ലാലേട്ടൻ പലപ്പോഴും ജാസ്മിനെ തീരെ കൺസിഡർ ചെയ്യാത്തത് മിക്കവാറും ബിഗ് ബോസിന് അവർ പറ്റിക്കപ്പെട്ടു എന്ന് ഉള്ള ചിന്തയിൽ ആവാൻ സാധ്യത ഉണ്ട്. കൂടാതെ ബിഗ് ബോസിന്റെ ജനുവിനിറ്റി ഒരുപാട് question ചെയ്യപ്പെട്ട വിഷയം കൂടി ആയിരുന്നു അന്നത്തെ കാൾ.
ഇത് എനിക്കും തോന്നിയിരുന്നു. Bb ടീമിനോട് അപ്പൻ അറ്റക്ക് ആണ് എന്ന് പറഞ്ഞാവും ഫോൺ കൊടുക്കാൻ പറഞ്ഞത്.. But അയാൾ പറഞ്ഞത് കേട്ടപ്പോ പറ്റിക്കപ്പെട്ടു എന്ന് ടീമിന് തോന്നി. അത് വെളിയിൽ പറയാനും വയ്യ.. അതിന്റെ ദേഷ്യം ആണ് ലാലേട്ടൻ തീർക്കുന്നത് എന്ന് തോന്നിയിരുന്നു
ഒരു ബ്ലോക്ക് അല്ലേയുള്ളു എന്ന് ലാലിനോട് ജാസ്മിൻ ചോദിക്കുമ്പോൾ തന്നെ അയാൾ കൂടി അറിഞ്ഞു കൊണ്ടുള്ള കളി ആണെന്ന് മനസ്സിലായല്ലോ. മോഹൻലാൽ അതിന് കൊടുത്ത മറുപടി യിൽ തപ്പിത്തടയൽ കണ്ടല്ലോ 😊😊
അതുമാത്രമല്ല, മറ്റുള്ളവരെ ബോധിപ്പിക്കാൻ കൂടി വേണ്ടിയാണ്.അവർ കാണുന്നില്ലല്ലോ രാത്രിയിൽ നടക്കുന്നതൊന്നും. But പ്രേക്ഷകർ എല്ലാം ലൈവിൽ കാണുന്നുണ്ട് എന്നത് അവൾ ഓർക്കുന്നില്ല. ബാപ്പാന്റെ ബ്ലോക്ക് ഏഷ്യാനെറ്റ് മറച്ചത് പോലെ രാത്രിയിലെ ലീലാവിലാസങ്ങൾ എല്ലാം മറക്കുന്നുണ്ട് എന്നാണ് അവളുടെ വിചാരം😂😂😂last nice ആയിട്ട് അവനെ തെക്കും.. നോക്കിക്കോ 😂😂😂@@renjith.rrenjithrenju4994
അത് ആ കോൾ , Bb വരെ പറ്റിക്കപ്പെട്ടു കാണും എന്ന് ആലോചിച്ചു പോകുന്നു . വല്ല medical records കണ്ടു പെർമിഷൻ കൊടുത്ത കോൾ ,വഴി തെറ്റി പോയത് കൊണ്ട് ആയിരിക്കും ടെലികാസ്റ്റ് ചെയ്യാത്തത് .അത്ര innocent കോൾ ആണെങ്കിൽ, അത് ടെലികാസ്റ്റ് ചെയ്തേനെയെന്നു തോന്നുന്നു. അത് പോലെ, ആ ദിവസങ്ങളിൽ,സ്വിച്ച് ഇട്ടതു പോലെയൊരു മാറ്റം വന്നതിൽ നിന്ന്, totally medical related കോൾ ആണെന്ന് തോന്നുന്നില്ല. Planning ഉണ്ടെങ്കിൽ വിവാദം ആകാതെയിരിക്കാൻ താങ്കൾ പറഞ്ഞത് പോലെ വേഗം പുറത്തു ഇടും BB team.
Enik thoniya karyam: jasmine nta Veettil ninnu villichitt 2days off arnu.. but she wants to show others father ith discuss chythila nu Ath kond akam still ath continue chyuna
Genuine approach ayitalla. Oru pakshe അഫ്സൽ ഒഴിഞ്ഞു എന്ന് എങ്ങാനും അച്ഛൻ പറഞ്ഞു കാണും. Pettenn ഉള്ള ഷോക്കിൽ ആണ് നിലവിളിച്ചു കരഞ്ഞത്.പിന്നീട് ആലോചിച്ചപ്പോൾ പോയെങ്കിൽ പോയി എന്നാ ithengilum നടക്കട്ടെ എന്ന് വിചാരിച്ചു കാണും.1. Love combo 2. അഫ്സൽ കാണാൻ വേണ്ടി.Bcz അന്ന് ആരാണ്ട് relationshipne കുറിച് chodhichapol പെട്ടെന്നു അത് പോയ് എന്ന് ariyathe prnju.pettenn മാറ്റി prnju ഉറപ്പിച്ചിട്ടൊന്നും illa bbyil പോയിട്ട് vann തീരുമാനിക്കും പ്രൊപോസൽ ആയിട്ട് വന്നതാ എന്ന്. ഇതിനും മുൻപ് ന്തോ കാര്യം പറഞ്ഞപ്പോൾ അവൾ പറയുന്നുണ്ട് ഇനിയും നാട്ടുകാർ ഓരോന്ന് പറഞ്ഞു അവളുടെ അച്ഛന് അറ്റാക്ക് വരുത്തണ്ടല്ലോ എന്ന്
She got exposed today by herself regarding her dad’s call. Coming to Nora issue they both said Jasmine called Nora a year ago to say sorry about personal things happened between them. They have a common factor which is the Ex boyfriend! So whenever Jasmine points out her in the tasks Nora gets triggered with the past issues.
2:10 നോറ ജാസ്മിനുമായുള്ള പുറത്തെ ഗെയിംപ്ലാനിൽ ഇല്ല...(ജാസ്മിൻ, ഗബ്രി, റസ്മിൻ മാത്രം )ജാസ്മിനും നോറയും ഒരു കൊല്ലം മുൻപ് ആൾറെഡി പ്രശ്നത്തിൽ ആയിരുന്നു.അവർ ഒരു കൊല്ലം മുൻപ് സംസാരിച്ച കഥയാണ് ഇവിടെ പറയുന്നത്...നമ്പർ ന്റെ കാര്യം..നോറയുടെ പരിചയക്കാരനായിരുന്നു മുന്നക്ക. അവിടന്ന് മുന്നകാക്ക മുന്നകാക്ക എന്ന് വിളിച്ചു വിളിച്ച് ജാസ്മിൻ മുന്നക്കാക്കയെ വശത്താക്കി എന്ന ഒരു story ജാസ്മിയുടെ മുൻ കാമുകൻ സിയാദ് ലൈവിൽ പറയുന്നുണ്ട്. പിന്നെ മുന്നക്കയെ തേച് അസ്ലയുടെ ഫ്രണ്ട് അഫ്സൽക്കയുമായിട്ടായി ജാസ്മിന്റെ കണക്ഷൻ.മുന്നക്കയും ലൈവിൽ വന്നിരുന്നു.ശേഷം ബിഗ്‌ബോസിൽ ഗബ്രിയുമായിട്ടുള്ള............ബാക്കി പറയണ്ടല്ലോ... ഇപ്പൊ Afsal ലും തേഞ്ഞു.... ഇതാണ് ചുരുക്കം. നൂറ എല്ലാം അവിടെ മറ്റുള്ളവരോട് പുറത്തു പറഞ്ഞു..പറഞ്ഞു.. എന്ന് ജാസ്മിൻ സംശയിച്ചു..ഇതാണ് സംഭവം.. 😂നോറ പുറത്ത് പറയാതെ തന്നെ ഈ സ്റ്റോറി സോഷ്യൽ മീഡിയയിൽ പരസ്യമായ രഹസ്യമാണ്.
അയ്യോ ഇതുപോലെ ഒരു വൃത്തികെട്ട സാധനം, പെൺകുട്ടികൾക്ക് തന്നെ അപമാനം ഇവളെ കൊണ്ടു പോയി ട്രീറ്റ്മെന്റ് കൊടുക്കണം പ്രേമരോഗത്തിന്, എല്ലാം കഴിഞ്ഞ് ഇപ്പൊ കാണിച്ചു കൂട്ടുന്നത് ലോകം മൊത്തം കണ്ടോണ്ടിരിയ്കയല്ലേ, ഇവളെ എത്രയും വേഗം അടിച്ചു പുറത്താക്കണം ഇല്ലെങ്കിൽ ഇവളുടെ പ്രെസവം കൂടി ലൈവ് കാണേണ്ടി വരും നാട്ടുകാർ
Wow..this is the reason laletan oru block alle enu chodichapo mind akanjathu. So the rest of the contestants got fooled. Purath ninu information kodithu enu sudden character change nu manasilayi but enthelum clue arikumena I thought.
