ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....വീഡിയോ അവസാനം വരെ കണ്ടിരുന്നു, നല്ല സൗമ്യവും ലളിതവുമായ അവതരണം.ഒരു വീഡിയോ ക്രീയേറ്റർ ആയ എന്നെപോലെ ഉള്ളവർക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും പറഞ്ഞു..... നല്ലൊരു ചാനൽ 👌 എല്ലാം ആശംസകളും നേരുന്നു 🥰👍👍
ഈ മാസം 2024-മാർച്ച് -20 നു ഞാൻ എന്റെ ഷോർട് ഫിലിം പുറത്തിറക്കും. നിങ്ങളെ കാണാൻ ഞാൻ വൈകിപ്പോയി. ഞാൻ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പ്രധാനമായ അറിവുകൾ "സർ" നൽകി.All The Very Best 🥰🥰🤝🫂👍
വളരെ അത്യാവശ്യമായ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു... തുടക്കക്കാർക്കും വളർന്നു വരുന്നവർക്കും തീർച്ചയായും ഉപകാരപ്പെടും.. എന്റെ വിഡിയോ റിക്കോർഡിങ് ശൈലി വിലയിരുത്താൻ ഉപകാരമായി 👌🏽👍🏼
മൊബൈൽ ഫിലിം ഷൂട്ട് ചെയ്യാൻ Samsung not 10 plus മൊബൈലും ഒരു ജിമ്പലും ട്രൈപോടും വാങ്ങി. പക്ഷെ ഇതുവരെയും ഒരു ഷോർട്ഫിലിം പോലും എടുത്തില്ല.. എന്തോ അതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത പോലെ.. ഈ അറിവ് കുറച്ചു ബലം തന്നു.. Thanks ഗുരോ 🙏❤️
ഞാൻ കണ്ടിട്ടുണ്ട് ഷാഹിദ് പുത്തനത്താണി എന്ന സംവിധായകൻ ആദ്യഘട്ടത്തിൽ ഒരുപാട് തവണ മൊബൈൽ ഫോണിൽ ആയിരുന്നു ചിത്രീകരിച്ചത്... എന്നടുത്ത് അദ്ദേഹത്തിന്റെ ഒരു ഷോർട്ട് ഫിലിം കാണാൻ സാധിച്ചു സ്വർണ്ണ വേട്ട എന്നാണ് അതിന്റെ പേര് അത് മൊബൈൽ ഫോണിൽ ആണ് ചിത്രീകരിച്ചത്.. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ യൂട്യൂബിൽ ഉണ്ട് ( മലബാർ പെട്ടിക്കട എന്നാണ് യൂട്യൂബിന്റെ പേര് അതിൽ ഒരുപാട് ഷോർട്ട് ഫിലിമുകളും വെബ് സീരീസും മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട് )
Thank you so much... That's great. I am doing Ayurveda Health Talk. Any suggestions for my Channel? I am planning to start a vlogging channel too. Your videos definitely help me. Thank you.
നമ്മൾ പാവപ്പെട്ടവർക്ക് സംവിധാനം ചെയ്യാൻ ഇനി ഈ ടിപ്സ് മതിയാകും 👍 thanks ബ്രോ ❣️
Satyamm
Correct 💯
Ha
സാധാരണക്കാരന് ഒരു കൈതാങ്ങ്
മനോജ് ചേട്ടന്, ഇനിയും പ്രഷകർക്ക് വേണ്ടി നല്ല, സിനിമ അനുഭവം ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ, കഴിയട്ടോ, എന്ന് ആശംസിക്കുന്നു
Yes
Informative, thank you 👍
ഷോട്ട് ഫിലിം ഫോൺ ക്യാമറയിൽ ചെയ്യുന്നവർക്ക് ഉചിതവും കൃത്യവുമായ അറിവു നൽകുന്ന എപ്പിസോഡ്
Good Manoj
Go ahead
അതേ
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....വീഡിയോ അവസാനം വരെ കണ്ടിരുന്നു, നല്ല സൗമ്യവും ലളിതവുമായ അവതരണം.ഒരു വീഡിയോ ക്രീയേറ്റർ ആയ എന്നെപോലെ ഉള്ളവർക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും പറഞ്ഞു..... നല്ലൊരു ചാനൽ 👌 എല്ലാം ആശംസകളും നേരുന്നു 🥰👍👍
ഈ മാസം 2024-മാർച്ച് -20 നു ഞാൻ എന്റെ ഷോർട് ഫിലിം പുറത്തിറക്കും. നിങ്ങളെ കാണാൻ ഞാൻ വൈകിപ്പോയി. ഞാൻ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പ്രധാനമായ അറിവുകൾ "സർ" നൽകി.All The Very Best 🥰🥰🤝🫂👍
ഞങ്ങളുടെ work കൾ 95% ഉം mobile ക്യാമെറയിൽ ആണ്.. Thank you for the tips 🥰🥰🥰
Hlo ...Enik Direction Cheyyanam Ennund ...Engane Okke Kaarngal Nomber Tharumo Ninte....
