ഈ വീഡിയോ കാണുന്നവർ എല്ലാവരും നൃത്തത്തെ സ്നേഹിക്കുന്നർ ആയിരിക്കും 😊 എന്നെപോലെ ആഗ്രഹം ഉണ്ടായിട്ടും നൃത്തം പഠിക്കാൻ പറ്റാത്തവരായിരിക്കും.... എല്ലാവർക്കും പഠിക്കാൻ സാധിക്കട്ടെ ❤ ടീച്ചർ നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് ❤❤ വളരെ നന്ദിയുണ്ട് 🤗
ഞാൻ ഒരു നൃത്തസ്നേഹിയാണ്. പക്ഷെ പഠിക്കാൻ സാധിച്ചിട്ടില്ല. ശരീരം വഴങ്ങില്ല എന്ന തോന്നൽ ഉണ്ട്... ഏതായാലും മനസ്സ് കൊണ്ടു ദക്ഷിണ വെച്ച് ഞാൻ തുടങ്ങുകയാണ് ❤️❤️❤️
Njanum വല്ലാത്ത ഒരു ഭ്രാന്ത് ആണ് നൃത്തത്തോട് ..പഠിക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട് ആരും അറിയാതെ ....വീട്ടിലെ അന്നത്തെ സാഹചര്യം അങ്ങനാരുന്നു ......ഇന്നിപ്പൊ വയസ് 33 ആയി ...പ്രായം ഒന്നിനും ഒരു തടസമല്ലല്ലോ .. ഞാനും ഉണ്ട് കൂടെ ..
Enikkum ath thaanneyaan parayaan ulath ene oru valya agraham aayirunuu classocal dance padikkanam enn ippol nokkiappol ithiloode padikkaan kazhiyunalo ennola oru santhosham und
അമ്മയുടെ അനുഗ്രഹം മേടിച്ചാണ് ഞാൻ ഇന്ന് dance പഠിക്കാൻ പോകുന്നത്.. ഒരുപാട് നാളെത്തെ ആഗ്രഹം ആയിരുന്നു.. ഒരുപാട് തടസ്സം നേരിട്ട് ഇന്ന് അതിനു.... സമയം വന്നു.. ഇങ്ങനെ ഒരു അവസരം നൽകിയതിന് ടീച്ചർക്ക് ഒരുപാട് നന്ദി... അനുഗ്രഹിക്കണം.. ❤❤❤
ഡാൻസ് പഠിക്കാൻ അവസരം കിട്ടിയിട്ടില്ല.....നല്ല ആഗ്രഹം ഉണ്ടായിരുന്നു....ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്ന ടീച്ചറിന് പ്രത്യേക നന്ദി അറിയിക്കുന്നു.....ഒത്തിരി ഒത്തിരി സ്നേഹം.... എനിക്ക് ടീച്ചറിൻ്റെ അനുഗ്രഹവും വേണം....അപ്പോ നാളെ മുതൽ ഞാൻ ൻ്റെ പഠനം ആരംഭിക്കുവ....❤️❤️
ചെറുതിലെ പഠിച്ചിരുന്നു കുറച്ച് നാൾ പിന്നെ പഠനം തുടരാൻ പറ്റിയില്ല ഇപ്പൊ യു ട്യൂബ് നോക്കി വീണ്ടും തുടങ്ങി ജോലിയുടെ ഇടക്ക് ഇഷ്ടം ഉള്ള ഒരുകാര്യം കൂടെ ചെയ്യാൻ പറ്റിയത് ഈ വിഡിയോ കാരണം ആണ് നന്ദി 😊
നൃത്തം പഠിക്കണം എന്നത് വലിയ ഒരു ആഗ്രഹം ആയിരുന്നു അത് ഇത് വരെ സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന മേഡത്തിന് ഒരുപാട് നന്ദി 🙏 നേരിട്ട് ഗുരു ദക്ഷിണ തരാൻ സാധിക്കില്ലെങ്കിലും മനസ്സിൽ ദക്ഷിണ തന്ന് വന്ദിച്ചു കൊണ്ട് ഇന്ന് മുതൽ ഞാനും നൃത്തംപഠിക്കാൻ പോകുകയാണ്.
എനിക്ക് ഡാൻസ് എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമുള്ള ഒരു കലയാണ് എന്റെ കുട്ടിക്കാലത്തെ എന്റെ വളരെ ഒരു ആഗ്രഹമാണ് ഡാൻസ് പഠിക്കുന്നത് ഞാൻ ഒരിക്കലും വിചാരിച്ചില്ല എനിക്ക് ഡാൻസ് പഠിക്കാൻ പറ്റുമെന്ന് ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ വളരെ നന്ദി☺️
ടീച്ചർ ഞാൻ സ്വന്തമായിട്ട് തന്നെയാണ് പഠിക്കാൻ തയ്യാറെടുപ്പ് എടുത്തത് നിങ്ങളുടെ ഈ വീഡിയോ എനിക്കു വളരെ ഉപകാരപ്പെട്ടു നന്ദിയുണ്ട് ടീച്ചർ നിങ്ങൾ ഈ ക്ലാസ്സ് നടത്തുന്നതുകൊണ്ട്
വലിയ ഒരു ആഗ്രഹം സഫലമാക്കാൻ സഹായിച്ച ടീച്ചറിനും ടീച്ചറിന്റെ ഗ്രൂപ്പിനും നന്ദി നന്ദി നന്ദി നന്ദി....... 🙏🙏🙏🙏🙏 ഞാനും ഇന്നുമുതൽ ടീച്ചറിന്റെ ഒരു student ആണ് ടീച്ചറിന്റെ അനുഗ്രഹത്തോടെ 🙏
Hi , ടീച്ചർ കുട്ടികാലത്തു കുറെ ആഗ്രഹിച്ചതാണ് ഡാൻസ് പഠിക്കാൻ. പക്ഷെ സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരവസരം തന്നതിന് ഒരുപാട് നന്ദി. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചറെ ഗുരുവായി കണ്ട് ഞാൻ ഡാൻസ് പഠിക്കാൻ തിരുമാനിച്ചു മനസ്സു കൊണ്ട് ദക്ഷിണ വക്കുന്നു. അനുഗ്രഹിക്കണേ🌷🌷🌷
നൃത്തം പഠിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. സാമ്പത്തികവും അമ്മയുടെ താൽപര്യക്കുറവും കാരണം അത് ഒരു സ്വപ്നം മാത്രമായി ഇന്നും മനസ്സിൽ കിടപ്പുണ്ട്. ഈ ചാനൽ എനിക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് വിശ്വാസിക്കുന്നു. കൂടുതൽ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ടീച്ചർ എനിക്കു ക്ലാസ്സിക്കൽ ഡാൻസ് എന്ന് വെച്ച ജീവനാണ് പക്ഷെ ഞാനിതുവരെ പഠിക്കാൻ പോയിട്ടില്ല. വീട്ടിൽ പോകുവാൻ പറ്റിയ സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്. എന്തായാലും ടീച്ചർ പറയുന്നത് എനിക്കു വളരെ ഹെൽപ് ഫുൾ ആവുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🥰🥰🥰🥰