May be ബ്ലോക്ക് ജാഫർ അസുഖത്തിന്റെ കാര്യം പറഞ്ഞാവും bb യെ സമീപിച്ചത്, അയാൾ പെട്ടന്ന് ഇതൊക്കെ പറഞ്ഞാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ, പറ്റുന്നത് ഒന്ന് മാത്രം പുറത്തെ കാര്യങ്ങൾ അറിഞ്ഞ അവളെ evict ചെയ്യുക, അറിഞ്ഞില്ലെന്നു പറയരുത് next mng അവൾ ക്യാമറ നോക്കി ബ്ലോക്ക് ജാഫറിനോട് പറഞ്ഞത് നോക്കിയാൽ മതി😡😡😡😡
എനിക്കു തോന്നുന്നു ഈ അലവലാതി ജാസ്മിൻ ന്റെ വീട്ടിൽ രഹസ്യം ആക്കി വെച്ചേക്കുന്ന ആ കല്യാണ നിശ്ചയം അഫ്സൽ കാക്കയും ജാസ്മിൻ താത്തയും തമ്മിൽ ഉള്ളത് ആയിരിക്കില്ല... ഗബ്രി കുട്ടനും ജാസ്മിനും തമ്മിൽ ആയിരിക്കും.. അതാണ് അവൾക് ഇമ്മാതിരി തോന്ന്യാസം കാണിക്കാൻ ഇത്രേം നെഞ്ചുറപ്പ് 😀
എനിക്ക് താങ്കളെ മനസ്സിലാവുന്നേ ഇല്ല, ഒരു ചാനലിലിരുന്ന് ആഗോള പ്രശ്നങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യന് ഉപകാരപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട് സംസാരിക്കുന്നു, ഈ ചാനലിൽ വന്നിരുന്ന് കണ്ണീർ പരമ്പരയുടെ നിലവാരം പോലുമില്ലാത്ത ഒരു പ്രോഗ്രാമിനെ സീരിയസായി വിശകലനം ചെയ്യുന്നു, But why😂😂
@@jbitvbiggboss കഴിഞ്ഞ സീസൺ വരെ ബിഗ് ബോസ് ഞാൻ കണ്ടിട്ടില്ല, ഈ സീസൺ 4 എപിസോഡ് വരെ കണ്ടു, കുറച്ചു ആളുകളെ ഒരു സ്ഥലത്ത് കുറച്ചു ദിവസം ഒരുമിച്ച് താമസിപ്പിച്ചാൽ സ്വാഭാവികമായും അവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും, അതു പുറത്തു വരുകയും ചെയ്യും പ്രത്യേകിച്ച് മൊബൈൽ ഫോൺ ടിവി പോലുള്ള കാര്യങ്ങൾ ഇല്ലാതെ കൂടെയാവുമ്പോൾ, പക്ഷേ ഒന്നാമത്തെ എപിസോഡ് മുതൽ എനിക്ക് കാണാൻ കഴിഞ്ഞത് എന്നോട് അടി കൂടൂ എന്നും പറഞ്ഞു നടക്കുന്ന മത്സരാർത്ഥികളെയാണ്, അവിടെ ഉണ്ടാവുന്ന ഓരോ പ്രശ്നങ്ങളും കൃത്രിമമായി ഉണ്ടാക്കുന്നതായി അനുഭവപ്പെടുന്നു, പ്രേക്ഷകനു മാത്രമല്ല മത്സരാർത്ഥിക്കും അങ്ങനെ തന്നെ അനുഭവപ്പെടുന്നതായാണ് എനിക്ക് തോന്നിയത്, അവർ തമ്മിലുള്ള തർക്കങ്ങൾ തമാശയായാണ് തോന്നുന്നത്, എനിക്ക് മാത്രമാണോ അറിയില്ല, 4th എപിസോഡിന് ശേഷം കാണാത്തതിനാൽ പിന്നീടുള്ള നിലവാരം എങ്ങനെയാന്നെന്ന് എനിക്കറിയില്ല, എന്തിനേറെ ട്രോളുകളിലൂടെയെല്ലാം പല ഭാഗങ്ങളും കാണുമ്പോൾ അവതാരകൻ മോഹൻലാലാണ് ഇതിലെ ഏറ്റവും വലിയ കോമഡി പീസ് എന്നു വരെ തോന്നിയിട്ടുണ്ട്, മുകളിൽ പറഞ്ഞതെല്ലാം എൻ്റെ അഭിപ്രായങ്ങൾ മാത്രമാണ്, ഇതു കൊണ്ടെല്ലാം തീരെ നിലവാരമില്ലാത്ത ഒരു പ്രോഗ്രാമായാണ് ബിഗ് ബോസ് എനിക്ക് തോന്നിയത്
23 വയസുള്ള ഒരു പെൺകുട്ടി കോടിക്കണക്കിന് പ്രേക്ഷകർ കാണുന്ന പ്ലാറ്റ്ഫോമിൽ സ്വന്തം അച്ഛനെ എത്ര മോശമായാണ് പരമാർശിക്കുന്നത്⁉️ ""ൻ്റെ തന്തപ്പടി"കഷ്ടം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാത്രേ... ബോൾഡാകാം ഫിനാൻഷലിസ്വന്തം കാലിൽ നില്ക്കുന്ന കടങ്ങൾ വീട്ടി ഈ അച്ഛനെ നിലനിർത്തുന്നത് അവരാകാം...പക്ഷേ ഈ കരുത്തും ആർജവവും വരുന്നതിന് മുന്നേ അദ്ദേഹത്തിൻ്റെ സംരക്ഷണം ലഭിച്ചു കാണുമല്ലോ,⁉️ അതിൻ്റെ നന്ദി സൂചകമായി എങ്കിലും അവിടെ അത്ത എന്ന പദം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി
നമ്മളെ പറ്റിച്ചത് ജാസ്മിൻ ആണോ? ബിഗ് ബോസല്ലേ? ജാസ്മിൻ്റെ അന്നത്തെ പ്രവൃത്തികളിൽ നിന്നും എല്ലാവർക്കും മനസിലാകുമായിരുന്നു വാപ്പ എന്തൊക്കെ പറഞ്ഞു കാണുമെന്ന്. അവൾ റെസ്മിൻ്റെ കൈപിടിച്ച് അന്ന് പറഞ്ഞിരുന്നു " എടീ ഈ കൈപിടിക്കലിന് കുഴപ്പം ഇല്ല , ആ കൈ പിടിക്കലാണ് കുഴപ്പം ( ഗബ്രിയുടെ)" എന്ന്. അല്ലാതെ , വാപ്പ എന്നെ പൊരിച്ചു എന്ന് പുറത്ത് വന്ന് അവൾക്ക് എല്ലാവരോടും വിളിച്ചു പറയാൻ പറ്റില്ലായിരുന്നല്ലോ
അന്നേ സംശയം ഉണ്ടായിരുന്നു.അവളുടെ over ആക്ടിംഗ്, പിന്നീട് അവളുടെ അച്ഛനെ കുറിച്ച് അവള് ഒന്ന് അന്വേഷിക്കുന്നത് പോലും കണ്ടില്ല. Lalettanodu ചോദിച്ചത് പോലും ആർട്ടിഫിഷ്യൽ ആർന്നു. അദ്ദേഹം മറുപടി കൊടുത്തതും artificial ആയിരുന്നു. പക്ഷേ സത്യം എന്താണെന്ന് അറിയാതെ കുറ്റം പറയരുത് എന്നോർത്ത് പറഞ്ഞില്ല. ഇതിപ്പോ നമ്മളെ പൊട്ടൻ ആക്കാൻ നോക്കിയാൽ വിടരുത്.
പുറത്തെ കാര്യങ്ങൾ ജാസ്മിൻ അറിഞ്ഞു 😅 അതിപ്പോൾ ഗബ്രിയും അറിഞ്ഞു.അസുഖം ഉണ്ടെന്ന് കള്ളം പറഞ്ഞു.നോറ ഗബ്രി, ജാസ്മിൻ, റസ്മിൻ എന്നിവർ പ്ലാൻ ചെയ്തു വന്നു എന്ന് ജിൻറ്റോ പറഞ്ഞത് സത്യമാണ്.അത് ഇന്നലെ ലൈവ് കണ്ടപ്പോൾ മനസ്സിലായി
Bb could have hided that or beeped, but they aired it.....anyway all Jasmine haters have assembled here😅 im not a jas fan, but a bb fan.... When rocky and sijo were there we could see group attack towards Jasmine, a comment against her used to get many likes, but once rocky sijo PR stopped, hatred is not seen much. Personally i am wating for wildcard to break their stupid combo....
