Hi fam, We know we actually delayed a lot for uploading new videos to entertain you guys, apologies for that, but going forward we will present to you a lot more exciting video content on a regular basis and we are happy to say that there won't be a delay for new content, thankyou so much for the support we got till now, please do continue showering us with the same.❤ -Team Pluto
അനുകുട്ടിയുടെ കോമഡിയും കലിപ്പും അഭിനയവും എല്ലാം കണ്ടിരിക്കാൻ ഒരു പ്രത്യേക രസാ. ഏതു റോൾ കൊടുത്താലും അനുകുട്ടി മനോഹരമായി ചെയ്യും. ഈ ടീമിന് ഇനിയും ഒരുപാട് എപ്പിസോഡ്കൾ ചെയ്യാൻ കഴിയട്ടെ. All the best🖐🏻
ടീച്ചറുടെം പിള്ളേരുടെയും രണ്ടാം വരവ് അടിപൊളിയായിട്ടുണ്ട്. ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയിരുന്നെങ്കിൽ ഒരു ലീവ് പോലും എടുക്കാതെ എന്നും സ്കൂളിൽ പോയേനെ. 🥰🥰 അനുകുട്ടി മുത്തേ പൊളിച്ചു Natural Acting👌👌🤗🥰🥰
ടീച്ചറും പിള്ളേരും കലക്കി. കുറെ നാളത്തെ കാത്തിരിപ്പിനുശേഷം ഹൃദയകുമാരി ടീച്ചറും,പിള്ളേരും എത്തി. രണ്ടാമത്തെ എപ്പിസോഡ് എന്തായാലും പൊളിച്ചു. 🥰💖💞. Next episode waiting 🤩🤩💖💖
Anuchechi adipoli ഇങ്ങനെ ഒരു ടീച്ചർ നമുക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ 🔥🔥😂😂ബാക്കി എല്ലാവരും അടിപൊളി കേട്ടോ 🥰🔥Surendran chetan poli🔥🔥Waiting for part 3🔥🔥🔥
ഇതിന്റെ ആദ്യത്തെ എപ്പിസോഡ് എന്റെ ചെറുപ്പത്തിൽ എങ്ങാണ്ട് കണ്ടതാ 🤨.. എന്തായാലും ഞാൻ ചാകുന്നതിനു മുൻപ് ഇട്ടല്ലോ ത്രിപ്പതി ആയി.. അടുത്ത എപിഡോസ് കാണാൻ എന്റെ മക്കൾക്ക് യോഗം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏
Hi fam,
We know we actually delayed a lot for uploading new videos to entertain you guys, apologies for that, but going forward we will present to you a lot more exciting video content on a regular basis and we are happy to say that there won't be a delay for new content, thankyou so much for the support we got till now, please do continue showering us with the same.❤
-Team Pluto
❤️❤️❤️
✌️
♥️♥️♥️
Thank you for entertaining us. You taken a very nice content👍
Mm
thank you for all your love and support🥰🙏🏻❤️
Hyy❤🩹
Annaammooo ❤️❤️
❤️❤️❤️❤️
Anukuteeeeeee
Waiting For Next Video 🤩🤩🤩🤩❤️❤️❤️❤️❤️🔥🔥🔥🔥💪💪💪💪
ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടനെ 😂 next episode katta waiting 🔥
Athe🔥🔥
Annen fan
🤩🤩🤩🤩
