അവർ എന്തുകൊണ്ടാണ് നിങ്ങളെ സമീപിക്കാത്തത്? | Why they are not approaching you? | Malayalam Tarot

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 144

  • @SalihaSali-qo7lf
    @SalihaSali-qo7lf 11 หลายเดือนก่อน +42

    ഞാൻ ഒരുപാട് ആത്മാർത്ഥ മായി ആണ് സ്നേഹിച്ചത് പക്ഷെ എന്നോട് എത്ര നുണ പറഞ്ഞാലും നോവിച്ചാലും ബ്ലോക്ക്‌ ആക്കിയാലും മിണ്ടിയില്ലെങ്കിലും എനിക്ക് വെറുപ്പൊന്നും ഇല്ല സ്നേഹം മാത്രം ഉള്ളു മനസ്സിൽ നിന്നും പോകുന്നും ഇല്ല ഒരുപാട് സങ്കടം ഉണ്ട് എല്ലാം ശെരിയാകും ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു thank you universe🙏🙏thank you divine🙏🙏thank you angels🙏🙏 thank you mam❤️

  • @soumyac4811
    @soumyac4811 11 หลายเดือนก่อน +11

    മാം പറഞ്ഞത് 100%ശരിയാണ് ആകെ ഒരു ഡിപ്രെഷൻ മൂഡിലാണ്. അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നിട്ടും എന്തിനാ ദൈവമേ ഇങ്ങനെയും ഒരു പരീക്ഷണം. ഇതെല്ലാം എത്ര നാൾ സഹിക്കേണ്ടിവരും. അനുഭവിച്ചു മതിയായി. വീണ്ടും വീണ്ടും തീരാധുക്ക ത്തിലാണ് പോയ്കൊണ്ടിരിക്കുന്നത്. Ellam മോന്റെ ഭാവിയെ ബാധിക്കുമല്ലോന്നുള്ള ഭയം അതുവേറെയും. I trust universe 🙏🙏🙏. Universe എന്നെ കൈവെടിയില്ല അതെനിക്കു വിശ്വാസമാണ്. ഇതിനെല്ലാം നല്ലൊരു ഉത്തരം എനിക്ക് കിട്ടുമെന്ന് justice കിട്ടുമെന്ന് പൂർണമായും വിശ്വസിക്കുന്നു. 🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 11 หลายเดือนก่อน +10

    എല്ലാം സത്യം ആണ് മേടം 🙏ഇത് എന്റെ റീഡിങ് ആണ് മേടം ഞാൻ ജീവന് തുല്യം സ്നേഹിച്ചു 🙏🙏🙏അവൻ എന്നെ മനസിലാക്കിയില്ല 😔പോട്ടെ എവിടെയായാലും അവൻ സുഗമായി ജീവിക്കട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @MinipRamachandran
    @MinipRamachandran 11 หลายเดือนก่อน +1

    ഈശ്വര നിശ്ചയിക്കട്ടെ ഭഗവാൻ നിശ്ചയിക്കട്ടെ

  • @resmilatheesh6279
    @resmilatheesh6279 11 หลายเดือนก่อน +3

    maam പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ്, എന്നെ എന്റെ പേഴ്സൺ ഒരുപാട് അവഗണിച്ചിട്ടുണ്ട്, എന്നെ വാക്ക് തന്നു വഞ്ചിച്ചു, എന്റെ മനസ്സ് തകർന്നുപോയി, എന്റെ മനസ്സിനുള്ളിലെ വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല,ആളുടെ കല്യാണമാണ്‌ അടുത്ത മാസം,😢😢😢

  • @anjuvotanju4015
    @anjuvotanju4015 11 หลายเดือนก่อน +2

    കറക്ട് reeding 🎉❤... അവളെ മൈന്റ് മാറ്റി ഫാമിലി black magic
    Jan എന്നെ ഫുൾ അവൾക് വിട്ടു കൊടുത്ത് ഇപ്പോൾ ജാൻ ഒറ്റക്ക് ആയ അവസ്ഥ 😢
    തിരിച്ചു വരട്ടെ 🎉❤ വെയ്റ്റിംഗ് ആണ്

