ഉസ്താദ് എന്തിനാ നന്ദുന്റെ വീഡിയോ ചെയ്തത്??

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 275

  • @Shakeela11-k1e
    @Shakeela11-k1e 2 หลายเดือนก่อน +227

    അത് തന്നെ എന്റെ അയൽ വക്കം എല്ലാം മുസ്ലിങ്ങൾ ആണ് എന്താ അവരെ കൊണ്ടുള്ള സഹായം എന്ത് പ്രശ്നം ഉണ്ടായാലും അവർക്ക് അത് കൊണ്ടാണല്ല വളർച്ച കൂടുന്നത് ജീവിതത്തിന് ഐശ്വര്യം ഉണ്ടാക്കുന്നത് നമ്മൾ അത് കണ്ട് പഠികണം❤

    • @palakkadanfamilydaksha
      @palakkadanfamilydaksha  2 หลายเดือนก่อน +8

      ❤️

    • @rafeeq89
      @rafeeq89 2 หลายเดือนก่อน

      മുസ്ലിംകളോട് തീരെ ഇടപഴകാതെ ജീവിക്കുന്നവർ ആണ് കൂടുതലായും മുസ്ലികളെ കുറ്റം പറയുന്നത് എന്ന് തോന്നുന്നു.. ആരൊക്കെയോ പറയുന്ന കേട്ട് വിശ്വസിച്ചു വെറുതെ വെറുപ്പും കൊണ്ട് നടക്കുന്നവർ..

    • @akbarshaahameed1265
      @akbarshaahameed1265 2 หลายเดือนก่อน +1

      ♥️👍🏼

    • @musthafap8185
      @musthafap8185 2 หลายเดือนก่อน +2

      ​@@palakkadanfamilydakshaബി ഉണ്ട രട്ടെ എല്ല) വരും ബിഗ് സലൂട്ട്

    • @sameerthazhe5694
      @sameerthazhe5694 5 วันที่ผ่านมา

      🥰

  • @basheerbasheer8417
    @basheerbasheer8417 2 หลายเดือนก่อน +166

    ന ന്ദൂനും ധന്നൃക്കും ഉസ്താദിനും എല്ലാ അനുഗ്രഹങ്ങളുംഉണ്ടാവട്ടേ

  • @umaibanp.s6274
    @umaibanp.s6274 9 ชั่วโมงที่ผ่านมา +1

    ഇതാണ് മോളെ മദ്രസ്സ വിദ്യാഭ്യാസം കൊണ്ടുള്ള ഗുണം 👍👏👏👏👏👏👏❤

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +105

    ധന്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ നമ്മളെല്ലാവരും ഒരു ബുദ്ധിമുട്ടും കൂടാതെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @mm-hh4zu
      @mm-hh4zu หลายเดือนก่อน +1

      Aameen

  • @nihafathima7518
    @nihafathima7518 2 หลายเดือนก่อน +58

    ഉസ്താദിനും ധന്യ കും നന്ദിയുണ്ട് അമ്മോന്റെ സങ്കടം അല്ലാഹു മാറ്റി കൊടുത്തേക്കട്ടെ ആ കുഞ്ഞുമോന്റെ മുഖം എന്തൊരു സങ്കടമാണ് കാണുമ്പോൾ

  • @siyadkotheri6730
    @siyadkotheri6730 2 หลายเดือนก่อน +85

    അൻസാരി ഉസ്താദ്❤❤എന്റെ അയൽവാസി..❤❤❤

    • @SuhailPadiyil
      @SuhailPadiyil 2 หลายเดือนก่อน +1

      അത് കൊണ്ട് ...
      അദ്ദേഹം ഒരു മനു മനുഷ്യൻ ആണ് .അല്ലെ ..........
      അല്ലെ ,😀😀😀💉💉🧠🧠

    • @suhail-bichu1836
      @suhail-bichu1836 15 วันที่ผ่านมา +1

      ❤❤❤❤❤❤❤❤

    • @aleemmadani1954
      @aleemmadani1954 6 วันที่ผ่านมา

      Ningale bhaagyam

  • @basheerPannippara
    @basheerPannippara หลายเดือนก่อน +21

    നന്ദു ഭാവിയിൽ നല്ലൊരു ബിസിനസ്കാരനായി മാറടട്ടേ.... നന്ദുവിനെ മലയാളിക്ക് പരിചയപ്പെടുത്തി തന്ന..ഉഷ്താതിന്...എല്ലാവിധ നന്മകളും നേരുന്നു❤

