സുനിൽ ചേത്രിയെ തിരിച്ചറിയുന്ന എത്ര പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ | Public Review🤩

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • messi ronaldo neymar sunil chethri
    public review
    #ad21

ความคิดเห็น • 1.4K

  • @shazinct2200
    @shazinct2200 2 ปีที่แล้ว +797

    This reflects how much our media support Indian football .... they don't know their foot ball legend their international top scorer .....changes needed in how we promote sports ....there is a channel named star sports it's only show cricket highlights 24×7 even there is isl seasons going on ...... Sad reality...maybe one day this will change let's hope.....

    • @medicalgaming7719
      @medicalgaming7719 2 ปีที่แล้ว +11

      Yes man😖

    • @hasin3722
      @hasin3722 2 ปีที่แล้ว +11

      True🥴💯

    • @IRFAN-zd2rl
      @IRFAN-zd2rl 2 ปีที่แล้ว +9

      India kurachoode football prolsahanam kodukkanam 🥺

    • @_b_inav9434
      @_b_inav9434 2 ปีที่แล้ว +4

      Fact eppo nokiyalum cricket hilights

    • @santalkmalayalam7817
      @santalkmalayalam7817 2 ปีที่แล้ว

      💯💯💔

  • @jdvosko5084
    @jdvosko5084 2 ปีที่แล้ว +1600

    indian legend leder captain sunil chetri ഇന്നലെ isl ഇൽ 50 goals തികച്ചു india ആരാധർക് അഭിമാന നേട്ടം 😘😘😘💥

    • @ameenazz7519
      @ameenazz7519 2 ปีที่แล้ว +18

      Indian football aradhakark

    • @ajnasajnas6339
      @ajnasajnas6339 2 ปีที่แล้ว +11

      Aarengelum WhatsApp lle status itto

    • @nichusvlog4749
      @nichusvlog4749 2 ปีที่แล้ว +5

      💥💥💥💥💥💥💥

    • @goatakedits123
      @goatakedits123 2 ปีที่แล้ว +2

      അഭിമാനത്തോടെ തോറ്റു

    • @aswinpv2617
      @aswinpv2617 2 ปีที่แล้ว +9

      @@goatakedits123 thottu .ennu vach oru indian playerude nettam koranj pokuo 50 goal enna mile stonilek oru indian player adyam ethunnath abimanam thanne aanu( eni njn bfc fan anenn paranj choriyan varanda njan blasters fan aanu indian fan aanu)

  • @shinipk9184
    @shinipk9184 2 ปีที่แล้ว +1285

    *നമ്മുടെ sunil ചെത്രി യെ ആരും തിരിച്ചറിയുന്നില്ല 🥺🇮🇳 Ennalum proud to be an Indian 🇮🇳🇮🇳🇮🇳*

  • @joyalvlogs4946
    @joyalvlogs4946 2 ปีที่แล้ว +826

    വളരെ വിഷമം തോന്നി സ്വന്തം രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ താരത്തെ അറിയില്ല 😢
    ഒരു പക്ഷെ ഇന്ത്യയിൽ ജനിച്ചതായിരിക്കും അദ്ദേഹം ചെയ്ത തെറ്റ്
    💙സുനിൽ ചേത്രി 💙

    • @siyadparol1797
      @siyadparol1797 2 ปีที่แล้ว +72

      ഇതിനുള്ള പ്രധാന കാരണം നമ്മുടെ മാധ്യമങ്ങൾ തന്നെ ആണ് bro.... എന്താ ചെയ്യാ ബോയ്സ് നു പോലും അറിയില്ല എന്ന് വരും... 🇮🇳⚽️❤

    • @sir.manual
      @sir.manual 2 ปีที่แล้ว +26

      @@siyadparol1797 അത് തന്നെ പത്രം തന്നെ ധാരാളം 🌹

    • @f4fentertainment280
      @f4fentertainment280 2 ปีที่แล้ว +11

      Government Anu karnam football evide Famous aya Oru League tournament ayitt 8 akunne ollu.. European league okke janichakalam mothalkk daily news varunnathanu athum one year Anu Oru season poranjitt vere tournamentum so news value avarkk anu areyum kuttam paranjitt karyam ellallo.. Government should support football.. Ennale vallom nadakku