  • @monydevarajan794
    @monydevarajan794 11 หลายเดือนก่อน +5

    അയാളിൽ നിന്നും സാമ്പത്തിക ലാഭം മാത്രം ഉന്നo വച്ച് എന്നിൽ നിന്നും അകറ്റി എൻ്റെ കണ്ണീർ ഉണ്ട് വിശപ്പ് അടക്കാൻ ശ്രമിക്കുന്ന ചെന്നായ്ക്കളെ ദൈവം കൈകാര്യം ചെയ്തോളും. ഞാൻ എല്ലാം ദൈവത്തിൻ്റെ കാൽക്കൽ വച്ചു.ഇനി വരുന്ന പോലെ വരട്ടെ. എൻ്റെ പേഴ്സണും കൂട്ടരും ദൈവത്തിൻ്റെ കയ്യിൽ നിന്നും വാങ്ങട്ടെ.

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 หลายเดือนก่อน +1

    Tnku. Univayice ❤❤❤❤❤tbku. Mem❤❤❤❤❤❤

  • @BabuBapa-hm7tu
    @BabuBapa-hm7tu 4 หลายเดือนก่อน

    ചേച്ചി പറഞ്ഞ കാര്യം 100% സത്യംമാണ് ഇനി യൂണിവേഴ്സിന്റ കയ്യിലാണ് എല്ലാം

  • @thegypsyjokers1950
    @thegypsyjokers1950 11 หลายเดือนก่อน +10

    മാം ഒരു സംശയം ചോദിച്ചാൽ റിപ്ലൈ തരോ? 🥰
    1 ആ പേഴ്സൺ ഒരു മനുഷ്യൻ തന്നെ ആണോ അതോ വേറെ എന്തെങ്കിലും ജീവി ആണോ?
    2 എല്ലാ മനുഷ്യർക്കും ഉള്ള പോലെ ഒരു ഹൃദയം ആ പഴ്സണ് ഈശ്വരൻ വച്ചു പിടിപ്പിച്ചിട്ടില്ലേ?
    3ഇത്രേം ക്രൂരത ചെയ്തിട്ട് ഈശ്വരൻ ഇതൊന്നും കാണുന്നില്ലേ?
    4 ഒരു മനുഷ്യൻ ഒരു നേരത്തെ ആഹാരത്തിനു മുന്നിൽ അഹങ്കരിച്ചാൽ എന്ത് സംഭവിക്കും?
    5 ശരിക്കും ഈശ്വരൻ ഉള്ളത് ഒരു നീതിയും ന്യായവും തരാൻ ആണോ?
    6ഇത്രേം ക്രൂരത നിറഞ്ഞ ഒരു പേഴ്സൺ വർഷങ്ങൾ ആയി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പിക്ടർസ് ( profile pic ഉൾപ്പടെ ) ദൈവങ്ങളുടെ ആണ്
    അപ്പോൾ ദൈവം ഇതിനു കൂട്ട് നിക്കുവാണോ??
    ഒരു സംശയം മാത്രം ആണ്? 😥😥❤️ആ പേഴ്സന്റെ എല്ലാ ഹിസ്റ്ററിയും എനിക്കറിയാം പ്രെസെന്റിൽ നടക്കുന്നതും എനിക്കറിയാം യൂണിവേഴ്സ് കാണിച്ചു തരുന്നുണ്ട് ❤️😍thanku univers.... ആ വ്യക്തി ക്രൂരത കാണിച്ചു ഒഴിവാക്കുന്ന ഒരുപാട് പേരിൽ വെറും ഒരാൾ ആണ് ഞാൻ. മുൻപ് ദ്രോഹിച്ച ഒരുപാട് ആളുകൾ യൂണിവേഴ്സ് ആയിട്ട് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഇതാണ് സ്വഭാവം എന്ന്. എന്നിട്ടും ഈശ്വരൻ എന്ത് കൊണ്ട് ഒരു നീതിയുടെ ഭാഗത്തു നിൽക്കുന്നില്ല??????