  • @abdulrahiman2339
    @abdulrahiman2339 2 หลายเดือนก่อน +36

    ധന്യയുടെയും, കുടുംബത്തിൻ്റെയും ജീവിതം ധന്യമായിരിക്കട്ടെ❤ എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ❤❤❤❤❤❤❤❤❤❤❤

  • @My_world2233
    @My_world2233 2 หลายเดือนก่อน +19

    നന്ദു പപ്പടത്തിൽ കൂടി വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടി പടുക്കട്ടെ... ഇന്നത്തെ ദരിദ്രനെ നാളത്തെങ്കോടീശ്വരൻ ആക്കാൻ ദൈവത്തിന് സാധിക്കും . നന്തുവിനും ഉസ്താദിനും വീഡിയോ ചെയ്ത സഹോദരിക്കും നല്ലത് മാത്രം വരട്ടെ..

  • @MuhammadShammas-x3z
    @MuhammadShammas-x3z 2 หลายเดือนก่อน +24

    നല്ല മോൻ ആ മോന്റെ ഉമ്മാന്റെ അസുഖം അള്ളാഹു പരീ ർണ ശിഫാ അ നൽകട്ടെ ആമീൻ ആമോന് ആരോഗ്യം ആയുസ അള്ളാഹു കൊടുക്കാട്ടെ

  • @താലോലം-ഫ3ച
    @താലോലം-ഫ3ച 2 หลายเดือนก่อน +25

    ❤❤❤❤ ചേച്ചി ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടു 😢😢😢 👍👍👍👍

  • @abdullaxj9jx
    @abdullaxj9jx หลายเดือนก่อน +7

    ചാനലിനും ഉസ്താദിനും അള്ളാഹു റഹ്മത്തും ബർകതും ചെയ്യട്ടെ ആമീൻ
    അതുപോലെ ആകുട്ടിയെയും നർവാഴ്ലകട്ടെ
    ഇതു പോലെയുള്ള വിഷയങ്ങൾ തുടരുക വെരി വെരി ഗുഡ് ചാനലിനുനന്ദി

  • @kamriue124eranjoli6
    @kamriue124eranjoli6 2 หลายเดือนก่อน +16

    ദൈവം ഉസ്താദിനും ധന്യക്കും എല്ലാവിധ നന്മകളും നൽകുമാറാകട്ടെ

  • @താലോലം-ഫ3ച
    @താലോലം-ഫ3ച 2 หลายเดือนก่อน +25

    നമ്മളെല്ലാവരും മനുഷ്യന്മാരാണ് അതോർത്താൽ മതി👍👍👍

    • @ebrahimkutty405
      @ebrahimkutty405 2 หลายเดือนก่อน +2

      Yes 100%✅👍👍👍👌

  • @2254047
    @2254047 25 วันที่ผ่านมา +4

    ❤❤❤❤ എല്ലാ വിഭാഗത്തിലും ഇങ്ങനെയുള്ള നല്ല ആളുകളുണ്ട് അവരാണ് നാടിനാവശ്യം അല്ലാതെ വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്ന ഏതൊരാളും നാടിന് ശാപമാണ് 👍👍🙏🙏😔😔😔

  • @Kalzvyuu
    @Kalzvyuu 2 หลายเดือนก่อน +16

    ഒരുപാട് നല്ലവരും ഈ ലോകത്ത് ജീവിച്ചി രിച്ചുണ്ട് എന്നതിൻ്റെ തെളിവ് ' 👍🏼👍🏼👍🏼👍🏼

  • @MujeebK-r7i
    @MujeebK-r7i 2 หลายเดือนก่อน +16

    ധന്യ ചേച്ചി പറഞ്ഞത് നല്ല കാര്യം എല്ലാവരുടെയും മനസ്സിൽ ഇതു മാതിരി ആവട്ടെ

  • @yoosufpm8082
    @yoosufpm8082 2 หลายเดือนก่อน +39

    ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @abujumana4680
    @abujumana4680 หลายเดือนก่อน +3

    ഉസ്താദ് സഹായിച്ചത് പോലെ ധന്യയുടെ ഈ സഹായവും പ്രശംസ അർഹിക്കുന്നു.❤

  • @shameershameer5092
    @shameershameer5092 หลายเดือนก่อน +1

    നന്ദുവിനും ഉസ്താദിനും ധന്യക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤

  • @AbdulAzeez-b4l
    @AbdulAzeez-b4l 2 หลายเดือนก่อน +27

    മകളെ നല്ലത് നിനക്കല്ലാഹു തരട്ടെ
    ഇത്തരം വീഡിയോഎല്ലാവർക്ക്
    പ്രൊജധനമാണ്.
    ധന്യക്കു
    എല്ലാം ധന്യ മായിരിക്കട്ടെ
    പേര് പോലെ
    മകളെ നീയും കഷ്ധപ്പെട്ടു ബിസിനസ്സ് നടത്തുന്നു
    നിനക്കും നല്ല വരുമാനം ഉണ്ടാകട്ടെ ❤❤❤❤❤❤❤❤❤❤🎉😢🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉❤🎉🎉🎉🎉

  • @SeethiSeethi-nl3ng
    @SeethiSeethi-nl3ng 2 หลายเดือนก่อน +33

    നന്മ ഉള്ള മനുസ്യർക്ക് ഇതൊക്കെ ചെയ്യാം സാധ്യക്കും, ജാതി മതം ഒന്നും മല്ല പ്രശ്നം ജീവിക്കാൻ കസ്ഥ പെടുന്ന ആളുകളെ ചേർത്ത് പിടിച്ചുഇങ്ങനെ ഒരു മെസേജ് എങ്കിലും ചെയ്യാം സാധിച്ചാൽ ഒരു വലിയ കാര്യം തന്നെ

    • @salamtirur7295
      @salamtirur7295 2 หลายเดือนก่อน +8

      ഞങ്ങളുടെ ഇസ്‌ലാം അങ്ങനെയാണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ അയൽവാസി പട്ടിണിക്കിടക്കുന്നുണ്ടെങ്കിൽ അവരുടെവയർ നിറക്കാത്തവൻ നമ്മളിൽപ്പെട്ടവനല്ല എന്ന് പറഞ്ഞ ലോകത്തിന്റെ നേതാവ് മുത്ത് ത്വാഹ റസൂലുള്ളാ

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 2 หลายเดือนก่อน +1

      ​@s❤❤❤alamtirur7295

  • @nirmalchoran4700
    @nirmalchoran4700 2 หลายเดือนก่อน +8

    എല്ലാം മനുഷ്യ നന്മക്കാണ്...
    🙏❤️👍... ഉസ്താദേ... ദൈവം കൂടെയുണ്ട്... പ്രാർത്ഥനയോടെ...

  • @sabeenasiraj7102
    @sabeenasiraj7102 4 วันที่ผ่านมา +1

    ആ മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @vasim544
    @vasim544 2 หลายเดือนก่อน +5

    നാംആരായാലും നാം എല്ലാവരും പരസ്പരം സഹായികളാവുക മനുഷ്യസൗഹാർദ്ദം വിജയിക്കട്ടെ മറ്റൊരാളോടുള്ള വിദ്വേഷം മനസ്സിനെ ചീത്തയാക്കുകയേ ഉള്ളൂ അതുവഴി ശരീരവും ചീത്തയാവും

  • @Anwar-r6g
    @Anwar-r6g 26 วันที่ผ่านมา

    ഇത് പോലത്തെ ചില വീഡിയോകൾ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ് എല്ലാവർക്കും നല്ലത് വരട്ടെ 👍

  • @ershadkk2311
    @ershadkk2311 2 หลายเดือนก่อน +14

    ഉസ്താദ്‌ 👍🏻👍🏻👍🏻👍🏻❤❤❤

  • @nasikiqbal1913
    @nasikiqbal1913 หลายเดือนก่อน +7

    ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 2 หลายเดือนก่อน +6

    Ustad❤❤❤chechy❤❤❤nandu uyarangalil ethatte

  • @ahammedpt6814
    @ahammedpt6814 2 หลายเดือนก่อน +6

    ഇങ്ങിനെഉള്ളവരെ നമ്മൾപ്രോത്സാഹിപ്പിക്കണംദന്ന്യക്ക്‌ ഒരുബിഗ് സെലൂട്ട്

  • @aboobackerberka1071
    @aboobackerberka1071 2 หลายเดือนก่อน +6

    ഉസ്താദ് ചെയ്തത് നല്ല കാര്യമാണ് കുറച്ചു പപ്പടം ഞാൻ വാങ്ങിക്കും നൽകും

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +72

    സത്യത്തിൽ മുസ്ലിം കൾക്ക് ഒരിക്കലും വർഗീയ വാദികൾ ആകാൻ സാധിക്കില്ല
    സത്യത്തിൽ സംഘികൾ മുസ്ലിം കൾക്ക് എതിരെ പ്രചരണം നടത്തുന്ന കളവുകൾ മാത്രം ആണ് ബുദ്ധിയുള്ള ജനങ്ങൾക്ക് മനസ്സിലാകും