    • @N_S_EDITING_
      @N_S_EDITING_ 2 ปีที่แล้ว +6

      Yes💯

    • @suiiii8676
      @suiiii8676 2 ปีที่แล้ว +6

      🥺💯

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 2 ปีที่แล้ว +526

    സുനിൽ ചെത്രി പറഞ്ഞ ആ കുട്ടികൾക്കു ഇരിക്കട്ടെ കുതിര പവൻ 😍

    • @Adhil77766
      @Adhil77766 2 ปีที่แล้ว +2

      Enit a Kuthira pavan evide

    • @ashiqmuhammedcutzzz
      @ashiqmuhammedcutzzz 2 ปีที่แล้ว

      @@Adhil77766 🤣

    • @klproff421
      @klproff421 2 ปีที่แล้ว +2

      @@Adhil77766 ath avan allallo kodukkande kuthira alle😂😂😂😂

    • @ziidm46
      @ziidm46 2 ปีที่แล้ว

      😂🚶🏻‍♀️

    • @Adhil77766
      @Adhil77766 2 ปีที่แล้ว

      @@klproff421 aa sheriyenna.. ❣

  • @hello.mayavi
    @hello.mayavi 2 ปีที่แล้ว +1279

    Portugal ന് Ronaldo ഉണ്ടെങ്കിൽ...🇵🇹
    Argentina ക്ക്‌ Messi ഉണ്ടെങ്കിൽ...🇦🇷
    Brazil ന് Neymar ഉണ്ടെങ്കിൽ...🇧🇷
    നമ്മടെ കുഞ്ഞു India🇮🇳 ക്കും പറയാൻ ഉണ്ട് ഒരു ഇതിഹാസ നായകന്റെ പേര്😻💖
    Captain💙Leader💙Legend💙Sunil 💙Chhetri💙💙

    • @matalks4246
      @matalks4246 2 ปีที่แล้ว +9

      Yes 💙

    • @sujaskumarsuja8386
      @sujaskumarsuja8386 2 ปีที่แล้ว +6

      Polichu

    • @safwanshanu7282
      @safwanshanu7282 2 ปีที่แล้ว +60

      കുഞ്ഞു ഇന്ത്യയോ 😂

    • @rjtalks_4u845
      @rjtalks_4u845 2 ปีที่แล้ว +18

      @@safwanshanu7282 ഞാൻ അതിനെ കുറിച് പറയാൻ ഇരിക്കുകയായിരുന്നു 🤣🤣🤣🤣

    • @irfan7652
      @irfan7652 2 ปีที่แล้ว +44

      ആ മൂന്നു രാജ്യത്തിനെക്കാളും വലുത് ആണ് ഇന്ത്യ 🤣🤣. 150 കോടി ജനങ്ങൾ

  • @bengalurufc568
    @bengalurufc568 2 ปีที่แล้ว +182

    നമ്മുടെ ഇന്ത്യയുടെ അഭിമാനവും അഹങ്കാരവും ആയ SUNIL CHHETRI എന്ന പേരു കേൾക്കുമ്പോൾ തന്നെ രോമങ്ങൾ ഒക്കെ എണീറ്റു നിൽക്കുന്നു SUNIL CHHETRI 💙💙💙❤💙🔥🔥🔥🔥🔥

  • @muhammedarshad458
    @muhammedarshad458 2 ปีที่แล้ว +92

    ഇന്ത്യയിൽ ജനിച്ചു എന്നുള്ള ഒറ്റ തെറ്റാണ് the captain leader legend sunil chetri ചെയ്തത്. അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ നീ വലിയ കളിക്കാരൻ ആകേണ്ടവനായിരുന്നു. ഇത് ഇന്ത്യയാണ് ഇവിടം ഇങ്ങനെയാണ്... 💙sunil chetri💙

  • @Midhun-bv9wq
    @Midhun-bv9wq 2 ปีที่แล้ว +74

    ചേത്രിയെ പറഞ്ഞ കുട്ടികൾക്ക് 🏅🏅🎖️

  • @sreeragr4569
    @sreeragr4569 2 ปีที่แล้ว +68

    ഇതൊക്കെ simple അല്ലേ എന്ന് വിചാരിച്ച എനിക്ക് മനസിലായി, നമ്മുടെ നാട്ടിലെ കൂടുതൽ കുട്ടികൾക്കും മറ്റുള്ള രാജ്യത്തെ players നെ മാത്രം അറിയുകയുള്ളൂ.
    Sunil chettri💙Lm10💙cr7❤njr💛

  • @_Abhishek_390
    @_Abhishek_390 2 ปีที่แล้ว +168

    Neymar 😍 sunil chetri😍

  • @prokaaliyanyt4645
    @prokaaliyanyt4645 2 ปีที่แล้ว +358

    എല്ലാ രാജ്യത്തെയും രക്ഷിക്കുന്നത് പോലെ നമ്മടെ രാജ്യത്തെയും രക്ഷിക്കാൻ ഒരു super ഹീറോയുണ്ട്...
    That's SUNIL CHETTHRI💕

