പൃഥ്വിരാജിന് പിന്തുണയുമായി തൃശൂരിൽ പ്രകടനം | Mullaperiyar Dam Decommission | Prithviraj
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചപ്പോൾ പിന്തുണയുമായി കേരളത്തിൽ പ്രകടനം, പ്രതികരിക്കാത്ത താരങ്ങളുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കുമെന്ന് തൃശൂരിലെ സംഘടന
Thrissur people supports actor Prithviraj | Decommission Mullaperiyar Dam
#asianetnews #asianetnewslive #MullaperiyarDam #Prithviraj
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എല്ലാവർക്കും വേണ്ടിശബ്ദമുയർത്തിയ റസ്സൽ ജോയ് സർ. പ്രിത്വിരാജ്. ഒരുപാട് നന്ദി.കേരളത്തിലെ ജനങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ടാകും..!💪🙏
വാസ്തവം
Thaan elladathum ondallo 😃😃😃😀
ellayidathum ithu pole janangal prathikarichu thudanganan 🙃
enikum agrahamund ithu vijayikanam
Tan enta full time youtube ill ano 🤔🤔🤔
Avde nokeyalum tanta comment und😝
@@_common_man_ Athu thanne
കലക്കി എല്ലാവരും ഇതുപോലെ ഇറങ്ങണം.👌👌👌 മതമില്ല, രാഷ്ട്രീയമില. One life!
One religion of humanity.
@Nishanth Johnson Nedumbassery എന്താണേലും നമ്മളെകൊണ്ട് ഇത്രലെ ചെയ്യാൻ പറ്റു. ഇതിന്റെ Negative side നോക്കണ്ട. ഒന്നും ചെയാതിരിക്കുന്നതിലും നല്ലതലെ എന്തെങ്കിലും ഒക്കെ നാടിന് വേണ്ടി ചെയ്യുന്നത്.
@Nishanth Johnson Nedumbassery അത് ഇപ്പോൾ സാരമില്ല ഇങ്ങനെയെകിലും പ്രീതികരിച്ചല്ലോ
@Nishanth Johnson Nedumbassery adhinu vendiyenkilum cheyyindelo😁ivde chelar keta bavam nadikkathathilum nallathalle😇
Yes 👍🔥❤
പൃഥിരാജിന് പിന്തുണ നൽകി പ്രകടനം നടത്തിയ തൃശൂർകാർക്ക് എൻ്റെ പിന്തുണ💪
Prithyu Rai sukumarande Mon thanne prove it
Thrissur no 1 in kerala.
Enteyum 👏👏👏👏🙏
From Thrissur 😊
തൃശൂർ 👍👍👍
ഇനിമുതൽ ഇങ്ങനെയുള്ള പരിപാടികൾ നേരത്തെ കൂട്ടി അറിയിക്കു ഞങ്ങൾക്കും പങ്കെടുക്കണം
അതേ
Yes cm പറയുന്നതും കേട്ടിരുന്നാൽ നമുക്ക് നമ്മുടെ നാടും ജീവനും നഷ്ട്ടപെടും
@@aadhiaadhi4089 super
@@SM-fs3xu 💯💯💯
Athe ariyikkukaayanel ellaavarum pankedukkanam keralathile janagal motham samaram cheythaal enthengilum nadakkum ennoru hope und
മലയാള സിനിമ ലോകത്തു നട്ടെല്ലുള്ള നടനാണ് പ്രിത്വിരാജ്.... റസ്സൽ ജോയ് സർ &പ്രിത്വിരാജ് ബിഗ് സല്യൂട്ട് 🙏
Gift of the most high God .
ഉണ്ണി മുകുന്ദൻ too
Russel joy ആണ് നട്ടെല്ല് ഉള്ളവൻ,
കാരണം ആദ്യം മുതലേ ഇതിനു വേണ്ടി കഷ്ടപെദുന്ന ആൾ
പിന്നെ പ്രിത്വി
Joju George too 👍...
