ലോകമെങ്ങും പരിമളംവീശി ഭൂമിയെ സമാധാനത്തിന്റെ രേണുവാൽ പൊതിയാൻ വന്ന പുഷ്പം! ആ നറുമലരാണെന്റെ മുത്ത്നബി ﷺ. ദിവ്യമായ ആ പനിനീർമലർ വിരിഞ്ഞ ഈ പുണ്യ റബീഈൽ മാദിഹീങ്ങളുടെ മനം കവർന്ന ഗായകർ ഖാജാ ഹുസൈൻ ദാരിമിയുടെയും ഹാമിദ് മുജ്തബാ ഹൈതമിയുടെയും മധുരനാദത്തിൽ നിങ്ങൾ ഞങ്ങൾക്കേകിയ ഈ റബീഅ് സമ്മാനം അതിമനോഹരം ! അണിയറപ്രവർത്തകരോടും ഒരുപാട് സ്നേഹം💚 ഇനിയും മദ്ഹലയൊലികൾ തീർക്കാൻ ഇരുമാദിഹീങ്ങൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
ഖാജ നിങ്ങളുടെ ശബ്ദം 🔥❣️... നിങ്ങളുടെ ഓരോ പാട്ടിനും എപ്പോഴും കാത്തിപ്പ് ആണ്.ഈ പാട്ടും സൂപ്പർ ആണ്... കാരണം വരികളിൽ കൂടി നിങ്ങൾ മദീനയെ കാണിച്ചു തരും., അത്രമേൽ നൊമ്പരപ്പെടുത്തുന്ന വരികൾ ആണ്... കൂടെ ഹാമിദ് ഉസ്താദും 👍❣️
ഇത് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ma sha allah😍😍😍❤️❤️❤️🥰🥰🥰ഇനിയും ഇതുപോലെ ഒരുപാട് മദ്ഹ്കൾ നമ്മളിലെക്ക് എത്തിക്കാൻ നാഥൻ തുണയ്ക്കട്ടെ... Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
WhatsApp status ലൂടേ പഗുദി song kandu, kettu......🥰 നോക്കിയ ഉടനെ ഈ madh full onnu kananam enn pradeekshail ഉണ്ടായിരുന്നു...❤😘🥰 الحمد الله Full mdh kettu..... ❤😘🥰🤝🏻❣ Policchu ningle 2 peerum...... Allahu sweegarikatte....🥰 Njngle allahu nebi thanglude muhibbinglil ulpeduttatte.....aameen....🤝🏻😘😘🥰🥰😍❤😘😘❤😁🏵🏵🍁🍁🤩🤩💝😊🏵💐💐🏵
മാഷാ അല്ലാഹ്... ഒരുപാട് കാലമായി ഇഷ്ടപ്പെടുന്ന പാട്ടുകൾ, ആദ്യമായി കേൾക്കുന്നത് ശഫീഖ് കൂറ്റനാടിന്റെ ശബ്ദത്തിലൂടെയാണ് 😍 ഖാജാ ഹുസൈൻക്കയുടെ ശബ്ദത്തിൽ ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. കൂടെ പാടുന്ന ആളുടെ പാട്ടും മികച്ചത് 😍 സന്തോഷങ്ങൾ 🌸
صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️
അൽഹംദുലില്ലാഹ്..❤️
പ്രതീക്ഷിച്ചതിലപ്പുറം ഈ work മനോഹരമാക്കിയ എന്റെ ആത്മ മിത്രങ്ങൾക്ക് ഒരായിരം നന്ദി..✨️
Ushaarayikk
❤️❤️❤️🌹
🧡🧡🧡
Maa shaa Allah ഉഷാറായിട്ടോ
കാത്തിരിക്കുകയായിരുന്നു.. Padachon ശബ്ദം നിലനിര്‍ത്തി തരട്ടെ... ആമീന്‍ ആമീന്‍ യാ rabbal aalaameen 🤲
ആദി പുരാനെ യാ അല്ലാഹ്...