  • @sonodor554
    @sonodor554 2 ปีที่แล้ว +41

    എന്തായാലും ഒരു ഇന്ത്യൻ പ്ലയെറിനെ ഉൾപെടുത്തിയത് വളരെ നന്നായി ഇമ്തിയാസ്‌ക 👍🏻🔥💞

  • @d2sentertainment73
    @d2sentertainment73 2 ปีที่แล้ว +115

    SC11😍

  • @OxfordAcademyKerala
    @OxfordAcademyKerala 2 ปีที่แล้ว +106

    സുനിൽ ചേത്രിക്ക് പകരം സച്ചിൻ, ധോണി, കോഹ്ലി ഇവരിൽ ആരുടെയെങ്കിലും ഫോട്ടോ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലേറെ പേർ അവരെ തിരിച്ചറിഞ്ഞേനെ.
    നമ്മുടെ സോഷ്യൽ മീഡിയ അടക്കമുള്ള എല്ലാ മാധ്യമങ്ങളും, ഒരു പരിധി വരെ ഗവണ്മെന്റും ഫുട്ബോളിന് രാജ്യത്ത് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് പൊതു സമൂഹത്തിന്റെ ഈ മനോഭാവത്തിൽ നിന്നു വ്യക്തം.
    മറ്റു രാജ്യങ്ങളിലെ സൂപ്പർ താരങ്ങളെ ഉയർത്തിക്കെട്ടുമ്പോഴും സ്വന്തം രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ഇടയ്ക്കെങ്കിലും ഒന്നു പൊതു സമൂഹത്തിൽ കൊണ്ട് വരണമെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. അതും പൗരധർമത്തിന്റെ ഭാഗമാണ്.
    ഒരിക്കൽ പോലും ഫുട്ബോൾ കളി കണ്ടിട്ടില്ലാത്തവർ പോലും റോണോൾഡോ, മെസ്സി പോലുള്ള താരങ്ങളെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് മാധ്യമങ്ങളുട സ്വാധീനം ഒന്നു കൊണ്ട് മാത്രമാണ്.

    • @achuajay305
      @achuajay305 2 ปีที่แล้ว +1

      💯

    • @Managementadmin511
      @Managementadmin511 2 ปีที่แล้ว +4

      Sed aayi🥴 kozitharam kanikunna korach time matti vekanel ivare onn padikamayirunnu✨️😭

    • @vineethv5653
      @vineethv5653 2 ปีที่แล้ว +1

      ട്രൂ.. Sad reality

    • @devikapradeep788
      @devikapradeep788 2 ปีที่แล้ว +3

      @@Managementadmin511 serikkum sed aayii☹️
      Need to promote Indian football

  • @midhunjr2588
    @midhunjr2588 2 ปีที่แล้ว +20

    Njr❤💋 sunil chetri😘❣️🥰

  • @Mubari_
    @Mubari_ 2 ปีที่แล้ว +168

    ഇനി വെറും ഇന്ത്യൻ താരങ്ങളെ വെച് ഒരു episode വേണം ആരൊക്കെ പറയും എന്ന് നോക്കാലോ 😍😍🥰🥰🥰

    • @worldofsevin4795
      @worldofsevin4795 2 ปีที่แล้ว +2

      Yes

    • @thufailleozzz8701
      @thufailleozzz8701 2 ปีที่แล้ว +36

      ഇന്ത്യൻ ഫുട്ബോളിന്റ കിംങിനെ അറിയില്ല എന്നിട്ടാണോ ബാക്കി ഉള്ളവർ 99%പേരും പറയില്ല

    • @anurajrb1720
      @anurajrb1720 2 ปีที่แล้ว +1

      Yes

    • @Nico_cule
      @Nico_cule 2 ปีที่แล้ว +4

      @@thufailleozzz8701 athenne

    • @nafih1402
      @nafih1402 2 ปีที่แล้ว +4

      @@thufailleozzz8701 Boysinod ചോദിച്ചാൽ മതി

  • @jifinshack8h777
    @jifinshack8h777 2 ปีที่แล้ว +84

    Neymar

  • @user-zx1dr5or4v
    @user-zx1dr5or4v 2 ปีที่แล้ว +28

    Ronaldo
    Neymer
    Messi
    Sunil chethri

  • @HECTORXZEV
    @HECTORXZEV 2 ปีที่แล้ว +106

    ആർക്കും എന്തുകൊണ്ട് നമ്മുടെ രാജയത്തിന്റെ ക്യാപ്റ്റനെ തിരിച്ചു അറിയുന്നില്ല കഷ്ട്ടം THANNE🥺

    • @ETHAN_HUNT_10
      @ETHAN_HUNT_10 2 ปีที่แล้ว +13

      Ath aware paranjitt karyam illa bro
      Nammude rajyath football n athra vilayullu