    • @Vinitha248
      @Vinitha248 11 หลายเดือนก่อน +1

      എന്റേയും doubt ഇതാണ്?

    • @thegypsyjokers1950
      @thegypsyjokers1950 11 หลายเดือนก่อน +1

      എങ്കിലും ഞാൻ 110/-% വിശ്വസിക്കുന്ന ഒരു കാര്യം ഉണ്ട്, ആ പേഴ്സൺനു ഈശ്വരൻ ആയുസ് നീട്ടി കൊടുക്കും. എന്തിനെന്നോ നമ്മളൊക്കെ ദുഖിച്ചതിന്റെ 100 ഇരട്ടി അനുഭവിച്ചു നീറി നീറി,ആർക്കും വേണ്ടാതെ നരകിച്ചു കിടക്കും. ഭക്ഷണം ഇറക്കാതെ ഉള്ള മരണം ആയിരിക്കും കിട്ടുന്നത്... ഇപ്പോൾ തന്നെ ആ പേഴ്സൺ ആ ഒരു അവസ്ഥയിൽ ആണ് പോയ്കൊണ്ടിരിക്കുന്നത്. കാരണം ഇത് എന്റെ മാത്രം അനുഭവം അല്ല ആ പേഴ്സൺ ദ്രോഹിച്ച ഒരുപാട് പേർ ഇത് തന്നെ ആണ് പറയുന്നത്. ആൾക്ക് എന്നാലും ഒരു കൂസലും ഇല്ലാ... വരാൻ പോകുന്നത് എന്താണ് എന്ന് പോലും ചിന്തിക്കുന്നില്ല... അതാണ് ഞാൻ പറഞ്ഞത് തലച്ചോറും, ഹൃദയവും ഫിറ്റ്‌ ചെയ്യാൻ മറന്നു പോയി കാണും എന്ന്......
      ❤️Thankyou devine 🥰thankyou univers ❤️🥰

  • @ArjunArjun-ps8li
    @ArjunArjun-ps8li 11 หลายเดือนก่อน +1

    ഈ സിറ്റുവേഷൻ ഓവർക്കം ചെയ്തു മുൻപോട്ട് തന്നെ പോകും.....ഇന്നലെ ഒരുപാട് ഡിപ്രെഷൻ കടന്നുപോയത്‌...... 👍👍👍

  • @ashasubhash7217
    @ashasubhash7217 11 หลายเดือนก่อน +2

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @withlachoos4451
    @withlachoos4451 10 หลายเดือนก่อน

    എന്റെ കാര്യം ത്തിൽ വളരെ കറക്റ്റ് ആണ് medam, എന്നെങ്കിലും ശരിയാവും univers ശരിക്കും എന്ന് പൂർണ മായും വിശ്വസിക്കുന്നു, thank you Univers 🙏❤️
    Thank you medam 🙏❤️

  • @vicho68689
    @vicho68689 11 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യമാണ്. Thank u ma'am.😍
    Thank u universe 🥰😌

  • @sunithasunitha5936
    @sunithasunitha5936 11 หลายเดือนก่อน

    All are correct
    സങ്കടം സഹിക്കാൻ പറ്റുന്നില്ല
    Mam പ്രാർത്ഥിക്കണം
    Tq universe
    Tq mam

  • @AnjuRajeev-e6o
    @AnjuRajeev-e6o 11 หลายเดือนก่อน +2

    Correct 💯 reading thankyou unniverse ❤ thankyou angels ❤ thankyou god ❤ thankyou Divine ❤

  • @harikrishnangopalakrishnan6677
    @harikrishnangopalakrishnan6677 11 หลายเดือนก่อน +1

