Mashura ആള് കൊള്ളാമല്ലോ... വീണ്ടും എന്തൊക്കെ ഇടണം എന്ന് bashi ചോദിച്ചപ്പോൾ I don't know.. I don't know എന്ന് പറഞ്ഞു... എന്നിട്ട് പേരിന് മാത്രം yogurt ഇട്ടു... പഞ്ചസാര add ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു.... എന്നിട്ട് oil ozhichappol ഭയങ്കര happy ആരുന്നുല്ലോ... Mashu ന്റെ സ്ഥാനത്ത് sonu ആയിരുന്നു എങ്കിൽ ഇത്രയും oil ozhippikkillarunnu.... പാവം sonu
This is not a negative comment... I'm gonna say what I felt today.. Ee video kandadhin shesham mashuraye njn veruthu poyi.. mashurek egg korach koduthal madhi enn paranja Sonu.. Aa sonuvin sugar idanda enn mashura parayunnu.. what is this? Bashi.. u are soo lucky to have a wife like suhana❤️.. and suhanitha... This msg is for you.. You are a proud wife.. ❤️
The way sonu cared for mashu isnt seen when mashu prepared smoothie for sonu eventhough bashi have.. look at her face when bashi put yogurt and also when he pour oil.. MASHU PAKKA FAKE😡36:19
ബഷിക്ക മഷൂറ കാണിച്ചത് ശരിയായില്ല സോനുത്ത ആണെങ്കിൽ അത്രയും oil ഒഴിപ്പിക്കില്ലാരുന്നു ആ മുട്ട ഇട്ടപ്പോൾ ഇത്രയും ഇടണ്ട എന്നല്ലേ പറഞ്ഞത് എന്നിട്ട് ഇക്ക മുട്ട ഒഴിച്ചപ്പോൾ അവൾ ഇത് കുടിച്ചാൽ ഛർദ്ധിക്കും എന്നും സോനുത്ത പറഞ്ഞു but സോനു ത്തക്ക് ഷേക്ക് അടിച്ചപ്പോൾ ആ ഓയിൽ ചേർക്കാൻ പറഞ്ഞു സോനുത്താന്റെ മനസ്സ് എത്ര വെളുത്തതാണ് മനസ്സിന്റെ സൗന്ദര്യം ആണ് ഏറ്റവും ഭംഗിയേറിയത്
Sonu k apple pina vera fruits 1piece ittal pina kore juicr egana avunnadh...oil athara use cheyyinna avshyam illayinnu...nigalk ariyum ale...sonu dietl aaanu en
ഫുഡ് കഴിക്കുമ്പോൾ അവര് പറയും ഡയറ്റ് എന്ന്.... പക്ഷെ ഉള്ളിലിരിപ് ഇപ്പൊ വ്യക്തമായി..... അവര് ഡയറ്റ് ചെയ്യുന്നത് അല്ലെ എന്ന് ഓർത്തെങ്കിലും പറയാമായിരുന്നു mashuvinu....... ഇവരുടെ വീഡിയോ ഇഷ്ടമായിരുന്നു...... മാഷുവിനേം ഇഷ്ടമായിരുന്നു.... But ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ വെറുത്തുപോയി..... യോഗർട്ട് ഒഴിക്കാൻ നോക്കുമ്പോ സമ്മതിച്ചില്ല.... എണ്ണ ഒഴിക്കുമ്പോൾ.... മശൂറാ നീ പോളി മോളെ.... ഇങ്ങനെ തന്നെ കൊടുക്കണം..... നിന്നോട് എത്ര നന്നായി ദയ കാണിച്ചിട്ടും സുഹാനയോട് നിനക്ക് ഒരു കുന്തോം ഇല്ലാ എന്ന് ക്ലിയർ ആയി ഞങ്ങള്ക്ക്...... Enik എന്നോട് വെറുപ്പ് തോന്നുന്നു... നിങ്ങളെ ഒക്കെ സ്നേഹിച്ചതിൽ......
