പ്രിയമുള്ളവരേ. സനാതന അനിമൽ ആശ്രമത്തെയും പ്രദീപ് ഏട്ടനേയും സഹായിക്കാം എന്ന് കുറെ പേര് ആവശ്യ പെട്ട കാരണം അദ്ദേഹത്തിന്റെ നമ്പറും ഗൂഗിൾ പെ നമ്പറും ഇവിടെ കൊടുക്കുന്നു. മിണ്ടാപ്രാണികളുടെ ചികിത്സ റെസ്ക്യൂ ചെയ്യാൻ ഉള്ള ട്രാവെല്ലിങ് എക്സ്പെൻസ് അവയുടെ ഭക്ഷണം വാടക ജോലിക്കാരുടെ ശമ്പളം അങ്ങിനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്നവർക്ക് ചെറിയ തോതിൽ എങ്കിലും സഹായിക്കാം പ്രദീപ് പയൂർ Phonenumber & gpay :9048817679
എൻ്റെ കോളജിൻ്റെ താഴെ ഉണ്ട് ഒരു കാൽ ഇല്ലാത്ത നായ.നമ്മുടെ നാട്ടിൽ ഒന്നും ഇത് പോലെ റെസ്ക്യൂ ടീം ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല.അത് പോലെ ഒരു നായക്കുട്ടിയെ വണ്ടി തട്ടി നടക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ എടുത്ത് വീട്ടിൽ കൊണ്ടുപോയി വീട്ടിൽ നിന്ന് എന്നെ ഓടിച്ചു.ഞാൻ ഒരു സ്ഥലത്ത് ആരും അറിയാതെ വച്ചു നോക്കാൻ ശ്രമിച്ചു പക്ഷെ കാക്ക കൊത്തി കണ്ണ് പോയി☹️പിറ്റെ ദിവസം ചത്തു.ഇവിടെ ഒന്നും റെസ്ക്യൂ ടീം ഇല്ലാത്തത് കൊണ്ട് ഭയങ്കര സങ്കടം ആണ്
ആരെയും പേടിക്കാതെ മക്കളുമാര് ഓടി, ചാടി സന്തോഷം ആയി നടക്കുന്നു, പ്രദീപിനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, ആ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കി സഹായിക്കുന്ന ആ സഹോദരങ്ങൾക്കും ഒത്തിരി നന്ദി 🙏🙏🙏😘😘😘
പഞ്ചായത്ത് തോറും ഷെൽട്ടർ തൂക്കി ഓടുന്ന ഞങ്ങൾക്കോ.. മാൻ സർക്കാരിന് യാതൊരു താല്പര്യവും ഇവരുടെ കാര്യത്തിൽ ഇല്ലാ 😊എതിർപ്പ് മാത്രേ ഉള്ളൂ ഒരുപാട് അനുഭവിച്ചിട്ട് ഉണ്ട്
@@palakkadanchangathi ചേട്ടാ അറിയാഞ്ഞിട്ടല്ല. പക്ഷെ നിങ്ങൾക്ക് എന്ത് കൊടുത്താലും അത് അധികമാവില്ല. ദൈവം ഇതിനൊക്കെ പ്രതിഫലം തരും. ജീവിതത്തിൽ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. അർഹിക്കുന്ന പരിഗണന എന്നെങ്കിലും കിട്ടാതിരിക്കില്ല.
ചാലക്കുടിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ലാബ് നെ ഞാൻ കാണുകയും പ്രദീപ് ചേട്ടൻ അതിനെ റെസ്ക്യൂ ചെയ്യുകയും ചെയ്തിരുന്നു. ഒന്നും പറയാനില്ല HE IS A GERAT MAN👌👌 ദൈവത്തിന് അടുത്ത് നിൽക്കുന്നയാൾ 👍👍
ഇവരെയെല്ലാവരേയും കണ്ടതിൽ സന്തോഷം❤️ ഇതു പോലെ അനാഥരായി പോയ നാല് പേര് എന്റെ അടുത്ത് ഭക്ഷണം കഴിക്കാൻ വരും എന്ത് സ്നേഹമാണ് അവർക്ക് മൂന്ന് നേരവും ഭക്ഷണം കൊടുക്കും ഒരു നേരം കണ്ടില്ലങ്കിൽ ഭയങ്കര വിഷമമാണ് എനിക്ക് അടുത്തുള്ള കുറച്ച് പേർക്ക് ഇഷ്ടമാണ് അവരെ ചിലർ ഉപദ്രവിക്കും കാല്ലൊക്കെ മുടന്തി വരും ചിലപ്പോഴൊക്കെ ആഴത്തിൽ മുറിവും പറ്റാറുണ്ട് മരുന്നൊക്കെ വച്ചു കൊടുക്കുമ്പോൾ വേദനിച്ചാലും ഒന്നും ചെയ്യില്ല നമ്മളെ . എവിടെ പോയിലും പുറകെ വരും നമ്മളെ ദൂരത്ത് നിന്ന് കാ ണുമ്പോഴെ ഓടി വരും ചിലരെക്കെ പറയും മക്കളും ഉണ്ടല്ലാ കൂടെ എന്ന് കളിയാക്കി പറയുന്നവരും ഉണ്ട് അവർക്ക് അറിയില്ലല്ലോ സ്നേഹത്തിന്റെ വില.🙏 മോനും ഷെൽട്ടർ നടത്തുന്ന കുട്ടിക്കും ഒരുപാട് ഒരു പാട് നന്ദിയും അതിലേറെ സ്നേഹവും ❤️🙏🙌
രണ്ടു നായ കുട്ടികൾ ദിവസവും രാത്രി വന്നു വീടിൻ്റെ ഗേറ്റിനു പുറത്ത് വന്നു നമ്മൾ കൊടുത്ത ഭക്ഷണം കഴിച്ച് പോകും,യാതൊരു ശല്യവും ചെയ്യില്ല,കണ്ണിൽ സ്നേഹം മാത്രം.പലരും നായക്ക് ഭക്ഷണം കൊടുക്കാത്തത് ശല്യമാകുമോ എന്ന് വിചാരിച്ചാണ്,പക്ഷേ നമ്മൾ ഭക്ഷണ ശേഷം ഇനി പോക്കോ എന്ന് പറഞ്ഞാല് അവർ അനുസരിക്കും,പിന്നെ അകന്നു നിന്ന് കൊടുത്താൽ റാബീസ് വരുമോയെന്ന് പേടിക്കേണ്ട, വീട്ടിനകത്ത് ഒരു ലാബ് ഉള്ളതിനാൽ ഇത്രയേ പറ്റൂ
ഏതൊരു മൃഗസ്നേഹിയുടെയും സന്തോഷം കൊണ്ട് മനസു നിറയുന്ന ഒരു കാഴ്ച തന്നെയാണ് ഈ ഷെൽട്ടറിൽ ഉള്ളത് അനാഥരായ ഓരോ ഡോഗ്സിനു അഭയം കൊടുത്ത ആ വലിയ മനസിന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു..... ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയാൻ അദ്ദേഹത്തിന് ദീർഘയുസ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻
ജിനേഷ് ❤ ഇത്രയും ഈ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ ഹൃദയം തന്ന ദൈവത്തിന് ഒരു BIG SALUTE 🙏 പ്രദീപ് പയ്യൂർ !!! ജിനേഷ് രാമചന്ദ്രൻ!!! ശ്രീജേഷ് പന്താവൂർ !!!! സർക്കാരിന് ചെയ്യാൻ സാധിക്കാത്ത ജീവ കാരുണ്യ പ്രവർത്തനം ❤ ചെയ്യുന്ന കേരളത്തിലെ 3 ചെറുപ്പക്കാർ ............... .... മനുഷ്യ രൂപ ത്തിൽ നടക്കുന്ന മനുഷ്യ കോലങ്ങ ളുടെ നാട്ടിലെ യഥാർത്ഥ മനുഷ്യർ .......!!!! ആർക്കും വേണ്ടാത്ത മിണ്ടാപ്രാണികൾക്ക് വിശപ്പും, വേദന യും ഉണ്ടെന്ന് തിരിച്ചറിഞ്ഞ ചെറുപ്പക്കാർ .......