ഏട്ടന്റെ ഒരു ഫേവറേറ്റ് കോമ്പോ കാണിക്കാം, must try | Easy Lunch

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #veg
    #lunchcombo
    #lunchmenu

ความคิดเห็น • 84

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +4

    വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്തുന്ന ശ്രീക്കു അനേകമനേകം അഭിനന്ദനങ്ങൾ 🌹. 🥰മത്തങ്ങചട്ടിണി with നെയ്യ് super. 👍. ഉണ്ടാക്കി നോക്കാം ട്ടോ. Tku

  • @parvathyvj8695
    @parvathyvj8695 2 หลายเดือนก่อน

    Njaan ith indaaki😍😍super taste ente favourite aayi❤

  • @sumimaloose7625
    @sumimaloose7625 3 หลายเดือนก่อน

    Njan undakki ...super aanu...
    Ente favorite aayi....
    Ghee kooti kazhikubol aanu kidu...
    Thank you

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 ปีที่แล้ว

    Super.Enjoying all recipies being a vegetarian. 💚💚💚

  • @parvathyrajkumar1533
    @parvathyrajkumar1533 ปีที่แล้ว +6

    ഞാൻ ഒരു recipe പറയാം മത്തങ്ങ യുടെ flesh and കുരു പിന്നെ. വേണമെങ്കിൽ flesh nte താഴ്ന്ന് കുറച്ചുകൂടി ചെത്തി എടുക്കാം എല്ലാം കൂടി വഴറ്റണം കടലപ്പരിപ്പ് കായം ഉഴുന്ന് curryleafs oru 4 എണ്ണം മതി എന്നിട്ട് പുളി ഉപ്പു കോക്കനട്ട് ചേർത്ത് ചമ്മന്തി അരച്ച് ഉരുട്ടി എടുക്കുക എന്നിട്ട് srre ചെയ്തപോലെ കടുക് വറുക്കുക ഒന്ന് ഇളക്കി എടുക്കുക സൂപ്പർ അണ് ട്രൈ ഇതേ method use ചെയ്തു തക്കാളി ചെയ്തു നോക്കൂ സൂപ്പർ taste അണ് തക്കാളിക്ക് പുളി ഇട്ടു arakkanda ketto try ok

  • @sumal546
    @sumal546 ปีที่แล้ว +3

    ആദ്യമായാണ് ഇങ്ങനെ ഒരു ചമ്മന്തി കാണുന്നത്....തീര്‍ച്ചയായും ഉണ്ടാക്കി നോക്കും 😊

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 ปีที่แล้ว +1

    Mathan Kumbalam Chhena Kaya ente favarit vegitables. Athukonde anthu dish aayalum try chaiyum.Ente nalathe chammanthi.

  • @ajithav896
    @ajithav896 ปีที่แล้ว

    Mathanga chutney adiayittanu kelkkunne.theerchayayum try cheyyam.neyyu kootti unnan nalla ishta

  • @srpr6135
    @srpr6135 ปีที่แล้ว +4

    We have it in at our home as Mathanga kudal chammanthi, where only the seedy and fleshy centre of pumpkin is used minus the tomato and onion(rest everything is the same). We all love that especially my 12 yr old with hot dosas. Sometimes we add coconut too to this mixture.
    I will try this variation too. 🙌

  • @jyothilakshmyravi9930
    @jyothilakshmyravi9930 10 หลายเดือนก่อน +1

    ഏറ്റവും എളുപ്പം നല്ല കറി

  • @girijarajannair577
    @girijarajannair577 ปีที่แล้ว +1

    Super❤❤
    Njan first time anu mathanga chutny kanunnathu
    Try cheyyum

  • @sreejarajeesh7668
    @sreejarajeesh7668 ปีที่แล้ว

    Chamanthi nanayettundu........mathangavachu thulubramins oru chamandi undakum aa recipi kittumengil onnu chythu kanikane....athil thenga ,mali enthakayo cherkum.....njan Kure thappi correct a recipi kittitila.....kittumengil onnu sharechayane

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว +1

    Simple tasty recipes. So many dishes with novel ideas. Simple explanation. Love your channel ❤

  • @harishsreeja
    @harishsreeja 11 หลายเดือนก่อน

    Super chammanthiyaanu tto ❤

  • @renuvverghese8481
    @renuvverghese8481 ปีที่แล้ว +1

    Never heard before... But l shall surely make.... Because l like pumpkin and l have pumpkin plant at home now....

