട് അതുങ്ങളെ പുറത്താക്കാൻ നോക്കുവല്ല വേണ്ടത്.. ഈ നാട് നല്ല ഉദാഹരണം ആണ്... ഈ കാഴ്ച്ച മനോഹരം
കാട്ടു ജന്തുക്കളും മനുഷ്യരും ഇങ്ങനെ പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ജീവിക്കുന്നിടത്ത് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ല. 👍
😊
ഈ വീഡിയോ കണ്ടപ്പോൾ
അരിക്കൊംബൻ നന്ദി പറയാൻ തോന്നി. കാട്ടാനകളുടെ മനുഷ്യരും തമ്മിലുള്ള ബന്ധം പറയാൻ വാക്കുകളില്ല. ഒറ്റക്കൊംബൻ ഹീറോ..
എത്ര രസകരം. ഒറ്റകൊമ്പൻ്റെ യാത്ര പറച്ചിൽ മനസ്സിൽ ആനന്ദം നിറച്ചു. അവിടുത്തെ ജനങ്ങൾ ഭാഗ്യവാന്മാർ ആണ്. എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ....
എന്തു മനോഹരമായ കണ്ണ് നിറയ്ക്കുന്ന കാഴ്ച .അവിടെയുള്ള ജനങ്ങൾ എത്രഭാഗ്യവാന്മാരാണ്.
ഒറ്റകൊമ്പന്റെ നാട്ടുകാർക്കുള്ള ഗജ നമസ്ക്കാരം കണ്ട് കണ്ണു നിറഞ്ഞു പോയി😌
Enthu rasaanu lle❤
ഒറ്റെക്കൊമ്പന്റെ യാത്ര പറച്ചിൽ കണ്ടപ്പോൾ മനസ് ആർദ്രമായി പോയി...❤
Kanttupadikku arikkombane odichu kalagavar
ഒറ്റകൊമ്പൻ സൂപ്പർ സ്നേഹം ഉള്ളവൻ ♥♥♥♥♥
ഇങ്ങനെയുള്ള വൈൽഡ് പാർക്കുകൾ ഉണ്ടാക്കി വേണം ഈ മൃഗത്തെ സ്നേഹിക്കാൻ പരിപാലിക്കാൻ... നാട്ടിൽ കൊണ്ടു വന്ന് ചങ്ങലക്കിട്ടല്ല...
Corect 👍👍👍
സത്യം
അതുപോലെ zoo കൽ നിരോധിക്കണം... വേറെ രാജ്യത്തു ഒക്കെ ഉള്ളപ്പോലെ,protect ജീപ്പിൽ കയറി കാട്ടിലൂടെ നമ്മൾ ആണ് പോകേണ്ടത് ഇവയെ കാണൻ
👍🏻👍🏻💯💯💯♥️♥️♥️🐘🐘🐘
മനസ്സ് നിറഞ്ഞു ❤ആ നാട്ടുകാരുടെ ഒത്തു ഒരുമ കണ്ടോ.. നല്ല നാട് ആ നാട്ടില്‍ എങ്ങാനം ജനിച്ച മതി ആയിരുന്നു 😢 പ്രകൃതി എത്ര വലിയവന്‍ ആണ് നമ്മുടെ ഒക്കെ സൃഷ്ട്ടാവ് 💚
ഒറ്റക്കോബൻ വന്നു വെള്ളം കുടിച്ചിട്ട് പോകുന്നത് കാണുവാൻ എന്ത് ഭംഗി ആണ് വന്നു എല്ലാവരേയും നോക്കി വെള്ളം കുടിച്ചിട്ട് താങ്ക്സ് പറഞ്ഞു പോകുന്നത് കാണുവാൻ എന്ത് ഭംഗി Awesome 👍👌♥️♥️🥰
This kind of documentaries should be appreciated 👍
Great work
നല്ല റിപ്പോർട്ട്....
അഭിനന്ദനം..മാതൃഭൂമി.....👌👌
ഇടുക്കി എന്ന മിടുക്കി ❤❤
ഇടുക്കി എടി മിടുക്കി നീ അനക്കു മാത്രo ഈ നിധി കാത്തു വെച്ചതെന്തേ
എറണാകുളം ആണ് ഫോറെസ്റ്റ്
@@life4you443??