അത് സത്യം ആണ് ഒരു ജാഡ പോലും ഞാൻ ഇതുവരെ കണ്ടട്ടില്ല 😍
ആരും കൂടെ ഇല്ലാത്ത നിമിഷത്തു ഞങ്ങടെ രക്ഷകൻ ആയി ഒരു ദൈവം പ്രെത്യക്ഷപെട്ട്.. ആ ദൈവത്തിനു മേൽ ആണ് ഇപ്പോൾ ഓരോ കേരളിയരുടെയും പ്രതിക്ഷ സാക്ഷാൽ RUSSELL JOY ❤🙏🏼
Correct
Correct ADV RUSSEL JOY SIR
Correct✅
Correct
Mollywood industry യിലെ നട്ടെല്ലുള്ള നിലപാടിന്റെ രാജകുമാരൻ...
പൃഥ്വിരാജ് സുകുമാരൻ 😘😘😘😘
കേരളം മുഴുവൻ നീളുന്ന ഈ പ്രതിഷേധ റാലിയുടെ ഏറ്റവും മുൻപിൽ ഒന്നാമനായി ആ മനുഷ്യൻ ഉണ്ട്..!!!
Adv. RUSSEL JOY🔥🔥🥰🥰😘😘
പ്രിത്വിക്കും നന്ദി..🥰🥰
കത്തട്ടെ പ്രതിഷേധം.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻
WE ARE ONE❤️
പൃഥ്വിരാജ് മാത്രമല്ല ഉണ്ണി മുകുന്ദനും, വിഷ്ണു ഉണ്ണികൃഷ്ണനും, സിദ്ദിഖ് ഇക്കയും joju chettanum ഒക്കെ ഉണ്ട് എന്നത് മറക്കാൻ പാടില്ല 🖤😊
പൃഥ്വിരാജിനെക്കാൾ മുന്നേ പോസ്റ്റ് ഇട്ടതും video share ചെയ്തതും ജോജു ജോർജ് ആണ്.. ആരും എന്താ അത് പറയാത്തത്...
Aarokke post ittalum illengilum ivarokke
Kaalum kooduthal athmarthadha ulla ore oru aal ADV RUSSEL JOY SIR SAVE KERALA BREGADE🙌🙌🙌🙌
Vereyum aalukal ittu🤗
bro ivar samaram cheyubol prithviraj mathram post ittutundayirunula athanu avar agane paranth
@@divyasuthesh5153 yes undu..
ഇങ്ങനെ ഒരു പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ഞാനും ഉണ്ടാവും.... കേരളം ഒരുമിച്ച് ഉണ്ടാവും...... ജാതി മത ഭേദം നോക്കാതെ എല്ലാരും ഉണ്ടാകും..... 🔥🔥
Nale Aluvayil oru paripaadi und
പൃഥ്‌വിരാജിനെ അപായപ്പെടുത്താതിരിക്കുക.
റസ്സൽ സാറിനെ അപായപ്പെടുത്താതിരിക്കുക.. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക. എല്ലാ സപ്പോർട്ടും ഉണ്ട്.
Oru kopum pridvirajinu undavula he’s a straight forward gentleman no worries 😉 RAsal joy 🙏🏽👏👏👏
അപകീർത്തിപ്പെടുത്താനും നോക്കും തമിഴന്മാർ അത്ര നാറികളാ
നടൻ സ്കൂളിൽ പോയവനാണ് അതാണ് അദ്ദേഹത്തിന്റെ യോഗ്യത അദ്ദേഹത്തിന് തലക്ക് വിവരമുണ്ട്
റസൽ ജോയ് പ്രഥിരാജ് 👍
പ്രതികാരണ ശേഷിയുള്ളവരും ഉണ്ട് കേരളത്തിൽ... വലിയൊരു വിജയം ഉണ്ടാവട്ടെ 👍🏻
ഇങ്ങനെ ഒരു പ്രകടനം നടത്തിയ നിങ്ങൾക്ക് നന്ദി... എവിടെയും പ്രതികരിക്കാൻ നട്ടെല്ലുള്ള ചങ്കുറപ്പുള്ള ആൺകുട്ടി... നമ്മളുടെ രാജുവേട്ടൻ ❤💫👏🏻
അടിപൊളി ഇഷ്ടപ്പെട്ടു ♥️
പ്രേത്യേകിച്ചും പൃഥ്വിരാജ് ജനങ്ങൾക്ക് വേണ്ടി നല്ലതിനും പ്രീതികരിക്കും പക്ഷെ പലരും രാഷ്ട്രീയം വെച്ച് പുള്ളിയെ അധിക്ഷേപിക്കും ട്രോള്ളിയും ആക്ഷേപിക്കും ആരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂല...
