നമ്മളൊക്കെ 100% മനുഷ്യൻ തന്നെയോ? ഈ ജീവിയുടെ DNA നമ്മിൽ എങ്ങിനെ വന്നു? Neanderthal DNA in Humans

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • Our genetic material, DNA, decides how each person should sit. If you take the DNA of an average human alive today, it is estimated that at least 2% of it contains DNA from a specific species other than Homo sapiens. This 2% is a global average. There will be slight differences in this from country to country. It is said that it can be up to 4.5% in some local people. This is not just saying. It was discovered by examining DNA samples taken from many people around the world. Today we know that DNA testing is used even to prove a crime in court. DNA evidence is so reliable.
    The genes of which species are found in our body. What functions do these genes control in our body? How did we get this? What should we learn from this? Let's see through this video.
    #neanderthals #neanderthalmalayalam #HumanEvolution #DNAEvidence #dna #Denisovans #Homosapiens #Interbreeding #CommonAncestor #GenusHomo #Homoerectus #Species #Genetics #Fossils #Pseudogenes #Evolution #BranchingTree #science4mass #scienceformass #sciencefacts #science
    ഓരോ വ്യക്തിയും എങ്ങിനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ Genetic Material ആയ DNAയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ശരാശരി മനുഷ്യൻറെ DNA എടുത്താൽ, അതിൽ ചുരുങ്ങിയത് 2 % DNAയെങ്കിലും മനുഷ്യനല്ലാത്ത മറ്റൊരു പ്രിത്യേക speciesഇന്റെ DNA ഉണ്ടായിരിക്കും എന്നാണ് കണക്ക്. ഈ 2 % എന്നത് ഒരു Global average ആണ്. ഓരോ നാട്ടിലും ഇതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാകും. ചില നാട്ടിലെ മനുഷ്യരിൽ ഇത് 4.5% വരെ ആകാം എന്നാണ് പറയുന്നത്. ഇത് വെറുതെ പറയുന്നതല്ല. ലോകം മുഴുവനും ഉള്ള ഒരുപാട് ആളുകളിൽ നിന്നും എടുത്ത DNA sampleഉകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ഇന്ന് കോടതിയിൽ കുറ്റകൃത്യം തെളിയിക്കാൻ വരെ DNA പരിശോധന ഉപയോഗിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അത്രയ്ക്ക് വിശ്വാസ യോഗ്യമാണ് DNA evidence.
    ഏതു ജീവി വർഗത്തിന്റെ ജീനുകൾ ആണ് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ എന്തൊക്കെ Functions ആണ് ഈ gene ഉകൾ നിയന്ത്രിക്കുന്നത്. നമുക്ക് ഇത് എങ്ങിനെ കിട്ടി? ഇതിൽ നിന്നും നമ്മൾ എന്താണ് മനസിലാക്കേണ്ടത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 444

  • @vinojav6638
    @vinojav6638 24 วันที่ผ่านมา +57

    40000 വർഷങ്ങൾക്ക് മുമ്പ്:
    നമ്മുടെ സ്പീഷീസ് വേറെ ആയൊണ്ട് വീട്ടുകാർ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല

    • @abhikrishna91
      @abhikrishna91 20 วันที่ผ่านมา +2

      😂😂😂😂😂😂

  • @kochipropertymall5240
    @kochipropertymall5240 24 วันที่ผ่านมา +56

    മതത്തിൻ്റെ കെട്ടുകഥകൾക്ക് വിരാമമിട്ട് കൊണ്ട് ശാസ്ത്രം സത്യത്തിൻ്റെ വാതിൽ തുറന്നു തന്നിരിക്കുന്നു വിവിധ മത ജാതി മനുഷ്യരായി നമ്മെ തീർത്ത പൂർവികരെ വിട്ട് കളഞ്ഞു പ്രകൃതി കനിഞ്ഞു നൽകിയ വൈവിധ്യങ്ങളെ പരസ്പരം അംഗീകരിച്ചു മാനവികത ഉയർത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങാൻ ഇത്തരം അതീവ വിജ്ഞാനപ്രദമായ ചാനലുകൾ ആൾക്കാർക്ക് തുണയാകട്ടെ!

    • @reyuuuazeez
      @reyuuuazeez 22 วันที่ผ่านมา +1

      നിന്റെ കുടുംബം കുരങ്ങൻ ആണെന്ന് തെളിയിച്ചു 😅😂 ഞങ്ങളുടെ കുടുംബം അങ്ങനെ അല്ല.