❤ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇതൊക്കെ കാണുമ്പോൾ ഇതുപോലെ ഒരു shelter തുടങ്ങാൻ ആഗ്രഹം തോന്നുന്നു. എന്നെങ്കിലും ആഗ്രഹം സഫലമാകുമായിരിക്കാം 😊😊😌എനിക്കും ഉണ്ടായിരുന്നു പപ്പു എന്ന് പേരുള്ള ഒരു നാടൻ നായ. അവനെ വളരെ സ്വതന്ത്രനായി ആണ് വളർത്തിയത്. അപൂർവം ചിലപ്പോൾ മാത്രമേ കെട്ടി ഇടാറുള്ളൂ. അങ്ങനെ അങ്ങനെ അവനിൽ ചില പ്രശ്നങ്ങൾ കാണാൻ തുടങ്ങി. റോഡിലൂടെ പോകുന്ന ബൈക്കുകളെ തടയുക. നടന്നു പോകുന്ന ആൾക്കാരെ പേടിപ്പിക്കുക അങ്ങനെ കുറേ പരാതികൾ അവനെ കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ അവനെ കെട്ടിയിട്ടു. പിന്നീട് ഒരു ദിവസം അവൻ ബെൽറ്റും കെട്ടും പൊട്ടിച്ചുകൊണ്ട് ഓടിക്കളഞ്ഞു. പിന്നീട് അവനെ കുറച്ചുദിവസത്തേക്ക് കാണാനില്ലായിരുന്നു പിടിച്ചു കെട്ടും എന്ന പേടിയിൽ ആയിരിക്കണം അവൻ വന്നില്ല. അവസാനം കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ തിരിച്ചു വന്നു. അവന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. തലയ്ക്ക് താഴെ കഴുത്തിന് മുകളിലായി ഒരു വലിയ മുറിവ്. ആ മുറിവിനു ചുറ്റും പുഴുക്കൾ. പാവം വേദന കൊണ്ട് പുളയുകയായിരുന്നു. നമുക്ക് എന്ത് ചെയ്യണം എന്നറിയാത്ത ഒരു സാഹചര്യമായിരുന്നു .അവനെ പിടിക്കാൻ നോക്കിയിട്ട് അവൻ പിടി തന്നില്ല. മരുന്ന് വെക്കാൻ വേണ്ടി നോക്കിയപ്പോൾ പിടിതരാതെ എവിടേ ക്കോ ഓടിക്കളഞ്ഞു. പിന്നീട് അവനെ രണ്ടുദിവസത്തെക്ക് കണ്ടതേയില്ല അത് കഴിഞ്ഞ് ഞങ്ങൾ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ്. ആളൊഴിഞ്ഞ പറമ്പിൽ അനാഥ ശവമായി അവൻ കിടന്നു. അവസാനം ആ പറമ്പിന്റെ ഉടമ വന്ന് അവനെ കുഴിച്ചുമൂടി. എല്ലാം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ അവന്റെ മരണവാർത്ത പോലും അറിയുന്നത്. ഇപ്പോഴും പപ്പുവിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ ആണ്. കണ്മുൻപിൽ അങ്ങനെ ഒരു ദയനീയ കാഴ്ച കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ. അവനെ രക്ഷിക്കാൻ കഴിയാതെ പോയി. 😔😔😔😔😔🙏🏻
🙏🙏🙏🙏🙏 god bless u bross ever time,,,,,, ഇതിലും വലിയ ഒരു പുണ്യ പ്രവർത്തി വേറെ ഇല്ല.. ഇത്ര അധികം മിണ്ടാ പ്രാണികൾക്കുവണ്ടി ഇങ്ങനെ ചെയ്യാൻ ദൈവാനുഗ്രഹം ഉള്ള മനസ്സ് ഉള്ളവർക്കു മാത്രമേ കഴിയു. ഇതുപോലെ ഉള്ള നന്മയുടെ ഉറവിടങ്ങൾ ഇനിയും ഉയർന്നു വരട്ടെ 🙏🙏🙏
ദൈവത്തിന്റെ പ്രതിപുരുഷൻമാരാണ് നിങ്ങൾ നിങ്ങൾ ചെയ്യുന്ന ഈ പുണ്ണ്യ പ്രവർത്തിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാ വെട്ടെ . ഇത് കാണുന്ന എല്ലാവരും കഴിയുന്ന വിധം (ഈ സംരംഭത്തെ സഹായിക്കണം🙏🙏🙏🙏🙏🙏
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിണ്ടപ്രാണികളുടെ സ്വർഗം ശരിക്കും ഇതു തന്നെയാണ്. ഒരുപാട് സന്തോഷം ദൈവം എല്ലാം നന്മകളും നിങ്ങൾക്ക് തരട്ടെ 🙏🙏🙏🙏
Oru paad സന്തോഷം ചേട്ടാ....ഇത് കാണുമ്പോൾ..parnj അറിയിക്കാൻ കഴിയുന്നില്ല🥰🙏✨❤️.....ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ❤️✨.. നിങ്ങളെ പോലെ ഉള്ളവേർ ഈ ലോകത്തിന് ആവശ്യമാണ്... മിണ്ടാപ്രാണി കൾക് ആശ്വാസമാണ്....enk ഇതുപോലെ ഞൻ financially stable aavunpol ഇതുപോലെ nthlm ഈ നിഷ്കളങ്ക സ്നേഹം ഉള്ള ഈ ജീവികൾക്ക് വേണ്ടി chyeyyanm എന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നം ആണ്..അതിനു enk കഴിയട്ടെ...❤️❤️✨..നിങ്ങളെ ഓക്കേ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏
ഭയങ്കര സംഭവം ആണ് നിങ്ങളെ പോലത്തെ മനുഷ്യർ, ഇത് വേണ്ടപ്പെട്ടവർ അറിയാൻ എല്ലാരും മാക്സിമം share ചെയ്ത് സഹായിക്കണം, ഇതുപോലത്തെ സംരക്ഷണം govt ഏറ്റെടുത്താൽ വളരെ നന്നായിരിക്കും... നിങ്ങൾക്ക് ആയിരം കോടി പ്രണാമം 🙏🏻🥰🙂❤️
നന്നായി ജിനേഷ് നമ്മുടെ പ്രഥീപേട്ടനെ ഒരുപാടു പേര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയതിന് തെറ്റിദ്ധരിച്ചവരെല്ലാം തിരികെ വരും പക്ഷെ ജന്‍മനാ ഹൃദയത്തിന് പുഴുക്കുത്തേറ്റചിലര്‍.... ഇതെല്ലാം കാണുമ്പോള്‍ പുതിയ പുതിയ കഥകള്‍ മെനയും.. എന്നും നന്‍മ്മകള്‍ ചങ്കുകളേ...♥♥♥ തിരിച്ചുവരാന്‍ കൊതിക്കുന്നു
പ്രിയപ്പെട്ട പ്രദീപ് ചേട്ടാ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കും നായ്ക്കുട്ടികളെ വല്ല്യ ഇഷ്ടമാണ് ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു റെസ്‌കൂ കാണുന്നത് റോഡരികിൽ കാണുന്ന നായ്ക്കുട്ടികൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാറുണ്ട് എനിക്കും ഉണ്ടായിരുന്നു രണ്ട് നായ്ക്കുട്ടികൾ രണ്ടാളും എന്നെ വിട്ടു പിരിഞ്ഞു എന്റെ മക്കളായിരുന്ന് അവർ എന്നെ കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യും 🌹🌹🌹❤❤❤❤❤
ഒന്നും രണ്ടും റെസ്ക്യൂ ചെയ്ത അതിനെ തലങ്ങും വിലങ്ങും വീഡിയോ എടുത്ത് star ആകുന്ന കുറച്ച പേജസ് ഉം ചാനൽ ഉം ശ്രദ്ധയിൽ പെടാറുണ്ട് . അതിന്റെ പുറകിൽ വേറെ പല ലക്ഷ്യങ്ങളും ഉണ്ടെന്നു തോന്നിട്ടുണ്ട് . പക്ഷെ ഇത് അങ്ങിനെ അല്ല എത്രയും dogs ne സംരക്ഷിച്ചു പരിചരിച്ചു വരാൻ തന്നെ മനുഷ്യന്റെ ഒരു ജീവിതം തന്നെ മാറ്റി വെക്കണം . നിങ്ങളെ ഒന്നും ഇത്ര മാത്രം അറിഞ്ഞാൽ പോരാ ഇനിയും ഒരുപാട് പേര് അറിയണം ഒരുപാട് പേര് കാണണം നിങ്ങൾ ചെയ്ത കൊണ്ട് ഇരിക്കുന്ന ഈ പ്രവർത്തി ❤️❤️❤️❤️❤️❤️❤️ നിങ്ങൾ ഒകെ ആണ് യഥാർത്ഥ മനുഷ്യർ ഈ video കണ്ടു ഇന്ന് ഞാൻ സമാധാനത്തോടെ ഒന്നു ഉറങ്ങും . തെരുവിലെ ജീവനുകൾക്കു നിങ്ങൾ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ 😇🙌
ഒന്നും പറയാൻ ഇല്ല. ആദ്യമായിട്ടാ ഈ ചാനലിലെ വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഞാനും ഒരു മൃഗ സ്നേഹിയാ.... എന്റെ വീട്ടിലും ഒരു നാടൻ പട്ടികുട്ടിയെ വളർത്തുന്നുണ്ട്..
