ഹകീം ഫൈസി & കക്കുംപടി തർക്കത്തിൽ തീരുമാനം പറയാൻ വന്ന ബാലുശ്ശേരിയോട്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️TH-cam : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

ความคิดเห็น • 168

  • @muhammedmidlaj95
    @muhammedmidlaj95 ปีที่แล้ว +20

    ഉസ്താദ് ബാലുവിന്റെ കരണത്ത് തന്നെ കൊടുത്തു 👌👌🔥

  • @HamzaHamza-km8fz
    @HamzaHamza-km8fz ปีที่แล้ว +35

    ഉസതാദിന്ന് അള്ളാഹു ആഫിയത്തും ആയുസ്സും നൽകട്ടെ

  • @chembayil916c4
    @chembayil916c4 ปีที่แล้ว +11

    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പേരിൽ എല്ലാ ദിവസവും ധാരാളം സ്വലാത്ത് ചൊല്ലുക സ്വലാത്ത് പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാർഗമാണ് അതുകൊണ്ട് സലാത്ത് വർദ്ധിപ്പിക്കുക

  • @abdurahimc2824
    @abdurahimc2824 ปีที่แล้ว +36

    ഉസ്താദ്ന്ന് അള്ളാഹു ബറകത് ചെയ്യട്ടെ... ആമീൻ 🌹

  • @muhammed136
    @muhammed136 ปีที่แล้ว +29

    വെല്ലുവിളി നടത്തി മുങ്ങിയ ബാലുശ്ശേരിയുമായി സംവാധത്തിന് തയ്യാറാണന്ന് പറഞ്ഞ് SYS പ്രവർത്തകർ മുജാഹിദിന് കത്ത് നൽകി

  • @Kallathwreeqath
    @Kallathwreeqath ปีที่แล้ว +25

    ബാലുവിൻ്റെ അണ്ണാക്കിൽ തട്ടിയ പ്രസംഗം

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ ปีที่แล้ว +22

    ബാലുവിന്റെ അടപ്പ് തെറിപ്പിച്ചു 😂😂😂സഖാഫി ❤️❤️❤️

  • @noufalsaadi6047
    @noufalsaadi6047 ปีที่แล้ว +8

    Masha allah usthad പൊളിച്ച്
    ബാലേട്ടൻ 😂

  • @muhammadnk1261
    @muhammadnk1261 ปีที่แล้ว +29

    സമസ്തക് പിഴച്ചിട്ടില്ല.❤️❤️

    • @najunajeeb5744
      @najunajeeb5744 7 หลายเดือนก่อน

      എന്ത് കൊണ്ട് ആണ്‌ എന്ന്‌ പറ. അല്ലെങ്കി ആരും സമ്മതിക്കില്ല

  • @aboothahirfalily5931
    @aboothahirfalily5931 ปีที่แล้ว +6

    الحمد لله على كل حال ❤️❤️❤️

  • @muhammednoufalck9960
    @muhammednoufalck9960 ปีที่แล้ว +13

    വഹാബിസം പേ വിഷം പോലെയാണ്. വഹാബിസം പേറിയാൽ പേറിയവനും നാറും.. ബാലു വിന്റെ കാര്യം കഷ്ടം

  • @mpkarthikappalli2231
    @mpkarthikappalli2231 ปีที่แล้ว +13

    പൊളിച്ചു.ബാലുവിന്റെ തല

  • @fazilfm1079
    @fazilfm1079 ปีที่แล้ว +34

    സുന്നികൾ ഒന്നിക്കട്ടെ

  • @shihabm9380
    @shihabm9380 ปีที่แล้ว +12

    ഉസ്താദ് പൊളിച്ച് മൗലവിയുടെ അണ്ണാക്കിൽ കൊടുത്തു

  • @sidheequesiddhi6379
    @sidheequesiddhi6379 ปีที่แล้ว +32

    ബാലു ചാലിയത്ത് വെല്ലുവിളിച്ചു കുടുങ്ങി,,,

  • @hopefully917
    @hopefully917 ปีที่แล้ว +4

    ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങാൻ
    പറയുന്ന മുജാഹിദുകൾ
    പല വിഭാഗങ്ങളായി പരസ്പരം കാഫിറാക്കുന്നു.
    എന്തേ ഖുർആനിലേക്കും സുന്നത്തിലേക്കും അവർക്ക് മടങ്ങാൻ കഴിയാത്തത്? ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിപ്പോകാൻ കഴിയാത്ത
    വിധമായി പ്പോയോ മുജാഹിദുകളിലെ എല്ലാ വിഭാഗവും.
    ഹക്കീം ഫൈസിക്ക് വേണ്ടി മുജാഹിദ് ബാലുശ്ശേരി ദുആ
    ചെയ്യുന്നു.

