Here is the problem in this video.. none of these biriyani except for Azad biriyani are Trivandrum biriyani. Ajwa is thalassery style..Asife and Sharanya mess are Tamil style biriyani.
മറ്റ് ഫുഡ് vlogersine അപേക്ഷിച്ചു താങ്കളുടെ വീഡിയോസ് ബോറിങ് അല്ല സത്യസന്ധമായ അഭിപ്രായം പറയുന്നു ഫുഡ് ആസ്വദിച്ചു കഴിക്കുന്നു വിമർശിക്കുന്നവർ പറയട്ടെ but ഞങ്ങൾ aswatikkunnu nice ബ്രൊ 💕💕💕 from Kuwait
Mrinal...In trivandrum we address egg plant or brinjal as kathrikka...we address bottle gaurd as vazhuthalanga....both are different but belongs to same family....but in ur videos I have seen u r saying kathirikka for cumumber(in ur old videos) ....appo vellarikka kku ningal enthu parayum?
In my area, it's called kakkirikka. Mrinal is close to my locality so he would have possibly told kakkirikka and not kathirikka. I never commented anything on how it is said in TVM.
നമ്മൾ ഇവിടെ തിരുവനന്തപുരത്ത് ബിരിയാണി എന്ന് പറയുന്നത് നെയ്യ് ചോറും ഇറച്ചികറിയും ആണ്.പക്ഷേ ശരിക്കും ബിരിയാണി ഉണ്ടാക്കുമ്പോൾ ഇറച്ചി കൂടെ ചോറിൽ ഇട്ട് വേവിക്കണം .അത് നമ്മൾ ചെയ്യില്ല അതാണ് നമ്മുടെ ബിരിയാണി മറ്റുള്ളവർക്ക് ഇഷ്ടപെടാത്തത്
Oru heavy Biriyani kaichitu onnu digest cheyan pineapple best alle? I thought TVM didn’t have any authentic Biriyani of their own…is that true? Anyways it’s always a delight to see you eat.
It has. Long rice one, almost similar to hyderabadi biriyani. But nowadays hard to get in restaurants. Most serve jeera rice Malabar style biriyani or tamilnadu style biriyani.
ശരണ്യ മെസ് തമിഴ് സ്റ്റൈൽ ബിരിയാണി ഇഷ്ട്ടപ്പെടുന്നവർക്ക് നല്ലതായിരിക്കും.. ഓംമ്പൂർ ബിരിയാണിയുടെ മറ്റൊരു സ്റ്റൈൽ ആണിത് Safeer kinattumukku എന്ന് ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു നോക്കൂ.. എന്താണ് ആസാദ് ഹോട്ടലിന്റെ കസ്റ്റമർ സർവീസ് ഫെസിലിറ്റി കാണാം
You could make the same food in home also, only difference would be type of oil used mostly.. which may or may not have significant difference in health.
അല്ല. കത്രിക മാത്രം ഉള്ള ഒരു കറി ആണ്. But dalsa veg and മട്ടൺ എല്ല് and ഈരൽ ഒക്കെ ഉള്ളത്. Dalsa ഒന്നും ഹോട്ടൽ ൽ നിന്ന് കിട്ടിയിട്ട് ഇല്ല ഇതുവരെ. കല്യാണത്തിന് ചിലയിടത്ത് കിട്ടും
സർ.. നിങ്ങളുടെ രുച alla. വേറെ മറ്റു ആളുകടെ...then.. അല്ല സർ.. പാവങ്ങൾ വിശക്കുമ്പോൾ...ഒരു അപ്പ കഷ്ണം കൊടുക്കുക... വീഡിയോ ഇടുക,... കാണുന്നവരുടെ വയർ നിറയട്ടെ... മാറി ചിന്തിക്കു... എല്ലാം നല്ലതിനു.,. 🙏
ട്രിവാൻഡ്രം ചിക്കൺ ഫ്രൈ.. എന്റെ പൊന്നോ. Vere level aanu.. 👌👌👌
Azad Biriyani is exceptional 🌟... But Customer Service is very poor...! "Venel thinitt pokkoo" kinda attitude cannot be appreciated...!
True that. Felt many times especially nalla thirakk ullappo.
@@gauthamsb85 you said it!🙂
Our Experience at Azad Vazhuthacaud has been good so far. Nalla service aayitta thonittolley
Yes njan inniyum order cheyanam vicharichatha pinne biriyaniyil nirthi
Very true.... Waitere vilichal ayal kelkathe mattil nilkum......