Mashura ne santhoshipikan basheer ennum suhana ye avoid cheyunnu .. suhana yude Manas ath 916 gold aan .. mashura thirur ponn aan .... Basheer ath oru naal manasilakum
@@sharonmohan7612 മറ്റുള്ളവരുടെ കുടുംബം കലാക്കാനും വാക്ക് കൊണ്ട് അവരെ മുറിവേൽപ്പിക്കാനും കാണിക്കുന്ന ഈ മനസ്സ് സ്വന്തം കുടുംബം നന്നാക്കാൻ കാണിച്ചാൽ നന്നാവും... postisive പറഞ്ഞില്ലെല്ലും നെഗറ്റീവ് അടിക്കാൻ മാത്രം vdo കാണാതെ ഇരുന്നൂടെ... ഉമ്മ മാർ ആവുമ്പോ ദേഷ്യം കാണിക്കും സ്നേഹിക്കും വഴക്ക് പറയും... അങ്ങനെ തന്നെ ആണ് നമ്മൾ എല്ലാവരും വളർന്നതും വലുതായതും... മഷുത്ത ആ മോനെ പ്രസവിച്ചിട്ടില്ലന്ന് അല്ലെ ഒള്ളു...മാതൃത്വം ന്നു പറയുന്നത് ഒരു കുഞ്ഞിന് ജന്മം നൽകിയാൽ മാത്രം കിട്ടുന്ന പേരല്ല... നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കാലത്താണ് നമ്മൾ എല്ലാം ജീവിക്കുന്നത്.. മഷുത്തക്ക് മക്കളെ ചീത്ത പറയാനും ദേഷ്യ പെടാനും സ്നേഹിക്കാനും എല്ലാം അവകാശമുണ്ട്... bcoz ആ മക്കളുടെ മഷുമ്മി ആണ് അത്.. ആ മക്കൾ എന്ത് സ്നേഹത്തോടെ ആണ് മാഷുത്തനെ കാണുന്നത്... അവരെ ഫാമിലിക്ക് ഇല്ലാത്ത prblm എന്താ നാട്ടുകാർക്ക് ന്നാ മനസ്സിലാവാത്തെ 🥴❌️...നല്ലത് ചെയ്താൽ നല്ലത് കിട്ടും..
@@sharonmohan7612 അവരെ ഫാമിലിക്ക് ഇല്ലാത്ത പ്രശ്നം എനിക്കില്ല... പിന്നെ ഇന്റെ husband ന്റെ കാര്യം നോക്കണ്ടേ ഞാൻ അല്ലെ... നാട്ടകാർ അല്ലല്ലോ... അത് പോലെ തന്നെ അവരെ lyf അവർ തീരുമാനിക്കട്ടെ..ഈ പറയുന്ന ഞാനോ ഇങ്ങളോ ആരും അല്ലല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നെ...
Mashura pande udaippaa.....🤮🤮🤮 Sonu :itra egg idanda bashi...pavamenn Mashoora :itra sugar idanda enn. Mashoora is a bad behaviour and bad person. Bashi idakk idakk mashoorante face nokkunnundairunnu .
Mashu enth saadhana.. olk camera off cheythit aa smoothie wierd aakknm .. bashi off cheyyndann paranjakond She acts like good Velichenna idattenn choichappo ole oru thalakulukkal.. onn kodkkan thonunnu..
സുഹാന കു ഷേക്ക് അടിച്ചപ്പോ mashurayude face കണ്ടില്ലേ. രണ്ടാമത് youghurt ഇട്ടപ്പോ അവൾ അറിയാത്ത പോലെ അഭിനയിക്കുന്നു ആദ്യം ഇട്ടോ എന്നും ചോദിച്ചു.2 സ്പൂൺ ഇട്ടപ്പോൾ mashurayude face മാറി അപ്പൊ മുതൽ ഫേസ് കുശുമ്പായി.ഇന്നാണ് ഇവളുടെ സ്വഭാവം മനസിലായത്. സത്യത്തിൽ mashurayude മുഖം ആണ് weird ആയി തോന്നിയത് too bad character
The real sportsmanship is the one who will play a fair game . She always took less item for her and a big quantity for others.. do u really call it a sportsmanship 😀
If u doing challenge vdos then u should be fair naa mashu y u so much insecure of her nd bashi also doing emm my wts mashu want #dont do this typ of ediot games 😡 be fair with everyone 💔 #Sonu ur best 🥺 lv u dhii ♥️
Mashura illenki bbf is one of the best family
How can you say so Ritwik.....it's not fair to talk tis way in public forum..nee aara?
Ath verum thonnalan mashura illenkil Ivar oru normal family mathram aan ivark ithra reach kittiyath thanne rand baryamar ollathkondann
@@lostsoul9053 True.. She s lively and peppy.. Sonu is smart loving in her own way. They both are needed.