    • @shafip
      @shafip ปีที่แล้ว +1

      ഇത് ചോദ്യം 💪🏻💪🏻💪🏻💪🏻

  • @abbasottummal8121
    @abbasottummal8121 ปีที่แล้ว +5

    ബാലൂ:. ബാലുവിന് ഒന്നും അറിയില്ല എന്ന് വഹാബികൾ പറയുന്നുണ്ട്... താടിയുടെ വലുപ്പം കൊണ്ട് വിവരം വെക്കില്ല ബാലൂ.....

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 ปีที่แล้ว +8

    സമമതിച്ചു ഉസ്താദേ അടിപൊളി

  • @nishanvp8869
    @nishanvp8869 ปีที่แล้ว +4

    ബാലേട്ടൻ്റെ കിളി പോയിക്കാണും.

  • @alluduke5085
    @alluduke5085 ปีที่แล้ว +7

    സൂന്നി കളുമായി സംവാദം നടത്തുന്നതിനപ്പറ്റി മുജാഹിന്ദുക്കൾ R.S. S.സ്സുമായി ആലോചന നടത്തേക്കൊണ്ടിരിക്കുകയാണ്

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 ปีที่แล้ว +2

    ماشاءالله تبارك الله اصيكم بدعاء جزاك الله خيرا

  • @naseerpv6734
    @naseerpv6734 ปีที่แล้ว +3

    എന്തിനാ ഈ എരുമ ആർക്കുന്ന പോലെ പ്രസംഗിക്കുന്നത് സാധാരണ മനുഷ്യർ പറയുന്നതുപോലെ പറഞ്ഞാൽ പോരെ അണ്ണാക്ക് കൊണ്ട് ചിരട്ടയിട്ടു പാറപ്പുറത്ത് ഒരക്കുന്ന പോലത്തെ സൗണ്ട് ഉണ്ടാക്കുന്നത് വളരെ അരോചകമാണ് അത്

  • @Abdulkareem-yt5tg
    @Abdulkareem-yt5tg ปีที่แล้ว +1

    നമ്മുടെ നാട്ടിൽ സുന്നികളും മുജാഹിദുകളും യഥേഷ്ടം മതപ്രബോധനം നടത്തുന്നുണ്ട് മതപ്രബോധനം കേട്ടിട്ട് ആളുകൾ സുന്നിയിൽ നിന്നും മുജാഹിദിലേക്കാണോ അതോ മുജാഹിദിൽ നിന്നും നിന്നും സുന്നി യിലേക്കാണോ മാറിക്കൊണ്ടിരിക്കുന്നത് എന്ന് ഒന്ന് നിസ്പക്ഷമായി ചിന്തിച്ചാൽ ഏതാണ് യഥാർത്ഥ ഇസ്ലാമിക പാത എന്ന് സാധാരണക്കാരന് എളുപ്പം മനസ്സിലാക്കാം

  • @muhammadubayy4212
    @muhammadubayy4212 ปีที่แล้ว +5

    ആ .. ഫൈസിക്ക് ഒന്ന് പ്രതികരിച്ചൂടെ
    ഈ ബാലൂ നോട് ഈ വിശയത്തിൽ .
    ????????????????

  • @ahmadshaduli7586
    @ahmadshaduli7586 ปีที่แล้ว +11

    നിഷ്പക്ഷക്കാരനെ ഒന്നു വിരട്ടണേ😂

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      ഉച്ചിഷ്ടം കൊത്തുന്ന ജീവിയാണവൻ .. സ്വന്തമായി എന്തെങ്കിലും പറയാറുണ്ടോ ?