It's no surprise that the contestants in the house have a history outside of it. In fact, that's exactly how Big Brother chooses their contestants - to get the maximum content and spice up the show. I've observed this pattern in Hindi BB, where most of the celebrity gossip is covered. So, it's safe to say that this is a common practice in the Big Brother franchise. Sabu and Ranjni in s1. Norah and Jasmin have a feud history about tango and hence chosen. Not a big deal JB. Be more responsible before you create content against people who are being cyber bullied.
Bb crew ആയിട്ട് നല്ല contact ഉള്ള ഒരു youtuber, അയാൾ എല്ലാം കൃത്യം ആയിട്ട് മുൻപേ പറയാറുണ്ട് out ആവുന്നവരും, weekend നടക്കുന്ന ചില കാര്യങ്ങളും. അയാൾ jasmine father call വിളിച്ചതു telecast മുന്നേ തന്നെ പറഞ്ഞിരുന്നു, അവളുടെ father call ചെയ്തു നല്ല ചീത്ത വിളിച്ചു jasmine ne, theറി ഒക്കെ വിളിച്ചു എന്നൊക്കെ. 😂😂
Chilappo crct aakum ayalk health issue vanna tymil vilich kaanum kittyya avasarthil nalla cheethayum paranju kaanum mikkavarum igna aavum nadannth allankil ee penn epple nannaynje full story kittyirunnel aa penn nalla gap idun aayirunn ith ippo undayth onnum koodi koodi avrda relationship appo ayalk hos casum kittya avasarthil cheethayum paranju kaanum
Jasmine nte attitude and mannerism is as if she is above all contestants.. Nora is not fit to play this game show.. She always needs somebody to reassure her that she is right ..sympathy kittan vendit ulla karachil annennu thonnunnu.
Haha i loved your editing. I knew from your main channel. You did a video about sfi. I shared your main channel with a few friends. After a year you came up with this channel. I shared this also. I was curious how you handle these kinda topics definetely this kinda review is hard it's hard to handle emotions of people inside the game and outside.But Bro your reviews are good. And when i saw this intro I'm happy. I really like your efforts man. Hope you will have a exponential growth in career! Bro u deserve that. ALL THE BEST MAN
I think that Jasmine 's Father must be threatened Big Boss by saying that if he can't speak with Jasmine, he will remove Jasmine from Big boss immediately. Big Boss couldn't do anything about that threat because Jasmine & Gabri was the main players at that time. That's may be the reason that Big boss was compromised with Jasmine's Father. Anyway, I have to say that this Jasmine is like a real " Chantha Pennu"!! I was not expecting that much .
Can you react to todays task .. Task end cheythapol Jinto vannu Rishiyude basketil ninnum oru velya peicechicken eduthu kachadayil idunnath kandu in a flash. They are not playing fair!
Mattorale bullying cheyyunnavar aarum perfect alla.ella manushyarilum und good and bad.aa kuttiyude father oru heart patient aane ee bullying Karanam aa vaapakku vallom sambavichayirunnenkil athum ningal aagoshikkuo?
നിങൾ ആയിട്ട് അല്ലേ അത് വിശ്വസിച്ചേ 😂 പുറത്ത് ഇത്രേ നെഗറ്റീവ് varumbo avlude അപ്പൻ വിളിച്ചാൽ pinne മയിലാടും കുന്നിൽ pattu padan അല്ലാതെ എന്ത് പറയാൻ അണ് അത് കാണിച്ചാൽ audiance inte kili പോകുമായിരുന്നു അതായിരിക്കും audiance ine a call kanikanje Pinne audiance ഞങ്ങൽ pattikkapette enn karayenda bb mix with udayipp അണ് പറയുമ്പോ അത് vishvasikanamayirinnu ചിലതൊക്കെ scripted kude അണ് ithoke അറിഞ്ഞ് ഈ പ്രോഗ്രാം കാണാൻ തുനിയേണ്ടത് അത് പറ്റില്ല എങ്കിൽ vanchikkapett എന്ന് ഡയലോഗ് inu no പ്രസക്തി
ജാസ്മിൻ റെ ഉപ്പ ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് കോൾ പുറത്തുവരാതെ ഇരുന്നത് , ബുദ്ധിയുള്ളവർ തന്നെയാണ് പുറത്തുള്ളത്, അല്ലാതെ എന്ത് ഇമോഷണൽ ആയാലും പേർസണൽ കാര്യമായാലും അത് ബിഗ് ബോസ് പുറത്തു വിടാറുണ്ട്, ജാസ്മിൻ അവിടെ നിൽക്കാൻ ഒരു അർഹതയുമില്ല
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തി ജാസ്മിൻ.. ഇതുവരെ ഉള്ള ബിഗ്‌ബോസിൽ ഇതുപോലെ ആരെയും വെറുത്തിട്ടില്ല... ജാസ്മിനോടുള്ള വെറുപ്പ് കാരണം ഈ bb6 കാണാനേ തോന്നുന്നില്ല 😢
എന്തൊരു ഉദ്ദേശത്തിലാണ് വാപ്പ കോൾ വിളിച്ചപ്പോൾ ബിഗ് ബോസ് ജാസ്മിക്ക് കൊടുത്തത് അത് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു എല്ലാം ആൾക്കാരും വന്നതുപോലെയല്ലേ ആ വീട്ടില് 🙄
In one of Tamil BB season, they took husband and wife who are about to separate as constants. Husband was not aware that his wife is coming and they had pretty fight in big boss. Thadi Balaji and Nithya. I think it’s common in big boss to take people who are in fight in real world and make them fight in BB
എടീ നിന്റെ കാട്ടിക്കൂട്ടലുകൾ കാരണം ആണ് ഇപ്പോൾ അറ്റാക്ക് വന്നത് എന്ന് ആവും ഉപ്പ പറഞ്ഞത്.. But എന്നിട്ടും അവൾ സ്‌ട്രേറ്റേജി വിട്ടില്ലല്ലോ.. അവൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ട്.. എന്തൊക്കെ പറഞ്ഞാലും അവിടെ ഉള്ള പരദൂഷണം ടീമ്സിനെക്കാൾ ബേധം ആണ്
ഞാൻ jasminu call വന്ന time ൽ youtube ൽ ഒരു video കണ്ടിരുന്നു.. അച്ഛൻ വിളിച്ച് എന്തൊക്കെയോ ചീത്ത പറഞ്ഞു അതൊന്നും telecast ചെയ്യാൻ പറ്റില്ല എന്നുള്ള രീതിയിൽ.. പുള്ളി genuine source ൽ നിന്ന് വാർത്ത ഇടുന്ന ആളാണെന്ന് തോന്നുന്നു.. പക്ഷെ ഞാൻ അന്ന് വിശ്വസിച്ചില്ല എത്രക്കായാലും സ്വന്തം തന്തക്ക് വയ്യാന്ന് operation ആണെന്നൊക്കെ ഒരു മകള് കള്ളം പറയുവോന്ന് ചിന്തിച്ചു..ഇവളെന്റെ പ്രതീക്ഷ മുഴുവൻ തെറ്റിച്ചു..
Bro ivar pand TANGO il indaairn ennit scene aairn... scene ennu vecha nalla scene Athintte karyam aanu norah paranjath aa sorry de kadha.... athil koodi aanu munnukka and all other characters mentioned here
ബിഗ് ബോസ് winner ജാസ്മിൻ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. well pland ആണ് പുള്ളിക്കാരി... പുറത്ത് ഇത്രയും വലിയ haters ഉണ്ടായിട്ടും.. ഇപ്പോഴും അവിടെ ഉണ്ട്.. ഇനി ഉണ്ടാവുകയും ചെയ്യും അല്ലേ? സായി വന്നതോട് കൂടി പുറത്തെ കാര്യങ്ങൽ അറിയുകയും ചെയ്തു 😂😂 so പുള്ളിക്കാരി game change ചെയ്തു..