  • @abdulrazak6654
    @abdulrazak6654 2 หลายเดือนก่อน +5

    ഒരു ഉപജീവനമാർഗത്തെ പ്രോത്സാഹിപ്പിക്കുന്ന തിനേക്കാൾ നന്മ മറ്റെന്തിനാണ്

  • @abbasorangekaippuram7043
    @abbasorangekaippuram7043 หลายเดือนก่อน +1

    സഹോദരീ...
    മറ്റുള്ളവർക്ക് പ്രയാസങ്ങൾ വരുമ്പോൾ ഒരു വാക്കു കൊണ്ടെങ്കിലും അവരെ സഹായിക്കേണ്ടത്
    ഒരു വിശ്വാസിയെ സംബന്ധിച്ച് നിർബന്ധമായ കടമയാണ്.
    കൂട്ടിവെച്ച സമ്പത്തുകളൊന്നും ശ്വാസം നിലച്ചാൽ പിന്നെ ഉപകാരപ്പെടില്ല.

  • @shajim6318
    @shajim6318 2 หลายเดือนก่อน +4

    സഹോദരി നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @താലോലം-ഫ3ച
    @താലോലം-ഫ3ച 2 หลายเดือนก่อน +2

    ചേച്ചിയുടെ മറ്റ് വീഡിയോകൾ ഞാൻ കണ്ടിട്ടില്ല കാണട്ടെ...👍👍👍

  • @muhammedashraf3208
    @muhammedashraf3208 2 หลายเดือนก่อน +4

    മനുഷ്യൻ ഇങ്ങനെ യാ ണ് ഇതൊക്കെ കണ്ടാലും ഇരുകാലി മൃഗങ്ങൾ ക്ക് മനസ്സിലാവില്ല

  • @usmanusman4859
    @usmanusman4859 3 วันที่ผ่านมา

    Pappada vittal porayannalla yannalum awanoru nalla sambalamulla jolisareyake kodukkuga nallawaraya nattukare❤

  • @ismayilnechikkattil6905
    @ismayilnechikkattil6905 2 หลายเดือนก่อน +7

    സഹോദരി ഇസ്ലാം പറയുന്നു അയൽവാസി പട്ടിണി കിടന്നു നമ്മൾ ഭക്ഷണം കഴിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നു എന്ന് പഠിപ്പിക്കുന്ന മതം ആണ് മുസ്ലിം അത് മുസ്ലിം എന്ന് അല്ല നമ്മെ പഠിപ്പിചത് മനുഷ്യൻ എന്ന് ആണ് ഖുർആൻ പറയുന്നത് 🤲🤲🤲👍

  • @sulaimanparakal7041
    @sulaimanparakal7041 2 หลายเดือนก่อน +14

    ഒന്നാമത്തെ അന്നത്തിനു വേണ്ടിയും മാതാപിതാക്കളെ സംരക്ഷിക്കുവാൻ വേണ്ടിയും അധ്വാനിക്കുന്ന ഈ കൊച്ചു ബാലന് സഹായിക്കുന്നതിലും വലിയ പുണ്യം വേറെ എന്തുണ്ട് ബദരി സംസാരിക്കുമ്പോൾ ചങ്കിടറുന്നത് കണ്ടു അത് കാണുമ്പോൾ എനിക്കും

  • @Jaleel1133heavyspote
    @Jaleel1133heavyspote หลายเดือนก่อน

    എല്ലാവരും നന്തുവിനെ സഹായിക്കണം അവൻ വളരട്ടെ ❤❤❤❤❤🙏🙏🙏🙏🙏

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน

    Nalla,manassullavarkku,jathy,matha,bhethamilla,nanthuvineyum,usthathyneyum,moleyum,allahu,anugrahykkattey,aameen❤❤❤❤❤❤❤