എന്താല്ലേ.. മലയാളി എന്താ ഇങ്ങനെ ഈ നട്ടെല്ല് നിവർത്തി സംസാരിക്കുന്നത് നമ്മൾ ഓരോരുത്തർക്കും അല്ലെ ?
സപ്പോർട്ട് പൃഥ്വിരാജ് ♥️
അതാണ്, നമ്മുക്കും ചോദിക്കാൻ ആളുണ്ട് എന്ന് തെളിയിച്ചു ✌️✌️👍👍👍👊💪💪💪💪💪💪🤝🔥🔥🔥❤❤
പാണ്ടികൾ രാജു ചേട്ടന്റെ കോലം കത്തിച്ചാൽ രാജു ചേട്ടന് പുല്ലാണ്.. കൂടെ നങ്ങൾക്കും... സപ്പോർട്ട്
അവൻ മാരോട് പോകാൻ പറയു
ഒരിക്കൽ പ്രത്ഥിരാജിനെ ജനങ്ങൾ അഹങ്കാരി യെന്ന് വിളിച്ചു എന്നിട്ടും ഇന്ന് ആ ജനങ്ങൾക്ക് വേണ്ടി ജീവന് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി പ്രതികരിച്ചു.ഇന്ന് ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുന്നു പുഗഴ്ത്തി പാടുന്നു.. അതാണ്
യെതാർത്ഥ ഹീറോയിസം..
രാജു അണ്ണാ 👍👍👍👍
Correct
കാലം കണക് ചോദിക്കാതെ പോകില്ല 👍🏻
ജനഹൃദയൻ പ്രത്വവിരാജിനും പ്രിയപ്പെട്ട ഞങ്ങളുടെ റസൽ ജോയ് സാറിനുമൊപ്പം😍
ലക്ഷദ്വീപിൻ്റെ കാര്യത്തിലും മുല്ലപ്പെരിയാറിൻ്റെ കാര്യത്തിലും എല്ലാം ജനങ്ങളോടൊപ്പം നിൽക്കുന്ന യഥാർത്ഥ ഹീറോ അതാണ് പ്രിഥ്വിരാജ്
Big Salute to Adv.Russel Joy and Sri.Prithviraj. Let us Unite till we achieve the goal. Our Governor's support is a big milestone
Thrissur ഗഡിക്കളാടാ ഇത് ''''... ഒരു ത്രിശ്ശൂർക്കാരി ആയതിൽ അഭിമാനം 'ഈ തീ എല്ലാവരിലും കത്തിപടരട്ടെ നമ്മുടെ നാട് ഒരു കുരുതി കളം ആവാതെ ഇരിക്കാൻ
Yes.njanum thrissur ❤️❤️❤️
തൃശ്ശൂർ എങ്കിലും ഇതുപോലെ ചെയ്തല്ലോ.. Big salute. എല്ലാ ജനങ്ങളും കക്ഷി രാഷ്രീയ ഭേദമന്യേ പ്രതികരിക്കണം. എല്ലാ ജില്ലകളിലും പ്രധിഷേധം ശക്തമാക്കണം. ജീവനും സ്വത്തിനും സംരക്ഷണം അതല്ലേ പ്രധാനം. ഒരു വെള്ളപ്പൊക്കം വന്നപ്പോൾ നാം അനുഭവിച്ചില്ലേ...
കേരളീയർ ഇതു കൊണ്ടൊന്നും പഠിക്കില്ല... അതൊക്കെ തമിഴ് നാട്ടുകാരെ കണ്ടുപഠിക്കണം
. 🥺
ഡീ കമ്മീഷൻ ചെയ്യണമെന്നുള്ള സമരത്തിൽ ഞാനും പിൻതുണക്കുന്നു.
പ്രിത്വിരാജ് ആൺകുട്ടിയാണ് അതാണ് അദേഹം മുന്നോട്ടു വന്നു പ്രതികരിച്ചത് 🔥👍
വെള്ളം വെള്ളം എന്ന് പറഞ്ഞു കരയുന്ന അന്ധൻ മാരായ തമിഴ് സഹോദരി &സഹോദരൻ മാർ മനുഷ്യൻ ആകാൻ ശ്രമിക്കുക പ്രഥിരാജിനെ നിങ്ങൾ ഒരു ചുക്കും ചെയ്യില്ല
Prithvi Raj always speaks what he feels is right. And that is his right. He certainly has a strong mind of his own.