  • @gayathryk7857
    @gayathryk7857 ปีที่แล้ว

    ഉണ്ടാക്കി നോക്കി സൂപ്പർ

  • @sandhyaeaswaran
    @sandhyaeaswaran ปีที่แล้ว +2

    ഇതിൽ കാണിക്കുന്ന മിക്കവാറും വിഭവങ്ങൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് 👌🏻ആണ് ഓരോന്നും. ഞാനും ഒരു വെജിറ്റേറിയൻ ആയതുകൊണ്ട് എല്ലാം പരിചയമുള്ള വിഭവങ്ങൾ ആണെങ്കിലും ചിലത് ഓരോ സ്ഥലത്തും ഉണ്ടാക്കുന്ന രീതി വ്യത്യാസം ഉണ്ട് എന്നേയുള്ളൂ എന്ന് തോന്നുന്നു. 🙏🏻❤

  • @veevee7555
    @veevee7555 ปีที่แล้ว

    Very nice thanks 🙏

  • @sreejan8385
    @sreejan8385 ปีที่แล้ว

    Nice 👍🏻 … try cheyyanam

  • @vijimolpvijayan6198
    @vijimolpvijayan6198 ปีที่แล้ว +3

    തുടക്കത്തിൽ പറഞ്ഞത് വാസ്തവം ആണ്. മത്തങ്ങാ ചമ്മന്തി എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ഒന്ന് നെറ്റി ചുളിക്കും. എന്തായാലും ഉണ്ടാക്കി നോക്കീട്ടു പറയാം ശ്രീ. 😊

  • @remlaththayyil2583
    @remlaththayyil2583 ปีที่แล้ว

    Adipoli Sree… Sreeyude ella recipikalum try cheyyarund.

  • @soumyakrishna4207
    @soumyakrishna4207 ปีที่แล้ว

    Enikku curry kandathilum estam ayath aa choru aanu....nalla kothy avunund ttoo....

  • @mariyamhomelyvlogs
    @mariyamhomelyvlogs ปีที่แล้ว +3

    മത്തങ്ങാ ചമ്മന്തി ആ ത്യ ട്ടൊ നോക്കം 👍👍👍👍👍

  • @pushpakrishnan2636
    @pushpakrishnan2636 ปีที่แล้ว

    സൂപ്പർ ❤❤❤തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @gopaln9018
    @gopaln9018 ปีที่แล้ว +4

    வணக்கம் மேடம் நலம் நலமறிய ஆவல் கும்பகோணத்தில் இருந்து தி கோ சில்க் நன்றி 🙏

  • @dineshpai6885
    @dineshpai6885 ปีที่แล้ว

    Super 👌👍😋❤️❤️😊 will try

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว

    എല്ലാം കഴിച്ചു കാണിക്കണം ട്ടോ ശ്രീ❤❤❤ എനിക്ക് കഴിക്കുന്നത് കാണാൻ ഇഷ്ടമാണ്

  • @ThulasiDas-g9v
    @ThulasiDas-g9v 7 หลายเดือนก่อน

    Hare Krishna 🙏🙏🙏
    Sreeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raninair6065
    @raninair6065 ปีที่แล้ว

    Super ആയിരിക്കും എന്നതിന് സംശയമില്ല. നന്ദി ശ്രീ ❤❤❤❤

  • @jessythomas561
    @jessythomas561 ปีที่แล้ว

    Ithu kollallo🎉

  • @molygs332
    @molygs332 ปีที่แล้ว

    👌 ശ്രീക്കുട്ടി🥰❤️ ഉണ്ടാക്കി നോക്കും

  • @jayavallip5888
    @jayavallip5888 ปีที่แล้ว

    Super 👍❤white rice anu undakkiyathu?

  • @vijijayarajan9203
    @vijijayarajan9203 ปีที่แล้ว

    👍👍....ulli cherkathe Nala nalathe lunchinu undakum sree...❤❤

  • @nivedya4416
    @nivedya4416 ปีที่แล้ว

    എൻ്റെ favourite aanu. Njan epozhum ഉണ്ടാക്കാറുണ്ട്. ഉള്ളി ഇടാതെയാണ് ഞാൻ ഉണ്ടാക്കാറുണ്ട്

  • @krishnavenialphonse1462
    @krishnavenialphonse1462 ปีที่แล้ว

    Nice Sree. Will try ❤❤

  • @nirmalavinod2709
    @nirmalavinod2709 ปีที่แล้ว

    Try cheyyamtto👍🏻

  • @hrnair2383
    @hrnair2383 ปีที่แล้ว

    It is very tasty. Thank u. 😊

  • @1234kkkkk
    @1234kkkkk ปีที่แล้ว

    Nice👍

  • @binia8700
    @binia8700 ปีที่แล้ว

    Will try Dr. Veg de name mathram thumbnail l idavo pls like.mathanga recipe pinne nokkan elupayirunu uchak endu ondakanam ennalojichu nikkumbo

  • @momsfocusonline
    @momsfocusonline ปีที่แล้ว

    Is it Kokum ?