അയ്യോ ഞാനിത് ഈ വീഡിയോ ഇത്ര നാളായിട്ട് കാണാതിരുന്നല്ലോ ആലോചിക്കുന്നത്പാലക്കാടൻ ചങ്ങാതിയുടെ മിക്ക എല്ലാ വീഡിയോയും എൻറെ കണ്ണിൽ പെടാറുണ്ട് ഈ ഒരു വീട് മാത്രം കണ്ണിൽപ്പെടാതിരുന്നത് നിനക്ക് ഒരു ഐഡിയ ഇല്ലചിലപ്പോൾ ഫോണില് ചാർജില്ലാത്ത സമയത്ത് ആയിരിക്കും ഈ വീഡിയോ ഇട്ടിട്ടുണ്ടാവും എനിക്ക് കാണാൻ ഒന്നും പറ്റിയിട്ടുണ്ടാവില്ലഎന്നും ഞാൻ വിശ്വസിക്കുന്നു പിന്നെ ഒത്തിരി ഒത്തിരി സന്തോഷമായി ആയി ചക്കര വാവകൾഅയ്യോടാ ചക്കര വാവകൾ കെട്ടിപ്പിടിച്ച് ഉമ്മ❤❤❤❤❤❤എന്താ പറയാ എനിക്ക് ബാക്കവി സന്തോഷമായി ഹൃദയത്തിൽ നിന്ന്❤❤അയ്യോ എൻറെ പൂപ്പി കാണണ്ട അവരോട് കൂടെ കളിക്കാനും ചിരിക്കാനും പാടാനും ഒക്കെ അവള് വരും❤❤❤ടൈറ്റിൽ പോലെ തന്നെ ഇവിടെയും സ്വർഗമാണ്❤❤❤എനിക്ക് അത്ര വേഗം അവിടെ എത്തണം എന്നൊരു ആഗ്രഹം ഉണ്ട് ദൈവം എല്ലാ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്ഞാൻ മരിക്കുന്ന കാലം മുൻപ് ഞാൻ വരുംആര് എന്ത് പറഞ്ഞാലും ഞാൻ വന്ന്ആര് എന്ത് പറഞ്ഞാലും ഞാൻ വന്ന എല്ലാ പിള്ളേരും കാണും കേട്ടോ❤❤❤❤അയ്യോ അയ്യോ ചക്കര വാവ കാണാനായിട്ട്❤❤❤❤ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാവങ്ങൾ സന്തേഷത്താടു കൂടി കഴിയുന്നു. പാവം മിണ്ടാപ്രാണികളെ വിഷം വെച്ച് കൊല്ലുകയും . അടിക്കുകയും തെരുവോരങ്ങളിലും റോഡിലും വലിച്ചെറിക്കും ചെയ്യുന്ന മനുഷ്യരുടെ ലോകത്ത് നിങ്ങളെ പോലുള്ള നല്ലവരും ഉണ്ടെന്ന അശ്വാസം നിങ്ങളെ പോലുള്ള നല്ല വരെ സൃഷ്ടിച്ച ദൈവത്തിന് ഒരു പാട് നന്ദി അതു മാത്രമല്ല ഇവർ വെറുക്കപ്പെട്ടവരല്ല.
സത്യം പറയാലോ,,,, ദൈവത്തെ നേരിൽ കണ്ടപോലെ 🙏🙏🙏🙏🙏🙏🙏ശെരിക്കും dedicated ആണു നിങ്ങളൊക്കെ. എന്റെ വീട്ടിലും ഉണ്ട് മൂന്നു പേര്. അതിൽ ഒരാളെ വഴിയിൽ നിന്നും കിട്ടിയതാ. ഇപ്പോ ആളു നല്ല smart ആണു. പിന്നെ വഴിയിൽ നിന്നും ഉറുമ്പ് അരിച്ചു കിടന്ന ഒരു പൂച്ചെയും കിട്ടി. ഇത് കണ്ടപ്പോ എനിക്ക് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
ഇങ്ങനെ സീറ്റിൽ നിന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ഞാനും ഇങ്ങനെ നമ്മുടെ യാത്രകളൊക്കെ പോകുമ്പോൾ ഇങ്ങനെഇങ്ങനെ സീറ്റിൽ നിന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ഞാനും ഇങ്ങനെ നമ്മുടെ യാത്രകളൊക്കെ പോകുമ്പോൾ എങ്ങനെ എന്താ പറയാ ഞാൻ വീഡിയോയിൽ ഷെയർ ചെയ്തിട്ടുണ്ടോ എന്നറിയില്ല കമൻറ് ബോക്സിൽ ഷെയർ ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയില്ലഒരു രണ്ടുഒരു രണ്ടുമൂന്നു മാസം മുമ്പ് തോന്നുന്നു ഒരു പാവം കുഞ്ഞി കരഞ്ഞു കിടക്കണത് ഞാൻ കണ്ടായിരുന്നു ഇങ്ങനെ സംരക്ഷിക്കണം എന്നൊക്കെ ഞാൻ ഉള്ളിൽ ഉള്ളിൽ ആഴ്ച ഉണ്ടായി പക്ഷേ പറഞ്ഞിട്ടെന്താ കാര്യംഇതാണ് മനുഷ്യർക്ക് കഴിയാൻ പറ്റാത്തത് ദൈവത്തിനു സാധ്യമായിട്ടൊന്നുമില്ല എന്ന് പറയാറില്ലേ ദൈവത്തിൻറെ രൂപത്തിലാണ് പാലക്കാടൻ ചങ്ങാതിയിൽ എല്ലാ ടീമും പ്രതാപേട്ടൻ ഒത്തിരി നന്ദി❤ശരിക്കും പറഞ്ഞ പാലക്കാടൻ ചങ്ങാതിയുടെ പേര് എനിക്കറിയില്ല സോറി ട്ടോ❤❤❤അതുകൊണ്ടാണ് നമ്മുടെ ചാനലിലെ പേരെടുത്ത് പറയുന്നത് പാലക്കാട് ചങ്ങാതി എല്ലാ ഒത്തിരി ഒത്തിരി നന്ദി ഞാൻ രേഖപ്പെടുത്തുന്നുഅയ്യോ ഞാൻ മാത്രമല്ല ഞാൻ വളർത്തുന്ന എൻറെഅയ്യോ ഞാൻ മാത്രമല്ല ഞാൻ വളർത്തുന്ന എൻറെ പൂപ്പിടിപ്പു❤❤പിന്നെ കുറച്ചു പേർക്കുള്ളപിന്നെ കുറച്ചു പേർക്കുഫുഡ് കൊടുക്കുന്നുണ്ട് അതായത് എൻറെ പപ്പി❤ജെറി ആൻഡ് ടോമി❤❤❤❤❤
Anavasya dhoorthu nadathi nadumudikkunnavar Alpam PanAm itharam Nalla pravarthikalku Chilavazhichal ethrayo Nannayirikkum.. I appreciate these gentlemen for their Commendable.... Authorities should Give attention in such Directions.......
Ithu thanneyanu swargam. Pradeep enna daivathulyan avideyundu. Athu thanneyanu ee mindapranikalude raksha. Dear brother, you are the real hero of all. A big salute and God bless you.
Bruno എന്ന നായ്ക്കുട്ടിയെ അടിച്ചു കൊന്ന സംഭവത്തിനു ശേഷം high court shelter ചെയ്യുന്നതിനെ പറ്റി ചോദിച്ചിരുന്നു . സർക്കാർ സഹായം ലഭിക്കുന്നതിനെ പറ്റി നിങൾക്ക് ആശയം ഉണ്ടെങ്കിൽ highcourt ൽ ഒരു petition file ചെയ്യുകയോ . കത്തെഴുതുകയോ ചെയ്യാവുന്നതാണ്.
I was thinking about a world like this for animals. But after watching this video I really felt happy and gratitude to those who are working wholeheartedly for them. God bless you all.
പ്രിയമുള്ളവരേ.
