പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. നാടോടിനൃത്തത്തിന്റെയും ശാസ്ത്രീയ നൃത്തത്തിന്റെയും സമഗ്ര ഭാവങ്ങളെ പൂർണ്ണമായും പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ ഏറെ പ്രയോജനപ്രദമായ ഒന്നായി പഠിതാക്കൾക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. ടീച്ചർക്ക് പ്രത്യേക അഭിനന്ദനം.
Greetings Mam. I'm Pradeepa from Tamilnadu. I'm good in dance but I couldn't able to learn because I'm in overweight. Could you please tell how to make the steps simple, easy and for weight loss too.
Nice tutorial and choose right place especially in the back screen
പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു. നാടോടിനൃത്തത്തിന്റെയും ശാസ്ത്രീയ നൃത്തത്തിന്റെയും സമഗ്ര ഭാവങ്ങളെ പൂർണ്ണമായും പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ ഏറെ പ്രയോജനപ്രദമായ ഒന്നായി പഠിതാക്കൾക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. ടീച്ചർക്ക് പ്രത്യേക അഭിനന്ദനം.
ഒരായിരം നന്ദി ടീച്ചർ 🙏🙏🙏
Thanks teacher,
Ente eere naalathe aagramaanu eppol saadhichathu. Kuchipudi ennikku valare estamaanu orupadu nokki padikkaann, pakshe pattiyyilla.......
Orupaadu nanniyundu teacher...
Enne anugrahikkanam.
india yile seven types of classical dancil ariyavonath cheyumo
Greetings Mam. I'm Pradeepa from Tamilnadu. I'm good in dance but I couldn't able to learn because I'm in overweight.
Could you please tell how to make the steps simple, easy and for weight loss too.
ഇത് നമസ്ക്കാരം പടിക്കാൻ തന്നെ ഒരാഴ്ചയെടുക്കുമല്ലോ
Thanks 🌹🙏🏻🌹Teacher
Orupadu thanks mam. Kuchipudi padikkan athraykku agrahichittund. veettile sampathikam athinu anuvadichilla. Eppol e video kandappol ulla santhosham parayan pattunnilla.Njan ennu muthal join cheyyum
👍👍👍
MISS DANCE MATHRAM ORU PLAYLIST AKUMO PLZ
I'll try
Ok miss
ടീച്ചർ, ചിന്ന നമസ്കാരം മാത്രം ഒരു video ഇടാമോ?
👍
Teacher ithinte kalu vekkunath onnu explain cheyth tharamo please reply me
I'll try
Mohiniyattam cheyammo pls
Bharatanatyam ini kazhiyan ethrathollam und teacher....? Thanx for kuchupudy classess. Your classess are awesome
ഭരതനാട്യം ഇനിയും എത്ര വേണമെങ്കിലും പഠിക്കാം
ഒരു പാട് ആഗ്രഹിച്ചിരുന്നു പഠിക്കണമെന്ന് സാമ്പത്തികക്കുറവ് കാരണം ഭരതനാട്യം, മോഹിനിയാട്ടം ഇവയിൽ ഒതുങ്ങി😥🙏 ഒരു പാട് സന്തോഷം🥰🙏
ടീച്ചർ പുതിയ vdo ഒന്നും ഇല്ലേ 🙏🙏🙏
Very good ❤️👍
പഠിക്കാൻ എളുപ്പം.
ഭാരതനാട്യം ആണോ
Which style
Tchr de kuchipudi guru aaranu
7:02, 8:15
Mam moshiniyattam cheytha nannayirikkjum❤️
നോക്കാം ട്ടോ
Tanks mam
Thank you ടീച്ചർ
Chilanka eppozhokke upayogikkan pattum?
Chilanka ye kurichu kooduthal ariyaan agraham undu. Chilankaye kurichu onnu parayamo?
Practice chilanka epolum use cheyyam
Arangettam kayinjanu pothuve nammal chilanka use cheyyaru
thanks teacher
Teacher bharathanatyam ellam kazhinjo please reply me
ഇല്ല.
Thanks ma'am.. 🙏
🙏
First comment
🙏
Mam moshiniyattam cheyan pattuoo plzz replay
നോക്കാം
Dance തുടങ്ങുമ്പോൾ ഒരു നമസ്കാരം ചെയ്താൽ മതിയോ, അടുത്ത ക്ലാസ്സിൽ പറഞ്ഞു തരുന്നത്
Mam this is from Mangalore, I wanted your number for online class., for my daughter 10 year old.
lekshmis871@gmail.com
Pls mail
Mom
Thank you so much for this classes
Ithil eath dance aannu eattavum nallath (I mean Weight losse nu) ithil eatha nallath
ഏത് ഡാൻസായാലും നന്നായി ചെയ്താൽ മതി.
@@adithyaschoolofdanceandmusic Eathra kalam venam barathanatyam finish cheyyan
@@anjanakrishna7885
എത്ര നാൾ വേണമെങ്കിലും പഠിക്കാം ഒരിക്കലും അതിന് end ഇല്ല
Mam njangalude schoolil teacher ayi jolicheyyunnalle
😆😆
എന്നാലും പടിക്കാൻ അഗ്രഹമുണ്ട് ഞാനും ക്ലാസിലുണ്ട്.ഭരതനാട്യത്തിൻ്റെ ലിങ്ക് കാണാൻ എന്തു ചെയ്യണം
ഇടക്ക് ഭരതനാടൃം tutorial ചെയ്യും
Manipuri dance edumo
ഞാൻ പഠിച്ചിട്ടില്ല
Hai ticher
india yile seven types of classical dancil ariyavonath cheyumo