    • @adoulfhitler4710
      @adoulfhitler4710 22 วันที่ผ่านมา +10

      ​​@@reyuuuazeez കുരങ്ങനോ 😂? Evolution നെ കുറിച് വല്യ അറിവ് ഇല്ല അല്ലെ 🫴

    • @ToxicCat360
      @ToxicCat360 20 วันที่ผ่านมา

      Angane paranj koduk mwone njammante kalimannu aan🎉​@@reyuuuazeez

    • @hunder979
      @hunder979 17 วันที่ผ่านมา

      ​@@reyuuuazeez
      😅😅😅😅😅
      Funny man

    • @reyuuuazeez
      @reyuuuazeez 17 วันที่ผ่านมา

      പ്രകൃതി കനിഞ്ഞു നൽകിയത് ആണല്ലോ ബലാൽസംഗം? സ്വന്തം അച്ഛൻ മകളെ? മക്കൾ അമ്മയേ? വേറെ ആളുടെ ഭാര്യയെ വേറെ ഒരുത്തൻ ഭാര്യ തോന്നിയവന്റെ കൂടെ? ആണും ആണും? പെണ്ണും പെണ്ണും മനുഷ്യനും മൃഗങ്ങളും? ആൺ പെണ്ണ് ആകുന്നതും എന്നിട്ട് പെണ്ണിൻറെ കൂടെ താമസം 🤭? അവസാനം അവൾ പ്രസവ വാർഡിൽ? ആരൊക്കെയോ കയറി ഇറങ്ങിയ അവൾക്ക് ഫ്രീ കുഞ്ഞ്? പിതാവ് ആരാണ് എന്ന് അറിയുല ഇതാണോ പ്രകൃതി കനിഞ്ഞു അരുളിയത് എന്ന് ശാസ്ത്രലോകം പറയുന്നത്!!!? ഇങ്ങനെ ഉള്ളവർ മാനവർ ആണോ? അതിന് ശാസ്ത്രം തെളിവ് തരട്ടെ. മൃഗങ്ങൾ അവർക്ക് മതം ഉണ്ട്. അവരുടെ മതം ഇസ്ലാം ആണ്. അല്ല എന്ന് തെളിയിച്ചു തന്നാൽ നീ പറയുന്നത് പോലെ ഞാൻ ചെയ്യും.

  • @teslamyhero8581
    @teslamyhero8581 24 วันที่ผ่านมา +33

    നമ്മുടെ അതി പുരാതന പൂർവികരുടെ ജീൻ നമ്മൾക്കും ഉണ്ടെന്നുള്ള അറിവ് അഭിമാനം 🔥🔥🔥ഹോമോ സപ്പിയൻസ്ഡാ 💪💪💪
    Evalution, പുതിയ ചിത്രത്തിൽ തലയൊട്ടിയ്ക്ക് പകരം പഴയ ചിത്രം പോലെ മനുഷ്യരെ തന്നെ വരച്ചാൽ ഒന്നുകൂടി സാധാരണക്കാരന് മനസിലാക്കാൻ എളുപ്പമായേനെ 👍👍അപ്രതീക്ഷിതമായ വിഷയവുമായി അനൂപ് സർന്റെ മാസ്സ് എൻട്രി വീണ്ടും 👌👌👌നന്ദി വാക്കുകൾക്ക് അതീതം 🙏🙏🤝🤝🤝

    • @Science4Mass
      @Science4Mass  24 วันที่ผ่านมา +8

      അത്രയും അധികം Speciesഉകളുടെ ഒക്കെ മനുഷ്യ രൂപം വെച്ചാൽ സ്ഥലം തീരെ ഉണ്ടാകില്ല. കൂടുതൽ confusion ആകും എന്ന് തോന്നി. മാത്രമല്ല പലതിന്റെയും മനുഷ്യ രൂപം എങ്ങിനെ ഇരിക്കും എന്ന് workout ചെയ്തിട്ടില്ല. Fossilഉകൾ മാത്രമേ ഉള്ളൂ

    • @AbinMathew777
      @AbinMathew777 22 วันที่ผ่านมา +1

      @@Science4MassSpecies are similar individuals capable of exchanging genes or interbreeding. How can Neanderthals and Denisovans be considered as separate species?

  • @ShoppingpartnerShop
    @ShoppingpartnerShop 10 วันที่ผ่านมา +2

    ഞാൻ മുമ്പേ പറയൽ ഉണ്ടായിരുന്നു കുരങ്ങ് മനുഷ്യനായത് അല്ല എന്ന് ഇപ്പോഴെങ്കിലും വെളിവ് വന്നു തുടങ്ങിയല്ലോ എന്തായാലും ജനങ്ങളിലേക്ക് ഇങ്ങനെ നല്ലൊരു അറിവ് എത്തിച്ച സാറിന് നന്ദി

  • @mahamoodangheth3388
    @mahamoodangheth3388 24 วันที่ผ่านมา +12

    നല്ല അദ്ധ്യാപകൻ

  • @SPIDERSTACK
    @SPIDERSTACK 23 วันที่ผ่านมา +4

    നല്ല ഒരു പുതിയഅറിവ് നേടാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @ajithkumarmg35
    @ajithkumarmg35 22 วันที่ผ่านมา +3

    അനൂപിന്റെ ഈ കിടിലൻ വീഡിയോ പുതിയ ഒരറിവിന്റ ജാലകം തുറന്നു തന്നു 👍🏻👍🏻👍🏻

  • @dannishe9018
    @dannishe9018 19 วันที่ผ่านมา +1

    Great research and the clarity of presentation is awesome 🙏

  • @sabukumar428
    @sabukumar428 23 วันที่ผ่านมา +2

    കൊള്ളാം നല്ല വീഡിയോ ഇഷ്ടപ്പെട്ടു.!