    Dr, frrds , dhayavu chyith ith muzhuvan aayitt vayikanamennu apekshikkunnu 🙏
    Njn ipo ithil ullavarude ellavarudem comments kandu, ee parranjathil ellaarkkum orupaad sangadangal aanu ullath . orupakshe ithil kooduthal ellaam dhukhanglum vedhanakalum orupad prsnagalum. Ellaa kazhinju anubavich Vanna oru vekathi enna nilakkanu njn ith parrayunnath. Kazhinja pooya kalathe kkurrich nammal aalojichitt irunnal nammade jeevitham munnoott poovilla. Iniyum nammalk ee boomiyal chyith theerkkan orupaad karyangl ind namukk inium orupaad nalla aagrahangl ind pakshe athonnum nammal arriyunnilla nammal ee oru situation nil nammalde varumkaala aagrahathe, jrevithathe mannitt moodukayanu ipol chyithoondirikkanath, nammal athil ninnu ellaam recovery chyith varanam. Nammalk ellam nanmakalum santhooshangalum sammadhanavum nirranja oru puthiyoru jeevitham purrath nammalk vendi kaathu nikkaanu.. avidekkulla oru vaathil dhaivam nammalk aayi thurrannu vachittund nammal ellaam swayam manasilaakki dhiavam namuk vendi orikki vecha vathililoode poovaan sramikkenam.sramikka alla athiloode poonam . Allathe nammal athine Venda ennu parranj swayam aa vaathil adach kazhinjal pinneed orikkalum angne oru vaathil nammude munnil thurrakkilla athu maathram alla ipo nammal ee anubavich kondirikkannathine kkaal ethrayoo iratti aaayi kooduthal anubavikkendi varum anneram nammude koode nilkkaan aarum indaavilla jeevitham poolum kayi vittu poovum, alla all ready ipo angne oru avstha aanu , but nammal swayam manasilaakkuka. Namamde ishtavum sneham vum vendaathe pooyavare nammal orikkalum pidich ketti thirike kond varan sramikkaruth. Avr ath arhikkunnilla. Ath arhikkunna oraal nammade life il theercha aayum kadannu varum ath girl'or boy aaru aanelum orunal nammale thedi varum dhivam nammude munnil kond varum.! Athalla Ini nammale ipo upekshicha pooya vekthi AVN allel AVL engnelum onnu vannal mathi ennu parayumna koottukarod enik onne parayan ullu...avr thirich vannal ningl engne yokke nookiyalum ini avre ponnu kond moodiyalum sneham kond moodiyalum avr nigade koode nilkkilla oru day avr ithine kkal vedhana ningalk thannitt poovum ath 100% urrappulla karyam aanu , athooond aarum veendum oru vedhanayil petttu oruki swayam nammade nalloru jeevitham illathe aakkaruth pls...🙏🙏! Njn ingne paranjth kelkkumbhol aarkokke ennod deshyam thoonum ennu enikkariyilla 😊! Ennalum kuzhappam illa enik thirich avrod parayn onnu Mathram.. 'Nammde life nammale cheat chyyunna oru vekthikk kodukkathirikkya!! Pinne vivaham kazhiyatha friends nod aanu tto ithoke parrayunnath.! Ellaarkkum iswaran nallath maathram varuthatte ennu prrarthich kond njn ente vakk nirthunnu.!! Ith muzhuvan aayit vayikkan kaanich ente koottukarude aa manasinu ente hridhayathil thottulla nanni namskkaram 😊🙏🙏!!

  • @AROKI2
    @AROKI2 11 หลายเดือนก่อน +4

    സത്യമാണ് സിസ്റ്റർ പ്ലീസ് എനിക്ക് വേണ്ടി ഒന്ന് പ്രയർ ചെയ്യണേ

  • @daivik98
    @daivik98 11 หลายเดือนก่อน +1

    Mam enth correct ayita parayunath.....god bless you❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 11 หลายเดือนก่อน

    Thenkyou divin 🙏thenkyou universe 🙏 ഞങ്ങളെ ദൈവം രക്ഷിക്കും 🙏നന്ദി 🙏നന്ദി 🙏. നന്ദി 🙏

  • @GeethuK.g-no2ci
    @GeethuK.g-no2ci 11 หลายเดือนก่อน

    താങ്ക്സ്, സത്യം. യൂണിവേഴ്സ് 🙏♥️♥️♥️

  • @SunithaA-c9d
    @SunithaA-c9d 11 หลายเดือนก่อน

    പറഞ്ഞതൊക്കെ സത്യം ചേച്ചി 😢

  • @SandhyaM-hm5ei
    @SandhyaM-hm5ei 11 หลายเดือนก่อน +2

    Thank you universe thank God 🙏 thank divine ❤️ I strongly claim positive energy 🙏 thank chechi 💗