അതിനല്ലേ നോറ അവസാനം ബിഗ്ഗ് ബോസ്സിനോട് ചോദിച്ചത് ഞാൻ നല്ല player ആണോ അതോ കൊള്ളില്ലേന്ന്.... അപ്പോൾ കരച്ചിൽ ഇല്ലായിരുന്നു.😂😂😂😂😂 ഇവൾക്ക് ജിന്റോ ക്ക് എതിരെ പറയാൻ 100 നവാണല്ലോ.. പിന്നെ ജാസ്മിന്റെ മുന്നിൽ എന്തു പറ്റി 😂😂😂😂😂
ഇതും കൂട്ടി വായിക്കുമ്പോൾ... ജാസ്മിന്റെ ഉപ്പ വിളിച്ചത് അസുഖം പറയാൻ അല്ല... ജാസ്മിനെ വഴക്കു പറയാൻ... ഇതൊക്കെ എന്തിനു bb അനുവദിക്കുന്നു
പുറത്താക്കണം
ആരെ
Purathakkanam oru blocke alle ullu
bb തന്നെ കള്ളം 🤣😂😄🤣
big ബോസിന് വരെ ഊമ്ബൽ പറ്റി....അത്രേം പറഞ്ഞാല് മതിയല്ലോ വാപ്പെം മോളും കൂടി
ബാക്കി ഉള്ള മത്സർഥികൾകളുടെ ഫാമിലി ഇടപെട്ടിട്ട് ഇ സീസൻ നിർത്താൽക്കണം 😒
ലാലേട്ടൻ പലപ്പോഴും ജാസ്മിനെ തീരെ കൺസിഡർ ചെയ്യാത്തത് മിക്കവാറും ബിഗ് ബോസിന് അവർ പറ്റിക്കപ്പെട്ടു എന്ന് ഉള്ള ചിന്തയിൽ ആവാൻ സാധ്യത ഉണ്ട്. കൂടാതെ ബിഗ് ബോസിന്റെ ജനുവിനിറ്റി ഒരുപാട് question ചെയ്യപ്പെട്ട വിഷയം കൂടി ആയിരുന്നു അന്നത്തെ കാൾ.
Angane bb kku ithil pankilla ennu thonniyilla. marach vachathil bb responsible aanu..
@AlppeshLabhaparambil ഇവളെ പൊറത് വിട്ടാൽ evde content
ഇത് എനിക്കും തോന്നിയിരുന്നു. Bb ടീമിനോട് അപ്പൻ അറ്റക്ക് ആണ് എന്ന് പറഞ്ഞാവും ഫോൺ കൊടുക്കാൻ പറഞ്ഞത്.. But അയാൾ പറഞ്ഞത് കേട്ടപ്പോ പറ്റിക്കപ്പെട്ടു എന്ന് ടീമിന് തോന്നി. അത് വെളിയിൽ പറയാനും വയ്യ.. അതിന്റെ ദേഷ്യം ആണ് ലാലേട്ടൻ തീർക്കുന്നത് എന്ന് തോന്നിയിരുന്നു
Bigg Boss nd Lalettan jasminu support anu..allengil enthukondu ithreyum publicity premam advertisement chrythitum oru action edukathrthu.
Big boss nigale ingane okke nunna paryunnathu kondananu eppol nirthan thanne paryunnu
അപ്പൊ കൊല്ലം ചിന്നക്കടയിലെ ബ്ലോക്കിനെക്കുറിച്ചാണ് അത്ത പറഞ്ഞത് നമ്മളെ പൊട്ടൻമാരാക്കുവാണോ ബോസ്സണ്ണാ 🤔
ഹേയ്...തന്തേം മോളും കൂടി കളിച്ച ചെറിയ ഒരു കളി....മോൾ ബിഗ് ബോസിൻ്റെ വീടിൻ്റെ ഉള്ളിലും വാപ്പ അവരുടെ വീട്ടിലും😂😂😂😂😂😂
Chinnakada il block onnum illa ippo🤣🤣 bypass vannille
😂😂😂😂
@@andrewshal5472🤣അതെ അതെ
Yes true
ഈ ഗെയിംയിൽ ഏറ്റവും ഫേക്ക് ബിഗ്ഗ് ബോസ്സ് ആണ് 😂😂😂
Winner lalettanum😂
😅😅😅
Big boss. Verum cheengaa swabhavam kanikkaruth
True. Norah adutha karachilil big bossine anu kuttam parayan pokunnathu😂
ഒരു ബ്ലോക്ക് അല്ലേയുള്ളു എന്ന് ലാലിനോട് ജാസ്മിൻ ചോദിക്കുമ്പോൾ തന്നെ അയാൾ കൂടി അറിഞ്ഞു കൊണ്ടുള്ള കളി ആണെന്ന് മനസ്സിലായല്ലോ. മോഹൻലാൽ അതിന് കൊടുത്ത മറുപടി യിൽ തപ്പിത്തടയൽ കണ്ടല്ലോ 😊😊
Yess😓 ന്നാലും ലാലേട്ടൻ
Yes mohanlalite mughathu oru chammal kandu
@@honeyshiju2858 ath chammal alla. Nee adhikam ondakkalle enna bhavam aayirunnu lalettanu😂😂😂
Appozhe ariyamayirunnu udayipu aanennu
സത്യം അതു ഞാനും ശ്രെദ്ധിച്ചു ❤❤❤
അപ്പൊ അത്ത പൊരിക്കാൻ വിളിച്ചതാലേ അപ്പോൾ ഒരു ബ്ലോക്ക് അല്ലെ ഉള്ളു ലാലേട്ടാ 😅😅😅😅😅😅😅😅😅
അത്താ :രണ്ടാമത് അറ്റാക്കിനു സമയമായി
😂😂
😂😂😂
Le Bossannan: ഇനി നടക്കില്ല നിങ്ങളെ ബ്ലോക്ക്
Yes💯💯💯💯💯
ഒരു ബ്ലോക്കല്ലെ ഉള്ളൂ ലാലേട്ടാ😂😂😂😂😂😂
ഈ ഇടെയായിട്ട് ഇവൾ ഇടയ്ക്കിടെ ഗബ്രിയേ ബ്രോ ബ്രോ എന്ന് വിളിക്കുന്നുണ്ട്...😂😂😂
😂😂😂😂 മടുപ്പ് വന്ന് തുടങ്ങി
അതുമാത്രമല്ല, മറ്റുള്ളവരെ ബോധിപ്പിക്കാൻ കൂടി വേണ്ടിയാണ്.അവർ കാണുന്നില്ലല്ലോ രാത്രിയിൽ നടക്കുന്നതൊന്നും. But പ്രേക്ഷകർ എല്ലാം ലൈവിൽ കാണുന്നുണ്ട് എന്നത് അവൾ ഓർക്കുന്നില്ല. ബാപ്പാന്റെ ബ്ലോക്ക് ഏഷ്യാനെറ്റ് മറച്ചത് പോലെ രാത്രിയിലെ ലീലാവിലാസങ്ങൾ എല്ലാം മറക്കുന്നുണ്ട് എന്നാണ് അവളുടെ വിചാരം😂😂😂last nice ആയിട്ട് അവനെ തെക്കും.. നോക്കിക്കോ 😂😂😂@@renjith.rrenjithrenju4994
അവളുടെ നടപ്പ് തന്നെ അതാ 😜😜
ഗബ്രി i love you എന്ന് പറഞ്ഞ അന്ന് തൊട്ടാണ്. തലയിൽ തൂങ്ങും എന്ന് അറിയാം 😂😂😂
Bro ennu vilichittu avide kidannu endha kanikkunnathu njangalkkum friends brother ellam undu but ithu pole nakki nokkitum kadichum onnumalla intimacy kanikkunnathu
അത് ആ കോൾ , Bb വരെ പറ്റിക്കപ്പെട്ടു കാണും എന്ന് ആലോചിച്ചു പോകുന്നു . വല്ല medical records കണ്ടു പെർമിഷൻ കൊടുത്ത കോൾ ,വഴി തെറ്റി പോയത് കൊണ്ട് ആയിരിക്കും ടെലികാസ്റ്റ് ചെയ്യാത്തത് .അത്ര innocent കോൾ ആണെങ്കിൽ, അത് ടെലികാസ്റ്റ് ചെയ്തേനെയെന്നു തോന്നുന്നു. അത് പോലെ, ആ ദിവസങ്ങളിൽ,സ്വിച്ച് ഇട്ടതു പോലെയൊരു മാറ്റം വന്നതിൽ നിന്ന്, totally medical related കോൾ ആണെന്ന് തോന്നുന്നില്ല. Planning ഉണ്ടെങ്കിൽ വിവാദം ആകാതെയിരിക്കാൻ താങ്കൾ പറഞ്ഞത് പോലെ വേഗം പുറത്തു ഇടും BB team.