  • @Dingdodingdo
    @Dingdodingdo 22 วันที่ผ่านมา +1

    നല്ല അറിവ് പകരുന്ന വീഡിയോ ❤️

  • @shinoopca2392
    @shinoopca2392 22 วันที่ผ่านมา

    wow new & good information, good explanation, thank you👍👌🏻❤️

  • @k.g.subhashkumar3840
    @k.g.subhashkumar3840 21 วันที่ผ่านมา +1

    വളരെ നല്ല വിഷയം. സത്യമറിയാൻ ആകാംക്ഷ ! കൂടുതൽ വീഡിയോകൾ സമാനവിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🙏

  • @josoottan
    @josoottan 24 วันที่ผ่านมา +13

    ഞാനെന്റെ സുഹൃത്തുക്കളോടി സംശയം മുൻപേ പറഞ്ഞപ്പോൾ അവരെന്നെ ഓടിച്ച്! എന്തായാലും നന്ദി, ഇങ്ങനൊരു വീഡിയോ എനിക്ക് അത്യാവശ്യമായിരുന്നു! എനിക്കും എന്റെ ഫാമിലിക്കും നിയാന്തർത്ഥാലിന്റെ ജീനുകൾ കൂടുതലൂണ്ടെന്നായിരുന്നു എന്റെ കണ്ടുപിടുത്തം! എന്റെ സുഹൃത്തുക്കൾക്ക് സാപിയൻസിന്റെയും!
    😊😊😊

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 23 วันที่ผ่านมา +1

      അങ്ങനെ വിചാരിക്കാൻ കാരണം?

    • @josoottan
      @josoottan 23 วันที่ผ่านมา +1

      @@mhdalamelu-hp6rg ശരീരഘടനയും സ്വഭാവവും 🧐

    • @user-fv2oz2qj3y
      @user-fv2oz2qj3y 23 วันที่ผ่านมา

      DNA ടെസ്റ്റ് നടത്തി നോക്കൂ 👍​@@josoottan

    • @K.S.sajiKadakethu
      @K.S.sajiKadakethu 15 วันที่ผ่านมา

      Good observations🎉😮

  • @haridasan2863
    @haridasan2863 24 วันที่ผ่านมา +1

    Nice.. You are a great teacher..

  • @sajujoseph2470
    @sajujoseph2470 24 วันที่ผ่านมา +2

    Great ❤wonderful presentation 🎉

  • @user-kr1uu6yq9g
    @user-kr1uu6yq9g 24 วันที่ผ่านมา +1

    Thanks..awesome video

  • @jijeshc
    @jijeshc 24 วันที่ผ่านมา +11

    ഇമ്മാതിരി വീഡിയോസ് കൊണ്ട് വായോ..😍😍😍😍

  • @mansoormohammed5895
    @mansoormohammed5895 24 วันที่ผ่านมา +2

    Thank you anoop sir ❤

  • @factslab-rt9ki
    @factslab-rt9ki 24 วันที่ผ่านมา +22

    എൻ്റെ ഹസ്‌ബെൻ്റിൻ്റെ പല്ലിൻ്റെ ഘടനയിൽ വ്യത്യാസം(ഉളി പല്ലുകൾക്ക് പകരം പരന്ന പല്ലുകൾ, മറ്റു പല പല്ലിലും വ്യത്യാസവും). ഞാനത് പറഞ്ഞപ്പോൾ എല്ലാവരെ പല്ലും അങ്ങനെ തന്നെയാണ് നിങ്ങൾക്കൊക്കെയാണ് മാറ്റം എന്ന് പറഞ്ഞു. എൻ്റെ ഒരു മോനും അങ്ങനെയാണ്. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഹസ്‌ബെൻ്റിൻ്റെ ഫാമിലിയിലെ അധികം ആളുകൾക്കും അങ്ങനെയാണ്. അത്പോലെ ഇവിടെ ഉള്ളവർക്ക് പരന്ന തലയും എൻ്റെ ഫാമിലി ഉരുണ്ട തലയും ആണ്

    • @riswana6394
      @riswana6394 24 วันที่ผ่านมา +6

      😅😅😅husband alien aano ini

    • @pnsasi4720
      @pnsasi4720 24 วันที่ผ่านมา +2

      😂😂, Husbandine neanderthal aakkalle😂😂

    • @jabalumanilal8240
      @jabalumanilal8240 24 วันที่ผ่านมา +3

      OMG....its a great discovery.....Genetically mutant interbreeding population of Humananzee emerged in Kerala