  • @RadhaMani-uo4ub
    @RadhaMani-uo4ub 11 หลายเดือนก่อน

    എല്ലാം സത്യം ആണ്

  • @kumarjeneesh8066
    @kumarjeneesh8066 11 หลายเดือนก่อน

    Maam ellam correct aanu 💯 thank you Universe 🙏 thankyou Universe 🙏 thankyou maam ❤

  • @aswathiachu4965
    @aswathiachu4965 6 หลายเดือนก่อน

    താങ്ക്യൂ.യൂണിവേഴ്സ്.🙏🙏🙏❤❤❤❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 11 หลายเดือนก่อน

    ശരിയാണ് മേഡം

  • @emmagreen1929
    @emmagreen1929 5 หลายเดือนก่อน

    പോസിറ്റീവ് ആയ കാര്യം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും.. Thank u universe 🙏🙏🙏

  • @lakshmisuresh6364
    @lakshmisuresh6364 11 หลายเดือนก่อน

    Thnk u maam fo ur confidnt blessngs...

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 11 หลายเดือนก่อน +1

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Shokkanumam

  • @psshija
    @psshija 11 หลายเดือนก่อน

    Okkke correct annnu reading pakshe vishamam onnnum illlla maam nte reading guide cheyyunnnathu kondum pinnne spiritually attach ulllathu kondum enthum sahikkkan mind prepare ayittundu … bhagavan varum support nu … aarkum bhagavan vittu kodukkkilllla

  • @sumasatheesh6780
    @sumasatheesh6780 11 หลายเดือนก่อน

    ❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤❤

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Sweekarikkum

  • @sreepriya9796
    @sreepriya9796 11 หลายเดือนก่อน

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏🙏

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Athmarthamayittusnhichu

  • @AbidAli-mo3ro
    @AbidAli-mo3ro 11 หลายเดือนก่อน

    Ellam 100 💯 sheriyan avalude ammayan ellathinu karanam avrude aduth kurachu panam und enik eppo mosham avsthayan ella nilakum

  • @Murugesan-es6gh
    @Murugesan-es6gh 11 หลายเดือนก่อน +1

    എനിക്ക് ഇപ്പോൾ മനഃസമാദാനം ഉണ്ട് . വരണ്ട

  • @ushakumari1759
    @ushakumari1759 11 หลายเดือนก่อน +1

    Mam valare currect anu .mam paranjathupole ennale rathriyil bhayankara vazhakayirunnu. Third-party issue thannayanu.

  • @bilnabalakrishnan2993
    @bilnabalakrishnan2993 11 หลายเดือนก่อน

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ente love lifeile problems solve akane bhagavane 🙏
    Ellam universinu vittu kodukkunnu 🙏
    💯%correct reading anu mam 💖eppo nokiyalum adi anu message ayachalum enne ettittu pokuvan nokuvannu ❤
    Ellathinum oru divsam villa kodukkendi varum athu aru ayalum 💕universe enik ethinulla justice tharum ennu njan viswsikkunnu 🙏
    Pardhikkannm mam 💖🙏

  • @Thetruth76967
    @Thetruth76967 11 หลายเดือนก่อน +2

    Please pray for me🙏.

  • @iyraskitchen7647
    @iyraskitchen7647 11 หลายเดือนก่อน +1

    Enik vithichath aanekil ath thirich varum. Namuk nallathanekile ath padachon tharollu allekil ath namalil ninnu maatum alle chechi. Thank you univers