Annan power 🔥🔥🔥
annan uyir 😂😂
ഇത് പോലെത്തെ ടീച്ചറിനെ കിട്ടാൻ ഭാഗ്യം വേണം....എന്റെ പൊന്നെ ഇജ്ജാതി....😂😂😂😂⚡️
Robin fan 🔥. Also anumol fan ♥️
☺️
@@anumolanukuttyofficial Anuchechi
Uvvaa kittiyaa pinne nalla sugavaarikkum🤣
Pine allh
പേര്, സഥലം, etc എത്ര ക്ലാസ്സിൽ ഇരുന്നു കളിച്ച കളിയാണ് 💫 അതിന്റെ പേരിൽ ചീത്തയും എഴുനേൽപ്പിച്ചു നിർത്താലും 😂 നൊസ്റ്റു 😇🔥
Enikk nalla eshtaayirunnu ee kalii
yes njanum orupaad kalicha kali supper ayirunnu
ഇതിന്റെ ഏറ്റവും highlight അനുക്കുട്ടിയുടെ സംസാരമാണ്🔥🔥, ആ തിരുവനതപുരം ഭാഷ അടിപൊളിയാ 😄👍
Tvm 🤩
@@afraappu4798 ❤️❤️
ഇതിന് ഒരു second Episode ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല
വന്നു പൊളിച്ചു 🔥😂
Ejjathi version
ഹൃദയകുമാരി ടീച്ചറായി അനു ചേച്ചി വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം 🤗🤗😍😍
Superrrr
Anu mol ♥️♥️♥️♥️♥️
😍
9.41 അക്ഷരം ഷ ..എന്തൊക്കെ സാധനങ്ങളാ ഞങ്ങൾ പടിക്കുമ്പോ എഴുതുന്നെ..nostalgia💕ഷഡ്‌പദം ഒക്കെ ഞങ്ങൾ എഴുതും ജീവി 😄
അനുകുട്ടിയുടെ കോമഡിയും കലിപ്പും അഭിനയവും എല്ലാം കണ്ടിരിക്കാൻ ഒരു പ്രത്യേക രസാ. ഏതു റോൾ കൊടുത്താലും അനുകുട്ടി മനോഹരമായി ചെയ്യും. ഈ ടീമിന് ഇനിയും ഒരുപാട് എപ്പിസോഡ്കൾ ചെയ്യാൻ കഴിയട്ടെ. All the best🖐🏻
Thaan maathram paranjal mathyo ethu rolum cheyumenu😝
Thankyou 🥰
Eth roleum chyyuvo ennaa cbi yile sethuramayyarude role koduthaalo
@@anumolanukuttyofficial keep it up അനുകുട്ടി 👍🏻
സലീന correct sugaano
ഹൃദയകുമാരി ടീച്ചറും പിള്ളേരും പൊളിച്ചു 😄😄🤣🤣നല്ല ടീച്ചറും പിള്ളേരും 🫡🫡🫡😜😜
Teacher അടുത്ത ദിവസം ആയപ്പോഴേക്കും കുറച്ച് മെലിഞ്ഞല്ലോ 😂😂. അനുക്കുട്ടിയുടെ acting ആണ് highlight ❤️❤️
പാലക്കാട് വച്ചു ഹൃദയകുമാരി ടീച്ചറെ നേരിട്ട് കണ്ടു... ❤️❤️❤️❤️
ടീച്ചറുടെം പിള്ളേരുടെയും രണ്ടാം വരവ് അടിപൊളിയായിട്ടുണ്ട്. ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയിരുന്നെങ്കിൽ ഒരു ലീവ് പോലും എടുക്കാതെ എന്നും സ്കൂളിൽ പോയേനെ. 🥰🥰 അനുകുട്ടി മുത്തേ പൊളിച്ചു Natural Acting👌👌🤗🥰🥰
😍😍😍
ഹൃദയകുമാരി ടീച്ചർ പൊളിച്ചു
Super performance👌👌👍
ടീച്ചറും പിള്ളേരും കലക്കി. കുറെ നാളത്തെ കാത്തിരിപ്പിനുശേഷം ഹൃദയകുമാരി ടീച്ചറും,പിള്ളേരും എത്തി. രണ്ടാമത്തെ എപ്പിസോഡ് എന്തായാലും പൊളിച്ചു. 🥰💖💞. Next episode waiting 🤩🤩💖💖
ഇനി അങ്ങോട്ട് DAVAREOLI അണ്ണന്റെ ആറാട്ട് ആയിരിക്കും😂🔥
വന്നു.... അവർ പിന്നയും വന്നു... നമ്മളെ പൊട്ടി ചിരിപ്പിക്കാൻ..... കട്ട waiting ആയിരുന്നു.... 💞