  • @muhammadfarooq619
    @muhammadfarooq619 ปีที่แล้ว +5

    Adipoli

  • @osee7542
    @osee7542 ปีที่แล้ว +12

    ബാലുശ്ശേരിയുടെ കിളി പോയോ 😅

    • @saifudheenomachapuza
      @saifudheenomachapuza ปีที่แล้ว

      അനക്ക് പറ്റൂല എങ്കിൽ കാണണ്ട. എന്തിന് ഇബടെ കാര്യം

    • @osee7542
      @osee7542 ปีที่แล้ว

      ​@@saifudheenomachapuza 😮

  • @shadhadv5620
    @shadhadv5620 ปีที่แล้ว +6

    സൂപ്പർ

  • @muhammedashikmt
    @muhammedashikmt ปีที่แล้ว +2

    ഈ ബാലുശ്ശേരി യെ ജാഹിൽ എന്നൊന്നും അല്ല പറയേണ്ടത് അതിന്റെ മേലെ എന്തങ്കിലും ഉണ്ടെങ്കിൽ അതാണ് പൊട്ടൻ ബാലുശ്ശേരി

  • @noufalzahra1326
    @noufalzahra1326 ปีที่แล้ว +12

    ബാലുവിന് ആ പഴയ പണി തന്നെ ന്നോക്കലാണ് നല്ലത്... കോറിപ്പണി...,

  • @basithmisbahi4182
    @basithmisbahi4182 ปีที่แล้ว +3

    Super

  • @riyasillyas1151
    @riyasillyas1151 ปีที่แล้ว +1

    ماشاءالله ❤❤❤

  • @anvarhussain8652
    @anvarhussain8652 ปีที่แล้ว

    സൂപ്പർ സ്പീച് masha alla 😘😘😘👍👍

  • @salikarulai5587
    @salikarulai5587 ปีที่แล้ว +1

    എവിടേ ആയിരുന്നു വായാടി വഹാബ്
    ലൈവ് ഒന്നും കാണുന്നില്ല

    • @Catherggg
      @Catherggg ปีที่แล้ว

      നല്ല ചൊറിച്ചിലാ.......

  • @shareefshareef3654
    @shareefshareef3654 ปีที่แล้ว

    മോനെ MES വേറെ ലെവൽ ആണ് അത് നിങ്ങൾ കൂട്ടിയാൽ കൂടൂല ഇന്ന് ഈ സമുദായം ഇത്ര യെങ്കിലും തല ഉയർത്തി നില്കുന്നത് അത് ഡിങ്കൻ കഥ പറഞ്ഞു നടക്കുന്ന നിങ്ങൾ

  • @ab12ab12a
    @ab12ab12a ปีที่แล้ว +3

    സ്വകാര്യം മൈക്കിൽ പറയുന്നവരെ .....😄😄😄😄

  • @ICHUVAVI
    @ICHUVAVI ปีที่แล้ว +2

    ബാലു ബലൂൺ പോലെ വീർത്തുവന്നതാ 😂പെട്ടന്ന് പൊട്ടി പാളിസായി 😄

  • @user-mp7dr2yz6t
    @user-mp7dr2yz6t ปีที่แล้ว

    അടിപൊളി super

  • @skdr979
    @skdr979 ปีที่แล้ว

    നബി തങ്ങൾ പറഞ്ഞത് എത്ര സത്യമാണ് റബ്ബേ
    കപട വിശ്വാസിയുടെ ലക്ഷണം

  • @Saja1703
    @Saja1703 ปีที่แล้ว

    Masha allah👍👍👍👍👍👍

  • @Moosa-mk4ci
    @Moosa-mk4ci ปีที่แล้ว +4

    Mashaallha

  • @abunaeem313abdurahman5
    @abunaeem313abdurahman5 ปีที่แล้ว

    عافاكم الله ياثقافي بحق سيدنا محمد صلى الله عليه وسلم امين يارب العالمين

  • @younuyounus4740
    @younuyounus4740 ปีที่แล้ว +2

    👍👍👍

  • @supertyping7528
    @supertyping7528 ปีที่แล้ว +4

    ബാലുശ്ശേരി നാക്ക് കൊണ്ട് മൂക്ക് തൊടുന്നു

  • @moidunnigulam6706
    @moidunnigulam6706 ปีที่แล้ว

    (4:59) ന്റെ അർത്ഥം തെറ്റായി വ്യാഖ്യാനിക്കുന്നു. ഈ ബാല്യ ശ്ശേരി മൗലവി

  • @aboobackersidheeq8761
    @aboobackersidheeq8761 ปีที่แล้ว +7

    കക്കുപ്പടി

  • @Sha-vn4qg
    @Sha-vn4qg ปีที่แล้ว

    ഏതും ജാതി മറുപടി 💪
    😁🤝

  • @maharoofali6953
    @maharoofali6953 ปีที่แล้ว +2

    👍

  • @ashiashi1209
    @ashiashi1209 ปีที่แล้ว +1

    ഫ്ലക്സിലെ date ആകെ കൺഫ്യൂഷൻ ആക്കുന്നു. തീർത്തു തരാമോ
    മാർച്ച് 7 നു പ്രസംഗിച്ചതിന്. മാർച്ച് 1 ന് മറുപടി