സനാതന അനിമൽ ആശ്രമത്തെയും പ്രദീപ് ഏട്ടനേയും സഹായിക്കാം എന്ന് കുറെ പേര് ആവശ്യ പെട്ട കാരണം അദ്ദേഹത്തിന്റെ നമ്പറും ഗൂഗിൾ പെ നമ്പറും ഇവിടെ കൊടുക്കുന്നു.
മിണ്ടാപ്രാണികളുടെ ചികിത്സ റെസ്ക്യൂ ചെയ്യാൻ ഉള്ള ട്രാവെല്ലിങ് എക്സ്പെൻസ് അവയുടെ ഭക്ഷണം വാടക ജോലിക്കാരുടെ ശമ്പളം അങ്ങിനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്നവർക്ക് ചെറിയ തോതിൽ എങ്കിലും സഹായിക്കാം
പ്രദീപ് പയൂർ
Phonenumber & gpay :9048817679
എൻ്റെ കോളജിൻ്റെ താഴെ ഉണ്ട് ഒരു കാൽ ഇല്ലാത്ത നായ.നമ്മുടെ നാട്ടിൽ ഒന്നും ഇത് പോലെ റെസ്ക്യൂ ടീം ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല.അത് പോലെ ഒരു നായക്കുട്ടിയെ വണ്ടി തട്ടി നടക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ എടുത്ത് വീട്ടിൽ കൊണ്ടുപോയി വീട്ടിൽ നിന്ന് എന്നെ ഓടിച്ചു.ഞാൻ ഒരു സ്ഥലത്ത് ആരും അറിയാതെ വച്ചു നോക്കാൻ ശ്രമിച്ചു പക്ഷെ കാക്ക കൊത്തി കണ്ണ് പോയി☹️പിറ്റെ ദിവസം ചത്തു.ഇവിടെ ഒന്നും റെസ്ക്യൂ ടീം ഇല്ലാത്തത് കൊണ്ട് ഭയങ്കര സങ്കടം ആണ്
Thank u😍👌🏻
പറ്റാവുന്ന amount transfer cheyarundu..iniyum cheyum no doubt
ഉറപ്പായും സഹായം ചെയ്യും.👍
നിങ്ങൾ റാബിസ് വാക്‌സിനേഷൻ എടുത്തു ആണോ റെസ് ക്യൂ പോകുന്നത്
നിങ്ങളെ പോലുള്ള മനുഷ്യരെ സൃഷ്ടിച്ച ദൈവത്തിന് നന്ദി. ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ
👌🙏🙏
Dp dog cute
@@petworld5915 it's my boy named kuttu, 9 year old , അപ്പാപ്പൻ ആയി
🙏🙏🙏♥️👍🏻
ആരെയും പേടിക്കാതെ മക്കളുമാര് ഓടി, ചാടി സന്തോഷം ആയി നടക്കുന്നു, പ്രദീപിനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, ആ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കി സഹായിക്കുന്ന ആ സഹോദരങ്ങൾക്കും ഒത്തിരി നന്ദി 🙏🙏🙏😘😘😘
ഈ sheltter നോക്കി നടത്തുന്നവർക്ക് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സബ്‌സിഡി യും award ഉം കൊടുക്കണം.
പഞ്ചായത്ത് തോറും ഷെൽട്ടർ തൂക്കി ഓടുന്ന ഞങ്ങൾക്കോ.. മാൻ സർക്കാരിന് യാതൊരു താല്പര്യവും ഇവരുടെ കാര്യത്തിൽ ഇല്ലാ 😊എതിർപ്പ് മാത്രേ ഉള്ളൂ ഒരുപാട് അനുഭവിച്ചിട്ട് ഉണ്ട്
@@palakkadanchangathi ചേട്ടാ അറിയാഞ്ഞിട്ടല്ല. പക്ഷെ നിങ്ങൾക്ക് എന്ത് കൊടുത്താലും അത് അധികമാവില്ല. ദൈവം ഇതിനൊക്കെ പ്രതിഫലം തരും. ജീവിതത്തിൽ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. അർഹിക്കുന്ന പരിഗണന എന്നെങ്കിലും കിട്ടാതിരിക്കില്ല.
@@palakkadanchangathi sheriya chetta nammal oru dogino catino food koduthal ellavarum vazhakuparayum🥺
@@palakkadanchangathi why are they against you? Whats wrong in it? Is it illegal to save dogs?
@@knowledgeseeker4987no. They have not votes
ഞാനും വളർത്തുന്നുണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടിയെ .... ഈ video കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു.... മനസ്സ് നിറഞ്ഞു ...💖
👍👍 entha aa kunjinte name.
@@Zarah3300 pushpa😄
ഇത്രയും നല്ല മനസ്സുള്ള ചേട്ടന്മാർ നമ്മുടെ നാട്ടിലുണ്ടായതു കൊണ്ടാണ് ഈ മിണ്ടപ്രാണികൾ സന്തോഷമായി ജീവിക്കുന്നത് 🥰🥰🥰🥰🥰🥰🥰
ശരിക്കും അത്ഭുത ലോകം പോലെ ഉണ്ട്.. ❣️ ഇങ്ങനെയും മനുഷ്യരുണ്ടോ 😍 love u all.. അങ്ങേയറ്റം ബഹുമാനവും സ്നേഹവും അറിയിക്കുന്നു ❣️
ചാലക്കുടിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ലാബ് നെ ഞാൻ കാണുകയും പ്രദീപ് ചേട്ടൻ അതിനെ റെസ്ക്യൂ ചെയ്യുകയും ചെയ്തിരുന്നു. ഒന്നും പറയാനില്ല HE IS A GERAT MAN👌👌 ദൈവത്തിന് അടുത്ത് നിൽക്കുന്നയാൾ 👍👍
ഞാനും ചാലക്കുടി ആണ്
@@Glitzwithme എവിടെ
@@anupriyaanu3688 near Carmel school
Phone number kittumo
@@minimolps1874 ആരുടെ
എത്രെ അവാർഡ് കൊടുത്താലും മതിയാവില്ല ഈ മഹത്തായ പുണ്യ പ്രവർത്തിയെ 🙏🙏🙏🙏🙏🙏🙏🙏🙏
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സംരംഭം തന്നെ❤️❤️❤️❤️
നമിക്കുന്നു മക്കളെ........നിങ്ങളെ, ദൈവം അനുഗ്രഹിക്കട്ടെ.
ഇവരെയെല്ലാവരേയും കണ്ടതിൽ സന്തോഷം❤️ ഇതു പോലെ അനാഥരായി പോയ നാല് പേര് എന്റെ അടുത്ത് ഭക്ഷണം കഴിക്കാൻ വരും എന്ത് സ്നേഹമാണ് അവർക്ക് മൂന്ന് നേരവും ഭക്ഷണം കൊടുക്കും ഒരു നേരം കണ്ടില്ലങ്കിൽ ഭയങ്കര വിഷമമാണ് എനിക്ക് അടുത്തുള്ള കുറച്ച് പേർക്ക് ഇഷ്ടമാണ് അവരെ ചിലർ ഉപദ്രവിക്കും കാല്ലൊക്കെ മുടന്തി വരും ചിലപ്പോഴൊക്കെ ആഴത്തിൽ മുറിവും പറ്റാറുണ്ട് മരുന്നൊക്കെ വച്ചു കൊടുക്കുമ്പോൾ വേദനിച്ചാലും ഒന്നും ചെയ്യില്ല നമ്മളെ . എവിടെ പോയിലും പുറകെ വരും നമ്മളെ ദൂരത്ത് നിന്ന് കാ ണുമ്പോഴെ ഓടി വരും ചിലരെക്കെ പറയും മക്കളും ഉണ്ടല്ലാ കൂടെ എന്ന് കളിയാക്കി പറയുന്നവരും ഉണ്ട് അവർക്ക് അറിയില്ലല്ലോ സ്നേഹത്തിന്റെ വില.🙏 മോനും ഷെൽട്ടർ നടത്തുന്ന കുട്ടിക്കും ഒരുപാട് ഒരു പാട് നന്ദിയും അതിലേറെ സ്നേഹവും ❤️🙏🙌
Ella nanmakalum ❤️
രണ്ടു നായ കുട്ടികൾ ദിവസവും രാത്രി വന്നു വീടിൻ്റെ ഗേറ്റിനു പുറത്ത് വന്നു നമ്മൾ കൊടുത്ത ഭക്ഷണം കഴിച്ച് പോകും,യാതൊരു ശല്യവും ചെയ്യില്ല,കണ്ണിൽ സ്നേഹം മാത്രം.പലരും നായക്ക് ഭക്ഷണം കൊടുക്കാത്തത് ശല്യമാകുമോ എന്ന് വിചാരിച്ചാണ്,പക്ഷേ നമ്മൾ ഭക്ഷണ ശേഷം ഇനി പോക്കോ എന്ന് പറഞ്ഞാല് അവർ അനുസരിക്കും,പിന്നെ അകന്നു നിന്ന് കൊടുത്താൽ റാബീസ് വരുമോയെന്ന് പേടിക്കേണ്ട, വീട്ടിനകത്ത് ഒരു ലാബ് ഉള്ളതിനാൽ ഇത്രയേ പറ്റൂ
@@ujjwalaprasad1616 athenkilum cheyunille athu thane oru punya pravirthi aan🤗
ഏതൊരു മൃഗസ്നേഹിയുടെയും സന്തോഷം കൊണ്ട് മനസു നിറയുന്ന ഒരു കാഴ്ച തന്നെയാണ് ഈ ഷെൽട്ടറിൽ ഉള്ളത് അനാഥരായ ഓരോ ഡോഗ്സിനു അഭയം കൊടുത്ത ആ വലിയ മനസിന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു..... ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയാൻ അദ്ദേഹത്തിന് ദീർഘയുസ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻
ഏട്ടന്റെ നായ കുട്ടികളെ എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤😘😘.