Bb family l 5members um equally important aaa
But ath onum manasilakathe choriyuna kure ennam
Mashun egg kure idumbo sonu venda vendann parayunnund but sonu n bashi oil kurach izhichappo mashurante face maari appo bashi pinnem oil ozhich mashu nte manas theere shariyilla sonu mashune orupaas snehikkinnind
Sonuithak yogurt edanda sugarum venda bt oil chodhichapol onm mindathe thalayattunu... Ee cheriya kryngalil ariyam mashurayude manasu.. Pavam sonuitha mashuraye support akiya epozhm samsarikunathai thonune
Satyyam🥺
31:55 look at her face.. how weird she is
Athey da.. Nynm notice chythu.. Serial okke villathy role cheyilla.. Avarde okke expression pole.. Negative role chyunna actress pole
Mashurande സ്വഭാവം ശെരിക്കും ബഷീറിനും പിടിക്കുന്നില്ല.😂
Mashura 🤮bad attitude 😡and thank u for showing the real face of mashura 🙏😏
@@feasworld paranit karyila ee mashura vayankara overa
Bad character aayathukondaanu oru kudubam kalakaan vannathu
Eee video kkude manassilayi mashuthakk asuuyya ellaanne😂
Sonu u are a perfect wife❤Only you & your kids deserve his love & life 🥰
Sonu is the real star 🌟
Sonu. 3000. Syikee. Plls. Aibhnu. Barllh plls. Seema ,nhnba. Paru
Bashikk water add chaithath thett... Soyasouce add cheyyanam aayirunnu.. Baby yood sympathy... Ellam little chilly pwder Soyasouce ellam.. Ennitt water um.. Sonu nu quantity kuranjappo curd add cheyyan mashu sammadhichilla. Bashikk athaayirunnu thaalparyam... Again again oil add chaitgu.. Sunu paranju soya ozhikkkan.. Thats not goood ennu... Ccnt oil nallath aanallo sonu ne kond kudippikkkan... Paavam sonu... Ullil qvalkkum undaavum ith kaanumbo vishamam... Adjustment..
Mashura ആള് കൊള്ളാമല്ലോ... വീണ്ടും എന്തൊക്കെ ഇടണം എന്ന് bashi ചോദിച്ചപ്പോൾ I don't know.. I don't know എന്ന് പറഞ്ഞു... എന്നിട്ട് പേരിന് മാത്രം yogurt ഇട്ടു... പഞ്ചസാര add ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു.... എന്നിട്ട് oil ozhichappol ഭയങ്കര happy ആരുന്നുല്ലോ... Mashu ന്റെ സ്ഥാനത്ത് sonu ആയിരുന്നു എങ്കിൽ ഇത്രയും oil ozhippikkillarunnu.... പാവം sonu
Ninde bijaram endh
Mairaa
💯🙃
Valare correct
@@muhammedmammu1301 ninde appan kunne
This is not a negative comment... I'm gonna say what I felt today..
Ee video kandadhin shesham mashuraye njn veruthu poyi.. mashurek egg korach koduthal madhi enn paranja Sonu..
Aa sonuvin sugar idanda enn mashura parayunnu.. what is this?
Bashi.. u are soo lucky to have a wife like suhana❤️.. and suhanitha... This msg is for you..
You are a proud wife.. ❤️
Yes
Mashu nu ariyillalo Sonu angane paranju ennu pinne oru challenge alle athukond sneham illa ennu indo
ബഷിക്ക സോനുത്തയ്ക്ക് straberry curd സ്പൂണിൽ കൊടുക്കുന്നത് ഒത്തിരി ക്യൂട്ട് ആയിട്ടുണ്ട്....
Love U BB family❤
Suhana is good hearted ♥️🥰
MASHURAYUDE REAL FACE INNU KANDU
oversmart Mashura....dump Suhana....mashu valan basheer
Mashutha is not playing a fair game
പാവം സോനു മാഷുനെ സൈഡ് പിടിച്ചു നടക്ക അല്ലാതെ അവൾക് aa വീട്ടിൽ നിലനിൽപ് ഇല്ല 😔
Yenda ningalokke ingane 😆😆😆
Avarude jeevidam
നിങ്ങൾ ഉള്ളത് പറഞ്ഞാല് massss. ഞങ്ങൾ ഉള്ളത് പറഞ്ഞാൽ culture ഇല്ലാത്തവര്???