@@life4you443 'ernakulamforest muzhuvan kaada'.. Plastic muzhuvan kathi theernnodey... 😏😏
വീഡിയൊ എടുക്കുന്നത് ഇടുക്കിയിൽ നിന്ന്
ആന നിൽക്കുന്നത് എറണാംകുളം ഡിസ്റ്റിക്കിൽ
ആനകളെ സഹോദരങ്ങളായി കാണുന്ന നിങ്ങൾ കാടിൻറെയും നാടിൻറെ യും അഭിമാനമാണ് കാട്ടിൽ ആരെയും ശല്യപ്പെടുത്താതെ നടക്കുന്ന ഈ സഹോദരങ്ങളെ പിടിച്ച് ചങ്ങലക്കിട്ട് തളച്ചു വെച്ച് ദ്രോഹിക്കുന്ന ചില "മഹാ".... മനുഷ്യരെ ശിക്ഷികുവാനുള്ള കർശന നിയമം കൊണ്ടുവരണം
Bali perunnalinu pothum aadum illathirunna engane undavum.. Ella mathastharkum.. avaravarudethaaya ppdikal undavum.. chila nerath mathram.undaakunna mrughasneham athra nallathalla ttp
കാടിന്റെ അടുത്തു തമാസിക്കുന്നവർക്ക് അറിയാം ... വീട് തള്ളി പൊളിച്ചു അടുക്കുന്നതും,കൃഷ് നശിപ്പിച്ചു ജീവതം വഴിമുട്ടിക്കുന്നതും, ആളെ കൊല്ലുന്ന ആനകളും ഉണ്ട്..
Yes
@@vishakhsree9382nee apol beef aadumm kaziykkarillaaa evidy aaru Aana thinaarundooo nee chikan thinnarillla
2023 ൽ ഈ വീഡിയോ കാണുന്നവരുണ്ടോ ❤
ഇന്ന് 30.4.2023 ഞായർ 😄 അരിക്കൊമ്പനെ കാട് കടത്തിയത് ഇന്നലെ 😭
വിവരവും വിവേകവും ഉള്ള നാട്ടുകാർ. ദൈവം അനുഗ്രഹിക്കട്ടെ.
കേരളത്തിന്റെ ഹരിത ജില്ല ഇടുക്കി, പത്തനംതിട്ട, വയനാട് 👌👌👌
അന്തസ്സ്.... 🙅♂️
പാലക്കാട് 🔥🔥
@@nktraveller2810 🤣🤣 but entho ishtamanu palakkad
Kochi
ആലപ്പുഴയോ
പ്രകൃതി യെ സ്നേഹം കൊണ്ടു കീഴടക്കാൻ പഠിക്കണം മനുഷ്യർ എന്ന് പറയപ്പെടുന്ന മൃഗങ്ങൾ
വെള്ളവും ഭക്ഷണവും കിട്ടാതെയാണ് ഒട്ടു മിക്ക ആനകളും നാട്ടിലിറങ്ങുന്നത്
അവർക്ക് വെണ്ടി ഒരു തണ്ണീർത്തടം പ്രൊജക്റ്റ് ഒക്കെ വെച്ചുകൊടുത്താൽ അവരുടെ ഇഷ്ടം നോക്കി ജീവിച്ചോളും ❤️
അതെങ്കിലും ചെയ്‌തൂടെ സർക്കാരുകളെ 🙂
Anakulam my village 😍❣️
കൊള്ളാല്ലോ, എങ്ങനെയ വരേണ്ടത്
@@atozreals731 Adimali to Mankulam
കോട്ടയത്തുനിന്നും എങ്ങനാ റൂട്ട് 🙏🙏
ഭാഗ്യവാൻ 😁😁
Bhagyavaan..maankulathinu AA duthu aano?
ഇവിടെ March last നമ്മൾ പോയിരുന്നു.