Oru chance tharamo
വളരെ അത്യാവശ്യമായ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു... തുടക്കക്കാർക്കും വളർന്നു വരുന്നവർക്കും തീർച്ചയായും ഉപകാരപ്പെടും.. എന്റെ വിഡിയോ റിക്കോർഡിങ് ശൈലി വിലയിരുത്താൻ ഉപകാരമായി 👌🏽👍🏼
ഇങ്ങൾ മുത്താണ് മുത്തേ 😍😍
Next videokku waiting 😊🤗🤗✌️
എത്ര ലളിതമായ് താങ്കൾ കാര്യം പറഞ്ഞു .... വലിയ സന്തോഷം❤️
മൊബൈൽ ഫിലിം ഷൂട്ട് ചെയ്യാൻ Samsung not 10 plus മൊബൈലും ഒരു ജിമ്പലും ട്രൈപോടും വാങ്ങി. പക്ഷെ ഇതുവരെയും ഒരു ഷോർട്ഫിലിം പോലും എടുത്തില്ല.. എന്തോ അതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത പോലെ.. ഈ അറിവ് കുറച്ചു ബലം തന്നു.. Thanks ഗുരോ 🙏❤️
Bro kiduvaanu... Adhikam aarum paranjtharaan maikkunna kaaryangal bro paranj thannu.... Thanx a lot.. !!!👏👏👏
Thanks a ton for such a simple yet informative video
സിനിമാ സ്നേഹികൾക്ക് ഏറെ ഉപകാരപ്രദം
നല്ല അറിവുകളാണ് താങ്ക്സ് ചേട്ടാ 🥰🥰🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ
A master of demonstration ,,,
Thanku chetta❤❤🎉🎉🎉. Useful videos..
Poli🔥 ellavarkum manassilagunna reethiyil പറഞ്ഞു ഫലിപ്പിച്ചു. Good work
ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ, താങ്ക്സ് ചേട്ടാ...
ഞങ്ങളെ പോലെ mobile short film എടുക്കുന്നവർക്ക് ഒരുപാട് ഉപകാര പെടുന്ന video😍😍
Njangal cheytha korach Mobile short films undd ee Chennel ill Kayari nokku
Sir cinema cut നെ കുറിച്ച് വീഡിയോ ചെയ്യുമോ...with example
Ur videos are very good.informative.narration is worth watching.
ഈ channel ആദ്യമായാണ് കാണുന്നത് ❤️❤️👍
Thanks bro... Good times...God bless your efforts 🤗 Solly Teacher Calicut 😍
ഞാൻ കണ്ടിട്ടുണ്ട് ഷാഹിദ് പുത്തനത്താണി എന്ന സംവിധായകൻ ആദ്യഘട്ടത്തിൽ ഒരുപാട് തവണ മൊബൈൽ ഫോണിൽ ആയിരുന്നു ചിത്രീകരിച്ചത്... എന്നടുത്ത് അദ്ദേഹത്തിന്റെ ഒരു ഷോർട്ട് ഫിലിം കാണാൻ സാധിച്ചു സ്വർണ്ണ വേട്ട എന്നാണ് അതിന്റെ പേര് അത് മൊബൈൽ ഫോണിൽ ആണ് ചിത്രീകരിച്ചത്.. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ യൂട്യൂബിൽ ഉണ്ട് ( മലബാർ പെട്ടിക്കട എന്നാണ് യൂട്യൂബിന്റെ പേര് അതിൽ ഒരുപാട് ഷോർട്ട് ഫിലിമുകളും വെബ് സീരീസും മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട് )
Super chetta valla chancum tarane😊
Very Useful..We are using mobile phones and budget friendly set ups for shooting our cinematic travel vlogs..😊
subscribed😍😍😍😍
ഞാൻ ആഗ്രഹിച്ച വീഡിയോ. നന്ദി
വളരെ നല്ല ഒരു വീഡിയോ ബ്രോ 👏🏻
Useful tips for beginners
Thanku so much very very very useful channel for me.... Thaanku👌🏻👌🏻💝❤️💝❤️💝❤️💝❤️❤️💝❤️💝❤️💝❤️
ഇത് പോലെ ഉള്ള കൺഡന്റ് ആണ് ബ്രോ നമുക്ക് ആവശ്യം 👌👌👌👌
Yes...
