ഇങ്ങനെ ചെയ്താൽ ടെറസ് തോട്ടത്തിൽ നിന്നും നിറയെ വിളവ് ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #agriculture #farming #terracelife #agriculturelife #bittergourd #diy #diygardening #garden

ความคิดเห็น • 30

  • @techn161
    @techn161 หลายเดือนก่อน +3

    Krishikkayi terrace orukkunnathum pandal orukunnathinteyum full vedio edane chechi

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 หลายเดือนก่อน +2

    Super👍❤

  • @jayarevi6328
    @jayarevi6328 หลายเดือนก่อน +1

    Good work Rema❤
    കൃഷിയിൽ എൻ്റെ മാനസ ഗുരുവാണ് നിങ്ങൾ❤❤❤❤

  • @swapna_teacher
    @swapna_teacher หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഇന്ന് പച്ചക്കറിതൈകൾക്ക് വളമിടേണ്ട ദിവസം ആണെന്ന് ഓർമ്മ വന്നു. ഇങ്ങനെ വലിയ പാത്രം വച്ചാൽ അതിൽ വെള്ളം കെട്ടിനില്കില്ലേ. അതിനും ഹോൾ ഇട്ടിട്ടുണ്ടോ. ഒത്തിരി ഇഷ്ടം കൃഷി കാഴ്ചകൾ കാണാൻ 👌❤️❤️

  • @rekhaajith9990
    @rekhaajith9990 หลายเดือนก่อน +2

    Super

  • @user-rg3tn5ol1d
    @user-rg3tn5ol1d หลายเดือนก่อน +1

    Njanun kurach seeds paakiyittund chechi thanna seeds aanu ❤❤❤

  • @Zanusgarden
    @Zanusgarden หลายเดือนก่อน +1

    Super ❤️

  • @lalsy2085
    @lalsy2085 หลายเดือนก่อน

    Good 👍

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf หลายเดือนก่อน

    Chachi.grow.magic.use.chayyunnudo

  • @AnophelesAdvaith
    @AnophelesAdvaith 27 วันที่ผ่านมา

    പച്ചക്കറികൾ സൂപ്പർമാർകെറ്റിൽ വിൽക്കുവാൻ ഫോർമാലിറ്റീസ് ഉണ്ടൊ ചേച്ചി

  • @jayaravindran1122
    @jayaravindran1122 หลายเดือนก่อน +1

    E plastic pathrathinte alav ethraya

  • @susyrenjith6599
    @susyrenjith6599 หลายเดือนก่อน +1

    ❤❤❤

  • @jessyroli3649
    @jessyroli3649 หลายเดือนก่อน

    Terasil nattitum chonal urump kerunnu ithinulla pradividhy ennathanu onnu prayumo

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 หลายเดือนก่อน

    👍

  • @saurabhfrancis
    @saurabhfrancis หลายเดือนก่อน +1

    🥰❤️

  • @Safiyajamsheer-j6k
    @Safiyajamsheer-j6k หลายเดือนก่อน

    Chechee, vazhudhanayude pookkal okke kozhinju povunnu enthu cheyyum??

  • @PrabhaCSNair
    @PrabhaCSNair หลายเดือนก่อน +1

    ചേച്ചിയുടെ കൃഷി കാണുമ്പോഴുള്ള സന്തോഷം എനിക്ക് പറഞ്ഞാൽ തീരില്ല. ചേച്ചീ ഈ വേപ്പിൻ പിണ്ണാക്ക് വാങ്ങുമ്പോൾ ഉപ്പില്ലാത്തത് വാങ്ങാൻ പറയുന്നു അതെങ്ങനെയാ നമ്മൾ അറിയും

    • @remasterracegarden
      @remasterracegarden  หลายเดือนก่อน

      മോളെ ഉപ്പ് ഉള്ളത് കിട്ടില്ലല്ലോ

  • @premaa8502
    @premaa8502 หลายเดือนก่อน

    Violet chathurapayar seeds undo. Aayachu tharumo

  • @sarojinisalin9734
    @sarojinisalin9734 หลายเดือนก่อน +1

    തക്കാളിയിൽ കായ പിടിക്കുന്നില്ല എന്താ ചെയ്യണ്ടേ

    • @remasterracegarden
      @remasterracegarden  หลายเดือนก่อน

      വെയിൽ നന്നായി കിട്ടുന്നുണ്ടോ

  • @sujisudhakaran98
    @sujisudhakaran98 หลายเดือนก่อน

    മണ്ണ് മാറ്റി കൊടുക്കാറുണ്ടോ

  • @jayarevi6328
    @jayarevi6328 หลายเดือนก่อน +2

    Voice edit ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു

  • @induraj1561
    @induraj1561 หลายเดือนก่อน +1

    ഇഞ്ചിക്കു വെയിൽ വേണോ