നിങ്ങളെപ്പോലെ ഒരു മൃഗസ്നേഹി ആണ് ഞാൻ ഒരുപാട് ആയുസ്സും ആരോഗ്യവും തരട്ടെ
❤️ പറയാൻ വാക്കുകൾ ഇല്ല ആ പട്ടികുട്ടികൾ എല്ലാം ഭാഗ്യം ചെയ്തവര ചേട്ടയിടെ അടുത്തു എത്തിപ്പെട്ടത് ഈ മിണ്ടാപ്രാണികൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയാ
ജിനേഷ് ❤ ഇത്രയും ഈ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ ഹൃദയം തന്ന ദൈവത്തിന് ഒരു BIG SALUTE 🙏
പ്രദീപ് പയ്യൂർ !!!
ജിനേഷ് രാമചന്ദ്രൻ!!!
ശ്രീജേഷ് പന്താവൂർ !!!!
സർക്കാരിന് ചെയ്യാൻ സാധിക്കാത്ത ജീവ കാരുണ്യ പ്രവർത്തനം ❤ ചെയ്യുന്ന കേരളത്തിലെ 3 ചെറുപ്പക്കാർ ............... ....
മനുഷ്യ രൂപ ത്തിൽ നടക്കുന്ന മനുഷ്യ കോലങ്ങ ളുടെ നാട്ടിലെ യഥാർത്ഥ മനുഷ്യർ .......!!!!
ആർക്കും വേണ്ടാത്ത മിണ്ടാപ്രാണികൾക്ക് വിശപ്പും, വേദന യും ഉണ്ടെന്ന് തിരിച്ചറിഞ്ഞ ചെറുപ്പക്കാർ .......❤
ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇതൊക്കെ കാണുമ്പോൾ ഇതുപോലെ ഒരു shelter തുടങ്ങാൻ ആഗ്രഹം തോന്നുന്നു. എന്നെങ്കിലും ആഗ്രഹം സഫലമാകുമായിരിക്കാം 😊😊😌എനിക്കും ഉണ്ടായിരുന്നു പപ്പു എന്ന് പേരുള്ള ഒരു നാടൻ നായ. അവനെ വളരെ സ്വതന്ത്രനായി ആണ് വളർത്തിയത്. അപൂർവം ചിലപ്പോൾ മാത്രമേ കെട്ടി ഇടാറുള്ളൂ. അങ്ങനെ അങ്ങനെ അവനിൽ ചില പ്രശ്നങ്ങൾ കാണാൻ തുടങ്ങി. റോഡിലൂടെ പോകുന്ന ബൈക്കുകളെ തടയുക. നടന്നു പോകുന്ന ആൾക്കാരെ പേടിപ്പിക്കുക അങ്ങനെ കുറേ പരാതികൾ അവനെ കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ അവനെ കെട്ടിയിട്ടു. പിന്നീട് ഒരു ദിവസം അവൻ ബെൽറ്റും കെട്ടും പൊട്ടിച്ചുകൊണ്ട് ഓടിക്കളഞ്ഞു. പിന്നീട് അവനെ കുറച്ചുദിവസത്തേക്ക് കാണാനില്ലായിരുന്നു പിടിച്ചു കെട്ടും എന്ന പേടിയിൽ ആയിരിക്കണം അവൻ വന്നില്ല. അവസാനം കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ തിരിച്ചു വന്നു. അവന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. തലയ്ക്ക് താഴെ കഴുത്തിന് മുകളിലായി ഒരു വലിയ മുറിവ്. ആ മുറിവിനു ചുറ്റും പുഴുക്കൾ. പാവം വേദന കൊണ്ട് പുളയുകയായിരുന്നു. നമുക്ക് എന്ത് ചെയ്യണം എന്നറിയാത്ത ഒരു സാഹചര്യമായിരുന്നു .അവനെ പിടിക്കാൻ നോക്കിയിട്ട് അവൻ പിടി തന്നില്ല. മരുന്ന് വെക്കാൻ വേണ്ടി നോക്കിയപ്പോൾ പിടിതരാതെ എവിടേ ക്കോ ഓടിക്കളഞ്ഞു. പിന്നീട് അവനെ രണ്ടുദിവസത്തെക്ക് കണ്ടതേയില്ല അത് കഴിഞ്ഞ് ഞങ്ങൾ കേൾക്കുന്നത് അവന്റെ മരണവാർത്തയാണ്. ആളൊഴിഞ്ഞ പറമ്പിൽ അനാഥ ശവമായി അവൻ കിടന്നു. അവസാനം ആ പറമ്പിന്റെ ഉടമ വന്ന് അവനെ കുഴിച്ചുമൂടി. എല്ലാം കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ അവന്റെ മരണവാർത്ത പോലും അറിയുന്നത്. ഇപ്പോഴും പപ്പുവിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ ആണ്. കണ്മുൻപിൽ അങ്ങനെ ഒരു ദയനീയ കാഴ്ച കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ. അവനെ രക്ഷിക്കാൻ കഴിയാതെ പോയി. 😔😔😔😔😔🙏🏻
Hmmm
Enikku pediya purath veedan.Enganum odipoya njanum odichittu pidichondu varum.
