6:39 ബഷിക്ക എവിടെ ഇരുന്നാലാണ് ട്രെസ് കുറയാ എന്ന് ചോദിച്ചപ്പോൾ mashutha പറഞ്ഞ ഉത്തരം തെറ്റല്ലെ എന്നിട്ട് mashuthane വെള്ളത്തിൽ മുക്കിയില്ല 😁😁😁😁😁mashutha എന്നോട് വിരോധം ഒന്നും തോന്നല്ലട്ടോ 😂😂😂😂😂😂
ഈ വിഡിയോയിൽ എനിക്ക് ഒരു കാര്യം മനസ്സിലായി ബഷിക്ക് സോനുനോഡാണ് കൂടുതൽ ഇഷ്ടം. നമുക്ക് ഇഷ്ടം കൂടുതൽ ഉള്ള ആളോടാണ് നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യാറ് ഉള്ളത്. മശൂനെ ബഷിക്ക് സോനുന്റെ അത്ര സ്നേഹം ഇല്ലാത്തത് കൊണ്ടാണ് തെറ്റ് ഉത്തരം പറഞ്ഞിട്ടും മഷുനെ വെള്ളത്തിൽ മുക്കാൻ മറന്നത്.
ബഷീക്ക രണ്ടും കൽപ്പിച്ച് ആണെന്ന് അപ്പോളെ തോന്നി....😂😂 എന്നാലും ബഷിക്ക അവർക്ക് ചാനലിൽ കൊടുത്തില്ലല്ലോ....😁😁 ബഷിക്ക മഷുവിനെ 3 മത്തെ ചോദ്യത്തിന് മുക്കിയില്ല....അങ്ങനെ വിട്ട് പോവാൻ സാധ്യതയില്ലല്ലോ.....എന്നാൽ ഉഴപ്പ് ചോദ്യം ചോദിച്ചിട്ട് സോനുവിനെ മുക്കി....😅😅
Sathyathil bashiyum suhanayum thammil aanu nalla attachment, mashu kooduthal Possessive aayathukond randalum nannayi adjust cheyyunnu athra mathram 😂
Mashu ഒരു ഉത്തരം തെറ്റിച്ചു പറഞ്ഞത് ബഷിക്ക് വീട്ടിലിരിക്കാൻ ആണ് ഇഷ്ടം എന്നല്ലേ ഉത്തരം mashu പറഞ്ഞേ ഉത്തരം തെറ്റല്ല ആയിരുന്നു വെള്ളത്തിൽ മുക്കില 😂
Crct mashu onnum mindanilla mukeetillann paranjilla 😢
Mashu ithane mukkilaaa
Athe, njan ipo athu kandapol sheryanallo vachu onnude noki, apol comment l undo nokan vannatga, 😂
ഞാനും നോക്കി കമന്റിൽ
Friends enna paranje
സോനു പൊളിയാ 🥰love u❤️🌍
Ee video yil sonuthadeyum bashikantim combo polich😂
Bashikkaaaa mashuthaaane vellathil mukaaan marannuuuuuu😆
Really enjoyed😂😂😂😂 sonu u rocked in this. Ur natural expressions made me to laught louder😂😂😂😂
ബഷീ സുഹാന ഇടയ്ക്കു ഇടയ്ക്കുള്ള ആ കൊഞ്ചൽ കൊള്ളരുന്നു 😂😊
Sonu nod chinthikkunna ellaa questions num enikkendhooo orupaad answer varunna type pole.. Athaa avalkk confusion aavunnath😥😥😥
അവൾക്ക് എന്ത് ചോദ്യം ചോദിച്ചാലും ഒന്നും കിട്ടാറില്ല😂😂
6:39 ബഷിക്ക എവിടെ ഇരുന്നാലാണ് ട്രെസ് കുറയാ എന്ന് ചോദിച്ചപ്പോൾ mashutha പറഞ്ഞ ഉത്തരം തെറ്റല്ലെ എന്നിട്ട് mashuthane വെള്ളത്തിൽ മുക്കിയില്ല 😁😁😁😁😁mashutha എന്നോട് വിരോധം ഒന്നും തോന്നല്ലട്ടോ 😂😂😂😂😂😂
അതെ ഞാനും അത് ചിന്തിച്ചു 😄
അതെ അവിടെ കുറച്ച് സോഫ്റ്റായി
😅
Yes correct....
Marann poyadaayirikkum
Sonu is so fun to watch like she is naturally funny 😭❣️
Mashuvine oru codhayamthin vellathil mukkiyilllaaa
Mashunod chodicha questionil onnil mukeett illalloo
Hello..oru doubt ind..zaigu n adenoid surgery kazhinnit pineed adenoid symptom related bhudhimut onnum illalo?pineed vayaaya onnum varaarillalo?