  • @AbdulRahman-yq5ur
    @AbdulRahman-yq5ur 2 หลายเดือนก่อน

    usthadinum aa nalla manassulla chechikkum big Salute

  • @usmanusman4859
    @usmanusman4859 3 วันที่ผ่านมา

    Nammale ustad poliyan masha allha

  • @Darkmambogaming
    @Darkmambogaming 6 วันที่ผ่านมา

    May Allah help him... Trust Allah... He will never leave you and your mom nandu.. Our prayers are there for you

  • @Abdullatheef-l2l
    @Abdullatheef-l2l 2 หลายเดือนก่อน +15

    ആരായാലും മറ്റു മതത്തിനെ പരിഹസിക്കരുത് ഇവിടെ കുറെ പേര് ഉണ്ട് മറ്റു മതത്തിനെ കുറ്റം പറഞ്ഞു ജീവിക്കുന്നു അവരെ ഒറ്റപ്പെടുത്തുക ഇപ്പോ ജാമിത കണ്ടില്ലേ അതു പോലെ ആരും ആകരുത്

  • @user-do8yq6kh8f
    @user-do8yq6kh8f 2 หลายเดือนก่อน +6

    ❤❤❤ഉസ്താദ്

  • @MuhammadShafi-k6m
    @MuhammadShafi-k6m 2 หลายเดือนก่อน +1

    സഹോദരി
    വളരെ സന്തോഷം
    ഇങ്ങനെ യാവണം
    നാം ഏല്ലാ വരും

  • @musthafamuhammad2202
    @musthafamuhammad2202 2 หลายเดือนก่อน

    Big Salute My Sister Daniya Priya Ustad Nandu Ponnu Mone Allahu Anugrahikkatte

  • @shafeeq3916
    @shafeeq3916 หลายเดือนก่อน

    അവൻ അധ്വാനിച്ച് ജീവിക്കുകയാണ് എല്ലാവരും സഹായിക്കുക ഇവനെ പോലുള്ള ഒരുപാട് പേര് ഉണ്ട് നമുക്ക് ചുറ്റും

  • @subaidakm3853
    @subaidakm3853 4 วันที่ผ่านมา

    Alhamdulillah ❤

  • @askerali2306
    @askerali2306 2 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ.

  • @kidsvoice6310
    @kidsvoice6310 หลายเดือนก่อน

    നന്മ മനസ്സുകളേ.... ബിഗ് സല്യൂട്ട് ❤❤❤❤❤❤❤

  • @azeezam4115
    @azeezam4115 2 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @mohammedkoyamohammed231
    @mohammedkoyamohammed231 7 วันที่ผ่านมา

    അഭിനന്ദനങ്ങൾ 🌹🌹

  • @SubairPv-xx7wf
    @SubairPv-xx7wf 2 หลายเดือนก่อน +2

    🌹ധന്യ ക്ക് അഭിനന്ദനങ്ങൾ

  • @nashibramzan
    @nashibramzan 27 วันที่ผ่านมา +1

    കുറയെ വിഷവും വിധ്വേഷവും പറയുന്ന വീഡിയോക്കിടയിൽ നിന്നുമാണ് ഈവീഡിയോ നാഞ്ചൻ കണ്ടത്.. എനിക്ക് ഇതിൽ അരയും അറിയില്ല. ഇതിലെ ആ സഹോദരിയും, ഉസ്താദും പിന്നെ ആ മോനും ഇവരാണ് യാതാർത്ഥിയം ഇവരാണ് യഥാർത മനുഷർ.
    ഏതോഒരുതന് മദം തലയ്ക്ക് പിടിച്ചോ അവൻ ഒരുകാലവും നനാകില്ല. ഈ ലോകത്തെ എല്ലാ മതവും സ്നേഹിക്കാൻ മാത്രമേ പറഞ്ഞിട്ടുല്ലു പഠിപ്പിച്ചിട്ടുള്ളൂ.
    Live with a little humanity ❤️

  • @RaheemK-k2w
    @RaheemK-k2w 2 หลายเดือนก่อน +7

    👍🌹

  • @hamzababu3140
    @hamzababu3140 2 หลายเดือนก่อน

    Usthadhinu orubigsallute. KoottathildhannyKkum. Nandhoo.. Godblessyou.