മിണ്ടാപ്രാണികൾക്കും ദൈവം ഉണ്ട് എന്നു തെളിയിക്കുന്ന സനാതനഅനിമൽ യൂണിറ്റ് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🙏🙏🙏🙏
പാലക്കാടൻ,ഞാൻ ഇടയ്ക്കിടെ ഈവിഡീയോ കാണും നല്ലൊരു സന്തോഷം ആണ് കാണാൻ.ഇങ്ങനെ ഒരു വിഡീയോ ഇട്ടദിന് നന്ദി
ഇങ്ങനെയൊക്കെ ചിന്തിക്കാനും. ഇവരെ സ്നേഹിക്കാനും ഒരു നല്ല മനസ് വേണം. Bro ur great. God bless u bro
🙏🙏🙏🙏🙏 god bless u bross ever time,,,,,, ഇതിലും വലിയ ഒരു പുണ്യ പ്രവർത്തി വേറെ ഇല്ല.. ഇത്ര അധികം മിണ്ടാ പ്രാണികൾക്കുവണ്ടി ഇങ്ങനെ ചെയ്യാൻ ദൈവാനുഗ്രഹം ഉള്ള മനസ്സ് ഉള്ളവർക്കു മാത്രമേ കഴിയു. ഇതുപോലെ ഉള്ള നന്മയുടെ ഉറവിടങ്ങൾ ഇനിയും ഉയർന്നു വരട്ടെ 🙏🙏🙏
Etta, എന്റെ സ്കൂളിൽ ഒരു നാടൻ പപ്പി ഉണ്ട്,അതിനു ഒരു കാൽ ഇല്ല, പക്ഷെ അതിനെ കാണുമ്പോൾ എപ്പോഴും ഞാൻ food കഴിക്കാൻ കൊടുക്കും. 😍
@Amaya manoj ❤️
👍💞
നല്ലത് വരട്ടെ
ഫോൺ നമ്പർ തന്നിട്ടുണ്ടല്ലോ.... വിളിച്ചു നോക്കൂ
നന്മയുള്ള കുറച്ചു മനുഷ്യരെ കണ്ടു ഈ വീഡിയോയിൽ. നിങ്ങൾക്ക് എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ. ഒരുപാട് ആയുസ്സും ആരോഗ്യവും തരട്ടെ.. 🙏🙏🙏
ചേട്ടനെ പോലൊരു മൃഗസ്നേഹി ആണ് ഞാൻ
സർക്കാർ /മൃകസംരക്ഷണ വകുപ്പ് ഇവർക്ക് എല്ലാ സഹായവും കൊടുക്കണം 🙏
ശെരിക്കും സ്വർഗം തന്നെ 😍💟
ദൈവത്തിനു നന്ദി. നിങ്ങൾ ചെയ്യുന്നത് വലിയ കാര്യം വലിയ മനസ്സാണ് നിങ്ങൾക്ക് പ്രാർത്ഥന ഉണ്ടാകും നിങ്ങൾക്ക് ❤❤
ദൈവത്തിന്റെ പ്രതിപുരുഷൻമാരാണ് നിങ്ങൾ നിങ്ങൾ ചെയ്യുന്ന ഈ പുണ്ണ്യ പ്രവർത്തിക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാ വെട്ടെ . ഇത് കാണുന്ന എല്ലാവരും കഴിയുന്ന വിധം (ഈ സംരംഭത്തെ സഹായിക്കണം🙏🙏🙏🙏🙏🙏
നിങ്ങളെ പോലുള്ളവരെ ഈ ലോകത്തിലേക്ക് സൃഷ്ട്ടിച്ച ദൈവത്തിനും അച്ഛനമ്മമാർക്കും ഒരുപാട് നന്ദി 🥰🥰🥰🥰🙏🙏🙏🙏
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിണ്ടപ്രാണികളുടെ സ്വർഗം ശരിക്കും ഇതു തന്നെയാണ്. ഒരുപാട് സന്തോഷം ദൈവം എല്ലാം നന്മകളും നിങ്ങൾക്ക് തരട്ടെ 🙏🙏🙏🙏
Oru paad സന്തോഷം ചേട്ടാ....ഇത് കാണുമ്പോൾ..parnj അറിയിക്കാൻ കഴിയുന്നില്ല🥰🙏✨❤️.....ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ❤️✨.. നിങ്ങളെ പോലെ ഉള്ളവേർ ഈ ലോകത്തിന് ആവശ്യമാണ്... മിണ്ടാപ്രാണി കൾക് ആശ്വാസമാണ്....enk ഇതുപോലെ ഞൻ financially stable aavunpol ഇതുപോലെ nthlm ഈ നിഷ്കളങ്ക സ്നേഹം ഉള്ള ഈ ജീവികൾക്ക് വേണ്ടി chyeyyanm എന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നം ആണ്..അതിനു enk കഴിയട്ടെ...❤️❤️✨..നിങ്ങളെ ഓക്കേ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏
Othiriper cheyyan aaghrahikkunnathaahn bro cheythath.... 💯 god bless you💞💫
ഞാനും .. ഞാൻ റെസ്ക്യൂ ചെയ്ത എന്റെ നായ്ക്കുട്ടികളും.. പുച്ചാകുട്ടികളും.. സ്നേഹം അന്യോന്യം പങ്കു വെച്ച് ജീവിക്കുന്നു
ഭയങ്കര സംഭവം ആണ് നിങ്ങളെ പോലത്തെ മനുഷ്യർ, ഇത് വേണ്ടപ്പെട്ടവർ അറിയാൻ എല്ലാരും മാക്സിമം share ചെയ്ത് സഹായിക്കണം, ഇതുപോലത്തെ സംരക്ഷണം govt ഏറ്റെടുത്താൽ വളരെ നന്നായിരിക്കും... നിങ്ങൾക്ക് ആയിരം കോടി പ്രണാമം 🙏🏻🥰🙂❤️
ഒരു മനുഷ്യന് ചെയുവാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തികളിൽ ഒന്ന്...ഈശ്വരാനുഗ്രഹം ധാരാളമായി നിങ്ങൾ ഓരോരുത്തർക്കും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു 🌹
നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നന്മയുള്ള മനുഷ്യൻ 🙏🙏🙏😚😚😚😚😚
ഇത് വെറുക്കപെട്ടവരുടെ സ്വർഗം അല്ല ഭായ്. ഇത് നമു ക്ക് കളങ്കമില്ലാതെ സ്നേഹിക്കുന്നവരുടെ സ്വർഗം ആണ്. വലിയ മനസുകൾക്കു 🙏🙏🙏💖💖💖👍👍👍😁😁😁
പാലക്കാടൻ ചങ്ങാതികൾ❤ എത്ര നന്നായിട്ടാണിവർ നോക്കുന്നത്.🙏💕
നന്നായി ജിനേഷ് നമ്മുടെ പ്രഥീപേട്ടനെ
ഒരുപാടു പേര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയതിന്
തെറ്റിദ്ധരിച്ചവരെല്ലാം തിരികെ വരും
പക്ഷെ ജന്‍മനാ ഹൃദയത്തിന് പുഴുക്കുത്തേറ്റചിലര്‍....
ഇതെല്ലാം കാണുമ്പോള്‍ പുതിയ പുതിയ കഥകള്‍ മെനയും..
എന്നും നന്‍മ്മകള്‍ ചങ്കുകളേ...♥♥♥
തിരിച്ചുവരാന്‍ കൊതിക്കുന്നു
ചങ്ങാതി സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.... 🥰🥰🥰❤️❤️❤️
ഇനിയുമൊരുപാട് ഉയരങ്ങളിലെത്തുമാറാകട്ടെ എല്ലാപേർക്കും ആയൂരാരോഗ്യ ഐശ്വര്യങ്ങൾ സന്തോഷം സമാധാനം എല്ലാമുണ്ടാകട്ടെ
എന്റെയും വലിയ ആഗ്രഹം ആണ് ഒരു ഷെൽട്ടർ അതിന്റെ പിന്നാലെ ആണ് ശ്രെമിച്ചു കൊണ്ടേ ഇരിക്കും
Great ❤️
👍
👌👍🙏
Great
സിന്ധു i am at trivandrum...... എവിടെയാ സ്ഥലം
പ്രിയപ്പെട്ട പ്രദീപ് ചേട്ടാ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കും നായ്ക്കുട്ടികളെ വല്ല്യ ഇഷ്ടമാണ് ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു റെസ്‌കൂ കാണുന്നത് റോഡരികിൽ കാണുന്ന നായ്ക്കുട്ടികൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാറുണ്ട് എനിക്കും ഉണ്ടായിരുന്നു രണ്ട് നായ്ക്കുട്ടികൾ രണ്ടാളും എന്നെ വിട്ടു പിരിഞ്ഞു എന്റെ മക്കളായിരുന്ന് അവർ എന്നെ കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യും 🌹🌹🌹❤❤❤❤❤
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മനുഷ്യനായി പിറന്ന എല്ലാവർക്കും ഇതൊരു പാഠമാണ്
ഒന്നും രണ്ടും റെസ്ക്യൂ ചെയ്ത അതിനെ തലങ്ങും വിലങ്ങും വീഡിയോ എടുത്ത് star ആകുന്ന കുറച്ച പേജസ് ഉം ചാനൽ ഉം ശ്രദ്ധയിൽ പെടാറുണ്ട് . അതിന്റെ പുറകിൽ വേറെ പല ലക്ഷ്യങ്ങളും ഉണ്ടെന്നു തോന്നിട്ടുണ്ട് . പക്ഷെ ഇത് അങ്ങിനെ അല്ല എത്രയും dogs ne സംരക്ഷിച്ചു പരിചരിച്ചു വരാൻ തന്നെ മനുഷ്യന്റെ ഒരു ജീവിതം തന്നെ മാറ്റി വെക്കണം . നിങ്ങളെ ഒന്നും ഇത്ര മാത്രം അറിഞ്ഞാൽ പോരാ ഇനിയും ഒരുപാട് പേര് അറിയണം ഒരുപാട് പേര് കാണണം നിങ്ങൾ ചെയ്ത കൊണ്ട് ഇരിക്കുന്ന ഈ പ്രവർത്തി ❤️❤️❤️❤️❤️❤️❤️
നിങ്ങൾ ഒകെ ആണ് യഥാർത്ഥ മനുഷ്യർ
ഈ video കണ്ടു ഇന്ന് ഞാൻ സമാധാനത്തോടെ ഒന്നു ഉറങ്ങും . തെരുവിലെ ജീവനുകൾക്കു നിങ്ങൾ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ 😇🙌
നന്ദി സഹോദര
Areyum kuttam parayarithu,avar onnineyenkilum rekshichal athu punyamalle...❤❤❤❤❤
എല്ലാമക്കൾക്കും അവരെ നോക്കുന്നവർക്കും നല്ലത് മാത്രം വരട്ടെ 🙏🏿🙏🏿🙏🏿ll
Ethra santhoshamaayittanu avar oodi kalikkunnthu sharikkum avarkku oru swargam thanneyaanu😍😍itellam cheyyunna pradeep ettanum ningal ellavareyum daivam orupaadu anugrahikkatte💖💖
നിങ്ങളുടെ വലിയ മനസിന് പറയാൻ വാക്കുകൾ ഇല്ല 😢😢😢 ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദൈവതെ പോലെ ഒരു പ്രീതീപ് ചേട്ടനെയും കിട്ടിയല്ലോ അവൻ മാരെ പൊന്നുപോലെ നോക്കുന്ന പ്രീതീപ് ചേട്ടന് 🙏🙏🙏🙏🙏നന്ദി 👍👍👍
ഒന്നും പറയാൻ ഇല്ല. ആദ്യമായിട്ടാ ഈ ചാനലിലെ വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഞാനും ഒരു മൃഗ സ്നേഹിയാ.... എന്റെ വീട്ടിലും ഒരു നാടൻ പട്ടികുട്ടിയെ വളർത്തുന്നുണ്ട്..