    • @HECTORXZEV
      @HECTORXZEV 2 ปีที่แล้ว +3

      @@ETHAN_HUNT_10 🥺💔

    • @liston624
      @liston624 2 ปีที่แล้ว +1

      കണ്ടിട്ട് ചങ്ക്‌ പറിഞ്ഞു 💔

  • @Sarfraz_3
    @Sarfraz_3 2 ปีที่แล้ว +285

    NEY🔥🇧🇷 CHETTRI🇮🇳💖

    • @Adarsh396
      @Adarsh396 2 ปีที่แล้ว +1

      💥💥💥💥

  • @AMAN-sk2ms
    @AMAN-sk2ms 2 ปีที่แล้ว +4

    Captain, leader, legend 🇮🇳🇮🇳 എന്റെ ഇഷ്ട കളിക്കാരൻ sunil chethri 💖

  • @sumeshct8746
    @sumeshct8746 2 ปีที่แล้ว +50

    SUNIL CHETHRI indian footballnte abhimanamanu🇮🇳⚽😍. INDIAN LEGEND

  • @thestranger2244
    @thestranger2244 2 ปีที่แล้ว +57

    Bro അതിൽ ലാസ്റ്റ് പറഞ്ഞത് correct ആണ്... ഈ quesition boys ആണെങ്കിൽ എന്തായാലും സുനിൽ ഛേത്രിയേ മനസിലാക്കും....💯💯❤️

    • @shazinkn7453
      @shazinkn7453 2 ปีที่แล้ว +2

      Vellam pole parym speed I'll😂😂

    • @bhagyanadh1234
      @bhagyanadh1234 2 ปีที่แล้ว

      Ys❤

    • @stranger_12167
      @stranger_12167 2 ปีที่แล้ว +9

      Sunil chhetri ariyavuna girls okke unde bro...

    • @thestranger2244
      @thestranger2244 2 ปีที่แล้ว +1

      @@stranger_12167aarkkum ariyilla enn njn paranjilla.. ente sisterkkum ivane ariyam...

  • @muhammedshebin7611
    @muhammedshebin7611 2 ปีที่แล้ว +32

    Neymar uyir

  • @MrAshiqu
    @MrAshiqu 2 ปีที่แล้ว +268

    CR7,Sulthan,മിശിഹ,Captain Leader Legend Sunil chhetri ⚽️❤️

    • @mixntalks8275
      @mixntalks8275 2 ปีที่แล้ว +4

      Cr7___ goat

    • @MrAshiqu
      @MrAshiqu 2 ปีที่แล้ว +9

      There are two goats
      എനിക്ക് രണ്ടാളും goat തന്നെ ❤️⚽️

    • @mixntalks8275
      @mixntalks8275 2 ปีที่แล้ว +1

      @@MrAshiqu 😁💗

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว

      Cr7 king ennan parayaar

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว

      King, sultan, mishiha. Ingane venam

  • @anandhu4322
    @anandhu4322 2 ปีที่แล้ว +236

    ബ്രസീൽ ഉള്ള ആളുകൾക്ക് neymar അറിയാം
    അർജന്റീന ക്കാർക്ക് മെസ്സിയെ അറിയാം
    പോർച്ചുഗൽ ആളുകൾക്ക് റൊണാൾഡോ അറിയാം പക്ഷേ നമ്മൾ ഇന്ത്യക്കാർക്ക് ഇന്ത്യൻ പ്ലെയറായ sunill Chhetri യെ അറിയില്ല 🥲 വളരെ മോശം 😶

  • @user-mm8mq1db6x
    @user-mm8mq1db6x 2 ปีที่แล้ว +30

    സുനിൽ ചെറ്റ്രി ഫാൻസ് Like 👍അടി

  • @savadjr1024
    @savadjr1024 2 ปีที่แล้ว +34

    Indian legend chethri🔥❤

  • @abidan7880
    @abidan7880 2 ปีที่แล้ว +11

    ഇതു ആണ് ഇന്ത്യൻ ഫുട്ബോൾന്റെ അവസ്ഥ മറ്റു പല രജിയങ്ങൾ നിന്ന് ലക്ഷകൾ ആരാധകരുളള ഓരോ ഫുട്ബോൾതാരങ്ങളുടെ ഫാൻസെന്റെ ഇടയിൽ ഞങ്ങൾ തിരഞ്ഞിടുത്തു second active international goal scorer in the worldആയ ഇന്ത്യൻ നായകൻ sunil chhetri പലർക്കും ഇതു അറിയിലായിരികം പക്ഷ ചിലർ അറിഞ്ഞിട്ട് പുച്ഛം കണികരുന്നവർ ഉണ്ട് അവർക്ക് ഇടയിലും ഞങ്ങൾ പറയും ഇനി ഇയാൾക്ക് മുമ്പിൽ റൊണാൾഡോ മാത്രമേ ഉള്ളു proud to be an sunil chhetri fan

