നീങ്ങി നിന്ന് നെലോളിച്ചോ....! അവരൊക്കെ നീ സ്വപ്നത്തിൽ പോലും കാണാത്ത അത്രേം ഉയരത്തില..പണത്തിനു പണം പാവറിന് പവർ..! അതാണ്..! നെലോളിക്കാൻ വിധിക്കപെട്ടവർ അത് തുടരും 😂
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
എന്നിട്ട് ഇപ്പോ ആ വിരോധം എവിടെ? ഇപ്പോൾ മറു വിഭാഗത്തെയും ലീഗ് വിരുധർ എന്ന് മുദ്രകുത്താൻ കാരണം എന്ത് ? അന്ന് Ap വിഭാഗം വഹാബിക്ക് എതിരിൽ രംഗത്ത്. ഇന്ന് ek വിഭാഗവും
@Ibrahimpvengad പോടാ പോടാ ന്യായീകരണം തൊഴിലാളി നീ വിശ്വാസി ആണോ അതൊ അവിശ്വാസി ആണോ? മുടി കൊണ്ട് വന്നവർ ആരാണ്? യഥാർത്ഥ മുസ്ലിങ്ങൾ മറുപടി പറഞ്ഞു. അതാണ് നിലപാട്.
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുകയും സമസ്തയുടെ ഒരു ഡസൻ പ്രവർത്തകരെ കൊന്ന് തള്ളുകയും ചെയ്ത വഹാബി നിയന്ത്രിത രാഷ്ട്രീയ കക്ഷിയെ എതിർത്തതാണോ സുന്നികൾ ചെയ്ത തെറ്റ്? തെറ്റ് ചെയ്തത് രാഷ്ട്രീയ കക്ഷി ആയിരുന്നു, അവർ തന്നെ തെറ്റ് തിരുത്തി എന്നാണ് അസ്ഹരി ഉസ്താദ് പറഞ്ഞത്.
Ap ഉസ്താദ് ന്റെ പൊന്നു മകൻ അല്ലാഹു ആരോഗ്യവും ആയുസും നൽകട്ടെ
അസ്ഹരി ഉസ്താദ് സംഭവം ആഫിയത്ത് നൽകട്ടെ ഹിദായ കണ്ണവം
നല്ല മറുപടിയാണ് അസ്ഹർ രി പറഞ്ഞത് ഇരുസമസ്തകളും ഒരുമിക്കട്ടെ.
ഞാൻ രണ്ടും കേട്ടു റിപ്പോർട്ടർ, മാതൃഭൂമി, വളരെ കൃത്യമായ മറുപടി
ആമീൻ
Ap ഉസ്താദിന്റെ പൊന്നാരമോൻ Ap ഉസ്താദിന്റെ അതേ റൂട്ട് തന്നെ
മാഷാ അല്ലാഹ്
Masha Allah ❤
Good
like the matter of jayaram ias
💚💚
😂😂ജിന്നുമയുടെ വീട്ടിൽ പോയത് പറഞ്ഞില്ല
🤍👍
😂😂😂
വഖഫ് നിയമനം PSC ക്ക് വിട്ടാൽ സ്വാഗതം, പിൻവലിച്ചാൽ വീണ്ടും സ്വാഗതം 🥴🥴
എ പി.വിഭാഗത്തെ പണ്ട് മുതലേ അരിവാൾ സുന്നി ക എന്നാണ് വിളിക്കാറ്......
Adan azhari❤❤❤
Masa allah
ആ വീഡിയോയും കാണിച്ചു തന്നെ സാംസ്‌കാരികമായിരുന്നു
Kalake vellathil meenpidikunnaver .