    • @shafeeqv1376
      @shafeeqv1376 ปีที่แล้ว +1

      March 11

    • @Zahi994
      @Zahi994 ปีที่แล้ว

      March 11 nu aan suhurthe marupadi. Nammal neritt kanda paripaadiyaa.

  • @najunajeeb5744
    @najunajeeb5744 7 หลายเดือนก่อน

    ഈ കാലത്തെ ഏത് കാര്യങ്ങളെ ആണ്‌ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ തെളിവ് ആകും.

  • @AbdulRahman-fu1yf
    @AbdulRahman-fu1yf ปีที่แล้ว

    Wahab usthad nalla usharai ennal idayil sulthanulbulamayude ahlu sunnathinte prevarthanam paramarshikanam

  • @spicetourister2492
    @spicetourister2492 ปีที่แล้ว +2

    👍👍👍👍👍🌹🌹🌹🌹🌹m

  • @aboobakkervp3589
    @aboobakkervp3589 ปีที่แล้ว

    ഹേ കക്കും പടി ഈ തറ വർത്തമാനം പറയാതെ ജനങ്ങൾക്ക് വേണ്ട കാര്യം പറഞ്ഞു കൊടുത്തു കൂടെ

  • @muhammedkutty9226
    @muhammedkutty9226 ปีที่แล้ว

    എല്ലാ ചോദ്യവും അള്ളാഹുവിനോട് മാത്രം മതി ഞാൻ സുന്നി യാ ണ് ദീൻ വിൽപ്പനക്കാരൻ സുന്നി യല്ല

  • @beloved9252
    @beloved9252 ปีที่แล้ว +1

    👌🏻

  • @FAISAL37713
    @FAISAL37713 ปีที่แล้ว +3

    മുജ്ജു

  • @salmanulfaris2672
    @salmanulfaris2672 ปีที่แล้ว

    Nalla marupadi....👍

  • @kahilidmusaliyar-id1sg
    @kahilidmusaliyar-id1sg ปีที่แล้ว +1

    👍👍👍❤️

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +1

    കേരളത്തിലെ സമസ്ത പള്ളികൾ gents only പള്ളികൾ ആണ്.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +2

      അങ്ങനെയല്ലെ വേണ്ടത് ....???

  • @pkmengara8907
    @pkmengara8907 ปีที่แล้ว +2

    ബാലു തനി ക്ക് പഴയ പാറ പൊട്ടി ക്കൽ തന്നെയാ ജീവിക്കാൻ നല്ലത്. അത ല്ലാതെ ഒറ്റ പെട് ത്തി പാ ട്ടിലാ ക്കാനുള്ള ഏ ർ പ്പാ ട് വിട്ടാളാ. ബാലു 🥰

  • @sajeerkunnath6689
    @sajeerkunnath6689 ปีที่แล้ว +1

    👌👌👌👌

  • @ahmadshaduli7586
    @ahmadshaduli7586 ปีที่แล้ว +2

    waiting

  • @abdulkareemparampat1628
    @abdulkareemparampat1628 ปีที่แล้ว +2

    കൊട്ട് ഹക്കീംമിന് തന്നെ 😂😂😂

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +1

    😂😂നേരത്തെ ബാലു അണ്ണന്റെ കിഡ്നി തകർത്തസെബാസ്റ്റ്യൻ പുന്നക്കൽ ന് ബാലു അണ്ണന്റെ ക്ലിപ്പ് അയച്ചു കൊടുക്കണം

  • @ilyaskanur900
    @ilyaskanur900 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹🌹

  • @gameclubkeralano1626
    @gameclubkeralano1626 ปีที่แล้ว +2

    സമസ്ത കാരുടെ അവസ്ഥ ഭയങ്കരം തേനെ ഇയാളെ ഒക്കെ കൊടുനടക്കുന്ന ആളുകളുടെ അവസ്ഥ നിങ്ങൾ ഒക്കെ എന്താ മനസ്സിൽ ആകാത്തത്