  • @salahudeensalahudeen3069
    @salahudeensalahudeen3069 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ധന്യക്കും ഉസ്താദിനും നേരായമാർഗങ്ങളിലൂടെ ചിന്ദിക്കാനും പ്രവർത്തിക്കാനുംഎല്ലാവര്ക്കും കഴിയട്ടെ ❤

  • @ShareefaBeevi-n7t
    @ShareefaBeevi-n7t หลายเดือนก่อน

    ഉസ്താദിനെ റബ്ബ് അനുക്രഹിക്കട്ടെ

  • @iamanindian.9878
    @iamanindian.9878 2 หลายเดือนก่อน +12

    ഇന്ന് ധന്യയെ കാണാൻ നല്ല ഭംഗിയുണ്ട് 👍🏻👍🏻

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph 2 หลายเดือนก่อน

      കുറുക്കൻറ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലായിരിക്കും

    • @iamanindian.9878
      @iamanindian.9878 2 หลายเดือนก่อน +1

      @@AbdulmajeedKM-ub7ph ഒരാളുടെ ഭംഗി പറയുന്നതിൽ എന്താണ് തെറ്റ്? നിങ്ങളെപ്പോലെയുള്ള ചിന്തയുള്ളവരെയാണ് സൂക്ഷിക്കേണ്ടത് ചാൻസ് കിട്ടിയാൽ പണിയൊപ്പിക്കും 😂

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph 2 หลายเดือนก่อน

      എൻെറ ചിന്ത നിന്നെകുറിച്ചാണ്. ഒരു പീഢനപ്രിയൻറ മനസ്സുള്ളവനാണെന്ന് തോന്നുന്നു.

    • @iamanindian.9878
      @iamanindian.9878 2 หลายเดือนก่อน

      @@AbdulmajeedKM-ub7ph അത് തന്റെ കുടുംബ മഹിമ കൊണ്ട് തോന്നുന്നതാണ് മറ്റുള്ളവരെ ചുഴിയാൻ നടക്കുന്ന നീ സമയം കിട്ടുമ്പോ ഒന്ന് സ്വയം വിലയിരുത്തുക അതിന് യോഗ്യനാണോ എന്ന്.

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph 2 หลายเดือนก่อน

      @@iamanindian.9878 ശരിയാണ് എൻറകുടുംബമഹിമയനുസരിച്ഞാനും നിൻറെ കടുംബ മഹിമയനുസരിച് നീയും പ്രവർത്തിച്ചു....നിൻറI I.D.യിൽ തന്നെ ഒരു കള്ള ലക്ഷണമുണ്ട്.