ആലിമുൽ ഗൈബെ യാ അല്ലാഹ്
അവ്വലും ആഖിറും നീ അല്ലാഹ്
അഖിലം പോറ്റുന്നവനല്ലാഹ്...(2)
അധിപതിയോടെൻ
കൈകളുയർത്തുന്നിതാ
ഇതാ എൻ സുബ്ഹാനെ...
അധിപാലൻ കൃപ അടിയനിലേകു
സദാ സദാ സമദായോനെ...
(ആദി പുരാനെ...)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയ ഹാദി നൂറുല്ലാഹ്...(2)
സ്വല്ലല്ലാഹ്... സ്വല്ലല്ലാഹ്.. (2)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയാ ഹാദി നൂറുല്ലാഹ്...(2)
മണ്ണും വീണ്ണും ഒരുങ്ങി നിന്നു
കണ്ണും ഖൽബും തിളങ്ങി നിന്നു
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
ഏറെ വെട്ടമേകി പതി മക്ക
എന്ന് അത്ഭുതമായി
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
രാപകലൊരു പോൽ നടക്കും
പൂജ ബിംബം ഉടഞ്ഞല്ലോ...
രാജനിലാഹിൻ തിങ്കൾ ത്വാഹാ
അമ്പിയ വന്നല്ലോ...(2)
കാഫീരീങ്ങളാരാധിക്കും
തീയണഞ്ഞു പോയല്ലോ...
ആൾ നിലാവൊളിയമ്പിളി
വാനിൽരണ്ട് തുണ്ടമായല്ലോ...
ഏറെ വെട്ടം മേകി പതി മക്ക
എന്നുമത്ഭുതമായി
നൂറ് മുഹമ്മദ് മുഹമ്മദ്
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
നിറമെന്താണ് അവരുടെ
രൂപമെന്താണ്...(2)
നബിയെ കണ്ടോ നിങ്ങൾ
നബിയെ കണ്ടോ...(2)
പനിനീർ പൂവിൻ ദളങ്ങൾ പോലെ
പരിമളമാമൊരു മലരാണ്...(2)
ഇളം ചുകപ്പാൽ മാതകമേ നീ
വെളുപ്പ് ചേർന്നൊരു നിറമാണ്...(2)
കണ്ടില്ലാ... നബിയെ കണ്ടില്ല...(2)
എന്റെ മുത്ത് മുഹമ്മദ് മുസ്തഫ
നബിയെ കണ്ടില്ല...(2)
(നിറമെന്താണ്...)
Best Islamic Songs Lyrics Blog ©Midlaj Thiruvambady Blogspot
മുത്ത് റസൂലെ മർഹബ
മുഹമ്മദ് നബിയെ മർഹബ...(2)
മക്കാ മണലിൽ മലരായ് വിരിഞ്ഞ
മുജ്തബ നബിയെ മർഹബാ...
മർഹബ മർഹബ
മുസ്തഫ മർഹബ...
മർഹബ മർഹബ
മുജ്തബ മർഹബ...
മക്കത്തെ മുത്തേ സത്തെ സുൽത്താനെ...
മഹദീയ്യാം ആമിനാ ബീ പെറ്റ പൂമോനെ...(2)
അകമറിയും മെഹബൂബേ...
അഖിലർക്കും തെളി നൂറേ...(2)
നാടാകെയും വീടാകെയും
മുത്തിൻ ഇശലൊളി...
