ആയാലും അല്ലെങ്കിലും എതിർക്രിസ്തുവിൻ്റെ ആത്മാവ് ഇപ്പോഴത്തെ പോപ്പിനുള്ളിലുണ്ട്. യേശു മാത്രം ദൈവമെന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ പോപ്പിൻ്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനിറ്റി എന്നത് ദൈവത്തിലേക്കുള്ള പല വഴികളിലൊന്നു മാത്രം. വത്തിക്കാനിൽ സർവ്വമത പ്രാർത്ഥന നടത്തി പോപ്പ് അത് ഉറപ്പിക്കുകയും ചെയ്യുന്നു.
യഥാർത്ഥ എതിർ ക്രിസ്തു, ആറാം നൂറ്റാണ്ടിൽ വെളിപ്പെട്ടു, ഇതു മൂടിവെക്കുവാൻ, സാത്താൻ നിങ്ങളെ ഉപയോഗിക്കുന്നു,, നിങ്ങൾ പറയുന്ന പല കാര്യങ്ങൾ ശരിയാണെങ്കിലും,,,,,, ഇത് എന്നെങ്കിലും മനസ്സിലാക്കും,,, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക🌹🙏
സുഹൃത്തെ എന്തറിഞ്ഞിട്ടാണ് ഇത് പറയുന്നത് 6-ാം നൂറ്റാണ്ടിൽ വന്ന പ്രവാജകൻ മുഹമ്മദ് (സ) എതിർ ക്രിസ്തുവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട് അദ്ദേഹമാണെങ്കിലോ മോസയേ യോ ഏശുവിനെയോ എതിർത്തിട്ടുമില്ല അദ്ദേഹം പറഞ്ഞു മസീഹു ദജ്ജാൽ ഒറ്റക്കണ്ണൻ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് അവൻ ലോകത്താകെ പ്രശ്നമുണ്ടാക്കും അവസാനത്തിൽ അവൻ ഇറങ്ങി വരും - അദ്ദേഹം പറഞ്ഞ ചില ഹദീസുകൾ വിശകലനം ചൈതാൽ ഇന്നത്തെ ഏറ്റവും വലിയ വിമാനത്തിൽ അവൻ എത്തും എന്നാണ് കൂടുതൽ പഠിക്കുക കാര്യങ്ങൾ വ്യക്തമാവും.
മർമം മഹതിയം ബാബിലോണ് ആയി വരുന്ന ക്രിസ്തു മതം ആദ്യഘട്ടത്തിൽ എതിർക്രിസ്തുവുമായി കൂട്ടുകെട്ടിൽ അവളെ സ്വീകരിച്ചു ആനയിച്ചു കൊണ്ടുവരുന്നുണ്ടെങ്കിലും രണ്ടാം ഘട്ടത്തിൽ അവളെ മുച്ചൂടും നശിപ്പിക്കുന്ന തരത്തിൽ എതിർക്രിസ്തു മുന്നേറും.
അന്തിക്രിസ്തു അല്ല പ്രിയ കർത്താവിൻ്റെ ദാസൻ " എതിർക്രിസ്തു എന്നാണ്. അന്തിക്രിസ്തു എന്ന പദം വിശുദ്ധ ബൈബിളിൽ ഇല്ലല്ലോ! ആദ്യത്തെ ആദം എന്നും ഒട്ടുക്കത്തെ ആദം എന്നും വചനത്തിൽ ഉണ്ട്. ദൈവം അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുമാറാകട്ടെ ! ആമേൻ! മാറാനാഥാ!
ആദ്യത്തെ ആദാം എന്നു ബൈബിളിൽ എവിടെയാണ് താങ്കൾ കണ്ടിട്ടുള്ളത്.അന്തിക്രിസ്തു എന്നുള്ള സംജ്ഞ എന്താണെന്ന് സുഹൃത്തിന് മനസ്സിലായില്ലേ?പിന്നെന്താണ് വേണ്ടത്.വെറുതെ വളിപ്പൻ വർത്തമാനം പറയല്ലേ.Antichrist എന്നുള്ള ഇംഗ്ലീഷ് വാക്കിനു dictionary യിൽ അന്തിക്രിസ്തു എന്നു മലയാളത്തിൽ പറയുന്നുണ്ട്.