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 24 วันที่ผ่านมา

      ​@@riswana6394ഞാൻ ചോദിക്കാൻ വന്ന കമൻറ്, എന്നെക്കാൾ 6 മണിക്കൂർ മുമ്പ് നിങ്ങൾ ചോദിച്ചിരിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 23 วันที่ผ่านมา +7

      കുടുംബ കലഹം ഉണ്ടാവാൻ ഇതൊക്കെ മതി.. രണ്ടും രണ്ടു സ്പീഷ്യസ്.😮

  • @teslamyhero8581
    @teslamyhero8581 24 วันที่ผ่านมา +10

    അതി സന്തോഷം തരുന്ന വീഡിയോ 🔥🔥🔥👌👌👌

  • @common.man011
    @common.man011 24 วันที่ผ่านมา

    I've had this doubt for a while.. Thanks for the vedio

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 24 วันที่ผ่านมา +4

    Super sir🎉🎉

  • @user-mh8lj8gw2y
    @user-mh8lj8gw2y 24 วันที่ผ่านมา

    Good information thanks

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 24 วันที่ผ่านมา +6

    Ramayanatile vanaranmar rupamkond neandarthalukalkk samanamayoru samuhamayirunoyenn palapozhum doubt tonnitund. Swabhavam polum, karutharum nishkalankarum😊verum kavibhavana matramano vanaranmarenn doubt tonunnu...

  • @madhulalitha6479
    @madhulalitha6479 7 วันที่ผ่านมา

    Arrive arivilthanne poornamanu .please explain the exact meaning.knowledge is the thrilling wealth and curiosity is the thrilling emotion
    .thanq.

  • @sdk1410
    @sdk1410 24 วันที่ผ่านมา +7

    ജീവി വർഗങ്ങളിൽ എങ്ങനെയാണ് ആണ് പെൺ ഇണ വർഗ്ഗങ്ങൾ ഉണ്ടായത് , എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Sir ,

    • @cevarghese3537
      @cevarghese3537 23 วันที่ผ่านมา +3

      ഇതാണ് യഥാർത്ഥ ചോദ്യം
      ആണ് പെണ്ൺ വിഭജനം
      എന്ത് കൊണ്ട് ഉണ്ടായി

  • @bijuv7525
    @bijuv7525 22 วันที่ผ่านมา

    നന്ദി

  • @franciscv4243
    @franciscv4243 21 วันที่ผ่านมา

    Hai, Super!

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 24 วันที่ผ่านมา +8

    എൻറെ അഭിപ്രായത്തിൽ trained മനുഷ്യക്കുരങ്ങുകളാണ് മനുഷ്യർ എന്ന് നമ്മൾ സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ. അതിൽ ബുദ്ധി വികസിച്ചവരും വികസിക്കാത്ത വരും ഉണ്ട്

  • @human.3611
    @human.3611 16 วันที่ผ่านมา +2

    Neanderthal ആളുകളെ കുറിച്ചു കൂടുതൽ വിശദീകരണം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? അവരാണോ നമ്മളാണോ അതോ Denisovans ആയിരുന്നോ അതോ homo erectus ആയിരുന്നോ മികച്ചത്. ആരായിരുന്നു കൂടുതൽ ബുദ്ധിശക്തി ഉള്ളവർ? അവരുടെ എല്ലാം ശരീരസവിശേഷത എന്തെല്ലാമാണ്. മറ്റ് ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി neanderthals എന്തുകൊണ്ട് ആഫ്രിക്കൻ രാജ്യത്തു origin ചെയ്യാതിരുന്നു? അതും അവരെല്ലാം ഒരു പൊതു പൂർവികർ ഉണ്ടായിരുന്നിട്ടും??

  • @arnolda5279
    @arnolda5279 24 วันที่ผ่านมา

    അറിവ് ❤️❤️❤️👍

  • @aue4168
    @aue4168 24 วันที่ผ่านมา +3

    ⭐⭐⭐⭐⭐
    New information.
    താങ്കൾ പ്രധാനമായും ഭൗതികവിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് ചോദിക്കാതിരുന്നതാണ്, ഇതു കണ്ടപ്പോൾ ഒരാഗ്രഹം
    Can you make a video about Taxonomy.
    Thank you

  • @logicdreams8968
    @logicdreams8968 12 วันที่ผ่านมา

    Thank you sir .