ഹുദാത്തോ മേരെ ഫറോസ
യാ അല്ലാഹ്...(2)
റഹ്മാൻ അല്ലാഹ്..(2)
റഹീമുമല്ലാഹ്...(2)
റസ്സാഖല്ലാഹ്
യാ അല്ലാഹ്...(2)
റാഹിമേ നീയാണഭയം
രാപകൽ തേടും സദയം
രാജാധി രാജാ എന്നിൽ കരുണയേക്
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ...(2)
Ayvdjczko
❤❤❤kaja single paatt Valle the ishttappettu❤❤❤❤❤
റബീഇന്റെ പുലരിയിൽ ഹബീബിന്റെ ഒരു മദ്ഹ് കൂടി ആഷിഖുകൾക്ക് സമ്മാനിക്കാൻ കഴിഞ്ഞു. സ്വീകരിച്ചവർക്കൊക്കെ നന്ദി. 🥰❣️❣️🥰🥰❣️❣️
❤️❤️❤️🌹
നന്ദി മാത്രമേ ഉള്ളൂ
Hami polichu
Bro suooooper
മാഷാ അല്ലാഹ്
ലോകമെങ്ങും പരിമളംവീശി ഭൂമിയെ സമാധാനത്തിന്റെ രേണുവാൽ പൊതിയാൻ വന്ന പുഷ്പം!
ആ നറുമലരാണെന്റെ മുത്ത്നബി ﷺ.
ദിവ്യമായ ആ പനിനീർമലർ വിരിഞ്ഞ ഈ പുണ്യ റബീഈൽ മാദിഹീങ്ങളുടെ മനം കവർന്ന ഗായകർ ഖാജാ ഹുസൈൻ ദാരിമിയുടെയും ഹാമിദ് മുജ്തബാ ഹൈതമിയുടെയും മധുരനാദത്തിൽ നിങ്ങൾ ഞങ്ങൾക്കേകിയ ഈ റബീഅ് സമ്മാനം അതിമനോഹരം !
അണിയറപ്രവർത്തകരോടും ഒരുപാട് സ്നേഹം💚
ഇനിയും മദ്ഹലയൊലികൾ തീർക്കാൻ ഇരുമാദിഹീങ്ങൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
കുറേ തവണ കേൾക്കുന്നവർ like
വല്ലാത്ത ഇഷ്ടമാണ് ഈ ശബ്ദത്തോട്..... Khaju❤hamikka😘
ഈ ശബ്ദം എന്നും രോമാഞ്ചവും അഭിമാനവുമാണ് അല്ലാഹു സ്വീകരിക്കട്ടേ♥️
Irsha ka
വല്ലാത്തൊരു കൂട്ട് കെട്ട്
നാഥൻ തന്നക്കട്ടെ
സ്വർഗത്തിലും ..... .................
എത്ര വട്ടം കേട്ടിട്ടും മതിയാവുന്നില്ലല്ലോ
വളരെ മനോഹരം !
💞💞🌹🌹🌹🌹🌹🌹🌹❤️💚
തുടക്കം ഗംഭീരമായി
ഒടുക്കം അതിലും ഗംഭീരം ❤️❤️❤️🥰
Ente 4 vayasulla mol ee mashup song dhivasavum 5 prawashyamengilum kelkum..Eth ketitte eopyum uragarullu athraykum avalk eshtayi....nannayitund
Masha Allah😍
ഖാജ & ഹാമി എൻ്റെ പ്രിയ സുഹൃത്തുക്കൾ....
ഒരു പാട് മദ്ഹ് പാടാനും ഹബീബിൻ്റെ ചാരെ പോകാനും തൗഫീഖ് താ നാഥാ...,
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ഇഷ്ട ഗായകൻ ഖാജാ ഹുസൈൻക്കാ..🥰💖
തുടക്കം തന്നെ ഗംഭീരം..💯
തുടരണം ഈ ഇശലിൻ പ്രയാണം..♥️
ما شاءالله
ഓ....... വല്ലാത്ത ഫീൽ🍁
നബിയെ നബിയെ അങ്ങല്ലാതെ ആരാണ് എന്നിൽ തുണയായി ആരാണ്...............
നബിയെ കുറിച്ച് ഞാനും ഒരു വരി.....