ഞാൻ നൃത്തതെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ്. നൃത്തം പടിച്ചോണ്ടിരുന്നപ്പോൾ തന്നെ അത് പാതിവഴിക് നിന്ന് പോയി. എന്റെ പ്രാണൻ ആണ് നൃത്തം. വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഒരുപാട് നന്ദി
ചേച്ചി എനിക്ക് ഡാൻസ് പഠിക്കണമെന്ന വലിയ ആഗ്രഹമായിരുന്നു പക്ഷേ അമ്മ വിട്ടിരുന്നില്ല എനിക്ക് ചേച്ചിയുടെ ഡാൻസ് കണ്ടപ്പോൾ വളരെ ഇഷ്ടമായി അമ്മ പറഞ്ഞു പഠിച്ചു കൊള്ളാം ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് താങ്ക്യൂ ചേച്ചി ജി
എനിക്ക് classical dance വളരെ ഇഷ്ടമാണ്. Ee corona കാലത്ത് എങ്ങനെ ഡാൻസ് പഠിക്കാം എന്ന് ചിന്തിച്ച് അപ്പോഴാണ് ഓൺലൈൻ ഡാൻസ് പഠിച്ചാലോ എന്നോർത്ത്. ഓൺലൈൻ ഡാൻസ് എന്ന അടിച്ചു കൊടുത്തപ്പോൾ. പുറകെ വന്നു പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ടീച്ചർ ഡാൻസ് ആണ്... അതുകൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. Teacher എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട്.വളരെയേറെ നന്ദിയുണ്ട്.🙂
ഇപ്പോഴാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത് വളരെ ഇഷ്ടമാണ് നൃത്തം ഇപ്പൊ ഒരവസരം തന്ന ടീച്ചറിന് മനസുകൊണ്ട് ദക്ഷിണ വയ്ക്കുന്നു ❤ ടീച്ചർ ന്റെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രദീക്ഷിക്കുന്നു അനുഗ്രഹിക്കുക 🙏
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്ധ്യാർതിയാണ് എനിക്ക് ഡാൻസ് പഠിക്കാൻ വളരെ ഇഷ്ടമാണ് എന്നാൽ എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല അവിടുന്ന് എനിക്ക് ഇങ്ങനെ ഒരവസരം നൽകിയതിൽ ഞാൻ നന്ദി പറയുന്നു . എന്നെ അവിടുന്ന് അനുഗ്രഹിക്കണം🙏🏼🙏🏼
ടീച്ചർ ഞാൻ ഇന്നുമുതൽ dance പഠനം ആരംഭിച്ചു ടീച്ചറുടെ you tube ചാനൽ വഴി എന്നെ അനുഗ്രഹിക്കണം. എന്നിക്ക് ക്ലാസിക്കൽ dance പഠിക്കുവാൻ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ കഴിഞിരുന്നില്ല.... ടീച്ചറുടെ ഈ you tube ചാനൽ വഴിയുള്ള സ്റ്റെപ് by step ക്ലാസ്സുകൾ എന്നെ പോലുള്ള ഒരുപാട് ആളുകൾക്ക് ഉപകാരമാണ്. ടീച്ചർക്ക് നടരാജന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അറിവ് പകരുന്നു കൊടുക്കുമ്പോൾ ആണ് ഒരു ഗുരു യഥാർത്ഥ ഗുരു ആകുന്നത് എന്നതിന് ഈ പ്രിയപ്പെട്ട ടീച്ചർ ഒരു ഉത്തമ ഉദാഹരണമാണ്.
നൃത്തം പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല ടീച്ചർ ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട്. ടീച്ചറുടെ ഒരു ശിഷ്യയായി എന്നെ കണ്ടു അനുഗ്രഹിക്കണം 🙏
വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ന്യത്തം പഠിക്കണമെന്ന് ഇങ്ങനെ ഒരു അവസരം നൽകിയതിന് പ്രത്യേകം നന്ദി ഞാൻ കുറച്ച് പഠിച്ചതാണ് സാമ്പത്തിക ബുന്ധിമുട്ട് കാരണം പകുതി വച്ച് ക്ലാസ് നിർത്തി ഇപ്പോ 28 വയസ്സ് ആയി
നൃത്തം എനിക്ക് ജീവനാണ്..❤️ പ്രത്യേകിച്ച്, മോഹിനിയാട്ടം.. 😍❤️👍 ഒരു 4 വയസ്സ് മുതൽ 4th std വരെ fokedance പഠിച്ചു വേദികളിൽ അവതരിപ്പിച്ചു ഒരുപാട് സമ്മാനങ്ങൾ നേടിയിരുന്നു..😊 പക്ഷേ, എന്തോ ശാസ്തീയമായി നൃത്തം പഠിക്കാൻ എനിക്ക് കഴിഞ്ഞില്ല..😔 അതുകൊണ്ട് തന്നെ അതൊരു സങ്കടം ആയി ഇങ്ങനെ അവശേഷിച്ചു..😔 ഇപ്പോ ഈ 40 വയസ്സിന് ശേഷം ഇങ്ങനൊരു ഭാഗ്യം...😍 Thank you mam...thank you so much..... ❤️😍💕🌹💓🙏🙏🙏🙏🙏🙏
പഠിച്ചോ എങ്ങനുണ്ട്. എന്റെ മോളെ dance class ൽ വിടുന്നുണ്ടായിരുന്നു ഇപ്പോൾ നിർത്തി . ക്ലാസ്സിൽ video വച്ചുകൊടുത്തിട്ട് പഠിച്ചോളാൻ പറയും . അങ്ങനെ online നോക്കിയപ്പോൾ കണ്ടതാണ് ഇത്. Pls reply
സത്യം പറയാല്ലോ. ഞാൻ കഴിഞ്ഞ ദിവസം ഇവിടെ അടുത്തുള്ള ഒരു ഡാൻസ് സ്കൂളിൽ ചോദിച്ചതേയുള്ളു. 40കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ എന്ന്. അവിചാരിതമായി ആണ് ഇത് കണ്ടത്. ഞാനും ഒരു കൈ നോക്കാം ടീച്ചർ.എന്നെയും അനുഗ്രഹിക്കില്ലേ.എന്നെപോലെ 40കഴിഞ്ഞ കുട്ടികൾ ഇവിടെ വരൂ..