The same thing happened in hindi biggboss.. Sumbul was warned by her dad through call when she was getting close with a male contestant
Enik thoniya karyam: jasmine nta Veettil ninnu villichitt 2days off arnu.. but she wants to show others father ith discuss chythila nu Ath kond akam still ath continue chyuna
Genuine approach ayitalla. Oru pakshe അഫ്സൽ ഒഴിഞ്ഞു എന്ന് എങ്ങാനും അച്ഛൻ പറഞ്ഞു കാണും. Pettenn ഉള്ള ഷോക്കിൽ ആണ് നിലവിളിച്ചു കരഞ്ഞത്.പിന്നീട് ആലോചിച്ചപ്പോൾ പോയെങ്കിൽ പോയി എന്നാ ithengilum നടക്കട്ടെ എന്ന് വിചാരിച്ചു കാണും.1. Love combo 2. അഫ്സൽ കാണാൻ വേണ്ടി.Bcz അന്ന് ആരാണ്ട് relationshipne കുറിച് chodhichapol പെട്ടെന്നു അത് പോയ് എന്ന് ariyathe prnju.pettenn മാറ്റി prnju ഉറപ്പിച്ചിട്ടൊന്നും illa bbyil പോയിട്ട് vann തീരുമാനിക്കും പ്രൊപോസൽ ആയിട്ട് വന്നതാ എന്ന്. ഇതിനും മുൻപ് ന്തോ കാര്യം പറഞ്ഞപ്പോൾ അവൾ പറയുന്നുണ്ട് ഇനിയും നാട്ടുകാർ ഓരോന്ന് പറഞ്ഞു അവളുടെ അച്ഛന് അറ്റാക്ക് വരുത്തണ്ടല്ലോ എന്ന്
Today’s live:
Gabri parayunu jasmin od: nora purathe karym paranjath scene akuo?
Jasmin: Enikariyan padilla bro…ivide ente thantha vilich paranjitt polum…….(ah karym parayunath stop cheyunu) kai kazhiyit varam enn paranj gabriyude aduth ninn pokunu….
Ithil ninn enth manasilayi friends? Ivalde achan vilich purathe karym paranj koduthu confirmed ✅….. athukum mele swantham veettukaru paranjal polum kekkathe aale enthina nammal support cheyunu…. Ethrayo nalla family il ninn vanitullavar und…ith kandile family ayit kallatharam paranj nadakunna teams aan
ഉപ്പ വിളിച്ചിട്ടും അങ്ങനെ തന്നെ നിൽക്കുന്നത് ഇനി charector മാറ്റിയാൽ dubble stand ആയി എന്നു പറഞ്ഞ് negative ആയാലോ പേടിച്ചിട്ടാവും
Avl payye payye marunnund ipo gabri bro ane
@@apsaraeros3965correct
She got exposed today by herself regarding her dad’s call. Coming to Nora issue they both said Jasmine called Nora a year ago to say sorry about personal things happened between them. They have a common factor which is the Ex boyfriend! So whenever Jasmine points out her in the tasks Nora gets triggered with the past issues.
2:10 നോറ ജാസ്മിനുമായുള്ള പുറത്തെ ഗെയിംപ്ലാനിൽ ഇല്ല...(ജാസ്മിൻ, ഗബ്രി, റസ്മിൻ മാത്രം )ജാസ്മിനും നോറയും ഒരു കൊല്ലം മുൻപ് ആൾറെഡി പ്രശ്നത്തിൽ ആയിരുന്നു.അവർ ഒരു കൊല്ലം മുൻപ് സംസാരിച്ച കഥയാണ് ഇവിടെ പറയുന്നത്...നമ്പർ ന്റെ കാര്യം..നോറയുടെ പരിചയക്കാരനായിരുന്നു മുന്നക്ക. അവിടന്ന് മുന്നകാക്ക മുന്നകാക്ക എന്ന് വിളിച്ചു വിളിച്ച് ജാസ്മിൻ മുന്നക്കാക്കയെ വശത്താക്കി എന്ന ഒരു story ജാസ്മിയുടെ മുൻ കാമുകൻ സിയാദ് ലൈവിൽ പറയുന്നുണ്ട്. പിന്നെ മുന്നക്കയെ തേച് അസ്ലയുടെ ഫ്രണ്ട് അഫ്സൽക്കയുമായിട്ടായി ജാസ്മിന്റെ കണക്ഷൻ.മുന്നക്കയും ലൈവിൽ വന്നിരുന്നു.ശേഷം ബിഗ്‌ബോസിൽ ഗബ്രിയുമായിട്ടുള്ള............ബാക്കി പറയണ്ടല്ലോ...
ഇപ്പൊ Afsal ലും തേഞ്ഞു.... ഇതാണ് ചുരുക്കം. നൂറ എല്ലാം അവിടെ മറ്റുള്ളവരോട് പുറത്തു പറഞ്ഞു..പറഞ്ഞു.. എന്ന് ജാസ്മിൻ സംശയിച്ചു..ഇതാണ് സംഭവം..
😂നോറ പുറത്ത് പറയാതെ തന്നെ ഈ സ്റ്റോറി സോഷ്യൽ മീഡിയയിൽ പരസ്യമായ രഹസ്യമാണ്.
💯
എല്ലായിടത്തും വാരി വിതറിയോ... എല്ലാ കമന്റിലും കണ്ടു ഇതിന്റെ കോപ്പി പേസ്റ്റ് 😂
അയ്യോ ഇതുപോലെ ഒരു വൃത്തികെട്ട സാധനം, പെൺകുട്ടികൾക്ക് തന്നെ അപമാനം ഇവളെ കൊണ്ടു പോയി ട്രീറ്റ്മെന്റ് കൊടുക്കണം പ്രേമരോഗത്തിന്, എല്ലാം കഴിഞ്ഞ് ഇപ്പൊ കാണിച്ചു കൂട്ടുന്നത് ലോകം മൊത്തം കണ്ടോണ്ടിരിയ്കയല്ലേ, ഇവളെ എത്രയും വേഗം അടിച്ചു പുറത്താക്കണം ഇല്ലെങ്കിൽ ഇവളുടെ പ്രെസവം കൂടി ലൈവ് കാണേണ്ടി വരും നാട്ടുകാർ
@@user-nb9ai16nalla best Chantha team jasmine
This is Norah's version. Not the truth.
ഇവിടെ ജനങ്ങളെ പറ്റിച്ചത് ജാസ്മിന്നോ അവളെ വാപ്പയോ അല്ല,,,, ബിഗ്‌ബോസ്സും ലാലേട്ടനും aaanu,,, ജനങ്ങളെ വിഡ്ഢികൾ ആകരുത്,,,,, ബിഗ്‌ബോസ്
Athu correct aanu😁
ലാലേട്ടാ ഒരു ബ്ലോക്ക് ഉള്ളുലോ ല്ലേ 😂😂😂 സ്ക്രിപ്റ്റിൽ ഇല്ലാത്തതു ചോദിക്കല്ലേ മോളെ ലെ ലാൽ സർ 😂😂😂
അതിനുശേഷം ഇന്നേവരെ ഒരു ക്യാമറായിലും athayk എങ്ങയുണ്ട് എന്നുപോലും ജാസ്മിൻ anweshichittupolumilla.
. ഇത് മനസ്സിലാക്കാൻ നിങ്ങൾക്ക് ഇത്രയും കാലം എടുത്തു.അപ്പോൾ ആരാണ് കാലത്തിന് ഒപ്പം സഞ്ചരിക്കാത്തതെന്ന് സ്വയം വിലയിരുത്തുക😂😂.
Exactly 😂😂😂
ഈ വീഡിയോ ലാലേട്ടന് അയച്ചു കൊടുക്കണം .. എന്നിട്ട് ഇത് ചോദിക്കണം
Wow..this is the reason laletan oru block alle enu chodichapo mind akanjathu. So the rest of the contestants got fooled. Purath ninu information kodithu enu sudden character change nu manasilayi but enthelum clue arikumena I thought.