ആനയെ കാത്ത് 4 മണി മുതൽ 7:30 വരെ നോക്കിയിരുന്നു.പക്ഷേ വന്നില്ല.ഒടുവിൽ അവിടെ ആൾക്കാർ വോളി ബോൾ കളിക്കുന്നതും നോക്കി അങ്ങനെ നിന്നു.
Place avideyaa? Ith kanan
@@munna4582 മാങ്കുളം idukki
Otta komban പൊളി.... 🥰🥰😘😘
നല്ല നാട്ടുകാരും, നല്ല ആനകളും❤️❤️❤️
അടുത്ത യാത്ര ഇവിടെ കാണാൻ ആണ് എന്റെ പ്ലാൻ
ഇടുക്കിയിൽ ഉള്ളമനുഷ്യർ സ്നേഹ സമ്പന്നരും നന്മ ഉള്ളവരുമാണ് കണ്ടോ അവരുടെ മ്യഗസ്നേഹം ആനകളും അവരുടെ സ്നേഹവും നന്ദിയും കാണിക്കുന്ന ആ കാഴ്ച മനസ്സി ഒരുകുളിർമയായി ജീസസ് ഈസൗഹൃതം എന്നും ഇങ്ങനെ നിലനിൽക്കട്ടെ😀😀😀😀😀
ചിന്നക്കനാലും ഇടുക്കി തന്നെ അല്ലേ? അവിടെ നിന്നും അല്ലെ അരികൊമ്പനെ നാട് കടത്തിയത്? അത് ഇടുക്കികാരുടെ സ്നേഹം കൂടി പോയത് കൊണ്ടാണോ?
@@Revathi2107 idukkiyil thanne yalle arikombannae mattiyathum
@@BT-pd5cq അരികൊമ്പനെ ശെരിക്കും എങ്ങോട്ടേക്കാണ് കൊണ്ടു പോയത് എന്ന് ആർക്കും അറിയില്ല. Forest Officers പറയുന്നത് മാത്രമേ ഉള്ളൂ കൊണ്ട് പോയി വിട്ടു എന്ന്. ആനേനെ ലോറിയിൽ നിന്നും ഇറക്കുന്ന ദൃശ്യങ്ങൾ, ആനേനെ കാട്ടിലോട്ട് vidunnathinte ദൃശ്യങ്ങൾ, ആനേനെ track ചെയ്തിട്ടുള്ള ദൃശ്യങ്ങൾ, ഇത് ഒന്നും Forest Officers പുറത്ത് വിട്ടിട്ടില്ല. അരികൊമ്പൻ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല മലയാളികൾക്ക്.
കണ്ടോ ഒരു കുഴപ്പവുമില്ലല്ലോ. നല്ല ആനകളും നല്ല മനുഷ്യരും. 👍👍❤️❤️❤️❤️❤️❤️👍❤️👍
ഇന്നലെ ഉച്ച കഴിഞ്ഞു 4 മണി തൊട്ട് രാത്രി 11:30 വരും അവിടെ നിന്ന് ആന വന്നില്ല, ഞങ്ങൾ യാത്ര അവസാനിപ്പിച്ചു മടങ്ങിയപ്പോ അവിടുന്നു ഒരു സുഹൃത് വിളിച്ചു പറഞ്ഞു ഞങൾ പോയ ശേഷം ആന വന്നു എന്ന്
nice work...big salute to aanakkulam people
13:00 ഒറ്റക്കൊമ്പൻ ഫാൻസ്❤🎉
ഒരിക്കൽ എങ്കിലും അവിടെ പോകണം എന്ന് ആഗ്രഹമുണ്ട്......
ആന ആരെയും ഒന്നും ചെയ്യില്ല അവരെ വേദനിപ്പിച്ചാൽ തിരിച്ചു ചെയ്യും ആന ഇഷ്ടം❤
Wow..... Super views 😍😍😍😍❤❤❤❤
Save this...AS possible ....♥️♥️
എത്ര മനോഹര ദൃശ്യം..!! അവർ അവരുടെ ലോകത്തു വിഹരിക്കുന്നു... കൃത്യമായ അകലം പാലിച്ചു യാതൊരു വിധത്തിലും ശല്യപ്പെടുത്താതെ, ഇടപെടാതെ, മനുഷ്യർ അവരെ കണ്ടു നിൽക്കുന്നു... സഹിഷ്ണുത, സഹവർത്തിത്വം...