I salute him for taking a firm stand on Mullaperiyar.
ഞങ്ങൾക്ക് വേണ്ടി ആദ്യമായി മലയാളത്തിൽ ഒരു നടൻ മുന്നോട്ട് വന്നേ 👍🏿
വാഴപ്പിണ്ടി അയക്കുന്നടിനോട് യോജിക്കുന്നു 💯
Vazhappindi : BEST OF BEST MEDICINE FOR KIDNEY STONES.
LEARN and cook and use vazhapindi.
@@ktv9999 അതിന്?
@@saintjoe__ Do it.
Send it.
Its useful for receiver.🤷♂️
തൃശൂർ കാരൻ ആയതിനു അഭിമാനം
ഇരട്ട ചങ്കൻ പ്രിത്വിരാജ് 👏👏👏👏
😍😍😍
👍🏻👍🏻👍🏻👍🏻🔥🙏
😍😍
ഞാനും തൃശൂർ ആണ്.... സപ്പോർട്ട് ചെയ്യുന്നു 👍
തമിഴൻ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ട 😏
Inium nammal pedikkilla. Modern kerala.
ജനനന്മ യ്ക്ക് വേണ്ടി പോരാടുന്നവർക്ക് ഒരായിരം നന്ദി 🙏
എല്ലാവരും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ കളികൾ മനസിലാക്കി വരുന്നതേ ഒള്ളു..... ഇനിയിപ്പം ജനങ്ങൾ എല്ലാം ഒന്നടങ്കം അണിനിരക്കണം.. ഇതിനൊരു ശാസ്വത പരിഹാരം കാണുന്നത് വരെ. ഞാൻ ഉണ്ടാകും അവസാനം വരെ പോരാടാൻ🔥🔥
കേരള ജനത്തിനു വേണ്ടി സംസാരിച്ച പൃഥ്വിരാജ് ടോവിനോ എന്നിവർക്ക് ആയിരം നന്ദി ബിഗ് സല്യൂട്ട്
പുതിയ ഡാം അതിൽ ഒരൽപ്പം പോലും പിന്നോട്ടില്ല. ജീവനാണ് ജീവിതമാണ് വലുത് രാഷ്ട്രീയം അല്ല.
Yes.. Prithwiraj is original malayali.. He is the only actor who has strong mentality....
I support him...
Others are only thinking about their career and life
എല്ലാവർക്കും വേണ്ടി ശബ്ദം ഉയർത്തുന്ന റസ്സൽ ജോയി സാറിനും പ്രിത്വിക്കും മറ്റുള്ള എല്ലാവർക്കു നന്ദി എല്ലാവരും പ്രതികക്കുക നമ്മുടെ ജീവനു വേണ്ടി തൃശൂരിൽ നടന്ന പോലെ എല്ലാ ജില്ലക്കാരു ഒത്തെരി മിക്കുക
അതെ നമ്മളും ഇഇ പാണ്ടികളുടെ സിനിമയോ ഇവന്മാരെയോ കേരളത്തിൽ കയറ്റരുത് ♥️💪💪
മാൻഡ്രേക്ക് തമിഴ്നാട്ടിൽ പോയി വരട്ടെ ബാക്കി പിറകെ വന്നോളും
ഇതാ ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്... well done...
വാഴപ്പിണ്ടി 😍😍😍😍... മോനെ അതാണ് പവർ...
ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികളും ജീവിക്കണം മരിക്കാൻ പേടിയാ 😭😭😭
Sathyam. Ithokke aarodu parayan
Ennalum evidey ulla chilavanmmarkku tamil actors kazhichittey ollu swantham jeevan pollum annan uyir ennum parayum
@@malavikaharikuttan6772 sathyam 🤷♂ Aven marr enthiyee Tamil Annan marr kopp 😓sorry maybe dead 🤷♂
Decommission Mullaperiyar Dam. Support Russel Joy Sir ❤️ and Prithviraj Sukumaran ❤️
നടന്മാരുടെ വീട്ടിൽക് അയക്കയുന്നപോലെ രാഷ്ട്രീയകാരുടെ വീട്ടിലേക്കും അയച്ചൂടെ വാഴപ്പിണ്ടി. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടിൽ നടക്കല്ലേ എല്ലാവരും
Prithiviraj CM aayi irunnal mathi aayirunu. Avarepole ollavar aanu namude naadinu vendey. Sontham rescueil namaku vendi ninn aal aan prithviraj
നമ്മളും ഇതു പോലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഇറങ്ങേണ്ട സമയം ആയി.... ഐക്യദാർഢ്യം 💪🏻💪🏻💪🏻
ആയുധം കൂടി കരുതണം
@@kmjayachandran4062 ആയുധം ഇല്ലെങ്കിലും നേടാം...