The way sonu cared for mashu isnt seen when mashu prepared smoothie for sonu eventhough bashi have.. look at her face when bashi put yogurt and also when he pour oil.. MASHU PAKKA FAKE😡36:19
Crctt!
Sathymmmmmmm
Sathyam
Yes mashu fake
Sonu poured the right amount of water for bashi at first itself!!
Paavam sonu
Mashoora👎
Mashura ...🤮🤮🤮🤮she is the most worst character in social media
Sonu is the real winner👏👏
🎉🎉🎉
Mashu avalkku eppoyum slim beauty ayirikkanam.
Sonune kondu thadiyum velpikkanam.
Acting women.
Ennum ingane irikkilla mashu adhu manasilakkanam
ഈ video കണ്ടപ്പോ mashu ന് സോനു നോട് a little bit of jelous ണ്ടോന്ന് സംശയം
Suhaaana is so kind hearted lady. Mashura... Nothing to say.. 100%wasted
ബഷിക്ക മഷൂറ കാണിച്ചത് ശരിയായില്ല സോനുത്ത ആണെങ്കിൽ അത്രയും oil ഒഴിപ്പിക്കില്ലാരുന്നു ആ മുട്ട ഇട്ടപ്പോൾ ഇത്രയും ഇടണ്ട എന്നല്ലേ പറഞ്ഞത് എന്നിട്ട് ഇക്ക മുട്ട ഒഴിച്ചപ്പോൾ അവൾ ഇത് കുടിച്ചാൽ ഛർദ്ധിക്കും എന്നും സോനുത്ത പറഞ്ഞു but സോനു ത്തക്ക് ഷേക്ക് അടിച്ചപ്പോൾ ആ ഓയിൽ ചേർക്കാൻ പറഞ്ഞു സോനുത്താന്റെ മനസ്സ് എത്ര വെളുത്തതാണ് മനസ്സിന്റെ സൗന്ദര്യം ആണ് ഏറ്റവും ഭംഗിയേറിയത്
Mukhath veluppum akshath karuppum
Pavom suhana mashunu egg edan sammadichilla mashu oil ozhichapozhu mathinnu paraunilla kushumb und e mashunu suhana pavom🥰🥰
@@human593 correct 💯
Correct
@@human593 correct.. Allathe namml deshyam kond parayunna alla. We love ur fmly
@@human593 sure the wonders
Mashukk കുശുമ്പ് ഉണ്ട് സോനുവിനോട്
Sathym paranjal bashikke mashurane pediyaane pakshe video kaanunnavarke pediyilla athavar marannu poyi ellaavarum ellaam shradhikkunnund
I normally dont comment on videos.just a viewer.but the amount of oil added was cruel.first time,second time and third time.
Yes....njan normally comment cheayarila....but ethu kandapol... othiri sankdam thonni...... oil orikalum health n nallthallaaa.....
സോനു ചേച്ചി നിങ്ങ പൊളിച്ചു അത്രേം പണി തന്നിട്ട് ഈസി ആയി കുടിച്ചില്ലേ supper. മാഷുറ നിന്റെ സ്വഭാവം കുശുമ്പ് സ്വഭാവം അല്ല സോനു ചേച്ചിക്ക് കേട്ടോ
Ma frst comment ith kandapo idaan thonnii sonunte smoothii cruel aayi poiii🤨Mashunte face nokittaann bashi oro sadhanatjinte quantity koottunnath especiallly oli🤮sooooo boar🥵🥵🥵
Enikum angane thonni
Mashorakk weird aaya shake koduthappo sonutha vishamichu. Pakshe sonuthakk weird shake kodhuthappo mashura santhoshichu. Athan avar thammilulla mattam
Edumbo ellam ore poley edanam😑😒 It's a fair game. ..