Excellent story and vedio ❤
Great video, super♥
ENTE FAVOURITE PLACE IDUKKI ALAPUZHA❣️❤
So Great 👍♥️
Vivaramulla manushyar❤
Beautiful❤❤❤
4:04
കാടിനോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കാനുള്ള ആദിവാസികളുടെ വിവേകത്തെ കേരള മോഡൽ വനം വകുപ്പും കേരള മോഡൽ ജനാധിപത്യവും ഒരിക്കലും ബഹുമാനിച്ചിട്ടില്ല. *ആദിവാസികളിൽ നിന്ന് പഠിക്കാനും അത് ഉൾക്കൊണ്ട് പ്രകൃതി സൗഹാർദത്തോടെ ജീവിക്കാനും "ജനാധിപത്യ നാട്ടുകാടന്മാർ" പക്വത പ്രാപിച്ചിരുന്നെങ്കിൽ വന്യമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും നേരെയുള്ള ആസൂത്രിതമായിട്ടുള്ള മാരകമായ ഉന്മൂലനം ഒഴിവാക്കാമായിരുന്നു.* *അല്ലെങ്കിൽ മ്ലേച്ഛവും പരിസ്ഥിതി ശത്രുവുമായ ജനാധിപത്യത്തിന് വായ്ക്കരി ഇടാൻ സമയമായി.*
ശരി ശരി ഷാജൻ പറഞ്ഞത് പോലെ തന്നെ .
ഇടുക്കി ♥️
ആ വെള്ളം കുടിച്ചാൽ കിക്ക് ആവും .. ആനയുടെ ബിവറേജസ് കോർപ്പറേഷൻ .. 😀
Sir 🙏🙏 rashtreeyam ellathe ee kazcha tharunna mathrubhoomiku thanks 🙏🙏
Very good 💪🏻🌹💪🏻
Namude arikuttene evidekond vitta mathiyayirunnu❤arimone😢😢
Beautiful documentary!
Great Documentory
അരികൊമ്പനെ അവിടുന്ന് മാറ്റരുത്
Great information. Thanks for sharing.
പശ്ചിമഘട്ടം ഈ ഭൂഖണ്ഡത്തിന്റെ ഹൃദയമാണ് അത് നശിപ്പിക്കാതെ കാക്കാം
പ്രകൃതി..❣️❤️❣️
Very interesting...thanks to the native for their respect for wild life
ദയവു ചെയ്ത് ഇതൊക്കെ അറിയിച്ചു സാമ്പത്തിക നേട്ടം ലക്ഷ്യം ആക്കുന്നവരെ അറിയിക്കാതിരിക്കു.. ആ പാവങ്ങൾ അങ്ങനെ ജീവിച്ചു പോകോട്ടെ
Eshtappettu 🙏👌👏
Ith neril kanan bhagyam undayittund enikku tour pokan pattiya place aan
How beautiful 👍👍
❤️❤️❤️👍👍🙏🌹
IDUKKI🤟🤟🤟🤟💚💚👌
ആന ചിഹ്നം വിളിക്കുന്നത് ഒക്കെ നൈസ് ആയി എഡിറ്റ് ചെയ്ത് കേറ്റി😀😀😀
Ente mone....itrem nall documentarikum kutam kand pidichallo
ഇതിൽ ചിലപ്പോൾ എഡിറ്റ് ചെയ്തത് ആവാം എന്നാൽ അവിടെ മിക്കവാറും ദിവസങ്ങളിൽ അവർ ചിഹ്നം vilikkum
Mandan aano
Idukki❤❤
Anakulam 💖💖💖❤❤
വാലിൽ നിറയെ രോമങ്ങൾ കാണാൻ കഴിഞ്ഞത് അത്ഭുതം
Great
ആനയിറങ്ങിയാൽ ആനന്ദിക്കുന്ന ഗ്രാമമാണെങ്കിൽ അരികൊമ്പനെ ഒക്കെ ഇങ്ങോട്ട് മാറ്റിയാൽ പോരേ,അതും ഇടുക്കിയിൽ തന്നെ എളുപ്പം കൊണ്ടുപോവാനും പറ്റും
ഞങ്ങൾ പാലക്കാടുകാർക്ക് ഇതു അത്ര നല്ല കാഴ്ച്ച അല്ല 😌ഞങ്ങളുടെ 93 തെങ്ങ് 16 റബ്ബർ ഈ 10 കൊല്ലാത്തിടടുത്തു് ആന തള്ളിയിട്ടു