  • @ElizuMol
    @ElizuMol 24 วันที่ผ่านมา

    Good information

  • @manubabu5281
    @manubabu5281 20 วันที่ผ่านมา

    Sir international space station il pokunnathum thirichu varunnathum enganeyennu oru video cheyyumo

  • @paulthomas3006
    @paulthomas3006 23 วันที่ผ่านมา

    Very intrested

  • @sheminjose5481
    @sheminjose5481 22 วันที่ผ่านมา

    Thank you teacher

  • @jollylawrence7
    @jollylawrence7 24 วันที่ผ่านมา

    കാത്തിരുന്ന വിഷയം

  • @KJSinu
    @KJSinu 24 วันที่ผ่านมา +10

    ഞാൻ മനസിലാക്കുന്നത്, ശരിക്കും നമ്മൾ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും വേറെ ഏതോ ഏതോ ലോകത്ത് ഇരുന്ന് ഓർക്കുന്നതും ആരോടോ പറയുന്ന ഓർമ്മകളും ആണെന്നാണ്, അതാണ് സത്യം എന്നുള്ളതാണ് എൻ്റെ ഒരു സംശയം

    • @thiraa5055
      @thiraa5055 24 วันที่ผ่านมา +2

      Sathyam enthanenn aarkum ariyilla speculations only.

    • @SajiSajir-mm5pg
      @SajiSajir-mm5pg 23 วันที่ผ่านมา +3

      അതാണ് ഒരു തരം വട്ട് 😢

    • @KJSinu
      @KJSinu 23 วันที่ผ่านมา

      @@SajiSajir-mm5pg 🤣

    • @ajithkumarmg35
      @ajithkumarmg35 22 วันที่ผ่านมา +2

      ഇതിനു മരുന്നില്ല ബ്രോ 😀😀😀

    • @dhanyapa9288
      @dhanyapa9288 21 วันที่ผ่านมา

      ലെ സലിം കുമാർ : ആ ഈ കാണുന്നത് ശെരിക്കും ഉള്ള ഞാൻ അല്ല ഞാൻ വേറെ ഏതോ ബംഗ്ലാവിൽ....😜..

  • @rosegarden4928
    @rosegarden4928 23 วันที่ผ่านมา

    Thanks

  • @azeemahammed8646
    @azeemahammed8646 2 วันที่ผ่านมา

    Hello Sir,
    Would do you suggest any books or any other resources that helps children to make them interested in Science in particular physics ? ( I believe ,physics fundamentally teach how to think/ or how to look at the things for a certain extend )

  • @sukumarankanaveettil143
    @sukumarankanaveettil143 23 วันที่ผ่านมา

    വളരേ അതിശയ വും രസകരവും Good

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 24 วันที่ผ่านมา

    Chromaknaan ne kurichu oru vedio cheyumo

  • @vishnup.r3730
    @vishnup.r3730 23 วันที่ผ่านมา

    നന്ദി സാർ 🖤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 24 วันที่ผ่านมา +1

    Editing 👌🏾

  • @vinuk4843
    @vinuk4843 7 วันที่ผ่านมา

    Sir a kind request, please lower the power you are using to speak , by making the necessary tweaking to the recording system, you need not have to use so much power, it is quite disturbing. Your videos are oh high quality

  • @muhammed_safwan4679
    @muhammed_safwan4679 24 วันที่ผ่านมา +3

    Homo erectus mumb ullathine patti video cheyyanam please🙏🏻❤️‍🔥

  • @jeevanvk5526
    @jeevanvk5526 24 วันที่ผ่านมา

    Good

  • @latheef5
    @latheef5 14 วันที่ผ่านมา

    sir i would like to know all details of of my ancistors how to chek my DNA

  • @vidhianc1845
    @vidhianc1845 23 วันที่ผ่านมา

    Sir,
    Ecology എന്ന subject ഒന്ന് ഒരു ദിവസം ചെയ്യാമോ 🙏

  • @3dmenyea578
    @3dmenyea578 24 วันที่ผ่านมา

    👌

  • @rocksarathkumar
    @rocksarathkumar 24 วันที่ผ่านมา +2

    Natural selection

  • @CALISTHENICS360
    @CALISTHENICS360 10 วันที่ผ่านมา

    👍

  • @neenapratap2827
    @neenapratap2827 24 วันที่ผ่านมา +2

    Njan oru poorna manushyan aanu..materially&,am a soul part &parcel of ..which is divine&complete consciousness.

    • @mathsipe
      @mathsipe 24 วันที่ผ่านมา

      ഹേയ് മനുഷ്യാ

  • @abdulmajeedkp24
    @abdulmajeedkp24 24 วันที่ผ่านมา

    Sir പറഞ്ഞ കാര്യങ്ങള് കൃത്യമായി മനസ്സിലായി, പക്ഷേ ഇപ്പൊ കേട്ടത് ഒന്നുമല്ല ഈ മേഖലയിൽ ഇനി പഠിക്കാൻ ഉള്ളത് എന്ന് തോന്നുന്നു, ഇതേ വിഷയവുമായി ഇനിയും video കൾ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു

  • @kailasbadhrivlog8885
    @kailasbadhrivlog8885 24 วันที่ผ่านมา +2

    🙏🙏

  • @lohiacres4651
    @lohiacres4651 24 วันที่ผ่านมา +2

    I did my ancestry DNA couple of years back and the results were surprising. I have more Neanderthal variants than 96 % of 23andme customers who did their ancestry DNA. We are all simply down to a complex organic compound.