Sonu k apple pina vera fruits 1piece ittal pina kore juicr egana avunnadh...oil athara use cheyyinna avshyam illayinnu...nigalk ariyum ale...sonu dietl aaanu en
ഫുഡ് കഴിക്കുമ്പോൾ അവര് പറയും ഡയറ്റ് എന്ന്.... പക്ഷെ ഉള്ളിലിരിപ് ഇപ്പൊ വ്യക്തമായി..... അവര് ഡയറ്റ് ചെയ്യുന്നത് അല്ലെ എന്ന് ഓർത്തെങ്കിലും പറയാമായിരുന്നു mashuvinu....... ഇവരുടെ വീഡിയോ ഇഷ്ടമായിരുന്നു...... മാഷുവിനേം ഇഷ്ടമായിരുന്നു.... But ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ വെറുത്തുപോയി..... യോഗർട്ട് ഒഴിക്കാൻ നോക്കുമ്പോ സമ്മതിച്ചില്ല.... എണ്ണ ഒഴിക്കുമ്പോൾ.... മശൂറാ നീ പോളി മോളെ.... ഇങ്ങനെ തന്നെ കൊടുക്കണം..... നിന്നോട് എത്ര നന്നായി ദയ കാണിച്ചിട്ടും സുഹാനയോട് നിനക്ക് ഒരു കുന്തോം ഇല്ലാ എന്ന് ക്ലിയർ ആയി ഞങ്ങള്ക്ക്...... Enik എന്നോട് വെറുപ്പ് തോന്നുന്നു... നിങ്ങളെ ഒക്കെ സ്നേഹിച്ചതിൽ......
Mashura is very much jealous of Suhana. Bashi please understand the fake and fraud face of Mashura and save Sonu from her.
Finally
Yz
Mashurakk weird game kittiyath vechattinallo smoothie undakkiya pinna nthina ingana jealous aayi game kalichath.......
നമ്മൾ viewers കാണിക്കുന്ന ദേഷ്യം ഇരട്ടിയായി ആ മൂദേവി mashura aaa Pavam സോനുനോട് കാണിക്കും 😡😡😡😡
Mashura is playing fake game......Sonu is the 🏆 winner
Mashune eghane sonu sahikkunnu
Mashurante baavam kanda.... Full show off mathramanu cameraku munnil.... Bayaghariyanaval... Veetlu ndh character thane aano kaanikunu
Mashu n kushumb undenn ee video loode manassilayi. Sonunod oru sisterodulla sneham undayirunnenkil oil orupad ozhikkan sammathikkillayirunnu,bashikkak
thalparyamillanjittum mashun ishttappettillann mugam kandondanu bashikka orupad oil ozhichath. Ithuvare njan ningalude channel kand negative paranjittilla, sathyam(mashunteyum avalude veettukarudeyum sonunodulla sneham sathyamanenna karuthiyirunnath)pakshe ith parayathirikkan kazhinjilla. Bashikka onne parayanullu ningal poornna dhaiva vishwasiyanenn ninaglude video loode enikk thonniyittund, athukond thanne parayatte.. Mashuvin vendi sonune thazhanjal, bashikkaaa padachon mugalilundenn ormma venamtto. Ningalk vendi islamilek vanna kuttiyan sonu.ningalude 2 ponnu makkalude umma,ningalude ishttangalk koottununnaval (njandakkam matarum sammathikkilla) padachon ellam kanunnunde
Nalla comment 👍🏻theriyoonum vilikaathe ingne venam parayan
@@asnamuhsin7296 theri vilikkenda karyamillallo sis. Njan ivarude sthiram viewer aayathukond enikk thonniyath paranju nn mathram. Parayathirikkan aayilla
@@nisaaju7199 haa athan kore commnt njn kandu kurach commnts l theriyokke vilicht kandu
It’s not a fair game 😑mashu 👎👎👎
Itz not a fair game mashura...!😡 31:53 il zaigu nodulla deshyam...Enthoru asooya aanu..! Unsubscribe cheyyunnu..
Entha ival aaa podi vavayod parayune???clear akunila
@@Harsha-xm8fs iny ith poyi sonunod parayan
@@Harsha-xm8fs ini ith poyi para enn
@@smilewithme_fathisha9275 🤥🤥enthoru penna mashura.... Pavam makkal😰
Yes so dangerous
Mashura ne santhoshipikan basheer ennum suhana ye avoid cheyunnu .. suhana yude Manas ath 916 gold aan .. mashura thirur ponn aan .... Basheer ath oru naal manasilakum
Suhanitha fans like tharaamo plzz ❤️ ❤️❤️❤️❤️❤️❤️❤️❤️❤️🔥
Bashine sonutha aane kooduthal snehikkunnath... Ee video onnu mathi... Everything will be clear
Ella ingredients um same amountil edanam whether it be good or bad that's more fun to watch.
Palarudeyum ethartha manas thirichariyan ee game sahayichu alle ....