May be ബ്ലോക്ക് ജാഫർ അസുഖത്തിന്റെ കാര്യം പറഞ്ഞാവും bb യെ സമീപിച്ചത്, അയാൾ പെട്ടന്ന് ഇതൊക്കെ പറഞ്ഞാൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ, പറ്റുന്നത് ഒന്ന് മാത്രം പുറത്തെ കാര്യങ്ങൾ അറിഞ്ഞ അവളെ evict ചെയ്യുക, അറിഞ്ഞില്ലെന്നു പറയരുത് next mng അവൾ ക്യാമറ നോക്കി ബ്ലോക്ക് ജാഫറിനോട് പറഞ്ഞത് നോക്കിയാൽ മതി😡😡😡😡
Weekend episode il BB : “Hahaha …Shree Mohanlal…Jasmine thatha erachi poricha karyam aanu paranjathu “
😂
ബ്ലോക്ക് ഇപ്പൊ പഞ്ചായത്തായി 🤣
എനിക്കു തോന്നുന്നു ഈ അലവലാതി ജാസ്മിൻ ന്റെ വീട്ടിൽ രഹസ്യം ആക്കി വെച്ചേക്കുന്ന ആ കല്യാണ നിശ്ചയം അഫ്സൽ കാക്കയും ജാസ്മിൻ താത്തയും തമ്മിൽ ഉള്ളത് ആയിരിക്കില്ല... ഗബ്രി കുട്ടനും ജാസ്മിനും തമ്മിൽ ആയിരിക്കും.. അതാണ് അവൾക് ഇമ്മാതിരി തോന്ന്യാസം കാണിക്കാൻ ഇത്രേം നെഞ്ചുറപ്പ് 😀
Afsal thanneyanu urapichadh.avante friend vidio chaithirnnu
Alavlathi ninte ninte veetul ullavar
@@afeelaafee2384awww colony fans nondhu alle sarallyaa 😂😂😂
@@afeelaafee2384 അവളുടെ വാപ്പയുടെ അക്കൗണ്ട് ആണോ 🤭
എനിക്ക് താങ്കളെ മനസ്സിലാവുന്നേ ഇല്ല, ഒരു ചാനലിലിരുന്ന് ആഗോള പ്രശ്നങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യന് ഉപകാരപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട് സംസാരിക്കുന്നു, ഈ ചാനലിൽ വന്നിരുന്ന് കണ്ണീർ പരമ്പരയുടെ നിലവാരം പോലുമില്ലാത്ത ഒരു പ്രോഗ്രാമിനെ സീരിയസായി വിശകലനം ചെയ്യുന്നു, But why😂😂
Ellathilum common aayi 1und, manushyar,,,,society a mansilavanam enkil e show oke kananam,, velya pani onnum ilalloo .😀
@@jbitvbiggboss കഴിഞ്ഞ സീസൺ വരെ ബിഗ് ബോസ് ഞാൻ കണ്ടിട്ടില്ല, ഈ സീസൺ 4 എപിസോഡ് വരെ കണ്ടു, കുറച്ചു ആളുകളെ ഒരു സ്ഥലത്ത് കുറച്ചു ദിവസം ഒരുമിച്ച് താമസിപ്പിച്ചാൽ സ്വാഭാവികമായും അവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും, അതു പുറത്തു വരുകയും ചെയ്യും പ്രത്യേകിച്ച് മൊബൈൽ ഫോൺ ടിവി പോലുള്ള കാര്യങ്ങൾ ഇല്ലാതെ കൂടെയാവുമ്പോൾ, പക്ഷേ ഒന്നാമത്തെ എപിസോഡ് മുതൽ എനിക്ക് കാണാൻ കഴിഞ്ഞത് എന്നോട് അടി കൂടൂ എന്നും പറഞ്ഞു നടക്കുന്ന മത്സരാർത്ഥികളെയാണ്, അവിടെ ഉണ്ടാവുന്ന ഓരോ പ്രശ്നങ്ങളും കൃത്രിമമായി ഉണ്ടാക്കുന്നതായി അനുഭവപ്പെടുന്നു, പ്രേക്ഷകനു മാത്രമല്ല മത്സരാർത്ഥിക്കും അങ്ങനെ തന്നെ അനുഭവപ്പെടുന്നതായാണ് എനിക്ക് തോന്നിയത്, അവർ തമ്മിലുള്ള തർക്കങ്ങൾ തമാശയായാണ് തോന്നുന്നത്, എനിക്ക് മാത്രമാണോ അറിയില്ല, 4th എപിസോഡിന് ശേഷം കാണാത്തതിനാൽ പിന്നീടുള്ള നിലവാരം എങ്ങനെയാന്നെന്ന് എനിക്കറിയില്ല, എന്തിനേറെ ട്രോളുകളിലൂടെയെല്ലാം പല ഭാഗങ്ങളും കാണുമ്പോൾ അവതാരകൻ മോഹൻലാലാണ് ഇതിലെ ഏറ്റവും വലിയ കോമഡി പീസ് എന്നു വരെ തോന്നിയിട്ടുണ്ട്, മുകളിൽ പറഞ്ഞതെല്ലാം എൻ്റെ അഭിപ്രായങ്ങൾ മാത്രമാണ്, ഇതു കൊണ്ടെല്ലാം തീരെ നിലവാരമില്ലാത്ത ഒരു പ്രോഗ്രാമായാണ് ബിഗ് ബോസ് എനിക്ക് തോന്നിയത്
23 വയസുള്ള ഒരു പെൺകുട്ടി കോടിക്കണക്കിന് പ്രേക്ഷകർ കാണുന്ന പ്ലാറ്റ്ഫോമിൽ സ്വന്തം അച്ഛനെ എത്ര മോശമായാണ് പരമാർശിക്കുന്നത്⁉️ ""ൻ്റെ തന്തപ്പടി"കഷ്ടം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാത്രേ... ബോൾഡാകാം ഫിനാൻഷലിസ്വന്തം കാലിൽ നില്ക്കുന്ന കടങ്ങൾ വീട്ടി ഈ അച്ഛനെ നിലനിർത്തുന്നത് അവരാകാം...പക്ഷേ ഈ കരുത്തും ആർജവവും വരുന്നതിന് മുന്നേ അദ്ദേഹത്തിൻ്റെ സംരക്ഷണം ലഭിച്ചു കാണുമല്ലോ,⁉️ അതിൻ്റെ നന്ദി സൂചകമായി എങ്കിലും അവിടെ അത്ത എന്ന പദം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നി
👌👍
Yes nammale vidikal aakkaruthe jasmine resmaye noraye ga briye purathakkuka 4 perudeyum plan potti povum .
ഇല്ലെങ്കിൽ
@@muhammedanastalks2623 neeyanoda perum kyunne bigg boss🙄 aalukal purathakkikkolum ee paranja 4 mala myayirukaleyum.. Nee orupadang ondakkalle 🙄
Annitt baki vazhakale kandondirikkano
Adym yamuna Rishi ansiba sreethu okke potte
@@gayusprintu plan cheyth vannavar adhyam potte
Call inushesham Jasmine inte mentally break ayittulla act ..entammo oscar kodukkanam
ലെ വല്യ അണ്ണൻ: അപ്പോ നാൻ പൊട്ടനാ 😂😂😂😂😂😂😂😂😂
ഇപ്പോൾ ഗബ്രിയെ Bro എന്നാണല്ലോ പറയുന്നേ😂😂😂
"Njan commited aanu guys" enn paranjath endinaanenn ithvare enikk manassilaayittilla
😂🤣🤣🤣🥰സത്യം
നമ്മളെ പറ്റിച്ചത് ജാസ്മിൻ ആണോ? ബിഗ് ബോസല്ലേ? ജാസ്മിൻ്റെ അന്നത്തെ പ്രവൃത്തികളിൽ നിന്നും എല്ലാവർക്കും മനസിലാകുമായിരുന്നു വാപ്പ എന്തൊക്കെ പറഞ്ഞു കാണുമെന്ന്. അവൾ റെസ്മിൻ്റെ കൈപിടിച്ച് അന്ന് പറഞ്ഞിരുന്നു " എടീ ഈ കൈപിടിക്കലിന് കുഴപ്പം ഇല്ല , ആ കൈ പിടിക്കലാണ് കുഴപ്പം ( ഗബ്രിയുടെ)" എന്ന്. അല്ലാതെ , വാപ്പ എന്നെ പൊരിച്ചു എന്ന് പുറത്ത് വന്ന് അവൾക്ക് എല്ലാവരോടും വിളിച്ചു പറയാൻ പറ്റില്ലായിരുന്നല്ലോ
Nora jasmin Resmin entho plan cheythitan vanath.. Resmin planinte bagam an urappan.. Karanam inn nora purathula karyam parayumbo jasmin resmine nokunindayrnu.. Resminu apo smile chythit onum parayale ena reethiyil action kanikundayrnu.. Apo urappan..
റെസ്മിൻ എപ്പോഴും ജാസ്മിന്റെ കൂടെ നിൽക്കും
Nora undennu thonnunila, jabri+resmin aakum.
അന്നേ സംശയം ഉണ്ടായിരുന്നു.അവളുടെ over ആക്ടിംഗ്, പിന്നീട് അവളുടെ അച്ഛനെ കുറിച്ച് അവള് ഒന്ന് അന്വേഷിക്കുന്നത് പോലും കണ്ടില്ല. Lalettanodu ചോദിച്ചത് പോലും ആർട്ടിഫിഷ്യൽ ആർന്നു. അദ്ദേഹം മറുപടി കൊടുത്തതും artificial ആയിരുന്നു. പക്ഷേ സത്യം എന്താണെന്ന് അറിയാതെ കുറ്റം പറയരുത് എന്നോർത്ത് പറഞ്ഞില്ല. ഇതിപ്പോ നമ്മളെ പൊട്ടൻ ആക്കാൻ നോക്കിയാൽ വിടരുത്.