  • @thinker4191
    @thinker4191 24 วันที่ผ่านมา +1

    Poli 🎉🎉🎉🎉

  • @anjalirs5757
    @anjalirs5757 24 วันที่ผ่านมา

    Very very underrated channel ❤️

  • @arunarimaly5531
    @arunarimaly5531 24 วันที่ผ่านมา +1

    👍👍👍👍👍

  • @KarlosDiary
    @KarlosDiary 7 วันที่ผ่านมา

  • @human.3611
    @human.3611 16 วันที่ผ่านมา

    Pseudo Genes എത്ര എണ്ണം ഉണ്ടോ അത്‌എന്തെല്ലാം ഗുണങ്ങൾ ഉള്ളവ ആയിരിക്കും അത് പ്രയോജനപ്പെടുത്തിയാൽ എന്തെല്ലാം power മനുഷ്യൻ നേടും എന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ 15:21

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 24 วันที่ผ่านมา

    👏👏

  • @USA-r6z
    @USA-r6z 21 วันที่ผ่านมา

    👌👌

  • @rakeshkanady330
    @rakeshkanady330 24 วันที่ผ่านมา

    👍👌

  • @malluinternation7011
    @malluinternation7011 17 วันที่ผ่านมา

    ❤❤

  • @user-wu6iz3gf6k
    @user-wu6iz3gf6k 24 วันที่ผ่านมา

    Do you Please about void

  • @aneeshani5548
    @aneeshani5548 19 วันที่ผ่านมา

    താങ്കളുടെ വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. Rituxymab injection നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ Please

  • @lakshmanankomathmanalath
    @lakshmanankomathmanalath 24 วันที่ผ่านมา

    😊👍

  • @srnkp
    @srnkp 23 วันที่ผ่านมา

    You told bhagvatha puranam

  • @muraleekrishna.s1901
    @muraleekrishna.s1901 24 วันที่ผ่านมา +4

    എന്റെ അയല്പക്കത്തെ മാമൻ നിയാണ്ടർത്താൽ ആണല്ലോ 😁

  • @meenamanayil797
    @meenamanayil797 20 วันที่ผ่านมา

    👍👍

  • @bennyp.j1487
    @bennyp.j1487 24 วันที่ผ่านมา

    ❤👍

  • @nilavumnjanum441
    @nilavumnjanum441 24 วันที่ผ่านมา +3

    സത്യം പറഞ്ഞാൽ നമ്മളൊന്നും ശെരിക്കും നമ്മൾ അല്ല നമ്മളെ പോലെ ഉള്ള ആരോക്കെയോ ആണ് ☹️😧🏃

    • @VettichiraDaimon
      @VettichiraDaimon 24 วันที่ผ่านมา +3

      സലിം കുമാര്‍ ഇത് പണ്ടേ പറഞ്ഞത് ആണല്ലോ 😅

  • @rahulappi
    @rahulappi 23 วันที่ผ่านมา

    Canis Lupus familiaris is a subspecies of Grey wolf, not a different species.

    • @Science4Mass
      @Science4Mass  23 วันที่ผ่านมา +1

      That is a new classification. Not started to be widely accepted.

  • @jibin4856
    @jibin4856 18 วันที่ผ่านมา

    Boombaangh sound pole😮

    • @akhilkonni3507
      @akhilkonni3507 6 วันที่ผ่านมา

      Sathyam..... Thanneeee

  • @SasiNatarajan1969
    @SasiNatarajan1969 20 วันที่ผ่านมา

    Thanks🙏🇮🇳🇳🇬

  • @moideenkmajeed4560
    @moideenkmajeed4560 23 วันที่ผ่านมา +1

    ❤👍🏼

  • @hkg6618
    @hkg6618 24 วันที่ผ่านมา +9

    But പൊതകങ്ങളിൽ ഇങ്ങനെ ഒന്നും അല്ലാലോ പറയുന്നെ... മണ്ണിൽ നിന്നും അല്ലെ direct ആയിട്ട് മനുഷ്യനെ ഉണ്ടാക്കിയത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.