  • @sreeraga6024
    @sreeraga6024 2 ปีที่แล้ว +21

    നമ്മുടെ രാജ്യത്തിൻ്റെ ലേജൻ്റിനെ അറിയില്ല കഷ്ട്ടം
    Sunil Chetri 💙

  • @unknown-p5t1q
    @unknown-p5t1q 2 ปีที่แล้ว +36

    Neymar ❤
    Chethri ❤🇮🇳

  • @roshanchacko0007
    @roshanchacko0007 2 ปีที่แล้ว +67

    The Captain The Legend The Leader🔥🔥

  • @roshanchacko0007
    @roshanchacko0007 2 ปีที่แล้ว +22

    💙 Sunil Chhetri 💙 💙 Bengaluru Fc 💙

  • @bkt1818
    @bkt1818 2 ปีที่แล้ว +227

    we have messi argentin.. we have cr7 porjugal... we have neymar brazill... we have sunil chetri 🇮🇳💙

    • @tom8710
      @tom8710 2 ปีที่แล้ว +3

      Brazil = Thiago Silva >

    • @bkt1818
      @bkt1818 2 ปีที่แล้ว +1

      @@tom8710 seri

    • @footballfan8106
      @footballfan8106 2 ปีที่แล้ว

      @@tom8710 neymar kazhinjitt

    • @tom8710
      @tom8710 2 ปีที่แล้ว

      @@footballfan8106 😂 onnu podey Thiago Silva Ramos kazhinjal ettavum nalla defender + captian , athu kazhinjal casemiro hatrick UCL winners ettavum nalla defencive midfielder , athu kazhinj neymar 😂😂 ..kazhinja 5 kollam aayitt neymar top 10 goal scorer maarude listil polum illa..(edayil etho varsham indaayi) Jaimie vardy >>overrated neymar

    • @footballfan8106
      @footballfan8106 2 ปีที่แล้ว

      @@tom8710 njn neymar fanonnumala pinne verthe defenderine vech enthila strikerine compare cheyunne athin njanila

  • @rishalrmk1827
    @rishalrmk1827 2 ปีที่แล้ว +8

    Ee vidieo kandappoll enikku manasillaayi.
    🇮🇳Sunil Chethri ethra nalla player aayitt polum aallukalkku ariyaathath oru 🇮🇳footballer aayathukondaanennu. 😢💙🧡✊🇮🇳🇮🇳🇮🇳🇮🇳⚽⚽⚽⚽SUNIL CHETHRI FANS KL 10🇮🇳

  • @e-store7080
    @e-store7080 2 ปีที่แล้ว +23

    ✨️Captain leader legend
    Sunil chethri 🇮🇳🔥

  • @midhunt2295
    @midhunt2295 2 ปีที่แล้ว +12

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുടെ രാജ്യത്ത് ഫുട്ബാളിനെക്കാൾ ക്രിക്കറ്റ്‌ ആണ് പ്രാധാന്യം കൊടുക്കുന്നത്... 🚶‍♂️🚶‍♂️ വല്ലപോഴും ഇന്ത്യൻ ഫുട്ബാളിനെ സപ്പോർട്ട് ചെയുന്നത് നല്ലതായിരിക്കും

    • @manumanu1707
      @manumanu1707 2 ปีที่แล้ว

      Yes12. Sreesanth

    • @ajgoals333
      @ajgoals333 2 ปีที่แล้ว

      Ada ee francil okke football maatrame ollu cricket illa afupole nmmde raajyathum

  • @sachushaji775
    @sachushaji775 2 ปีที่แล้ว +11

    നെയ്മർ💖 chetri 💞

  • @mhdaslah8555
    @mhdaslah8555 2 ปีที่แล้ว +17

    എനിക്ക് വളരെ ഇഷ്ടമുള്ള പ്ലെയറാണ് പ്ലെയറാണ് സുനിൽ ഛേത്രി

  • @user-mm8mq1db6x
    @user-mm8mq1db6x 2 ปีที่แล้ว +6

    സുനിൽ ചെറ്റ്രി ഉയിർ

  • @Ms.cuts7
    @Ms.cuts7 2 ปีที่แล้ว +45

    മറ്റു രാജ്യങ്ങളിലെ പ്ലയേഴ്‌സിനെ ഓർമിക്കാൻ പട്ടുന്നവർക്ക് സ്വന്തം രാജ്യത്തെ legendne അറിയില്ല കഷ്ട്ടം
    The Leader Caption Legend Sunil chethri 💙🇮🇳

  • @shamerrshameer9517
    @shamerrshameer9517 2 ปีที่แล้ว +20

    ആ സ്വാധിക മോള് സുനിൽ ഛേത്രി എന്ന് ആദ്‌മായി പറഞ്ഞപ്പോൾ കിട്ടിയ ആശ്വാസവും സന്തോഷവും..സ്വാദികക്ക് കിടിലൻ അഭിനന്ദനങ്ങൾ🌹🌹