പുറത്തെ കാര്യങ്ങൾ ജാസ്മിൻ അറിഞ്ഞു 😅 അതിപ്പോൾ ഗബ്രിയും അറിഞ്ഞു.അസുഖം ഉണ്ടെന്ന് കള്ളം പറഞ്ഞു.നോറ ഗബ്രി, ജാസ്മിൻ, റസ്മിൻ എന്നിവർ പ്ലാൻ ചെയ്തു വന്നു എന്ന് ജിൻറ്റോ പറഞ്ഞത് സത്യമാണ്.അത് ഇന്നലെ ലൈവ് കണ്ടപ്പോൾ മനസ്സിലായി
ഒരു ബ്ലോക്ക് അളെ ലാലേട്ടാ 🥰🥰🥰🥰
Sathyam enthyalum purath varum💯
First comment, jasmin haters like adicholi..
Bb could have hided that or beeped, but they aired it.....anyway all Jasmine haters have assembled here😅 im not a jas fan, but a bb fan.... When rocky and sijo were there we could see group attack towards Jasmine, a comment against her used to get many likes, but once rocky sijo PR stopped, hatred is not seen much. Personally i am wating for wildcard to break their stupid combo....
hided?
ജിന്റോ ❤❤❤❤
It's no surprise that the contestants in the house have a history outside of it. In fact, that's exactly how Big Brother chooses their contestants - to get the maximum content and spice up the show. I've observed this pattern in Hindi BB, where most of the celebrity gossip is covered. So, it's safe to say that this is a common practice in the Big Brother franchise. Sabu and Ranjni in s1. Norah and Jasmin have a feud history about tango and hence chosen. Not a big deal
JB. Be more responsible before you create content against people who are being cyber bullied.
Boss alle
Ee week orikkalum lalettan aval paraja karyam choikkan ponilla. Karanam ith choichal biggbossinte kallatharam manassilavum.... Avale purath aakanm.... Kanunnathee arappaan enik
Urappalle ithonnnum chodikkilla😂
Bb crew ആയിട്ട് നല്ല contact ഉള്ള ഒരു youtuber, അയാൾ എല്ലാം കൃത്യം ആയിട്ട് മുൻപേ പറയാറുണ്ട് out ആവുന്നവരും, weekend നടക്കുന്ന ചില കാര്യങ്ങളും. അയാൾ jasmine father call വിളിച്ചതു telecast മുന്നേ തന്നെ പറഞ്ഞിരുന്നു, അവളുടെ father call ചെയ്തു നല്ല ചീത്ത വിളിച്ചു jasmine ne, theറി ഒക്കെ വിളിച്ചു എന്നൊക്കെ. 😂😂
Athaara
Athra aa youtuber
Arra TH-camr nnu parayan patilengi, don't comment fake news.
Itrayum kastapettu ezhuthiyille aa ytuber inte peru koodi parayu
Chumma ore udayippayittu varuvano😂
L.al sir.
Bigg Boss.. Jasmine voice message purathuvidanzm
Chilappo crct aakum ayalk health issue vanna tymil vilich kaanum kittyya avasarthil nalla cheethayum paranju kaanum mikkavarum igna aavum nadannth allankil ee penn epple nannaynje full story kittyirunnel aa penn nalla gap idun aayirunn ith ippo undayth onnum koodi koodi avrda relationship appo ayalk hos casum kittya avasarthil cheethayum paranju kaanum
ഞങ്ങളും കേട്ടു ബ്രോ
Bigboss should play the call between them, they always played phone calls of contestants, they played call between dimple , why not this
BB petathanu. Avarde kayinu poyi. Avark ith telecast cheythal prashnam aavum vachita Lalettan angane paranje thonunu.
ജാസ്മിൻ ഗബ്രി പുറത്താവണം
😂😂pavam bb ithu cut and edit chyaan marannu poya 😂😂😂😂😂😂
അങ്ങനെ തന്നെ ആണ് പറഞ്ഞത്
Norah image conscious annu inside big boss
Outside big boss oley image thagarum
എല്ലാം വെറും പാഴ് കൾ...
ആകെ അൻസിബ ❤ മാത്റം ആണ് genuine ആയി മാന്ന്യമായി പ്രതികരിക്കുന്നത്.
അൻസിബ @ ഋഷി.
❤❤
അന്നത്തെ ആ എപ്പിസോഡ് കണ്ടപ്പോ മനസ്സിൽ ആയില്ലേ ആർക്കും ജാസ്മിൻ അത് കഴിഞ്ഞു കുറച്ചു സൈലന്റ് ആരുന്നു 😂😂
Yea.. Ath thannaya paranjath😢
Bigg bossil 2 jasmine kandu. 1.Vapa vilikkunnathin munbulla jasmine. 2. Vapa vilichathin shesham ulla jasmine
ജാസ്‌മിന് എന്റെ അടുത്തേക്ക് വരാം അത് കേൾക്കാൻ കാത്തിരിക്കുന്നു. മക്കളുമൊത്തു സീരിയൽ കാണാം bb കാണാൻ പറ്റില്ല
Jasmine nte attitude and mannerism is as if she is above all contestants..
Nora is not fit to play this game show..
She always needs somebody to reassure her that she is right ..sympathy kittan vendit ulla karachil annennu thonnunnu.
Haha i loved your editing. I knew from your main channel. You did a video about sfi. I shared your main channel with a few friends. After a year you came up with this channel. I shared this also. I was curious how you handle these kinda topics definetely this kinda review is hard it's hard to handle emotions of people inside the game and outside.But Bro your reviews are good. And when i saw this intro I'm happy. I really like your efforts man. Hope you will have a exponential growth in career! Bro u deserve that. ALL THE BEST MAN
I think that Jasmine 's Father must be threatened Big Boss by saying that if he can't speak with Jasmine, he will remove Jasmine from Big boss immediately. Big Boss couldn't do anything about that threat because Jasmine & Gabri was the main players at that time. That's may be the reason that Big boss was compromised with Jasmine's Father.
Anyway, I have to say that this Jasmine is like a real " Chantha Pennu"!!
I was not expecting that much .
Can you react to todays task .. Task end cheythapol Jinto vannu Rishiyude basketil ninnum oru velya peicechicken eduthu kachadayil idunnath kandu in a flash. They are not playing fair!
Kalla kathakal velichathu varatte...so much respect ente thantha 😅.. Norah njan -ve ayiii
Jasminte father aa showileku vilikkan prerippikkappettathil toxic coments itte alamurayidunna malayalikalkum pankund. Aa family athramathram athe effect cheythittundakum .Ethoru parentsanelum ithrayum bullying tolerate cheyyunnathine oru paridhi und. Vyekthihathya malayalikalude ishta vinodhamanu .
Sabhyatha theere illanjitta
okay but avalde father vilich thakeeth cheytht avalk enthelum maatam undo?
Mattorale bullying cheyyunnavar aarum perfect alla.ella manushyarilum und good and bad.aa kuttiyude father oru heart patient aane ee bullying Karanam aa vaapakku vallom sambavichayirunnenkil athum ningal aagoshikkuo?
Jaiby chetta ee video 100 k views cross cheythallo❤
ലാലേട്ടന്റെ എപ്പിസോഡ് ണ് വേണ്ടി വെയിറ്റ് ചെയ്യുന്നോരെ ഉണ്ടോ
100k+ viewers ആയല്ലോ ❤😂
നിങൾ ആയിട്ട് അല്ലേ അത് വിശ്വസിച്ചേ 😂 പുറത്ത് ഇത്രേ നെഗറ്റീവ് varumbo avlude അപ്പൻ വിളിച്ചാൽ pinne മയിലാടും കുന്നിൽ pattu padan അല്ലാതെ എന്ത് പറയാൻ അണ് അത് കാണിച്ചാൽ audiance inte kili പോകുമായിരുന്നു അതായിരിക്കും audiance ine a call kanikanje
Pinne audiance ഞങ്ങൽ pattikkapette enn karayenda bb mix with udayipp അണ് പറയുമ്പോ അത് vishvasikanamayirinnu
ചിലതൊക്കെ scripted kude അണ് ithoke അറിഞ്ഞ് ഈ പ്രോഗ്രാം കാണാൻ തുനിയേണ്ടത് അത് പറ്റില്ല എങ്കിൽ vanchikkapett എന്ന് ഡയലോഗ് inu no പ്രസക്തി
വെറുതെയല്ല ഗബ്രിയോട് റൂമിൽ നിന്ന് വന്നയുടനെ ഇനി അടുത്തേക്ക് വരരുത് എന്ന് പറഞ്ഞത്
ജനങ്ങളെ പൊട്ടന്മാർ ആക്കുക ആണ്.