  • @sarithaasokan7036
    @sarithaasokan7036 ปีที่แล้ว

    Uondaki noki super👍👍

  • @yasminmohammedali6373
    @yasminmohammedali6373 4 หลายเดือนก่อน

    👍👍🥰🥰

  • @harisanthsree
    @harisanthsree ปีที่แล้ว +2

    പുതിയ ചമ്മന്തി ക്ക്🙏 ❤😊

  • @mermaidrose1659
    @mermaidrose1659 ปีที่แล้ว

    Kandal ariyam super aanennu

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Simple tasty chammanti 👌👌👌will definitely try . Thank you Sree 🙏🙏🙏🙏

  • @sudhasurendran3283
    @sudhasurendran3283 ปีที่แล้ว

    Undakki nokkam

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว

    Super, നെയ്യ് ഭയങ്കര ഇഷ്ടാണ് 🥰. ഞാൻ തൈര് കടഞ്ഞു വീട്ടിൽ തന്നെ വെണ്ണ യും നെയ്യും ഉണ്ടാക്കും

  • @valsalaramakrishnan4242
    @valsalaramakrishnan4242 ปีที่แล้ว

    ഈ chatny ithuvare അറിയില്ലായിരുന്നു tnq. Mathanpoovukondu പച്ചടി ആക്കാറുണ്ട്.

  • @lekhasaju7264
    @lekhasaju7264 ปีที่แล้ว

    അടിപൊളി ചമ്മന്തി 💙

  • @devikadantherjanam5606
    @devikadantherjanam5606 ปีที่แล้ว

    ആഹാ അടിപൊളി ശ്രീ 👍❤❤️❤️

  • @aiswaryaaj7780
    @aiswaryaaj7780 ปีที่แล้ว +1

    Definitely will try it😊

  • @jayalalithakunnath52
    @jayalalithakunnath52 ปีที่แล้ว

    You can give name like variety chutney, mathanga special like that

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 ปีที่แล้ว +1

    സൂപ്പർ❤❤❤❤

  • @sobhanamenon7010
    @sobhanamenon7010 ปีที่แล้ว

    Super

  • @ambishiva
    @ambishiva ปีที่แล้ว

    good yummy i like it

  • @PrasanthChandaranvr
    @PrasanthChandaranvr ปีที่แล้ว

    കിടു

  • @sumithrasudheeran6796
    @sumithrasudheeran6796 ปีที่แล้ว

    Thump nail ഒന്നും നോക്കാറില്ല. ആവശ്യമുള്ളപ്പോൾ Srees .... veg menu...എന്ന ടിച്ചു നോക്കും അത്രേള്ളു

  • @seethalakshmiganesh5765
    @seethalakshmiganesh5765 ปีที่แล้ว

    Hi Sree as usual adipoli tto Sree de dishes ellam adipoli tto 🤤👌👍😀

  • @arunajanaki9997
    @arunajanaki9997 ปีที่แล้ว

    Pandukalathullavar pachari varathaanu arakkuka

  • @sindhusunilkumar553
    @sindhusunilkumar553 ปีที่แล้ว +1

    👍

  • @ambikam6854
    @ambikam6854 ปีที่แล้ว

    Super....

  • @aryanaryan6601
    @aryanaryan6601 ปีที่แล้ว +1

    Sree njanum oru vegetarian aanu keto❤

  • @anjana_Anju8967
    @anjana_Anju8967 ปีที่แล้ว

    👍👍👍👍

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q ปีที่แล้ว

    Iooks yummy.

  • @pushpakv3611
    @pushpakv3611 ปีที่แล้ว

    Super 🎉

  • @chithravinod1292
    @chithravinod1292 ปีที่แล้ว

    Ishtam ❤

  • @gjayarajan7254
    @gjayarajan7254 ปีที่แล้ว

    Shall we add little "maanga inji" to this?. Please reply.

  • @jayashreejp988
    @jayashreejp988 ปีที่แล้ว

    👌👌👌

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว

    What mathanga? Ghee, if available and affordable, with a pinch of salt should suffice for the hungry!

  • @amrithaamritha8229
    @amrithaamritha8229 ปีที่แล้ว

    First njan ❤️❤️❤️👌

  • @sukeshs1354
    @sukeshs1354 ปีที่แล้ว +1

    ഏതാ അരി ഇത്? Sis

  • @lakshmiu5427
    @lakshmiu5427 ปีที่แล้ว

    Super Recipe ❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @LordofKings-Raj
    @LordofKings-Raj 4 หลายเดือนก่อน

    नमस्कार ❤

  • @radhika3771
    @radhika3771 ปีที่แล้ว

    😊

  • @nazeemjabbar5926
    @nazeemjabbar5926 ปีที่แล้ว

    ❤❤❤

  • @sreedevisasikumar2003
    @sreedevisasikumar2003 ปีที่แล้ว

    🌹👏👌👌👌👌

  • @സ്വാസിക
    @സ്വാസിക ปีที่แล้ว

  • @DileepKumar-pd1li
    @DileepKumar-pd1li ปีที่แล้ว

    പരീക്ഷിക്കട്ടെ. ഇതിൻ്റെ കൂടെ വെളുത്ത അരിയുടെ ചോറു തന്നെ വേണമെന്നുണ്ടോ? മട്ട പോരേ?

  • @an29ta
    @an29ta ปีที่แล้ว

    ഉഗ്രൻ

  • @dhanuzworld4224
    @dhanuzworld4224 ปีที่แล้ว

    Hai chechi new frnd anne thirichu kuttakumo 1 mint vidieo kandite sub cheyummo