  • @rthuvarnnaon8013
    @rthuvarnnaon8013 11 หลายเดือนก่อน

    Engane parayanam nn ariyilla maam 😢reading 100 percentage correct aan 🙏🙏🙏🙏maam oro vaakk paraumbayum kann niranj povaa 😥😥paranja oro kaaryangalum athraum correct aahn🙏🙏🙏🙏
    ellaam oru divasam ready aavumnn njn vishwasikkunnu🙏🙏🙏🙏enne kollunna thulyam avn enne vedanippichu kazinju 😢ennaalum saaravilla onnum njn manassil veykkunnum ella.oru day avan enne manassilaakki ente adthekk varum enn enikk nalla vishwasam und🙏🙏🙏🙏njn wait cheyyum.inganeyokke snehichittum oru vilayum kaanikkunnillallo nn aalojikkumbaya maam 😢😢.avan evdem povilla entadthekk thanne varum enn njn vishwasikkunnu🙏🙏🙏🙏
    Thank you universe 🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine🙏🙏🙏🙏
    I strongly claim the positive energy 🙏🙏🙏🙏
    I strongly claim the reunion with my person🙏🙏🙏🙏

  • @Vinitha248
    @Vinitha248 11 หลายเดือนก่อน +7

    😭💔💔💔💔 black മാജിക്‌ ഉണ്ട്, അമ്മായിയമ്മ ആണ് ഞങ്ങളെ തമ്മിൽ വേർപിരിയിച്ചത്. സ്വന്തം മകന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീ ക്ക് ദൈവം കൊടുത്തോളും. എന്റെ വേദന എനിക്കേ അറിയൂ 💔

    • @neenaprasad4281
      @neenaprasad4281 11 หลายเดือนก่อน +2

      എന്റെയും അവസ്ഥ

    • @sreelekhan847
      @sreelekhan847 11 หลายเดือนก่อน

      എന്റെയും

  • @anitharajeev5156
    @anitharajeev5156 11 หลายเดือนก่อน

    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤❤

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 หลายเดือนก่อน

    Tnku. Mem. And. Tnku. Univayice ❤❤❤❤❤❤

  • @akhilaajayan3148
    @akhilaajayan3148 11 หลายเดือนก่อน +1

    100%ശരിയാ കൂടെ ഉണ്ട് but എപ്പോഴും വഴക്ക് ആണ് പഴയ പോലെ എത്ര നോക്കിട്ടും ആകുന്നില്ല.... Devil energy ഉണ്ട് സത്യം എന്തോ ഒരു ശക്തി ഞങ്ങളെ പിരിക്കാൻ നോക്കുന്നുണ്ട് 😔
    But i believe എല്ലാം ശരിയാവും
    Universe koode undavum 🙏🏼
    കാത്തിരിപ്പ് വെറുതെ ആവില്ല 🙂

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 หลายเดือนก่อน

    Tnku. Mem

  • @gowrihari1682
    @gowrihari1682 11 หลายเดือนก่อน

    Njan ente person um ayit samsarichu mam...ee separation il njn mthrm ann sangadam anubhavichath enn thonunnu.. Ippozhum othiri karyngl marakkunnu.... Enik oru krym ariym aa bandhangalk onnum athikam ayis indakilla...anyway inni enik Ichayane venda... Nale ithe pole ittit pokillann parayan pattillallo.. Pulli thanne cool ayit ennode paraya moveon cheyyn...may be i deserve better... Ithrayum naal karanja ennode thnne enik ippo pucham ann mam... Ente mahadevanum ente universe um enik nallath mathre tharolu..athond akum ingane okke sambhavichath....❤

  • @PradeepKannan-c5s
    @PradeepKannan-c5s 10 หลายเดือนก่อน

    🙏 Madathinu prayasam illenkil enikkuvendy oru pravashiyam prarthikkuka. ❤️🙏

  • @Rahul...........1994
    @Rahul...........1994 11 หลายเดือนก่อน

    I strongly claim it thank you universe ❤❤❤❤❤❤❤❤

  • @vineeshchandranchandran1872
    @vineeshchandranchandran1872 11 หลายเดือนก่อน

    Claim positive energy thank you universe thank you GOD

  • @rocky654-u2g
    @rocky654-u2g 11 หลายเดือนก่อน

    I strongly claim positive energy❤Thank U Universe ❤Thank U God❤Thank U Mam❤🙏😊

  • @Dopaminelover-d3n
    @Dopaminelover-d3n 11 หลายเดือนก่อน

    I need ur prayer...last ngt baynkara vazhakk ayirunnu....enne valland parnj odakky.