പ്രവചന സത്യം അതാണെങ്കിൽ അംഗീകരിച്ച അല്ലേ മതിയാകൂ കസ്തൂരി യാത്ര യുദ്ധം ക്രിസ്തുവിനെ ഒറ്റിക്കൊടുക്കും എന്ന് പ്രവചനം ഉണ്ടായിരുന്നു അത് നടന്നു അതും പറഞ്ഞ് നമ്മൾ ആ യൂദായെ വേദനിപ്പിച്ചു കൊണ്ടിരുന്നു മുസ്ലിം സമുദായത്തിൽ നിന്നാണെങ്കിൽ അത് വിധിയാകും അങ്ങനെ കരുതി ആശ്വസിക്കാം അല്ലാതെ അവരെ കുത്തി വേദനിപ്പിക്കുകയും വർഗീയവാദം പറയുകയും അല്ല വേണ്ടത് അത് ദൈവഹിതം ആയിരിക്കാം അത് ദൈവ നിയോഗവും ആയിരിക്കാം അവർക്കുവേണ്ടി പ്രാർത്ഥിക്കുക ഉപവസിച്ചു പ്രാർത്ഥിക്കണം അതിനുവേണ്ടി കുത്തിയിളക്കി കുത്തിയിളക്കി അവരെ വേദനിപ്പിക്കുക കാര്യമില്ല
പോപ്പ് ലോകനേതാക്കളോടൊപ്പം യോഗങ്ങളിൽ പങ്കെടുക്കുന്നതും ലോക രാഷ്ട്രീയത്തിൽ ക്രിസ്തീയ മൂല്യങ്ങൾക്കു വേണ്ടി വാദിക്കുന്നതും സഭയുടെ പ്രവാചക ധർമ്മമാണ്. അദ്ദേഹത്തെ അന്തിക്രിസ്തുവെന്നു വിളിക്കുന്ന വ്യാജ പ്രവാചകൻമാർ മഹോപദ്രവം, ഗോഘ് മാഗോഗ്. ലോകാവസാനം എന്നൊക്കെപ്പറഞ്ഞ് മനുഷ്യരെ ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട് ഉകയാണ്. ആഗോളസഭയെ ഭർത്സിക്കുന്നതു തൊഴിലാക്കിയ സഭാകഷണങ്ങൾ (Sects) എത്ര മാത്രം വിശ്വസനീയമാണെന്ന് വിവേകമുള്ളവർ ചിന്തിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴി തെറ്റിക്കുന്ന അബദ്ധ വിശ്വാസങ്ങളുടെ പ്രചാരകരാണ് ഇത്തരക്കാർ പലപ്പോഴും ' പത്രോസിൻ്റെ സിംഹാസനം അന്തിക്രിസ്തുവിന് വഴങ്ങുന്നതല്ല. നരകവാതിലുകൾ സഭയ്ക്കെതിരെ പ്രബലപ്പെട്ടുകയുമില്ല
പുരാതന റോമ പുനരേകികരിക്കുവാനുള്ള നീക്കങ്ങളുടെ ഭാഗമാണ് യൂറോപ്യൻ യൂണിയൻ.ദൈവത്തിന്റെ മുമ്പിൽ എന്തെങ്കിലും നടക്കാത്ത കാര്യമുണ്ടോ?1948- യഹൂദന്മാർ ഒരു രാഷ്ട്രമായി പുനഃസംഘടിച്ചത് തന്നെ ലോക മഹാത്ഭുതം അല്ലെ?പ്രവചനങ്ങൾ പൂർണതയിൽ വരും,സത്യം
Anti christ എന്നത് ഒരു വ്യക്തിയല്ല. അത് കൃസ്തുവിൻ്റെ എതിർ സ്വഭാവങ്ങളാണ്. അത് ആരിലും വരാം. അതുള്ളവരിൽ നിന്ന് വെറുപ്പ് ബഹിർഗമിക്കും. അതിൽ സാന്താൻ്റെ എല്ലാ സ്വഭാമുണ്ടാവും.
@@augustusmathew222 എന്താണ് ദൈവ വ്യവസ്ഥ എന്നു ആദ്യം മനസ്സിലാക്കുക. ദൈവം ആത്മാവല്ലെന്നു ആരും പറഞ്ഞിട്ടില്ല.മത്തായി.16:16-ൽ യേശുവിനെ ദൈവത്തിന്റെ ക്രിസ്തുവായി പത്രോസ് തിരിച്ചറിയുന്നുണ്ട്.അതുപോലെ പിതാവായ ദൈവം താങ്കൾക്കും ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നല്കേണ്ടതിനായി പ്രാർത്ഥിക്കുന്നു
വെളിപ്പാട് 18:4 - സ്വർഗ്ഗത്തിൽ നിന്ന് മറ്റൊരു ശബ്ദം ഞാൻ കേട്ടു: എൻ്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കാനും അവളുടെ ബാധകളിൽ നിന്ന് നിങ്ങൾ അകപ്പെടാതിരിക്കാനും അവളെ വിട്ടുവരൂ .
Read 1st John 2:18. Anti christ had already come in 1st century itself. St John who wrote Revelation had stated that time , around AD70, was the last days. There fore no more frightening people in the name of anti christ or end of the world.
അന്തിക്രിസ്തു എന്ന് ബൈബിളിലില്ലെങ്കിൽ ഇസ്ലാമിലുണ്ട്. " അൽ മസീഹുദ്ദജ്ജാൽ " കള്ള ക്രിസ്തു എന്നാണ് അതിൻ്റെ അർഥം എന്ന് കേരള മൊല്ലമാർക്ക് അറിയാത്തത് കൊണ്ടാണ് ഇപ്പോ ഈ കമൻ്റുകൾ ഇങ്ങനെ വ്യാപിക്കാൻ കാരണം ' ഇന്ന് ക്രിസംഘികൾ പറയുന്ന പോലെ , അല്ലാഹ്, ഈ സാനബി എന്നതൊക്കെ ലോകത്ത് വേറെ ചർച്ച ഇല്ലാത്ത അവരുടെ ഖുർആനിലും ഹദീഥിലും മാത്രമുള്ളതാണെന്നാണ് അവരുടെ വിചാരം
7:06 Enthayalum Pop il chennu Nilkkumbol Oru karyam Penthukostkar sammathikkanam.Oru Sabaye ullu...Catholica Saba.Oru Paster um popinte place il Varunnilla.Appol ith cult alle???Think well. .