Mashu zaikuvine oru nottam umminod Chenn paranj kodkknn😒🥴🙄
Feel bad😒😒
@@ansilapp3317 sathyam 🥴Aaa kuttykale kollo aavo 😬🙄swabavam vech kollum thonnunu cash n vendi nammale munnil thakarth abinayikkanu ivar
Oil ozhika. ...Parajapol ulla pashoorede monthak ah curd aduth ozhikana thoniyath ....
Sonu n nalla sadhanangal kitteett mashun Asooya aahn 😂😁🤣paavam sonu engane nikkunn Avalude aduth
@@siddhidatri2029 Athenne Avarkkokke Cash aan valuth Manam illaathondanu😬Possissive onnum oolkk illa
ബഷീർക്ക ഒരുപാട് ഇഷ്ടം ഉണ്ട് എനിക്ക് നിങ്ങളെ... But ഒരു കാര്യം സോനുവിനെ pls ഒന്ന് മനസ്സിൽ അക്കണം പാവമാണ് ഒരുപാട് 🥰🥰😔😔😔😔
Nallapole manasilakki athanallo vere oruthi lifilekku keriyathu
Nallapole manasilakki athanallo vere oruthi lifilekku keriyathu
Satyam.......adyan pashuure kettirunagil pineed sonune kettan ival sammadikuvo......
Mashura ndhoru cheating aanu...
Cheep mashura bashir nannahit chaidu shake pakshe mashura adlh jealous ahi innu idaan anumadichu ethre coconut oil ittu Paawa bashik athre oil idaan ishta Illa pakshe mashura kh vendi ittu mashura cheap bashir kh sonu NE bayangara ishta aanh pakshe mashura jealous aawu adugondu Paawa bashir sonu NE korcha awaid aakunnu mashura chindikkanam sonu bashir aware life iwal wannadan sonu mashura life pohitilla endayengilu paranjengilu illengilu bashir kh sonu NE bayangara ishta manh mashura kh bayagara jealous alle adgonu bashir korcha sonu NE awaid chaiyyum athre
M
Mm
Coconut oil kooduthal idan reason mashura aan, bashikayk sonuthayk yogurt kooduthal idanam ennundayirunu .. God is with sonutha
Umma indayit thane zaighune e nottam nokkunu..... Sonu illenghil aah makklde avastha ndhayirikm.... How cruel she is looking at him
@@sharonmohan7612 മറ്റുള്ളവരുടെ കുടുംബം കലാക്കാനും വാക്ക് കൊണ്ട് അവരെ മുറിവേൽപ്പിക്കാനും കാണിക്കുന്ന ഈ മനസ്സ് സ്വന്തം കുടുംബം നന്നാക്കാൻ കാണിച്ചാൽ നന്നാവും... postisive പറഞ്ഞില്ലെല്ലും നെഗറ്റീവ് അടിക്കാൻ മാത്രം vdo കാണാതെ ഇരുന്നൂടെ... ഉമ്മ മാർ ആവുമ്പോ ദേഷ്യം കാണിക്കും സ്നേഹിക്കും വഴക്ക് പറയും... അങ്ങനെ തന്നെ ആണ് നമ്മൾ എല്ലാവരും വളർന്നതും വലുതായതും... മഷുത്ത ആ മോനെ പ്രസവിച്ചിട്ടില്ലന്ന് അല്ലെ ഒള്ളു...മാതൃത്വം ന്നു പറയുന്നത് ഒരു കുഞ്ഞിന് ജന്മം നൽകിയാൽ മാത്രം കിട്ടുന്ന പേരല്ല... നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കാലത്താണ് നമ്മൾ എല്ലാം ജീവിക്കുന്നത്.. മഷുത്തക്ക് മക്കളെ ചീത്ത പറയാനും ദേഷ്യ പെടാനും സ്നേഹിക്കാനും എല്ലാം അവകാശമുണ്ട്... bcoz ആ മക്കളുടെ മഷുമ്മി ആണ് അത്.. ആ മക്കൾ എന്ത് സ്നേഹത്തോടെ ആണ് മാഷുത്തനെ കാണുന്നത്... അവരെ ഫാമിലിക്ക് ഇല്ലാത്ത prblm എന്താ നാട്ടുകാർക്ക് ന്നാ മനസ്സിലാവാത്തെ 🥴❌️...നല്ലത് ചെയ്താൽ നല്ലത് കിട്ടും..
