Arjun Rescue Operation| മൂന്ന് വാഹനങ്ങളിലായി 40 അംഗ സൈന്യം ദുരന്തമുഖത്ത് എത്തി | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 25

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน +2

    സ്വാഗതം സ്വാഗതം സ്വാഗതം ധീരരായ നമ്മുടെ സൈനികരേ.
    സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
    ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
    നമ്മുടെ വീരപുത്രന്മാരേ.
    സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്.

  • @sayjen123
    @sayjen123 2 หลายเดือนก่อน +13

    തിരിച്ചു പോവുമ്പോൾ ആ SP നേം കൊണ്ട് പോണേ

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 หลายเดือนก่อน

    നേരത്തേ ചെയ്തിരുന്നെങ്കിൽ🥲🥲🥲

  • @anilakshay6895
    @anilakshay6895 2 หลายเดือนก่อน

    വലിയ കഷ്ട്ടമായി പോയി😢😢

  • @thathvikcreation2820
    @thathvikcreation2820 2 หลายเดือนก่อน +4

    പെട്ടെന്ന് 🙏🙏🙏🙏 രക്ഷപ്പെടുത്തു 🙏🙏😢

  • @soumyasoumya3696
    @soumyasoumya3696 2 หลายเดือนก่อน +2

    പെട്ടന്ന് plzz 🙏🙏🙏

  • @Ajilappu1234
    @Ajilappu1234 2 หลายเดือนก่อน +6

    ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ 🙏🙏🙏🙏

  • @minipayyeri1426
    @minipayyeri1426 2 หลายเดือนก่อน +3

    ഒരു മനുഷ്യൻ മണ്ണിനടിയിൽ ആയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ട് സൈനി ഇറങ്ങിയിട്ട് എന്താ കാര്യംഒരു മനുഷ്യൻ മണ്ണിനടിയിൽ ആയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ട് സൈനി ഇറങ്ങിയിട്ട് എന്താ കാര്യം? ഇതൊക്കെ കുറച്ചു നേരത്തെ ഇറങ്ങണ്ടേ ഈ ചെയ്യുന്ന കാര്യങ്ങളൊക്കെ ഒരാഴ്ച മുമ്പ് ചെയ്തു കൂടായിരുന്നോ എന്തിനാ കർണാടക ഗവൺമെന്റിനെ വിശ്വസിച്ചിരുന്നത്?

  • @abdushareef4155
    @abdushareef4155 2 หลายเดือนก่อน +2

    Ithokea kurach nearathea thudaghamayirunnu ath 😢

  • @johncheruvallil7139
    @johncheruvallil7139 2 หลายเดือนก่อน

    ഏറ്റവും latest റഡാർ കൊണ്ടുവരേണ്ടതല്ലേ?

  • @josephinegeorge678
    @josephinegeorge678 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sa.t.a4213
    @sa.t.a4213 2 หลายเดือนก่อน +2

    ദയവ് ചെയ്ത് അർജുൻ ധരിച്ച വസ്ത്രം വല്ലതും ഉണ്ടെങ്കിൽ അത് സങ്കടിപ്പിച്ച് മണം പിടിക്കാൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് നേയും കൂട്ടി ഒരു ശ്രമം കൂടി നടത്തുക. ഇനിയുള്ള പിടിവള്ളി അതുമാത്രം എന്ന് തോന്നുന്നു. അതിനുള്ള ശ്രമം കൂടി നടത്തിയാൽ വളരെ നല്ലത്. കേരളത്തിൽ ഇതേപോലെ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ നായകളെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയത് മുൻകാല മാധ്യമ വാർത്തകളിൽ നിന്നും ഓർത്തെടുക്കാൻ കഴിയുന്നു.
    നമ്മളാൽ കണ്ടുപിടിച്ച ഉപകരണങ്ങൾ ഫലവത്താകുന്നില്ല എങ്കിൽ പ്രകൃതി നൽകിയ നായയെ പോലുള്ള ഉപകരണങ്ങൾ ഒന്ന് പ്രയോചനം ചെയ്യുമായിരിക്കും ഒരു പക്ഷെ.

    • @saleenas3292
      @saleenas3292 2 หลายเดือนก่อน

      Aa.spye.aa.mnninadiyil.ettu.mooduka.apol.ariyam.aa.kudumbathinte.vedana.sarvicil.ninnu.puthan.kanam.avane.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน

    🙏🙏🙏🙏🙏😭😭😭😭

  • @eye_007-vineeth
    @eye_007-vineeth 2 หลายเดือนก่อน +1

    🙏🙏🙏🙏

  • @abdushareef4155
    @abdushareef4155 2 หลายเดือนก่อน +1

    Ennalu m rekshapettal mathiyayirunu

  • @SumaSuma-ir5vm
    @SumaSuma-ir5vm 2 หลายเดือนก่อน +1

    Ethreyum.nerathayulla.dayil.arjuna.jeevanoda.kanamayirunnu

  • @basheer450
    @basheer450 2 หลายเดือนก่อน

    നമ്മുടെ കേരളത്തിലെ മന്ത്രിമാർക്ക് പോകാമായിരുന്നു രക്ഷാദൗത്യം നടന്ന സ്ഥലത്തേക്ക് വിദേശത്ത് അല്ല അതുകൊണ്ട് പോയി കാണാൻ സാധ്യതയില്ല നമ്മുടെ മന്ത്രിമാർ വിമാനയാത്ര ആണെങ്കിൽ പോയേനെ

  • @omvmedia3885
    @omvmedia3885 2 หลายเดือนก่อน

    ലോറി കിട്ടിയിട്ട് സൈന്യം എത്തിയാൽ മതിയായിരുന്നു....

  • @rajirar4051
    @rajirar4051 2 หลายเดือนก่อน +1

    Ini enthinu

  • @nearlyeverything2047
    @nearlyeverything2047 2 หลายเดือนก่อน +1

    ഇതെന്തിന തോക് എടുത്ത് വന്നത്...

  • @fasi359
    @fasi359 2 หลายเดือนก่อน +6

    ഇന്നലെ ലോറി കണ്ട കേരളത്തിലെ ഓര ഒരു ചാനൽ 18.ആണ് 😤

  • @SuluMon-v9c
    @SuluMon-v9c 2 หลายเดือนก่อน +1

    Adyumthnnee ingne chydirunnengil🥲🥲🥲🥲🤲🏻🤲🏻🤲🏻

  • @misammohammed1716
    @misammohammed1716 2 หลายเดือนก่อน

    Etrem vaiki kathukolleene aa sahodarane