പച്ചക്കറി കൃഷിയിൽ തകർപ്പൻ വിളവ് കിട്ടുവാൻ ഇതും ആവശ്യമാണ് | How to use Micro Nutrients for Plants

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 27

  • @auxiliumteacher9436
    @auxiliumteacher9436 หลายเดือนก่อน +1

    I was looking for this . thank you for your discription.

  • @paulsonkk7376
    @paulsonkk7376 2 หลายเดือนก่อน +1

    Valathinte kadayil kittumo.endhavazhi ❤please reply 🙏

    • @aayushmedia
      @aayushmedia  2 หลายเดือนก่อน

      ഇത്‌ ഞാൻ ഓൺ ലൈൻ ആയി ആണ് വാങ്ങിയത്. ലിങ്ക് വീഡിയോക്ക് താഴെ ഡിസ്ക്രീപ്‌ഷനിൽ ഉണ്ട്

  • @tessyjoy8848
    @tessyjoy8848 ปีที่แล้ว +2

    useful video thanku

  • @paulsonkk7376
    @paulsonkk7376 3 หลายเดือนก่อน +1

    Eviday kittum enneparayuka please reply 🙏

    • @aayushmedia
      @aayushmedia  3 หลายเดือนก่อน

      ഞാൻ ഓൺ ലൈൻ ആയി വാങ്ങുക ആയിരുന്നു. MRP യിലും താഴ്ത്തി ആണ് കിട്ടിയത്. ലിങ്ക് വീഡിയോക്ക് താഴെ ഉണ്ട്.

  • @rajankuttan8180
    @rajankuttan8180 ปีที่แล้ว +2

    ആയുഷ്, പറഞ്ഞപോലെ 1 ബോട്ടിൽ ഞാൻ ആമസോണിൽ ഓർഡർ കൊടുത്തിട്ടുണ്ട്. കിട്ടിയതിനു ശേഷം ഉപയോഗിച്ച് നോക്കട്ടെ.

    • @aayushmedia
      @aayushmedia  ปีที่แล้ว

      മഴ സമയത്ത് സ്പ്രേ ചെയ്‌താൽ പെട്ടെന്ന് ഒലിച്ചു പോകാൻ സാധ്യത ഉണ്ട്. കുറഞ്ഞത് 4 മണിക്കൂർ ഇലകളിൽ ഇത് ഉണ്ടെങ്കിൽ ആണ് വലിച്ചു എടുക്കാൻ കഴിയുക. മഴ മാറി നിൽക്കുന്ന സമയത്ത് സ്പ്രേ ചെയ്യുന്നത് ആണ് ബെറ്റർ.

    • @sarancm8657
      @sarancm8657 ปีที่แล้ว

      ഏതാണ് കമ്പനി

    • @aayushmedia
      @aayushmedia  ปีที่แล้ว

      @@sarancm8657 ആ വീഡിയോയിൽ കമ്പനി കാണിക്കുന്നുണ്ട്

  • @soorajsm
    @soorajsm 3 หลายเดือนก่อน +1

    NPK, Micronutrients, Epsom Salt.....ഈ മൂന്നും ചെടികൾക്ക് കൊടുക്കുമ്പോൾ ഉള്ള ഇന്റർവെൽ എത്ര ദിവസം ആയിരിക്കണം എന്ന് പറയാമോ? ചെടി പൂവിട്ടു നിൽക്കുമ്പോൾ NPK കൊടുക്കുന്നതിനു പ്രശ്നമുണ്ടോ?

    • @aayushmedia
      @aayushmedia  3 หลายเดือนก่อน +1

      NPK ചെടിയുടെ വളർച്ചയുടെ എല്ലാ സ്റ്റേജിലും ആവശ്യം ആണ്. എങ്കിലും പൂവ് ആയി വരുന്ന സ്റ്റേജ് മുതൽ പൊട്ടാഷ് കൂടുതൽ ആയി ആവശ്യം ഉണ്ട്. മൈക്രോ ന്യൂട്രാന്റ്, ഒറ്റ തവണ മതിയാകും. എപ്സം സാൾട്ട് ആവശ്യം ഉണ്ടെങ്കിൽ മാത്രം. കാരണം അളവ് കൂടിയാൽ ചെടികൾക്ക് പൊട്ടാഷ് വലിച്ചു എടുക്കാൻ ഉള്ള ശേഷി കുറയും. അത്‌ കൊണ്ട് തന്നെ പൂക്കൾ ആയി കഴിഞ്ഞാൽ എപ്സം സാൾട്ട് വേണ്ട എന്ന് വെക്കുന്നത് ആണ് നല്ലത്

    • @soorajsm
      @soorajsm 3 หลายเดือนก่อน +1

      @@aayushmedia Thank you.

  • @Shajirashameer-i8t
    @Shajirashameer-i8t 10 หลายเดือนก่อน

    Edhinte orenge colourinte medicine onddo Amazoninna vediche ee video kanditta vedichadhu

    • @aayushmedia
      @aayushmedia  10 หลายเดือนก่อน

      കളറിൽ കാര്യമില്ല. മൈക്രോ ന്യൂട്രാന്റ് ആണെങ്കിൽ ഒരേ ഗുണം തന്നെ ആണ്

  • @kishorekonni653
    @kishorekonni653 ปีที่แล้ว +1

    Hai bro

  • @PDR2008
    @PDR2008 ปีที่แล้ว +1

    👍👍

  • @Devu-h7e
    @Devu-h7e ปีที่แล้ว +1

    Super video❤

  • @ansuninan4192
    @ansuninan4192 8 หลายเดือนก่อน +1

    Micronutrients organic undo

    • @aayushmedia
      @aayushmedia  8 หลายเดือนก่อน

      കടല പിണ്ണാക്ക് സ്ലറി ഉപയോഗിക്കുക. വേർമി കമ്പോസ്റ്റ് ഉപയോഗിക്കുക. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുക. വേറെ മൈക്രോ ന്യൂട്രാന്റ് ആവശ്യം ആയി വരില്ല

  • @mahesh736
    @mahesh736 ปีที่แล้ว

    Unni kutta good video 👍