ദാറുസ്സലാമിന്റെ മധുര ഗീതമേ 💞💞
Mashah allah 😍
ഇത് നമ്മുടെ viral ഫായിസ്...
😘😘😘
😘
Released
പ്രേക്ഷകർ കാത്തിരുന്ന ഗാനം
th-cam.com/video/2Fx8aLSCSac/w-d-xo.html
മദീനയിൽ എത്തിയ പോലെ അനുഭവപ്പെടുന്നു 💚💙💚
ഈ രണ്ടു ശബ്ദങ്ങളുടെ ഉടമകൾക്കും അള്ളാഹു ബർക്കത് ചെയ്യുമാറാകട്ടെ 🤲🤲....🌷🌷🌷
©•••••
امين
Aameeen
മാഷാ അല്ലാഹ്.. കാജു &ഹാമി ഉസ്താദ് ഒന്നും പറയാനില്ല.... മനോഹരമായ ആലാപനം... 💐💐💐
ഇഷ്ട്ടങ്ങൾ ...❤️
Masha allah...
Khaja official തുടക്കം തന്നെ ഗംഭീരമാക്കിയല്ലോ...
😍😍
യെത്തീ മിന്നത്താണി എന്ന പട്ടിന് ശേഷം വീണ്ടും നല്ലൊരു പാട്ട് മാഷാ അല്ലാഹ് 🌹🌹🌼🌼🌼
Khaja Hussain...🌷
Great fan of u🎶💓💓
Yssss 💪💪
💞💞💞💞
السلام عليكم و رهمة للّه
@@shuhaibpoovanthodi3749 shuhaibe
Yes
തുടക്കം തന്നെ ഇത്ര ഗംഭീരമായി അള്ളാഹു ബർകത് നൽകട്ടെ നങ്ങൾക് വേണ്ടി ഇനിയും ഒരുപാട് ഗാനം ആലപ്പികുമല്ലോ 🥰🥰
ഖാജ നിങ്ങളുടെ ശബ്ദം 🔥❣️... നിങ്ങളുടെ ഓരോ പാട്ടിനും എപ്പോഴും കാത്തിപ്പ് ആണ്.ഈ പാട്ടും സൂപ്പർ ആണ്... കാരണം വരികളിൽ കൂടി നിങ്ങൾ മദീനയെ കാണിച്ചു തരും., അത്രമേൽ നൊമ്പരപ്പെടുത്തുന്ന വരികൾ ആണ്... കൂടെ ഹാമിദ് ഉസ്താദും 👍❣️
ഖാജാ... വയനാടിന്റെ മുത്ത്... 🥰
വല്ലാത്ത ഹുബ്ബ് ആണ് ഈ മദ്ഹ് പാട്ടുകാരന്റെ ആലാപനത്തിനോട് 😘😘😘😘😘✌️✌️✌️✌️😍😍😍റബ്ബ് khaja ഉസ്താദ് ന് ഒരുപാട് കാലം മദ്ഹ് പാടാൻ തൗഫീഖ് ചെയ്യട്ടെ...
😍😍😍😍😍😍uffff എന്തൊരു മനോഹരം 😍😍😍😍പാട്ട് എന്നും കേൾക്കാറുണ്ട് കമന്റ് ചെയ്യാൻ മറക്കും പാട്ടിൽ ലയിച്ചു പോവും 😍😍🌹🌹👍👍👍👍👍
ന്റെ മോന്റെ sir ആണിത് 👍🏻👍🏻
Masha allh... എന്നും... Support...
Team qaff studio....
Check s... HAJA HUSSEIN VAYANAD....