നൃത്തം പഠിക്കണം എന്നത് വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. എന്നാൽ പഠിക്കാൻ സാധിച്ചില്ല... ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. ഇങ്ങനെ ഒരു അവസരം തന്നതിന് ദൈവത്തിനു നന്ദി ഒപ്പം ടീച്ചർക്കും.. ഞാൻ പഠിക്കാൻ തുടങ്ങുകയാണ്. ടീച്ചർ എന്നെ അനുഗ്രഹിക്കണം..
Hii mam, Iam from Tamil Nadu. Enaku classical dance romba pidikum. But class poga mudiyala. Neenga Kathu kodukarathu enaku veetulaye practice panna mudiyuthu. Thank you soo much mam. Keep your teaching mam.
ഒരുപാട് നന്ദി ഉണ്ട് ടീച്ചർ നടക്കാതെ പോകുമെമെന്നു കരുതിയ അടങ്ങാത്ത ആഗ്രഹം ആണിത് പഠിച്ചിരുന്നതാണ്. കുറച്ചു കാരണങ്ങൾ കൊണ്ട് നിർത്തേണ്ടിവന്നു ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ഞാനും ഇനി പഠിച്ചുതുടങ്ങും
Hello Maam, I am 50 yrs old. I had a strong desire to learn classical dance since childhood. Good maam you have started online class. I have started learning. Anugrahikuka. Thanks Maam
ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിന് ഒരുപാട് നന്ദി ടീച്ചർ. എന്റെ ഒരു ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കാൻ . മനസ്സാൽ ദക്ഷിണ വെച്ച് ഞാനും തുടങ്ങുവ പഠിക്കാൻ മിസ്സിന്റെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം .
ക്ലാസിക്കൽ ഡാൻസ് പഠിക്കണം എന്നു ഉള്ളത് എന്റെ ഏറ്റവും വല്യ ഒരു ആഗ്രഹം ആണ്. അത് ഇതുവരെയും നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെ ഒരു അവസരം ഒരുകിയതിന് നന്ദി. ടീച്ചർ എന്നെ അനുഗ്രഹികണം
ഇന്നാണ് ഈ വീഡിയോ കാണുന്നത്. എനിക്കും നൃത്തം വളരെ വളരെ ഇഷ്ടാണ്. ടീവിയിൽ യൂട്യൂബിൽ എല്ലാ നൃത്തവും കാണും.. ആരും കാണാതെ ചെയ്തു നോക്കാറും ഉണ്ട്. എന്റെ മോളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. മോൾ എനിക്ക് മുദ്രകൾ പഠിപ്പിച്ചു തരാറുണ്ട്. ഇന്ന് മുതൽ ടീച്ചറിന്റെ ശിഷ്യ ആകാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിക്കണം 🙏🙏
Sorry to be so off topic but does someone know a way to log back into an instagram account? I was stupid forgot the account password. I appreciate any tips you can give me
ആദ്യം തന്നെ നന്ദി പറയുന്നു എനിക്കു dance പഠിക്കാൻ ഇഷ്ടമായിരുന്നു ആ ആഗ്രഹത്താൽ മോളെ dance പഠിക്കാൻ വിട്ടിരുന്നു covid പ്രതിസന്ധി കാരണം dance സ്കൂളും പൂട്ടി. ഞാനും മോളും ഇപ്പോൾ സന്തോഷിക്കുന്നു നല്ല മനസിന് ഒരിക്കൽ കൂടി നന്ദി
എനിക്ക് നൃത്തം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് 7വരെ ഞാൻ ഡാൻസ് കളിച്ചിരുന്നു ഇപ്പോൾ ഞാൻ +1കഴിഞ്ഞു കൊറോണ ആയതോട് വീട്ടിൽ ഇരിക്കാണ് ഞൻ മുസ്ലിം ആയത്തോട് ഇന്റെ ഉമ്മ ഇന്നേ dance പഠിക്കാൻ അയക്കൂല അതോണ്ട് ഞാൻ you tubil നോക്കി പഠിക്കണം എന്ന് വിചാരിച്ചിനി ഇന്ന് മുതൽ ഞാൻ ഈ ക്ലാസ് കേൾക്കാണ് ☺️
വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് നൃത്തം പഠിക്കണമെന്ന്. ഇങ്ങനെ ഒരു അവസരം നൽകിയതിന് പ്രത്യേകം നന്ദി.അനുഗ്രഹിക്കണം.
ഹായ് നന്നായിട്ടുണ്ട്
Sathiam.. Orupad agrahichitund padikan sahacharyam undayilla ipo inganayapo orupad thanks
Watseapp
Yennikum orupad ishtan dance padikan. Thank you mem
Enikum orupad aagraham aayirunu dance padikan pakshe sahacharyam kittitila. Ingane oru progrm thannathinu valare thanks
ഈ വീഡിയോ കാണുന്നവർ എല്ലാവരും നൃത്തത്തെ സ്നേഹിക്കുന്നർ ആയിരിക്കും 😊 എന്നെപോലെ ആഗ്രഹം ഉണ്ടായിട്ടും നൃത്തം പഠിക്കാൻ പറ്റാത്തവരായിരിക്കും.... എല്ലാവർക്കും പഠിക്കാൻ സാധിക്കട്ടെ ❤
ടീച്ചർ നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് ❤❤ വളരെ നന്ദിയുണ്ട് 🤗
സത്യം
Right
Right
Correct
Currect 🙏🙏ഞാൻ സെർച്ച് ചെയ്ത് വന്നതാ 🙏🙏
ഞാൻ ഒരു നൃത്തസ്നേഹിയാണ്. പക്ഷെ പഠിക്കാൻ സാധിച്ചിട്ടില്ല. ശരീരം വഴങ്ങില്ല എന്ന തോന്നൽ ഉണ്ട്... ഏതായാലും മനസ്സ് കൊണ്ടു ദക്ഷിണ വെച്ച് ഞാൻ തുടങ്ങുകയാണ് ❤️❤️❤️
SHAREERAM VAZHANGUM ENNEKKOND PATTUM ENN MATHRAM CHINDIKKU NANNAYI DANCE KALIKKAN PATTUM
Same
@@aryap9858 true.. I feel that.