    • @Dong_Hwa23
      @Dong_Hwa23 23 วันที่ผ่านมา +4

      അത് ഭൂമിയിൽ പല തരം മനുഷ്യർ ഉണ്ട്. മണ്ണിൽ നിന്ന് ഉണ്ടാക്കിയവരും, കുരങ്ങിൽ നിന്ന് രൂപം പ്രാപിച്ചവരും. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം കണ്ടു പിടിച്ചാൽ മതി. 🤣

    • @rm18068
      @rm18068 22 วันที่ผ่านมา +1

      മണ്ണുണിയാകണോ മോനൂസെ 😂

    • @hkg6618
      @hkg6618 21 วันที่ผ่านมา

      @@rm18068 🤣🤣 അത് പൊളിച്ചു

    • @sureshs756
      @sureshs756 21 วันที่ผ่านมา

      എല്ലാം മണ്ണിൽ നിന്നല്ലേ ഉണ്ടായത്

  • @riyasrashid4499
    @riyasrashid4499 24 วันที่ผ่านมา

    ഒരു സംശയം. മനുഷ്യരുടെ മുമ്പത്തെ genus ആരാ എന്ന് അറിയില്ലെങ്കിൽ അതുപോലെ ആണോ canines, other genus etc.??

  • @FoskaTambuting
    @FoskaTambuting 5 วันที่ผ่านมา +1

    Homo sapians eni ethra kaalam ?

  • @aslrp
    @aslrp 23 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻

  • @kannanramachandran2496
    @kannanramachandran2496 24 วันที่ผ่านมา

    ❤❤❤

  • @kevinjacob3210
    @kevinjacob3210 24 วันที่ผ่านมา

    we are subspecies of h.sapiens i.e homo sapiens sapiens

  • @smanikandan2675
    @smanikandan2675 24 วันที่ผ่านมา

    അപ്പോ North Centinal island ലെ ആളുകൾ homo sapiens ano ???

  • @musthafavatothil
    @musthafavatothil 23 วันที่ผ่านมา

    Oro. Manushya shareera. Vasana. Viraladayalam. Anghane. Palathum. Vithyasam. Und. Kuranghindeyum. Manushyandeyum. Thalachor. Vithyasam und

  • @sachinvarghese3916
    @sachinvarghese3916 4 วันที่ผ่านมา

    അതിനു മനുഷ്യൻ ആകാനുള്ള നൂറുശതമാനം കണക്കിന്റെ അർദ്ധം എന്താണ് ? ആയതുകൊണ്ട് ആയി എന്നല്ലാതെ ഇതിനൊക്കെ കണക്കുണ്ടോ ?

  • @Darin_classy
    @Darin_classy 24 วันที่ผ่านมา

    My question is does present h*** sapiens specious have any evolution

  • @sreekanthk123
    @sreekanthk123 20 วันที่ผ่านมา

    May i know how much time you spend to prepare one video😊

    • @Science4Mass
      @Science4Mass  20 วันที่ผ่านมา +1

      approximately 40 to 45 hrs per video. that is 7 - 8 hours per day for 5 - 6 days.

    • @sreekanthk123
      @sreekanthk123 20 วันที่ผ่านมา

      @@Science4Mass wow... 👏🏻👏🏻👏🏻
      Thank you very much Sir, for your remarkable efforts and wonderful videos 🙏🏻

    • @BasheerPallam-ob4ub
      @BasheerPallam-ob4ub 18 วันที่ผ่านมา

      ​@@Science4Mass
      😮😮😮😮
      Incredible
      😮😮😮😮

  • @SomethingSpecialToday
    @SomethingSpecialToday 24 วันที่ผ่านมา +2

    What is homo sapian sapian? Is it a sub species?

  • @jijeshc
    @jijeshc 24 วันที่ผ่านมา +95

    അതെന്താ അനൂപേട്ടാ അങ്ങനൊരു ടോക്ക്..😂😂 ഞമ്മള് മൻഷ്യന്മാരല്ലേ..

    • @ktashukoor
      @ktashukoor 24 วันที่ผ่านมา +5

      😂

    • @jaizbaby3752
      @jaizbaby3752 24 วันที่ผ่านมา +4

      😂😂

    • @ktashukoor
      @ktashukoor 24 วันที่ผ่านมา +9

      അത് പലരും കരുതാനിടയുള്ള പോലെ ഇന്ന് രാവിലെ കണ്ണാടി നോക്കിയപ്പോ തോന്നിയതല്ല...

    • @malayalamstockmarkettrading
      @malayalamstockmarkettrading 24 วันที่ผ่านมา