❤👍❤👍❤
ഇത് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ma sha allah😍😍😍❤️❤️❤️🥰🥰🥰ഇനിയും ഇതുപോലെ ഒരുപാട് മദ്ഹ്കൾ നമ്മളിലെക്ക് എത്തിക്കാൻ നാഥൻ തുണയ്ക്കട്ടെ... Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Maa shaa Allah ഈ കൊല്ലത്തെ ഏറ്റവും നല്ല നബിദിന ഗാനം... 👌👌👌
ماشاء الله.... വളരെ മനോഹരം കൂട്ട്കെട്ട് പൊളിച്ചു
Masha Allah....🥰🥰🥰
Masha allah
Khaja's voice is very nice....
khaja yude voice ennum allah nila nirthatte...ameen dua und tto😍
Masha allah adipoliyaayittund. Iniyum uyarangalil ethuvan naadhan thoufeeq nalkatte 🤲
കേട്ടപ്പോൾ കരച്ചിൽ വന്നു പോയി😪
Masha Allah khaja ikka super
സുഹൃത്തുക്കൾ...Masha allah❤️👍😘
Ma sha allah
I like it your all songs .masha allah usthadhe . Orupadorupad istta usthadhinte pattukal . Iniyum uyarangali ethatte 💜💜
ഞാൻ ഇത് ഒരുപാട് തവണ കേട്ടു
WhatsApp status ലൂടേ പഗുദി song kandu, kettu......🥰
നോക്കിയ ഉടനെ ഈ madh full onnu kananam enn pradeekshail ഉണ്ടായിരുന്നു...❤😘🥰
الحمد الله
Full mdh kettu.....
❤😘🥰🤝🏻❣
Policchu ningle 2 peerum......
Allahu sweegarikatte....🥰
Njngle allahu nebi thanglude muhibbinglil ulpeduttatte.....aameen....🤝🏻😘😘🥰🥰😍❤😘😘❤😁🏵🏵🍁🍁🤩🤩💝😊🏵💐💐🏵
മാഷാ അല്ലാഹ്...
ഒരുപാട് കാലമായി ഇഷ്ടപ്പെടുന്ന പാട്ടുകൾ, ആദ്യമായി കേൾക്കുന്നത് ശഫീഖ് കൂറ്റനാടിന്റെ ശബ്ദത്തിലൂടെയാണ് 😍
ഖാജാ ഹുസൈൻക്കയുടെ ശബ്ദത്തിൽ ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. കൂടെ പാടുന്ന ആളുടെ പാട്ടും മികച്ചത് 😍
സന്തോഷങ്ങൾ 🌸
صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️
ഗംഭീരം...!
ഈ മഷപ്പിലെ പാട്ടുകൾ തമ്മിൽ എന്തൊരു ചേർച്ചയാണ്.
പാട്ടുകൾ മാറുന്നതേ അറിയുന്നില്ല...
ഇനിയും പ്രതീക്ഷിക്കുന്നു...
💞🔥🔥
Mashaallah ഇനിയും ഇനിയും ഇതുപോലെ വെറൈറ്റി item ഇറക്കാൻ സാതികട്ടെ ❤️❤️❤️❤️
ഖാജാ ഹുസൈന്റെ മനോഹരമായ ശബ്ദം മാദിഹീങളിൽ എന്നും വേറിട്ടു നിൽക്കുന്നു എന്റെ ഇഷ്ട ഗായകൻ,
ഇനിയും പ്രതീക്ഷിക്കുന്നു....
ആ മധുര ശബ്ദം കേൾക്കാൻ വേണ്ടി....