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +1

      👨‍🎓👉 എന്തിനാ വഹാബീസഹോദ രാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കി യത് ...???
      👉 ആരാധിക്കാനല്ലെങ്കിൽ പിന്നെ ന്തിന് ...???
      👉 എന്തിനാ നിങ്ങൾമുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ
      രിൻ മുത്തഹയ്യിരിൻ =പ്രതിസന്ധി ഘട്ടങ്ങളിൽഞങ്ങൾക്ക് അഭയ മാ യ ഉമ്മർ മൗലവിയേ ..... ഞങ്ങളെ രക്ഷിക്കണേ .... "എന്ന് ഒരുശവ ത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന
      ത് ...???
      👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗഹീദ്മാസിക ,ജനവരി
      👉 ആദം നബീശിർക്ക്ചെയ്തെന്ന് അത്തൗഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അടുത്ത 12 - ആം നൂറ്റാണ്ടിൽ ചത്തുപോയ മുഹമ്മദ് ബ്നു അബ്ദുൽവഹാബ് കെട്ടിച്ചമച്ച മദ്ഹബാണ് വഹാബിസം ,
      👉 എന്തേ നിങ്ങൾ ആവിവരദോശി യായ / അക്രമിയുടെ / പിഴച്ചവൻ്റെ
      ചീത്ത "മദ്ഹബ് = വഹാബിസം സ്വീകരിച്ചത് ...??
      👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാംറാzee ,ഇ മാം നവവീ (റ)മുതലായ ലോക ഇമാമുകളും ആലിമീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....???
      👨‍🎓👉 നിങ്ങളുടെ തൗഹീഎന്തേ പൊ ട്ടിച്ഛിതറി 8 ---10 കഷണങ്ങളായി നശിക്കാൻ കാരണം ...???
      👉 ഈ പത്തോളം ഗ്രൂപ്പുകളിൽ ആര് ശരി ,ആര്തെറ്റ് ...???
      👉 അല്ലാഹുവിന് കൈ ,കാൽ,മുഖം ,ചന്തി, ഭാഗം,
      സ്ഥലം etc ഉള്ളതായി നിങ്ങൾ വിശ്വസിക്കുന്നു ,
      പണ്ട് KNM തന്നെഇറക്കിയ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി
      ൽ പോലും അത്തരം വിശ്വാസം കുഫ് രിയ്യത്ത് =(സത്യനിഷേധം) ആണെന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ*
      മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവ ശേഷിക്കുന്നതാണ്‌.
      *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈവം ഭൂമുഖത്താ ണെന്നും വിശ്വസിക്കേണ്ടിവരും,
      👉 ഈ ആയത്തിൻ്റെതൊട്ട് മുമ്പ ത്തെ ആയത്ത് അങ്ങനെ വ്യക്തമാ
      ക്കുന്നു ...???
      👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽഇരിക്കുന്നുഎന്നുംനിങ്ങൾ സ്റ്റേജിലും പേജിലുംപ്രചരിപ്പി ച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....???
      👉 നിങ്ങളുടെ ദൈവംഭൂമിയിലാ ണെന്നും / ആകാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാ ണെന്നും നിങ്ങൾ മുജാഹിദുകൾ
      / വഹാബികൾ വിശ്വസി
      ക്കുന്നു ( ......???)
      👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാസം ....???
      👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത്
      അനുസരിച്ച് നിങ്ങളുടെസൃഷ്ടി സ്വഭാവ / ശൈലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി
      മറ്റ് നിങ്ങൾ ചാർത്തിയഎല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠിപ്പിച്ചത് ...???
      👨‍🎓👉 ഇപ്പോൾ കൃത്യമായി മനസ്സി ലായില്ലേ മുജാഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....??
      🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ
      ക്ക് ഹിദായത്ത് നല്കട്ടെ
      ആമീൻ 🌷🌷

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +2

    😂😂ബാലു അണ്ണന്റെ തല ചോർ ഇളക്കിയ മറുപടി

  • @ajmaltk1784
    @ajmaltk1784 ปีที่แล้ว +1

    😊

  • @tkasaleem3572
    @tkasaleem3572 ปีที่แล้ว

    സമസ്തക്ക് തെറ്റിയിട്ടില്ല

  • @creative_home_school
    @creative_home_school ปีที่แล้ว

    Sooooper

  • @ashraftnr
    @ashraftnr ปีที่แล้ว +1

    😋👍🏼👍🏼👍🏼

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Ende samudayathile Avasana kalathe aalimeengal akashathin keezhil ettavum nikrista jeevikal aayirikkumenna Rasool thirumeni sallallahu alahi wassalam inde pravajanam poorthiyayi

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      ആ പറഞ്ഞ ആലി മാണ് നീയെന്ന് അറിയിച്ചതിന് നന്ദി .