ചിന്തിക്കേണ്ടത് ചേടത്തിയാണ്. ക്രിസ്തുവിന്റെ , 1,2,-centuryയിലെ സഭയ്ക്ക് പൊതുവായി പറഞ്ഞിരുന്ന പേരാണ് . കത്തോലിക്കാ സഭ, (universal)ആകമാന സഭ,ആഗോള സഭ. അന്നത്തെ ആ സത്യ സഭ ചില നുറ്റാണ്ടുകൾക്കുശേഷം പേഗൻ മത തത്വങ്ങൾ സ്വീകരിച്ച് കോൺസ്റ്റൻന്റൈൻ മതം അഥവ റോമൻ കത്തോലിക്കാ മതമായി തീർന്നു. 590-ൽ ആദ്യ പോപ്പിനെ നിയമിക്കുന്നു.
Stop criticizing Catholics They are obligated to reforms for not to become extremists. A humble request to the pastors . Pls reflect “You hypocrite, first take the log out of your own eye, and then you will see clearly to take the speck out of your brother's eye!”
@@josiphathomas6560 എതിർക്രിസ്തുവിന്റെ മുതുകിൽ കയറി അവനെ സ്വീകരിച്ചു ആനയിച്ചു കൊണ്ടുവരുന്നത് കത്തോലിക്ക സഭ എന്ന വേശ്യമാതാവും അവളുടെ പുത്രിമാരായ പെന്തക്കോസ്തു തുടങ്ങിയ വിഭാഗങ്ങളുമായിരിക്കും
കള്ള പ്രവാചകൻ ഒരു കത്തോലിക്ക പുരോഹിതനെയോ പെന്തക്കോസ്തു പാസ്റ്റാരെയോ നമുക്ക് സങ്കല്പിക്കാം. അവനു കുഞ്ഞാടിന്റെ പോലെ രണ്ടു കൊമ്പുണ്ട്.അവൻ സർപ്പത്തെ പോലെ കപടതയോടെ സംസാരിക്കുന്നു. ഇതെല്ലാം ഒരു പുരോഹിതൻ,പാസ്റ്റർ എന്നിവരിലേക്കു വിരൽ ചൂണ്ടുന്നു.
@@PAULJOHNSON-br1rs Trump inte pokku Antichrist nu Vazhi orukkunna method il aakum.Elan Musk nte role nokkanam.Ellam clear aayi Varunnund,but aaranannu ariyilla.
Antichrist എന്നുള്ള ഇംഗ്ലീഷ് വാക്കിനു അന്തിക്രിസ്തു എന്നും മലയാളത്തിൽ പറയാം.താങ്കൾ ചിരട്ടയിൽ വെള്ളം ഉറുമ്പിന് സമുദ്രം എന്നു പറഞ്ഞത് പോലെ സത്യവേദപുസ്തകം എന്ന ലോക്കൽ version ബൈബിൾ മാത്രമേ കണ്ടിട്ടുള്ളു.സംശയം ഉണ്ടെങ്കിൽ dictionary നോക്കു
അന്ദിക്രിസ്തു ഒരു മനുഷ്യൻ, അവൻ പൊക്കം കുറഞ്ഞു, ജഠ പിടിച്ച മുടിയിമായി, ഒറ്റ കണ്ണുള്ളവനാണ് അവൻ, അവൻ ഭൂമിയിൽ വലിയ സ്ഥാനത് നിന്ന് ലോകത്തെ 40 ദിവസം ഭരിക്കും
എതിർ ക്രിസ്തു ആരുമാകട്ടെ ദൈവമക്കൾ പേടിക്കേണ്ടതില്ല. കർത്താവിന്റെ ഇഷ്ടം നിറവേറ്റുക.
Islamite എതിരാളി ആണു bro dajjaal enna ethirchristhu
കർത്താവിന്റെ ഇഷ്ടം എന്താണെന്നാണ് സഹോദരി കണ്ടിരിക്കുന്നത്.ഈ ലോകത്തിൽ നന്മ പ്രവർത്തിച്ചു ,സന്മാർഗിഗതയുടെ അതിർ വരമ്പുകൾ ഭേദിക്കാതെ ജീവിക്കുന്നതാണോ?
ആയാലും അല്ലെങ്കിലും എതിർക്രിസ്തുവിൻ്റെ ആത്മാവ് ഇപ്പോഴത്തെ പോപ്പിനുള്ളിലുണ്ട്. യേശു മാത്രം ദൈവമെന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ പോപ്പിൻ്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനിറ്റി എന്നത് ദൈവത്തിലേക്കുള്ള പല വഴികളിലൊന്നു മാത്രം. വത്തിക്കാനിൽ സർവ്വമത പ്രാർത്ഥന നടത്തി പോപ്പ് അത് ഉറപ്പിക്കുകയും ചെയ്യുന്നു.
Haha athaano kunjaadiney chodippichath
പോപ്പു മാത്രമല്ല , ക്രിസ്തീയ നേതാക്കൾ മഹാ ഇടയൻമാർ ചമയുന്ന മിക്കവരും , ദൈവത്തിലേക്കുള്ള പല വഴികളിൽ ക്രിസ്ത്യാനിറ്റിയും ഒരു വഴി ആയിട്ടാണ് കാണുന്നത്.