ചേട്ടന്റെ അവതരണം nice ആണ് 😍
Well explained, thank u bro
Manual camara kk the best aan filimic pro 👍👍👍
Very candid and clear,
Oneline ezhuthunnathine kurich oru film udhaharanamaki oru video cheyyumo plz...
Will try
@@MPLInfotainment thnkz
Waiting for next video...
This video is really helpful 👍
very good information that too basic
Very helpful chetta...
Plz start a channel for script writing... ❤️
Thanks for the valuable information
🥰ഗുഡ്, ഇൻഫോ dear 🥰
It’s really helpful bro.. 👌
Eettoi camera de movement? Athine patti onnulle🙂
Thank you ചേട്ടായ്.. ❤️❤️
thanks🙏. Great presentation 👌👍
Thank you for the information 👍👍👏👌
Thank you so much bro.. 🙏🙏
തേടിയ വള്ളി...❤️❤️
നിങ്ങൾ കൊള്ളാം ചേട്ടാ.. കുറച്ചു അറിവുകൾ കിട്ടി..😍😍
Thanks 👍
Thanks machane 🤝🤛❤
Well said thanks sir🎉🎉🎉
Kollam
Thankyou for the tips ❤️❤️❤️
Poli....Poli....Poli....
Sr poliyaan😍
Good information.....
Thank you 👍👍👍❤
Nice 👍
ithinte bakki pratheekshikkunnu...
zero budget il cheyyunnavarkk enthengilum tips....
Tnx for the information chetta 🔥
Nice presentation bro
Useful content.. Thank you bro
Thanks
Nalla opakarm ayi chetta thanks for your help
Thank you so much... That's great. I am doing Ayurveda Health Talk. Any suggestions for my Channel? I am planning to start a vlogging channel too. Your videos definitely help me. Thank you.
ഞാനും മൊബൈലിൽ ആണ് ഷൂട്ട് ചെയ്യുന്നത്.. ഇപ്പോൾ ചെറിയ ഷോർട് ഫിലിമുകളും ചെയ്ത് തുടങ്ങി...
ഏത് ഫോണിലാണ് ചെയ്യുന്നത്
Yes good info
Power
Chenelile vdos othiri ipakaara predhaam aakunondd😘😘👍👍🙏
Mobile il thanne. Nannai edite cheyyan pattiya app etha bro
Very good 👍👍👍👍
🎬❤tnx chetta
Direction cheyyaan oru video cheyyuooo pls Ella bagavum
iPhone il shoot chiatha videos MOV file aanu windows support cheyyunnilaa ...enthu cheyyum
Convert cheyyu
Super
Mobile camera യിൽ ഇത് തറയും സെറ്റിംഗ്സ് ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്
Tnq😍
Film editing...
O K Thankyou ❤️👍
Thanks🔥🔥🔥
Chart undakkunnathinekkurich oru video cheyyumo
Polichu
THANK YOU SIR FROM TAMINADU TENKASI 🌷🌷🌷
ഗൂഗിൾ ഫോട്ടോസിൽ വീഡിയോ stabilize ചെയ്യാൻ കഴിയും. But crop factor undakum athe ullu വിഷയം. വേറെ കുഴപ്പം ഇല്ല. നന്നായി stabilize ചെയ്യാൻ കഴിയും
ഓഹോ
@@ex.locopilot mm
Thanks Chetta
Super bro🙂
Bro saturation. contrast.. sharpness ellam korach low profile il eduth coloring cheythal nalla visuals kittum.. athin pattiya oru third party app recommend cheyyuo!!
abinayathe kurichum video cheyuka
Give a list of ur short films
ബ്രോ നല്ല ടിപ്സ് ആയിരുന്നു tks. ഒരു സംശയം 4k 120fps ഉള്ള മൊബൈൽ ആണ് so ഫുൾ time 120fps ഇട്ടാൽ prb ഉണ്ടാകുമോ?
Avasyamullath mathram 120 fps edukunnathanu nallath.. Because file size kooduthal ayirikkum
@@MPLInfotainment. വീഡിയോ സൈസ് അല്ലാതെ വേറെ വ്യത്യാസങ്ങളോ prb ഒന്നും ഉണ്ടാകില്ലല്ലോ അല്ലെ?
Consider the image quality also..
Frame rate koodumbol shutter speed maatam varum.
Motion blur ennoru sangathiyund.. Film mood kittan motion blur venam.. Athukondamu films 24fps il shoot cheyyunnath.
Avasyamullapol mathram 48 or 120 use cheyyum
Nigal ethu phonann upayokikune?
Mi7
Good
good video...
Good message 👏 👏👏
Ningal poliyaanu bro