  • @rizwanalappuzhaofficial
    @rizwanalappuzhaofficial 2 หลายเดือนก่อน +5

    ഉസ്താദ് ❤

  • @malic4037
    @malic4037 หลายเดือนก่อน +1

    Mashaallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🌹

  • @abdullaa2954
    @abdullaa2954 7 วันที่ผ่านมา

    ഇതാണ് യഥ ർത്തം മുസ്ലീമ നാസ്സ് ഇങ്ങനെ യ് വാണം മനു സിയർ❤

  • @Riyadh.vlogs3301
    @Riyadh.vlogs3301 8 วันที่ผ่านมา +1

    👍👍👍👍❣️❣️

  • @MOVIECLUB-gm8sy
    @MOVIECLUB-gm8sy หลายเดือนก่อน

    👍🏻👍🏻അൽഹംദുലില്ലാഹ്

  • @ridhu9781
    @ridhu9781 8 วันที่ผ่านมา

    Danya...... Thanks

  • @SubairPv-w1w
    @SubairPv-w1w 2 หลายเดือนก่อน

    Allaavarkum ante orupaad sneham❤❤❤

  • @aasaitconsultant
    @aasaitconsultant หลายเดือนก่อน

    May Allah help Nandu bless ustad and Dhanya

  • @AseezMalic
    @AseezMalic 2 หลายเดือนก่อน +1

    ചേച്ചി പൊളിച്ചു ചേച്ചി,,

  • @ajmalka7499
    @ajmalka7499 10 วันที่ผ่านมา

    Mashallah 💞

  • @shamsudheenkp9510
    @shamsudheenkp9510 2 หลายเดือนก่อน

    Full support chechii.. sayyid shereef shamsudheen al-ahdhal from Dubai 🎉

  • @faisalPoland
    @faisalPoland 11 ชั่วโมงที่ผ่านมา

    Full supportttt checheeee

  • @babushihab2005
    @babushihab2005 2 หลายเดือนก่อน

    🎉❤❤ humanity is first save humanity 🎉🎉🎉

  • @AlhazmiStoreJeddah
    @AlhazmiStoreJeddah 2 หลายเดือนก่อน

    Aameen❤

  • @AbdulLateef-zv9sk
    @AbdulLateef-zv9sk 2 หลายเดือนก่อน

    ചേച്ചിയ്ക്ക് ഒരു ബിഗ് സലൂട്ട് ✋

  • @kuttykkmd
    @kuttykkmd 2 หลายเดือนก่อน

    😭 അൽഹംദുലില്ലാഹ്. അള്ളാഹു നന്തൂനെ അനുഗ്രഹിക്കട്ടെ

  • @SubairPv-w1w
    @SubairPv-w1w 2 หลายเดือนก่อน

    Dannya peggalle niggall nalloru manasinte udamayaa🥰🥰🥰

  • @usmanhadikakkadan8992
    @usmanhadikakkadan8992 7 วันที่ผ่านมา +1

    മതം""🫂""ഏതായാലും മനുഷ്യർ നന്നായാൽ മതി 🤍

  • @KADAKKALFATHAH
    @KADAKKALFATHAH 4 วันที่ผ่านมา

    ഇതിലെ കമൻറ് വായിച്ചപ്പോൾ മനസ്സിലായത് എത്ര വർഗ്ഗീയത ഹിന്ദുവിനും കൃസ്ത്യനും ഉണ്ടന്ന് മനസിലായി

  • @nazarkappoorath3226
    @nazarkappoorath3226 2 หลายเดือนก่อน

    എല്ലാവർക്കും നന്മകൾ നേരുന്നു

  • @Irfan.313_
    @Irfan.313_ 10 วันที่ผ่านมา

    Makan nalloru vyapaari muthalaliyaakatte❤❤❤❤

  • @AtoZMedia132
    @AtoZMedia132 25 วันที่ผ่านมา

    ജാതിമതങ്ങൾക്കപ്പുറം നാമെല്ലാം മനുഷ്യരാണ് എന്നുള്ള സത്യം തിരിച്ചറിയേണ്ടതുണ്ട്

  • @Indianpremi-o4e
    @Indianpremi-o4e 2 หลายเดือนก่อน +2

    ആവണി oru കച്ചോടം ഇട്ട് കൊടുക്കണം.
    ജമാഅത് വിചാരിച്ചാൽ
    കഴിയും. ഇന്ശാല്ലാഹ് ❤

  • @musthafaprml4819
    @musthafaprml4819 2 วันที่ผ่านมา

    Dany chechi suport super

  • @moideenk6922
    @moideenk6922 2 หลายเดือนก่อน

    മനസ്സിൽ ... കാഫിർ.....
    ഈ വിഭാഗം... ഉസ്താദുമാർ....

  • @abdulrasheedthekkar9224
    @abdulrasheedthekkar9224 2 หลายเดือนก่อน

    Allahu.anugrahikkatte

  • @sanafathima5224
    @sanafathima5224 7 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @Sidhisanu
    @Sidhisanu 6 วันที่ผ่านมา

    നന്ദു ❤️❤️❤️🌹🌹🌹🤲🤲🤲🙏🙏🙏

  • @hamsakoyamurshid2169
    @hamsakoyamurshid2169 2 หลายเดือนก่อน +4

    👍🌹👍

  • @haneefachalotodi1653
    @haneefachalotodi1653 2 หลายเดือนก่อน +3

    🌹🌹🌹🌹🌹👍

  • @lubnasahla2643
    @lubnasahla2643 2 หลายเดือนก่อน

    Akka very nice News thanks

  • @MahinAbubakar-r7h
    @MahinAbubakar-r7h 24 วันที่ผ่านมา

    നല്ല കാര്യം

  • @SainulAbideen-t7o
    @SainulAbideen-t7o 2 หลายเดือนก่อน +3

    👍👍

  • @siddiqsiddi5965
    @siddiqsiddi5965 2 หลายเดือนก่อน +2

    ❤❤❤

  • @safeelathahir1466
    @safeelathahir1466 2 วันที่ผ่านมา

    👍👌🏻🤲🤲🤲❤️

  • @SiddiSiddi-ve6bk
    @SiddiSiddi-ve6bk หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋🙋

  • @shamsumonpkd1613
    @shamsumonpkd1613 2 หลายเดือนก่อน

    Alhamdhulillaa

  • @salamvazayavalappil8327
    @salamvazayavalappil8327 2 หลายเดือนก่อน +3

    Good 🎉🎉🎉🎉🎉🎉