യേശു ദൈവം അല്ല എന്ന് ആര് പറഞ്ഞു വോ അവനാണ് എതിർക്രിസ്തു
Correct.
പിതാവ് ദൈവം അല്ലെ... അപ്പോൾ രണ്ടു ദൈവമൊ-
യേശു ദൈവപുത്രൻ ആണ്. ആദ്യം പോയി ബൈബിൾ വായിക്കൂ
യേശു തന്നെ പറഞ്ഞു 🤣🤣🤣അപ്പോൾ യേശു അന്ത്യ ക്രിസ്തു ആണോ 😂😂
അങ്ങനെ ഒരുപ്പാട് പേര് പറയുന്നുണ്ടല്ലോ?
യഥാർത്ഥ എതിർ ക്രിസ്തു, ആറാം നൂറ്റാണ്ടിൽ വെളിപ്പെട്ടു, ഇതു മൂടിവെക്കുവാൻ, സാത്താൻ നിങ്ങളെ ഉപയോഗിക്കുന്നു,, നിങ്ങൾ പറയുന്ന പല കാര്യങ്ങൾ ശരിയാണെങ്കിലും,,,,,, ഇത് എന്നെങ്കിലും മനസ്സിലാക്കും,,, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക🌹🙏
സുഹൃത്തെ എന്തറിഞ്ഞിട്ടാണ് ഇത് പറയുന്നത് 6-ാം നൂറ്റാണ്ടിൽ വന്ന പ്രവാജകൻ മുഹമ്മദ് (സ) എതിർ ക്രിസ്തുവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട് അദ്ദേഹമാണെങ്കിലോ മോസയേ യോ ഏശുവിനെയോ എതിർത്തിട്ടുമില്ല അദ്ദേഹം പറഞ്ഞു മസീഹു ദജ്ജാൽ ഒറ്റക്കണ്ണൻ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് അവൻ ലോകത്താകെ പ്രശ്നമുണ്ടാക്കും അവസാനത്തിൽ അവൻ ഇറങ്ങി വരും - അദ്ദേഹം പറഞ്ഞ ചില ഹദീസുകൾ വിശകലനം ചൈതാൽ ഇന്നത്തെ ഏറ്റവും വലിയ വിമാനത്തിൽ അവൻ എത്തും എന്നാണ് കൂടുതൽ പഠിക്കുക കാര്യങ്ങൾ വ്യക്തമാവും.
പോയെടാ നീ നീ ബൈബിൾ വായിക്കുന്നത് തിരിച്ചുപിടിച്ചാണോ 70
മതനേതാവ് എന്ന് പറയുമ്പോൾ.പോപ്പ് ആകണമെന്നില്ല. 6ആം നൂറ്റാണ്ടിൽ ഒരു മതം രൂപപ്പെട്ടിട്ടുണ്ട്. അതാണ് അന്തിക്രിസ്ത്യ. പോപ്പ് ഇതിന്റെ ഭാഗമായി വരും.
മർമം മഹതിയം ബാബിലോണ് ആയി വരുന്ന ക്രിസ്തു മതം ആദ്യഘട്ടത്തിൽ എതിർക്രിസ്തുവുമായി കൂട്ടുകെട്ടിൽ അവളെ സ്വീകരിച്ചു ആനയിച്ചു കൊണ്ടുവരുന്നുണ്ടെങ്കിലും രണ്ടാം ഘട്ടത്തിൽ അവളെ മുച്ചൂടും നശിപ്പിക്കുന്ന തരത്തിൽ എതിർക്രിസ്തു മുന്നേറും.
നന്ദി 🕊️.......
ആമേൻ യേശുവേ
ആമേൻ ഹല്ലേലൂയാ
എതിർ ക്രിസ്തു യഹൂദനല്ല, പോപ്പുമല. അവൻ മുസ്ലിം ആണ്.
Correct
പോപ്പ് അതിന്റെ ഭാഗമാകും...
Very curect 👍
😂😂😂
Turkey
The true elect will go through tribulation Mt. 24: 29-31 but they will given protection Rev. 3: 10.
ഏത് പാസ്റ്റർമാര് പ്രെസംഗിച്ചാലും അവസാനം റോമിലും പോപ്പിലും ചെന്നേ നില്ക്കു
സത്യം..... ഇവരുടെ ടോക്ക് ഇടക്ക് കേൾക്കാറുണ്ട്.... നല്ലത് തന്നെ.... ഇടക്ക് കേത്തോലിക്കരെ ഒരു ചൊറിച്ചിലുണ്ട്.....