നിങ്ങൾ തന്നെയല്ലേ കുറച്ചു നാൾ മുമ്പ് തിരുവനന്തപുരത്തു നല്ല ഫുഡ് കിട്ടില്ല എന്നു പറഞ്ഞത് 🤔🤔🤔
ഉപദ്രവിക്കല്ലേ ഭായ് അയാൾ തിരുവനന്തപുരം airport വഴി ലാൻഡ് ചെയ്യാൻ നോക്കുവല്ലേ.. 🤭🤣🤣
@@roneyjoseph1411 😃😃😃
100 % സത്യമാണ് അന്ന് പറഞ്ഞത്, TVM ൽ നല്ല Food ഉണ്ടായിരിക്കാം , അത് Tvm ഉളളവർക്ക് മാത്രം ഇഷ്ടമാകും
@@abeemathewmahew7744 മൃണാൽ tvm കാരൻ അല്ലല്ലോ... ഇപ്പോൾ എങ്ങനെ ഇഷ്ടപ്പെട്ടു
Athu pullide twin aanu😂
Here is the problem in this video.. none of these biriyani except for Azad biriyani are Trivandrum biriyani. Ajwa is thalassery style..Asife and Sharanya mess are Tamil style biriyani.
I think he said about biriyanis available in TVM
@@entharoenthoentertainments in that case I wonder why paragon was avoided
സത്യം പറഞ്ഞാൽ Ajwa ഇപ്പോൾ ഒട്ടും പോര... ആ പഴയ ക്വാളിറ്റി ഇല്ല
മറ്റ് ഫുഡ് vlogersine അപേക്ഷിച്ചു താങ്കളുടെ വീഡിയോസ് ബോറിങ് അല്ല സത്യസന്ധമായ അഭിപ്രായം പറയുന്നു ഫുഡ് ആസ്വദിച്ചു കഴിക്കുന്നു വിമർശിക്കുന്നവർ പറയട്ടെ but ഞങ്ങൾ aswatikkunnu nice ബ്രൊ
💕💕💕 from Kuwait
Umbi😂
Refill your tummy 😋
Petrol adikkan pumb .. marathil ond kamb.. annan poyi ...mb
ദൈവത്തെ ഓർത്തു ആസാദ് ഹോട്ടലിൽ പോകരുത്.... ആഹാരം ഒരു കാശിനു കൊള്ളില്ല... മുടിഞ്ഞ റേറ്റ്.... അനുഭവം ആണ് 🙏🙏🙏
സത്യം ഒരു biryani kazhcharnnu full vellarnnu
അങ്ങനെ തിരുവനന്തപുരത്തും നല്ല ബിരിയാണി കണ്ടുകിട്ടി.. ഇനി എന്നാണാവോ കോട്ടയത്തു നല്ല ഒരെണ്ണം കിട്ടുന്നെ 🥲
Punjabi Restaurant
Kottayath nalla biriyani illa.
Thiruvananthapurath ee biriyani kadakal thidangeet pathittandukal aayi , innum innalem onnum alla, pinne ividathe food nu velilu ninnu vlogger ntem certificate namakk venda
ആദാമിന്റെ കടയിൽ നല്ല mutton ബിരിയാണി കഴിച്ചിട്ടുണ്ട്
Ksrtc bus stand nte avde oru shop und mahe cafe
Explain ചെയ്യൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം
There is a typo in Ajwa Biriyani rate it’s 4$ not 40$ 😊
Ajwa ബിരിയാണി അടിപൊളി ആണ്...
Mrinal...In trivandrum we address egg plant or brinjal as kathrikka...we address bottle gaurd as vazhuthalanga....both are different but belongs to same family....but in ur videos I have seen u r saying kathirikka for cumumber(in ur old videos)
....appo vellarikka kku ningal enthu parayum?
It's kakkirikka not kathirikka for cucumber. Probably you heard it wrong. That's how people from our region pronounce
Vellarikka for vellari, vazhuthininga for brinjal or egg plant. This is the way people in kozhikode, kannur say. Not sure which other regions say so
Bottle gaurd is not വഴുതനങ്ങ , വഴുതനങ്ങ is egg plant. Bottle guard 1 kilo 2 kilo വലിപ്പം വെക്കുന്ന പച്ച വെള്ളരിക്ക എന്ന് വേണമെങ്കിൽ വിളിക്കാം.
@@snehakalliat756 TVM കത്തിരിക്ക എന്നാണ് പറയുക
In my area, it's called kakkirikka. Mrinal is close to my locality so he would have possibly told kakkirikka and not kathirikka. I never commented anything on how it is said in TVM.
നമ്മൾ ഇവിടെ തിരുവനന്തപുരത്ത് ബിരിയാണി എന്ന് പറയുന്നത് നെയ്യ് ചോറും ഇറച്ചികറിയും ആണ്.പക്ഷേ ശരിക്കും ബിരിയാണി ഉണ്ടാക്കുമ്പോൾ ഇറച്ചി കൂടെ ചോറിൽ ഇട്ട് വേവിക്കണം .അത് നമ്മൾ ചെയ്യില്ല അതാണ് നമ്മുടെ ബിരിയാണി മറ്റുള്ളവർക്ക് ഇഷ്ടപെടാത്തത്
Not sure about this. Azad style was prepared by many.
