റിമോട്ട് കൺട്രോൾ പഠിക്കാൻ ഇത്ര എളുപ്പമോ||SB electronics malayalam||Remote control repair.

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • റിമോട്ട് കൺട്രോൾ പഠിക്കാൻ ഇത്ര എളുപ്പമോ|വളരെ ലളിതമായ വിവരണം .ഉപയോഗിച്ച് പ്രൊജെക്ടുകൾ ചെയാം ,SB electronics malayalam .
    / sbelectronicsmalayalam
    electronics malayalam
    SB electronics malayalam
    റെസിസ്റ്റർ പഠിക്കാൻ .ഈ ലിങ്കിൽ പോവുക .
    • Resistor||റെസിസ്റ്റർ പ...
    For colour code: • colourcode|റെസിസ്റ്റർ ...
    For ac-Dc: • Ac,Dc,Sine wave,Squar ...
    For frequency: • Frequency|എന്നാൽ എന്ത്...
    tsop1738
    tsop1738arduino
    remote control not working
    ir led
    ir sensor
    tv remote
    tv remote not working
    #electronicsmalayalam#SBelectronicsmalayalam#remotecntrol.

ความคิดเห็น • 34

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว +3

    All വീഡിയോ നല്ല രീതിയി അവതരിപ്പിച്ചു കൊണ്ട് മുന്നോട്ട് 👍👍👍👍

  • @mohandasthampi4533
    @mohandasthampi4533 2 ปีที่แล้ว +4

    ഇത്രയും ലളിതമായി ഇലക്ട്രോണിക്സ് പഠിപ്പിക്കുന്ന മറ്റാരും you tubil ഇല്ലാ 👍

  • @manavankerala369
    @manavankerala369 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👌👍👍👍

  • @saravanamuthu5922
    @saravanamuthu5922 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് സർ 🙏🙏

  • @bijukurian764
    @bijukurian764 2 ปีที่แล้ว +1

    good class sir.

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว

    നിങ്ങളെപ്പോലെ നല്ല മനുഷ്യൻ ഇവിടെ വേണം

  • @zakezah
    @zakezah 2 ปีที่แล้ว

    ഹലോ സർ നമസ്കാരം സാറിന്റെ ക്ലാസ്സ് ഞാൻ കേൾക്കാറുണ്ട് ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിലാണ് അവതരണം ഞാനൊരു ഇലക്ട്രോണിക് ടെക്നീഷ്യൻ ആണ് . എനിക്ക് അറിയാൻ ഉള്ളത് ഗ്രാവിറ്റി . ഫോഴ്സിനെ അടിസ്ഥാനമാക്കി ഭാവിയിൽ വരാൻ പോകുന്ന ഊർജ്ജത്തെ കുറിച്ച് അറിയാൻ താൽപര്യം അതായത് നിശ്ചിത വെയിറ്റ് മുകളിലേക്ക് വെച്ച് അത് താഴേക്ക് വരുമ്പോൾ ജെനെറേറ്റർ കറക്കി ഉപയോഗിക്കുന്നതിനെ കുറിച്ച് ....

    • @simplec
      @simplec  2 ปีที่แล้ว

      ഇപ്രകാരം വെയിറ്റ് മുകളിൽ വച്ച് അതിൻറെ ഭാരം താഴോട്ട് വരുന്നതിനനുസരിച്ച് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ടവർ ക്ലോക്ക് റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഇത് കാണാം. അത് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാൽ പ്രാക്ടിക്കലി ഇതിനെ ചില വിഷമങ്ങൾ ഉണ്ട് ഉദാഹരണമായി ഒരു മലമുകളിലെ വലിയ കല്ല് വേണമെങ്കിൽ നമുക്ക് കയർകെട്ടി കപ്പിയിലൂടെ താഴ്വാരത്തിലേക്ക് ഇറക്കാം അതിൻറെ ബലം ഉപയോഗിച്ച് ജനറേറ്റർ കറക്കാം എന്നാൽ വീണ്ടും ആ കല്ലിനെ നമ്മൾ ടിപ്പർ ലോറികളും മറ്റും ഉപയോഗിച്ച് മുകളിലേക്ക് അത് വന്ന യഥാസ്ഥാനത്ത് എത്തിക്കാനുള്ള ചെലവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഒരു വെയിറ്റ് മുകളിലെത്തിച്ച് വീണ്ടും അത് താഴോട്ട് വരുമ്പോൾ തീർച്ചയായും അതിനു വേണ്ടി അങ്ങോട്ട് ചിലവാക്കിയ ഊർജ്ജത്തേക്കാൾ കുറവേ നമുക്ക് ഇങ്ങോട്ടു ലഭിക്കുകയുള്ളൂ അതാണ് യാഥാർത്ഥ്യം

  • @rebinsonlopez8131
    @rebinsonlopez8131 11 หลายเดือนก่อน

    Sir,
    How can I get opto coupler video.

  • @krishnakumarbatteryworld8631
    @krishnakumarbatteryworld8631 2 ปีที่แล้ว +1

    സാർ എനിക്ക് Inverter നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു

  • @shajiavarghese1616
    @shajiavarghese1616 2 ปีที่แล้ว

    How can i check rf remoe?