എത്ര നാളത്തെ കാത്തിരിപ്പ് ആയിരിന്നു ഒടിവിൽ എത്തി....⚡️😍
പേര്, സ്ഥലം, സിനിമ, ഞങ്ങൾ ക്ലാസ്സിൽ കളിച്ചിരുന്ന സ്ഥിരം കളി. Nostu😍
Nostu😘😘😘😘🥰🥰
Peru, stalam, sadhanam 🥰🥰 uyyooo marakan pattuvo e kaliii 🤩🤩🤩 Ithu kalikathe school pilleroo
Yes.nost kalii school life ormavarunnu❤️😔
Nostooos🥲
Name place things alle
@@anjithamanoj6724 njn malayalam medium ah padichath 😂
Waiting for hridayakumari ep 3. Climax nta ponne😂😂💥💥💥💥
After 6 months....finally...... 😂......കുറച്ചു കൂടെ നേരത്തെ അപ്ലോഡ് ചെയ്യാൻ പറ്റുമോ പ്ലീസ് 😅
12 ദിവസം മുന്നേ അപ്‌ലോസ് ചെയ്തു നിങ്ങക്ക് വേണമെങ്കിൽ ഞാൻ 6 month മുന്നെ അപ്‌ലോഡ് ചെയാ 😂😂
അനു ചേച്ചി പൊളിച്ചു 😁😍അടിപൊളി എപ്പിസോഡ് ബാക്കി കാണാൻ വെയ്റ്റിംഗ് ആണ് 🤗❣️
അപ്പൊ ഇനി അടുത്ത എപ്പിസോഡ് അടുത്ത കൊല്ലം നോക്കിയാൽ മതി 😂
Last vanna aah maranamass item madie....adutha videokk vendi wait cheyyan.....Eswara bhagavane nallath cheythal nallath kittane.....🔥🔥🔥🔥🔥
കുറെ കാലമായി കാത്തിരിക്കുകയായിരുന്നു ഈ ഒരു വീഡിയോയ്ക്ക് വേണ്ടി 🥰🤞
പേര്, സ്ഥലം, സാധനം, സിനിമ.......ഇത് കളിക്കാത്തവരായി ആരുണ്ട് മക്കളെ....Nostu😌🥰കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ❤️
Hats off to the whole team🙌🏻❤
💫💖
Aaah ക്ലൈമാക്സ് il അണ്ണൻ്റെ ഒരു ചിരി ഉണ്ട് Mass 🔥🔥🔥🤣🤣🤣
ടീച്ചറും പിള്ളേരും തകർത്തല്ലോ അടിപൊളി👍
ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ😂🙌
Annan🔥
കാത്തിരിപ്പ് വെറുതെയായില്ല തിരിച്ചു വരവ് കലക്കി.. ടീച്ചറും, കുട്ടികളും പൊളിച്ചടുക്കി ❤👍
ഭഗവാനെ ഈശ്വരാ.... ഡവറേയോളി അണ്ണൻ അടുത്ത episode pwolikkum
Anu ഇഷ്ടം പൊളി അല്ലെ anu 😘😘😘😘❤❤❤❤❤❤❤❤ 👌👌💥💥💥💥💥💥🔥🎉🎉
Super episode 😂😂🥰🥰🥰🥰, orupaadu naalaayi kaathirikkaan thudangeettu , ellaarum kidu aayirunnu 🥰🥰🥰🥰😍😍😍😍
ഭഗവാനേ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണേ.. 🤣💥 അണ്ണൻ
🔥🔥🔥
മൂന്നാം വരവ് പൊളിക്കും ഡവറോളി അണ്ണൻ 🔥🔥🔥💥💥🥳🥳
ഭഗവാനെ ഈശ്വരാ ഈ ടീച്ചറിനും കുട്ടികൾക്കും നല്ലത് ചെയ്താൽ നല്ലത് വരുത്തന്നെ
ഒന്നും പറയില്ല അടുത്ത episode നായി വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഭഗവാനെ. ഈശ്വരാ... 😁😁😁
ടീച്ചറും പിള്ളേരും pwolichu 🥰👏🏻👏🏻👏🏻👏🏻👏🏻👍🏻
Anuchechi adipoli ഇങ്ങനെ ഒരു ടീച്ചർ നമുക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ 🔥🔥😂😂ബാക്കി എല്ലാവരും അടിപൊളി കേട്ടോ 🥰🔥Surendran chetan poli🔥🔥Waiting for part 3🔥🔥🔥