Trivandruthe best mandhi koode cheyyamo
Azad overbridge❤️
Oru heavy Biriyani kaichitu onnu digest cheyan pineapple best alle? I thought TVM didn’t have any authentic Biriyani of their own…is that true? Anyways it’s always a delight to see you eat.
Trivandrum has authentic biryani made by rawther community
It has. Long rice one, almost similar to hyderabadi biriyani. But nowadays hard to get in restaurants. Most serve jeera rice Malabar style biriyani or tamilnadu style biriyani.
ajwa is the best 💕🙌
Mrinals is just fr shoping or enough fr food
Innale azad biryani kaichapo enik thonniya same kaaryam🙌🏻😀
Athey athey valarai sheri annu ❤
Saranyaa mess super aa 🤤
Azad biriyani best
Pattam plamoodu junction le Sudheena hotel le Mutton biryani Pwoli anu
ഓസിനു ഞന്നാണ് കിട്ടിയാൽ അണ്ണൻ എന്തും വായിൽ വെക്കും....
ശരണ്യ മെസ് തമിഴ് സ്റ്റൈൽ ബിരിയാണി ഇഷ്ട്ടപ്പെടുന്നവർക്ക് നല്ലതായിരിക്കും.. ഓംമ്പൂർ ബിരിയാണിയുടെ മറ്റൊരു സ്റ്റൈൽ ആണിത്
Safeer kinattumukku എന്ന് ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു നോക്കൂ..
എന്താണ് ആസാദ് ഹോട്ടലിന്റെ കസ്റ്റമർ സർവീസ് ഫെസിലിറ്റി കാണാം
🤤🤤
balan chettante kadayude athremilla
Double standard inde Aashan.. oru Pakka communist Karan ❤️
Sir,,,somany trolls against you...but u r a gentleman sir
Azad biriyani is the worst biriyani i have tasted ever in my life...and the service is pathetic..price is too high...
Trivandrum Thirumala darbar biriyani superb aanu.try cheythu nokku... guarantee 👍
Azad is best
In premalu there's a dialogue about asif biryani..this is that restaurant...
How he is maintaining his health …eating toomuch from outside …
You could make the same food in home also, only difference would be type of oil used mostly.. which may or may not have significant difference in health.
Brother you missed Royal Travancore Kitchen. Kaithi Biriyani and Beef Nalli Biriyani
I will never suggest royal travancore kitchen
Not good taste , local shop biriyanis taste much better
Aasife is the best in my opinion. Not suitable for Kerala taste buds though
But rate..
@@arunnathsl8703 rate is normal across the country. When will the people of Kerala wake up?
Korach divasathek nallath parayunathanu
Azad plaza akum munne poy kazhikkan thudangiyatha.
As a Trivandrum aaran.. ippazha ningalodum ningalde vlog nod oru ishtam thonniye. Subscribed 👍🏻👍🏻
Athu eyalude adavaaanu.TVM kaare kayyil edukkan.
@@jackj6578 errkurre aayirikkum...swabhavikam aayum....mikkavarum athil veezhum😁
അണ്ണാ.. big fan from TVM
Lf eats charcoal biryani try cheyanam, nallatha👌
chetta you should try ovenly biriyani
Always up in the air😂
4 kada evaney entha cheyendath.
Halais dum biriyani kazhakuttom and alsaj biriyani
Azad the best ❤️
ഏറ്റവും അവസാനം കാണിച്ച കടയുടെ ലൊക്കേഷൻ ഷെയർ ചെയ്യുക
ബിരിയാണി ബസുമതി റൈസിൽ ആണോ അതോ ജീരകശാല പോലെയുള്ള ചെറിയ അറിയണോ ബെറ്റർ? 😊😊
Jeerakashala
I prefer small rice for biriyani.
ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവന് എല്ലാം ബെറ്റർ ആയിരിക്കും
I like long rice.
Quality and rate kooduthal long rice aan.
Hyderabadi biriyanis okke long rice aan.
Long grain is better. Those who say 'short grain' probably grew up eating other kinds of 'short grain'
Dalcha ano kathirika Kari ennu parayunnath ??, pls comment any body knows.