      😄😄😄

    • @fafoshjfdadv
      @fafoshjfdadv 24 วันที่ผ่านมา +4

      ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ

  • @3dmenyea578
    @3dmenyea578 24 วันที่ผ่านมา

    🤔

  • @RajanKarayil
    @RajanKarayil 24 วันที่ผ่านมา +3

    ഇന്ന് ഈ കാണുന്ന മനുഷ്യൻ മുൻപ് മറ്റു പല ജീവികളായി ജീവിച്ചതാണ്.. അവസാനം മനുഷ്യ ജന്മമായി... ശരീരമാറ്റത്തിൽ മുൻപുള്ള ജന്മങ്ങളിലെ സംസ്കാരങ്ങൾ സൂക്ഷ്മ ശരീരത്തിൽ മായാതെ നിൽക്കുന്നുണ്ട്.. അതുകൊണ്ടാണ് മനുഷ്യൻ വൈകാരികതകളിൽ പല ജീവികളുടെ സ്വഭാവം കാട്ടുന്നത്.. ഇത് ഉപ ബോധ മനസ്സിൽ ചെറുതായി നിരന്തരം പ്രവർത്തിക്കുന്നുമുണ്ട് ഇതിനെ മറികടക്കാൻ വേണ്ടിയാണ് സ്വന്തം അസ്തിത്വത്തെ തിരിച്ചറിഞ്ഞ പൂർവികർ നമുക്ക് ജ്ഞാനം ഉപദേശിക്കുന്നത്...!! സ്വന്തം സൂക്ഷ്മ ശരീരത്തിന്റെ (മനസ്സ് അഹം ബുദ്ധി ) പ്രയത്നമാണ് നമ്മുടെ ശരീരം അത് ഓരോരുത്തരുടെ സംസ്കാരം പോലെ ജന്മങ്ങൾ ലഭിക്കുന്നു...!!!

  • @teslamyhero8581
    @teslamyhero8581 24 วันที่ผ่านมา +2

    💪💪💪💪❤❤

  • @ajaydivakaran257
    @ajaydivakaran257 24 วันที่ผ่านมา

    Homo Stultus എന്ന species ഉണ്ട്. By the by, Neanderthals പുലി ആയിരുന്നു ട്ടോ

  • @someonelikeyou6138
    @someonelikeyou6138 5 วันที่ผ่านมา +1

    നമ്മൾ ആ interbreed ആണെങ്കിൽ നമ്മൾ എങ്ങനെ homo sapiens ആകും . നമ്മൾ ഒരു sub species അല്ലെ ആകേണ്ടത് . ഇപ്പോള് ആഫ്രിക്കയിൽ ഉള്ള ബ്ലാക്ക് പീപ്പിൾ അല്ലെ സപ്യൻസ് . Nammal homo sappiens sappiens ennu ariyapettittu pinne ath endh kond thiruthi ennu parqnju tharaamo

  • @praveenbkuzhiyam3716
    @praveenbkuzhiyam3716 24 วันที่ผ่านมา +4

    ആ.. കുറുനരി ആള് കുഴപ്പാക്കാരൻ ആണ്.. മോഷ്ടിക്കും..😅😅😅😅

    • @someonelikeyou6138
      @someonelikeyou6138 5 วันที่ผ่านมา

      കുരുന്നരി മോഷ്ടിക്കരുത് എന്ന് കയ്യ് നീട്ടി മൂന്നു പ്രാവശ്യം പറഞ്ഞാൽ മതി ബ്രോ പൊക്കോലും മണ്ടനാ 😂😂😂

  • @anwarozr82
    @anwarozr82 24 วันที่ผ่านมา +15

    ആ ജീനുകൾ കൂടുതലുള്ള ആൾക്കാരായിരിക്കും മനുഷ്യരെ കൊന്നു തിന്നുന്നവർ 🤔

    • @remakanthana8316
      @remakanthana8316 24 วันที่ผ่านมา +12

      Nearderthal മനുഷ്യർ ഇപ്പോഴത്തെ മനുഷ്യരെ ക്കാൾ സമാധാനപ്രിയരായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട് ( probably - Sapiens : A brief history of humankind - Yuval Nova Harari) ഹോമോ സാപ്പിയെൻസ് അവരെ പലപ്പോഴായി ഉന്മൂല നാശം വരുത്തി വിജയിച്ച വർഗം ആയിരിക്കാം.

    • @user-fv2oz2qj3y
      @user-fv2oz2qj3y 23 วันที่ผ่านมา +5

      ഹോമോ സാപപിയൻസ് ആണ് ഭൂമിയുടെ ചരിത്ര ത്തിലെ ഏറ്റവും അപകട കാരികൾ

    • @SajiSajir-mm5pg
      @SajiSajir-mm5pg 23 วันที่ผ่านมา

      ​@@remakanthana8316യെസ് 👍

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 23 วันที่ผ่านมา

      ​@@remakanthana8316 അത് മൂപ്പരുടെ അനുമാനം മാത്രമാണ്

  • @mohangprachodana6027
    @mohangprachodana6027 22 วันที่ผ่านมา

    ❤❤❤❤❤❤

  • @radhakrishnanee.radhakrish5617
    @radhakrishnanee.radhakrish5617 23 วันที่ผ่านมา

    ഇപ്പോഴൾ മനസ്സിയിലെ x 4 മൽസ്യം, വരാഹം, കൂർമ്മം, നരസിംഹം ഇതിലെ വന്നു വാമനൻ, ഇതാണ് കൂടുതൽ പരിശോധന നടത്തിയതിൽ ശരിയാണ് അവതാരങ്ങൾ എന്ന്