6:20 mashu ne mukkilaaaa😂😂😂
Sonu you🤣🤣🤣🤣🤣🤣🤣completely scored❤❤❤❤❤
3rd question mashune mukiyilaaa guyx kallakaliii😂❤
Hy sonu idil adipoli comdey❤❤
Cheating mashune 2nd answr wrong akit vellathil mukkiyilla…tension varumbo veetil irikan ishtam paranja answern😅
Sonu is so cuteee❤❤ she is so funny guyss😅 love it
Sonu 😭🤣why r u so cute it's illegal to be so cute Sonu 😭😭😭😭her voice the way she express omg 🫂❣️
Nigal chirichath enthanu mansilayi sisters 😂evideum angane okke thanne anu😂😂😂love u both of you ❤❤❤
Avru ndina chiriche...ethra days aah shirt ittu ennano
അയോ 3 ചോദ്യത്തിൽ മാഷുനെവെള്ളത്തിൽ മുക്കിയില്ല
Mashune second question mukkiyillla
Sonu nte dialogues pwolichuuu..😂😂😂
സോനുവിനോട് ചോദിച്ച first question ന്റെ answer (director ആവണം )എന്നത് എനിക്ക് വരെ അറിയാമായിരുന്നു... ബഷി ഇടക്കൊരു ബ്ലോഗിൽ പറഞ്ഞിരുന്നു... സോനു പറയുമെന്ന് വിചാരിച്ചു... സാരല്ല😢😅 😢😅😢😢😢😅 4:07 😢😅
ഈ വിഡിയോയിൽ എനിക്ക് ഒരു കാര്യം മനസ്സിലായി ബഷിക്ക് സോനുനോഡാണ് കൂടുതൽ ഇഷ്ടം. നമുക്ക് ഇഷ്ടം കൂടുതൽ ഉള്ള ആളോടാണ് നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യാറ് ഉള്ളത്. മശൂനെ ബഷിക്ക് സോനുന്റെ അത്ര സ്നേഹം ഇല്ലാത്തത് കൊണ്ടാണ് തെറ്റ് ഉത്തരം പറഞ്ഞിട്ടും മഷുനെ വെള്ളത്തിൽ മുക്കാൻ മറന്നത്.
Bashik randperum orupole ahn
Thaan aara psychologyst aano bashikk sonunode aan kooduthal ishttam manasilavaan😂
Eyy....thonnunatha
Eyy....thonnunatha
@@saluee7784 atheee
Mashura verum udayipp...sonu super❤
😂😂👌👌 vlog
Mashu oru answer wrong paranju athennu punishment koduthella 😂😂😂😂
Njnum shradicho
God nthane ithrakk confused question sonu nod chodicha question motham orumathiri confuse akkana question...😢
Mashu is very cunning... But suhana is enjoying the game
Oh my god....😮
Mashuthane vellathil mukkiyilla😂😂😂😂😂😂😂 Bashikka marannu poyi😅😅😅
Crct
Yes
ബഷീക്ക രണ്ടും കൽപ്പിച്ച് ആണെന്ന് അപ്പോളെ തോന്നി....😂😂 എന്നാലും ബഷിക്ക അവർക്ക് ചാനലിൽ കൊടുത്തില്ലല്ലോ....😁😁 ബഷിക്ക മഷുവിനെ 3 മത്തെ ചോദ്യത്തിന് മുക്കിയില്ല....അങ്ങനെ വിട്ട് പോവാൻ സാധ്യതയില്ലല്ലോ.....എന്നാൽ ഉഴപ്പ് ചോദ്യം ചോദിച്ചിട്ട് സോനുവിനെ മുക്കി....😅😅
Vellathinte colour endhaayin
Ayyo mashune mukkilllaaaallo 😮😂 7:26
Sonu samsaram superb😂😂😂😂
Third question Mashu ne mukkiyilla ennit mashu mindathe ninn ath kazhinju next l sonu nte answer thettiyappo vegam mukkan parayunnu
Mashune 3 qill nthee mukanne maraneannoii athoii…?
3rd question mashuthane vellathil mukkaan marannnaa😮😮
Sonu super fun 😂😂😂
Moonnamathe question mashu thettichu. Mashune vellathil mukkiyilla
In which question??
Mashunod chothichitte thettu paranju ennit mukkiyilla🙃athu kallakkaliyanu😂😂
Correct
Actually ബഷി really cares more for sonu..... And doing revenge to mashu....
Bashee ഫുൾ കള്ളകളിയാ 😂😂😂
Third questionil mashu rakshapettu mungaadhe😂😂
Ningl oru prankkk vedio cheyyuuuu plsss. Prank vedios kaanan oru prethyeka trilll aahnnnnn ❤❤❤❤
Randdamathe question mashune mukkikkilla😂
2nd qution l mashune watr l mukkitttilla😂😂😂
Sonu expression super
Poliii 😍 chirichu orupad 😅😅😅😅🤣🤣🥰🥰❤️❤️❤️❤️
സോനു ശരിക്കും കളിച്ചു വെരി ഗുഡ് ❤❤❤
3 rd questionil mashune vellathil mukkiyilla
sonu score cheydhu idhil😂😂😂😂😂....