അല്ല. കത്രിക മാത്രം ഉള്ള ഒരു കറി ആണ്. But dalsa veg and മട്ടൺ എല്ല് and ഈരൽ ഒക്കെ ഉള്ളത്. Dalsa ഒന്നും ഹോട്ടൽ ൽ നിന്ന് കിട്ടിയിട്ട് ഇല്ല ഇതുവരെ. കല്യാണത്തിന് ചിലയിടത്ത് കിട്ടും
Ajwa is best ❤️🔥quality vitt oru kaliyilla❤️🔥 vere evdnnelu biriyani kaycha orr mayakkam anubhavapedarund ajwa athilla 👍
In my opinion nalla oru biriyani kazhichaal nalloru neenth kittum..
Paragon full dalda 😢 .. Angane nokkumbol kodukkunna cashinu worth aallah 😢.. Itryum cash pay cheyyumbol min ghee engilum use cheydude ivark
Traditionally Trivandrum people don't like small rice served in Ajwa.
They like long rice as in Azad
Air keran veendum 😂😂
biriyani tunnond video kanunna njan😅💗
Hai chetta ♥️
സർ.. നിങ്ങളുടെ രുച alla. വേറെ മറ്റു ആളുകടെ...then.. അല്ല സർ.. പാവങ്ങൾ വിശക്കുമ്പോൾ...ഒരു അപ്പ കഷ്ണം കൊടുക്കുക... വീഡിയോ ഇടുക,... കാണുന്നവരുടെ വയർ നിറയട്ടെ... മാറി ചിന്തിക്കു... എല്ലാം നല്ലതിനു.,. 🙏
Sharnya mess il poye kaikkunnavarodu...guys avarde kitchen once njn kandu sherikkum un hygienic anu...sherikkum smelly and messy anu. Athinu shesham njn avide poyet illa.
Full natural food anu avide
അടിപൊളിയാണ് ട്ടോ
Always up⬆️ in the air🚀
ഇത് എപ്പോ താഴെയിറങ്ങി😅😂
Ini ennanu ningal tv showil valinju keri chennittu " biriyani unhealthy anu..safe alla.. calories anu " enoke parayan pone 🤣🤣🤣🤣🤣🤣🤣🤣
ചിക്കൻ ഫ്രൈ 😮😮😮😮😮
should try Anandam Take away top noch
No audio?
Ajwa🥰
Ajwa🔥❤️
fek negativity sir always keep supporting u 👍.
Yes ser , kip the seppart
Sound kelkunila vdeo
Bro best biriyani is dhariya... Tvm
Bro pls visit alsaj kazhakkuttam
Parashuraman adiru kadakkunu alla alla alla 😆parriss hotel ane alla Azad hotel ane
Saranya mess kazhakoottam
Hello sir... welcome Trivandrum 🙏
Pavam bro ippo full time airila😂
Ajwa best❤❤
Azad uyir
Ayyooooo ethoru thallado ith njn TVM karana
Saranya mess firstaaa 😢😢
അവിടെ 50₹ ഷവർമയുണ്ടോ
Azad❤
Super
Darbar biriyani... Hats off ❤
Ajwa vere level🥰🥰
TVM Paragon biriyani nice aanu
😂😂😂ഏറ്റവും നല്ല തമാശ... കത്രികയുടെ മലയാളം = . വഴുതനങ്ങ... പൊളിച്ചു ബോസ് ...😂😂😂..👍👍but video എനിക്ക് ഇഷ്ടപ്പെട്ടു...👍👍👍
Rice nallathalla biriyani super anthuade eyal parayunne.
Kanunadhinu munne like adikkuna njan 😊
Atu pizza il aaanu
@ pineapple issue
Manacaud, Zaytoon beef biriyani plz try
Kumar cafe biriyani is nice.Mutton biryani there.especially.
super
Chissssuuuu mrinal
Nemeskerm nen mrenel
Malappuram manoor Al ameen le biriyani kazhikanam Aaa
Ippo tvm food pukalthan thodagyo 😀
Vazhuthanagaa curryyoo edhu kathrika anee .Tamil nade biriyani de side kathrikka alladhe vazhuthanagaa alla .
Kidu
വെട്ടി വിഴുങ്ങി പോയാൽ പോരാ. നല്ലത്, അടിപൊളി, ഒരു രെക്ഷയുമില്ല എന്നൊക്കെ പറഞ്ഞേക്കണം. അല്ലെങ്കിൽ ഓസ്സിന് food അടിക്കാൻ പറ്റില്ല.
If you consider Saranya mess biriyani good then bro you seriously have this all wrong.
💕
😊🙏♥️
@@MrinalsBlog GP HOTEL SASTHAMANGLAM BEEF BEST
food text aan best
താൻ റിവ്യൂ ഇട്ട പല കടകളും പൂട്ടിപോയി അതറിയോ.... ഇതെങ്കിലും പൂട്ടാതെ ഇരുന്ന മതി.
Saranya mess vere kada tudangi.technoparkinte kurachoode aduth
Try Grandios biriyani
Dip eniyum veno