    • @ahmedkoya1965
      @ahmedkoya1965 ปีที่แล้ว

      @@moidunnigulam6706 ee thamiladi nirthatha kalatholam islaminu nashamallade vijyamundakumo?Ramazan masamanennengilum orkkuka

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      @@ahmedkoya1965 ഇസ്ലാമിന് പരാജയം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ ?
      മുസ്ലിംകൾ ഇസ്ലാമിനെ മനസ്സിലാക്കുന്നിടത്തു വൈകല്യങ്ങൾ ഉണ്ടാക്കിയ ചില പുത്തൻ കൂറ്റുകാരെ ജനങ്ങൾക്ക് പറഞ്ഞു കൊട്ടക്കുന്നു .അത് അനിവാര്യമാണ് .

  • @moidheenmk8943
    @moidheenmk8943 ปีที่แล้ว

    കുർആൻതൊട്ട്നോകാതജൂദകൃസ്തൃനിയിൽപെട്ടവൻആണല്ലോ.മറുവടിപറയാൻവന്നത്.ഓർകുബ്ബോൾ.സങ്കടംതോനുനു.മരിക്കഡ്ഡെചങ്ങായിനിനക്ക്.ഇവിടേകോമാളിത്തംനടക്കും.അവിടേനടക്കില്ലഓർതോ

  • @spicetourister2492
    @spicetourister2492 ปีที่แล้ว

    👍👍👍👍👍👍

  • @user-hi5zn9sh2h
    @user-hi5zn9sh2h ปีที่แล้ว

    തൊള്ള സൂപ്പർ

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว

    മജാഹിദ് അല്ല, മൊജാഹിൽ (മൊത്തം ജാഹിൽ )

  • @mohammedhaneef9490
    @mohammedhaneef9490 ปีที่แล้ว

    Kerelettil sys Ellaverkum Arabi padipikkuka pls Kutabyil Parayunnad Manasilakum

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      Sys കാർക്ക് ഖുതുബ മനസ്സിലാവുന്നുണ്ട് , നീ പോയി മൗലവി മാർക്ക് പഠിപ്പിക്ക് .

  • @shihabshinu6506
    @shihabshinu6506 ปีที่แล้ว

    നിങ്ങൾ എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ല... ഓരോ മറുപടി കഴിയുമ്പോളും. ആ ഭാഗത്തു ഒന്ന് അന്വേഷിച് നോക്... സമസ്ത യിൽ നിന്നും. മുജാഹിദ് ലേക്ക്.. മാറിയിട്ടണ്ടാവും. പലരും

  • @Tanur24
    @Tanur24 ปีที่แล้ว

  • @Ajwa313
    @Ajwa313 ปีที่แล้ว

    ബാലു വീണ്ടും മുങ്ങിയിട്ടുണ്ട്.

  • @sonusinu5700
    @sonusinu5700 ปีที่แล้ว

    നിങ്ങളും അങ്ങനെ എഴുതിയത് ശരിയായില്ല കക്കും പടി അല്ല കക്കുപ്പടി എന്നാണ് സ്ഥലം

  • @moralworld4261
    @moralworld4261 ปีที่แล้ว +2

    ബാലുവിൻറെ നട്ടെല്വൊടിച്ചു

  • @mahroofvpm6007
    @mahroofvpm6007 ปีที่แล้ว

  • @mahamoodind9304
    @mahamoodind9304 7 หลายเดือนก่อน

    സമസ്തയിൽ ചീഞ്ഞു നാറൽ തുടരുന്നു

  • @muhammedyasirthottungal9751
    @muhammedyasirthottungal9751 ปีที่แล้ว

    Ingal angottum.ingottum...adichirinnuo.....khuthuba ..malayalathilenne athil yathoru samsyavum illa..., pinne...badreengale kakaene...mamburatha thangale kakane...ith evideya shabikalum rasoolum padipicbuthannath....avide thanne pizhacilley.usthade...

  • @jafarp4707
    @jafarp4707 ปีที่แล้ว

    ബാലു വിന്റെ കിളി പോയി.....