നൃത്തം പഠിച്ചിരുന്നു പക്ഷെ ഇടക്ക് നിർത്തേണ്ടി വന്നു പക്ഷേ ഇപ്പോൾ ഈ അവസരം തന്ന ടീച്ചർ ക് നന്ദി. മനസ് കൊണ്ടുള്ള ദക്ഷിണ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണം
🙏🙏🙏🙏
Sairam 🙏❤ എനിക്കും കുട്ടികാലം തൊട്ടേ ആഗ്രഹം ഉണ്ടായിരുന്നു dance പഠിക്കണമെന്ന് 🙏
നൃത്തം പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ടീച്ചർ പറയുന്നത് നന്നായി മനസിലാകുന്നു. ഞാനും ഒന്ന് ശ്രമിച്ചു നോക്കാൻ പോവുകയാണ്. വളരെ നന്ദി
Njanum
വല്ലാത്ത ഒരു ഭ്രാന്ത് ആണ് നൃത്തത്തോട് ..പഠിക്കാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. കരഞ്ഞിട്ടുണ്ട് ആരും അറിയാതെ ....വീട്ടിലെ അന്നത്തെ സാഹചര്യം അങ്ങനാരുന്നു ......ഇന്നിപ്പൊ വയസ് 33 ആയി ...പ്രായം ഒന്നിനും ഒരു തടസമല്ലല്ലോ .. ഞാനും ഉണ്ട് കൂടെ ..
Enikkum ath thaanneyaan parayaan ulath ene oru valya agraham aayirunuu classocal dance padikkanam enn ippol nokkiappol ithiloode padikkaan kazhiyunalo ennola oru santhosham und
@@keethanavisal861 njanum
@@lekshmiharish same to youuuuu
@@lekshmiharish സ് dr എനിക്കും അങ്ങിനെ തന്നെ
അമ്മയുടെ അനുഗ്രഹം മേടിച്ചാണ് ഞാൻ ഇന്ന് dance പഠിക്കാൻ പോകുന്നത്.. ഒരുപാട് നാളെത്തെ ആഗ്രഹം ആയിരുന്നു.. ഒരുപാട് തടസ്സം നേരിട്ട് ഇന്ന് അതിനു.... സമയം വന്നു.. ഇങ്ങനെ ഒരു അവസരം നൽകിയതിന് ടീച്ചർക്ക് ഒരുപാട് നന്ദി... അനുഗ്രഹിക്കണം.. ❤❤❤
"ചെറുപ്പത്തിൽ കുറച്ച് പഠിച്ചിട്ടുണ്ട്..❤💃.. ഇപ്പോഴും പഠിക്കാൻ കഴിയുമെന്ന നല്ല പ്രതിക്ഷയുണ്ട്..Thank you..Dear Teacher..🙏.. Bless me..✨
ഒരുപാട് നാളത്തെ ആഗ്രഹമാണ് നൃത്തം പഠിക്കണമെന്ന്. ഇങ്ങനെ ഒരു ക്ലാസ്സ് തുടങ്ങിയതിന് ടീച്ചർക്ക് നന്ദി. മനസ്സാൽ ദക്ഷിണ വെച്ച് ഞാൻ തുടങ്ങട്ടെ.
ഡാൻസ് പഠിക്കാൻ അവസരം കിട്ടിയിട്ടില്ല.....നല്ല ആഗ്രഹം ഉണ്ടായിരുന്നു....ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്ന ടീച്ചറിന് പ്രത്യേക നന്ദി അറിയിക്കുന്നു.....ഒത്തിരി ഒത്തിരി സ്നേഹം.... എനിക്ക് ടീച്ചറിൻ്റെ അനുഗ്രഹവും വേണം....അപ്പോ നാളെ മുതൽ ഞാൻ ൻ്റെ പഠനം ആരംഭിക്കുവ....❤️❤️
Nanniyund teacher
Veettukar sammathikkathathukond ith kandu padikkunnu.
Thanks for your teaching
Im 50. Its my long wish to learn dance. Thanx for starting such a venture. Im so happy. Trying to do 😁
Valare agraham und padikkuvan, valare cheruppam muthal ullathanu
നൃത്തം പഠിക്കണം എന്നത് വലിയ ഒരാഗ്രഹമാണ്, ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിത്തന്നതിനു ഒരുപാട് നന്ദി അറിയിക്കുന്നു, ടീച്ചറിന്റെ അനുഗ്രഹം ഉണ്ടാകണം. 🙏🙏🙏
ചെറുതിലെ പഠിച്ചിരുന്നു കുറച്ച് നാൾ പിന്നെ പഠനം തുടരാൻ പറ്റിയില്ല ഇപ്പൊ യു ട്യൂബ് നോക്കി വീണ്ടും തുടങ്ങി ജോലിയുടെ ഇടക്ക് ഇഷ്ടം ഉള്ള ഒരുകാര്യം കൂടെ ചെയ്യാൻ പറ്റിയത് ഈ വിഡിയോ കാരണം ആണ് നന്ദി 😊
Hi teacher. നൃത്തം എന്റെ നടക്കാത്ത സ്വപ്നമായിരുന്നു. വളരെ സന്തോഷമായി. ഇന്നു മുതൽ ഞാനും നൃത്തം പഠിക്കാൻ ശ്രെമിച്ചു തുടങ്ങുന്നു.
ശിവരാത്രി ഈ പുണ്യദിവസം എനിക്കും മക്കൾക്ക് നൃത്തം അഭൃസികണം അതിന് ഗുരു ഞങ്ങളെ അനുഗ്രഹികണം
Guru enneyum moleyum anugrahikanam. Njanum molum innumuthal nritham padich thudanguvanu.
Good Class Teacher! Thank you For sharing These Videos...../
നൃത്തം പഠിക്കണം എന്നത് വലിയ ഒരു ആഗ്രഹം ആയിരുന്നു അത് ഇത് വരെ സാധിച്ചിട്ടില്ല.
ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന മേഡത്തിന് ഒരുപാട് നന്ദി 🙏
നേരിട്ട് ഗുരു ദക്ഷിണ തരാൻ സാധിക്കില്ലെങ്കിലും മനസ്സിൽ ദക്ഷിണ തന്ന് വന്ദിച്ചു കൊണ്ട് ഇന്ന് മുതൽ ഞാനും നൃത്തംപഠിക്കാൻ പോകുകയാണ്.