Chorichilu. Onnum. Alla. Dheiva. Vachanam. Paraunnu. Aann Aanninodu. Pennu. Penninodum. Koode. Jeevikkaan. Anumathi. Nkoduyhu. Poppu. Garbachidhrathinu. Anumathi. Koduthu. Kallum. Mannim. Konndu. Unndaakkiyathine. Aaraadhikkaan. Anumathi. Koduthu. Allaa. Madhangalilum. Ulla. Dheivathodu. Namukku. Praarthikkaan. Padippikkunnu. Appoll. Ethokke. Anthu. SooJippikkunnu
കാത്തോലിക്കാരെ ചൊറിഞ്ഞതല്ല, ബൈബിൾ വായിച്ചാൽ ഇങ്ങനെ ആരും പറയു, അതുകൊണ്ട് ബുദ്ധിയില്ലാത്ത കാത്തോലിക്കരേ മനസാന്തര പെടു 🙏
it's not true, about Pope
അന്തിക്രിസ്തു അല്ല പ്രിയ കർത്താവിൻ്റെ ദാസൻ " എതിർക്രിസ്തു എന്നാണ്. അന്തിക്രിസ്തു എന്ന പദം വിശുദ്ധ ബൈബിളിൽ ഇല്ലല്ലോ! ആദ്യത്തെ ആദം എന്നും ഒട്ടുക്കത്തെ ആദം എന്നും വചനത്തിൽ ഉണ്ട്. ദൈവം അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുമാറാകട്ടെ ! ആമേൻ! മാറാനാഥാ!
ആദ്യത്തെ ആദാം എന്നു ബൈബിളിൽ എവിടെയാണ് താങ്കൾ കണ്ടിട്ടുള്ളത്.അന്തിക്രിസ്തു എന്നുള്ള സംജ്ഞ എന്താണെന്ന് സുഹൃത്തിന് മനസ്സിലായില്ലേ?പിന്നെന്താണ് വേണ്ടത്.വെറുതെ വളിപ്പൻ വർത്തമാനം പറയല്ലേ.Antichrist എന്നുള്ള ഇംഗ്ലീഷ് വാക്കിനു dictionary യിൽ അന്തിക്രിസ്തു എന്നു മലയാളത്തിൽ പറയുന്നുണ്ട്.
Amen praise tha lord❤
മുസ്ലിം സമുദായത്തിൽ നിന്നും ഉള്ളതാ കും ചിലപ്പോൾ അറബിയും ആകാം
😂
പ്രവചന സത്യം അതാണെങ്കിൽ അംഗീകരിച്ച അല്ലേ മതിയാകൂ കസ്തൂരി യാത്ര യുദ്ധം ക്രിസ്തുവിനെ ഒറ്റിക്കൊടുക്കും എന്ന് പ്രവചനം ഉണ്ടായിരുന്നു അത് നടന്നു അതും പറഞ്ഞ് നമ്മൾ ആ യൂദായെ വേദനിപ്പിച്ചു കൊണ്ടിരുന്നു മുസ്ലിം സമുദായത്തിൽ നിന്നാണെങ്കിൽ അത് വിധിയാകും അങ്ങനെ കരുതി ആശ്വസിക്കാം അല്ലാതെ അവരെ കുത്തി വേദനിപ്പിക്കുകയും വർഗീയവാദം പറയുകയും അല്ല വേണ്ടത് അത് ദൈവഹിതം ആയിരിക്കാം അത് ദൈവ നിയോഗവും ആയിരിക്കാം അവർക്കുവേണ്ടി പ്രാർത്ഥിക്കുക ഉപവസിച്ചു പ്രാർത്ഥിക്കണം അതിനുവേണ്ടി കുത്തിയിളക്കി കുത്തിയിളക്കി അവരെ വേദനിപ്പിക്കുക കാര്യമില്ല
1 john3 യേശു നെ സ്വികാരികത യാതൊരു ആൽമാവും ദൈവത്തിൽ നിന്നുള്ളതല്ല
പോപ്പ് ലോകനേതാക്കളോടൊപ്പം യോഗങ്ങളിൽ പങ്കെടുക്കുന്നതും ലോക രാഷ്ട്രീയത്തിൽ ക്രിസ്തീയ മൂല്യങ്ങൾക്കു വേണ്ടി വാദിക്കുന്നതും സഭയുടെ പ്രവാചക ധർമ്മമാണ്.
അദ്ദേഹത്തെ അന്തിക്രിസ്തുവെന്നു വിളിക്കുന്ന വ്യാജ പ്രവാചകൻമാർ മഹോപദ്രവം, ഗോഘ് മാഗോഗ്. ലോകാവസാനം എന്നൊക്കെപ്പറഞ്ഞ് മനുഷ്യരെ ഭയത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട് ഉകയാണ്. ആഗോളസഭയെ ഭർത്സിക്കുന്നതു തൊഴിലാക്കിയ സഭാകഷണങ്ങൾ (Sects) എത്ര മാത്രം വിശ്വസനീയമാണെന്ന് വിവേകമുള്ളവർ ചിന്തിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴി തെറ്റിക്കുന്ന അബദ്ധ വിശ്വാസങ്ങളുടെ പ്രചാരകരാണ് ഇത്തരക്കാർ പലപ്പോഴും '
പത്രോസിൻ്റെ സിംഹാസനം അന്തിക്രിസ്തുവിന് വഴങ്ങുന്നതല്ല. നരകവാതിലുകൾ സഭയ്ക്കെതിരെ പ്രബലപ്പെട്ടുകയുമില്ല
1john4:2 യേശു ക്രിസ്തു ജാടത്തി ൽ വന്നു എന്നു സ്വികരിക്കുന്ന ആൽമാവ് ഒക്കെയും ദൈവത്തിൽ നിന്നുള്ളത്
Do you think , 😮
you get the revelation revealed , think twice
Why pentose people always blame Apostolic churches.