Prank videos cheyyoooo missing ittt❤️
Sonu.... Hey.. "Eppol engane aaya "song nte kaarayam kettu chirichu chathu.. 😂😅
3rd mashune mukkiyillaaa mashun adh manasilayi mindand ninnuuuu
Relaxing place choichittu mashutha answer paranjilllaaa...eniitu punishment koduthillaaaa😂😂😂
Sonu ithi❤️❤️❤️❤️❤️❤️
Poli 😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍Sonu poli chirich chathuu😉
That dance of sonu 😭😭😭😭🤣
Mashu ne thitd question nil thettiyapo vellathil mukkiyillaa... Cheeting🥲🥲
Bashikka mashuu ithade vellathil mukkiyilla 3 Rd question l Anne 😂
Adhyathe video kalum idhanu rasam chirichu oru vazhiyayi 😂
Adipoli game chirichu oru vazhiyaayi. 3rd question nu mashune vellathil mukkiyilla Bashikka 😅😅
Sonutha ilike you ❤❤
മാഷുവിനെ മുക്കിലാ 🫣🫣🫣
Prank vdos venam bashikka🥳😁
oru question thettichathinu mashu ne mukkiyillaa....
Bashiye patti chothichathin enik ariyunna athrayum sonun ariyille😅😅😅
Mashune മുക്കിയില്ല 3rd qstnl
Sonunde dance💃
സത്യായിട്ടും ഇന്ന് ആകെ മൂഡൗട് ആയിട്ട് ഇരിക്കുവായിരുന്നു. But ഈ video കണ്ടപ്പോൾ mind കുറച്ചു relax ആയി. Thanksguysss
Sonu explain aakumbo mind kodkinilla 😢
❤❤❤❤ super love you both
Sonuthaa god🥰🥰🥰😍
Sonu adpoli
Mashune oru answer thettichu paranjathin vellathil mukkiyilla 😂😂
മശൂനെ എന്താ മൂന്നാമത്തേതിൽ വെള്ളത്തിൽ മുക്കാഞ്ഞത്
Ishttapetta drink:
Sonu njn parayoottaa😂😂😂😂
Mashura 1 pravasyam rakshapettu😂
Truss varumbol aroppm ninnal maruka ennu Paranjappol mashutha paranjthu frend ss ennanu bashikka paranjathh family kude nikumboyan happy avunnenn ennitentha mukkanje mashutha thettu answer aaa paranjee😙okkk
Sonu very funny
😂😂😂😂😂 njn chirich oru vayikayi rabbee ❤ adutha video waiting
Bashide step sonutha cheyathath 😂😂
Mashu and sonu : എന്തായാലും നനഞ്ഞു ഇനി കുളിച്ചേക്കാം..... 🏃🏃🏃🏃🏃🏃🏃
Prank video cheyyanam
Oru utharam mashu ne mukkeellallo next question sonu ne mukki alloo😮
Mashoorena mukkiyilla😊
Can you please tell me in which question?
Sonu😂❤
Adipoli aaaayirunnuuuu eeee game 😂 ഒരുപാട് ചിരിച്ചു 🤣🤣🤣🤣നല്ല രസം ഉണ്ടായിരുന്നു 😂😂സോനുതാ മശുത്ത ബഷിക്കാ ചിരിച്ചു ചിരിച്ചു വയ്യ🤣🤣🤣🤣🤣
Stress varumbo relaxation kittina place evdeyyann choychappam sonu mashu chiricha chiri🤣🤣🤣 mashu lle; inganekke choycha paranj povutonn 🤭🤭🤣🤣
Iniyum ide pole ulla videos pradeeshikkunnu❤😂 super
Viwers ന് നല്ലോണം അറിയുന്ന ഉത്തരം ആണ് രണ്ടാളും തെറ്റിച്ചത്...😂 ഒന്ന് ഡയറക്ടർ.,.. രണ്ട് ഫാമിലിയുടെ കൂടെ ഇരിക്കുന്നത്.....
Sathyam
Mashallah 😍 sonu i really like youu ❤
സോനു ഒരു തോർത്തു സോപ്പും കൊടുക്ക് പാവം 😍😍😍
3 question mashune vellathil mukilla😂😉
Sonu nalla comedy 😂
Sonus expression 😭😭😭🤣
Bashikaa supur😘 kure chirichu adipoli
Sonu❤
Super Sonu mashu ❤️❤️❤️❤️🤗
എന്റെ റബ്ബേ ചിരിച്ചൊരു വഴിയായി ബഷിക്ക 😂ടെൻഷൻ അടിച്ചിരിക്കുമ്പോള നിങ്ങടെ വീഡിയോ കണ്ടത് ഇപ്പൊ ടെൻഷൻ മാറി 😂😂😁