@@dreamzzs2936 തമിഴൻ മാർ ആയ കൊണ്ടാണ് പറഞ്ഞത്
@@kmjayachandran4062 correct 🤷♂
മഹാനടൻ മാര് താമസിക്കുന്നത് ചെന്നെ യിൽ അല്ലെ താമസിക്കുന്നത്ത്. വല്ലപ്പോഴല്ലേ ഇങ്ങോട്ടൊക്കെ വരുന്നുള്ളു. അതുകൊണ്ട് അവർക്കു നമ്മുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നുടക്കില്ലായിരിക്കും. 😌
ശെരിയാണ് 🤐
Mohanlal 😒😒
Appo keralathil thanne jeevikunna mammoottyo
തമിഴ് നടൻമാർ ആരും ഇതിൽ പിന്തുണ അറിയിച്ചില്ല 😏...... അതാ പറയുന്ന സ്വന്തം നാടാണ് എല്ലാവർക്കും വലുത്......
Athreyulloo.allel awarkariyam awarde padam bahishkarikumenn ,incase aarkelum ithil support cheyyan thonniyal koode
ഇവിടുത്തെ രാഷ്ട്രീയക്കാർ ആ ചിന്ത ഉണ്ടോ
@@wishfulthinking1530 ആർക്കുമില്ല നമ്മൾ ജനങ്ങൾ നമ്മക്ക് വേണ്ടി എന്തെകിലും ചെയ്യണം അതെ നടക്കു
@@anandhuanandhu2323 👍👍
@@anandhuanandhu2323 correct bro nammal eranganum, but eppol ? Time ayile neritt eranganum 🤷♂ social media mathram chuttitt karyam ella
ഏതൊരു മനുഷ്യനും ജീവിക്കുന്നത് നില നിൽപ്പിന് വേണ്ടിയാണ് ഇനിയും സമയമില്ല നാം ഓരോരുത്തരും പ്രതികരണവുമായി മുന്നോട്ട് വരണം.... ഏതൊരു ജനദ്രോഹ നയത്തിന് എതിരെയും സിനിമാ താരങ്ങളിൽ നിന്നും വളരെ ശക്ത മായി നിലപാട് എടുക്കുന്ന ആളാണ് ശ്രീ prithivraj 💯വളരെ ബഹുമാനവും സ്നേഹവുമാണ് അദ്ദേഹത്തോട് കലാകാരൻ എന്ന് ഉറപ്പിച്ചു പറയാം..... വളരെ ചെറുപ്പം മുതലേ വിമർശനങ്ങൾ കേട്ടു ശീലിച്ചത് കൊണ്ടാകാം അദ്ദേഹത്തിന് ഇത്തരം ഭീഷണികളോടും വിമര്ശങ്ങളോടും ഒട്ടും പേടി ഇല്ല....... നമ്മുടെ ആവിശ്യംങ്ങൾ ഇരു സർക്കാരുകളും കേട്ടു വേണ്ട നടപടി കൈകൊള്ളട്ടെ 🙏
👍👍👍 ഒറ്റകേട്ടയി കേരളത്തിലെ ജനങ്ങൾ 🙏
മുല്ലപെരിയാർ decommissionil ചരിത്രം സൃഷ്ടിച്ചു Thrissur...... സാംസ്‌കാരിക തലസ്ഥാനം.... Anwarthamakki...... 🔥🔥🔥🔥
👌👍
അതാണ്, ഇനി എല്ലായിടത്തുനിന്നും ഇതുപോലത്തെ പല സമരങ്ങളും ഹർത്താലുകളും ഉണ്ടടവും,
ഞങ്ങൾക്ക് തല്കാലമായൊരു 137 അടി വെള്ളം താഴ്ത്തണം എന്നൊരു ആവശ്യവുമില്ല🙏, ഡെകമ്മീഷൻ ചെയ്യണം അതുനടന്നില്ലഗ്ഗിൽ ജനങ്ങൾ പ്രീതികരിക്കില്ല എന്ന് വിചാരിച്ചിരിക്കുന്ന സർക്കാരിനോട്, ജനങ്ങൾ ഒറ്റകെട്ടായി നിൽക്കും 💪💪 പല സമരങ്ങളും ഇനി കാണും 💪
നട്ടെല്ലുള്ള ആണൊരുത്തൻ.... രാജുവേട്ടൻ 🥰❤️💥🔥🔥🔥🔥🔥🔥
ഇതുപോലെ എല്ലായിടത്തും ജനങ്ങൾ സംഘടിക്കണം. കേരളം മുഴുവനും. അതൊരു വലിയ പ്രക്ഷോഭമായി മാറട്ടെ. Save മുല്ലപെരിയാർ.Big salute Adv. Russel joy sir.and prdhviraj.🙏🏻🙏🏻
ഇടുക്കി ജില്ലയിൽ ഇപ്പോളും അനക്കം ഇല്ല വെള്ളം പോലും ചെല്ലാത്ത ത്രിശൂർ കാര് ച്യ്ത കാണിച്ച ❤
Sathyam...