@@sharonmohan7612 അവരെ ഫാമിലിക്ക് ഇല്ലാത്ത പ്രശ്നം എനിക്കില്ല... പിന്നെ ഇന്റെ husband ന്റെ കാര്യം നോക്കണ്ടേ ഞാൻ അല്ലെ... നാട്ടകാർ അല്ലല്ലോ... അത് പോലെ തന്നെ അവരെ lyf അവർ തീരുമാനിക്കട്ടെ..ഈ പറയുന്ന ഞാനോ ഇങ്ങളോ ആരും അല്ലല്ലോ അവർക്ക് ചിലവിന് കൊടുക്കുന്നെ...
@@HaleemaAS edo oraale personal lyfil enthina ingal ellarum choriyan nikne nna njan aaloikne... oor happy aanallo... pinne entha ingalkk... ingale adthkk oor aarelum parathi kondu varn ndo... illalllo... oor oore lyf alle jeevikne.. nammale aarelum lyfil oor edapedn ndo... video kaanan patoolel kaananda... oore ishttam illel ishttapedanda... choriyaan aaytt nthina varnenna mansilavatthe...bashikka happy aaytta randu wife maarim makkalim nokne... padachon nallathe kodkollu... eee paradhooshanam parayno ingalkko?
@@HaleemaAS kalyanam kainja aanungal vere pannungalod samsariknilla bantham illann nokknollann orapp parayan patto ngalkk okke... ith bashikka snwhiknel sontham aakittumndu... nikah cheythittum ndu... anthasaaytt nokknum ndu... muhammed nabikk ethra baryamaar ndayrnnu...? Onnilere kalyanm kaichore okke padachon naragathil aako... evdnnaan mole iyy okke varne... samuham maari...nashicha chinthagathi maattan nokkuuu
@@HaleemaAS ink aarokke living togathet ndu aarokke aare kalyanm kaichunn nokki ath avdim ivadim poyi paranju nadakne oore personal lyfil keri choriyan neramilla sahodari🥴❌️
27:25 mashura ന്റെ കയ്യിൽ ബഷീറിന്റെ kaichain കണ്ട ആരൊക്കെയുണ്ട് 👍😄
I love suhana👍🏻😍she is really kind .
Me tooo
👍
suhanna 😍
Mashura's face at 31:52
Soo cruel
You are absolutely right
Mashu nu bashi yogurt koduthilla
പകുതിയും വെളിച്ചെണ്ണ 😭😭. ചതി pavam
Suhana athikam pavam avanda
Mashura comment box kand kili poyi erikkavum😂😂evidenn aanu delete cheyyendath baby😂😂😂
Nashura ke Nalla ' culture' aanenne EE video IL theliyichub 😂😂😂😂
Mashu.. ninakku.. എഗ്ഗ് 3 ennam.. idattennu.. paranjappo.. sonutha.. vendannu.. paranjutto🥰nalla.. snehamulla.. sonutha😄😍
Mashura fair game allaa...bashikum Suhanaykum kure quantity kodukkunu... Mashura swanthai kure quantity edukan sammadhikunila
Ottum fair allatha game.....liquid items ellam oru qauntityil ..... Fruit ellarkum ore qauntityil angane venamaayirunnu shake adikkan.... Idu oru maadiri aayi poyi...
Bashi :Sonu nu extra curd cherkano?
Mashu: (Silent). 🙄
Bashi: cherkano?
Mashu: curd add cheyaan njan paranjitilla😔
Bashi: pinentha cherkendathu.. Apple aano
Mashu: No 😒
Bashi : Sugar itaalo
Mashu: No.. no.. venda😏
Bashi: coconut oil aayalo
Mashu: oh yessss 😁
😃😃
🤣🤣🤣👍👍👍
Athey baaki onninum.olk rply illa
@@foodideasbynittu suhanak oil kori ozhichath kandillarnno
@@foodideasbynittu itathinonnum oru problem illa.. bashiku mashu tem's itapozhum mashunu Bashi items itapozhum koode undayirunna suhanayude face expression noku.. Then suhanakulla items cherkumbo mashurayude expression noku. Apozhariyaam ororutharudeyum manasu..