അയ്യോ ഞാനിത് ഈ വീഡിയോ ഇത്ര നാളായിട്ട് കാണാതിരുന്നല്ലോ ആലോചിക്കുന്നത്പാലക്കാടൻ ചങ്ങാതിയുടെ മിക്ക എല്ലാ വീഡിയോയും എൻറെ കണ്ണിൽ പെടാറുണ്ട് ഈ ഒരു വീട് മാത്രം കണ്ണിൽപ്പെടാതിരുന്നത് നിനക്ക് ഒരു ഐഡിയ ഇല്ലചിലപ്പോൾ ഫോണില് ചാർജില്ലാത്ത സമയത്ത് ആയിരിക്കും ഈ വീഡിയോ ഇട്ടിട്ടുണ്ടാവും എനിക്ക് കാണാൻ ഒന്നും പറ്റിയിട്ടുണ്ടാവില്ലഎന്നും ഞാൻ വിശ്വസിക്കുന്നു പിന്നെ ഒത്തിരി ഒത്തിരി സന്തോഷമായി ആയി ചക്കര വാവകൾഅയ്യോടാ ചക്കര വാവകൾ കെട്ടിപ്പിടിച്ച് ഉമ്മ❤❤❤❤❤❤എന്താ പറയാ എനിക്ക് ബാക്കവി സന്തോഷമായി ഹൃദയത്തിൽ നിന്ന്❤❤അയ്യോ എൻറെ പൂപ്പി കാണണ്ട അവരോട് കൂടെ കളിക്കാനും ചിരിക്കാനും പാടാനും ഒക്കെ അവള് വരും❤❤❤ടൈറ്റിൽ പോലെ തന്നെ ഇവിടെയും സ്വർഗമാണ്❤❤❤എനിക്ക് അത്ര വേഗം അവിടെ എത്തണം എന്നൊരു ആഗ്രഹം ഉണ്ട് ദൈവം എല്ലാ സഹായിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്ഞാൻ മരിക്കുന്ന കാലം മുൻപ് ഞാൻ വരുംആര് എന്ത് പറഞ്ഞാലും ഞാൻ വന്ന്ആര് എന്ത് പറഞ്ഞാലും ഞാൻ വന്ന എല്ലാ പിള്ളേരും കാണും കേട്ടോ❤❤❤❤അയ്യോ അയ്യോ ചക്കര വാവ കാണാനായിട്ട്❤❤❤❤ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രദീപ്
God bless u 🙏
ശരിക്കും നിങ്ങളെയൊക്കെയല്ലേ ദൈവങ്ങളുടെ കൂടെ ചേർത്ത് നിർത്തേണ്ടവർ..., ഒന്നും പറയാനില്ല.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
ഒരുപാട് സന്തോഷം നിങ്ങളുടെ ഈ നല്ല പ്രേവർത്തി കാണുമ്പോൾ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤
Ingne oru shelter undenn keettapo ithrem pratheekshichilla♥️ sathyam ithoru swargham thanne tto , avde ulla ellaa mindaapraanighalkkum avre okke ponnu pole nokkunna ningalude teaminum , ith kaaanunna njnglkkum 😍 seriously jineshettan prnjath pole ith pole kurach shelters at least 3 jilaghalkk veendi orroonn vechittenkilum gov supportil undaayrrnnenkil ethreyo jeevighal anubavikkunna dhuridham illaaadhaayene especially dogs bcz avr aaanallo ipo eaattavum kooduthal dump cheyya pednathum abuse cheyya pednathum😌 athaavumbo aarum choikkaanum parayaanum varilla ennoru dhairyam e kroooratha cheyyunnavarkk undaaavuallo .Chettanmaare ningal pwoliyaaaan🔥♥️ respect for u guyz🙌 ith pole oru place e keralathil evde enkilum undaaayrnnenkil enn njn mikyapozhum aloikkaarundaayrnn..ipo ath kaanaanum idayaayi🥰 enikkum ithe pole kore animalsne rescue cheyyanm ennum avrkk oru safe and peaceful shelter orukki kodukknm ennum aaagrahm vallaaathe und😇 ithrem illenkilum cherya thodhil enkilum...hopefully looking forward for that🤗
പാവങ്ങൾ സന്തേഷത്താടു കൂടി കഴിയുന്നു. പാവം മിണ്ടാപ്രാണികളെ വിഷം വെച്ച് കൊല്ലുകയും .
അടിക്കുകയും തെരുവോരങ്ങളിലും
റോഡിലും വലിച്ചെറിക്കും
ചെയ്യുന്ന മനുഷ്യരുടെ ലോകത്ത് നിങ്ങളെ പോലുള്ള നല്ലവരും ഉണ്ടെന്ന അശ്വാസം
നിങ്ങളെ പോലുള്ള
നല്ല വരെ സൃഷ്ടിച്ച ദൈവത്തിന് ഒരു പാട് നന്ദി
അതു മാത്രമല്ല
ഇവർ വെറുക്കപ്പെട്ടവരല്ല.
ശരിയ്ക്കും സ്വർഗം തന്നെ ഈ ജീവികൾക്ക് ❤❤❤❤
ബ്രോ കാണുമ്പോൾ സന്തോഷവും അതിലേറെ സങ്കടവും തോനുന്നു 😍😍😍😍😍
താമസിയാതെ ഒരു ദിവസം വരും അവിടെ... എല്ലാവരേയും കാണണം... എന്നും കൂടെയുണ്ടാവും...
I also want to do the same... ❤️
😊
സന്തോഷം തീര്‍ച്ചയായും ചേച്ചിവരണം പ്രഥീപേട്ടനെ നേരിട്ടറിയണം....