Ippo പൈസ ഉണ്ട് ആരെ പേടിക്കാൻ
നീങ്ങി നിന്ന് നെലോളിച്ചോ....! അവരൊക്കെ നീ സ്വപ്നത്തിൽ പോലും കാണാത്ത അത്രേം ഉയരത്തില..പണത്തിനു പണം പാവറിന് പവർ..! അതാണ്..! നെലോളിക്കാൻ വിധിക്കപെട്ടവർ അത് തുടരും 😂
അല്ലാഹുവിൻറെ ദീനിനും വേണ്ടിയാണ് ഇറങ്ങിയത്. വഹബികളെ വളർത്തനല്ല. അള്ളാഹു പൈസ മാത്രമല്ല എല്ലാം തരും. നിങൾ ഇപ്പൊഴും പഴയ കിണറ്റിലെ തവളകളെ പ്പോലെയിരിക്കി 😂
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
സമദ് നിലപ്പുർ
എന്നിട്ട് ഇപ്പോ ആ വിരോധം എവിടെ? ഇപ്പോൾ മറു വിഭാഗത്തെയും ലീഗ് വിരുധർ എന്ന് മുദ്രകുത്താൻ കാരണം എന്ത് ? അന്ന് Ap വിഭാഗം വഹാബിക്ക് എതിരിൽ രംഗത്ത്. ഇന്ന് ek വിഭാഗവും
ഇവൻ, പിണായിക്ക് എതിരെ പറയില്ല
ഈ പിണായിക്ക് എതിരെ എപ്പളും പറയൂല പറയണ്ട അവസരത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾ കേൾക്കാത്തത് അവരെ പ്രശ്നം അല്ല.
അവർക്ക് എന്ത് സമുദായം ഉപ്പ and സൺസ് company
ബോഡി വേസ്റ്റ് എന്ന് പിണറായി വിജയൻ പറഞ്ഞപ്പോൾ എ പി യുടെ നിലപാട് എന്താണ്?? വെറുതെ നിലപടലം അല്ല നിലപാട് എന്ന് പറയുന്നത് 😅.
പിണറായി മതവിശ്വസിയാണോ? അയാൾ കരുതുന്നത് അങ്ങനെയാണ്. അത് അയാൾ പറഞ്ഞു. പക്ഷേ വിശ്വസം ഉണ്ടായിട്ടും ഇതേ പ്രയോഗം നടത്തിയവരിലെ? അവരുടെ നിലപാടുകൾ എന്താണ്.
@@Ibrahimpvengad ഇതിന് ഒരുത്തനും മിണ്ടില്ല
@Ibrahimpvengad പോടാ പോടാ ന്യായീകരണം തൊഴിലാളി നീ വിശ്വാസി ആണോ അതൊ അവിശ്വാസി ആണോ? മുടി കൊണ്ട് വന്നവർ ആരാണ്? യഥാർത്ഥ മുസ്ലിങ്ങൾ മറുപടി പറഞ്ഞു. അതാണ് നിലപാട്.
Parayenda Marupadi Avarodum Paranjitund
@MuhammedKT-q9g അത് എന്താണ് എന്ന് പറഞ്ഞാലും.
Ethrayayalum AP Alle 😂
അള്ളാൻ്റെ പാർട്ടി (AP) എന്ന അർത്ഥം കൂടി Ap ക്ക് ഉണ്ട്.
@Ibrahimpvengad abijahilinte party nnum parayam
തന്നേടാ
ഇത് വെറെ ലെവൽ ആണ്
അല്ലാതെ കിണറ്റിലെ തവളയെപ്പോലെ ലീഗ് സമസ്തയല്ല 😂
സിപിഎം നോട് ap കാർക് ഇഷ്ടം ആണ് അദ് ആരും ന്യായീകരിക്കാൻ നോക്കണ്ട
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുകയും സമസ്തയുടെ ഒരു ഡസൻ പ്രവർത്തകരെ കൊന്ന് തള്ളുകയും ചെയ്ത വഹാബി നിയന്ത്രിത രാഷ്ട്രീയ കക്ഷിയെ എതിർത്തതാണോ സുന്നികൾ ചെയ്ത തെറ്റ്?
തെറ്റ് ചെയ്തത് രാഷ്ട്രീയ കക്ഷി ആയിരുന്നു, അവർ തന്നെ തെറ്റ് തിരുത്തി എന്നാണ് അസ്ഹരി ഉസ്താദ് പറഞ്ഞത്.
അടുത്ത അവകാശി ഞാൻ എന്ന് കാണിക്കുന്ന യാത്ര ഇനി അടുത്ത മുതലിന്ന് കോപ് കുട്ടൽ ഇനി പേരെട് ബാക്കി ഉള്ളവർ ഉണ്ട് ഞങ്ങൾ ആണ് വളർത്തിയത് എന്ന തർക്കം ഉണ്ടാവു
പോരേടിന് വേറെ തന്നെ പണിയുണ്ട്.
എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നു. ഒരു അന്തവും ഇല്ലാത്ത ആളുകൾ. ഇത് ലീഗ് സമസ്ത യല്ല മോനേ 😂
Masha Allah ❤❤
❤❤❤❤❤
❤❤❤