  • @dynamicdancers3322
    @dynamicdancers3322 11 หลายเดือนก่อน

    100%സത്യം

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 11 หลายเดือนก่อน +1

    Thanku univers

  • @akhilavinod3166
    @akhilavinod3166 11 หลายเดือนก่อน

    Thank you mam all,😘😘

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Orupadusnehichuu

  • @ArifaArackal
    @ArifaArackal 11 หลายเดือนก่อน

    Thanks madam

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 11 หลายเดือนก่อน

    Thank you ma'am ❤️
    Thank you universe ❤

  • @anujaanil9893
    @anujaanil9893 11 หลายเดือนก่อน

    Thank you universe ❤ Thank you maam ❤

  • @sangeetharaja896
    @sangeetharaja896 11 หลายเดือนก่อน

    Njan strong aai ennalum enium kurachungudi strong aaganum ennikku vendi prarthikaname mam

  • @preethajpriyadarsini6852
    @preethajpriyadarsini6852 11 หลายเดือนก่อน

    Truth' Thankyou universe ❤️🙏

  • @PradeepKannan-c5s
    @PradeepKannan-c5s 10 หลายเดือนก่อน

    🙏Thank you my god❤️🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 11 หลายเดือนก่อน

    thank..you..universe...thank..you..blessengs..thank.you.chechi..

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Weldonemammmm❤❤❤

  • @ramyamanoj1471
    @ramyamanoj1471 11 หลายเดือนก่อน

    Thanks chechi🙏🙏thanks universe 🙏😢😢😢

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Sariyanumamm

  • @HarryPotter-vs3on
    @HarryPotter-vs3on 11 หลายเดือนก่อน

    1500% sheri

  • @Vineetha-j7x
    @Vineetha-j7x 11 หลายเดือนก่อน +1

    Mam പറഞ്ഞതെല്ലാം സത്യമാണ്. പലതും മനസ്സിലാക്കി കഴിഞ്ഞു അത് മനസ്സിലാക്കി കഴിഞ്ഞപ്പോഴായിരുന്നു തളർന്നു പോയത്... ഒരു വിഷമം ഇപ്പോഴും വിട്ടുമാറിയില്ല.. എല്ലാ തെറ്റും എന്നിലേക്കിട്ട് ആണ് പോയത് എല്ലാരുടേം മുന്നിൽ ഞാനായി കുറ്റക്കാരി.. 😔.. അവരുടെ ഈ കള്ളത്തരം എന്നെങ്കിലും മറ്റുള്ളവർ തിരിച്ചറിയുമോ mam?? അങ്ങനെ ഒരു reading ചെയ്യാമോ?? എല്ലാവരും അറിയുന്ന ഒരു നാളിന് വേണ്ടിയാണു ഇപ്പോൾ കാത്തിരിക്കുന്നത് 🙏🙏🙏

  • @ShantyShaji-z5n
    @ShantyShaji-z5n 11 หลายเดือนก่อน

    Thanku universe ❤❤❤❤

  • @mtmack8260
    @mtmack8260 11 หลายเดือนก่อน

    Thank. You. Universe

  • @abhimanueb7075
    @abhimanueb7075 11 หลายเดือนก่อน

    Thanks univers thanks god thanks divine

  • @anilkumar-jd3fr
    @anilkumar-jd3fr 11 หลายเดือนก่อน

    Thank you mam🙏🙏🙏

  • @sheebavs-wf1if
    @sheebavs-wf1if 11 หลายเดือนก่อน

    Ethra sathyamanu parayunnath

  • @bindhusaradha6509
    @bindhusaradha6509 11 หลายเดือนก่อน

    Mam enn velikum but ennya block chytakkuvan night Murugan arodo smasarikkuvan ❤❤ennettparyuvan iam tru.ethegan sathekkunun enekk arellamam❤

  • @amalam305
    @amalam305 11 หลายเดือนก่อน

    ente mole marrage oru cheat undayi athinekurichu onnuparayamo mam

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Rejactcheythu

  • @ajithak3194
    @ajithak3194 11 หลายเดือนก่อน

    100% correct ആണ്. എങ്ങനെ എന്കിലും ആരുടെയെങ്കിലും കണ്ണിൽ പെട്ട് കിട്ടണെന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ 🙏🙏🙏

    • @ajithak3194
      @ajithak3194 11 หลายเดือนก่อน

      Kind and very good person aanu. Mattu ദുശ്ശീലങ്ങൾ ഒന്നുമില്ല.