❤AMEEN AMEEN🎉🎉🎉🎉🎉
Rome is a lost empire. It can never be an economic leader in future
പുരാതന റോമ പുനരേകികരിക്കുവാനുള്ള നീക്കങ്ങളുടെ ഭാഗമാണ് യൂറോപ്യൻ യൂണിയൻ.ദൈവത്തിന്റെ മുമ്പിൽ എന്തെങ്കിലും നടക്കാത്ത കാര്യമുണ്ടോ?1948- യഹൂദന്മാർ ഒരു രാഷ്ട്രമായി പുനഃസംഘടിച്ചത് തന്നെ ലോക മഹാത്ഭുതം അല്ലെ?പ്രവചനങ്ങൾ പൂർണതയിൽ വരും,സത്യം
Pope ഫാൾസ് prophet
❤️❤️❤️❤️❤️
Anti christ എന്നത് ഒരു വ്യക്തിയല്ല. അത് കൃസ്തുവിൻ്റെ എതിർ സ്വഭാവങ്ങളാണ്. അത് ആരിലും വരാം. അതുള്ളവരിൽ നിന്ന് വെറുപ്പ് ബഹിർഗമിക്കും. അതിൽ സാന്താൻ്റെ എല്ലാ സ്വഭാമുണ്ടാവും.
യേശു ക്രിസ്തു ഒരു വ്യക്തിയല്ലേ? ആണെങ്കിൽ എതിർക്രിസ്തുവും ഒരു വ്യക്തിയാണ്.
@@francisak4314 ദൈവം ആത്മാമാണ് ' അതുപോലെ സാത്താനും ' ആത്മാവാണ് വ്യക്തികളി ൽ പ്രവർത്തിക്കുന്നത്.
@@augustusmathew222 എന്താണ് ദൈവ വ്യവസ്ഥ എന്നു ആദ്യം മനസ്സിലാക്കുക. ദൈവം ആത്മാവല്ലെന്നു ആരും പറഞ്ഞിട്ടില്ല.മത്തായി.16:16-ൽ യേശുവിനെ ദൈവത്തിന്റെ ക്രിസ്തുവായി പത്രോസ് തിരിച്ചറിയുന്നുണ്ട്.അതുപോലെ പിതാവായ ദൈവം താങ്കൾക്കും ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നല്കേണ്ടതിനായി പ്രാർത്ഥിക്കുന്നു
Pop says that the death of Jesus Christ on the Crose has gone in vain.
വെളിപ്പാട് 18:4 - സ്വർഗ്ഗത്തിൽ നിന്ന് മറ്റൊരു ശബ്ദം ഞാൻ കേട്ടു: എൻ്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കാനും അവളുടെ ബാധകളിൽ നിന്ന് നിങ്ങൾ അകപ്പെടാതിരിക്കാനും അവളെ വിട്ടുവരൂ .
ആരാണ് ഈ അവൾ?
Read 1st John 2:18. Anti christ had already come in 1st century itself. St John who wrote Revelation had stated that time , around AD70, was the last days. There fore no more frightening people in the name of anti christ or end of the world.
ഇദ്ദേഹം എന്താ മനുഷ്യരെ വ്യക്തിഹത്യചെയ്യുന്നത്? വേറെ ഒരു പണിയുമില്ല. എന്തെങ്കിലും നന്മപ്രവർത്തികൾ ചെയ്ത് ജീവിക്കുക.
💯
Pedacost pasters are really making mistake. Now also this people are crucified to Jesus. Really very sad. Bible vachanathe valachodikkunnu.
പോടാ എണീച് പോയി ബൈബിൾ വായിക്കു
Nammal Holly Trinityil bishwasikam, Pope ishdamullatu cheyyatte karthavinte simhasanam saithan kaiyery
അന്ത്യ ക്രിസ്തു അല്ല എതിർ ക്രിസ്തു. ആദ്യം അത് ശരി ആക്കുക. എന്നിട്ട് മതി മുമ്പോട്ടു ഉള്ള കാര്യങ്ങൾ
Amen sthothram 🙏🙏
നോഹയുടെ മൂന്നാമത്തെ പുത്ര വംശമായ യാഫെത്... അവന്റെ പരമ്പരയിൽ പെട്ടവൻ റഷ്യയിൽ നിന്നും അവൻ വരും 😅
Artificial intelligence robot beast statue
പോപ്പ് ഇരുമ്പും കളിമണ്ണും കൂട്ടി ചേർക്കുന്നു. 😡
Good night
Turkey
അന്തിക്രിസ്തു എന്ന് ബൈബിളിലില്ലെങ്കിൽ ഇസ്ലാമിലുണ്ട്. " അൽ മസീഹുദ്ദജ്ജാൽ " കള്ള ക്രിസ്തു എന്നാണ് അതിൻ്റെ അർഥം എന്ന് കേരള മൊല്ലമാർക്ക് അറിയാത്തത് കൊണ്ടാണ് ഇപ്പോ ഈ കമൻ്റുകൾ ഇങ്ങനെ വ്യാപിക്കാൻ കാരണം ' ഇന്ന് ക്രിസംഘികൾ പറയുന്ന പോലെ , അല്ലാഹ്, ഈ സാനബി എന്നതൊക്കെ ലോകത്ത് വേറെ ചർച്ച ഇല്ലാത്ത അവരുടെ ഖുർആനിലും ഹദീഥിലും മാത്രമുള്ളതാണെന്നാണ് അവരുടെ വിചാരം
Your thumb line and the preacher is wrong when pronouncing the antichrist it is not "anthichristu" he is yethirchristu.