ഒഴിൽ അത്ര ഒഴികണ്ടായിരുന്നു പാവം
Mashutha full udaayipp annu . Sonuthaa paavam🥺
Mashu u such a bad mind .....y u like this to Sonu .....too bad 🙃☹️☹️
Mashura sooo acting
didnt expect this from bashi..dis much oil🤢🤢 first time it is ok.. second time also again u add oil..🤢🤢 dat too coconut 🤦🏻♀️poor suhana
Mashura pande udaippaa.....🤮🤮🤮
Sonu :itra egg idanda bashi...pavamenn
Mashoora :itra sugar idanda enn.
Mashoora is a bad behaviour and bad person. Bashi idakk idakk mashoorante face nokkunnundairunnu .
Sugar idan aan adhyam paranje😁
Absolutely... Bashik പേടിപോലെ 😁
Ithenthooram oil aaanu ozhichath.Its not good for health guys😑😑.Challenge aanenkil koode ingane ozhikaruth oil okke
Mashu enth saadhana.. olk camera off cheythit aa smoothie wierd aakknm .. bashi off cheyyndann paranjakond
She acts like good
Velichenna idattenn choichappo ole oru thalakulukkal.. onn kodkkan thonunnu..
പാവം സോനുത്ത
സുഹാന കു ഷേക്ക് അടിച്ചപ്പോ mashurayude face കണ്ടില്ലേ. രണ്ടാമത് youghurt ഇട്ടപ്പോ അവൾ അറിയാത്ത പോലെ അഭിനയിക്കുന്നു ആദ്യം ഇട്ടോ എന്നും ചോദിച്ചു.2 സ്പൂൺ ഇട്ടപ്പോൾ mashurayude face മാറി അപ്പൊ മുതൽ ഫേസ് കുശുമ്പായി.ഇന്നാണ് ഇവളുടെ സ്വഭാവം മനസിലായത്. സത്യത്തിൽ mashurayude മുഖം ആണ് weird ആയി തോന്നിയത് too bad character
Sonutha u are a awesome person mashu also but this time I don't know why I feel lsomething wrong
Enthoram oil anu ozhiche🥺🥺🥺🥺🥺🥺nth kushumb anu mashuuu
Mashura full cheetingan
അവരായി അവരുടെ ലൈഫ് ആയി നിങ്ങൾക്ക് ഇതു എന്തിന്റെ കേടാ. നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ കയറി ഇടപെടരുത്. മറിച് നമ്മൾ നന്നായി സന്തോഷത്തോടെ ജീവിക്കുക.😍
Pour the full bottle of oil bashi to make mashu happy .. these kind of weirdest games are good to bring out the weirdest mind of people..
Stop hating, it's a challenge dude 😤 should take it in a sports spirit. We shouldn't not show sympathy and all.try to understand that hat*r.
Then she should have taken all the eggs too..it’s a game know
@@aparna.m.r7177 ok but there is a other word for kushub it's sports man spirt
The real sportsmanship is the one who will play a fair game . She always took less item for her and a big quantity for others.. do u really call it a sportsmanship 😀
@@nishaabheesh but masuitha didn't put the items right, bashikka did
If u doing challenge vdos then u should be fair naa mashu y u so much insecure of her nd bashi also doing emm my wts mashu want #dont do this typ of ediot games 😡 be fair with everyone 💔 #Sonu ur best 🥺 lv u dhii ♥️
Sonunu kurachu koody suger use chayyam ayirunnu But mashu istamayilla
Game should be equal for everyone . Why mashura is behaving like this
Athrayum.. velichenna.. vendayirunnu.. bashikka.. 🙄
I like both mashura and suhana. But ... now I don't feel so. Love you Sonu ....
Bashi ur lucky suhana kittiyadli paava nalle oru wife Ann
Crct
Paavam sonune ithra oil vendayrnnu
Bashika nalla partiality undayrnu e gamel pls dont do be like that k. y u always angry face at sonu. Did u scare mashu?
എനിക്ക് ഭയങ്കര വിഷമം തോന്നി....mashu 🤬🤬🤬ഞാൻ pinagi.... പാവം sonuthaa
Basheekkayum sonuthayum shake adikkunna timil onnichirunnappol....vallatha oru feel....💖💖💖
Mashunte kushub serikkum kanan patti
Mashura is not playing fair game . She is just cheating
Mashuthak innu nalla jaada ullath pole thonni 😬
ഷുഗർ.. idattennu.. chodhichappo.. mashu.. vendannu😂😂😂
Mashu ellam akeetum sonutha kudichu ..athaanu sonu♥️♥️♥️