Good work biju chetta
ഇന്ന് ആ ഇടുക്കി ക്കാർ ആനയുടെ ശത്രുക്കൾ ആയി മാറി
Correct location paranju taramo
മുന്നാറുകar കണ്ടു പഠിക്കട്ടെ
Camara man നിൽക്കുന്നത് ഇടുക്കി ജില്ല. ആന വെള്ളം കുടിക്കുന്നത് എറണ്ണാകുളം ജില്ലയും
2012 lil janum kootukarnum kurch a malayil thamasikunnavrumayitu ettavum muklil mala kayaritudu. Anakum manushirkum ottavzhiulllu malamuklileku.e aruvi kdannu muklil chennapol kurch mannukondukiyia cheriya veedukl kandu.nalla mnushyar, avruday bakshnm jglku kyikn thnnu.Rathri jngl mala muklil ninnu thrichu irangi. Jngal mala kayrunna thalaydivsm a ankle rathri vnnirunnu. Good place , I want to go again.but little guts required. God bless you.
Good report
Supper👍👍👍👍
Puthiyathu kandupidichu avasanam ollathum koodiii illandavum alle…Sathyam 🙏mangulam ❤annakulam❤️😇😇😇
ഞങ്ങൾ അവിടെ പോയിരുന്നു നല്ല സ്ഥലമാണ് ആ നയെ അടുത്ത് നിന്നു കാണാം ഗന്ധകത്തിന്റെ അംശം ഉള്ളതു കൊണ്ട് ഉപ്പ് രസം ആണ് വെള്ളത്തിനുള്ളത് . അതുകൊണ്ട് ആണ് ഇവിടെ വരുന്നത്
ആനകുളത്ത് ഞാൻ പൊയിട്ടുണ്ട്.
ഒരു പ്രത്യെഗ അനുപൂതിയുള്ള ഗ്രാമം. കിലൊമീറ്ററുകളൊളം പൊയ വഴി തന്നെ തിരിച്ച് വരണം ഒടുക്കത്തെ കയറ്റവും.
ഇതിൽ ആന നിൽക്കുന്ന ഭാഗം എറണാംകുളം ഡിസ്റ്റിക്കിലും
നമ്മൾ നിൽക്കുന്നത് ഇടുക്കി ജില്ലയിലും
👌👌👌
ഇടുക്കീ എടി മിടുക്കീ നീ എന്തെ അനക്ക് മാത്രം ഈ നിധി കാത്തുവെച്ചത്
Adipoli
സ്റ്റാർട്ടിങ് മുതൽ അവസാനം വരെ ഉഗ്രൻ
Koottathil onnine thodumbol aanu avarum prethikarikkunnathu
ചിന്നം വിളി കുറച്ചു കൂടിപ്പോയി😆😆😆
Good Job
Good humans in Idukki
Ee stalam evdeyaa 😍
May be there is a Volcano underneath this water. It may erupt one day.
My home town
This water may be good for the humanbodys also beacuseof the high Content of the Minerals
എല്ലാരും ചെന്ന് ആ പുഴ കുളമാക്കരുത്..
Ivde poyittulla Njaan 👌👌
അവസാനം അച്ഛനും മകനും തമ്മിൽ കുസൃതി തല്ല്☺️
Anenenoki.... Manushyan. Pdikendathkumnnnu
വികസനം കൊണ്ടുവന്ന് ആ കുളം നശിപ്പിക്കാതിരുന്നാ മതി.
Many tourist spots are there in our kerala,😍😍
Amazing
പുതിയ ഒരു അറിവ് തന്നതിനാൽ നന്ദി. നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്നു.