സാംസ്‌കാരിക തലസ്ഥാനം ആണ്
ഈ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവർക്കും ബിഗ് സല്യൂട്ട്...👍👍👍👍
എല്ലാ ജില്ലകളും ഇതിനായി ഇറങ്ങുക. ഇത് പോലെയുള്ള പ്രകടനങ്ങൾ നടത്തിയാലെ മുഖ്യന് തലക്ക് വെളിവുവരുകയുള്ളൂ... ഇതിനായി ഇറങ്ങി തിരിച്ച എല്ലാ നടന്മാർക്കും BIG SALLUTE
ഞങ്ങളുടെ കട്ട support എപ്പോഴും ഉണ്ടാവും💪💪.*SAVE KERALA* *SAVE LIVES*
ബക്കറ്റ് പിരിവ് ടീമ്സിനെ കാണാൻ ഇല്ലല്ലോ. പ്രളയ ഫണ്ട് കൊറോണ ഫണ്ട് എന്നൊക്കെ പറഞ്ഞു ജനങ്ങളെ പിഴിയാൻ ഒക്കെ എന്താ ഉത്സാഹം.
ബക്കറ്റ് പിരിവ് കൊടുക്കന്നത് ആരും തന്നെ സന്തോഷത്തോടെയല്ല. വളരെയധികം ആളുകൾ ഈ വിഷ ജന്തുളെ പേടിച്ചും , കുറെയാളുകൾ ഭീക്ഷ കൊടുക്കുന്ന ലാഘവത്തോടെയും ആണ് , നോക്കു കൂലി പോലെ .
@@subramanniannk9610 🤣ellavidem angae thanne. Thottathinum pidichathinum pirivum manushya changaayum theerkunna teams alle.
ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നവൻ.... അതാവണം ജനപ്രിയനടൻ. ചങ്കൂറ്റമുള്ള ചങ്കിന് ഫുൾ സപ്പോട്ട്.
രാജുവേട്ടൻ ❤️
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തു സന്തോഷം ആറു ജില്ലയിലെ ജനങ്ങൾക്ക്. ജീവിക്കാൻ അവസരം ഉണ്ടാകട്ടെ ഇനിയും സമരം തുടരൂ എല്ലാവരും സപ്പോർട്ട് ഉണ്ട്
Pinarayi vijayan irangipo 😡😡
Adutthathu facist cm raajiveykkuka..pulli talappattu erunnal...janangale adhimakal akum ennu e incident oode manasilayi🙄
റിയൽ രക്ഷകൻ റസ്സൽ ജോയ് 🔥🔥🔥🔥🔥🔥
പാർട്ടി നോക്കാതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. കാരണം എല്ലാ പാർട്ടിയും കണക്കാണ്....
കണ്ണൂർക്കാരെന്റെ വക കട്ട സപ്പോർട്ട്.💪💪💪
പഴയ ഡാം പൊളിച്ച് പുതിയത് പണിയുന്നത് വരെ കേരളം മുഴുവൻ പ്രതിഷേധം ഇരമ്പണം.