    • @manumanu1707
      @manumanu1707 2 ปีที่แล้ว

      😃😄😍🙏🤝👌

  • @muhammedabdulla83
    @muhammedabdulla83 2 ปีที่แล้ว +10

    Neymar സുൽത്താൻ 💔

  • @Hothub437
    @Hothub437 2 ปีที่แล้ว +14

    Pavam chethri

  • @naseef6436
    @naseef6436 2 ปีที่แล้ว +30

    Our own captain leader legend sunil chhetri 💙💙💙

  • @lolan7158
    @lolan7158 2 ปีที่แล้ว +113

    Tha king of neymar.. 💚🖤

  • @adnanadnankummali8645
    @adnanadnankummali8645 2 ปีที่แล้ว +27

    Ney💖💖

  • @rifumessi7458
    @rifumessi7458 2 ปีที่แล้ว +16

    Sunil chethri😊😊😊

  • @AnilKumar-wu7qz
    @AnilKumar-wu7qz 2 ปีที่แล้ว +6

    Sunil chethri uyir

  • @Abhishekunni563
    @Abhishekunni563 2 ปีที่แล้ว +229

    Sunil chetri is world futball legend😍😍😍😍🤙

    • @vishnuvn1250
      @vishnuvn1250 2 ปีที่แล้ว +3

      Futball alla football

    • @njanuyir7345
      @njanuyir7345 2 ปีที่แล้ว +1

      Football

    • @groot4696
      @groot4696 2 ปีที่แล้ว +5

      World alla Indian

    • @captainjacksparrow1220
      @captainjacksparrow1220 2 ปีที่แล้ว

      Football

    • @lvyadhuyt7183
      @lvyadhuyt7183 2 ปีที่แล้ว +2

      @@groot4696 messiye international goalukalil marikadannvana sunil chhetri

  • @maimoonamytta7778
    @maimoonamytta7778 2 ปีที่แล้ว +3

    Sunil chethrriii!!!🥺❤️🔥

  • @anonymous-ff9zh
    @anonymous-ff9zh 2 ปีที่แล้ว +5

    എന്തായാലും chettri ഉയിർ ❤

  • @shezinchechu5950
    @shezinchechu5950 2 ปีที่แล้ว +10

    Sunil chhethri 🥰🥰😘

  • @VishnuSNair-uf9yx
    @VishnuSNair-uf9yx 2 ปีที่แล้ว +20

    Captain leader legend sunilchetri🔥🔥

  • @lolan7158
    @lolan7158 2 ปีที่แล้ว +219

    Neymar മുത്ത് ആണ് 💚💙💙

    • @rishab9883
      @rishab9883 2 ปีที่แล้ว +6

      Njr 👍💥

    • @marhabapphi3218
      @marhabapphi3218 2 ปีที่แล้ว +3

      sunil chetri kazhinje aavatte

  • @mubimubuzz2126
    @mubimubuzz2126 2 ปีที่แล้ว +2

    Sunil chethri.. 💘💘🤩😘😘😘😘😘😘😘

  • @rinshadm1571
    @rinshadm1571 2 ปีที่แล้ว +17

    വെറും cr7 ലും leo ലും njr ലും ഒതുങ്ങി പോവുന്നു നമ്മുടെ കൊച്ചുകേരളത്തിലെ ഫുട്ബാൾ ലോകം 😔😔

    • @darkwitch30
      @darkwitch30 2 ปีที่แล้ว +2

      India muzhuvan northel orale polum ariyathavar ayirikum

  • @MohammedArif-hz1cq
    @MohammedArif-hz1cq 2 ปีที่แล้ว +7

    8:01 /അതാണ് ഞങ്ങളുടെ സുൽത്താൻ 😍😍

  • @__yaasir._
    @__yaasir._ 2 ปีที่แล้ว +10

    Sahal,rahul,prasanth,suhair,mashoor,mirshad ivaree photo vech ingane onn venam broo cheyyavoo😊