മറ്റുള്ളവര്‍ പറഞ്ഞറിയുന്നതല്ല
നമ്മള്‍ നേരിട്ടറിയുന്നതാണ് ഒരോ ശരിയായ വെക്തിത്വങ്ങള്‍
നമ്മള്‍ ആരെന്നോ എന്തെന്നോ അറിയാത്തവരുടെ വാക്കുകളിലൂടെയാണ് ഒരിക്കല്‍ നമ്മളെ സ്നേഹിച്ചവരും സംസാരിച്ചവരും പിന്നീട് ഞാനടക്കമുള്ള ഓരോ വെക്തിയും തെറ്റിദ്ദരിക്കുന്നത്♥
നിങ്ങളാണ് ശരിക്കും ദൈവങൾ 🙏🙏🙏🙏🙏🙏
സത്യം പറയാലോ,,,, ദൈവത്തെ നേരിൽ കണ്ടപോലെ 🙏🙏🙏🙏🙏🙏🙏ശെരിക്കും dedicated ആണു നിങ്ങളൊക്കെ. എന്റെ വീട്ടിലും ഉണ്ട് മൂന്നു പേര്. അതിൽ ഒരാളെ വഴിയിൽ നിന്നും കിട്ടിയതാ. ഇപ്പോ ആളു നല്ല smart ആണു. പിന്നെ വഴിയിൽ നിന്നും ഉറുമ്പ് അരിച്ചു കിടന്ന ഒരു പൂച്ചെയും കിട്ടി. ഇത് കണ്ടപ്പോ എനിക്ക് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
ഞാനും വളർത്തുന്നുണ്ട് തെരുവിൽ കിട്ടിയ 5 പേരെ 😘😍
Really great man.. A Big salute you pradeep.❤️❤️🙏🙏🙏🙏
ഇങ്ങനെ സീറ്റിൽ നിന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ഞാനും ഇങ്ങനെ നമ്മുടെ യാത്രകളൊക്കെ പോകുമ്പോൾ ഇങ്ങനെഇങ്ങനെ സീറ്റിൽ നിന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ഞാനും ഇങ്ങനെ നമ്മുടെ യാത്രകളൊക്കെ പോകുമ്പോൾ എങ്ങനെ എന്താ പറയാ ഞാൻ വീഡിയോയിൽ ഷെയർ ചെയ്തിട്ടുണ്ടോ എന്നറിയില്ല കമൻറ് ബോക്സിൽ ഷെയർ ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയില്ലഒരു രണ്ടുഒരു രണ്ടുമൂന്നു മാസം മുമ്പ് തോന്നുന്നു ഒരു പാവം കുഞ്ഞി കരഞ്ഞു കിടക്കണത് ഞാൻ കണ്ടായിരുന്നു ഇങ്ങനെ സംരക്ഷിക്കണം എന്നൊക്കെ ഞാൻ ഉള്ളിൽ ഉള്ളിൽ ആഴ്ച ഉണ്ടായി പക്ഷേ പറഞ്ഞിട്ടെന്താ കാര്യംഇതാണ് മനുഷ്യർക്ക് കഴിയാൻ പറ്റാത്തത് ദൈവത്തിനു സാധ്യമായിട്ടൊന്നുമില്ല എന്ന് പറയാറില്ലേ ദൈവത്തിൻറെ രൂപത്തിലാണ് പാലക്കാടൻ ചങ്ങാതിയിൽ എല്ലാ ടീമും പ്രതാപേട്ടൻ ഒത്തിരി നന്ദി❤ശരിക്കും പറഞ്ഞ പാലക്കാടൻ ചങ്ങാതിയുടെ പേര് എനിക്കറിയില്ല സോറി ട്ടോ❤❤❤അതുകൊണ്ടാണ് നമ്മുടെ ചാനലിലെ പേരെടുത്ത് പറയുന്നത് പാലക്കാട് ചങ്ങാതി എല്ലാ ഒത്തിരി ഒത്തിരി നന്ദി ഞാൻ രേഖപ്പെടുത്തുന്നുഅയ്യോ ഞാൻ മാത്രമല്ല ഞാൻ വളർത്തുന്ന എൻറെഅയ്യോ ഞാൻ മാത്രമല്ല ഞാൻ വളർത്തുന്ന എൻറെ പൂപ്പിടിപ്പു❤❤പിന്നെ കുറച്ചു പേർക്കുള്ളപിന്നെ കുറച്ചു പേർക്കുഫുഡ് കൊടുക്കുന്നുണ്ട് അതായത് എൻറെ പപ്പി❤ജെറി ആൻഡ് ടോമി❤❤❤❤❤
Njanum palakkad PERUVEMBA
All the very best 👍👍and god bless u pradeep and team🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാദേവൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇത്രയും മൃഗസ്നേഹികളായ ഒരു ലോകത്ത് തന്നെ കാണില്ല മഹാദേവൻ കാക്കട്ടെ
A big salute to all, may Almighty God bless them always for taking care of these innocent creatures.. thank you all for your good deeds..
Priyappetta changathi...valare santhoshamundu...ella anugrahangalum undakum..
എന്റെ കൈയിലും ഉണ്ട് ഒരു നാടൻ നായ 😍😍🤩🤩😍🙏🙏
Pretheepetta bigsalute🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍💓💓💓💓💓
പ്രദീപ് ചേട്ടൻ ഗോഡ് ബ്ലെസ് യൂ
നിങ്ങളെപോലെയുള്ളവരാണ് ഈശ്വരൻ 🙏🙏🙏🙏🙏 എന്ന് വിളിക്കേണ്ടത്
Anavasya dhoorthu nadathi nadumudikkunnavar
Alpam PanAm itharam
Nalla pravarthikalku
Chilavazhichal ethrayo
Nannayirikkum.. I appreciate these gentlemen for their
Commendable.... Authorities should
Give attention in such
Directions.......
ഞങ്ങൾ വീട്ടിൽ വളർത്തുന്ന ഞങ്ങളുടെ പൂച്ച കുട്ടികളും പട്ടി കുട്ടികളും എല്ലാം ആരൊക്കയോ വഴിയിൽ ഉപേക്ഷിച്ചിട്ടിരുന്നവയാണ്.
Chetta eee swargam Anu enta lakshyam nanum ithupolee cheyyum valiya shelter enikk othiri ishta ee family nokkyee ithanu sherikkum swargam 😭😭😭😭😭😭😭😭😭😭😭😭😭😭😍😍😍😍😍😍😍
Really i appreciate u all. God bless🌹🌹🌹 🐕🐕🐕othiri santhosham ethu kandapo.
Ithu thanneyanu swargam. Pradeep enna daivathulyan avideyundu. Athu thanneyanu ee mindapranikalude raksha. Dear brother, you are the real hero of all. A big salute and God bless you.
ഒരുപാട് സന്തോഷം പപ്പികുട്ടന്മാരെ കണ്ടപ്പോൾ ❤❤❤
മൃഗസ്നഹിയായ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
avr free aayi happy aayi irikkunnath kaanumbho thanne santhosham... well done bro💜💜😍
I love u bro
U and family are awesome.
Etu kandapol tanne manasinu oru kulirma tonnunnu.
Bruno എന്ന നായ്ക്കുട്ടിയെ അടിച്ചു കൊന്ന സംഭവത്തിനു ശേഷം high court shelter ചെയ്യുന്നതിനെ പറ്റി ചോദിച്ചിരുന്നു . സർക്കാർ സഹായം ലഭിക്കുന്നതിനെ പറ്റി നിങൾക്ക് ആശയം ഉണ്ടെങ്കിൽ highcourt ൽ ഒരു petition file ചെയ്യുകയോ . കത്തെഴുതുകയോ ചെയ്യാവുന്നതാണ്.
😊
Naadan aanu pwoli
Enik oru naadan naaya und enik athine roadil nn kittiyappo valare ishtapettu ella theruvil nadakkunna naayakkaleyum enik rakshikkan kazhiyilla pakshe oru santhoshamund ippo njan ivale eduthillel ivalum theruvil nadannu oru vazhiyavum kaaranam avalude shareeram niraye murivum chellumaayirunnu ippo safe aanu ippol njan kaaranam oru naayayenkilum rakshapettallo athrayum santhosham ippo aval happy aanu 2 aazhcha praayamullappol kondu vannathanu ippo 6 month aayi avalude peru linta😍😘❤️
🙏🏻🙏🏻🙏🏻🙏🏻❤️❤️ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻
awesome onnum parayanilla happy aayi jeevikkatte pavangal
താങ്കൾ നല്ലൊരു വ്യക്തിയാണ്
ദൈവം അനുഗ്രഹിക്കട്ടെ👍👍❤️❤️🥰
Valare nalla vartha keettappol manassu santhoshichu. Ee pravirthy enikkishtamanu. Therivil kanunna dogs ne ennum snehamanu.
നിങ്ങളുടെ ഈ സ്നേഹത്തിന് ഒരുപാട് സന്തോഷമുണ്ട്. എനിക്കും ഇവർക്ക് വേണ്ടി ഒരു shelter ഉണ്ടാകണം എന്നുണ്ട്. Bt അതിനുള്ള സാഹചര്യം ശരിയകണം.
No words to appreciate you 🙏🙏🙏
May you get more support and financial help .Thank you all for your service 🙏🏻🙏🏻🙏🏻
God bless all of you.i have seven rescue dogs and 9 cats all strays.
ഈ സ്വർഗം കണ്ടതിൽ വളരെ സന്തോഷം ❤🙏
ദൈവം ആയുസ്സും, ആരോഗ്യവും, സമ്പത്തും തരട്ടെ❤️❤️❤️❤️🙏🙏🙏🙏
God bless all of them. Ellavarudem nalla manasinu orairam thanks.
I was thinking about a world like this for animals. But after watching this video I really felt happy and gratitude to those who are working wholeheartedly for them. God bless you all.
Ivare nannaayi paricharikkuvaan sanmanasu kaanicha chettane bhagavaan anugrahikkatte.
Masha Allah..... Very very nice video.. ..♥🐶♥
Very Very proudable moments 🤗🤗🔥🔥