രാഷ്ട്രീയക്കാർ അവർക്ക് മെച്ചമുള്ള കാര്യത്തിന് വേണ്ടിയേ മുന്നിട്ടിറങ്ങുകയുള്ളൂ..
കേരളത്തിലെ ജനങ്ങളുടെ പവർ കാണിച്ച് കൊടുക്ക് മച്ചാൻ മരെ✊✊
രണ്ടുപേർക്കും ഒരുപാടു നന്ദി പ്രത്വി, റസൽ sir
2 perum super. Adv resaal, Prithviraj തങ്കൾക്ക് nalla Manas ഉണ്ടന്ന് ഇപ്പോൾ ആണ് അറിയുന്നത്.... I love u... ബാക്കിയുള്ളവർക്ക് പേടിയാണോ...
വാഴ പിണ്ടി idea കലക്കി മച്ചാനെ😂🔥💯
Russel Joy Sir😍❤️✨️
പ്രഥ്വിരാജ് love you❤🥰🥰🥰🔥🔥🔥
We are with you💪💪💪
റസ്സൽ ജോയ് പൃഥ്വിരാജ് നിങ്ങൾക്ക് അഭിവാദ്യങ്ങൾ നാടിനെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യസ്നേഹികൾ നിങ്ങളാണ് അഭിവാദ്യങ്ങൾ
Prithvi sir talks for everyone and that's his speciality.
Nammal ellavarum prithviraj sir inte yum ee visheyam kondu bhudhimuttunvarudellavaredeyum koode njangalum undu 👍🏾
റസ്സൽ ജോയി sir ദൈവം ❤️ രാജുവേട്ടൻ 😘😘
👌👌👌 ഇതാവണം കേരളം, ജനങ്ങൾ രാഷ്ട്രിയ ഭേദം ഇല്ലാതെ ഇറങ്ങാൻ തയ്യാറാവണം. എല്ലാ പിന്തുണയും 👍
റസ്സൽ ജോയ് sir ന് അഭിവാദ്യങ്ങൾ.
ഓണക്കീറ്റ് വേണ്ട കേരളത്തിൽലെ ജനങ്ങൾക്ക് പകരം ലൈഫ്ജാക്കറ്റ് തന്നാൽ മതി മുഖ്യമന്ത്രി
ആ സാധനം ankk അറിയില്ല
പ്രിത്വിരാജ് നെ കാണുമ്പോൾ ആണ്. ദുൽഖർ, നിവിൻ, ടോവിനോ, ഫഹദ് തുടങ്ങി പിന്നെ ഈ സൂപ്പർ സ്റ്റാറുകളോടും പുച്ഛം തോന്നുന്നത്..
സൂപ്പർ. കേരളത്തിലെ എല്ലാജനങളും മുല്ലപ്പേരിയാർ വിഷയത്തിൽ പ്രതികരിക്കണം. എന്നാൽ മാത്രമേ ഇതിനൊരു പോം വഴി ഉണ്ടാകുകയുള്ളു. കേരളജനത ആരാണെന്നു മനസിലാക്കികൊടുക്കണം. മറ്റുനടൻമാർ പ്രതികരീകാത്തത് ഇരട്ടതാപ്പ്നയമാണ് അവരുടെ പടം തമിഴ് നാട്ടിൽ ഓടിക്കില്ല പണവും പ്രശക്തിയുമാണ് അവർക്കു വേണ്ടത്. അവർക്ക് വിദേശത്തും മറ്റു സ്ഥലങ്ങളിൽ വീടും സ്ഥലങ്ങളും മുണ്ട്. പാവപെട്ട ജനങ്ങൾ എങ്ങോട്ട് പോകും.നട്ടെല്ല്ഇല്ലാത്ത കൊറെ പേര്നമ്മുടെ നാട്ടിലുള്ളതാണ് നമ്മുടെ ശാപം.ഇത് ഒരുകാരണവശാലും വിട്ടുകൊടുക്കരുത്. വൻ വിപ്ലവമാക്കി തിർക്കണം.