  • @abdurahmanp1687
    @abdurahmanp1687 ปีที่แล้ว

    ഇങ്ങള് ഓ തുന്ന ഖുതുബ നേബിയും സഹബത്തും ഓ തിയ ഖുതുബ തന്നെയാണോ മാമ്പടെ?

  • @voiceofghousiya4900
    @voiceofghousiya4900 ปีที่แล้ว +2

    അല്ലാഹു മുസ്ലിംകൾക്ക് പരിചിതമാണ്
    വഹാബി പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.
    قل هو الله أحد

  • @muhamedt2658
    @muhamedt2658 ปีที่แล้ว

    "വസ്അൽ മൻ അർസൽനാ..."
    എന്നതിന് സ്മസ്തക്കാർ പറഞ്ഞത് പോലെ ഏത് മുഫസ്സിറാണ് മരണവർപ്പെട്ടവരോട് ചോദിക്കാം എന്ന് അർത്ഥം പറഞ്ഞത്,

    • @ayishatpayishatp9784
      @ayishatpayishatp9784 ปีที่แล้ว +7

      ആ ആയത്ത് ഫുൾ പറയൂ ജിന്നൂരി 🤔അല്ലാഹു ആരോട് ചോദിക്കാനാണ് നബി തങ്ങളെ കൽപ്പിക്കുന്നത് പറയൂ....അതേപോലെ ഏത് മുഫസ്സിറാണ് അത് മരിച്ചവരോട് ചോദിക്കാനല്ല പറയുന്നത് എന്ന് പറഞ്ഞത്

    • @shareefpulikkathodi1561
      @shareefpulikkathodi1561 ปีที่แล้ว

      Yedh mufassira angane artham parayathadh.ninte valiya khoja aaya ibnu thaimiya yendha artham paranjadh.poyi padichitt vaa aaad mujahidhey

  • @badriyamedia388
    @badriyamedia388 ปีที่แล้ว +1

    Balussheriye thookiya prasangam

  • @skylab6754
    @skylab6754 ปีที่แล้ว +1

    നിനക്കൊന്നും i ഈ fithna അല്ലാതെ വേറെ ഒരു പണിയും ഇല്ലേ hayavaan?

  • @nizarnizar251
    @nizarnizar251 ปีที่แล้ว

    എത്ര കിട്ടിയാലും പഠിക്കാത്ത വഹാബികൾ

  • @abdulrazak8207
    @abdulrazak8207 ปีที่แล้ว

    പ്രാമാണിക രിലൂടെ പോകാൻ എങ്ങനയാ സഖാഫി നിങ്ങൾക്ക് സാധിക്കുക ലൂത്ത് നബിയുടെ സമുദായത്തെ യാണോ നിങ്ങൾഉദ്ദേശിച്ചത്

  • @moidunnigulam6706
    @moidunnigulam6706 ปีที่แล้ว

    (3:01) ബാലു ആ ഓതിയ ആയത്ത് . തലക്കൽ ന്ന് ഒന്നു ഓതിക്കേ..... കളള ജാഹിൽ മൗലവീ...... മുജാഹിദ് കൾ കള്ളത്തരം കാണിക്കുന്നത് ഇ വിടെ പൊളിയും ..... ഓതടാ ബാലൂ .....

  • @ishqehabeeb9808
    @ishqehabeeb9808 ปีที่แล้ว

    ബാലൂന്റെ ഒരു തമാശ

  • @lukmanfalilifalili6011
    @lukmanfalilifalili6011 ปีที่แล้ว

    എനിക്ക് ജീവിതത്തിൽ ഏറ്റവും വെറുപ്പുള്ളത് ഇബ്‌ലീസിനോടാ അത് കഴിഞ്ഞാൽ പിന്നെ ബാലു 👊

  • @hasnababu5315
    @hasnababu5315 ปีที่แล้ว

    ഇയാൾ എന്തൊക്കെ യാ ഈ പറയുന്നത്

  • @noushadtp2131
    @noushadtp2131 ปีที่แล้ว

    Balusseriye kanumbol pediyaavunnu
    Samsara shaily kaaanumbol

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      പി ശാച് ബാധിച്ച പോലെയുണ്ടോ ?

  • @abc_abc7
    @abc_abc7 ปีที่แล้ว

    20:23

  • @mohammedps875
    @mohammedps875 ปีที่แล้ว

    Ella padiyum kutty daivam