ഖാജു - ഹാമി ഒരായിരം ഇഷ്ടങ്ങൾ❤️❤️❤️
മാഷാഅല്ലാഹ് അടിപൊളി sett song സന്തോഷം കൊണ്ട് കരഞ്ഞു പോയി 🤲🤲🤲👍👍👍🌹🌹🌹🌹🌹💓💓💓
ماشاءاللہ
randaludeyum voice oru rakshayilla
allahu shabdham nilanirthitharatte
ഒന്നും പറയാൻ ഇല്ല brather,s അടിപൊളി 👍👍👍
ഖാജ - ഹാമീ ....... പൊളിച്ചു ✌️✌️✌️✌️💯💯💯💯💯💞💞💞
അടിപൊളി ഒരു രക്ഷയുമില്ല 😍😍😘🌹🌹 masha allah
Masha allha
Enium eganulla madhu song predhikshikkunnu
براك الله🤩ما شاء الله👍🏻
daily kelkum khaja hussain songs❤
اللهم صل على سيدنا محمد وعلى اله وصحبه وسلم 🧡
Maa Sha Allah💞നബിയെ പറ്റി
പാടിയപ്പോൾ കരഞ്ഞ് poy😪
Ma shaa allah supr song
Ma sha Allah
👌👌👌
ഖാജാ&ഹാമിദ് മുജ്തബ ഇഷ്ടം 💛💚💓💓
ماشاء الله.......
👍👍👍👍🌹🌹
🌹🌹🌹💐💐💐
Masha Allah polichu Muth manikalee
Masha Allah
جزاك الله خير
Mahsa Allah Allahu anugrahikkattea ameeen 💜
صلى الله عليه وسلم❤️
ماشاء الله💚💚
اللهم بارك في صوتك
my favourite singer khaja hussain ❤
Ivide madeenayilirunn kelkkumbol oru vallaaatha feel
Mashallh വളരെ നന്നായിട്ടുണ്ട് 👍💞
Ma sha allah.... 💚💚💚 രണ്ട് പേരും തകർത്ത് പാടി 👌👍
Kore ആയി പരാതി നടപ്പായിരുന്നു.. 🥰ഇപ്പൊ കിട്ടി... മാഷാ അല്ലാഹു 🥳🥳🥰
Mashallah ameen aamir
Orupad ishttan Ee usthadhinde song kelkkan🥰🥰🥰🥰🥰❤️❤️❤️❤️
..ithra uyaragalilek ethiya llo.....masha allah...anium uyaratte....
പാട്ട്, വീഡിയോ, എഡിറ്റിംഗ്... എല്ലാം ഒന്നിനൊന്ന് മെച്ചം 🥰😍👌
MAsha Allah 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
ഈ പാട്ട് എത്ര കേട്ടാലും മടുക്കുന്നില്ല.ഇതു പോലോത്ത പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Masha allah അടിപൊളി
ഹുബ്ബ് നോട് ഹുബ്ബ് ആണ്, മനോഹരം , അതിലുപരി അതി മനോഹരം 💓💓💓💓
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് നന്നായിട്ടുണ്ട്,ഇനിയും തുടരണം,ഒന്ന് കേൾക്കാൻ വന്നതാണ്,
Masha allah 🥰🥰🥰
ماشاءالله അള്ളാഹു ഉയർത്തട്ടെ
Masha allah👌👌👌
Masha allah
Hamikka khaja adipoli 💓
മാഷാ അല്ലാഹ്. ഖാജയും ഹാമിയുടെയും കൂട്ടുക്കെട്ട് 👍👍👍👍
Masha allha super
Khajakka orupad isttam
💞💞💞💞💞💞💞
Masha allah 🥰😍😘👌👌👌👌👌👌
💛💙💙 ماشاء الله
പൊളിച്ചടക്കി ..... ഖാജാ .'... ഹാമിദ് .......
بارك الله...جزاك الله خير...🌹🌹🌹😊🤲
Maasha Allah🥰🥰 sooper
മാഷാ അല്ലാഹ് suuper 🌹🌹🌹🌷🌷🌷 ❤❤❤
💓💓💓
ما شاء الله....
Masha allah... great !
Ma sha Allah ,بارك الله في عملك
മാശാ അല്ലാഹ്... Heart teching 🌹🌹🌹🌹തഖബ്ബലല്ലാഹ് 🤲🤲
Super. Masha allah😍
maasha Allah
super adipoli
MaashaAllah.Baarakkallah. Nalla sound👌🏻.Hindi songilokke kelkkumpole.💚💚💚💚💚👍🏻