കോട്ടയതും ഇതുപോലെ നടത്തണം 🙏
6 ജില്ലയിലും വേണം
Dam ഉള്ള ഇടുക്കിക്കാർ ഒരു തേങ്ങയും കാണിച്ചില്ല. കേരളത്തിന് വേണ്ടി തൃശ്ശൂർക്കാർ ശബ്ദം ഉയർത്തി സപ്പോർട്ട് ചെയ്യ്തു 🥴
ഇടുക്കിക്കാർക്ക് pidukkan മാത്രം അറിയാം
ഞാനുമുണ്ട് കൂടെ 💪💪💪💪💪
കേരളത്തിൽ ഇപ്ര തി ഷേധം ഒരു കൊടുങ്കാറ്റായ് ആഞ്ഞടിക്കണം തെക്കൻ എന്നോ വടക്കൻ എന്നോ വിത്യാസമില്ലാതെ എല്ലായിടത്തും പ്രതിഷേധ o ആഞ്ഞടിക്കണ o
വളരെ നല്ല കാര്യം. എല്ലാ ജില്ലകളിലും പ്രകടനം നടത്തണം. പ്രത്യേകിച്ചും ഡാം തകർന്നാൽ നാശമുണ്ടാക്കുന്ന ജില്ലക്കാർ.
ജില്ല തോറും സ്‌ക്വാഡ് രൂപീകരിക്കുക
Sir Russel and for prithvi thanks for the support
നന്നായി... വൈകിപ്പോയെങ്കിലും ഇപ്പോഴെങ്കിലും ഇതിനായി ആളുകൾ ഇറങ്ങിതുടങ്ങിയല്ലോ...
അതിർത്തിയിൽ പ്രകടനം വേണം സ്റ്റാലിന്റെ ഫ്ലക്സ് വച്ചു ആദരാഞ്ജലികൾ എന്നു കൂടി എഴുതണം
Prithviraj Kerala people inu vendy shabdam uyarthiathinu valare nandhiund.
പ്രിത്വിരാജ് 🥰💖
പ്രത്വിരാജിന് അഭിനന്ദനങ്ങൾ
കേരളത്തിലെ ജനങ്ങൾ വൻ കോമഡി തന്നെ അന്ന് ലക്ഷദീപ് സപ്പോട്ട ചെയ്തപോൾ പ്രീതിവി പിടിച്ചു പൊങ്കാല ഇട്ടു...ഇപ്പൊ മുല്ലപെരിയാർ വേണ്ടി സംസാരിച്ചപ്പോൾ പ്രീതിവിരാജ് സൂപ്പർ....അഭിപ്രായ സ്വാതന്ദ്രിയം എല്ലാർക്കും ഉണ്ട്....നമാക് വല എതിർപ്പും ഉണ്ടാകിൽ അതു നല്ല രീതി യിൽ പറയാം അന്ന് എല്ലാരും പുള്ളിയുടെ ഫാമിലിയെ എന്തൊക്കെ പറഞ്ഞു..
*കുത്തിയോലിച്ച് വെള്ളം വരുന്നു.. ശബ്ദം ഒന്നും ഉണ്ടാകാതെ മുഖ്യൻ ഒരു പ്രേത്യേക തരം ആക്ഷൻ കാണിക്കുന്നു.. ഒലിച്ചു വന്ന വെള്ളം പേടിച്ചു തിരികെ പോകുന്നു... യാ മോനെ... രോമാഞ്ചം* 🔥⚡🔥⚡🔥
Nattellu ulla oru actor ....
സത്യം
അതെ
Sathyam
എല്ലാവരും ഇറങ്ങണം..
സപ്പോർട്ട് റസ്സൽ ജോയ് സർ
പ്രിത്വി
Save Kerala 🙏 support to Russell Joy, Prithibi Raj 🙏
എല്ലാവരുടേയും സപ്പോർട്ട് മുല്ലപെരിയാർ സമരത്തിന് 👍👍👍
Save the lives of 50 lakhs of people of Kerala by decommissioning mullaperiyar dam.
Hat's off to all of you 👍🙏🙏 Decommisson Mullaperiyar 💪💪
എല്ലാം ജില്ലയിലും നടത്തണം... എല്ലാവരും ഒന്നിക്കണം...
Prithvi raj inte kolam kaththicha tamilanmark flexinte yum mannaneyudeyum cash nashtam... Athre ullu... He achieved everything for his lifetime
മുല്ലപ്പെരിയാര്‍ പുതിയത് പണിയണം. എന്നിട്ട് മതി പുതിയ
റെയില്‍ ലൈനും, വിമാന താ വളവും. പിണറായി വിജയൻ...
കുറച്ചു മനുഷ്യത്വം കാണിക്കണം...