  • @SaijuAswathy
    @SaijuAswathy 11 หลายเดือนก่อน

    thankyou 🙏🏻🙏🏻❤️❤️god

  • @ShiniSelvan
    @ShiniSelvan 11 หลายเดือนก่อน

    Thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @Alfinjames1998
    @Alfinjames1998 8 หลายเดือนก่อน +1

    Karayipikallle chechi

  • @meeramt4233
    @meeramt4233 11 หลายเดือนก่อน

    ഓം നമഃ ശിവായ.. ❤️🙏
    Soulmate ennu Devine പറഞ്ഞത് കൊണ്ടാണ്..
    വേണ്ടെന്നു വെക്കാൻ എന്താണ് mam ചെയ്യുക.❤️🙏
    Love you mam.♥️🙏

  • @ItsluxmeLux
    @ItsluxmeLux 11 หลายเดือนก่อน

    Mam njn inn meet cheyythuhappy ayirunnu but pettann ath poyi ennekond pattunnilla mam😢😢😢😢😢

  • @sheebapurushu5109
    @sheebapurushu5109 11 หลายเดือนก่อน

    Thankyou ❤❤❤❤❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 11 หลายเดือนก่อน

    Shockennu.parajal.madam.paraja.wordsinu.i.egane.reply.tharumennariyilla..iniyoru.pain.sahikkan.vayya.ozhivakan.orupad.nokkunnudh.kazhinilla..pakshe.oru.vashiyundh.eniku.orudivasamegil.orudivasam.ayalude.munbil.jayichukanikkan..manassumattippoi.madam.prarthikkaneaa

  • @ShillyThomas-yc4nk
    @ShillyThomas-yc4nk 11 หลายเดือนก่อน

    Thank u universe ❤️❤️❤️🙏🙏🙏

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Vilayillamam

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Currecttmam

  • @RejiMukkali-nh2mv
    @RejiMukkali-nh2mv 11 หลายเดือนก่อน

    Prayar me mem🙏🙏🙏🙏🙏🙏

  • @lalithakumaripk7390
    @lalithakumaripk7390 11 หลายเดือนก่อน

    സത്യം മാം അവനു 3-പാർട്ടിയെ കിട്ടിയപ്പോൾ അവനു ഞാൻ ഒരു അധികപറ്റായി അവനു ഓസിൽ കാര്യങ്ങൾ നടക്കണം അതിനു പറ്റിയ സാധനം ആണ് അവൾ എനിക്കു വേണ്ട മാഡം അവൻ അവളുടെ അടിമയാണ്. അടിമയാക്കി. 🙏🏽🙏🏽🙏🏽🙏🏽🙏🏽എല്ലാം ദൈവം കാണുന്നു 👍

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Desyakkarananu😢😢

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    BlokkakkienneNocondacttanu

  • @subilasubiachu5424
    @subilasubiachu5424 10 หลายเดือนก่อน

    ചേച്ചി എനിക്ക് പ്രയർ ചെയ്യണേ

  • @Pumpkin90627
    @Pumpkin90627 11 หลายเดือนก่อน

    👍

  • @SujaS-ku7ft
    @SujaS-ku7ft 11 หลายเดือนก่อน +1

    🙏❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 11 หลายเดือนก่อน

    Hi.madam❤❤

  • @HaseenaAsi-i8u
    @HaseenaAsi-i8u 10 หลายเดือนก่อน

    Valerecurrecttreding😢😢😢

  • @user-ig8gd8ts4t
    @user-ig8gd8ts4t 11 หลายเดือนก่อน

    My person is drug addicted 😢 no idea how he will comeover this situation

  • @ushajohnson9336
    @ushajohnson9336 7 หลายเดือนก่อน

    Church il purohithen annu