  • @Akhil_Madathil
    @Akhil_Madathil 2 ปีที่แล้ว +42

    Nobody realise how he works hards for our Country 😭💙

  • @bluewaipper2826
    @bluewaipper2826 2 ปีที่แล้ว +10

    Neymar uyiree_💞💕💕

  • @footballlover5668
    @footballlover5668 2 ปีที่แล้ว +31

    Neymar❤❤😍😍

  • @amalnadh3950
    @amalnadh3950 2 ปีที่แล้ว +33

    Captain leader legend 💙 💪

  • @abhinav.k5555
    @abhinav.k5555 2 ปีที่แล้ว +7

    Bro kbfc malayali playersne vech cheyyammoo💥🤩..... Vendavarr like cheyyyyy💥💖

  • @neyjr.
    @neyjr. 2 ปีที่แล้ว +48

    Neymar Jr🔥✨

  • @bkt1818
    @bkt1818 2 ปีที่แล้ว +8

    Inni ingantyee video prethikesikunnuu❤️ ad21 😻

  • @muhammedabdulla83
    @muhammedabdulla83 2 ปีที่แล้ว +27

    Neymaaaaar💥❣️

  • @shijin_
    @shijin_ 2 ปีที่แล้ว +19

    ഇപ്പോ മനസിലായി കാണും എല്ലാവർക്കും ഇന്ത്യ എന്തുകൊണ്ടാണ് World Cup യോഗ്യത നേടാത്തത് എന്ന് 😶🤐

  • @Mubari_
    @Mubari_ 2 ปีที่แล้ว +157

    Neymar നെ മാത്രം തിരിച്ചറിഞ്ഞ സുൽത്താൻ fan girl 😍😍😍😍🥰

    • @riptokyo4240
      @riptokyo4240 2 ปีที่แล้ว +11

      Mubarak mubair. Naan kaliyakunnath alla but a kutty messiye nokki anu neymar ennu parayunne

    • @user-gq2db1ep1k
      @user-gq2db1ep1k 2 ปีที่แล้ว +6

      @@riptokyo4240 ath nee ngane kandu😂

    • @animalskids6321
      @animalskids6321 2 ปีที่แล้ว +2

      അത് ആ ഉമ്മാന്റെ മോൻ കട്ട neymer fan ആവും... Full time statasum... Vekkuvaayirikkum... Pinne.... Vitile... Neymer... കളികൾ 😄😄😊😊

    • @riptokyo4240
      @riptokyo4240 2 ปีที่แล้ว +1

      @@user-gq2db1ep1k neymar 2nd alle irikunne. 3rd messi athu kanich anu neymar ennu parayunne

    • @user-gq2db1ep1k
      @user-gq2db1ep1k 2 ปีที่แล้ว +1

      @@riptokyo4240 athe🤣🤣

  • @unaifff2515
    @unaifff2515 2 ปีที่แล้ว +7

    Sunil chethri🥺❤️

  • @anshifpk333
    @anshifpk333 2 ปีที่แล้ว +7

    Neymar uyir💗💝😘

  • @pesgamer5815
    @pesgamer5815 2 ปีที่แล้ว +16

    Neymar🤙

  • @hunaaiiss
    @hunaaiiss 2 ปีที่แล้ว +19

    നെയ്മറിന്റെ വീടിയോ വിട് neymar jr poli

  • @abdlovecutz5598
    @abdlovecutz5598 2 ปีที่แล้ว +26

    ഇത് പോലെത്തെ വീഡിയോസ് ഇനിയും വരണം മെസ്സിയെയും റൊണാൾഡോയെയും വെച്ചിട്ടുള്ള ❤

  • @shijinp.j7662
    @shijinp.j7662 2 ปีที่แล้ว +8

    Chethri indianmessi🔥

  • @DRAGAR_YT
    @DRAGAR_YT 2 ปีที่แล้ว +3

    Bengaluru teamil ane sunil chetri 🥰😍

  • @savadjr1024
    @savadjr1024 2 ปีที่แล้ว +98

    The only 1The king The magician THE ALL IN ALL MA NJR😘😘😘UYIRAAN NJANGADE CHEKKEN😘😘👑👑💪💪💪💪💪🔥🔥🔥🔥🔥LOVE U MY NEY😘👑👑

  • @mnrmunavir685
    @mnrmunavir685 2 ปีที่แล้ว +4

    സുൽത്താനെയും ചെത്രിയെയും ഉൾപ്പെടുതിയതിൽ സന്ദോഷം

  • @jifinshack8h777
    @jifinshack8h777 2 ปีที่แล้ว +7

    Ikka oru vedio messi ,neymar, Ronaldo fans kuduthal Arkka enna challenge vekkamo

  • @harikrishnanps152
    @harikrishnanps152 2 ปีที่แล้ว +6

    Chetri 💙

  • @boyyyyyyyyyyyyy
    @boyyyyyyyyyyyyy 2 ปีที่แล้ว +4

    Sunil chethri 🔥💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @gymkhanauae9685
    @gymkhanauae9685 2 ปีที่แล้ว +14

    ക്യാപ്റ്റൻ ഹീറോ ലെജൻഡ് 💓

  • @sachushaji775
    @sachushaji775 2 ปีที่แล้ว +6

    Sunil chetri💖💞

  • @vishnupopzz5016
    @vishnupopzz5016 2 ปีที่แล้ว +23

    6:27 ഒരു പെൺകുട്ടി പോലും പറയില്ല എന്ന് കരുതി. പക്ഷെ ആ കുട്ടി പറഞ്ഞു അത് കേട്ടപ്പോൾ വല്ലാത്ത ഒരു സന്ദോഷം 🤩