കുറെ നാളായി ഉള്ള ആഗ്രഹം ആണ്.. കുട്ടികൾ ചെറുതാണ്.. സമയക്കുറവും ഉണ്ട്.. Thank u so much 🙏
എനിക്ക് ഡാൻസ് എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടമുള്ള ഒരു കലയാണ് എന്റെ കുട്ടിക്കാലത്തെ എന്റെ വളരെ ഒരു ആഗ്രഹമാണ് ഡാൻസ് പഠിക്കുന്നത് ഞാൻ ഒരിക്കലും വിചാരിച്ചില്ല എനിക്ക് ഡാൻസ് പഠിക്കാൻ പറ്റുമെന്ന് ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ വളരെ നന്ദി☺️
Valare santhoshamund. Ee oru avasaram orukki thannathil...Thank you so much...
രണ്ടരവർഷം പഠിച്ചതാണ് പിന്നീട് നിർത്തേണ്ടി വന്നു.
നിർത്തേണ്ടിയിരുന്നില്ല! 😔
ടീച്ചറെ ഒരുപാട് നന്ദി❤️
ഞാനും പഠിക്കാൻ തുടങ്ങുന്നു
അനുഗ്രഹിക്കണം🙏🙏
ടീച്ചർ ഞാൻ സ്വന്തമായിട്ട്
തന്നെയാണ് പഠിക്കാൻ
തയ്യാറെടുപ്പ് എടുത്തത്
നിങ്ങളുടെ ഈ വീഡിയോ എനിക്കു വളരെ ഉപകാരപ്പെട്ടു നന്ദിയുണ്ട് ടീച്ചർ നിങ്ങൾ ഈ ക്ലാസ്സ് നടത്തുന്നതുകൊണ്ട്
വലിയ ഒരു ആഗ്രഹം സഫലമാക്കാൻ സഹായിച്ച ടീച്ചറിനും ടീച്ചറിന്റെ ഗ്രൂപ്പിനും നന്ദി നന്ദി നന്ദി നന്ദി....... 🙏🙏🙏🙏🙏 ഞാനും ഇന്നുമുതൽ ടീച്ചറിന്റെ ഒരു student ആണ് ടീച്ചറിന്റെ അനുഗ്രഹത്തോടെ 🙏
കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഇതുവരെ പറ്റിയിട്ടില്ല ഇങ്ങനൊരു ക്ലാസ് തന്നതിന് ടീച്ചറിന് ഒരായിരം നന്ദി 🙏🙏🙏
Hi , ടീച്ചർ
കുട്ടികാലത്തു കുറെ ആഗ്രഹിച്ചതാണ് ഡാൻസ് പഠിക്കാൻ. പക്ഷെ സാഹചര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരവസരം തന്നതിന് ഒരുപാട് നന്ദി. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചറെ ഗുരുവായി കണ്ട് ഞാൻ ഡാൻസ് പഠിക്കാൻ തിരുമാനിച്ചു മനസ്സു കൊണ്ട് ദക്ഷിണ വക്കുന്നു. അനുഗ്രഹിക്കണേ🌷🌷🌷
നൃത്തം പഠിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. സാമ്പത്തികവും അമ്മയുടെ താൽപര്യക്കുറവും കാരണം അത് ഒരു സ്വപ്നം മാത്രമായി ഇന്നും മനസ്സിൽ കിടപ്പുണ്ട്. ഈ ചാനൽ എനിക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് വിശ്വാസിക്കുന്നു. കൂടുതൽ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ടീച്ചർ എനിക്കു ക്ലാസ്സിക്കൽ ഡാൻസ് എന്ന് വെച്ച ജീവനാണ് പക്ഷെ ഞാനിതുവരെ പഠിക്കാൻ പോയിട്ടില്ല. വീട്ടിൽ പോകുവാൻ പറ്റിയ സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്. എന്തായാലും ടീച്ചർ പറയുന്നത് എനിക്കു വളരെ ഹെൽപ് ഫുൾ ആവുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🥰🥰🥰🥰
ഞാൻ നൃത്തതെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ്. നൃത്തം പടിച്ചോണ്ടിരുന്നപ്പോൾ തന്നെ അത് പാതിവഴിക് നിന്ന് പോയി. എന്റെ പ്രാണൻ ആണ് നൃത്തം. വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഒരുപാട് നന്ദി
പഠനം ഇടയിൽ നിർതേണ്ടി വന്നു.ഇന്ന് ഇങ്ങനെ ഒരു അവസരം തന്നതിന് teacher ന് വളരെയധികം നന്ദി.എല്ലാ അനുഗ്രഹങ്ങളും തരണം ഞാനും ഇന്ന് മുതൽ ശീഷൃയാണ്
Very good teacher
Enikkum padikkan cheruppathil agrahamundairunnu. Nadannilla. Ippol ithilkody sremikkunnu. Nalla classanu. Teacher.
I always craved to learn dance but never got the opportunity. Your videos are definitely helpful . Thanks Ma'am
കുഞ്ഞുനാൾ മുതലേ നൃത്തം പഠിക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷെ ഇതുവരെ കഴിഞ്ഞിട്ടില്ല. വളരെ നന്ദിയുണ്ട് ടീച്ചർ ഇങ്ങനെ ഒരു അവസരം ഒരുക്കിയതിന്.
3:17 namaskarikal
5:16 1st exercise
5:46 2nd exercise
6:08 3rd exercise
6:45 4th exercise
7:01 5th exercise
7:24 6th exercise
7:45 7th exercise
Ethu enna time a
Orupade eshtamayi orupadunalathe agrahamayirunnu
👍🏻👍🏻♥️♥️♥️
4:43 @@NamumSathikkalam3943
Thanks teacher ante valiya swpnamayirunnu eth thank you lot
ഒരുപാട് നന്ദിയുണ്ട് ടീച്ചർ.. എവിടെയോ നഷ്ടപ്പെട്ടത് തിരികെ പിടിക്കാൻ ഒരു വഴികാട്ടി ആയതിന്.. ഞാൻ ഇന്ന് തൊട്ട് തുടങ്ങി.. ടീച്ചറുടെ അനുഗ്രഹം ഉണ്ടാവണം...🙏
വലിയ ഒരു ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കാൻ. ഇങ്ങനെ ഒരു അവസരം തന്നതിന് താങ്ക്സ് 🙏🏻
എനിക്ക് വളരെ ഇഷ്ടമാണ് നൃത്തം.. പഠിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. ഇങ്ങനെയുള്ള വീഡിയോ ക്ക് കാത്തിരിക്കുകയായിരുന്നു. നന്ദി🙏🙏🙏
Ente agraham ayirunnu. Njan padikkan thirumanichu.. thank you . Ingane oru avasaram orukkiyathinnu..