ഇതിന്റെ ആദ്യത്തെ എപ്പിസോഡ് എന്റെ ചെറുപ്പത്തിൽ എങ്ങാണ്ട് കണ്ടതാ 🤨.. എന്തായാലും ഞാൻ ചാകുന്നതിനു മുൻപ് ഇട്ടല്ലോ ത്രിപ്പതി ആയി.. അടുത്ത എപിഡോസ് കാണാൻ എന്റെ മക്കൾക്ക് യോഗം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏
🤣🤣🤣funny
✌️
🤣🤣
😂😂
Ha ha
സുരേന്ദ്രൻ ചേട്ടന്റെ ഇൻഡ്രോ പൊളിയായിട്ടുണ്ട് 👍...... ❤️
Waiting aayirunn... Last davaroli annan😂
Climax polichallo
*ടീച്ചറും പിള്ളേരും ഡബിൾ സ്ട്രോങ്ങല്ലാ... ട്രിപ്പിൾ സ്ട്രോങ്ങാ 🥰*
എവിടെ ആയിരുന്നു ഇത്രയും നാളും കാതിരിക്കുവായിരുന്നു💪💪💪
Episode two vennam ne paraja enta comment pariganicha teams ne thanks ❤
😂 poli oru rakshayillaa💥 adutha episode katta waitng❤️
ദവരോളി അണ്ണൻ എൻട്രി .. പൊളിച്ചു 🤣🤣🤣
സൂപ്പർ
Katta waiting ayirinnu episode kanuvan🥰🥰🥰🥰🥰🥰😍😍😍 super💕💕💕
Sukumari teacher polichu... 🥳🥳🥳students um🥰😘😘😘
Poli ayittu undu next episode kurachudea nerthea akkoo😍😍😍🥰🥰🥰❣️❣️❣️❣️
എന്താ ഇത്രേം നാൾ വൈകിയത്
എന്തായാലും ചിരിച്ചു ഉപ്പാട് ഇളകി 🤣💯
അടുത്ത episode ഏത് മാസം ഇടും എന്ന് parayanam mr.pluto
9ആം മാസം ആവുമ്പോൾ ഇടാം
ചിരകൻ മാത്രം എന്താണ് ഇതിൽ ഉള്ളത് ഒന്നു പറയാമോ 🤔
@@roshanjm098 sme
All the best hridayakumari teacher and team 🥰❤️
കാത്തിരിപ്പിന്റെ ഒരു സുഖവേ അത് ഒന്ന് വേറെ തന്നെയാ
Deverayoli annan ki jai🔥
Game peru sthalam sadanam 😁😁 schl tyml kalicha th orma Vann thnx...
Last scn ayapo oru twist ...oru white card entry💯💯💯
waiting for ep 3 .... aliya gokule ni kaattukozhiyanalo nee abhinayikuvalla jeevikkuyanu aliyaa
♥️♥️♥️... ഒന്നും പറയാൻ ഇല്ല... #brilliant 😍😍😍
Ahh engane irikkan ini kochu pillarod maari yirikkan para davara Annan kali thudangi makkale🔥🔥❤️
Anu chechi uyir❤️🔥❤️🔥❤️🔥❤️😘😘🥰🥰❤️🔥
Cheechi Best ferfom....... Continued program ...... God blessed for your..... Thanks 🙏🙏🙏🙏
പൊളിച്ചു ഒരു രക്ഷയും ഇല്ലാ പവർ 🔥🔥👌👌
avasanam ottum pratheekshikkathe aa dialouge 'bhagavane eswara nallath cheythal nallath kittanee' katta waiting for next episode💥💥💥💥💥💥
കട്ട വെയിറ്റിംഗ് ആയിരുന്നു എന്തായാലും kiടുക്കി തിമിർത്തു കലക്കി❣️❣️❣️
Ayooo.. Waiting aayirunnj😍.. പേര് സ്ഥലം. സാധനം 90സ് കിഡ്‌സ് നൊസ്റ്റു 🥰✨️✨️✨️✨️✨️✨️
ഹൃദയകുമാരി ടീച്ചറും പിള്ളേരും ഓരേ പൊളി
Davarayoli Annan Coming.....🔥🔥
Next episode Katta waiting......