  • @marineautoelectricalworks5076
    @marineautoelectricalworks5076 ปีที่แล้ว

    സാർ 24v to 12v 20A വോൾട്ടേജ് കൺവെർട്ടർ നിർമ്മിക്കുന്നതി നെ
    കുറിച്ച് പറയാമോ...

  • @ibrahimkutty3781
    @ibrahimkutty3781 10 หลายเดือนก่อน

    ആംബ്ലിഫെയർ അസ്സമെ ബിൾ ചെയ്യുമ്പോൾ റിമോട്ട് കണക്ഷൻ എങ്ങിനെ കൊടുക്കേണ്ടത് പ്ലീസ്‌?

  • @muhammedkunju341
    @muhammedkunju341 2 ปีที่แล้ว +1

    Good👍

  • @baburajan5145
    @baburajan5145 2 ปีที่แล้ว +1

    👏👏🙏🙏

  • @sirfanali8931
    @sirfanali8931 2 ปีที่แล้ว

    Smart tv software programing

  • @bilaharis3009
    @bilaharis3009 2 ปีที่แล้ว

    Chetta number Onnu ayakamo. Oru product design cheyenda avasyam undu

  • @sasiplacherilparameswaran1717
    @sasiplacherilparameswaran1717 2 ปีที่แล้ว

    Led tv working

  • @avinashmani7061
    @avinashmani7061 2 ปีที่แล้ว

    Ir rfill matan pattumo

    • @simplec
      @simplec  2 ปีที่แล้ว

      RF മോഡ്യൂളുകൾ വാങ്ങി IRഡിസ്കണക്റ്റ് ചെയ്തതിനുശേഷം അങ്ങോട്ട് കൊടുത്താൽ മതി വർക്ക് ചെയ്യും പക്ഷേ സാമ്പത്തികമായി നോക്കുമ്പോൾ ലാഭകരമല്ല

  • @muhammedkunju341
    @muhammedkunju341 2 ปีที่แล้ว

    👍👍👍🙏💞

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว

    Sir Rf remote എങ്ങിനെ ചെക് ചെയ്യാം

    • @simplec
      @simplec  2 ปีที่แล้ว +1

      ഒരു ഡയോഡ്, മൾട്ടി മീറ്റർ ഉപയോഗിച്ച് RF റിമോട്ട് കണ്ട്രോൾ ചെക്ക് ചെയ്യാൻ സാധിക്കും കൃത്യമായി അറിയുവാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് പ്ലീസ് വെയിറ്റ്

  • @sunilKumar-lz3et
    @sunilKumar-lz3et 2 ปีที่แล้ว

    Good morning sir .... എന്റെ കൈ വശംഉള്ള petrol scooter, electric scooter ലേക്ക് convert ചെയ്യുന്നത്, normal ഏരിയ യിൽ,below 30km/h ഓടിക്കുന്നതിന് വേണ്ടി 250w ന്റെ bldc motor ന് എത്ര volt/Ah, ഉള്ള battery വേണം, 500w ന്റെ bldc ആണെങ്കിൽ battery യുടെ v/Ah വേണ്ടത്, 250w ന്റെ 500w ന്റെ Dc motor ആണെങ്കിൽ എത്ര volt/Ah ഉള്ള battery വേണം ഇവയെ കുറിച്ച് വിശദ മാക്കാമൊ

    • @simplec
      @simplec  2 ปีที่แล้ว

      40Ah എന്നാൽ ഒരു ആമ്പിയർ വീതം ഉപയോഗിക്കുകയാണെങ്കിൽ 40 മണിക്കൂർ ഉപയോഗിക്കാം അതേ ബാറ്ററിയിൽ 2 amp വീതമാണ് ചെയ്യുന്നതെങ്കിൽ 20 മണിക്കൂർ മാത്രമേ ഉപയോഗിക്കാൻ കഴിയു ഇങ്ങനെ ഏതു battery um കണക്കാക്കാം

    • @simplec
      @simplec  2 ปีที่แล้ว

      ഏതു മോട്ടോർ ആണെങ്കിലും പരമാവധി ബാറ്ററി വോൾട്ടേജ് വർധിപ്പിച്ച് ആമ്പിയർ കുറച്ച് ഉപയോഗിക്കാൻ ശ്രമിച്ചാൽ വളരെയധികം സമയം ഉപയോഗിക്കാൻ സാധിക്കും ഇതാണ് അതിൻറെ പൊതുവായ തത്വം

    • @simplec
      @simplec  2 ปีที่แล้ว

      W/i=ampr

    • @simplec
      @simplec  2 ปีที่แล้ว

      W/volt=AMPR

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +1

    👍

  • @binchukv9873
    @binchukv9873 2 ปีที่แล้ว +1

    👍👍👍👌🙏

  • @sethuak4326
    @sethuak4326 2 ปีที่แล้ว

    👍👍👍

  • @babumangalam8062
    @babumangalam8062 2 ปีที่แล้ว

    Usefull information thanks 👍

  • @shajiavarghese1616
    @shajiavarghese1616 2 ปีที่แล้ว +1

    How can i check rf remote?