ഇന്നാണ് ക്ലാസ്സ് കാണുന്നത് നൃത്തം പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു അവസരം നൽകിയതിന് പ്രത്യേകം നന്ദി ടീച്ചർ എന്നെ അനുഗ്രഹിക്കണം
ചേച്ചി എനിക്ക് ഡാൻസ് പഠിക്കണമെന്ന വലിയ ആഗ്രഹമായിരുന്നു പക്ഷേ അമ്മ വിട്ടിരുന്നില്ല എനിക്ക് ചേച്ചിയുടെ ഡാൻസ് കണ്ടപ്പോൾ വളരെ ഇഷ്ടമായി അമ്മ പറഞ്ഞു പഠിച്ചു കൊള്ളാം ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് താങ്ക്യൂ ചേച്ചി ജി
എനിക്ക് classical dance വളരെ ഇഷ്ടമാണ്. Ee corona കാലത്ത് എങ്ങനെ ഡാൻസ് പഠിക്കാം എന്ന് ചിന്തിച്ച് അപ്പോഴാണ് ഓൺലൈൻ ഡാൻസ് പഠിച്ചാലോ എന്നോർത്ത്. ഓൺലൈൻ ഡാൻസ് എന്ന അടിച്ചു കൊടുത്തപ്പോൾ. പുറകെ വന്നു പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ടീച്ചർ ഡാൻസ് ആണ്... അതുകൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. Teacher എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട്.വളരെയേറെ നന്ദിയുണ്ട്.🙂
🙏🙏🙏
@@adithyaschoolofdanceandmusic teacher njan chodichathin replay tanillo....... Fee veno......
Ente othiri nalayittulla aagraham aayirunnu teacher othiri santhosham .Njanum innu muthal padichu thudangukayanu.Anugrahikkanam
ഇപ്പോഴാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത് വളരെ ഇഷ്ടമാണ് നൃത്തം ഇപ്പൊ ഒരവസരം തന്ന ടീച്ചറിന് മനസുകൊണ്ട് ദക്ഷിണ വയ്ക്കുന്നു ❤ ടീച്ചർ ന്റെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രദീക്ഷിക്കുന്നു അനുഗ്രഹിക്കുക 🙏
Orupadu nallathe agrahamayirunn dance padikkanam ennnath. Athinu oru avasanam orukki thanna teacherinu orayiram Nanni 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Thanks a lot Teacher... Seeking your blessings...
നല്ല അവതരണം അറിവുള്ള കൂട്ടി ഓവറായിട്ട് ഒന്നും പറയാതെ ബോറടിപ്പിക്കാതെയുള്ള ഈ ക്ലാസ് ഇഷ്ട്ടമായി ഞാനും ഡാൻസ് ടീച്ചർ ആണ്
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്ധ്യാർതിയാണ് എനിക്ക് ഡാൻസ് പഠിക്കാൻ വളരെ ഇഷ്ടമാണ് എന്നാൽ എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല അവിടുന്ന് എനിക്ക് ഇങ്ങനെ ഒരവസരം നൽകിയതിൽ ഞാൻ നന്ദി പറയുന്നു . എന്നെ അവിടുന്ന് അനുഗ്രഹിക്കണം🙏🏼🙏🏼
Teacherude video ennanu njan kandath..,ende ettavum valiya aagrahamaayirunnu nrutham oru adhyapika yude help oodukode cheyyanm ennullath.teacher aanende guru.teacherude anugrahm eppozhum undavanm.teacherude shishya aayi nrutham padikaan kittiya avasaram athyantham santhoshathode aviduthe paadukam namaskarikkunnu....nanni..❣️
🙏🙏🙏
namaskaram teacher🙏njan inn muthal dance padikkan thudangi.teacherinteyum ith kanunna ellavarudeyum anugraham undavanam🙏❣.
ടീച്ചർ ഞാൻ ഇന്നുമുതൽ dance പഠനം ആരംഭിച്ചു ടീച്ചറുടെ you tube ചാനൽ വഴി എന്നെ അനുഗ്രഹിക്കണം. എന്നിക്ക് ക്ലാസിക്കൽ dance പഠിക്കുവാൻ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ കഴിഞിരുന്നില്ല.... ടീച്ചറുടെ ഈ you tube ചാനൽ വഴിയുള്ള സ്റ്റെപ് by step ക്ലാസ്സുകൾ എന്നെ പോലുള്ള ഒരുപാട് ആളുകൾക്ക് ഉപകാരമാണ്. ടീച്ചർക്ക് നടരാജന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അറിവ് പകരുന്നു കൊടുക്കുമ്പോൾ ആണ് ഒരു ഗുരു യഥാർത്ഥ ഗുരു ആകുന്നത് എന്നതിന് ഈ പ്രിയപ്പെട്ട ടീച്ചർ ഒരു ഉത്തമ ഉദാഹരണമാണ്.
നൃത്തം പഠിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല ടീച്ചർ ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട്. ടീച്ചറുടെ ഒരു ശിഷ്യയായി എന്നെ കണ്ടു അനുഗ്രഹിക്കണം 🙏
Thank u mam.. Valare kalathe agrahamanu
ENIK BHAYANKARA AAGRAHAM AANU DANCE PADIKKANONN ENIK SUPER AAYITT MANASILAYI SUPER CLASS
🙏
TEACHER THANKYOU SO MUCH ENIK NALLORU DANCER AAVANAM ATHIN TEACHER ENNEYUM DANCE KALIKKAN AAGRAHAMULLA ELLAVAREYUM ANUGRAHIKKANAM SAHAYIKKANAM THANKYOU SO MUCH THANKYOU SO MUCH ENIK 15 VAYASSE OLLU TEACHER EVIDA STALAM TEACHER NERITT DANCE PADIPPIKKUNNUNDO FEES ETHRA
🙏🙏🙏
TEACHER NERITT DANCE PADIPPIKKUNNUNDO
TEACHER DANCE ORU DHIVASAM ETHRA SAMAYAM KALIKKANAM? AETH TIME AANU DANCE KALIKKAN NALLATH? ETHRA DHIVASAM KOND DANCE PADIKKAM?
വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ന്യത്തം പഠിക്കണമെന്ന് ഇങ്ങനെ ഒരു അവസരം നൽകിയതിന് പ്രത്യേകം നന്ദി ഞാൻ കുറച്ച് പഠിച്ചതാണ് സാമ്പത്തിക ബുന്ധിമുട്ട് കാരണം പകുതി വച്ച് ക്ലാസ് നിർത്തി ഇപ്പോ 28 വയസ്സ് ആയി
നൃത്തം എനിക്ക് ജീവനാണ്..❤️
പ്രത്യേകിച്ച്, മോഹിനിയാട്ടം.. 😍❤️👍
ഒരു 4 വയസ്സ് മുതൽ 4th std വരെ fokedance പഠിച്ചു വേദികളിൽ അവതരിപ്പിച്ചു ഒരുപാട് സമ്മാനങ്ങൾ നേടിയിരുന്നു..😊
പക്ഷേ, എന്തോ ശാസ്തീയമായി നൃത്തം പഠിക്കാൻ എനിക്ക് കഴിഞ്ഞില്ല..😔
അതുകൊണ്ട് തന്നെ അതൊരു സങ്കടം ആയി ഇങ്ങനെ അവശേഷിച്ചു..😔
ഇപ്പോ ഈ 40 വയസ്സിന് ശേഷം ഇങ്ങനൊരു ഭാഗ്യം...😍
Thank you mam...thank you so much..... ❤️😍💕🌹💓🙏🙏🙏🙏🙏🙏
വളരെ നല്ല സംരംഭം. ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോവുക. എല്ലാം നന്നായിട്ടുണ്ട്.
ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ഇതിനുമുമ്പ് ഡാൻസ് പഠിച്ചിട്ടുണ്ട് പക്ഷേ അത് നിർത്തി ഇനിയും ഞാൻ പഠിക്കുകയാണ് ടീച്ചറുടെ എല്ലാ അനുഗ്രഹവും വേണം
പഠിച്ചോ എങ്ങനുണ്ട്. എന്റെ മോളെ dance class ൽ വിടുന്നുണ്ടായിരുന്നു ഇപ്പോൾ നിർത്തി . ക്ലാസ്സിൽ video വച്ചുകൊടുത്തിട്ട് പഠിച്ചോളാൻ പറയും . അങ്ങനെ online നോക്കിയപ്പോൾ കണ്ടതാണ് ഇത്. Pls reply
Thank u chechiii... Nte oru pade nalathay agrahamayirunnu. Njan innu thottu start cheythu.... Thanks a lot....
സത്യം പറയാല്ലോ. ഞാൻ കഴിഞ്ഞ ദിവസം ഇവിടെ അടുത്തുള്ള ഒരു ഡാൻസ് സ്കൂളിൽ ചോദിച്ചതേയുള്ളു. 40കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ എന്ന്. അവിചാരിതമായി ആണ് ഇത് കണ്ടത്. ഞാനും ഒരു കൈ നോക്കാം ടീച്ചർ.എന്നെയും അനുഗ്രഹിക്കില്ലേ.എന്നെപോലെ 40കഴിഞ്ഞ കുട്ടികൾ ഇവിടെ വരൂ..
തീർച്ചയായും ശ്രമിക്കൂ
Njan👍
40 kazhinjilla 35 ayi njanum innu thudangunnu
@@adithyaschoolofdanceandmusic haya shirin
നൃത്തം പഠിക്കണം എന്നത് വളരെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. എന്നാൽ പഠിക്കാൻ സാധിച്ചില്ല... ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. ഇങ്ങനെ ഒരു അവസരം തന്നതിന് ദൈവത്തിനു നന്ദി ഒപ്പം ടീച്ചർക്കും.. ഞാൻ പഠിക്കാൻ തുടങ്ങുകയാണ്. ടീച്ചർ എന്നെ അനുഗ്രഹിക്കണം..
ഇതുപോലെ ഉള്ള ഒരു ചാനൽ കാത്തിരിക്കുക ആയിരുന്നു 90 വർഷം ആയിരുന്നു. God bless!!"
Thank u kuraye nalugalku shesham padicha dance veendum orttu pratice cheyan patti
Excersice ulpeduthiyathil valare santhosham und mam...🥰🥰😍😍😍😍😍
Hii mam, Iam from Tamil Nadu. Enaku classical dance romba pidikum. But class poga mudiyala. Neenga Kathu kodukarathu enaku veetulaye practice panna mudiyuthu. Thank you soo much mam. Keep your teaching mam.
🙏🙏🙏
Loved the way u explain mam ... thank you
Enik orupad agraham ayirunnu padikkan.. Pakshe sadhichilla.. Ipo padikkan avasaram thanna Teacherinu orupad നന്ദി.. Manasu kondulla dekshina sweekarikkanam🙏
I❤ ഡാൻസ് I think it is a chance for me to study that❤❤❤
Othiri agrahichathanu.. nrutham padikanamenu... guruvayi teachere manasil vicharichu kond njanum thudanguvaanu... anugrahikanam.
വളരെ ലളിതം. ഞങ്ങൾക്ക് വേണ്ടതും ഇത് തന്നെ... നന്ദി....
Thank you 🙏🙏🙏🙏
🙏
ഒരുപാട് നന്ദി ഉണ്ട് ടീച്ചർ
നടക്കാതെ പോകുമെമെന്നു കരുതിയ അടങ്ങാത്ത ആഗ്രഹം ആണിത്
പഠിച്ചിരുന്നതാണ്. കുറച്ചു കാരണങ്ങൾ കൊണ്ട് നിർത്തേണ്ടിവന്നു
ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ഞാനും ഇനി പഠിച്ചുതുടങ്ങും
Hello Maam, I am 50 yrs old. I had a strong desire to learn classical dance since childhood. Good maam you have started online class. I have started learning. Anugrahikuka. Thanks Maam
പഠിക്കൂ 👍
വലിയ ആഗ്രഹമായിരുന്നു നൃത്തം പഠിക്കണമെന്ന് ഇങ്ങനെ ഒരു അവസരം നൽകിയതിന് ഒരുപാട് നന്ദി കഴിവതും പഠിക്കാൻ ഞാൻ ശ്രമിക്കും
I liked very much going to follow this. I have much interested in classical dance because of its greatness in maintaining physically healthy. Tks.
ചെറുപ്പം മുതൽ ഉള്ള ആഗ്രമായിരുന്നു നൃത്തം പഠിക്കാൻ. പക്ഷെ സാധിച്ചില്ല ഇങ്ങനെ ഒരു അവസരം തന്നതിന് നന്ദി. അനുഗ്രഹിക്കണം
ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിന് ഒരുപാട് നന്ദി ടീച്ചർ. എന്റെ ഒരു ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കാൻ . മനസ്സാൽ ദക്ഷിണ വെച്ച് ഞാനും തുടങ്ങുവ പഠിക്കാൻ മിസ്സിന്റെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം .
Enikum orupad ishtamanu dance cheyya ennullath ingane oru platform orukiyathinu orupad thanks mam!!!!!
നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പഠിപ്പിക്കുന്നു താങ്ക് യൂ mam
Thanku verey much teacher parayunnad nallampole manasilakunnund njanu sramikkatte
എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു . ഇങ്ങനെ ഒരു അവസരം നൽകിയതിന് നന്ദി ടീച്ചർ❤️🙏
ക്ലാസിക്കൽ ഡാൻസ് പഠിക്കണം എന്നു ഉള്ളത് എന്റെ ഏറ്റവും വല്യ ഒരു ആഗ്രഹം ആണ്. അത് ഇതുവരെയും നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെ ഒരു അവസരം ഒരുകിയതിന് നന്ദി. ടീച്ചർ എന്നെ അനുഗ്രഹികണം
Neritt ദക്ഷിണ വെച്ച് നൃത്തം ആരംഭിക്കാൻ സാധിക്കില്ലെങ്കിലും. Manas കൊണ്ട് ദക്ഷിണ വെക്കുന്നു അനുഗ്രഹിക്കണം.
Mam very best class i like njan vitil ninnu dance padiknundh
ഇന്നാണ് ക്ലാസ് കാണുന്നത് എനെയും അനുഗ്രഹിക്കണം Teacher❤️
Mee tooo...
Orupad thanks
ente agraham ini ee videosilude njn sadichedukkum
Guru stanathu ninnu anugrahikkane🙏
ഇന്നാണ് ഈ വീഡിയോ കാണുന്നത്. എനിക്കും നൃത്തം വളരെ വളരെ ഇഷ്ടാണ്. ടീവിയിൽ യൂട്യൂബിൽ എല്ലാ നൃത്തവും കാണും.. ആരും കാണാതെ ചെയ്തു നോക്കാറും ഉണ്ട്. എന്റെ മോളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. മോൾ എനിക്ക് മുദ്രകൾ പഠിപ്പിച്ചു തരാറുണ്ട്. ഇന്ന് മുതൽ ടീച്ചറിന്റെ ശിഷ്യ ആകാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിക്കണം 🙏🙏
Thank you so much mam for your wonderful classes......🙏💖
ഞാൻ ഒരു നൃത്തസ്നേഹിയാണ് ദക്ഷിണവയ്ക്കുവാൻ കഴിയുന്നില്ലെങ്കിലും മനസുകൊണ്ട് എന്നെ അനുഗ്രഹിക്കണം... നന്ദി
അത് പറഞ്ഞത് sariya
Sorry to be so off topic but does someone know a way to log back into an instagram account?
I was stupid forgot the account password. I appreciate any tips you can give me
അതെ,
കൊറോണ കാരണമാ
@@cedricdorian2173 h@aaaa
എനിക്ക് വളരെ അധികം ആഗ്രഹം ഉണ്ടായിരുന്നു നൃത്തം പഠിക്കാൻ . Thankyou so much ഇന്ന് അതിനു കഴിഞ്ഞു.
🙏🙏🙏
ചെറുപ്പം മുതലേ ഉള്ള നടക്കാത്ത ആഗ്രഹമാ ഇരുന്നു നൃത്തം. Thank you❤❤❤
Yes
Enik age 24 epo padikkan avumo
@@sajeervo836താല്പര്യവും മനസുമുണ്ടെങ്കിൽ ഏത് പ്രായത്തിലും പഠിക്കാം ❤
Enikku valare eshtamanu i start
Teacher parajath valare sheriyan njnum oru classical dancer aan❤️
Valiya aagraham aayirunnu, njanum padichu thudagunnu, plz bless
നമസ്കാരം ടീച്ചർ ഇന്ന് തൊട്ട് ഞാനും അങ്ങയുടെ ശിഷ്യ ആയിരിക്കുന്നു. എന്റെ ദക്ഷിണ സ്വീകരിച്ച് എന്നെ അനുഗ്രഹിച്ചാലും.
, പഠിക്കുന്നുണ്ടായിരുന്നു എന്നാൽ നിർത്തേണ്ടിവന്നു ഇപ്പോൾ ഇങ്ങനെ അവസരം തന്ന teacher nu നന്ദി 🙏
Thank you teacher.. very informative and systomatic dance class.. real feeling of a class
Orupaad mohichadairunnu classical dance padikkan kazhinjilla ,njanum thudangatte padikkan , thak you teacher giving this opportunity.
എനിക്കും ഡാൻസ് പഠിക്കാൻ ഒത്തിരി ഇഷ്ടമാ. ഞാനും ഇന്നു പഠിച്ചു തുടങ്ങുവാണു. Thanku teacher for this vedio 😘😘😘😘
ആദ്യം തന്നെ നന്ദി പറയുന്നു എനിക്കു dance പഠിക്കാൻ ഇഷ്ടമായിരുന്നു ആ ആഗ്രഹത്താൽ മോളെ dance പഠിക്കാൻ വിട്ടിരുന്നു covid പ്രതിസന്ധി കാരണം dance സ്കൂളും പൂട്ടി. ഞാനും മോളും ഇപ്പോൾ സന്തോഷിക്കുന്നു നല്ല മനസിന് ഒരിക്കൽ കൂടി നന്ദി
എനിക്ക് നൃത്തം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് 7വരെ ഞാൻ ഡാൻസ് കളിച്ചിരുന്നു ഇപ്പോൾ ഞാൻ +1കഴിഞ്ഞു കൊറോണ ആയതോട് വീട്ടിൽ ഇരിക്കാണ് ഞൻ മുസ്ലിം ആയത്തോട് ഇന്റെ ഉമ്മ ഇന്നേ dance പഠിക്കാൻ അയക്കൂല അതോണ്ട് ഞാൻ you tubil നോക്കി പഠിക്കണം എന്ന് വിചാരിച്ചിനി ഇന്ന് മുതൽ ഞാൻ ഈ ക്ലാസ് കേൾക്കാണ് ☺️
Ipo plus two Il ano dear njn +2 àa muslim ayathond padikkan vidillenn paranjo ellarvarkum padichude dance🙂
Ente veettilum athe
Same avasthaa 😊☹️
Njan padichirunnu cheruppathil ippo ila. Enikku ishtmanu dance kalikkanu. Thanks chechi 😘