വിഭജന വിvanma
പോപ്പ് ഇമ്മാതിരി വചന വിരുദ്ധത കാണിച്ചിട്ടും പൊട്ടൻ കാതോലിക്കന് പിടികിട്ടുന്നില്ല
7:06 Enthayalum Pop il chennu Nilkkumbol Oru karyam Penthukostkar sammathikkanam.Oru Sabaye ullu...Catholica Saba.Oru Paster um popinte place il Varunnilla.Appol ith cult alle???Think well.
.
ഒരു സഭയേ ഉള്ളൂ കത്തോലിക്കാ സഭ 😅😅😅 എവിടുന്ന് കിട്ടി ഈ അറിവ് ?. ബെെബിളില്‍നിന്നുള്ള തെളിവ് വല്ലതും ഉണ്ടോ ?.
ചിന്തിക്കേണ്ടത് ചേടത്തിയാണ്.
ക്രിസ്തുവിന്റെ , 1,2,-centuryയിലെ സഭയ്ക്ക് പൊതുവായി പറഞ്ഞിരുന്ന പേരാണ് . കത്തോലിക്കാ സഭ, (universal)ആകമാന സഭ,ആഗോള സഭ.
അന്നത്തെ ആ സത്യ സഭ ചില നുറ്റാണ്ടുകൾക്കുശേഷം പേഗൻ മത തത്വങ്ങൾ സ്വീകരിച്ച് കോൺസ്റ്റൻന്റൈൻ മതം അഥവ റോമൻ കത്തോലിക്കാ മതമായി തീർന്നു.
590-ൽ ആദ്യ പോപ്പിനെ നിയമിക്കുന്നു.
@@jomonjose08തിർച്ചയായും ഒരു സദയേ ഉള്ളു , കത്തോലിക്കാ സഭ,
അതിന്ന് പൂർണ്ണമായില്ല ,
ഇന്നുള്ളത് റോമൻ കത്തോലിക്കാ ....
AdaKilavaThanAn7Anthicrist
January 20/2025
Stop criticizing Catholics
They are obligated to reforms for not to become extremists.
A humble request to the pastors . Pls reflect
“You hypocrite, first take the log out of your own eye, and then you will see clearly to take the speck out of your brother's eye!”
@@josiphathomas6560 എതിർക്രിസ്തുവിന്റെ മുതുകിൽ കയറി അവനെ സ്വീകരിച്ചു ആനയിച്ചു കൊണ്ടുവരുന്നത് കത്തോലിക്ക സഭ എന്ന വേശ്യമാതാവും അവളുടെ പുത്രിമാരായ പെന്തക്കോസ്തു തുടങ്ങിയ വിഭാഗങ്ങളുമായിരിക്കും
അന്തി ക്രിസ്തു ഏതെങ്കിലും മെയിൻ പാസ്റ്റർ ആണോ 😞
😂
Vazhi illa...Penticost Martin Lutherinte cult alle???Athukondanallo really sabayude Pope ne parayunne.
കള്ള പ്രവാചകൻ ഒരു കത്തോലിക്ക പുരോഹിതനെയോ പെന്തക്കോസ്തു പാസ്റ്റാരെയോ നമുക്ക് സങ്കല്പിക്കാം. അവനു കുഞ്ഞാടിന്റെ പോലെ രണ്ടു കൊമ്പുണ്ട്.അവൻ സർപ്പത്തെ പോലെ കപടതയോടെ സംസാരിക്കുന്നു. ഇതെല്ലാം ഒരു പുരോഹിതൻ,പാസ്റ്റർ എന്നിവരിലേക്കു വിരൽ ചൂണ്ടുന്നു.
@@jessymthomas8669പാസ്റ്റർ അല്ല, പോപ്പച്ചനാണ് ദൈവമായി ചിലർ കരുതുന്ന നാരായണന്റെ ചിത്രത്തൂവാലയും പുതച്ചിരുന്നത് ?
😂😂😂😂😂😂😂
സ്വവർഗ്ഗ ഭോഗികളെ ആശീർവദിക്കുന്ന ഒറിജിനൽ ....കൾട്ട് .
എന്റെ സിവനെ 😂😂🎉😂
ഈ പാസ്റ്ററിൻ്റെ പേര് എന്താണ് .....?
John p thomas sir
Anthy kristhu alla ethir kristhu ennu parayanam
എതിർ ക്രിസ്തുവുമല്ല,
ക്രിസ്തുവിന്റെ എതിരാളി.
' ഉദ്ദേ ശവർഷം..... അന്തി കൃസ്തു ഏത് വർഷം വരും
ജനുവരി 20/2025
2026
2047
@@naizampalode7186
2047???How ???any proof?
@@PAULJOHNSON-br1rs
Trump inte pokku Antichrist nu Vazhi orukkunna method il aakum.Elan Musk nte role nokkanam.Ellam clear aayi Varunnund,but aaranannu ariyilla.
ഏഴു മല ഏഴു ഭൂഖണ്ഡങ്ങൾ ആയിക്കൂടെ?
