23167 # ബ്രഹ്മപുരം മഹാദുരന്തം ഞാനും അനുഭവിച്ചു!! 24/03/23

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 38

  • @anilmlml8791
    @anilmlml8791 ปีที่แล้ว +9

    സാറിന് ബുദ്ധിമുട്ട് തോന്നിയപ്പോൾ തന്നെ തിരികെ പോകാതിരുന്നത് കഷ്ടമായിപോയി, കാരണം ഭാരതം ധാർമികമാർഗത്തിൽ അതിശക്തമായി മുന്നേറുന്ന ഈ കാലത്ത് ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പൂർണ ആരോഗ്യവനായി സാറിനെ ഇനിയും സമൂഹത്തിന് ആവശ്യമുണ്ട്.

  • @balachandranpillai1815
    @balachandranpillai1815 ปีที่แล้ว +7

    എങ്കിലും സാറിനെ ഈശ്വരൻ രക്ഷിച്ചല്ലോ. ഞങ്ങളുടെ ഭാഗ്യം.

  • @j1a9y6a7
    @j1a9y6a7 ปีที่แล้ว +5

    രണ്ട് ദിവസമായി എന്താണ് ഒരു പോസ്റ്റും ഇല്ലാത്തത് എന്ന് ചിന്തിക്കുകയായിരുന്നു കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന എൻറെ anujanum പുക ശ്വസിച്ച് ഒച്ചയടപ്പും ചുമയും ഒക്കെയുണ്ട് വല്ലാത്തൊരു ദുരന്ത ഭരണം തന്നെ

  • @lathikadas7593
    @lathikadas7593 ปีที่แล้ว +3

    സർവേശ്വരൻ സാറിന് ആയുരാരോഗ്യ നൽകി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻.

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว +3

    സാർ നു വേഗം സുഖം പ്രാപിക്കട്ടെ.. പ്രാർത്ഥിക്കുന്നു 🙏❤️❤️❤️

  • @girijams3308
    @girijams3308 ปีที่แล้ว +7

    സാർ എവിടെപ്പോയി, എന്തുപറ്റി എന്നു വിചാരിച്ചു. സാറിന് ആയുരാരോഗ്യ സുഖം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏❤

    • @RamshitGomadha
      @RamshitGomadha ปีที่แล้ว

      🤣🤣🤣 ivan saaro? polayadimon patty ithaayoliyaarunnu.

  • @jayasreesubramanian9962
    @jayasreesubramanian9962 ปีที่แล้ว +6

    ഞാനും 10-13 വരെ ഗുരുവായൂർ ആയിരുന്നു.തിരിച്ചു ബാംഗ്ലൂർ വന്നതിൽ പിന്നെ തൊണ്ട അടപ്പും അസുഖവും കിടപ്പും ആയിരുന്നു..ഇപ്പൊൾ സംശയിക്കുന്നു ഇത് തന്നെയാണോ,എന്നു്.
    കൊച്ചിയിൽ ഉള്ളവരെ ദൈവം രക്ഷിക്കട്ടെ..സർ സൂക്ഷിക്കണം..പ്രാർഥനയോടെ🙏🏻

  • @radhakrishnahari5516
    @radhakrishnahari5516 ปีที่แล้ว +4

    നമസ്തേ 🙏🙏🙏മലയാളിയെ തിരുത്തുക അസാദ്യമാണ് 🤔🤔

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +2

    എല്ലാവരും. അനുഭവിച്ചു. സാർ

  • @anilaickara
    @anilaickara ปีที่แล้ว +1

    പ്രണാമം സർ.അങ്ങ് ജീവിച്ചിരിക്കും. ഈ വീഡിയോകളിലൂടെ .....

  • @sathiammal7571
    @sathiammal7571 ปีที่แล้ว +2

    സാർ എത്രയും പെട്ടന്ന് സുഖം ആകട്ടെ

  • @leelapurushothaman6114
    @leelapurushothaman6114 ปีที่แล้ว +2

    സാറിന്റെ പോസ്റ്റിങ് ഒന്നും കാണാഞ്ഞപ്പോൾ സാർ എവിടെങ്കിലും തീർത്ഥയാത്ര പോയി എന്ന് വിചാരിച്ചു.
    സാറിനെ ഗുരുവായൂരപ്പൻ രക്ഷിച്ചു.
    എങ്കിലും നല്ല ക്ഷീണം മുഖത്ത് കാണുന്നുണ്ട്.

  • @lekhara8014
    @lekhara8014 ปีที่แล้ว +3

    Pranamam sir 🙏🙏🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 ปีที่แล้ว +2

    Bhagavan Krishnan kathu .pranam sir pranam

  • @girijanair348
    @girijanair348 ปีที่แล้ว

    Sir, I was sick for the last 2 days and didnt look and found out now that no postings from you for the last few days. Sir, Air Purifier, Phillips latest is the best, Dr said leave it in the room for 24 hours, means all along until feel better. We miss your videos and praying Bhagavan Sree Krishna Swamy for a speedy recovery. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @roopamalacr8364
    @roopamalacr8364 ปีที่แล้ว +2

    I was wondering why there was no posting from you for 4_5 days, sir

  • @tshabuyt
    @tshabuyt ปีที่แล้ว +1

    സർ, ഇതിനു കാരണക്കാർ പഴുത്തു തന്നെ തീരും

  • @krishnakumarpk6199
    @krishnakumarpk6199 ปีที่แล้ว +4

    🙏🌹

  • @FannfJjtkt
    @FannfJjtkt 2 หลายเดือนก่อน

    Very sad to listen about horrible experience .We are missing Gopala krishna sir.We are not going to get another Gopala krishna sir.Big loss to humanity.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 หลายเดือนก่อน

    😮🙆👉greatest danger🏃

  • @vkxvibe
    @vkxvibe ปีที่แล้ว +1

    It's true what you said. I believe you would be gone through a chemical analysis and such may help to teach the rest.

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq ปีที่แล้ว +1

    Pranamam,sir

  • @omanaroy1635
    @omanaroy1635 ปีที่แล้ว +2

    സാർ.. മനസ്സിൽ ദ്വേഷ്യം വല്ലാതെ വരുന്നു.... എന്തു ചെയ്യും സാർ....

    • @anilalbert902
      @anilalbert902 ปีที่แล้ว

      കഴിഞ്ഞാഴ്ച മരിച്ച അരവിന്ദാക്ഷമേനോൻ അദ്ദേഹം ഭേദം പഠിച്ചതാണ് ആ വീഡിയോ കണ്ടു നോക്കൂ ദേഷ്യം എല്ലാം ഇല്ലാതാവും

  • @reshmaum3492
    @reshmaum3492 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rethidevi3277
    @rethidevi3277 ปีที่แล้ว +1

    Pranamam Sir

  • @padmajanair3597
    @padmajanair3597 ปีที่แล้ว

    Bhagavan thunachu Sir 🙏🙏

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 ปีที่แล้ว +1

    Oro onum ariyatha manushyarae pidichu mukhyan akiyathintae phalam......😔

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว

    🙏🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 ปีที่แล้ว +3

    Severe suffering to people around the areas, especially youngest and oldest

  • @nymphskollam326
    @nymphskollam326 ปีที่แล้ว +1

    🙏🙏🙏

  • @radhak3413
    @radhak3413 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