    • @Patriotic_Catalyzer
      @Patriotic_Catalyzer 2 ปีที่แล้ว +6

      ഞാനും പറയുമായിരുന്നു 🤩

    • @meowster169
      @meowster169 2 ปีที่แล้ว

      @@Patriotic_Catalyzer ഉവ്വോ 🤣🤣

    • @vishnupopzz5016
      @vishnupopzz5016 2 ปีที่แล้ว

      @@Patriotic_Catalyzer 👍😇

    • @manumanu1707
      @manumanu1707 2 ปีที่แล้ว

      @@Patriotic_Catalyzer 🙄😍😍👌✌

  • @abdlovecutz5598
    @abdlovecutz5598 2 ปีที่แล้ว +54

    മെസ്സി ❤ അതൊരു ജിന്നാണ് ❤

  • @footballmania7385
    @footballmania7385 2 ปีที่แล้ว +42

    One and only Sunil chetri❤️❤️❤️❤️

  • @rizil.saleem_9433
    @rizil.saleem_9433 2 ปีที่แล้ว +6

    Ronaldo❤,neymar😍,mesi🤍,sunil💞👑 chethri 💝4 legends🔥🥰

  • @saranyap158
    @saranyap158 2 ปีที่แล้ว +1

    Njan chhetri yude valiya oru fan ahnu
    I LOVE CHHETRI 🥰🥰😍😍❤️

  • @rambogamer7508
    @rambogamer7508 2 ปีที่แล้ว +6

    Sunil Chhetri 💙😌

  • @usamanaazpbt4644
    @usamanaazpbt4644 2 ปีที่แล้ว +1

    ഒരു പക്ഷെ.. അദ്ദേഹം വേറെ ഏതെങ്കിലും രാജ്യത്താണ് ജനിച്ചതെങ്കിൽ... ഇന്ന് വേൾഡിൽ ഈ ഫോട്ടോയിൽ കാണുന്ന പോലെ സുനിൽ ചേത്രി എന്ന് കൂടി എണ്ണുമായിരുന്നു.... മെസ്സി, സുനിൽ ചേത്രി, റൊണാൾഡോ, നെയ്മർ എന്നിങ്ങനെ... ഇത് സ്വന്തം രാജ്യക്കാർ പോലും തിരിച്ചറിയുന്നില്ല... വളരെ സങ്കടം തോന്നുന്നു.......
    സുനിൽ ചേത്രി... 🥰🥰🥰

  • @-anuranj-jr3318
    @-anuranj-jr3318 2 ปีที่แล้ว +4

    Captain leader legent sunil....... Chethri......🔥🪄

  • @akshaybnair1178
    @akshaybnair1178 2 ปีที่แล้ว +3

    🇮🇳🇮🇳🇮🇳🇮🇳😘
    Sunil Chetri 😘

  • @user-kt1yu3sg3y
    @user-kt1yu3sg3y 2 ปีที่แล้ว +8

    Sunil chetri 🔥🔥

  • @gaiusraju9149
    @gaiusraju9149 2 ปีที่แล้ว +15

    Neymar Jr 🇧🇷💓

  • @shuhaib4022
    @shuhaib4022 2 ปีที่แล้ว +27

    നമ്മുടെ ഇന്ത്യയുടെ മുത്ത് സുനിൽ ഛേത്രി ❤️❤️❤️❤️❤️

  • @arshuscorner
    @arshuscorner 2 ปีที่แล้ว +8

    Legend chetri🔥

  • @shahinshayi7935
    @shahinshayi7935 2 ปีที่แล้ว +4

    Ad21 video kanan intrest കൂടുന്നു ❤️എത്രെയും പെട്ടെന്ന് 300k ആവട്ടെ ❤️

  • @neyjr.
    @neyjr. 2 ปีที่แล้ว +77

    Neymar,✨Power🔥

    • @neyjr.
      @neyjr. 2 ปีที่แล้ว +2

      Thanku for like

    • @adil..8431
      @adil..8431 2 ปีที่แล้ว

      Poda

    • @adil..8431
      @adil..8431 2 ปีที่แล้ว

      Neymar manddan

    • @ronaldinho8378
      @ronaldinho8378 2 ปีที่แล้ว +1

      @@adil..8431 ninta achan pooran

    • @adil..8431
      @adil..8431 2 ปีที่แล้ว

      Nee poda naaye 🤫

  • @EDVICKCONSTANTINE
    @EDVICKCONSTANTINE 2 ปีที่แล้ว +8

    നെയ്മർ 💟🔥