തൊഴിലുറപ്പ് കാർക്കും ആധാർ നിർബന്ധമാക്കും എന്നല്ലേ വാർത്ത ? അപ്പോൾ അത് ഏതാണ്ട് നിറവേറി.
420 days or 31/2 years.
ഒലക്ക 33വയസ്സിലാണ് പോയാദ് ആദ്വരുന്നീട റൂമിറെകർന്ന്
മുറുക്കെ പിടിച്ചോണം'
അന്തിക്രിസ്തു.ഇത് എന്ത് ഭാഷയാ..
Antichrist
എതിർ ക്രിസ്തു
Antichrist എന്നുള്ള ഇംഗ്ലീഷ് വാക്കിനു അന്തിക്രിസ്തു എന്നും മലയാളത്തിൽ പറയാം.താങ്കൾ ചിരട്ടയിൽ വെള്ളം ഉറുമ്പിന് സമുദ്രം എന്നു പറഞ്ഞത് പോലെ സത്യവേദപുസ്തകം എന്ന ലോക്കൽ version ബൈബിൾ മാത്രമേ കണ്ടിട്ടുള്ളു.സംശയം ഉണ്ടെങ്കിൽ dictionary നോക്കു
@@francisak4314എല്ലാം കണ്ട താങ്കൾ ചിരട്ടയിലെ ഉറുമ്പോളം താഴരുത്.
@@samuelvarghese9991 ഞാൻ പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ പിൻബലം ഉണ്ടാകും.വചനം വച്ചു വിടുവായത്തം പറയുന്നത് എന്റെ ജോലിയല്ല
He is a Jew but Islam
May be
mad...
ആണോ
Pope alla ..koppu ayirikkum
അന്ദിക്രിസ്തു ഒരു മനുഷ്യൻ, അവൻ പൊക്കം കുറഞ്ഞു, ജഠ പിടിച്ച മുടിയിമായി, ഒറ്റ കണ്ണുള്ളവനാണ് അവൻ, അവൻ ഭൂമിയിൽ വലിയ സ്ഥാനത് നിന്ന് ലോകത്തെ 40 ദിവസം ഭരിക്കും
അതാര് നിൻ്റെ അമ്മാവനാ....🤪
420 days or 31/2 years.
ഈ അറിവ് എവിടുന്ന് കിട്ടി
@@aliceissac8711
40 days
New ,new padippikkal...
🙏
യേശുകർത്താവിൻ്റെ ജനനവർഷവും കുരിശിൽമരിച്ച വർഷവും പറയുന്ന വീഡിയോ ഇടുമോ...?
Cult pastors nodu thanne chodikkanam...best.
യേശു ജനിച്ചത് BC 4 ഇൽ സെപ്റ്റംബർ മാസത്തിൽ ആണ്, എന്നാൽ മരണം AD 30 ആണ് 👍🏻
@@jessymthomas8669കൃപാസനത്തിൽ ചോദിക്കാൻ പറ...
വെറുതേ ഇരുന്ന് അറിയാത്ത കാര്യങ്ങൾ പറയുന്നു
എന്നാൽ അറിയുന്ന കാര്യങ്ങൾ ചേച്ചി എന്ന് പറഞ്ഞാട്ടെ
ചേച്ചിക്ക് കൊണ്ടല്ലോ?
Esshu enna sambavamillengil endh cheyyum popengil pop illangil kop😂
താങ്കൾക്കാരാണ് തോന്നുന്നവരെയെല്ലാം എതിർക്രിസ്തുവായി പ്രഖ്യാപിക്കുവാൻ അധികാരം നല്കിയത്.
ഓരോ പൊട്ടത്തരങ്ങൾ…
അത് ഒരു ചമ്മലും ഇല്ലാതെ വിളമ്പുന്നു.
ചേച്ചിക്കു പൊള്ളി.......😂?
@
സഹോദരാ, എനിക്ക് പൊള്ളില്ല ഇത്തരം മണ്ടത്തരങ്ങൾ കേട്ടാൽ.
സത്യം പറഞ്ഞുവെന്നേയുള്ളു.
സത്യം ജയിക്കട്ടെ.
@marykuttymathew8102
അല്ലായിരിക്കാം, പക്ഷേ ക്രിസ്തുവിനെതിരായിട്ടുള്ളത് ടി ആളിൽ വളരെയുണ്ട്.
അപ്പോൾ പറയുന്നവരെ എങ്ങെനെ കുററം പറയും ?
സ്വന്ത പൊന്നു പിച്ചളയായതിനു തട്ടാനെ പഴിച്ചിട്ടെന്തു്?
@@marykuttymathew8102വേണ്ടാ വിശ്വസിക്കണ്ട ചെയ്തികൾ കണ്ടു മനസിലാക്കാമല്ലോ 😄
വേണ്ടാ ചെയ്തികൾ കണ്ടു മനസിലാക്കികൂടെ മത സഭ അല്ല ദൈവം പറയുന്നത്.. മതം പിടിച്ചോണ്ടിരുന്നാൽ ദൈവത്തെ അറിയാതെ പോകും
ക്രിസ്തു വിന്റെ വരവിനു ശേഷം ആണ് ഇതൊക്ക സംബവിക്കുന്നതു . അരനു എന്ന്ന് വ്യ്ക്തത ഇല്ലാ .