ഡെവറോളി അണ്ണന്റെ ആ എൻട്രി ഫോൺ കോൾ പൊളിച്ചു 🤣
Annan yathi gayz😂😂😂😂 nallath cheytha nallath kittaneee
വൈകിയാ വരുന്നതെങ്കിലും വരുന്നത് poliya😘
Episode firstഅത്രയും വന്നില്ലെങ്കിലും കലക്കി ടീച്ചർ പൊളിച്ചു 🥰
രണ്ടാം episode inte നോട്ടിഫികേഷൻ വന്നപ്പോൾ കേറി വന്നവർ ഉണ്ടോ എന്നെ പോലെ😂😂❤️
Aaa kali njagal kalichind poli kaliyanu last ellarkkum vattavumpol bingo kalikkum😜 enthale😌 missing...
അനുക്കുട്ടി പൊളി ❤❤❤.Hridayakumari teacher episode 2 കാണാൻ waiting ആയിരുന്നു 🔥. ഇനി ക്ലാസിനു പുറത്തുള്ള scenes വേണം 👍👍
അവസാനത്തെ ആ ഡയലോഗ്. അത് ഒരു സൂചന ആണ്. ഇനി അണ്ണൻ വന്നു പൊളിക്കും🔥🔥🔥🔥
last oru legend varunnathu njan kandu wow 😍
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 😹😹
ഇതിന്റെ രണ്ടാഭാഗം കാത്തിരിക്കുകയായിരുന്നു 😍
Adutha episode kaanaan katta waiting 🔥🔥🥰🥰😍😍
What a ending... Again suspense ooo.. Waiting loaded....... Surendran chettan😁😁😁
Polli 😚🤩 anu chechi 🥰
Adipoli💖teacharum pillerum ellarum kalakki❤️
Next Episode katta waiting🔥
പൊളിച്ചു 🔥🔥ടീച്ചറും പിള്ളേരും കലക്കി 😇😇
Kathirippinu shesham pinneyum ethiyiriykun guyzz😻
Climax 🔥🔥🔥
Last devarayoli annante mess entry❤️🔥❤️🔥✨
Hrudhayakumari teacher vànne ❤️❤️🔥🔥🔥
Super👍👍👍👍
Ithupole tution classil irunnu peru sthalam sadhanam kalicha njn🐵😂nostu😇
DAVARAYOLI Annante intro poli🔥👍🏻
ഭഗവാനെ ഈശ്വര നല്ലത് ചെയ്താ നല്ലത് കിട്ടണ്ണേ.... 😇
പേര്,സ്ഥലം, സാധനം....😂😂ഞാനും nte frndsum ഇന്നലെ കൂടി കളിച്ച game 😍😍😍
Njnum frndsum nale kalikkan povuna game 😌🔥
Vikram moviel surya last mass entry pole.. Uff🔥 Devara anna🔥mass entry
*Alla ith evideyayirunnu.... 🌝👀?ethra naalayi part 2 nu vendi wait cheytunnu...Atlast here it is...💥🔥Waiting 4 nxt episode✌❤*
അനുക്കുട്ടി കാണാൻ ഇച്ചിരി Late ആയി ജോലി തിരക്കായിരുന്നു. അനുക്കുട്ടി actingqueen uyir
Anu 💓💓💓
ഭഗവാനെ ഈശ്വര നല്ലത് ചെയ്ത നല്ലത് കിട്ടണെ 🔥💥🔥💥💥💥💥🔥🔥🔥🔥🔥
Hridaya Kumari teacher de aa title card bgm 🥰🔥