Enitum aa block vanna aalu thulichaadi interviewum koduthu nadakunu kashtam thanne 😆
ജാസ്മിൻ റെ ഉപ്പ ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് കോൾ പുറത്തുവരാതെ ഇരുന്നത് , ബുദ്ധിയുള്ളവർ തന്നെയാണ് പുറത്തുള്ളത്, അല്ലാതെ എന്ത് ഇമോഷണൽ ആയാലും പേർസണൽ കാര്യമായാലും അത് ബിഗ് ബോസ് പുറത്തു വിടാറുണ്ട്, ജാസ്മിൻ അവിടെ നിൽക്കാൻ ഒരു അർഹതയുമില്ല
നിങ്ങൾ പറഞ്ഞത് ശരിയാണ് തന്ത വിളിച്ചിട്ട് പൊരിച്ചിട്ട് എന്നാണ് കേട്ടത് ആ തന്തതന്നെ ഇപ്പോൾ മകളെ നന്നായി വെളുപ്പിക്കുന്നു ഉണ്ടല്ലോ
Asianet should own this and kick out Jasmin for a fair run of the program. Otherwise its an injustice to other contestants.
അകത്തു മോളും പുറത്ത് തന്തയും ഇടയ്ക്ക് ബോസ്സണ്ണനും കളിച്ച ഡ്രാമ പൊളിഞ്ഞു 😂
ഇത് അന്നേ എല്ലാർക്കും അറിയാരുന്നു അവൾക്ക് താകീത് കൊടുക്കാൻ തന്നെയാണ് വിളിച്ചതെന്ന്, അത് ബിഗ്‌ബോസ് അറിഞ്ഞു കൊണ്ട് തന്നെയാണ്
Purath ninnu kali plan cheyt vannat oke hindi bigbossl anel salamon bhai pachakk parayum
ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തി ജാസ്മിൻ.. ഇതുവരെ ഉള്ള ബിഗ്‌ബോസിൽ ഇതുപോലെ ആരെയും വെറുത്തിട്ടില്ല... ജാസ്മിനോടുള്ള വെറുപ്പ് കാരണം ഈ bb6 കാണാനേ തോന്നുന്നില്ല 😢
എന്തൊരു ഉദ്ദേശത്തിലാണ് വാപ്പ കോൾ വിളിച്ചപ്പോൾ ബിഗ് ബോസ് ജാസ്മിക്ക് കൊടുത്തത് അത് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു എല്ലാം ആൾക്കാരും വന്നതുപോലെയല്ലേ ആ വീട്ടില് 🙄
In one of Tamil BB season, they took husband and wife who are about to separate as constants. Husband was not aware that his wife is coming and they had pretty fight in big boss. Thadi Balaji and Nithya. I think it’s common in big boss to take people who are in fight in real world and make them fight in BB
ജാസിന്ററെയും ഗാഫ്രീയുടെയും shwoഇത്രയും അഗങ്കാരംപിടിച്ച രണ്ടു പേരെ ഇതിനു മുൻപത്തെ ബിഗ്‌ബോക്സിൽ കണ്ടിട്ടില്ല അവരുണ്ടെങ്കിൽ ബോറ
Ee vishayam comment cheyyendath Asianet nte youTube videos il aanu. Vere channels il comment ittaal ithonnum ariyaatha pole asianet abhinayikkum
Big boss supporting Jasmin ❤
ആ ഒരു ബ്ലോക്ക് അല്ലെ എന്ന് പറഞ്ഞപ്പോഴെ എനിക്ക് തോന്നി... 😂 എന്തായാലും സൈബർ ബുള്ളിങ്ങിന്റെ പിക്ക് ആണ് ഇപ്പോൾ 😢
എടീ നിന്റെ കാട്ടിക്കൂട്ടലുകൾ കാരണം ആണ് ഇപ്പോൾ അറ്റാക്ക് വന്നത് എന്ന് ആവും ഉപ്പ പറഞ്ഞത്.. But എന്നിട്ടും അവൾ സ്‌ട്രേറ്റേജി വിട്ടില്ലല്ലോ.. അവൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ട്.. എന്തൊക്കെ പറഞ്ഞാലും അവിടെ ഉള്ള പരദൂഷണം ടീമ്സിനെക്കാൾ ബേധം ആണ്
റോക്കിക്ക് പുറത്ത് നല്ല support ആണെന്ന് ഫോൺ ചെയ്ത് പറയാൻ ആരും ഇല്ലാതെ പോയല്ലോ 😢
ഞാൻ jasminu call വന്ന time ൽ youtube ൽ ഒരു video കണ്ടിരുന്നു.. അച്ഛൻ വിളിച്ച് എന്തൊക്കെയോ ചീത്ത പറഞ്ഞു അതൊന്നും telecast ചെയ്യാൻ പറ്റില്ല എന്നുള്ള രീതിയിൽ.. പുള്ളി genuine source ൽ നിന്ന് വാർത്ത ഇടുന്ന ആളാണെന്ന് തോന്നുന്നു.. പക്ഷെ ഞാൻ അന്ന് വിശ്വസിച്ചില്ല എത്രക്കായാലും സ്വന്തം തന്തക്ക് വയ്യാന്ന് operation ആണെന്നൊക്കെ ഒരു മകള് കള്ളം പറയുവോന്ന് ചിന്തിച്ചു..ഇവളെന്റെ പ്രതീക്ഷ മുഴുവൻ തെറ്റിച്ചു..
ഉപ്പ ഫോൺ ചെയ്യാൻ ടൗണിൽ ഇരങ്ങിയപ്പോ നല്ല ബ്ലോക്ക് ഉണ്ടായിട്ടുണ്ടാവും.. അതാവും പറഞ്ഞത്...
ലാലേട്ടൻ.. Mama 😜
Jasmine purathakkanom
Jasmine purathaakkanam
അത്തയും മോളും big ബോസ്സിനെ തന്നെ പറ്റിച്ചു അതാ ഉണ്ടായത് 😂
Bro ivar pand TANGO il indaairn ennit scene aairn... scene ennu vecha nalla scene
Athintte karyam aanu norah paranjath aa sorry de kadha.... athil koodi aanu munnukka and all other characters mentioned here
ശരിയാ . നോറയും ജിൻറ്റേയും നോറയുടെ birthday ടെ ഒരു pic കണ്ടിരുന്നു
Swantham vappaye thantha nnoke parayanulla mind set😮
Casual ayitt dining tableil irunn entho chirich samsarikunnund topic orkunnilla. Ente thanthakk iniyum attack verumello angne entho parayunnund. Aa clip pagesil oke kandirunn
Happy aayi bro oru manasugam kiti biggboss kootharagal daily theeta drama kalikkunnu
Garbinikk avane bro nn vilicha vishamam
Jasmine game change cheyan try cheythirunu ennanu thonunath. But avark orale depend cheyathe nilkan patila enu pala thavana Jasmine avide elarodum paranitund. Enitum avide ula contestants Jasminente aa weak point eduth avark against use cheyathath mandatharam ayi poyi. Phone call baki contestantsinod kanikuna injustice thane ane. Ansiba, Resmin oke ladies ane. Avarkum nalla negative comments kitunind. Jasmine-nu matram enthanu speciality
ബിഗ് ബോസ് winner ജാസ്മിൻ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. well pland ആണ് പുള്ളിക്കാരി... പുറത്ത് ഇത്രയും വലിയ haters ഉണ്ടായിട്ടും.. ഇപ്പോഴും അവിടെ ഉണ്ട്.. ഇനി ഉണ്ടാവുകയും ചെയ്യും അല്ലേ? സായി വന്നതോട് കൂടി പുറത്തെ കാര്യങ്ങൽ അറിയുകയും ചെയ്തു 😂😂 so പുള്ളിക്കാരി game change ചെയ്തു..
അതിനല്ലേ നോറ അവസാനം ബിഗ്ഗ് ബോസ്സിനോട് ചോദിച്ചത് ഞാൻ നല്ല player ആണോ അതോ കൊള്ളില്ലേന്ന്.... അപ്പോൾ കരച്ചിൽ ഇല്ലായിരുന്നു.😂😂😂😂😂
ഇവൾക്ക് ജിന്റോ ക്ക് എതിരെ പറയാൻ 100 നവാണല്ലോ.. പിന്നെ ജാസ്മിന്റെ മുന്നിൽ എന്തു പറ്റി 😂😂😂😂😂